പശ്ചിമേഷ്യയിൽ യുദ്ധം; ഹമാസ് ആക്രമണത്തിന് പിന്നിലെന്ത്? | Israel-Palestine War | Super Prime Time

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 760

  • @babukaravaloor1166
    @babukaravaloor1166 Год назад +105

    ഫസൽ ഗഫൂർ പറയുന്നതൊന്നും കണക്കാക്കേണ്ട കാര്യമില്ല 2024 മുസ്ലിം രാഷ്ട്രം വരുമെന്ന് പറഞ്ഞ് മാന്യനാണ്

    • @jamesvaidyan81
      @jamesvaidyan81 Год назад +1

      ഇവനെയാണ് കാരണഭൂതം ചർച്ചക്കായി ഇടുക്കിമണി, ഭീമൻരഘു എന്നിവർക്കൊപ്പം നാളെ ഗാസയിലേയ്ക്കു അയക്കുന്നത്. മര്യാദയെങ്കിൽ മര്യാദ ! ചർച്ച വിജയിച്ചാൽ ജൂതൻമാർക്കുകൊള്ളാം. ഇല്ലെങ്കിൽ ഒരുലക്ഷം അടിമകളെയും 60000 സുടാപ്പി തീവ്രവാദികളെയും അങ്ങോട്ടായച്ചു ജൂതെന്മാരെയെല്ലാം വകവരുത്തും. മുന്നേപറഞ്ഞില്ലയെന്നു പിന്നീട് കരയരുത്.

    • @ashokanmayuram
      @ashokanmayuram Год назад

      രാപകലില്ലാതെ ഇസ്ലാമിക്‌ ഖിലഫറ്റ് സ്വപ്നം കാണുന്ന ഏക ദൈവ സമാധാന മത വിശ്വാസി.

    • @sajeevbr669
      @sajeevbr669 Год назад +11

      അവനാണ് യഥാർത്ഥ theevr😅😅😅

    • @josecv7403
      @josecv7403 Год назад

      😂

    • @sabusacaria
      @sabusacaria Год назад +9

      He is also a silent Jihadi

  • @ജയ്ഭാരത്
    @ജയ്ഭാരത് Год назад +217

    കാലം മാറി മാതൂ ...... മോദിയുടെ പ്രഖ്യാപനത്തിൽ ഒരു ഞെട്ടലും, ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ എനിക്ക് തോന്നിയില്ല.
    ചേരിചേരാ നയമൊക്കെ ചവറ്റുകുട്ടയിൽ കളഞ്ഞത് അറിഞ്ഞില്ലേ?
    എന്റെ രാജ്യത്തിന് ഒരാപത്ത് വന്നപ്പോൾ സഹായിച്ച രാജ്യത്തിന് ഒരാപത്ത് വരുമ്പോൾ, മനസ് കൊണ്ടും വാക്ക് കൊണ്ടെങ്കിലും ഒരു പിന്തുണ കൊടുക്കേണ്ടത് എന്റെ കടമയല്ലേ?

    • @subairmuhammed7570
      @subairmuhammed7570 Год назад +28

      "തീർച്ചയായും താങ്കൾ പറഞ്ഞതാണ് ശെരി നമ്മൾ അപലപിക്കണം..
      ഒരൊറ്റ കാര്യം ഞാൻ ചോദിച്ചോട്ടെ നമ്മുടെ രാജ്യം കത്തി അമർന്നപ്പോൾ (മണിപ്പൂർ ) ഒരു വാക്ക് പോലും നമ്മുടെ പി എം ഒന്നും മിണ്ടിയില്ല അതെന്തായിരിക്കും?

    • @AnishKrishnan123
      @AnishKrishnan123 Год назад

      ​@@subairmuhammed7570മണിപ്പൂരിനെ കുറിച്ച് മിണ്ടരുത്!😂

    • @abhilasha8292
      @abhilasha8292 Год назад +1

      athu rashtra thalparyangalk ethiranu

    • @indian3424
      @indian3424 Год назад

      Athpole aanenkil aneethikk suport aakno.. israyel epoyum ulla athikramam illathaknm

    • @lallamidhila5334
      @lallamidhila5334 Год назад

      ​@@subairmuhammed7570ഹൗ. എന്താഒര് മണിപ്പൂരിസ്നേഹം. അതും സുടുവിന്. അതും ഈ നേരത്ത്.😂😂
      കയ്യിൽ വച്ചാൽ മതി.

  • @sujithsujith155
    @sujithsujith155 Год назад +29

    ഇനി എല്ലാ സുടപികളുടെ comment ഷെവ് ഷേവ് എന്നകും

  • @satheeshchandran1453
    @satheeshchandran1453 Год назад +35

    ചർച്ചയിലിരിക്കുന്ന സൗദി-ഇസ്രായേൽ സമാധാന കരാർ ആട്ടിമറിക്കാനാണ് ഖമാസ് ഈ ആക്രമണം നടത്തിയത്.

    • @mahelectronics
      @mahelectronics Год назад

      സയണിസം കുടിയേറ്റക്കാർ ദുരന്തം

    • @aashink2893
      @aashink2893 Год назад

      ഇവരാണ്
      ഇന്നത്തെ ഇസ്രായേൽ എന്ന് എത്ര
      പേർക്ക് അറിയാം
      71 വർഷങ്ങൾക്ക് മുമ്പ്
      ഉടുതുണിക്ക് മറുതുണിയില്ലാത്ത അലഞ്ഞ്
      നടന്ന ഈ ജനതക്ക് ലോകത്തൊരാളും
      അഭയം നൽകിയില്ല. സ്വഭാവ ഗുണം
      അറിയുന്നത് കൊണ്ടാവാം ഒരു രാജ്യവും
      ഇവർക്കൊരല്പം ഭൂമി നൽകിയില്ല.
      എന്നാൽ എല്ലാവരും
      കൈയ്യൊഴിഞ്ഞപ്പോൾ 1940 ൽ അഭയം
      പ്രതീക്ഷിച്ച് വെറും കൈയ്യോടെ
      'അഖ്സ'യുടെ നാട്ടിലെത്തിയ ഇവരോട് ദയ
      കാണിച്ചത് കുഞ്ഞു രാജ്യമായ
      ഫലസ്തീനാണ്‌. അവരവർക്ക് അഭയം
      നൽകി, ഭക്ഷണം, വസ്ത്രം, ഭൂമി, മറ്റു ആവശ്യ
      സേവനങ്ങളും നൽകി,
      അതെ, ഇവരാണ് ഇന്നത്തെ
      ഇസ്രായേലികളുടെ മുൻ മനുഷ്യർ,
      ജൂതന്മാർ !! അന്നവരുടെ ഭക്ഷണം കഴിച്ച്
      വളർന്ന ജൂത സന്തതികൾ, പിന്നീടവരുടെ
      വീടും ഭൂമിയും കൈയ്യിലാക്കി, എല്ലാം നൽകി
      സഹായിച്ച ഫലസ്തീനികളുടെ അഭിമാനവും,
      ആത്മാവും, വിശ്വാസവും തകർത്ത ജൂതർ
      ഇന്നവരുടെ രക്തം കുടിച്ചാർമാദിക്കുന്നു.
      നിലനിൽപ്പിന് വേണ്ടി പിറന്ന മണ്ണ്
      തിരിച്ചെടുക്കാൻ നിരായുധരായി സമരം
      ചെയ്യുന്ന ഫലസ്തീനികളെ ചൂണ്ടിക്കാട്ടി
      തീവ്രവാദികൾ എന്ന് വിളിക്കുന്നു.
      സയണിസത്തിൻ്റെ വാലാട്ടികളായ ലോക
      മാധ്യമങ്ങൾ അതേറ്റു പാടുന്നു.
      ഹിറ്റ്ലർ പോലും ഇവറ്റകളെ( ജൂതന്മാരെ)ഇത്രക്ക് വെറുത്തെങ്കിൽ അത്രക്കും വിഷങ്ങളാണ് ഇവർ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു......

  • @rajeevds5505
    @rajeevds5505 Год назад +44

    ഇന്ത്യ യുദ്ധം ആരോടും ആഗ്രഹിക്കുന്നില്ല ഞങ്ങൾ സമാധാന പ്രിയർ എല്ല രാജ്യത്തോടും പറയുന്നു മനുഷ്യന് സമാധാനം വേണം

    • @janakiramdamodar
      @janakiramdamodar Год назад +3

      ഇങ്ങോട്ട് വന്നാൽ കയ്യും കെട്ടി സമാധാനം കാത്തു നിൽക്കുമോ?

    • @entertainingmedia1499
      @entertainingmedia1499 Год назад

      ഇന്ത്യയെ തൊട്ടാൽ മറുപടി കൊടുക്കും 🥱🥱

  • @satheeshchandran1453
    @satheeshchandran1453 Год назад +30

    മാതു ഏതു കാലത്താണ് ജീവിക്കുന്നത്. ഇന്ത്യ ചേരിചേരാ നയത്തിൽ നിന്നും മാറിയത് ഇതുവരെ അറിഞ്ഞില്ലേ.

    • @Moon-ji7xv
      @Moon-ji7xv Год назад

      😂😂

    • @Moon-ji7xv
      @Moon-ji7xv Год назад

      നിഷ്പക്ഷമായിട്ട് ഒരു ചർച്ച നടത്തിക്കൊണ്ടുപോകാൻ അറിയാത്ത മാതു നാളെത്തന്നെ ഇസ്രായേലിൽ പോയി ഇസ്രായേൽ പ്രധാനമന്ത്രിയെ നേരിൽകണ്ട് യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് അന്ത്യശാസനം നൽകും .....🤪

    • @ajichandran1316
      @ajichandran1316 Год назад

      Jedji mathu 😂

  • @philipkutty663
    @philipkutty663 Год назад +47

    ഹമസിനെ ഉന്മൂലനം ചെയ്താൽ പശ്ചിമേഷ്യയിൽ സമാധാനമുണ്ടാകും .

    • @ufo.7776
      @ufo.7776 Год назад

      Mm

    • @MuhammedaliVattapoyil
      @MuhammedaliVattapoyil Год назад

      Pavangal ninda mairu kallayan vanno naya

    • @sooofiam29
      @sooofiam29 Год назад +6

      Israel ലോകത്ത് ഉള്ളിടത്തോളം കാലം പശ്ചിമേഷ്യയിലെ പ്രശ്നം തീരില്ല..... കാരണം അവർക്ക് ഫലസ്തീനിലെ ജനങ്ങളെ എന്തും ചെയ്യാൻ അവകാശം ഉണ്ട് ആരും ഒന്നും ചോദിക്കില്ല..... പീഡനങ്ങള്‍ സഹിക്കാൻ വിധിക്കപ്പെട്ടവര്‍..... അവർ ഒരു കാലത്തും ശത്രുവിനെ ചോദ്യം ചെയ്യാൻ പാടില്ല.. ചെയ്താല്‍ ഇസ്രായേല്‍ എല്ലവരും ഇസ്രായേല്‍ ന്റെ ഭാഗത്ത് ഉണ്ടാകും

    • @humanlover9748
      @humanlover9748 Год назад

      Islam enna gothra matham unmoolanam cheyythaal theevravaatham enna vaakku thannea lokathu ninnu illathaakum

    • @jishamathew9920
      @jishamathew9920 Год назад

      ​@@sooofiam29നിങ്ങൾക്ക് നുണ പറയാതെ ഒന്നും സ്ഥാപിക്കാൻ സാധിക്കില്ല... പലസ്തീൻ ന് വേണ്ട ഇലക്ട്രിസിറ്റി യും വെള്ളവും വൈദ്യ സഹായവും ഫ്രീ ആയിട്ട് ആണ് ഇസ്രായേൽ കൊടുക്കുന്നത്....എന്നിട്ടും ഇസ്രായേൽ ഞങ്ങൾക്ക് വേണം എന്ന അവകാശ വാദവും ആയിട്ട് ലോകത്തെ നശിപ്പിക്കുക എന്ന ലക്ഷ്യം മാത്ര മെ ഈ ഹമാസ് നു ഉള്ളൂ....ഇപ്പൊൾ ഇന്ത്യ യുടെ കാര്യം എടുക്കൂ ... ഇന്ത്യ യെ devide ചെയ്തു പാകിസ്താൻ ഉണ്ടാക്കി ....ഇന്ത്യ പറയുന്നുണ്ടോ ഇത് ഞങ്ങളുടെ രാജ്യം ആണെന്ന്.... പാകിസ്താനി കളെ ഞങ്ങൾ രാജ്യമായി അംഗീകരിക്കില്ല എന്ന്!!നമ്മൾ അത് അംഗീകരിച്ചു ...ഇന്ത്യ പാകിസ്താനെ നശിപ്പിക്കാൻ ശ്രമിക്കുന്നഡോ...??jews nte സ്ഥലം മുസ്ലീമുകൾ കൈയേറിയപ്പോൾ uk yum un num ഇട പെട്ട് ചെറിയ ഒരു portion അവർക്ക് തന്നെ തിരിച്ച് കൊടുത്തു....കേരളത്തിൻ്റെ വലിപ്പം മാത്രം ഉള്ള ആ രാജ്യത്തെ ഇല്ലാതെ ആക്കാൻ മുസ്ലിമിൻ്റെ പതിട്ടാണ്ടുകളുടെ ശ്രമം ...ഇത്രയും സഹിക്കുന്ന മറ്റൊരു രാജ്യം ലോകത്ത് ഉണ്ടോ ....??😢അക്രമം അവസാനിപ്പിക്കൂ മുസ്‌ലിംകളെ...!!

  • @bijuvinamcysabastian8303
    @bijuvinamcysabastian8303 Год назад +14

    ഇസ്രായേൽ എന്നാ ഇട്ടാവട്ട രാജ്യത്തേയ്ക്കു ഈ പെരുച്ചാഴികൾ കേറി ബുധിമുട്ടുണ്ടാക്കുന്നു.

  • @smart123735
    @smart123735 Год назад +8

    വെറുതെ ചെന്ന് കയറി ആക്രമിക്കും എന്നിട്ടു വലിയ തിരിച്ചടി കിട്ടുമ്പോൾ കിടന്നു മോങ്ങും. സ്ഥിരം പരിപാടി 😂🤣🤣🤣

  • @sunilkumars6421
    @sunilkumars6421 Год назад +2

    മാതു എന്ത് മാധ്യമ ധർമ്മമാണ് ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നത്. ഹമാസിത് അവരുടെ വിശുദ്ധാചരണത്തിന് ശേഷം ഒരു വലിയ ആക്രമണം നടത്താൻ സാധിച്ചു എന്നത് വലിയ കാര്യമാണെന്നോ ! നിങ്ങൾ എന്ത് തരം മനുഷ്യ സ്ത്രീയാണ്. ഒരു പെൺകുട്ടിയെ കൊന്ന് നഗ്നയാക്കി തറയിലൂടെ വലിച്ചിഴച്ചവന്മാർ വിശുദ്ധന്മാർ. പാവപ്പെട്ട നിരപരാധികളെ ബന്ദികളാക്കി തീവ്രവാദം നടത്തുന്നവർ നല്ലവർ. ഇമ്പ്രയേൽ ഒരു ജനാധിപത്യ പരിഷ്കൃത സമൂഹമുള്ള രാജ്യമാണ്. ശാസ്ത്ര സാങ്കേതികരംഗങ്ങളിൽ ഇന്ന് ലോകത്തിന് അനിഷേധ്യമായ രാജ്യമാണ്. എന്നാൽ പാലസ്തീനെന്നുപറയുന്ന ഭൂപ്രദേശത്തെ ജനവിഭാഗം ലോകത്തിന് നൽകിയ സംഭാവന എന്താണ്. ഇന്ത്യയെ ദ്രോഹിച്ച് പട്ടിണിയും ഭാരിദ്ര്യവും മാത്രം ഒരു ജനതയായ പാകിസ്ഥാനികളെപ്പോലെ ഒന്നിനും കൊള്ളാത്ത ജനതയെ സൃഷ്ടിച്ചു . അവർ മാറട്ടേ... ആധുനിക ലോകത്തിന് ചേരുന്ന വിധത്തിൽ.

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 Год назад +61

    ഒരു വിഭാഗം പ്രാകൃത മാകുമ്പോൾ മറു ഭാഗം കയ്യുംകെട്ടി നോക്കി നിൽക്കില്ല.....ഇന്ത്യ ലൗ ഇസ്രായേൽ......

    • @FanFightFunVideos
      @FanFightFunVideos Год назад +4

      Manipur ??

    • @ജയ്ഭാരത്
      @ജയ്ഭാരത് Год назад +1

      ​@@FanFightFunVideos😂 കു.......

    • @കാലഭൈരവൻ-ങ1ച
      @കാലഭൈരവൻ-ങ1ച Год назад +5

      ​@@FanFightFunVideosഅവിടെ നീ പോയി ഇരുന്നോ അതൊക്കെ പൊളിഞ്ഞില്ലേ കോയ 😂😂😂😂😂

    • @vipinm5769
      @vipinm5769 Год назад

      @@FanFightFunVideos
      നിന്റെ തന്ത അവിടെ ആണോ ഉള്ളത്

    • @jijeshk5157
      @jijeshk5157 Год назад +1

      ​@@FanFightFunVideos മണിപ്പൂർ അവിടെ തന്നെ ഉണ്ട്.

  • @dineshkumar-mk3bt
    @dineshkumar-mk3bt Год назад +28

    മാതുവിന് ഒന്നും വിശ്വാസമല്ല .... ബാലാക്കോട്ട് - മൊസാദ് ഒന്നും

  • @niaminni6165
    @niaminni6165 Год назад +14

    ചേരിചേരാനയം കൊണ്ടോയി ഉപ്പിലിട്ട് വെക്കൂ മാതുവാന്റി.... ഉച്ചയ്ക്ക് ഊണിന്റെ കൂടെ കഴിക്കാം

  • @yakuza7400
    @yakuza7400 Год назад +9

    അസ്ത്രം ഗഫൂറിന് വരെ തഖിയ്യ ഇറക്കേണ്ടി വരുന്ന ഗതികേട്. ഈ രാജ്യം എങ്ങോട്ടേക്കാണ് പോവുന്നത്? മനസ്സമാധാനമായിട്ട് വർഗ്ഗീയത പൊതു ഇടങ്ങളിൽ പറയാൻ പോലും പറ്റുന്നില്ല.

    • @jijeshk5157
      @jijeshk5157 Год назад

      താടിയുള്ള അപ്പനെ പേടിയുണ്ട് 😜

  • @RakeshKumar-nk9uk
    @RakeshKumar-nk9uk Год назад +6

    Mr ഗഫൂർ...5000 മിസെയിൽ എവിടെ നിന്നും കിട്ടി എന്ന് ചോദിച്ചില്ലേ? മണിപ്പൂരിൽ എങ്ങനെ ആണ് ജെനങ്ങൾക് ak 47 ഒക്കെ കിട്ടുന്നത്... അതുപോലെ തന്നെ... 😏 ഷേവ് ഹാമസ് 😆

  • @vision9997
    @vision9997 Год назад +67

    There is a solid reason for India to express solidarity with Israel as they stood firmly with India when China turned against us. A friend in need is a friend indeed.

  • @maadhav8509
    @maadhav8509 Год назад +6

    മാതൂ മോളെ ഇതിനൊക്കെ കാരണം
    മമ്മതിൻ്റെ പുത്തകമാണ്
    മൻസിലായോ😂😂

  • @davistp3798
    @davistp3798 Год назад +10

    . മോദി എന്റെ രാജ്യത്തിന്റെ ശക്തനായ പ്രധാനമന്ത്രി ഞാനതിൽ അഭിമാനിക്കുന്നു

    • @anshadt8460
      @anshadt8460 11 месяцев назад

      മണിപ്പൂര്‍ ആണോ ഉദ്ദേശിച്ചത്, അതോ സ്വാമിമാരെ കൊണ്ട് പാർലമെൻറ് ഉദ്ഘാടനം ചെയ്യിച്ചതാണോ ...അതോ പ്രളയ സമയത്ത് കേരളത്തിന് വിദേശ ഫണ്ട് സ്വീകരിക്കാൻ പാടില്ല എന്നു അന്ന് പറഞ്ഞ കേന്ദ്രം ഇപ്പോൾ അമ്പലത്തിനുവേണ്ടി വിദേശ ഫണ്ട് സ്വീകരിക്കാം എന്ന് പറഞ്ഞതാണോ ഏതാണ് താങ്കൾ ഉദ്ദേശിച്ചത്???

  • @santhoshpc4348
    @santhoshpc4348 Год назад +2

    പൂർണമായും ഹമസിനെ ഇല്ലാതാക്കണം

  • @devarajan4002
    @devarajan4002 Год назад +15

    മരണത്തിലേക്ക് എടുത്ത് ചാടുന്നവർ ഇവിടെയുമുണ്ട്. മുല്ലപ്പെരിയാർ പൊട്ടുന്നത് കാത്തുനിൽക്കുന്നത് അതുപോലെത്തന്നെ.

  • @SamuelSamuel-x9u
    @SamuelSamuel-x9u Год назад +9

    ഹമാസ് എന്ന കാൻസർ നു ഇസ്രായേൽ തക്ക കീമോ കൊടുക്കും 🙏

  • @isacsam933
    @isacsam933 Год назад +18

    നാലായിരം വർഷങ്ങളായുള്ള ജൂതന്മാരുടെ മാതൃഭൂമിയും സ്വന്തം ജനതയെയും സംരക്ഷിക്കാൻ അവർക്ക് അവകാശമുണ്ട്.... തങ്ങളുടെ മാതൃഭൂമി പത്തിരട്ടി വിലയ്ക്ക് വാങ്ങി വീണ്ടും മാതൃഭൂമി സൃഷ്ടിച്ച ജനതയുടെ ഇച്ഛാശക്തി.... സിസി കുടേക്കൂടി ചരിത്രപരവും സത്യസന്ധതാപൂർണ്ണവും വസ്തുനിഷ്ഠാപരവുമായി കാര്യങ്ങളെ കാണേണ്ടതുണ്ട്. ഫസൽ ഗഫൂറിന്റെ നിലപാടിൽ അത്ഭുതപ്പെടുത്തുന്നില്ല.

    • @ashifhassan1148
      @ashifhassan1148 Год назад +3

      യഥാർത്ഥ ചരിത്രം ഞങ്ങൾക്ക് അറിയാം. നിങ്ങളുടെ imagiantion ൽ നിന്ന് മെനഞ്ഞെടുത്ത കഥകൾ ഒന്നും ഞങ്ങൾക്ക് അറിയണമെന്ന് ഇല്ല.

    • @saidumuhammedbritish1262
      @saidumuhammedbritish1262 Год назад

      What stupidity you are saying? You may don't bother my name and you may please kindly try to study the history of Israel. Actually they trespassed Palastine and made a country named Israel.

    • @lintatomson3905
      @lintatomson3905 Год назад

      ​@@ashifhassan1148eannal onnu pana ninta orginal kona

  • @smart123735
    @smart123735 Год назад +21

    ഇസ്രായേൽ ഉണ്ടായതു 1948 ആണ് എന്ന് നമ്മൾ പറഞ്ഞാൽ ഭാരതം ഉണ്ടായതു 1947 ൽ ആണ് എന്ന് പറയേണ്ടി വരും. ഒരു ചരിത്രവും അറിയാത്തവർക്ക് ഇതൊക്കെയേ പറയാൻ പറ്റു.

    • @RaviJohn-z1i
      @RaviJohn-z1i Год назад +6

      Yes.. അസ്ത്രം ഗഫൂർ സ്വന്തമായി ചരിത്രം ചമക്കുകയാ

    • @HasnaAbubekar
      @HasnaAbubekar Год назад

      മാതു അതുതന്നെയാണ് പറയുന്നത്. 1947 ൽ ഉണ്ടായതാണ് ഇന്ത്യ എന്ന്.

  • @premg2010
    @premg2010 Год назад +4

    നാളെ മുതൽ കേരളത്തിൽ ഹമാസിന് വേണ്ടി കരയുന്ന ചില സമാധാന മത പണ്ഡിതൻമാരെ കാണാമായിരിക്കുമോ..ഹാവോ.

    • @Moon-ji7xv
      @Moon-ji7xv Год назад +1

      നിഷ്പക്ഷമായിട്ട് ഒരു ചർച്ച നടത്തിക്കൊണ്ടുപോകാൻ അറിയാത്ത മാതു നാളെത്തന്നെ ഇസ്രായേലിൽ പോയി ഇസ്രായേൽ പ്രധാനമന്ത്രിയെ നേരിൽകണ്ട് യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് അന്ത്യശാസനം നൽകും .....🤪

  • @samarth4054
    @samarth4054 Год назад +45

    മാതൂന്റെ സ്വന്തം ആൾക്കാർ 😁

    • @Moon-ji7xv
      @Moon-ji7xv Год назад +7

      നിഷ്പക്ഷമായിട്ട് ഒരു ചർച്ച നടത്തിക്കൊണ്ടുപോകാൻ അറിയാത്ത മാതു നാളെത്തന്നെ ഇസ്രായേലിൽ പോയി ഇസ്രായേൽ പ്രധാനമന്ത്രിയെ നേരിൽകണ്ട് യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് അന്ത്യശാസനം നൽകും .....🤪

  • @gopins7756
    @gopins7756 Год назад +2

    Salute our beloved P M for his valuable,bold and beautiful statement. Proud of him ✋👌

  • @VishnuMahadevan-wl8lv
    @VishnuMahadevan-wl8lv Год назад +29

    ഹമാസിന്റെ പിന്നിൽ തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറുന്നത്... 😂😂😂😂
    ഇന്ന് രാത്രിയോടേ ആ അസുഖം തീരും.... ഇനി അടുത്ത നബി ദിനത്തിൽ 😂

    • @EhanAdam
      @EhanAdam Год назад +4

      Da mone 1400 varsham munp ithakka paranjatha Nabi ketta ath kond pediyilla Nabidinam adautha varshavum kanum but
      Niyo njano kanumo eann chinthikk

    • @maharoofpp1906
      @maharoofpp1906 Год назад

      ചാണകമേ ഹമാസ് - ഇസ്രായേൽ യുദ്ധം നീ ജനിക്കുന്നതിന് മുമ്പേ തുടങ്ങിയതാണ് ചരിത്രം പഠിക്ക്

    • @alameenaspa1635
      @alameenaspa1635 Год назад

      Sukamano

    • @alameenaspa1635
      @alameenaspa1635 Год назад

      Da Vishnu manasilayo

    • @zubairathanikkal5505
      @zubairathanikkal5505 Год назад

      Israel enna criminals oru pad war nadathi arbikalumayi ennittum arabikal bakkiyund ennal yahoodikal oru vattam thottal Avan ee bhoolokath bakkiyundakilla

  • @sajeshpksanju1880
    @sajeshpksanju1880 Год назад +26

    ഇസ്രയേലിനെ താങ്ങാൻ അവർക്കാവില്ല എന്നിട്ടും ചൊറിയാൻ എന്തിന് പോയി ഇനി പാവം ജനത അനുഭവിക്കണം ഇസ്രയേൽ ഒരു തരത്തിലും ഭയ കാണിക്കുന്നവരല്ല

  • @pencilwaniya5317
    @pencilwaniya5317 Год назад +10

    പാലസ്തീൻ ജനങ്ങളും ഇതിന് കൂട്ട്നില്‍ക്കുന്നുണ്ട് അതില്ലെങ്കില്‍ ഇങ്ങനെ സംഭവിക്കുകയില്ല.....

  • @rajeshbhaskaran7902
    @rajeshbhaskaran7902 Год назад +2

    ഇതിപ്പോൾ ഇസ്രായേൽനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല പലസ്തിനാണ് തുടങ്ങിയത്

  • @sea-be6ft
    @sea-be6ft Год назад +25

    ഇസ്രയേൽ ❤❤❤

  • @seekeroftruth3150
    @seekeroftruth3150 Год назад +4

    ജറുസലേം പള്ളിയിരുന്ന സ്ഥലത്താണു വിവാദപള്ളി അൽഅക്സയിരിക്കുന്നത്.ആ പള്ളി ഇതിനു മുൻപുണ്ടായ 1948ലോ 1967ലോ ഉണ്ടായ യുദ്ധത്തിൽ അൽഅക്സപള്ളി പള്ളി പൊളിക്കാതിരുന്നതാണു ഇസ്രായേലിനു പറ്റിയ അബദ്ധം. ഒരു രാജ്യത്തു മറ്റൊരു രാജ്യത്തിന്റെ സംരക്ഷണയിൽ ഒരു പളളി ആ പ്രവണത ഒട്ടും ഭൂക്ഷണമല്ല.

  • @MedRec201
    @MedRec201 Год назад +6

    Absolutely Right maathu... ഗവണ്മെന്റ് പ്രതിരോധത്തിൽ ആവുമ്പോൾ ഭീകരക്രമണങ്ങളും യുദ്ധവും ഉണ്ടാവും... കാലങ്ങളായി നമ്മൾ കണ്ടു കൊണ്ടിരിക്കുന്ന പ്രതിഭാസം ആണ്.. അഴിമതിക്കേസിൽ നെതന്യഹുവിന്റെ ഭാര്യയെ അറസ്റ്റ് ചെയ്ത പിറ്റേ ദിവസം പലസ്തീൻ ലക്ഷ്യമാക്കി ആക്രമണം നടത്തിയവർ ആണ് ഇസ്രായേൽ പട്ടാളം.. അന്ന് ലോക ശ്രദ്ധ തിരിച്ചുവിടാൻ വലിയൊരു കാരണം ആയിരുന്നു ആ ആക്രമണം...

    • @yakuza7400
      @yakuza7400 Год назад

      നാണമുണ്ടോ കോയാ ഇരവാദം പറഞ്ഞു ഇസ്ലാമിക ഭീകരവാദികളെ ഇങ്ങനെ വെളുപ്പിക്കാൻ? പോയി ചത്തൂടെ? അൽ അക്സ പ്രളയം വലിയ സംഭവം എന്നാണല്ലോ നിങ്ങടെ പത്രം പറഞ്ഞത്.

    • @govindanparambath6557
      @govindanparambath6557 Год назад +2

      പേരില്ലാത്തവൻ

    • @MedRec201
      @MedRec201 Год назад +3

      @@govindanparambath6557 ഓ പറമ്പത്തു ഉണ്ടായവനെ 😂

    • @puttus
      @puttus Год назад

      ഇതിനെല്ലാം മുസ്ളീങ്ങൾ എന്തിനാഡാ.....ബോംബും കെട്ടി ഇറങ്ങുന്നത്.... നീയൊക്കെ ഇങ്ങനെ തന്നെ തീരാനാണോ 😂😂😂

  • @machurahman1853
    @machurahman1853 Год назад +1

    I am support palastheen

  • @aneesh2041
    @aneesh2041 Год назад +15

    അസ്ത്രത്തിന്റെ കരച്ചിൽ 😂😂

    • @jasla1666
      @jasla1666 Год назад

      മണിപ്പൂരിൽ പെണ്ണ് കരയുന്ന പോലെ യാണോ 😅

    • @Tyler_Durden911
      @Tyler_Durden911 Год назад

      ​@@jasla1666manipooril Penn karayum hindu karayum christiansum karayum ...athin ippo entho cheyyan pattum

  • @rohithsk5021
    @rohithsk5021 Год назад +4

    അവിടെ BJP ഇല്ലാത്തത് നന്നായി ഇല്ലെങ്കിൽ ഇപ്പൊ CPM വർഗ്ഗീയ ക്യാപ്‌സൂൾ ഇറക്കിയേനേ😁😁😁

  • @AnilKumarOorkolil
    @AnilKumarOorkolil Год назад +8

    അസ്ത്രത്തിന്റ ഭാഷയിൽ ഒരു ശുദ്ധി വന്നിരിക്കുന്നു 😄

    • @streetfighter8617
      @streetfighter8617 Год назад

      NIA യുടെ റഡാർ ഇൽ ആണ് ആശാൻ 😂

  • @girishkumar9117
    @girishkumar9117 Год назад +104

    ഇറാഖിന്റെ ഗതി ആയിരിക്കും പലസ്തീന്റേത്,,,,, 😔

    • @AbdhulrazaqRazaq
      @AbdhulrazaqRazaq Год назад

      Athanu konnukalayun kolla cheyyum ennuttu oru isis undavum kore muslim kollapedum : 5 month ethra palastheen ne konni war finish avumbol yethra 1000 konnu kalayum

    • @shafikabdulla6624
      @shafikabdulla6624 Год назад +7

      ഒരിക്കലുമില്ല 😂 അവസാന വിജയം phalestine 😍

    • @salafikher2983
      @salafikher2983 Год назад +12

      ​@@shafikabdulla6624മദ്രസ പൊട്ടൻ 😄😄

    • @ajishso
      @ajishso Год назад +3

      ​@@shafikabdulla6624അവസാനത്തെ വിജയത്തിന്റെ ആവശ്യം ഇല്ല 😂😂

    • @shafikabdulla6624
      @shafikabdulla6624 Год назад

      @@salafikher2983 letus see😍

  • @vijishk262
    @vijishk262 Год назад +2

    ഇപ്രാവശ്യം പാലസ്തിന്റെ കളസം കീറും മാതു

  • @manojtg1956
    @manojtg1956 Год назад +2

    ഭീകരവാദം ഒഴിവാക്കുക, അല്ലാതെ മോദി നേതാന്യാഹുവിനോപ്പം എന്ന് വിലപിച്ചിട്ട് കാര്യമില്ല.

  • @chandrashekar9913
    @chandrashekar9913 Год назад +3

    അവിടെ ഹമാസ്...ഇവിടെ P F I..S D P I..നമ്മൾ എന്തു സമാധാനം പറഞ്ഞാലും കാഫിർ എന്നും കാഫർകൾ തന്നെ..ലോകാവസാനം വരെ കാഫിർകൾ ലോകത്ത് രുമിക്കുക അതെ വഴി യുള്ളൂ..😡😡

  • @Hari-vj8oi
    @Hari-vj8oi Год назад +27

    ഹമാസ് അക്രമത്തിന് പിന്നിൽ മതം മാത്രം.

  • @vishnukvishnuk4908
    @vishnukvishnuk4908 Год назад +7

    പലസ്തീൻ.... നാളെ സൂര്യൻ ഉദിക്കും മുന്നേ ഒരു പിടി ചാരം യി മാറും..... ഇസ്രായേൽ 🔥

  • @prajeesh_abraham
    @prajeesh_abraham Год назад +6

    മേരിമാതാ സംരക്ഷിക്കേണ്ട്🇮🇳🙏🇮🇳

  • @insightmirrormalayalam
    @insightmirrormalayalam Год назад +5

    ഇന്ന് ശബത് ആയത്കൊണ്ട് ഇസ്രായേൽ ആയുധം എടുത്തില്ല. ഇപ്പൊ time കഴിഞ്ഞു. ഇനി നാളെ കരച്ചിൽ കേൾക്കാം

  • @shibuthambai1282
    @shibuthambai1282 Год назад +11

    ബെന്യാമിൻ സ്വന്തം ജനതയുടെ രക്ഷയ്ക്കുവേണ്ടി എന്തും ചെയ്യുന്ന ഉത്തമപുരുഷൻ

  • @mattgamixmatgamix7114
    @mattgamixmatgamix7114 Год назад +2

    ഇടഞ്ഞ കൊമ്പനെ തൊട്ട ഇട്ടു ഇളക്കിയ അവസ്ഥ ആയി പോയി ഹമാസ് ചെയ്തത്..

  • @abilashk11
    @abilashk11 Год назад +6

    ഫസൽ ഗഫൂർ ആണലോ ഇസ്രേലിന്റ പാപ്പാ

  • @RK-yo3bd
    @RK-yo3bd Год назад +10

    പലസ്തീൻ ഇനി ഭൂപടത്തിൽ ഉണ്ടാകുമോ😂😂😂😂

    • @famidavp276
      @famidavp276 Год назад +1

      അറബ് രാഷ്ട്രം കൈ കെട്ടി നോക്കി നിൽക്കില്ല

    • @കാലഭൈരവൻ-ങ1ച
      @കാലഭൈരവൻ-ങ1ച Год назад +4

      ​@@famidavp276അവര് തന്നെ അമേരിക്കയുടെ കാരുണ്യത്തിലാ 😂😂😂😂😂😂😂

    • @ജംഷീർ-A
      @ജംഷീർ-A Год назад +1

      ​@@famidavp276കൈകൂപ്പി നിൽക്കേണ്ടിവരും തോന്ന്യാസം കാട്ടുന്നതിനു അതിരുണ്ട്

    • @kannurkerala5370
      @kannurkerala5370 Год назад +2

      ​@@famidavp276യമൻ വിടുന്ന റോക്കറ്റ് മക്കയിൽ വീഴാതെ നോക്കുന്നത് പോലും ആ isreyal iron dom ആണ്. 🤣🤣🤣

    • @vishnusnair875
      @vishnusnair875 Год назад

      ​@@kannurkerala5370😅😅

  • @beenabinesh589
    @beenabinesh589 Год назад +5

    ഇനി എല്ലാത്തിനും ഹൂറിമാരുടെ കൂടെ സാമോദം വസിക്കാം🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @jmbmb9981
      @jmbmb9981 Год назад

      Appo eethu hooranmarude koode vasikkananu israel orungunnuath
      Israel ennath oru rajyam thamasikkan koduthath pinne aa naattil preshnam undakkan thudangi ippo avaru prathigarich thudangi
      Shoe nakki theernno chanaga kunje

  • @shajikumar3948
    @shajikumar3948 Год назад +1

    അസ്ത്രം ഗഫൂർ എന്താണ് ഈ രാജ്യം രാജ്യം എന്നു പറയുന്നത് തുർക്കി ഈജിപ്ത് അതുപോലെതന്നെ ഹിന്ദുമതവും ബുദ്ധമതവും മാത്രമുണ്ടായിരുന്ന രാജ്യമായിരുന്നു ഇന്തോനേഷ്യ ഇപ്പോൾ അവിടെ ഹിന്ദുക്കളും ബുദ്ധമതം ആയിട്ട് ആരെങ്കിലും ഉണ്ടോ എല്ലാവർക്കും ഇനിയും എത്രയോ മുസ്ലീം രാജ്യങ്ങൾ തമ്മിലടിച്ച് ചാവാൻ കിടക്കുന്നു ഒരുകാലത്ത് അവർ ചെയ്തുകൂട്ടിയ ത്തിൻറെ പാപത്തിൻ്റെ നാശം ആരംഭിച്ചിരിക്കുന്നു

  • @ashokanmayuram
    @ashokanmayuram Год назад +4

    മാതാവിന്റെ ഈ വിഷയത്തിലുള്ള നിലപാട് സ്ലാഖനീയം

  • @ashokanmayuram
    @ashokanmayuram Год назад +47

    ഹമസിന്റെ ദുഖമാണ് സിസി ജേക്കബിന്റെ ദുഃഖം, പാവം

    • @Crusader-dn5it
      @Crusader-dn5it Год назад +1

      ഒരു ചർച്ച ഉണ്ടാവുമ്പോൾ എല്ലാവരും ഒരേ വാദം മാത്രം പറഞ്ഞാൽ ബോർ ആവില്ലേ. അതുകൊണ്ടാണ്...

    • @jishamathew9920
      @jishamathew9920 Год назад

      ​@@Crusader-dn5itപക്ഷേ ആ സ്ത്രീക്ക് യാഥാർഥ്യം അറിയത്തില്ല...അതോ അറിഞിട്ടും പറയാത്തത് ആണോ..? മുസ്ലിംന്റെ favour പറ്റുന്ന ആൾ ആകാനാണ് സാധ്യത... ഇവരൊക്കെ എന്തു ഡോക്ടർ ആണോ എന്തോ..??😏😏

  • @RJ-eg9xd
    @RJ-eg9xd Год назад +1

    Al Aqsa ഇരിക്കുന്ന സ്ഥലം Israel നു അവകാശപ്പെട്ടതാണ് ചരിത്രം പഠിക്കൂ.....

  • @indipend
    @indipend Год назад +53

    മാതു ലജ്ജിച്ചോ പ്രാകൃതനായ. ഒരു ഗോത്രക്കാരന്റെ. സന്തതികൾ ആണ് എല്ലാത്തിനും കാരണം....😮

    • @MuhammedaliVattapoyil
      @MuhammedaliVattapoyil Год назад +5

      Krishnan aano

    • @alimathary1304
      @alimathary1304 Год назад

      🕉️👺🕉️👺✝️👺🕉️👺👠🤪👠🤪☠️🇮🇱🫲

    • @mk8410mk
      @mk8410mk Год назад +5

      അമേരിക്ക ബ്രിട്ടൻ ഇവരെല്ലാം യുദ്ധം ചെയ്യുന്നത ആ പ്രാകൃതനായ ഗോത്രക്കാരന്റെ സന്തതികൾ ആണോ .

    • @Sureshkumar58123
      @Sureshkumar58123 Год назад +5

      മൈഗുണാ
      ഒരു അതിപ്രാകൃതന്‍ കാരണമാ നമ്മുടെ രാജ്യം ഇന്ന് അനുഭവിക്കുന്നത്.

    • @indipend
      @indipend Год назад

      @@Sureshkumar58123 നിന്റെ അച്ഛനാണോ. മൈ

  • @KB-ci4hg
    @KB-ci4hg Год назад +3

    ഗഫൂർ പറഞ്ഞത് വളരെ ശെരിയാണ്... നാളെ തൊട്ട് ഇന്ത്യ ഇസ്രാലിന്റെ കൈയിൽ നിന്ന് ആയുധം വാങ്ങിക്കല്ല്... പകരം ഗൾഫ് രാജ്യങ്ങൾ ഉണ്ടാക്കുന്ന യുദ്ധവിമാനങ്ങളും.. ടാങ്കുകളും... വാങ്ങിക്കേണ്ടതാണ് 😂😂😂

  • @stephenmathew7144
    @stephenmathew7144 Год назад +1

    എന്നാണ് ഇlസയേൽ ഒരു രാഷ്ട്രമായത് , 1948 ന് മുൻപ് ഇസ്രായേൽ ഒരു രാജ്യമല്ലായിരുന്നോ ? എത്രയോ നൂറ്റാണ്ടുകളുടെ ചരിത്രം നമുക്ക് മുൻപുണ്ട് ....
    ജറുസലേം ഇlസായേലിൻ്റെ തലസ്ഥാന നഗരിയും സോളമൻ രാജാവ് പണികഴിപ്പിച്ച ദേവാലയം നിലനിന്നിരുന്ന സ്ഥലവും ആയിരുന്നല്ലോ

  • @AnilkumarPT-mq3bn
    @AnilkumarPT-mq3bn Год назад +2

    ഭാരതം.ഇസ്രായേലിനെ.സപ്പോർട്ട്.ചെയ്യുക.

  • @maadhav8509
    @maadhav8509 Год назад +27

    നാളെ സൂര്യോദയത്തിന് മുമ്പ് തീരും ഹമാസ്😂
    ജയ് ഇസ്രായേൽ❤❤❤

  • @AnilkumarPT-mq3bn
    @AnilkumarPT-mq3bn Год назад +5

    പാക്കിസ്ഥാനിൽ.കഴിഞ്ഞ.ആഴ്‌ചയിൽ.ബ്ലാസ്റുണ്ടായി.അവിടെ.r.s.s.undo.

    • @jijeshk5157
      @jijeshk5157 Год назад

      അതും ജൂദൻമാര 😜

  • @vimalv3101
    @vimalv3101 Год назад +1

    ഹമാസ് ആരാ.?
    ഗാസ ഭീകരർ... അപ്പോൾ ഹെസ്ബൊള്ള.? ലെബനോൻ ഭീകരർ...
    ഒരമ്മ പെറ്റവരാ.?
    അല്ല, ഒറ്റ പുസ്തകത്തിലെ ആശയങ്ങൾ തലയിൽ ഏറ്റിയവർ..

  • @sajups2685
    @sajups2685 Год назад +3

    മാതു ഹാമസ് ഭീകരർ ആണെന്ന് എന്തേ പറയുന്നില്ല?

  • @binnythomas6183
    @binnythomas6183 Год назад +6

    i love Israel god help Israel

    • @Siddique-bi3qr
      @Siddique-bi3qr Год назад

      അന്തിമ ജയം സത്യത്തിന്
      യുദ്ധം ഒന്നിനും പരിഹാരമല്ല
      പക്ഷെ ഗതികെട്ട് പലസ്തീൻ

    • @Tyler_Durden911
      @Tyler_Durden911 Год назад

      ​@@Siddique-bi3qrohh ninte thanthamarindallo avide ivide kedann ingane monganayitt

  • @Meanangel-onearth
    @Meanangel-onearth Год назад +3

    ഗഫൂർ വളഞ്ഞു പിടിച്ചു കരയുന്നു.. 😂😂കരയാനെ പറ്റു.. ഇസ്രായേൽ ന്റെ കാര്യം നോക്കാൻ അവര്ക് അറിയാം.. ഇനി കരഞ്ഞിട്ട് കാര്യം ഇല്ല.. മേടിച്ചു കൂട്ടിക്കോട്ടെ 😂

  • @Charlie-oc5ko
    @Charlie-oc5ko Год назад +4

    അറബ് രാഷ്ട്രങ്ങളിലുണ്ടായിരുന്ന ജൂതൻ മാരൊക്ക എവിടെ പോയി

  • @mollymathew8236
    @mollymathew8236 Год назад +1

    ഹമാസ് ന് ഫണ്ട് തീർന്നു ; ഇനി ഇരന്നു darbaar അടിക്കണം എങ്കിൽ , കുറച്ച് നിരപരാധികളുടെ കുട്ടികളുടെ ചോര ഒഴുക്ക nam .
    എന്നാല് ,അവരെ കാണിച്ചു കൂടുതൽ , അധ്വാനിക്കാതെ ഇരന്നു വാ്ങി അർമാധിക്കാം ;
    കൊടുക്കാൻ , ഇറാൻ നേ പോലുള്ള വിഷം.ഉണ്ട് ;
    ഇരവാദം മുഴ ക്കി.മറ്റു രാജ്യങ്ങളിൽ വലിഞ്ഞു കയറി , അവിടെയും സമാധാനം കൊടുക്കാം ; ഇതൊക്കെ ഇവരുടെ മഹോന്നത പിശാച് കാണിച്ചു കൊടുത്തിട്ടുണ്ട് ;
    ഉള്ള കാര്യം പറയാതെ ,വെറുതെ വന്നിരുന്നു കുര ച് ,മനുഷ്യരുടെ സമയം കളയരുത് .

  • @indipend
    @indipend Год назад +2

    രാഹുലിന്റെ സ്നേഹത്തിന്റെ കടക്കാരെ ഇസ്രായേൽ പപ്പടം പൊടിച്ച പോലെയാക്കൂലോ.... പപ്പു

  • @dineshnair7741
    @dineshnair7741 Год назад

    Bayangaram. Mathrubhumi gaveshanam kalaki. Engane oru channel

  • @othenan1
    @othenan1 Год назад +7

    ഇസ്രായേൽ സാധാരണ ചെയ്യുന്നത് പോലെ കുറെ ബോംബിങ് നടത്തും അത് ആമാസിനും അറിയാം അവരെ എന്താണ് ചെയ്യുക എന്നുള്ളത്

    • @babunutek6856
      @babunutek6856 Год назад

      യേശു കൃസ്തുവിനെ ജാ ര സന്തതി എന്ന് വിളിച്ചാക്ഷേപിച്ച നിരവധി പ്രവാചകൻമാരെ കൊലപെടുത്തിയ ജൂത ജനതയുടെ കുതന്ത്രങ്ങൾ ഒടുവിൽ ലോകം തിരിച്ചറിയുക തന്നെ ചെയ്യും

  • @prasannamenon3646
    @prasannamenon3646 Год назад +3

    കുടുംബ സദസ്സിൽ പങ്കെടുക്കുന്നവരോട് പറയാൻ ഉള്ളത്.
    ------------------------
    നിങ്ങളുടെ പൈസ ഏതു ബാങ്കിലാണ് ഇട്ടിരിക്കുന്നതെന്ന് അവർ തിരിച്ചും മറിച്ചും ചോദിക്കും. ഒരിക്കലും പറയരുത്. അവർ അത് കൊള്ള അടിക്കും.

  • @Menora_
    @Menora_ Год назад +8

    ഫസൽ ഗഫൂർ എന്ത് ചർച്ച ചെയ്യാനാണ്

  • @shameerv1681
    @shameerv1681 Год назад +11

    മാതു പലസ്തീൻ പ്രശ്നം അറിയാതെ ആണോ ചർച്ച ചെയ്യുന്നത്.....

    • @rathishkumarprmarayoor2420
      @rathishkumarprmarayoor2420 Год назад +1

      ഇനി അറിഞ്ഞിട്ട് എന്തിനാ സഹോദര ഇവരുടെ ഈ സൂക്കേട് കാരണം ഇന്നു മുതൽ എന്തൊക്കെ ഉണ്ടാകും നിങ്ങൾ പലസ്തീനിലെ സാധാരണ ഞങ്ങളുടെ അവസ്ഥ മനസിലാക്കൂ കുഞ്ഞുങ്ങളെ തന്നെ ആലോചിക്കൂ

    • @vinumnr2339
      @vinumnr2339 Год назад

      athinu ninaku hamasine patti enthu arayam

    • @shameerv1681
      @shameerv1681 Год назад

      @@vinumnr2339 🤭

    • @shameerv1681
      @shameerv1681 Год назад

      @@rathishkumarprmarayoor2420 എന്ത് കൊണ്ട് U N O സമാധാനത്തിന് ശ്രമിക്കുന്നില്ല. ഇസ്രായേൽ അല്ലേ പലസ്തീനിൽ അധിനിവേശവും അക്രമവും നടത്തുന്നത് ലോക പോലീസും സഖ്യ കക്ഷികളും ഇസ്രായേലിനെ പിന്തുണക്കുന്നു. ഇപ്പൊൾ ഹമാസ് തുടങ്ങി എന്ന് പറയുന്നു. ഇതിന് മുൻപുള്ള ആക്രമണങ്ങൾ ഇസ്രായേൽ അല്ലേ തുടങ്ങുന്നത്. അഭയം കൊടുത്ത രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളും കീഴടക്കിയത് jews അല്ലേ. അവർക്ക് പലസ്തീൻ അതിൻ്റെ അയൽ രാജ്യങ്ങൾ എല്ലാം വേണമെന്ന പറയുന്നത്. ഞങ്ങൾ ആരും യുദ്ധം ആഗ്രഹിക്കുന്നില്ല.മനുഷ്യ ജീവനും ഒരുപാട് നാശ നഷ്ട്ടങ്ങളും സംഭവിക്കുന്നു. വേറെ എന്താണ് യുദ്ധം ബാക്കി വെക്കുന്നത്. പലസ്തീനിൽ സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു......

  • @joejim8931
    @joejim8931 Год назад +1

    ഒരു അപരിഷ്ക്രിത മതം മനുഷ്യനെ നയിക്കുന്ന ഈ കാലഘട്ടത്തിൽ പരിഷ്ക്രിതൻ എന്ന് മനുഷ്യനെ എങ്ങനെ വിളിക്കാം?

  • @kannothajaleel7613
    @kannothajaleel7613 Год назад +13

    അളമുട്ടിയാൽ ചേരയും കടിക്കും. ഹമാസ്👍👍

    • @johneyvegeservice8692
      @johneyvegeservice8692 Год назад +3

      ചേരയെ കൊണ്ട് കാര്യം ഇല്ല കാരണം ചേരക്ക് വിഷം ഇല്ലല്ലോ

    • @febinjose4597
      @febinjose4597 Год назад +1

      Kadikan nokithu keeriyeyaanu

    • @santhoshpc4348
      @santhoshpc4348 Год назад

      Hamas thernnuathraye ollu

  • @geraltofriviathewitcher6102
    @geraltofriviathewitcher6102 Год назад +17

    മാതു കരഞ്ഞു കരഞ്ഞു മെഴുകുക ആണല്ലോ😂 ഇന്ത്യ യേ സഹായിച്ച രാജ്യം ആണ് ഇസ്രായേൽ ആയതിനാൽ ഇന്ത്യ ഇസ്രായേലിനെ പിന്തുണയ്ക്കുന്നതിൽ തെറ്റില്ല ഇനി ഷേവ് ക്യാസ യുടെ നാളുകൾ തിരിച്ചു കിട്ടുമ്പോൾ മോങ്ങരുത്

  • @krish-3225
    @krish-3225 Год назад +27

    News in Malayalam newspapers in next few days would be, "Our Education Minister has written to Palestine to send a list of children who wants to pursue education here. And Balagopal has written to Finance Min to send financial aid to Palestine Hamas to regroup. We have Parliament elections next year. So we have some vested interests here "😂😂😂

  • @hannahbaby8748
    @hannahbaby8748 Год назад +1

    Mr. Gafoor please go through the history before sitting. There is a time before hitler too!!

  • @cmjose7386
    @cmjose7386 Год назад

    Wish to come peace in between Israel and Palastine and all over the world.

  • @HarshadKalpetta
    @HarshadKalpetta Год назад +2

    സാധാ പലസ്തീനികളൊക്കെ ഏകദേശം തീരാറാവുമ്പോ ഹമാസ് ഇസ്രേയിലിന്റെ കൂടെ കൂടും ...😢

  • @royyohannanroyyohannan7954
    @royyohannanroyyohannan7954 Год назад +1

    😂കോയ എന്ത് തേങ്ങയ പറയുന്നേ പലസ്തിന് ആരും ഇല്ലെന്നു കരുതി തീവ്രവാദത്തെ സപ്പോർട്ട് ചെയ്യണം എന്നാണോ 😂കൊള്ളാം വിവരം വെള്ളിയാഴ്ച ഇല്ല

  • @Moon-ji7xv
    @Moon-ji7xv Год назад +2

    നിഷ്പക്ഷമായിട്ട് ഒരു ചർച്ച നടത്തിക്കൊണ്ടുപോകാൻ അറിയാത്ത മാതു നാളെത്തന്നെ ഇസ്രായേലിൽ പോയി ഇസ്രായേൽ പ്രധാനമന്ത്രിയെ നേരിൽകണ്ട് യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് അന്ത്യശാസനം നൽകും .....🤪

  • @ThomasPkd-ob2nq
    @ThomasPkd-ob2nq Год назад +1

    അല്ലാസ്ക്ക പള്ളിയിരിക്കുന്നത് എഹുദന്റെ യെരുശാലേം പള്ളിഉണ്ടായിരുന്ന സ്ഥലത്താണ് ( പള്ളിയുടെ മുറ്റം)

  • @santhoshkumar-mc7mu
    @santhoshkumar-mc7mu Год назад +4

    What a finding by mathrubhumi representative it is very shame

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 Год назад +2

    തീർച്ച ആയും.. ഇസ്രായേൽ ഇതിന് കൊടുക്കാൻ പോകുന്ന കൊടുക്കുന്ന തിരിച്ചടി... അത് മറുപക്ഷം.. ഒത്തിരി 🥺🥺🥺🥺

  • @ജയ്ഭാരത്
    @ജയ്ഭാരത് Год назад +17

    🇮🇱❤️🇮🇳✌️

  • @ajmalav1849
    @ajmalav1849 Год назад

    Brilliant words fasal gafoor

  • @mpj348
    @mpj348 Год назад +1

    ഇത്‌ ഒരു രാഷ്ട്രിയ യുദ്ധം ആണല്ലോ. പിന്നെ എന്തിന് മതം ഇതിൽ കൂട്ടി കുഴക്കുന്നു

  • @yakobjose4157
    @yakobjose4157 Год назад +7

    ISRAEL 🇮🇱 ❤ INDIA 🇮🇳

  • @sapiens6875
    @sapiens6875 Год назад +13

    In new world order, Palestine issue becoming more and more irrelevant... as more and more Islamic countries are shedding their myopic views towards Israel....this is the result of that frustration...

  • @Willys-ls6iu
    @Willys-ls6iu Год назад +1

    ചുമ്മാതിരിക്കുന്ന ഇസ്രായേലിന്റെ കൂതിയിൽ ഹമസ് ചുണ്ണാമ്പ് വാരി തേച്ചു എന്ന പോലെയായി 😄

  • @mebinbenoy9155
    @mebinbenoy9155 Год назад

    വഞ്ചനയ്ടെയും ചതിയുടെയും.. ആൽമാവിനെ പുറത്താക്കി.. ക്രിസ്തുവിൽ രൂപാന്തരപ്പെട്ട ആൽമാവിനെ ധരിക്കുവിൻ... സമാധാനം നമ്മോടുകൂടെ... നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക.. കൊല്ലരുത്.. വ്യഭിചാരം ചെയ്യരുത്..... ദൈവം നമ്മോടുകൂടെ.. 🙏🙏🙏

  • @sreejithkrunakarannair8695
    @sreejithkrunakarannair8695 Год назад +4

    അസ്ത്രത്തിന്റെ വാക്ക് കേട്ട സി സി 😢😢

  • @VIV3KKURUP
    @VIV3KKURUP Год назад +2

    ഗോദ്ര പോലെ... കേറി ഒന്ന് ചൊറിഞ്ഞു, വേടിച്ചു കൂട്ടി... ഇനിയിപ്പം പറഞ്ഞിട്ടെന്തു കാര്യം... ഇസ്രായേൽ നിർത്താൻ പ്രാർത്ഥിക്കാം... മാതു നു നല്ല സങ്കടം ഉണ്ടല്ലോ.. Pholilosophical ആകുന്നു 😁

  • @AjithJ-cf4ro
    @AjithJ-cf4ro Год назад +2

    മാഥുന് ഒരു കോപ്പും അറിയില്ല 😂😂😂
    നാളെ അറിയാം ഇസ്രായേൽ 🇮🇱 കുടുക്കുന്നത് ഹമാസ് താങ്ങില്ല 🔥🔥💯🤙🤙🤙

  • @muralidathan-bo1lr
    @muralidathan-bo1lr Год назад +1

    ഇസ്രായേൽ എന്ന ആനയെ ചവിട്ടി താഴ്ത്താൻ ശ്രമിക്കുന്ന തവളയാണ് ഹമസ് 🤣😂😜😄🙄😭

  • @Shajahan2.0
    @Shajahan2.0 Год назад +2

    എടോ1921ൽ ഒട്ടിയവയറുമായിവന്നൂ അന്നംകോടുത്തവരെകോന്നോടുക്കുന്നരക്തദാഹീകൾക്ക്നാശംവിദുരമല്ല

  • @jayaprakashjayaprakash4832
    @jayaprakashjayaprakash4832 Год назад

    Maathu super

  • @BkumarPillai
    @BkumarPillai Год назад +13

    ഞങ്ങൾ ഇസ്രായേലിനോടൊപ്പം....എന്നും....

  • @ganeshant7037
    @ganeshant7037 Год назад +11

    ലോകത്ത് നിരപരാധികൾ കൊല്ലപെടാനുള്ള കാരണം ഒന്നുകിൽ മതം, അല്ലെങ്കിൽ രാഷ്ട്രീയം.

    • @AP-pb7op
      @AP-pb7op Год назад

      മനുഷ്യന് തമ്മിലടിക്കാൻ ഒരു കാരണം മാത്രമാണ് ഈ രാഷ്ട്രീയവും മതവും. ഇത് രണ്ടും ഇല്ലെങ്കിൽ മനുഷ്യൻ വേറെ എന്തെങ്കിലും കണ്ടുപിടിച്ചോളും തമ്മിലടിക്കാൻ

  • @dealinfluence9722
    @dealinfluence9722 Год назад +7

    Isarelll❤❤❤❤