ആഫ്രിക്കൻ ലൗ ബേർഡ്സ് വിലക്കുറവിൽ(African lovebirds at low price)

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 101

  • @CatStories-ky7wy
    @CatStories-ky7wy 9 месяцев назад

    nice........ഞങ്ങൾക്കും ഉണ്ട് ഇതുപോലെ രണ്ടു പൂച്ചകൾ

  • @jaya8094
    @jaya8094 Год назад +1

    വളരെ മനോഹരമായ അവതരണം💐
    jk🔱fishworld pkd

  • @shameemp6832
    @shameemp6832 Месяц назад +1

    Birdisne valarthunnathinte vedio undo

    • @evergreen4941
      @evergreen4941  Месяц назад

      @@shameemp6832 you tube il kidapundu

  • @praveenjoyal1858
    @praveenjoyal1858 11 месяцев назад +2

    Ithuuu rate kooduthall annuu

  • @SudheeshSudhiacl
    @SudheeshSudhiacl 3 месяца назад

    Evda sthalam

  • @renjithlal1088
    @renjithlal1088 Год назад +1

    Super 💞

  • @BineeshbabukBineeshbabuk
    @BineeshbabukBineeshbabuk 11 месяцев назад +1

    Pls look ur cam

  • @rasheedrasheed9163
    @rasheedrasheed9163 Год назад +1

    കിളികൾ സൂപ്പർ

  • @angelelizabathbijo9408
    @angelelizabathbijo9408 9 месяцев назад

    Nigalude sthalam evidaya pine how to contact you 😊

  • @binishpaul5502
    @binishpaul5502 11 месяцев назад

    Super

  • @Suneeshnk-yl6ju
    @Suneeshnk-yl6ju 4 месяца назад

    ഫിഷർ എത്രയാണ് pair

  • @lifeoftech2.016
    @lifeoftech2.016 Год назад +2

    ചേച്ചി.... നല്ലൊരു കൂടും ഫസ്റ്റ് കാനിച്ച ബെർഡും കൂടി കിട്ടുമോ. ഫുൾ സെറ്റ് റേറ്റ് പറയുമോ?😊

    • @evergreen4941
      @evergreen4941  Год назад

      Birds ellam sold out

    • @evergreen4941
      @evergreen4941  Год назад

      Evideya sthalam Trivandrum aanel cheythu tharam WhatsApp me9744508861

  • @rainbowtechmalayalamchanne3122
    @rainbowtechmalayalamchanne3122 6 месяцев назад

    എങ്ങിനെയാണ് മുതലാക്കുന്നത്?

  • @alanpetslover6941
    @alanpetslover6941 8 месяцев назад +1

    Ithu rate kuravannuu 100% cauz Njn ithinte farm nadathunnund enikk ariyam athinte chelav😢😢
    Ippo price valare korayunnath sahikkan partunnilla😣

  • @manojNair75
    @manojNair75 Год назад

    🥰🥰

  • @rajeshreji
    @rajeshreji 5 месяцев назад

    Online ayakkan pattuvoo chechi

  • @Kilikooood
    @Kilikooood Год назад

    👍🏻👍🏻

  • @rahul.nnarayanapillai7075
    @rahul.nnarayanapillai7075 Год назад

    😘😘😘

  • @reshmasreejith828
    @reshmasreejith828 Год назад

    ❤❤

  • @Suneeshnk-yl6ju
    @Suneeshnk-yl6ju 4 месяца назад

    കണ്ണൂർക് അയക്കുമോ

  • @DenukaCosta
    @DenukaCosta 10 дней назад

    I am sri lanka.l want african bird .you arrange the bird in sri lanka .plase

  • @Sudhi-q2i
    @Sudhi-q2i 7 месяцев назад

    Hii

  • @siyadsiyadks9825
    @siyadsiyadks9825 Год назад +11

    ഇപ്പോൾ എത്രയും വില കിട്ടില്ല മാഡം കിളികളെ ആർക്കും വേണ്ട കിളികൾ എല്ലാം super

    • @evergreen4941
      @evergreen4941  Год назад

      Thank you

    • @evergreen4941
      @evergreen4941  Год назад +2

      ente birds ellam pokunnundu,kodukan iPol orupaadu birds illa enne ullu

    • @symonnellissery1199
      @symonnellissery1199 Год назад +6

      ഇതിനൊക്ക ഇപ്പോ പെയർ 1200 നു താഴെ സുലഭം

    • @petbazaarthrissur1861
      @petbazaarthrissur1861 11 месяцев назад

      Oro area anusarichum, quality, kodukunna feed ithellaam anusarichu aahnu price vara. Athukond kooduthalum kuravum parayan pattilla bro

    • @jayanalummoodan9971
      @jayanalummoodan9971 11 месяцев назад +3

      അതെ.. ഇതുങ്ങൾക്ക് തിന വാങ്ങണമെങ്കിൽ കുടുംബം വിൽക്കേണ്ടി വരും.

  • @jo-dk1gu
    @jo-dk1gu 10 месяцев назад +3

    വില ഒരുപാട് കൂടുതൽ ആണ്...

  • @desertwind4054
    @desertwind4054 10 месяцев назад

    Place

  • @JoyJohnson-h2w
    @JoyJohnson-h2w 2 месяца назад

    Vila parayade

  • @shabeerknr
    @shabeerknr 10 месяцев назад

    300 urpya tharum jodikkk, tharumenkil para😊

    • @evergreen4941
      @evergreen4941  10 месяцев назад

      Sorry the quality of the birds that we raise aren’t worth just 300

  • @sijith.pantheerpadam1386
    @sijith.pantheerpadam1386 Год назад

    owl finch undo?

  • @adamazli5256
    @adamazli5256 Год назад

    Chechi. Nalla vilaya

  • @praveenjoyal1858
    @praveenjoyal1858 11 месяцев назад

    Eppoll ithreum price kittiilaa

  • @CHUNTHAMBADI
    @CHUNTHAMBADI Год назад +4

    6 എണ്ണം 1200 ഞാൻ മേടിച്ചു

  • @Sree_sidhu.....1234
    @Sree_sidhu.....1234 Год назад

    കുഞ്ഞുങ്ങൾ ഉണ്ടോ

  • @PradeepPradeep-tj4mu
    @PradeepPradeep-tj4mu 5 месяцев назад

    ആഫ്രിക്കൻ ലൗ ബേർഡ്സ് ഫീമെയിൽ

  • @abubacker2208
    @abubacker2208 Год назад

    Pakshi paniya cash povum

  • @vijuav2172
    @vijuav2172 Год назад

    സ്ഥലം എവിടെയാണ്

  • @terrortronyt2987
    @terrortronyt2987 11 месяцев назад

    1pair 1500 tharo

  • @___.a_m4l__04
    @___.a_m4l__04 Год назад

    Ndar

  • @pavithranpavi5660
    @pavithranpavi5660 Год назад

    കിളികൾ super വില.... കാട്ട് കോഴി ഇനത്തിൽ പെട്ട കോഴികളെ കകിട്ടുമോ അവിടെ?

    • @evergreen4941
      @evergreen4941  Год назад

      Sorry only lovebirds and cockatiels

    • @evergreen4941
      @evergreen4941  Год назад +2

      Njan kaattukozhiye valarthumpol theerchayayum parayam brother😂. Montee kaile undo enkil forest department ile arikam.

  • @kochinfishhunterskerala6647
    @kochinfishhunterskerala6647 10 месяцев назад

    ചേച്ചി മാർക്കറ്റ് വില ഒന്നന്വേഷിക്കണേ ഇടക്ക് 😁😁 വില കൂടുതൽ ആണ്

    • @evergreen4941
      @evergreen4941  10 месяцев назад

      100 രൂപയ്ക്കും കിട്ടുന്ന സ്ഥലം കാണും.

    • @evergreen4941
      @evergreen4941  10 месяцев назад

      ഞാൻ birds nu ഒരു റേറ്റ് ഇട്ടിട്ടുണ്ട് അതിനെ കൊടുക്കത്തുള്ളൂ

    • @evergreen4941
      @evergreen4941  10 месяцев назад

      നിങ്ങളെപ്പോലുള്ളവരല്ലേ മാർക്കറ്റ് ഡൗൺ ആക്കുന്നേ.കുറച്ചു വളർത്തിയിട്ട് കമൻറ് ചെയ്യുക ഒരു ബേർഡ്സിനെ പോലും വളർത്താത്തവരായിരിക്കും മിക്കവാറും കമൻറ് ചെയ്യുന്നത്

    • @evergreen4941
      @evergreen4941  10 месяцев назад

      ബേർഡ്സിനെ നല്ല രീതിയിൽ വളർത്തുന്നവർക്ക് അതിൻറെ ബുദ്ധിമുട്ടും കാര്യങ്ങളും എല്ലാം നന്നായിട്ട് അറിയാം. അങ്ങനെയുള്ളവർ ഒരിക്കലും ഇങ്ങനെ ഒരു കമൻറ് ചെയ്യില്

    • @evergreen4941
      @evergreen4941  10 месяцев назад

      Thanks for your advice

  • @___.a_m4l__04
    @___.a_m4l__04 Год назад

    നമ്പർ ഉണ്ടോ

  • @stylosaloondilwalaspinning303
    @stylosaloondilwalaspinning303 Год назад

    പ്ലീസ് മൊബൈൽ നമ്പർ

  • @Afrolite426
    @Afrolite426 11 месяцев назад

    ചകിരി നാര് നല്ലധാണോ കൂട് ചെയ്യാൻ

    • @evergreen4941
      @evergreen4941  11 месяцев назад

      തെങ്ങിൻറെ പച്ചമടലാണ് നല്ലത് ,finches സിനാണ് ചകിരി വച്ച് കൊടുക്കുന്നത്

  • @JNABBA
    @JNABBA Год назад

    Itreyum.congested cageil idunnathu enthinaa

    • @evergreen4941
      @evergreen4941  Год назад

      It's not congested, when we put them in a small cage, they're all crammed together to one side.

  • @abdulkaderaboobacker2228
    @abdulkaderaboobacker2228 Год назад

    വളരെ കുറവാണ് ഒന്നുകൂടി കുട്ടമായിരുന്നു

    • @evergreen4941
      @evergreen4941  Год назад

      സഹോദരാ ഞാൻ ഇത്രയും കുറച്ച് വിലയിട്ടിട്ടും ഓരോരുത്തരുടെ കമന്റ്സ് കണ്ടില്ലേ

  • @babuzionbabuzion2639
    @babuzionbabuzion2639 8 месяцев назад

    ഭയങ്കര വിലയാണ് ഭയങ്കര വില

  • @ashrafcp8605
    @ashrafcp8605 3 месяца назад

    കിളികൾക്ക് പഴയ മാർക്കറ്റ് ഇല്ലെ 1000 തിൽ താഴെ കേരളത്തിൽ സുലഭം ആയി കിട്ടുന്നു 2000 ത്തിൻ്റെ കാലം കഴിഞ്ഞു

    • @evergreen4941
      @evergreen4941  3 месяца назад

      @@ashrafcp8605 ആണോ ബ്രദർ കുറച്ചു clear head Opaline ഉണ്ടെങ്കിൽ എനിക്കൊന്നു മേടിച്ച് അയച്ചു തരുമോ please 🙏

  • @LijasHassan
    @LijasHassan 9 месяцев назад

    നമ്പർ

  • @vasithbaachi4325
    @vasithbaachi4325 Год назад

    Enik kilikale venam nigale contact cheyyan ulla number taruvoo

  • @jesnanelson4457
    @jesnanelson4457 11 месяцев назад

    സ്ഥലം എവിടെ ആണ്