Tap to unmute

ആ രഹസ്യം ഈ ഭൂമിയിൽ രണ്ടാമതൊരാൾ അറിയില്ല | Drishyam Movie Scene | Mohanlal | Jeethu Joseph

Share
Embed
  • Published on Feb 12, 2026
  • #Mohanlal #JeethuJoseph #Drishyam #Drishyam3 #MohanlalMovies #AashirvadCinemas #DrishyamMovie #DrishyamMovieScene
    Movie : Drishyam
    Written & Directed by Jeethu Joseph
    Producer : Antony Perumbavoor
    Production : Aashirvad Cinemas
    Starring : Mohanlal, Meena, Asha Sharath, Siddique, Anisha Hassan, Esther Anil, Kalabhavan Shajohn, Roshan Basheer, Neeraj Madhav
    Stay connected with us:
    RUclips: / aashirvadcinemasofficial
    Facebook: / aashirvadcin. .
    Twitter: / aashirvadcine
    Instagram: / aashirvadcine
    Web: www.aashirvadc...
    (C) 2026 MJ Antony (Antony Perumbavoor)
    Any illegal reproduction of this content will result in immediate legal action

Comments •

  • @ritaid5000
    @ritaid5000 19 days ago +82

    ഒരു അലവലാതി കാരണം പാവപ്പെട്ട ഒരു family അനുഭവിച്ച ദുരന്തം ഈ scene ഒക്കെ കാണുമ്പോൾ ഉള്ള ഒരു feel 👍

  • @SibibrockBaby
    @SibibrockBaby 19 days ago +52

    ഇപ്പോഴല്ലേ മനസ്സിലായത് സ്ത്രീകളോട് ഒന്ന് പറയരുത്.. അതിനു ഒരു ജോർജ് കുട്ടി വേണ്ടി വന്നു 😅

    • @sniperfriend155
      @sniperfriend155 3 days ago

      Wifeinod paranjath kond part 2 vare erakenda gathi keedu vannu

  • @rashidtk786
    @rashidtk786 19 days ago +36

    നമ്മൾ ആരും ജയിലില്‍ പോവില്ല, എന്ന് mohanlal പറയുന്നുണ്ട്‌, ഇതാണ് ഈ cinema യുടെ thrilling ഉണ്ടാകുന്നത് ❤

  • @drathul123
    @drathul123 20 days ago +82

    Background score and colour grading of this movie 🤌

  • @Haris_പൊന്നാനിക്കാരൻ

    *ദൃശ്യം സിനിമയുടെ 150 ദിവസം ഓടിയ തിയേറ്റർ പോസ്റ്റർ ഞാൻ കണ്ടത് കോഴിക്കോട് രാധാ തിയേറ്ററിന് മുന്നിൽ വെച്ചാണ് "ഈ സിനിമ അന്ന് ഉണ്ടാക്കിയ ഓളം🔥"ലാലേട്ടന്റെ സിനിമ കരിയറിലെ ഏറ്റവും best സിനിമകളിലൊന്നാണ് "ദൃശ്യം"🔥❤️*

    • @Anand-tz1gn
      @Anand-tz1gn 19 days ago +3

      പിന്നെ കോഴിക്കോട് ഓടും കണ്ടം വഴി ഓടും 😅
      അവിടെ ഉള്ലവരൊക്കെ സിനിമ കാണുവൊ

    • @BecauseIamBatman007
      @BecauseIamBatman007 17 days ago +5

      ​@Anand-tz1gnAthentha kozhikode ullavarku cinema allergy ano?🧐

    • @Anand-tz1gn
      @Anand-tz1gn 17 days ago +1

      @BecauseIamBatman007
      theatreil ആരും പോയി കാണൂല മോനെ

    • @cateyelove613
      @cateyelove613 14 days ago +1

      ​@Anand-tz1gnശരിയാ...വീട് എവിടെയാ ഇടുക്കിയോ അതോ വയനാടോ 😂

    • @Anand-tz1gn
      @Anand-tz1gn 14 days ago

      @cateyelove613 എന്റെ വീട് പത്തനംതിട്ട ആണേ, അതല്ലലൊ വിഷയം കാര്യതിലെക്കു വാാ , കോഴിക്കോട് പൊതുവെ സിനിമ കാണുന്ന കാഴ്ച്കാര് കുറച്ചു പേരെ ഉള്ളു , അത്രേ ഞാൻ പറയുന്നു. പിന്നെങനെ ഈ 150 days പടം ഓടി എന്ന് പറയും🤔. എന്റെ വെക്തിപരമയ കാഴ്ച്ചപാട് അതു ഞാൻ എവിടേം പറയും ✌

  • @MoonKnight-x2l
    @MoonKnight-x2l 14 days ago +13

    എൻറെ പൊന്നോ 🔥 സിനിമ

  • @RyanDavid01
    @RyanDavid01 19 days ago +29

    4:30 Uvva ipo kittum ninakkokke Avante body😂 😎 That body language ❤

    • @BecauseIamBatman007
      @BecauseIamBatman007 17 days ago +4

      Njanum athu notice cheythu😂
      He wasn't concerned about that. Family anel peedichu nilkukayum cheyyunnu. 😅 That's a director brilliance 😁

  • @user-ic3tf9dm1u
    @user-ic3tf9dm1u 18 days ago +14

    പണമില്ലാത്തവനും രാഷ്ട്രീയ സ്വാധീനം ഇല്ലാത്തവനും മരിക്കുന്നതുവരെ ഈ ഭൂമിയിൽ ജീവിക്കണം...അതിന് ഏതറ്റം വരെയും പോകാൻ തയ്യാറാവണം

  • @abhi_shek4yt
    @abhi_shek4yt 18 days ago +11

    4:04 thrill അടിച്ചു ഇരുന്ന സമയം 🥶

  • @Sportswithshonal
    @Sportswithshonal 20 days ago +66

    ആശാ ശരത്തിന്റെ അഭിനയം.അന്യായം ❤‍🔥

  • @JoshuaJose-o3h
    @JoshuaJose-o3h 19 days ago +13

    Drishyam 3 is waiting

  • @Rai.TRheum
    @Rai.TRheum 19 days ago +42

    ദൃശ്യം 1 ആഷാ ശരത്... 🔥
    ദൃശ്യം 2 ആഷാ ശരത്..... 🥴

    • @erritro22
      @erritro22 19 days ago +6

      Sathym oru power ila

    • @Themilestone7710
      @Themilestone7710 18 days ago +3

      Dubbing oru powerful 2 ndil kuravan but. Its a og movie

    • @FARSHANARAMSHEED
      @FARSHANARAMSHEED 3 days ago

      Onnil avaroru IG anu.but randil avaroru amma mathramanu without any power..ath correct moviyil kanichu

  • @Arnoldj25
    @Arnoldj25 19 days ago +7

    Drishyam 3 is waiting❤️🔥

  • @ratheeshcr1111
    @ratheeshcr1111 19 days ago +8

    Ippolum first day kanda romancham poyittilla. 2013 dec 19.

  • @susminsuresh8040
    @susminsuresh8040 19 days ago +6

    Lalettan thirichu thaalam aayirunu 😂😂😂😂

  • @Chiyaan714
    @Chiyaan714 20 days ago +20

    ലാലേട്ടൻ ഫാൻസ് ഹാജർ🤚✅❤️

  • @ArunBR-n7g
    @ArunBR-n7g 20 days ago +5

    Mohanlal 🥰😍❤️♥️💯💯💯

  • @Haris_പൊന്നാനിക്കാരൻ

    *ദൃശ്യം പൊന്നാനി ഐശ്വര്യ തിയേറ്റർ 2013 ക്രിസ്തുമസ് റിലീസ്..✨😍💖*

  • @arvndvs
    @arvndvs 20 days ago +8

    Shish Njan vicharichu teaser eenu

  • @abhi_shek4yt
    @abhi_shek4yt 18 days ago +6

    8:42 this scene 🔥🔥🔥🔥

  • @Haris_പൊന്നാനിക്കാരൻ

    *ഈ സിനിമ കണ്ടിട്ട് ആ മോഡൽ കുറ്റകൃത്യം ചെയ്തവരൊക്കെ പിടിക്കപ്പെട്ട ചരിത്രമേയുള്ളു "അതാണ്‌ കേരള പോലീസ്🔥"എസ് ശ്രീജിത്ത്‌ ips ന്റെ വാക്കുകൾ..❤️*

    • @arjunp9576
      @arjunp9576 19 days ago +3

      Angane alla.
      Pidikkappettavaril aa model kola cheythavarum und.
      Understand the difference.

    • @shibinbenny5199
      @shibinbenny5199 18 days ago +2

      പിടിക്കപ്പെടാത്തർ എത്ര ആണെന്ന് അറിയില്ല അങ്ങിനെ പറ

    • @dongeorge9536
      @dongeorge9536 15 days ago +1

      ദൃശ്യം മോഡൽ കൊലപാതകം എന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് സ്വരക്ഷക്ക് വേണ്ടി ചെയ്തതാവണം. മാധ്യമങ്ങൾ പറയുന്ന ദൃശ്യം മോഡൽ കൊലകൾ ഒന്നും അങ്ങനുള്ളതല്ല!

  • @Chiyaan714
    @Chiyaan714 20 days ago +21

    ദൃശ്യം 3 500 കോടി ക്ലബിൽ കയറാൻ പോകുന്ന ആദ്യ മലയാള സിനിമ📈🔥😍 ഇന്ത്യ മുഴുവൻ കാത്തിരിക്കുന്നു ഏറ്റവും വലിയ hype ഉള്ള പടം🥵🤩

    • @Valkire3
      @Valkire3 19 days ago +5

      Enthor thalla 😂

    • @kmmathew-pe7fq
      @kmmathew-pe7fq 19 days ago +1

      Ikkachi 😂😂😂😂😂😂

    • @Valkire3
      @Valkire3 19 days ago +2

      ​@kmmathew-pe7fq oru drishyam und 1000 varsham ath inta perr parnn jeevikum real life padmasree Dr saroj kumar 😂😂😂😂😂

    • @media936
      @media936 19 days ago

      @Valkire3 athe ninte thalla adipoliya

    • @kmmathew-pe7fq
      @kmmathew-pe7fq 19 days ago

      ​@Valkire3ikkade Andi

  • @an-an-d
    @an-an-d 19 days ago +7

    എന്തോ ഇതൊക്കെ വച്ച് ട്വിസ്റ്റ് വരുന്നുണ്ട്

  • @shahulrasheed4749
    @shahulrasheed4749 18 days ago +2

    Shajon moneee❤️

  • @Dark__devil__871
    @Dark__devil__871 18 days ago +1

    ദൃശ്യം 1♥️

  • @sumeshjoseph2471
    @sumeshjoseph2471 6 days ago +1

    1 and 2 അന്യായ ലെവൽ ആരുന്നു...

  • @sreejithks9389
    @sreejithks9389 6 days ago +1

    ഒരു സാധാരണ കുടുംബത്തിന്റെ പ്രതിരോധം ആണ്

  • @sahl4710
    @sahl4710 19 days ago +5

    Asha sharath alla vaani viswanath aayirunnu right cast

  • @RRRRRzRR
    @RRRRRzRR 18 days ago +3

    അത് വെറുതെയാണ്... ഈ ഭൂമിയിൽ പടം കണ്ട എല്ലാവരും അറിഞ്ഞു..

  • @SarathSaran-e7b
    @SarathSaran-e7b 15 days ago +1

    രോമാഞ്ചം laltten suspense

  • @vihaanarun2551
    @vihaanarun2551 19 days ago

    Mohanlal ❤❤❤❤

  • @ashiq9792
    @ashiq9792 18 days ago +13

    6:34" അമ്മയും ചേച്ചിയും ചേർന്നാ ആ ചേട്ടനെ കൊന്നത്. ഞാനും അച്ഛനും ഒന്നും ചെയ്തില്ല..🙁"

  • @chargerosterone6656
    @chargerosterone6656 19 days ago

    Original ❤

  • @MalayalamMoviesyt-f1v
    @MalayalamMoviesyt-f1v 19 days ago +2

    Drishyam 4k movie

  • @mohammedsadik8159
    @mohammedsadik8159 17 days ago +1

    Meghaaa movie❤

  • @shijilk1751
    @shijilk1751 16 days ago +1

    From 05:20🔥🔥🔥🔥 theatre experience 🔥🔥🔥🔥🔥

  • @sangeethnv2001
    @sangeethnv2001 13 days ago

    Malayalam Cinema Drishyam 🎥 munbum sheshavum ..

  • @v.3452-y7b
    @v.3452-y7b 19 days ago +7

    രണ്ടുപാർട്ടിലും ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഒണ്ട്... അപ്പൊ ഈ 3 ഭാഗത്തിലും കാണുമായിരിക്കും

  • @Anandu_ചേർത്തലക്കാരൻ

    ✌️ആ രഹസ്യമാണ് വർഷാവർഷങ്ങളായി #കേരളാ പോലീസും #പ്രേക്ഷകരും തേടുന്ന പരമമായ കൗതുകം💯/💯
    :::അത് #ജോർജ്ജുകുട്ടിക്കൊപ്പം മണ്ണിലടിയട്ടെ അതല്ലേ?അതല്ലേ?അതിന്റെയൊരു ജസ്റ്റനസ്സ്✅😉

  • @mikkus8663
    @mikkus8663 19 days ago +1

    കോട്ടയം അഭിലാഷിൽ റിലീസ് ഡേ മാറ്റിനി

  • @SayahaSayaha-n4m4b
    @SayahaSayaha-n4m4b 10 days ago

    1:47🔥🔥

  • @media936
    @media936 19 days ago +1

    D3 inside news 🔥item aan varaan pokunnath. BO kola thook ayirikkum confirmed. 300cr il ninn enni thudangikko

  • @RAIHAN-t3n
    @RAIHAN-t3n 17 days ago +2

    5:29

  • @BecauseIamBatman007
    @BecauseIamBatman007 17 days ago

    lalletante ithupole ulla class padangal anu eniku ishtam. Drishyam 2 ott irakki chadhichathu mathram anu eniku ishtam allathayathu

  • @dizanm7851
    @dizanm7851 19 days ago

    Ithinu mukalil😂😂😂 nothing

  • @Mallayya-vlogs
    @Mallayya-vlogs 10 days ago

    05:28📈📈📈📈📈📈📈❤️

  • @Space-4vv
    @Space-4vv 19 days ago +6

    Maybe part 3yil sahadevan varumaayirikkum. Ippol ayaal thalliya randamathe kutti thanne chilappo ayaale sahaayikkumayikkum. Drishyam part 3kk drishyam 2 ne kaal drishyam 1nodaayirikkum connection undaakuka. Athondayirikkum ippo avar drishyam 1 upload cheyyunnathu.

    • @DevudevuttyS
      @DevudevuttyS 15 days ago +1

      Nthin..swanthm familiye aa koch jailil kettan sahayikkuvo, maybe sahadevn thirike vruvayirikkum nd finally georgekuttyk confess cheyendiyum vram

    • @Space-4vv
      @Space-4vv 14 days ago

      ​@DevudevuttySyeah, possible

  • @ThalapathyKannan-v5p
    @ThalapathyKannan-v5p 20 days ago +2

    എമ്പുരാൻ സീൻസ് ഇടാമോ 🔥

  • @user-ob7fw7hs3h
    @user-ob7fw7hs3h 19 days ago +2

    Please Upload Full Length Movie In 4K without Watermark

  • @yourstruly1234
    @yourstruly1234 17 days ago

    Ee cinema kanda ellarkum Shajon ne kollan thonni kanum .athu ayalude acting mikavanu

    • @sivan3189
      @sivan3189 11 days ago

      Sathyam ithum thudarum cinemayile benny um

  • @Chiyaan714
    @Chiyaan714 20 days ago +23

    കുറ്റിയിൽ ചാണ്ടിയെക്കൊണ്ട് ഇതുപോലെ ഒരു പടം ഇങ്ങനെ ഒരു കഥാപാത്രം സ്വപ്നം കാണാൻ പോലും പറ്റില്ല💯ആരും കൊടുക്കുകയും ഇല്ല😂അത് ചെയ്യാൻ ഉള്ള കഴിവും ഇല്ല🤣

    • @ആത്മീഘ
      @ആത്മീഘ 20 days ago +1

      Ath ara chandi

    • @aromalleo10_.
      @aromalleo10_. 19 days ago +1

      ​@ആത്മീഘguhikki💞

    • @ആത്മീഘ
      @ആത്മീഘ 19 days ago

      ​@aromalleo10_.അത് ആരാ മനസിലായില്ല

    • @donsunnyzacharias8251
      @donsunnyzacharias8251 19 days ago +1

      ആദ്യം കിട്ടിയത് മമ്മൂട്ടിക് ആണ്. 😅

    • @Chiyaan714
      @Chiyaan714 19 days ago

      ​@donsunnyzacharias8251എങ്കിൽ പടം എട്ടല്ല പതിനാറ് നിലയിൽ പൊട്ടിയേനെ💣💥🤣🤣

  • @jobygeorge8490
    @jobygeorge8490 18 days ago

    ruclips.net/video/CCU4-gMp8RM/video.html Part 2 ദൃക്സാക്ഷി Jose alle ?

  • @shadrachgeorge108
    @shadrachgeorge108 20 days ago +14

    Valiya pose onnum venda, Georgekutty.....3rd partil ninne poottum 😂❤

    • @harivallamkulam
      @harivallamkulam 20 days ago +4

      Never

    • @shadrachgeorge108
      @shadrachgeorge108 20 days ago

      ​@harivallamkulamOkay 😁🤗

    • @rahulrajannair5739
      @rahulrajannair5739 18 days ago +1

      അങ്ങനെ puttu vinnal ജോർജ്കുട്ടി മരിക്കണം... ജോർജ്കുട്ടിക്ക് എന്തെങ്കിലും പറ്റിയാൽ ജിത്തുഏട്ടൻ padam pottan തുടങ്ങും.. ജോർജ്കുട്ടി paranje കേട്ടില്ല നിങ്ങൾക്ക് എന്തെങ്കിലും പറ്റണം എങ്കിൽ ഞാൻ മരിക്കണം എന്ന് അത് ആണ് പുള്ളിയുടെ വിശ്വാസം.. അത് ആണ് ഞങ്ങൾ ജോർജ്കുട്ടി ഫാൻസിന്റെ ധൈര്യം 🥳🥳🥳

  • @sujeeshatholi3978
    @sujeeshatholi3978 19 days ago +6

    ഇതിൽ ഒരു തെറ്റുണ്ട് ദൃശ്യം 2 വിലെ സാക്ഷി ഇതിൽ മുക്കു പൊത്തി നിൽക്കുന്നുണ്ട് നിങ്ങൾ ആരെകിലും ശ്രദ്ധിച്ചോ

    • @jaimon45
      @jaimon45 19 days ago +3

      അത് അയാൾ അല്ല.... സൂക്ഷിച്ചു നോക്ക്

    • @sujeeshatholi3978
      @sujeeshatholi3978 19 days ago

      ​@jaimon45ദൃശ്യം 2വിലെ ജോർജ് എന്നാ സാക്ഷി ബോഡി കുഴിച്ചിടുന്നു കണ്ടു എന്ന് പറഞ്ഞ സാക്ഷി

    • @PriyaPC1226
      @PriyaPC1226 19 days ago +1

      Yes at4:24

    • @SAYED1122-s3s
      @SAYED1122-s3s 19 days ago +1

      ചിലപ്പോ അയാൾ ഇത് കാണാൻ വന്നിട്ടുണ്ടാവും എന്തായാലും അന്ന് രാത്രി അല്ലെ അളിയനെ കൊല്ലുന്നേ 🙄

    • @SAYED1122-s3s
      @SAYED1122-s3s 19 days ago

      അത് തെറ്റ് അല്ലല്ലോ 🙄