14 സെന്റ് സ്ഥലവും 1500സ്ക്വയർഫീറ്റ് വീടും പകുതി വിലക് പലിശ രഹിത വായ്പ്പക്ക് | house for low budget |

Поделиться
HTML-код
  • Опубликовано: 9 фев 2025
  • 14 സെന്റ് സ്ഥലവും 1500 സ്ക്വയർഫീറ്റ് വീടും പകുതി വിലക് പലിശ രഹിത വായ്പ്പക്ക്
    ഫേസ്ബുക് പേജ് എല്ലാവരും ഫോളോ ചെയ്യുക
    👇🏻👇🏻👇🏻
    www.facebook.c...
    പുതിയ ചാനൽ സൈദലവി ചേർപ്പുളശേരി
    👇🏻👇🏻👇🏻
    / @saidalavicherpulassery
    പ്രോപ്പർട്ടി ആവശ്യമുള്ളവർ
    ഈ നമ്പറിൽ ബന്ധപ്പെടുക
    👇👇👇👇👇
    Office No:9562110314
    Saidalavi: 9562848913
    Shamnas:9656113316
    നിങ്ങൾ ഈ ചാനെൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക
    ഈ വീഡിയോ ഒന്ന് ലൈക് ചെയ്യുക
    നിങ്ങളുടെ സുഹൃത്തുക്കളിലേക് ഷെയർ ചെയ്യുക
    സംശയങ്ങൾ കമന്റ്‌ ബോക്സിൽ അറിയിക്കുക
    bismi real estate

Комментарии • 34

  • @sojicyesudas5527
    @sojicyesudas5527 5 месяцев назад +4

    മൈസലാമ മൈസലാമ കലക്കി ഇക്ക. നല്ല വീടും സ്ഥലം ഞാൻ ഷെയർ ചെയ്തു 👍🙏പോരെ ഹബീബ് ഗലേ 🎉

  • @anilkumarv.k8923
    @anilkumarv.k8923 5 месяцев назад +10

    കൈയിൽ ഉള്ളപൈസ തന്നിട്ട് രെജിസ്റ്റർ ചെയ്തില്ലങ്കിൽ പവർ ഓഫ് ആറ്റോണി തരുമോ?

  • @Trending_tomorrow
    @Trending_tomorrow 5 месяцев назад +7

    കാര്യമായ എന്തോ കുഴപ്പമുണ്ട്

  • @sidheeqaboobacker4463
    @sidheeqaboobacker4463 5 месяцев назад +4

    ഇനിയും ഒരു 10 ലക്ഷം ആവും ഫിനിഷിങ് പണി പൂർത്തീകരിക്കാൻ ( 1 )ചുറ്റു മതിൽ + ഗെയിറ്റ് + പൈൻ്റ് ( 2 )ഓപ്പൺ കിണർ + മോട്ടർ + അതിൻ്റെ പ്ലബിംഗ് (3 ) വീടിൻ്റെ ഉള്ളിലെ അലമാര + ഷോകാസ് ( 4 ) കിച്ചൺ അലമാര + ചിമ്മിനി (5 ) വീടിൻ്റെ ഫുൾ പെയിൻ്റിങ്ങ് പോളീഷിംഗ് നിങൾ കാണിച്ച വീഡിയോ കണ്ടിട്ട് ഇത്രയും ജോലി അവിടെ ബാക്കി ഉണ്ട് എനി വന്ന് കണ്ടാൽ അറിയാം എന്ത് ഒക്കെയുണ്ട് ബാക്കി എന്ന് ഞാൻ പറഞ്ഞ ഇത്രയും പണി തീർക്കാൻ കുറഞ്ഞത് 10 ലക്ഷത്തിൻ്റെ മുകളിൽ പോവും പിന്നെ നിങൾ പറയുന്ന 2 അര വർഷം അല്ല ഇവിടിൻ്റെ പഴക്കം അത് അവിടെ ഉപയോഗിച്ച മെറ്റിരിയൽ കണ്ടാൽ കുറഞ്ഞ വിവരം ഉളള ആർകും അറിയാം N B നിങൾ പറയുന്ന കാശിന്ന് അത് ഉണ്ടോ എന്ന് അറിയണ മെങ്കിൽ അതിൻ്റെ അടുത്ത് വന്ന് കണ്ട് അനേഷിച്ചാൽ അറിയാം + സ്ഥലത്തിൻ്റെ ആധാരം നല്ല ഒരു വക്കീലിനെ കാണിക്കുന്നത് നല്ലത് ആവും അത് ഇത് പോലെ പരസ്യം കണ്ട് വാങ്ങുന്ന ഏത് ഒരു സാധനവും കാശിൻ്റെ ഇടപറച്ചിൽ കേട്ടിട്ട് എന്തോ ഒരു വശപിശക് ഉള്ളത് പോലെ തോന്നുന്നു എനിക്ക് N B ഞാൻ ഈപറഞ്ഞ കാരിയങ്ങൾ എല്ലാം ഒക്കെ ആണങ്കിൽ നിങൾ പറഞ്ഞ 42 ലക്ഷതിന്ന് നല്ല ലാഭം ആണ് മറ്റ് ഒരു ആളുടെ ഇഷ്ട്ടത്തിന്ന് ഉണ്ടാക്കിയത് ആണ് എന്ന പോരായ്മ മാറ്റി നിർത്തിയാൽ ❤❤

  • @moideenkunhi7066
    @moideenkunhi7066 5 месяцев назад +3

    ഹാജി സാഹിബെ ഇത്ര നല്ല വീട് എന്തിനാണ് വില്ക്കുന്നത് അവർ എന്ത് കൊണ്ടാണ് അവർ താമസിക്കാതിരുന്നത് ജിന്നിൻ്റെ ശല്യം ഉണ്ടോ?

  • @SunRise-bo6iw
    @SunRise-bo6iw 26 дней назад

    Vellam ..kettinilkkumo..antho

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 5 месяцев назад +2

    Chekuthan troubles undo Ekka..some thing wrong ...let me stay there few days after I can buy...some houses 🏘 remains spirit troubled .

  • @ismailkoloth
    @ismailkoloth 5 месяцев назад +2

    നല്ല വീട്ടാണ് കയ്യിൽപൈസ ഇല്ലാത്ത സമയമായിപ്പോയി

  • @rajeshr4678
    @rajeshr4678 Месяц назад

    Is this sold ?

  • @nellaihyder7598
    @nellaihyder7598 5 месяцев назад +1

    Superb property😊

  • @mohdkhani
    @mohdkhani 5 месяцев назад +1

    Good ❤

  • @sajitho7570
    @sajitho7570 4 месяца назад +1

    Kattil veedu vechu pettu

  • @muhammedmufeed4923
    @muhammedmufeed4923 5 месяцев назад +1

    Entha vilkkan karanam

  • @lhariharanthothadri2949
    @lhariharanthothadri2949 4 месяца назад

    Tamil supera pesareenga boijee!enakku vangi kudunga boi

  • @ABDULKADERNAYARNGHAD
    @ABDULKADERNAYARNGHAD 23 дня назад

    ഇത് sale ആയോ

  • @shahulshalushalu9989
    @shahulshalushalu9989 5 месяцев назад

    Adipoli

  • @SainMuhammad-pj5mp
    @SainMuhammad-pj5mp 5 месяцев назад +1

    Polichaal Avode kond poyi Thallum?

  • @MokhlispmParolil-vi9in
    @MokhlispmParolil-vi9in 5 месяцев назад +1

    40ന് നടക്കുമോ moidu ksa👍

  • @KrishnanKutty-l7m
    @KrishnanKutty-l7m 5 месяцев назад +14

    ഹബീങ്ങളെ കടപണിയാം ആരുവരും സാദനം വാങ്ങാൻ 😄🙏😄😄😄

    • @AnugrahaBabu
      @AnugrahaBabu 5 месяцев назад +2

      നിങ്ങൾക്കും കുടുബത്തിനും സ്വന്തം കടയിൽ നിന്നും വാങ്ങി കഴിയ്ക്കാം എവിടെ കിട്ടും ഇത് പോലെയുള്ള സൗകര്യം

  • @somapktk35
    @somapktk35 5 месяцев назад +1

    ചുറ്റുമ്മതിൽ ഇല്ല, റൂമുകൾ ബാറ്റ തച്ച് അല്ല

  • @arunc2944
    @arunc2944 5 месяцев назад

    People are not fool to pay half and then register after 2 years. They can assign poa.

  • @modeenpk786moossa4
    @modeenpk786moossa4 Месяц назад

    ഒരു ചീഞ്ഞ ഹബീബിങ്ങൾ

    • @autosolutionsdubai319
      @autosolutionsdubai319 27 дней назад

      താങ്കൾ ആരുടെയും ഹബീബ് ആകാൻ ഇഷ്ടപ്പെടുന്നില്ലേ...?

  • @sudakm8258
    @sudakm8258 5 месяцев назад +1

    ELLA ROOMILUM TOILET ELLATHATHE VALIYA KURAVANE ORU SWKARYAVUM ELLATHA VALIYA VEEDE

  • @anandnarayanan3810
    @anandnarayanan3810 3 месяца назад

    ചിന്ന വീട് ഇറുക്കാ?

  • @ramaseshanv7035
    @ramaseshanv7035 Месяц назад

    Vittupoyo

  • @Trending_tomorrow
    @Trending_tomorrow 5 месяцев назад

    compound wall ഇല്ല 🤣🤣

  • @AnugrahaBabu
    @AnugrahaBabu 5 месяцев назад

    ഇല്ടിക്ക് ഫിറ്റിങ്ങുകൾ ശരിയല്ലായെന്ന് തോന്നുന്നു. ഫാനിൻ്റെ വയറുകൾ പുറത്ത് കാണാൻ കഴിയുന്നു

  • @KrishnanKutty-l7m
    @KrishnanKutty-l7m 5 месяцев назад +2

    ഹബീബിങ്ങളെ എല്ലാം കാണിക്കു വില ജില്ലാ പറയു

    • @shamnasmuhammed4355
      @shamnasmuhammed4355 5 месяцев назад +1

      എല്ലാം അതിൽ വെക്തമായി പറയുന്നുണ്ട് അവസാനം 😊

    • @ismailkoloth
      @ismailkoloth 5 месяцев назад

      Supper

    • @hafeezshanavas3770
      @hafeezshanavas3770 4 месяца назад +1

      All accessories are very cheap materials all bathroom fittings are pvc and sanitary also like life scheme houses approximately construction cost is 1500x1200=1800000

  • @chenicheryjanardhanan2641
    @chenicheryjanardhanan2641 6 дней назад

    Is it sold out