Holy Mass October 11 Malayalam / 5.30 am

Поделиться
HTML-код
  • Опубликовано: 10 окт 2024
  • ആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
    പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
    #comment your prayer request
    കമന്റ് ബോക്സിലോ,
    #telegram - t.me/jinupalli...
    #instagrm - @fr_jinu_pallipatt.
    #Facebook - fr jinu pallipatt
    മെസ്സേജ് ചെയ്യാവുന്നതാണ്.
    🙏🙏🙏🙏
    fr Jinu Pallipatt 9446424213 (what up messages only )
    പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreamingആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
    പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
    #comment your prayer request
    കമന്റ് ബോക്സിലോ,
    #telegram - t.me/jinupalli...
    #instagrm - @fr_jinu_pallipatt.
    #Facebook - fr jinu pallipatt
    മെസ്സേജ് ചെയ്യാവുന്നതാണ്.
    🙏🙏🙏🙏
    fr Jinu Pallipatt 9446424213 (what up messages only )
    പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming

Комментарии • 78

  • @mollyalex951
    @mollyalex951 58 минут назад

    എന്റെ ഈശോയേ എന്നേയു൦ എന്റെ മക്കളേയു൦ അങ്ങേ പരിശുദ്ധാത്മാവുകൊണ്ടു ഞങ്ങളെ നിറക്കണമേ ആമേൻ

  • @thomasanthony2877
    @thomasanthony2877 3 часа назад +3

    1മക്കൾ പ്രാർത്ഥന രൂപയിൽ വളർന്നുവരുവാനും നന്നായി പഠിച്ച് വിജയം കൈവരിക്കുവാൻ
    2കുടുംബത്തിൽ വിവാഹം നടക്കാത്തവരുടെ വിവാഹം നടന്ന കിട്ടുവാനും മക്കളില്ലാത്തവർക്ക് മക്കളെ ലഭിക്കുവാനും വേണ്ടി
    3 ഒരു വലിയ ബിൽഡിങ്ങിലേക്ക് കട shift ആയി കിട്ടുവാൻ
    4 ബിസിനസ് നന്നായി നടക്കുവാൻ
    5 കടബാധ്യത മാറി കിട്ടുവാൻ
    6 ബിസിനസിലെ ഉയർച്ചയ്ക്കും തടസ്സമായി നിൽക്കുന്ന എല്ലാ ബന്ധനങ്ങളും മാറി കിട്ടുന്നതിനുവേണ്ടി 7 Eshoyee pls Bless our Shop Good Business Kittan & Kadabathya Matti tharane AMEN 🙏🙏🙏🌹🌹🌹🙏🙏🙏

  • @RosaDavis-q7n
    @RosaDavis-q7n 2 часа назад +1

    യേശുവേ ഞാൻ അനുഭവിക്കുന്ന സങ്കടങ്ങൾ അങ്ങ് കാണുന്നുണ്ടല്ലോ ഇതിൽ നിന്ന് ഒരു മോചനം അങ്ങ് എനിക്ക് തരണമേ. എന്റെയും എന്റെ ഭർത്താവിന്റെയും ഇടയിൽ ഉള്ള പ്രേശ്നങ്ങൾ മാറ്റി സന്ദോഷത്തോടെ ജീവിക്കാൻ അങ്ങ് ഞങ്ങളെ അനുഗ്രഹിക്കണമേ. എന്റെ കുടുംബത്തിൽഉള്ളവരെ സമൃദ്ധമായി അനുഗ്രഹിക്കണമേ എന്റെ കുഞ്ഞുഓമനകൾക്ക് ആങ്ങള എപ്പോഴും കവലയിൽ ഉണ്ടാകണമേ എന്റെ ഭർത്താവിന് എത്രയും പെട്ടന്ന് വീട്ടിലേക്ക് തിരിച്ചു വരാൻ സാധിക്കണമേ ഞങൾ അനുഭവിക്കുന്ന എല്ലാ സാമ്പത്തിക പ്രേശ്നങ്ങളും മാറി സന്ദോഷത്തോടെ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 49 минут назад

    ഈശോയെ എന്റെ മകളുടെ കുടുംബത്തിന് സമർപ്പിക്കുന്നു രണ്ടുപേർക്കും ജോലിയില്ലാതെ വിഷമിക്കുകയാണ് കർത്താവേ രണ്ടുപേർക്കും നല്ല ജോലി നൽകി അനുഗ്രഹിക്കട്ടെ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @marymp9094
    @marymp9094 2 часа назад +2

    *യേശുവേ നന്ദി*
    *യേശുവേ സ്തുതി*
    *യേശുവേ ആരാധന*
    *യേശുവേ മഹത്വം*
    *വിശ്വാസം വർദ്ധിപ്പിക്കണമേ ഈശോയെ*......🙏🙇‍♀️

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 часа назад +1

    ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 часа назад +1

    ഈശോയെ....... മരണശയ്യയിൽ ആയിരിക്കുന്ന എല്ലാരുടെയും ആത്മാവിന്റെമേൽ കരുണ തോന്നണേ എന്ന് പ്രാർത്ഥിക്കുന്നു......🙏🏻

  • @suseelababu3817
    @suseelababu3817 42 минуты назад

    എന്റെ ഈശോ ❤️അപ്പാ ഞങ്ങൾക്ക് പ്രാർത്ഥിക്കാനോ പള്ളിയിൽ പോകാൻ പറ്റാത്ത 😭അവസ്ഥ 🙏🏻അപ്പാ ഈ പ്രസ്ഥാനം 💕നോക്കി നടത്താനും, ആഹാരം ഉണ്ടാക്കാനും ദൈവാനുഗ്രഹം ഉള്ള ആൾക്കാരെ തന്ന് അനുഗ്രഹിക്കേണമേ 🙏🏻നിന്റെ മക്കളെ 🌹❤️അനുഗ്രഹിക്കേണമേ 💕മക്കൾ ഒരു അനുഗ്രഹം ആയി മാറേണമേ 🌹അപ്പാ നിന്റെ മകളുടെ പനിക്ക് സൗഖ്യം കൊടുക്കേണമേ 🙏🏻ഈ ബലിയോട് ചേർത്ത് വയ്ക്കുന്നു 🌹🌹❤️ആമേൻ 🙏🏻🌹❤️💕♥️❤️🌹🙏🏻

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 часа назад

    ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 часа назад +1

    ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 часа назад +1

    ഈശോയെ.....ഈ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ തെറ്റ്ദ്ധാരണകൾക്കും അവിശ്വാസങ്ങൾക്കും നേരെ ആത്മസംയമനം പാലിക്കാൻ പാപിയായ അടിയനെ അനുഗ്രഹിക്കണേ... 😢🙏🏻പിശാചിന്റെ കൗശലങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രതയോടെ പ്രവർത്തിക്കാൻ കൃപ നൽകണേ..... 🙏🏻

  • @NaliniSugunan
    @NaliniSugunan Час назад

    പിതാവേ സ്തുതി സ്തുതി എല്ലാ മക്കളേയും കാത്തു കൊള്ളണമേ

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 часа назад +1

    ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...🙏(നിതീഷ്,ബിനു,സിൻഡ്രല്ല,ലിൻഡ,സുമിന,ആഗ്നസ്,അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 часа назад

    കർത്താവേ അവിടുന്ന് അടിയന് നൽകിയ സൗഖ്യത്തിന് നന്ദി പറയുന്നു...🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏

  • @thresiammavarkey493
    @thresiammavarkey493 57 минут назад

    എന്റെഈശോയെ എന്റെ കൊച്ചുമകൻ cl MA കോഴ്സ് പാസ്സാകുവാൻ കൃപ നൽകിയതിന് ആ മക നെ നന്ദിയായിട്ട് ഈ അൾത്താരയിലേയ്ക് ബലി പി ത്തിലേയ്ക്ക് സമർപ്പിക്കുന്ന ആ മേൽ

  • @SandhyaSinil
    @SandhyaSinil 3 часа назад +3

    പ്രായമായ എല്ലാ മാതാപിതാക്കളെയും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്ന ഈശോയെ അവിടുത്തെ സ്നേഹം അവർക്ക് പകർന്ന് നൽകണമേ🙏🙏🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 часа назад +1

    ഈശോയെ....ആക്‌സിഡന്റ് സംഭവിച്ചു ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏അങ്ങ് വലിയവനാണ് 🙏അവിടുത്തെ കാരുണ്യം അളവില്ലാത്തതും 🙏ഓർക്കണേ..... അപ്പാ.... 🙏

  • @thomasvj551
    @thomasvj551 2 часа назад +3

    KarthàveEeebeliyilentekudumbathepurnamaysamarppikkunnu❤🙏🌹🌹🌹❤

  • @lillym1711
    @lillym1711 2 часа назад +3

    ഈ ശോയെ എൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു🙏🙏🙏🙏🙏🙏🙏

  • @marymp9094
    @marymp9094 2 часа назад +2

    പലവിധ രോഗത്താൽ ഹോസ്പിറ്റ കളിലും ഭവനങ്ങളിലുമായി കഴിയുന്ന എല്ലാവരെയും അങ്ങയുടെ കരുണകടലിൽകഴുകി സൗഖ്യം കൊടുത്ത് അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു.🙏ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏

  • @AncyRaju-kc2jh
    @AncyRaju-kc2jh 2 часа назад

    എന്റെ ഭർത്താവേ ഞങ്ങളെ അനുഗ്രഹിക്കണേ എന്ന് കുഞ്ഞുങ്ങളെ എല്ലാം മക്കളെ സമർപ്പിക്കുന്നു

  • @marydasgeorge-tc2kj
    @marydasgeorge-tc2kj Час назад

    കർത്താവേ ഈകൂർബാനസസീകരികണമെ❤ Hallelujah Marydas George . . 27:49

  • @gracyjames3705
    @gracyjames3705 2 часа назад +2

    ഈശോയെ ഞങ്ങളുടെ പാവങ്ങൾ ക്ഷമിക്കണമെ നരകാഗ്നിയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമെ എല്ലാ ആത്മാമാക്കളെയും സ്വർഗത്തിലെക്ക് ആനയിക്കണമെ

  • @thresiammavarkey493
    @thresiammavarkey493 Час назад

    എന്റെ ഈശോയെ ഇന്ന് ഈ അൾത്താരയിലേയ്ക്ക് .ബലിപീഠത്തിലേയ്ക്ക് കാഴച്ചയായി സമർപ്പിക്കുന്നതു് ഞങ്ങളുടെ ഭവനത്തിൽ കലഹങ്ങളും ഭിന്നതകളുo അകൽച്ചയും വിദ്വേഷവും എല്ലാം കാഴ്ചയായി നൽകുന്നു ആ മേൻ

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 3 часа назад +3

    ഈശോയ് കാത്തു കൊള്ളണമേ 🙏

  • @SicilySicilyjohnson
    @SicilySicilyjohnson 2 часа назад +2

    ഈശോയെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @LeenaJoy-x6e
    @LeenaJoy-x6e Час назад

    ഈശോയെ എന്റെ നടുവേദന മാറ്റിതരണ മേ10 വർഷം മായി വിവാഹ o കഴിഞ്ഞിട്ട് ജോബിയും ഡെയ്സിയും അവർക്ക് ഒരു കുഞ്ഞു നേ നൽകി അനുഗ്രഹിക്കണമേ

  • @elsypj2764
    @elsypj2764 3 часа назад +3

    Yesuve angayude Nithya oushatham, kunjuvavacku thannu, anugrahickaname.

  • @marymp9094
    @marymp9094 2 часа назад +2

    ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
    ആമ്മേൻ🙏

  • @MShyamala-oy2ql
    @MShyamala-oy2ql 3 часа назад +4

    EssoyaentaappaentamamagalkumkunjumakalkumentamRumaganumennajeevanuthull8ummsnahikuvanumsamrashikuuvanullamanasadramnalkiennasamrashikuvanullakrupaykarunayumnalkianugrahilanamamen

  • @BiniMahesan-jm4cm
    @BiniMahesan-jm4cm 3 часа назад +4

    Esowye ente kududumbathe samarpikkunnu❤

  • @crazyaldrin5844
    @crazyaldrin5844 2 часа назад +3

    അപ്പ അനുഗ്രഹിക്കു എന്റെ കുടുംബത്തെയും ലോകം മുഴുവനെയും ഈ ബലി വഴി

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 часа назад +1

    കർത്താവേ.... അങ്ങേ ദാസൻ മാരിയോയെയും അദ്ദേഹത്തിന്റെ ജീവിത പങ്കാളിയെയും മക്കളെയും ഇവരുടെ തലമുറയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻കരുണ തോന്നണേ..... ശക്തിപ്പെടുത്തണേ..... 😢🙏🏻സമൃദ്ധമായി അനുഗ്രഹിക്കണേ.... 🙏🏻

  • @dominicko6187
    @dominicko6187 2 часа назад +2

    🙏 Eshoye 🙏 enta 🙏 kal 🙏 kond 🙏 nadakkan 🙏 krapa 🙏 taraname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @renjupaul9596
    @renjupaul9596 2 часа назад

    പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 часа назад +1

    ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏

  • @sheejathomas479
    @sheejathomas479 2 часа назад +4

    യേശുവേ ഇന്ന് പുതിയ വയസ്സിലേക്ക് പ്രേവേശിക്കുന്ന എന്നെയും അനുഗ്രഹിച്ച് കാത്തുകൊള്ളണമേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ കുടുംബ ജീവിതത്തിൽ നന്മകൾ നൽകേണമേ 🙏🙏🙏🙏🙏

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 3 часа назад +3

    ❤️‍🔥❤️‍🔥❤️‍🔥🙏🏻❤️‍🔥❤️‍🔥❤️‍🔥

  • @josephmt9137
    @josephmt9137 28 минут назад

    Thanks to the Priest and the group who offered the Holly mass 👏👏👏👏👏

  • @lissiammabaiju458
    @lissiammabaiju458 Час назад +1

    Esoye ellam samarpikunu tadasagal mataname anugrahikaname 🙏

  • @josephkattathara2013
    @josephkattathara2013 Час назад

    Yeshuve nadha enneprefatham thannanugrahicha easwopanum ammaykum kodanikodi nanniparaunnu yeshuvenanni sthuthi sthothram Ammen

  • @thresiammakc8851
    @thresiammakc8851 Час назад

    Karthaave karuna thonnaname ❤

  • @fincyshiju7996
    @fincyshiju7996 2 часа назад

    Eshoye anugrahikkanne🙏🙏

  • @ShamnShihab
    @ShamnShihab 2 часа назад

    EasubeEntevishamagalmaattitaraname. Tondayudeneerumaattitaraname. Coughmaattitaraname

  • @ShibuVarghese-k1t
    @ShibuVarghese-k1t 22 минуты назад

    🌹✝️🙏കർത്താവെഅങ്ങയുടെകരങ്ങളിൽഇയുള്ളവന്റെ പ്രാർഥനസമർപ്പിക്കുന്നുസ്വീകരിക്കേണമേആമേൻ 🙏✝️🌹

  • @reebavarghese2915
    @reebavarghese2915 2 часа назад +1

    Eshuve.....Daivathinte Parishudhathmavu Ennil niranju OET nallathu pole enik padikkan sadhikkename.....🙏🙏🙏

  • @ShamnShihab
    @ShamnShihab 2 часа назад +1

    Entemakkaleviseasathilekkuaduppikkaname. Makaludeswabhavamnallathakkaname. Tettayakaryagalmaattitaraname

  • @DevasiaSebastian880
    @DevasiaSebastian880 2 часа назад +1

    Makkale anugrahahikkane

  • @elsyjoseph4155
    @elsyjoseph4155 22 минуты назад

    Oru veedu labikuvanum samathanam kittuvanum parthikunu makanu nalaoru bavanam nalkanama amen

  • @josephkattathara2013
    @josephkattathara2013 Час назад

    Yeshuve nadha nazhttapetta njangaluday kunjagalauday jeevithapangaliyeum makaleum samarpikunnu angunalkiya saghanam angauday peedasaghanathodum kurishu maranathodum cherthu sahikuvanulla shakthiu manssinu dhairyavum nalki aaswasi pikaname amme mathavey aaswasathaikayai amma koodayundakaname munnottulla jeevithathil vazhithelichu amma saghaikaname sadhanam nalkaname ammen 🙏🙏🙏

  • @lissammajoseph7451
    @lissammajoseph7451 Час назад

    Father please pray for my Job and financial problems and my Children's all intention s and my family all intention s 🙏

  • @josephmt9137
    @josephmt9137 28 минут назад

    Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏

  • @MolyjoseKlmv-zj2xp
    @MolyjoseKlmv-zj2xp Час назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mercyphilip8320
    @mercyphilip8320 2 часа назад

    Amen

  • @ShamnShihab
    @ShamnShihab 2 часа назад

    EasoyeEntebharthavinuviswasamkoodaname. Dyanamkoodanavasaramundavaname

  • @mercymathew1244
    @mercymathew1244 23 минуты назад

    അപ്പാ, യേശുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു അങ്ങയുടെ ആൽമാവിനെ എനിക്കു നല്കണമേ അങ്ങയുടെ തിരുരക്തം കൊണ്ട് എന്നെ കഴുകണമേ എനിക്ക് അതു മാത്രം മതി

  • @lissiammabaiju458
    @lissiammabaiju458 2 часа назад

    Esoye Nani 🙏

  • @DevasiaSebastian880
    @DevasiaSebastian880 2 часа назад +1

    Kudumba samadanam tharane

  • @lissammajoseph7451
    @lissammajoseph7451 Час назад +1

    Father please pray for my Special intention for my house Rent provide me today 🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 часа назад +2

    സുനിൽ- റീബ
    അമൽ- ദിയ
    ജസ്റ്റിൻ - ദിവ്യ
    ജോസഫ് - സിനി റെയ്‌മോൻ -അനു
    അബ്രഹാം - സിമി
    Rochelle - Richard,
    മരിയ - ഡയൻ
    Edna - James,
    Sumel - Leya
    നിഷാദ് - ജീനി, സോണിയ- ഷൈൻ,
    മിഥുൻ - നീമ,
    എബി - ദിവ്യ, ശരത്-ബിബി,
    ബെന്നി-പ്രിയ,
    പ്രിൻസ് - സെൽമ
    സാം-റിനു, ശ്രുതി-അഖിൽ , കുര്യൻ-അല്ലി, സന്തോഷ്‌-അനീറ്റ
    ഈശോയെ.... ഈ
    ദമ്പതികളുടെമേൽ കരുണ തോന്നണമേ, അനുതാപതിന്റെ കൃപ ഇവരുടെമേൽ വർഷിക്കണമേ 🙏

  • @lissammajoseph7451
    @lissammajoseph7451 Час назад +1

    Father please pray for my Special intention for my Job Suspense period payment good order Immediately 🙏

  • @pushpammav.j.9282
    @pushpammav.j.9282 2 часа назад +1

    Please pray for my daughter to get post study visa before 16th of this month thank you jesus

  • @lissammajoseph7451
    @lissammajoseph7451 Час назад +1

    Father please pray for my Special intention for my personal Loan Approval Immediately 🙏

  • @renjupaul9596
    @renjupaul9596 2 часа назад +1

    PLEASE PRAY FOR PAVITHA AMMU BIJU TINDO ESTHER LISHA MANJU LINDA LISHA LAWRENCE ROOPA MOLY PATRHOSE APPU SIS PUBLICATION PROPERTY KEY FELIX IRENE GINU SANTRA VIVEK KIRAN ROHAN VELAYUDHAN AVILA CINDRELLA CLATIYA RINU SAM ABI LALU JAIMSE PAVITHA BINITA MATHEW VALSA BINI Alli, Lisa, Jisha,Sheeba Neethu, , Shibu, Alphine, Sharon, Irene, Roopa, Vidhya, Shine,Suni, Frejila, Eaira🙏🙏🙏

  • @ShamnShihab
    @ShamnShihab 2 часа назад +1

    EasuveEntemakkalaeyumbharthavineyumanugrahikkaname. Ngagaludesabathvarthikkaname. CheettansthalamEzhuthitaraname. Sabathvarthikkaname. VeedumsthalavumLabhikkaname. Entecoughmaattitaraname. Kadagalveettitaraname. Sabathvarthikkaname. Veedumsthalavumlabhikkaname

  • @josephmt9137
    @josephmt9137 29 минут назад

    Today's holly mass is submitted to Mullapparambil MK Thomas MT Joseph and Edmund Thomas Clint 🔥🔥🔥

  • @DevasiaSebastian880
    @DevasiaSebastian880 2 часа назад +1

    Ente Bank japthy Matty tharaname

  • @renjupaul9596
    @renjupaul9596 2 часа назад +1

    PLEASE PRAY FOR BASIL FEBIN LEYA MARY SHOSHAMA LEELAMMA USHAS PRAVEEN REXIA VINU MATHAI VALSA BABY MARIYAMA SHIBU BIJU SHEEBA BASIL DANIEL GIJO GRACY LISHA ANTONY KEVIN HANSITHA SHERLY ANAS PRADEEP AJI BOBBY ENAYA MELBIN Xavier, Sheeba, Thomaskutty, Mary Anjana kuttappan🙏🙏🙏

  • @rosilygeorge8832
    @rosilygeorge8832 Час назад +1

    Karthave
    Papsngalellam. Poruthukanijanugrahikaname. Vicharathalum vakalum. Pravarthiyalum. Arinjum. Ariyaatheyum cheithupoya papsngalellam kshemivkaname babychanu rathrinjettal. BP sugar cholesterol mattename ende. Sareeravedanakannudry. Vratham. Muttutheimanam. Theiroid. Dry eye viduthaltharename. Joby naduvedana kaluvedana. Remyaverikose monualergy. Jesna chuma. Swasammuttalum tbasugham jomomsugar unninattelluvalavu kaluvedana alergy. Mygrain soukyamnalkename. Perakuttikalkuvissppum visappum dhahavum nallbudhiyum. Nallaswabavavum. Nalla pokkavum. Thookkavum vslerchaum. Nalkename. Kuravukalmattename ngangslude. Veettilninnum. Rogungal. Ellam mattename. Kaninjanugrahikanane please amme. Karunathonnrname🙄🙄😔😔😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏

  • @mollytom257
    @mollytom257 4 минуты назад

    Esoteric nimishake ethrayum patterned UK powan sadhukanamea

  • @MShyamala-oy2ql
    @MShyamala-oy2ql 3 часа назад +3

    EssoyEntamagalkumkunjumakalkumentamarumagNumennaathraumpettannuthNnaemasMerupathianjuthannEnnaavRudaaduthakuukilkukondupokuvanullM@nsandramnalkiennAthraumpettannuumkukondupokanamaannuyajikunnuamen

  • @MShyamala-oy2ql
    @MShyamala-oy2ql 3 часа назад +5

    Entaappaessothampuranaagayanjansnahikunnuaradikunnusthudikunnumahthupedthunnnanniparayunnupithavakarunaundavanamaamen

  • @MShyamala-oy2ql
    @MShyamala-oy2ql 3 часа назад +2

    Entaappaagakunjanithaennasamarpikunnuentamagalasamrpikunnuentakunjumakalasamrpikunnuentamarumaganasamrpiknnuagaenikynalkiyadallammsamrpikunnuessoyannannisthudiaradanamahthummessoyakarunaundavanamaamen