Mothers day special Umma & Uppa | ഉമ്മാന്റെ കവിത | Ifthar vlog |

Поделиться
HTML-код
  • Опубликовано: 9 сен 2024
  • #mothersday#ummauppa#iftharvlog#motherssong#recipes#potatocurry#kaadafry#breadsandwichcake#malayalamvlog#rifinanasheeth
    My instagram
    / rifina_nasheeth

Комментарии • 621

  • @rahoofps
    @rahoofps 4 года назад +10

    കുറേ വീഡിയോസ് കണ്ടിട്ടുണ്ട്, പക്ഷെ പറയാതെ വയ്യ, താൻ വേറെ ലെവൽ തന്നെ. തന്റെ വീഡിയോ കണ്ടിട്ട് ഒരിക്കലും ബോറടിച്ചിട്ടില്ലാട്ടോ. 😍👌
    നിന്റെ ഇക്കാന്റെ ഭാഗ്യം

  • @manualungal9674
    @manualungal9674 4 года назад +39

    ഉദരത്തിൽ ചുമന്ന
    തൻ മാതാവേ
    ഹൃദയാന്തരങ്ങളിൽ
    ചുമക്കുന്നകുന്നവർ ആരോ
    അവർക്കായ് നാഥൻ
    തുറന്നു വെച്ചിരിക്കുന്നു
    സ്വർഗകവാടം
    മാതാ പിതാക്കളെ
    ഇഷ്ട്ട💞 പെടുന്നവരുടെ കൂട്ടത്തിൽ
    നാഥൻ നമ്മെളെ എല്ലാവരെയും ഉൾ പെടുത്തുമാറാക്കട്ടെ.
    ആമീൻ.. 🤲

  • @kl183944
    @kl183944 4 года назад +16

    Mashah Allah
    Thank u rifna ഞങ്ങൾടെ ടീച്ചറേ കാണാൻ പറ്റി
    ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
    വീഡിയോ super

  • @kannankannan9135
    @kannankannan9135 4 года назад +19

    Rifina..i like your simplicity and innocence..you are very different from other people when presentation..keep up the good work

  • @nasarelaran2465
    @nasarelaran2465 4 года назад +17

    Masha Allah... ഉമ്മച്ചിയുടെ കവിത super..... 💚💚💚💚♥️♥️♥️..
    റമദാൻ മുബാറക്.. 🤲🤲

  • @rafntips5059
    @rafntips5059 4 года назад +10

    ടീച്ചറുടെ കവിത യും 😍അടിപൊളി നോമ്പുതുറയും 😋

  • @mujeebperingadan6735
    @mujeebperingadan6735 4 года назад +9

    Masha Allah rich family by all means

  • @basheer1023
    @basheer1023 4 года назад +5

    Their modesty reflects the faith of belief.....definitely Islam teach them a great culture

  • @sabirabasheer5069
    @sabirabasheer5069 4 года назад +4

    Rifina
    തലശ്ശേരികാരി അമ്മായിമ്മക്കു പൊന്നാനിക്കാരി മരുമോൾ . പലഹാരത്തിന്ടെ കാര്യം പറയണ്ട 😄ഞാൻ നാട്ടിൽ വരുമ്പോൾ മോളെ കാണാൻ വരുന്നുണ്ട് . പൊന്നാനിയിൽ തന്നെയാണ് എന്റെ വീടും . മോൾടെ ചിരി കാണാൻ നല്ല ഭംഗിയാണ് . അള്ളാഹു എന്നും അത്‌ നിലനിർത്തി തരട്ടെ ആമീൻ

  • @momskitchenbyhani3947
    @momskitchenbyhani3947 4 года назад +4

    സൂപ്പർ 👌👌👌👌👌😍😍😍😍
    ഒരു പാട് ഇഫ്താർ vlog കണ്ടിട്ടുണ്ട്
    ഇത് ഒരു വെറൈറ്റി
    ഒരുപാട് ഇഷ്ട്ടായി

  • @mubarakmizhar3973
    @mubarakmizhar3973 4 года назад +4

    Masha Allah Masha Allah എന്റെ ക്ലാസ് ടീച്ചറായിരുന്നു, ടീച്ചറിനും ഫാമിലിക്കും ദീർഗായുസും എല്ലാവിധ ഭാവങ്ങളും നേരുന്നു, സൂപ്പർ,റമദാൻ കരീം

  • @musthafapk5828
    @musthafapk5828 3 года назад +2

    2 ummakum 2 uppakum aayus nalkatee rabbb .ameen.

  • @shiju100
    @shiju100 3 года назад

    Rifina Chechi Video 👌🏻👌🏻👌🏻

  • @mohammedpaloli7764
    @mohammedpaloli7764 4 года назад +1

    Masha allah

  • @juminishad6861
    @juminishad6861 4 года назад +1

    👌👌👌👌

  • @asmaparvinparvin9151
    @asmaparvinparvin9151 4 года назад +1

    Nalla presentation..simple...innocence

  • @ziyasworld
    @ziyasworld 3 года назад +1

    Ummade kavitha adipoli 😍

  • @ashrafmanakkadavan7885
    @ashrafmanakkadavan7885 4 года назад +5

    Mashaa allhaa എന്റെ ടീച്ചർ
    കവിത super

    • @RifinaNasheeth
      @RifinaNasheeth  4 года назад

      ashraf manakkadavan 😊

    • @nadiyariyas2851
      @nadiyariyas2851 4 года назад

      സൂപ്പർ 🙌🙌🙌🤝👍👍👍ഉമ്മ 😘😘😘🤩😍

  • @saleemm2085
    @saleemm2085 4 года назад +1

    മാഷാ അല്ലാഹ് ഉമ്മാന്റെ കവിത സൂപ്പർ

  • @munnasworld742
    @munnasworld742 4 года назад +6

    അത്യായിട്ട ഞാൻ ഈ ചാനൽ കാണുന്നെ അടിപൊളി എനിക്ക് ഇഷ്ട്ടായി 👍

  • @kunhipadikkal1754
    @kunhipadikkal1754 4 года назад +1

    ഒരു പാട് ഇഷ്ടമായി സഹോദരീ
    നിങ്ങളുടെ ഈ വീഡിയോകൾ.
    ഇൻഷാ അള്ളാ നാട്ടിൽ വരുമ്പോൾ കാണാം.

  • @sajnamuneeb6488
    @sajnamuneeb6488 4 года назад +2

    Masha allah...umma super...

  • @asmaparvinparvin9151
    @asmaparvinparvin9151 4 года назад +1

    Smile😍😜😊

  • @abid6618
    @abid6618 4 года назад +2

    W/അസ്സലാം അടിപൊളി നോമ്പുതുറ
    കവിത 👌👌

  • @bushratharammal17
    @bushratharammal17 4 года назад +2

    Njangale nasheeth dr family masha allah oru pad isttaayi tto 👍👍👍👍

  • @umarfarooqumarfarooq4383
    @umarfarooqumarfarooq4383 4 года назад +2

    supertoo masha allha

  • @TechArtByShebi
    @TechArtByShebi 3 года назад +1

    superayikknu etha
    ummanodum uppanodum ulla perumattam super
    engalano avarude adutt ullad

  • @Amina_Sabir
    @Amina_Sabir 4 года назад +18

    Masha allaha thanta face kaanan nalla aishwaryam

  • @faisalkayalmadathilfaisalkayal
    @faisalkayalmadathilfaisalkayal 4 года назад +5

    ഉമ്മാക്ക് അള്ളാഹു ദീർ ഗായുസ് നൽക്കട്ടെ

  • @shezascookeryshow8874
    @shezascookeryshow8874 3 года назад +1

    Adi poli

  • @abidairshadt5698
    @abidairshadt5698 4 года назад

    Nomb thura adipoli.....ummanta kavitha supper ayittund....ummak dheergayussum arogyavum undavatta

  • @harisperal8306
    @harisperal8306 4 года назад +1

    മാഷാ അല്ലാഹ്.. കാട ഫ്രൈ. ബ്രെഡ് കേക്ക്. പൊട്ടട്ടോ കറി. എല്ലാം സൂപ്പർ 👍👍

  • @mohdkutty9118
    @mohdkutty9118 4 года назад +1

    ഇമ്മാൻ്റെ കവിത സൂപ്പറാണ് ഫുഡൊക്കെ അടിപൊളിയായിട്ടുണ്ട്

  • @ri__nu5300
    @ri__nu5300 3 года назад +1

    Mashaallha🥰

  • @zinzanzinzan2300
    @zinzanzinzan2300 4 года назад +1

    MashaAllah..alhamdulilllah

  • @aseerhasi8418
    @aseerhasi8418 4 года назад +3

    bread sandwich cake prawns filling vech indakiyaal super aan😋😋innale iftarin athaan spcl

  • @risahani7580
    @risahani7580 4 года назад +3

    Masha Allah enth bangiya rifinane kanan

  • @milukidsvideo4882
    @milukidsvideo4882 4 года назад +2

    👍

  • @shabnahanas3043
    @shabnahanas3043 4 года назад +2

    Masha allah... 😘😍super.. umma😘

  • @naseemnaseem7764
    @naseemnaseem7764 4 года назад +2

    മാഷാഅല്ലാഹ്‌ എന്നും പരുപാടി തന്നെ ല്ലേ

  • @sajnarahman5706
    @sajnarahman5706 4 года назад +1

    Mashallah ende teacher... dheergayussum arogyavum nalgane💓💓💓💓

  • @shuhadasalih7567
    @shuhadasalih7567 4 года назад +1

    Njan first time aanu ee channel kanunne.adi poli.

  • @zayaziya2564
    @zayaziya2564 4 года назад +1

    Masha allah super vlog😍😍

  • @karumbilkarumbil6605
    @karumbilkarumbil6605 4 года назад +1

    Mashaallah njammale teacher, kavitha ushaarayitund 👏😍

  • @akbarakbar229
    @akbarakbar229 4 года назад +1

    Hai rifna. Unexpected aayittanu ee video kandadu. Iam ur കോളേജ് മീറ്റ് . Happy to see u. Wish u all the best

  • @muhsinmandottil3887
    @muhsinmandottil3887 4 года назад +3

    പൊതുവെ യൂട്യൂബ് വീഡിയോ സൊക്കെ കാണാറുണ്ടങ്കിലും സസ്ക്രൈബ് ചെയ്യാറില്ല
    പക്ഷെ റിഫിനായുടെ പാചകം കണ്ടപ്പോൾ തലശ്ശേരി യിലെ മൊഞ്ചത്തിമാരെക്കാളും നല്ല രീതിയിൽ പാചകം ചെയ്യാൻ മലപ്പുറത്തെ സഹോദരിമാർക്ക് കഴിയും എന്ന് മനസ്സിലായി
    അതൊണ്ട് സസ്ക്രൈബിയതാ
    ഏതായാലും ഫുഡൊക്കെ കണ്ടിട്ട് സൂപ്പറാണ് ഇനി ബാക്കി തിന്നാലെ പറയാൻ പറ്റു
    അഭിനന്ദനം

  • @deenaharis2167
    @deenaharis2167 4 года назад +1

    Pwoli ....😍😍👌👌

  • @hancreato4600
    @hancreato4600 3 года назад +2

    മാഷാഅല്ലാഹ്‌ 👌👌

  • @thelivelycook
    @thelivelycook 4 года назад +1

    Adipoli umma

  • @hasnamemy5428
    @hasnamemy5428 3 года назад

    Ma sha allah 🥰🥰🥰
    Happy mother's day 🎉🎉🍧🍰👍♥️♥️

  • @nasifnasif1032
    @nasifnasif1032 3 года назад

    😃

  • @ashiquekasargod9191
    @ashiquekasargod9191 4 года назад +1

    Ummante kavitha powlich 😁

  • @suhranazer9906
    @suhranazer9906 3 года назад +1

    😍😍😍😍

  • @Shabizone
    @Shabizone 4 года назад +7

    സൂപ്പർ.. ആദ്യ ലൈക്‌ ആദ്യ കമന്റ് ഞാൻ 😍😍😍

  • @irfanmusiccafe5785
    @irfanmusiccafe5785 4 года назад +7

    കുടുംബക്കാരെ ഓരോരുത്തരായിട്ട് ഇറക്കുവാണല്ലോ, നമുക്കും തരുമോ ഒരു ചാൻസ് 😜🤗👌🔥

  • @chichunarampady238
    @chichunarampady238 4 года назад +1

    Juice yedh fruits kond undaaki... kaada fry kand vaayil vellamoori

  • @navinabdulla2630
    @navinabdulla2630 4 года назад +1

    Superb ♥ Highly appreciatable... Ask her to tell some stories also.. Nice Family

  • @ayisha9671
    @ayisha9671 4 года назад +2

    Masha Allah.Nalla Family 😍

  • @rahmathnoohrahmathnooh7419
    @rahmathnoohrahmathnooh7419 3 года назад

    Kavitha supr masha allah

  • @safasherin3325
    @safasherin3325 4 года назад +2

    Mashaallah 😻 video kanaan nalla cute ayitund 🥰

  • @sabirarafath1605
    @sabirarafath1605 4 года назад +1

    😋

  • @pachamangakitchen9633
    @pachamangakitchen9633 4 года назад

    Hi Rifina new friend joind stay connected thanks super happy mother's day

  • @sinunisar7098
    @sinunisar7098 4 года назад +1

    njanoru new subscriber aanu . ummachide kavithayum nomb thurayum polichu......

  • @jabbarhmc7555
    @jabbarhmc7555 4 года назад +2

    😍Masha Allah super family

  • @ashaabdulgafoor9081
    @ashaabdulgafoor9081 4 года назад +1

    Njan ee chaanal innanu kaanunnathu super aanu ketto

  • @jaseerashemeem4214
    @jaseerashemeem4214 4 года назад +2

    ഉമ്മ😍👍

  • @diasworld3400
    @diasworld3400 4 года назад +2

    MashahAllah
    Adipoli Family
    Rifina Ottakkano joliyokke Cheyyuka

  • @jabirdoha3913
    @jabirdoha3913 3 года назад

    സൂപ്പർ- കവിത
    Best of luck
    God bless you all 👍

  • @Travel_with_food1
    @Travel_with_food1 4 года назад +2

    Adipoli aayittund👍👍👍👍👍😍

  • @shalusalam5595
    @shalusalam5595 3 года назад

    Masha allah... umma uppa happy to c u both

  • @ramlabimv6787
    @ramlabimv6787 4 года назад +1

    Super

  • @fasnakp7988
    @fasnakp7988 4 года назад +1

    Spr ayittund👌😋👍

  • @nasifnasif1032
    @nasifnasif1032 3 года назад

    ماشاءالله. ✌️👌

  • @umarfarook6440
    @umarfarook6440 4 года назад

    Wow😘

  • @User18_user11
    @User18_user11 4 года назад +2

    Masha allaah😍😍

  • @subaircmk
    @subaircmk 4 года назад +1

    👍👍

  • @ehfffehhydffgjuj941
    @ehfffehhydffgjuj941 4 года назад +1

    Super super

  • @HasnaFaisal-qk1nq
    @HasnaFaisal-qk1nq 4 года назад +2

    😍

  • @musthafaanshida7752
    @musthafaanshida7752 4 года назад +1

    മാഷാ അള്ളാ

  • @shamilshaan
    @shamilshaan 4 года назад +1

    Nanum oru ponnanikkari masha allah video oke usharakunund all the best

  • @musthafavm4699
    @musthafavm4699 4 года назад +1

    chappathi engane ottapollan aavunnath pls recipe video iftar vlog adipoliaayirunnu👌👌

  • @60-zebasakkir52
    @60-zebasakkir52 4 года назад +2

    😋👍👍

  • @muhammeduk2373
    @muhammeduk2373 3 года назад

    Nasheeka ummane poleyund

  • @fathimaabbas6124
    @fathimaabbas6124 3 года назад

    Ellaam poliii👌

  • @HaPpyLiFe-id2vk
    @HaPpyLiFe-id2vk 4 года назад +1

    Masha allah Love

  • @Shifahizz
    @Shifahizz 4 года назад

    Njan first time aan eee channel kaanunne ♥️ nik ishtaay 🥰 keep going dear ✌️

  • @adhilhlbashezu4907
    @adhilhlbashezu4907 4 года назад +1

    👌👌😋

  • @healthyadukkala7413
    @healthyadukkala7413 4 года назад

    അടിപൊളി.. എനിക്ക് വളരെ ഇഷ്ടമായി കേട്ടോ.. അങ്ങോട്ടും വരണെ….

  • @sakkeerabanu933
    @sakkeerabanu933 4 года назад +1

    Maashaallaah😀😀😀😀

  • @nissin12
    @nissin12 4 года назад

    Super family . Mashah Allah

  • @thazrazanizani1141
    @thazrazanizani1141 4 года назад +1

    Ho ...haa kattan chaayayude sound...adipoli

    • @rasiya7867
      @rasiya7867 3 года назад +1

      Mashaa allahaa 👌🏻👌🏻😍

  • @jophysunny4131
    @jophysunny4131 4 года назад +1

    😊😊😊👌👌👌

  • @rafeeqmarunnoor8466
    @rafeeqmarunnoor8466 Год назад

    👍🏼👍🏼👍🏼🥰🥰🥰🥰🥰

  • @suhanasubairpk8817
    @suhanasubairpk8817 3 года назад

    Adipwoli 👍❤️

  • @Sajid_abu_
    @Sajid_abu_ 4 года назад +2

    Aaaiwa

  • @ilyasbabu
    @ilyasbabu 4 года назад +1

    Like it... i will try... thanks

  • @shaidakk4997
    @shaidakk4997 4 года назад

    Nice family umma and uppa soooo sweet

  • @ishanrockss7198
    @ishanrockss7198 3 года назад

    Like ur simplicy

  • @nazztalks5452
    @nazztalks5452 3 года назад

    🤩🤩👍

  • @jaltk2321
    @jaltk2321 4 года назад

    Adipoli. .. ithatha super..