ചേട്ടാ നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഞാൻ അബ്‌ഷെർ സെറ്റ് ചെയ്തു ബാങ്ക് അക്കൗണ്ട് ഓപ്പൺ ആക്കി msg വന്നു കാർഡ് കിട്ടിയില്ല വളരെ ഉപകാരപ്രദമാണ് നിങ്ങളുടെ വീഡിയോ
Chetta .. njn saudi resident allla .. ente oru relative visa cancell chyth exit aayi palshe aalude accountil fund undayirunnu nattil vannapol ath access chyan pattunilla .. sim nn range um illa .... aa number um iqama number ondakeile ini ath kittuvollo.. aalu 6 M nn ullil saudik varum appol aa cash edukan pattumooo ..plz help
മൊബൈലിൽ അബ്ശിർ രെജിസ്റ്റർ ചെയ്യുമ്പോൾ ID already exists കാണിക്കുന്നു ലോഗിൻ ചെയുമ്പോൾ user and password not match കാണിക്കുന്നു forget password വഴി ശ്രമിക്കുമ്പോൾ not trust the phone number not registered in abshir എന്നും വരുന്നു എന്തു ചെയ്യും. ? ഞാൻ പുതിയതായി വന്ന ആളാണ് please help. ആദ്യം fingerprint കൊടുക്കണോ?
Bro.. mobile number miss aayi poyi, eni ahh number kittilla, abher open cheyyan pattunnilla, otp chodikkunnu puthiya number engane change cheyyum…?? Reply please 🙏
Bro njan passportil anu number eduthathu. Aa number thanne anu abseer register chaithathu. Beacuse enik ee numberil bank account open chaiyan pattunnilla. Enthu chaium
വളരെ നന്ദി മുത്തേ... വലിയ ഉപകാരം ആണ് കിട്ടിയത്. ഇത് പോലെ ഇനിയും കൂടുതൽ വീഡിയോ ചെയ്യണം ...
ചേട്ടാ നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഞാൻ അബ്‌ഷെർ സെറ്റ് ചെയ്തു ബാങ്ക് അക്കൗണ്ട് ഓപ്പൺ ആക്കി msg വന്നു കാർഡ് കിട്ടിയില്ല വളരെ ഉപകാരപ്രദമാണ് നിങ്ങളുടെ വീഡിയോ
Egnaane e praunnapole alla enta phonil varunne
@@sreejavijayan2980 nokku
@@sreejavijayan2980 🤔
നിങ്ങളുടെ വീഡിയോ ഇപ്പോൾ ഞാൻ കണ്ടു. വളരെ ഉപകാരം മൊബൈൽ നമ്പർ അപ്ഡേറ്റ് ആയി. അല്ലെങ്കിൽ ഞാൻ abshere മെഷീൻ തേടി 1.7 നടക്കണം thanks
മൊബൈൽ നമ്പർ ചേഞ്ച് ചെയ്തു.. വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി
നിങ്ങൾ എങ്ങനെ ചെയ്തത്
ഉപകാരപ്പെട്ടു ❤❤❤
Thankyou bro🤝 this video is very helpful..
Passportil edutha sim iqamayilek namukk mattan pattumo onlinil
വീഡിയോ play ആകുന്നില്ല എന്ത് ചെയ്യും അറിയുമോ
അനസ് ബായ് " ബലദീയ കാർഡ് പുതുക്കുന്നതിന് Reg ചെയ്യേണ്ട ബലദീ എന്ന ആപ്പിനെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ ഉപകാരമായിരുന്നു
Passport ൽ എടുത്ത നമ്പർ എങ്ങിനെയാണ് iqama നമ്പറിലേക്ക് മാറ്റുന്നത്
നമ്മള്‍ ലൈസൻസ് ട്രാൻസ്ഫർ ചെയ്യാൻ വേണ്ടി Absher ഇല്‍ അപ്പോയ്ന്റ്മെന്റ് ഏത് ഓപ്ഷൻ ആണ് നമ്മള്‍ എടുക്കേണ്ടത്
ഒന്ന് വീഡിയോ ചെയ്യാമോ
Awareness vedio vannu...but working aavunilla...why..?
Broo riply tharane plzzz 🙏🙏🙏
Absherr passwerd marannu phone number miss ayi ini engane absheer sett cheyyan pattum plzzz riply🙏
Awareness video play avunillalo athu entha
അവയർനസ് വീഡിയോ ഒരുപാട് ട്രൈ ചെയ്തിട്ട് വർക്ക് ആകുന്നില്ല
Visiting visa til varunnavark full coverage insurance edukkan patumo? Pls advise
ലാസ്റ് വരുന്ന വിഡിയോ Play ആകുന്നില്ല കാരണം എന്താണ്
Good information ℹ️
Iqama lisanance miss ayee new enghane edukaaa
Chetta .. njn saudi resident allla .. ente oru relative visa cancell chyth exit aayi palshe aalude accountil fund undayirunnu nattil vannapol ath access chyan pattunilla .. sim nn range um illa .... aa number um iqama number ondakeile ini ath kittuvollo.. aalu 6 M nn ullil saudik varum appol aa cash edukan pattumooo ..plz help
Msg vansitt again link open akkiyitt veendum first page and varunnath
ATM കാർഡ് എടുക്കുമ്പോൾ ഫിംഗർ കിട്ടുന്നില്ല എന്താ ചെയ്യുക
യൂസർ വാലിഡിയേഷൻ സർവീസ് പേജ് വരുന്നില്ല
Ente absher number cut aaayi poyi ,,,otp varunilla
,,,absher login cheyan enthelum solution undooo😢
Anas bro ente absher sim nashattappettu puthiya sim edukkan nokkumbol iqama il 1il kooduthal sim kaanikkunnu sim edukkaan kayiyunnu illaa
After link open video not playing what is issue ???
Thanks use full video 👍
Chetta awareness video play akunilla enthaa cheyndeaaa
shoppinte baladiya fine egane chekk cheyyum help me
എന്റെ nationality തെറ്റായിട്ടു ആണ് absheril ഉള്ളത് ഞാൻ അതു തിരുത്താൻ മെഷീനിൽ പറ്റുമോ
Cancel aya sim engane change cheyyam ? Otp number varunnilla cancel sim engane change cheyyam
Very useful 🌹
വേറെ ഒരാൾക്ക് എന്റെ abser വഴി നമ്പർ മാറ്റാൻ പറ്റുമോ
Mobile number change cheyyan vendi ipazhathe numberilek secret code varunilla..enthu cheyyanam please
Yes, bro 👍👍👍
പഴയ ഫോണിൽ നിന്ന് പുതിയ ഫോണിൽ എങ്ങനെ മാറ്റം നമുക്ക്
Visiting visa ivide nn renewl cheyyam patumoo
Plzzz
Plzzz
Plzz
Reply
മൊബൈലിൽ അബ്ശിർ രെജിസ്റ്റർ ചെയ്യുമ്പോൾ ID already exists കാണിക്കുന്നു ലോഗിൻ ചെയുമ്പോൾ user and password not match കാണിക്കുന്നു forget password വഴി ശ്രമിക്കുമ്പോൾ not trust the phone number not registered in abshir എന്നും വരുന്നു എന്തു ചെയ്യും. ? ഞാൻ പുതിയതായി വന്ന ആളാണ് please help. ആദ്യം fingerprint കൊടുക്കണോ?
Arabide Id number ln nammude sothan Id numberk . phone number change cheyan pattumo
Enta abhsher cut ayi njan eppol nattilane. Engana edukan pattum
Tnxx❤
Awareness video on aavunnilla enthan enn ariyamo
അബ്‌ഷീറിൽ കൊടുത്തിരിക്കുന്ന ഫോൺ നമ്പർ എങ്ങനെ അറിയാം പറ്റും plz answer
Hai ente absheril marital status single anu Athu engine update cheythu married akkan pattum ennu parayamo
Very usefull video👌
Abser കൊടുത്ത നമ്പർ ഇല്ല cut ആയി പുതിയ നമ്പർ എങ്ങനെ ആകും
ചേട്ടന്റെ കോൺടാക്ട് ചെയ്യാവുന്ന നമ്പർ ദയവായി തരുമോ...ഞാൻ റിയാദിൽ ആണ്
Sim engine iqaayil aaaddd cheyyum
Anik abshir missionil ninnum 5 no kitti oppem akunnilla
Al rajhi bankil ippoo international beneficiary add cheyyan pattunnillalo account number
ബാങ്ക് ല് pokanam
Thank you bro very useful info
ബെർത്ത് കണ്ടറി എങ്ങനെ ചേഞ്ച് ചെയ്യാ
Bro.. mobile number miss aayi poyi, eni ahh number kittilla, abher open cheyyan pattunnilla, otp chodikkunnu puthiya number engane change cheyyum…??
Reply please 🙏
Contact me on WhatsApp: +966546853324
@@SaudiTips brother video upakarappettu , ok aayi…
Thank you soo much 🙏🙏🙏💖
Place of birth തെറ്റാണു... അത് മാറ്റാൻ എന്താ ചെയ്യേണ്ടേ....
Number change seithu 24 maniku kalinju ippolum number update aakitila
Ready ayo
thnx brother
ബാങ്ക് account Abshirലെ നമ്പര്‍ നിർബന്ധം ആണോ
നമ്മുടെ ഇഖാമയിൽ ഉള്ള ഫൈൻ എങ്ങനെ അടക്കും
جزاكم الله خيرا 🤲
Absher password മറന്നുപോയി എന്എന്തെങ്കിലും parigaramunto
Theerchayaayum ubakaram und
പാസ്‌വേഡ് ചേഞ്ച് ചെയ്യാൻ ഓപ്ഷനുണ്ടോ
Bro how to make money from mobile from saudi arabia make a video bro any online jobs
Thkuuuuuuuuuuuuuuuuuuuu❤
WhatsApp group ഇപ്പൊൾ ഇല്ലെ
Bro njan passportil anu number eduthathu. Aa number thanne anu abseer register chaithathu. Beacuse enik ee numberil bank account open chaiyan pattunnilla. Enthu chaium
നിങ്ങൾ എന്ത് ചെയ്തു
@@Suhailvazhikkadav ഓൺലൈൻ വഴി അക്കൗണ്ട് open ആക്കാൻ നോക്കി but നടന്നില്ല
Video open akunnillallo
Thank you
You're welcome
Nafaad aap login ചെയ്യാൻ പറ്റുന്നില്ല face ID കണക്റ്റ്ആവുന്നില്ല അതിനെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ടോ
photo എടുക്കുമ്പോൾ mobail മുഖത്തിന് കുറച് അടുത്തേക്ക് പിടിച്ചാൽ മതി
അബ്ഷീര് പുതിയ നമ്പര് മെഷീനില് സേട്ട് ചെയ്തു, ഇനീ എന്ത് ചെയ്യണമെം
Thanks bro
അടിപൊളി
Best vidio
Ameen
👍
How to block absher
രജിസ്റ്റർ ചെയ്ത നമ്പർ ഇല്ലാ അപ്പോ എങ്ങനെ update ചെയ്യും pls reply
Enthelum idea kittiyo?
use full
Thanks
Good
How to change ABSHER username
Averness video play avunnilla
Enikkum endhelum solution kittiyo ?
@@thasneemfaizy6558 ella
Super
Login aagunnilla
Bro sim miss ayipoi ntha cheiyendath ini 😢
Nthaa cheythee... Ente sim cut aayi
Pattunnilla
Entha kanikkunath
@@SaudiTips ആ vedio open ആവുന്നില്ല
Gud
Visit visakkarude pasportputhukkiyal engine neggal cheyyam plees riplay
Link avde boss
Which one
എന്റേത് ശെരിയായി
Vedio
appu share mobile number alla bro.apshare
😅
നിങ്ങളെ നമ്പർ ഒന്ന്
Plz help no working വീഡിയോ
Whatsappil message cheyyoo : Wa.me/966546853324
Bro., നിങ്ങളുടെ whtsap നമ്പർ തരുമോ, ഞാൻ ചെയ്യുമ്പോൾ വൈറ്റ് പേജ് വന്നിട്ടു സെറ്റ് ആകുന്നില്ല
പ്ലീസ് വാട്സ്ആപ്പ് നമ്പർ
Very helpful 😍
👍👍👍
👍
Good
Super