Loom Solar Shark 440W On-Grid Solar Panel Unboxing in Malayalam | ഇനി കറൻ്റ് ബില്ലിനെ പേടിക്കണ്ട

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 62

  • @sijo2084
    @sijo2084 Год назад

    Ee setup full etra aayi? Current bill is etra Kuravu Vannu?

  • @amalsaji5536
    @amalsaji5536 3 года назад +6

    Ente പോന്നു ചേട്ടാ..... Loom solar ne promotion ചെയ്യല്ലേ..... Panel ottum quality ഇല്ല..... ചത്തി പറ്റും..... 1 വർഷം ആവുന്നതിന് മുമ്പേ ampere കുറഞ്ഞു..... Warranty kittiyilla.... 500 Rupa koduthale technician varu....

  • @nishadsn06
    @nishadsn06 3 года назад +2

    Loomsolar only marketing.. Check nearest shops.. Price are so good compared with their online price

    • @CreativeExplosion
      @CreativeExplosion  3 года назад +1

      May be Nishad. We are not promoting... Just want to show what we get for 28k

    • @basilsaju_94
      @basilsaju_94 3 года назад +2

      @@CreativeExplosion നല്ല ചൂടുള്ള സ്ഥലങ്ങളിൽ Poly ആണ് നല്ലത് മലയോര പ്രദേശങ്ങളിൽ Mono ആണ് നല്ലത് നല്ല എർണാകുളം പോലുള്ള സ്ഥലങ്ങളിൽ നല്ല വേനലിൽ നല്ല വെയ്ലുള്ള സമയത്ത് Mono യെക്കാൾ പോളിക്ക് ആപിയർ ലഭിക്കും. Loom Solar ഒക്കെ വന്നിട്ട് 3 - 4 വർക്ഷം മാത്രമായ കമ്പനി ആണ് എന്നാൽ അതിലും വർക്ഷങ്ങളായി സോളാർ രംഗത്ത് ഉള്ള കമ്പനികളും വർക്കർമാരും ഉണ്ട് അത്കൊണ്ട് അങ്ങനെ ഉള്ളവരോട് അഭിപ്രായം ചേദിക്കുന്നത് നല്ലതാണ്. ഇത് ഞാൻ താങ്കളെ കുറ്റം പറയാനിട്ട കൻ്റായി കരുതരുത് എൻ്റെ അഭിപ്രായം പറഞ്ഞതാണ്.

  • @lalajireshmy3672
    @lalajireshmy3672 3 года назад +1

    Power plugil panel inte current connect cheiumbol kseb off cheianamo …. Engane aanu apol cheiendathu

    • @CreativeExplosion
      @CreativeExplosion  3 года назад

      KSEB off cheyyaruth.. KSEB Line presence ullapozhe panel system work agu... Ithinte use panel undakkuna current kazhinju bakki avasyamullathe KSEB yil ninnu edukathullu.

    • @CreativeExplosion
      @CreativeExplosion  3 года назад

      Panel system on ayal.. athundakkuna current ayirkm veetile appliances use cheyyunath.. koodutha current avasyamundel avasyamullath KSEB line il ninnum edukm. Angana anu ei system work cheyyunath. But KSEB current undo enn ith sense cheyyum.. illal ithum off akm. Athunkond anu ithine ON-Grid ennu parayunath nammude nattilr grid KSEB anu.

  • @shahulhameed-qr5tq
    @shahulhameed-qr5tq 3 года назад +3

    Arum vangaruth...load illatha samayath Meter run cheyyum

  • @saleenan1
    @saleenan1 3 года назад +1

    എന്തൊക്കെയോ പുകയുന്നു....

  • @ashok7872
    @ashok7872 3 года назад +2

    E panel solar inverter ൽ കൊടുക്കാമോ

    • @CreativeExplosion
      @CreativeExplosion  3 года назад

      Yes Shark 440W panel മാത്രം വാങ്ങാൻ കിട്ടും. 16,000 to 18,000 anu വില

    • @Entertainmentmediaone
      @Entertainmentmediaone 3 года назад +1

      എൻ്റെ എടുത്ത് 4 പനേൽ ഉണ്ട് വേണം. എങ്കിൽ റേറ്റ് അഡ്ജസ്റ്റ് ചെയ്ത് തരാം

    • @basheerggvnalakath3925
      @basheerggvnalakath3925 3 года назад +1

      @@Entertainmentmediaone എത്രയാ വില

    • @jj2699
      @jj2699 3 года назад

      @@Entertainmentmediaone ippozhum undo?

    • @Entertainmentmediaone
      @Entertainmentmediaone 3 года назад

      @@jj2699 njan അതു return കൊടുത്തു. Consumer court order ayi

  • @vipinjose1708
    @vipinjose1708 3 года назад +1

    Load ellatha time lu KSEB meter vazhi reverse oodumo?
    440w nu mukalil load aanenki ful load KSEB lu aakumo? Pls reply?

    • @CreativeExplosion
      @CreativeExplosion  3 года назад

      1. Meter reverse odila bro.. but panel undakkana current postilek keri pokm.
      2. Illa bro panel undakkuna current poit bakki avasyamullath KSEB nu edukm

    • @vipinjose1708
      @vipinjose1708 3 года назад +1

      Ok. Thanks

    • @Entertainmentmediaone
      @Entertainmentmediaone 3 года назад

      @@vipinjose1708 panel veno

    • @apskannettil7398
      @apskannettil7398 3 года назад +1

      @@CreativeExplosioninstaling for new loom solar sale shop so help me shajahan. Tvpm kaniyapuram... 9446542458..pls cotact

  • @rishikeshr1948
    @rishikeshr1948 3 года назад

    You must say price and panel quality and how i trust is it's worth

    • @CreativeExplosion
      @CreativeExplosion  3 года назад

      I said the price in video! Also link is in video description.

  • @sopanammedia4642
    @sopanammedia4642 3 года назад +1

    Super👍👍👍👍👍

  • @joysr3380
    @joysr3380 Год назад

    ❤❤❤❤❤tvm

  • @anoopps1210
    @anoopps1210 3 года назад +1

    Subsidy undo

    • @CreativeExplosion
      @CreativeExplosion  3 года назад

      440w inu kittila bro.. 1kv ku mukalil venam enn thonun... So 2 oh athil kooduthalo panel vach.. net meter kseb ye kond vapichal subsidy kittum.

  • @jojojose04
    @jojojose04 3 года назад +1

    ഏത് type ആണ് panel 4cut or 1/2 cut

  • @abdurahimanp9863
    @abdurahimanp9863 3 года назад +1

    ഓഫ് ഗ്രിടായാലും ഓൺ ഗ്രിടായാലും പാനൽ ഒന്ന് തന്നെയല്ലേ.?

  • @adv.santhoshthangal1214
    @adv.santhoshthangal1214 3 года назад

    അറിയേണ്ടുന്ന കാര്യങ്ങളൊന്നും തന്നെ പറഞ്ഞില്ല. ഇതിന്റെ പ്രവർത്തനരീതി എങ്ങനെയാണ്?. ഇത് ഗ്രിഡിലേക്ക് കണക്ട് ചെയ്യുന്നുണ്ടോ. ഗ്രിഡിൽ സപ്ലൈ ഇല്ലാത്തപ്പോൾ ഇത് വൈദ്യുതി ജനറേറ്റ് ചെയ്യുമോ. കെ എസ് ഇ ബി യുടെ അനുവാദം ആവശ്യമുണ്ടോ. തുടങ്ങി അത്യാവശ്യം പറയേണ്ടെന്ന് കാര്യങ്ങളൊന്നും തന്നെ പറഞ്ഞിട്ടില്ല. 🙏

  • @nidhinkmurali2449
    @nidhinkmurali2449 3 года назад

    Need some clarifications..
    When I check KSEB site, they are allowing only some listed companies products for panels and inverter which are generally cheap and not that good in quality. Can I get subsidy if I use loom solar panels, especially shark 440 and bifacial 440 panels for a 2 or 3 kw system?

    • @CreativeExplosion
      @CreativeExplosion  3 года назад

      Yes you can... As of my knowledge panels are not a matter for KSEB. they will inspect the system for ensuring the fitment and product quality ,then they will provide and fit a netmeter. For better clarification I suggest you to contact +919061321424 (C&A tips)

    • @nidhinkmurali2449
      @nidhinkmurali2449 3 года назад

      @@CreativeExplosion thanks..
      Need to know one more thing..
      Will KSEB approve hybrid system?
      I mean a on-grid system with battery backup like celcronic, deye etc?

  • @shahidkadayil8276
    @shahidkadayil8276 3 года назад +1

    Vedio cheyyanam

  • @varshagopan7076
    @varshagopan7076 3 года назад +1

    👍