യേശുവ എന്റെ മകളുടെ അവസ്ഥയാണ് ഇന്ന് പാസ്റ്റർ പറഞ്ഞ ത് അവളെ ഞങ്ങൾക്ക് തിരുച്ച തരണമെന്ന് പ്രാർത്ഥിക്കണമേ നല്ല രു ജീവിത പങ്കാളിയെ കാണിച്ച് തരണമേ സ്ഥരമായി ജോലിയും കൊടുക്കണമേ ഞങ്ങൾക്ക് ഒരു വിട് തരണമെന്ന് പ്രാർത്ഥിക്കുന്നു
ഞങ്ങളുടെ മകൻ പ്ലസ് വൺ സയൻസിന് പഠിക്കുന്നു അനുസരണയോടും ദൈവഭയത്തോടും വളർന്നു ഇപ്പോഴുള്ള അലസതയും മടിയും അത്ഭുതകരമായി മാറി ഒന്നാമനായി സമൃദ്ധിയായി പഠിച്ച് ഒരു തടസ്സവും വരാതെ ഫൈനൽ എക്സാമിന് എല്ലാ വിഷയത്തിനും ഫുൾ മാർക്ക് നേടി വിജയിക്കുവാൻ പ്രാർത്ഥിക്കണേ അത്ഭുതകരമായി അനുഗ്രഹിക്കണേ ദൈവമേ
എന്റെ മക്കൾ രണ്ടു പേരും കുടുംബമായി എന്നോട് സ്നേഹത്തോടെ പെരുമാറുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ കടങ്ങൾ എന്റെ കർത്താവ് തീർത്തു തരുമെന്ന് ഞാൻ വിശ്വസിക്കുന്നു. ആമേൻ
പാസ്റ്റർ എന്റെ മകന്റെ മനസാന്തരത്തിന് വേണ്ടി പ്രാർത്ഥികേണമേ.. ജോലി തടസം മാറുവാനും വിവാഹ തടസം മാറുവാനും അവന്റെ ജീവിതത്തിലെ എല്ലാവിധ തടസങ്ങളും മാറി പോകുവാൻ പ്രാർത്ഥികേണമേ...
എന്റെ anjumol ദുഷ്ട ബന്ധത്തിൽ നിന്ന് വിടുവിക്കപ്പെടണം.. കർത്താവെ അവളെ രക്ഷിക്കേണമേ... ആമേൻ.. മകന്റെ ഭാര്യ ചെവിയിൽ രോഗാവസ്ഥ യായി മേജർ സർജറി വേണംമെന്നു ഡോക്ടർ പറഞ്ഞിരിക്കുന്നു.. ആ രോഗം സർജറി ഇല്ലാതെ പൂർണmമായി നീങ്ങിപ്പോകാൻ പ്രാർഥി ക്കണേ.കർത്താവെ വിടുതൽ തരണേ.. ആമേൻ.. ആമേൻ...
ഞങ്ങളുടെ ഭവനത്തിന്റെ നാല് ലക്ഷത്തിലധികം കടം തീർക്കുന്നതിനും സാമ്പത്തികം ഞെരുക്കം മാറി ദിനം തോറും ഉള്ള എല്ലാ ആവശ്യങ്ങളും നിറവേറുന്നതിന് നിൽക്കുവാൻ ആഗ്രഹിക്കുന്ന സ്ഥലം നല്ല പുരോഗതിയുണ്ടായി വളരെ വില ലഭിക്കുന്നതിനായി ഉടനെ ഒരു ലക്ഷത്തിലധികം രൂപ ഉടനെ ആവശ്യമാണ് ദൈവം കടം ഇല്ലാതെ അത്ഭുതകരമായ അനുഗ്രഹിക്കുന്നതിനായി പ്രാർത്ഥിക്കണേ അനുഗ്രഹിക്കണേ അത്ഭുതം പ്രവർത്തിക്കുന്ന ദൈവമേ അനുഗ്രഹിക്കണമേ
Br, ഞങ്ങളുടെ 27 വയസ്സുള്ള മോൾക്ക് നല്ല ഒരു വിവാഹജീവിതത്തിനായി ഞങ്ങൾ ആഗ്രഹിക്കുന്നു. ശ്രമിക്കുന്നു പക്ഷേ അവൾക്ക് ഇപ്പോൾ വിവാഹത്തിനു താൽപര്യമില്ല. ഞങ്ങൾക്ക് വളരെ ഹൃദയഭാരമുണ്ട്. ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടതും ദൈവിക സമാധാനവും സന്തോഷവും ലഭിക്കുന്നതുമായ ഒരു നല്ല ക്രിസ്തീയ കുടുംബജീവിതം അവൾക്ക് തക്ക സമയത്ത് ലഭിക്കുന്നതിനായും ദൈവത്തെ മഹത്വപ്പെടുത്തുവാനും ഇടയാകണമെ എന്ന് പ്രാർത്ഥിക്കണെ.🙏
🙏🏻🙏🏻 ഞങ്ങൾ കത്താവിന്റെ ശുശ്രൂഷ ചെയ്യന്ന് 🙏🏻 എന്റെ മൂത്ത മകളുoകുടുബവും കഴിഞ്ഞ 2 വർഷമായി ഞങ്ങളെഒന്ന് േഫാൺ പോലും വിളിക്കാതെയുംദിവസങ്ങൾ കണ്ണുനീരും വേദനയും മാത്രമാണ് ഞങ്ങ ളുടെ ജീവിതം ഒരു പാട് കഷ്ടപ്പെട്ടാണ് അവളെ പഠിപ്പിച്ച് ഇന്ന് അവർ വിദേശത്താണ് ഞങ്ങൾ 2 പേരും വയസ്സായി ദൈവം തന്ന വേല വിശ്വസ്തയോടെ ചെയ്യുന്ന ഞങ്ങളെ ഓർത്തു പാസ്റ്റർ പ്രാത്ഥിക്കണം ഇന്നത്തെ പ്രവചന ദൂത് ഞങ്ങൾക്ക് വേണ്ടിയാണ് ഞങ്ങൾ വിശ്വസിക്കുന്ന എന്റെ മക്കൾ തിരികെ വരും 🙏🏻🙏🏻 ഞാൻ തിരുവനന്തപുരത്തു നിന്നാണ് ഞാൻ തീർച്ചയായും പാസ്റ്ററെ വന്ന് കാണും
Praise the lord paster please pray for my family and my son's George Alex in Canada come to church prayer and David Alex spritual growth and salvation and good health and future study BCA exam study
യേശുവേ നാഥാ എന്റെ മൂത്ത മകന് സ്ഥിരം വരുമാനമുള്ള ജോലി കിട്ടുവാൻ പ്രാർത്ഥിക്കാൻ അപേഷികുനു മന സമാധാനം ഉണ്ടാകുവാനും സാമ്പത്തിക ബുദ്ധിമുട്ട് മാറുവാൻ പ്രാർത്ഥിക്കുവാൻ അപേഷികുനു ആമേൻ യേശുവേ 🔥
I Receive it in the name of Jesus Amen
ഈവചന൦ എന്റെ മകനെ കൂട്ടുകെട്ടിൽ നിന്ന് വിടുക്കണമേദൈവത്തിൻറെ കരങ്ങളിൽ ഏല്പിക്കുന്നുആമേൻ
Praise God... Will pray 🙏🏻
Praise the Lord. Pls pastor pray for my children's good health and character 🙏 come back to god 🙏
യേശുവ എന്റെ മകളുടെ അവസ്ഥയാണ് ഇന്ന് പാസ്റ്റർ പറഞ്ഞ ത് അവളെ ഞങ്ങൾക്ക് തിരുച്ച തരണമെന്ന് പ്രാർത്ഥിക്കണമേ നല്ല രു ജീവിത പങ്കാളിയെ കാണിച്ച് തരണമേ സ്ഥരമായി ജോലിയും കൊടുക്കണമേ ഞങ്ങൾക്ക് ഒരു വിട് തരണമെന്ന് പ്രാർത്ഥിക്കുന്നു
Amen 🙏🙏🙏 amen 🙏🙏🙏 amen 🙏🙏🙏👫👩💼🙏🙏🙏
എന്റെ മകന്റെമാനസികവും ശാരീരികമായ എല്ലാ ആസ്വസ്തകളും മാറുവാൻ പ്രാർത്ഥിക്കണമേ ആമേൻ.
ഞങ്ങളുടെ മകൻ പ്ലസ് വൺ സയൻസിന് പഠിക്കുന്നു അനുസരണയോടും ദൈവഭയത്തോടും വളർന്നു ഇപ്പോഴുള്ള അലസതയും മടിയും അത്ഭുതകരമായി മാറി ഒന്നാമനായി സമൃദ്ധിയായി പഠിച്ച് ഒരു തടസ്സവും വരാതെ ഫൈനൽ എക്സാമിന് എല്ലാ വിഷയത്തിനും ഫുൾ മാർക്ക് നേടി വിജയിക്കുവാൻ പ്രാർത്ഥിക്കണേ അത്ഭുതകരമായി അനുഗ്രഹിക്കണേ ദൈവമേ
യേശുവേ ഞങ്ങളുടെ കടയിൽ ഒരു കച്ചവടവും ഇല്ല നല്ല കച്ചവടം നീ തരണേ
എന്റെ മകൻ ദൈവത്തിൽനിന്നും ഞങ്ങളിൽനിന്നും അകന്നുപോയിരിക്കുന്നു. അവൻ യഥാസ്ഥാനപ്പെടുവാൻ പ്രാർത്ഥിക്കണമേ 🙏🏻
വലിയ കടബാധ്യതയാൾ വീട് വിളിക്കേണ്ട അവസ്ഥയിൽ ആണ് ഞങ്ങളുടെ കുടുംബം പ്രാർഥികനെ patster
എന്റെ മക്കൾ രണ്ടു പേരും കുടുംബമായി എന്നോട് സ്നേഹത്തോടെ പെരുമാറുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ കടങ്ങൾ എന്റെ കർത്താവ് തീർത്തു തരുമെന്ന് ഞാൻ വിശ്വസിക്കുന്നു. ആമേൻ
പ്ലാസ്റ്റർഎൻറെ കടബാധ്യത തീരാൻ പ്രാർഥിക്കണം ആമേൻ ആമേൻ ആമേൻ
പ്രാർത്ഥിക്കണമേ
എനിക്കും മകനും താമസിക്കാൻ ഒരു ഭവനം തന്നുഅനുഗ്ഹികണമേ.
Karthave ente kadabarathil ninnu viduvikkaname amen
പ്ലാസ്റ്റർ എൻറെ കടബാധ്യത തീരാൻ പ്രാർത്ഥിക്കണം ആമേൻ ആമേൻ ആമേൻ
പാസ്റ്റർ എന്റെ മകന്റെ മനസാന്തരത്തിന് വേണ്ടി പ്രാർത്ഥികേണമേ.. ജോലി തടസം മാറുവാനും വിവാഹ തടസം മാറുവാനും അവന്റെ ജീവിതത്തിലെ എല്ലാവിധ തടസങ്ങളും മാറി പോകുവാൻ പ്രാർത്ഥികേണമേ...
എന്റെ പ്രാർത്ഥന കേൾക്കണ മേ എന്റെ യേശു അപ്പാ
Amen
Amen
Paster Ente Makanuvendi Prarthikkane .Yesuve Sthuthy .Amen.
എന്റെ anjumol ദുഷ്ട ബന്ധത്തിൽ നിന്ന് വിടുവിക്കപ്പെടണം.. കർത്താവെ അവളെ രക്ഷിക്കേണമേ... ആമേൻ..
മകന്റെ ഭാര്യ ചെവിയിൽ രോഗാവസ്ഥ യായി മേജർ സർജറി വേണംമെന്നു ഡോക്ടർ പറഞ്ഞിരിക്കുന്നു.. ആ രോഗം സർജറി ഇല്ലാതെ പൂർണmമായി നീങ്ങിപ്പോകാൻ പ്രാർഥി ക്കണേ.കർത്താവെ വിടുതൽ തരണേ.. ആമേൻ.. ആമേൻ...
യേശു അപ്പാ എന്റെ മകന്റെ ജോലി. വിവാഹം അനുഗ്രഹിക്കണമേ. ആമേൻ🙏
Ente montekaryamanu inn master Paranjad.amen
Paster anikkum ante makkallkkum vendi praradhikkannam
Karthave brother njangalude vedanakalkku vendi prarthikkuvan sahayichathinayi sthothram,nanni appa nanni.
ആമേൻ ആമേൻ എന്റെ മകൾക് 12.തിയത്തി പരീക്ഷ പ്രാർത്ഥിക്കണം
Glory to my Lord Hallelujah Haleluiah Amen
Oh Lord ..i receive this miracle in Jesus name
കർത്താവെ എന്റെ രണ്ടു മക്കളെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
സത്യം ആണ് അപ്പ ഞാൻ വിഷമിക്കുന്നു
കർത്തേ എനിയ്ക്ക ഭൂമിയും ഭവത തന്ന അനു ഹിക്കണമേ അമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻
ഞാനും ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്ന വ്യക്തിയാണ് എന്നെയും പ്രാർത്ഥനയിൽ ഓർക്കേണമേ
പാസ്റ്ററിൽ കൂടി എന്റെ മകന്റെകാര്യം ആണ് ദൈവൽമാവ് അറിയിച്ചത് ദൈവം ഈ ദിവസങ്ങളിൽ അവന്റെ മേൽ പരിശുദ്ധൽമാവിനെ പകരാട്ടേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙋🏽🙋🏽🙋🏽🙋🏽🙋🏽
കർത്താവേ വിശ്വസ എനിൽ നിറയണമേ അത് മവ എനിൽ അഭിഷേക ചെയ്യണമേ അമേൻ അമേൻ👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
ഹല്ലേലുയ 🙏🏻
കർത്താവെ എന്റെ മകനെ അവനെ പിടിച്ചുവെച്ച ബന്ധങ്ങളിൽ നിന്നും ഇന്നു വിടുവിച്ചതിനായി നന്ദിയോടെ സ്തോത്രം അപ്പാ.
Yeshuve.entte.mone.kakkane❤
Yrsuve ente mskkale anugrahikkename
ഞങ്ങളുടെ ഭവനത്തിന്റെ നാല് ലക്ഷത്തിലധികം കടം തീർക്കുന്നതിനും സാമ്പത്തികം ഞെരുക്കം മാറി ദിനം തോറും ഉള്ള എല്ലാ ആവശ്യങ്ങളും നിറവേറുന്നതിന് നിൽക്കുവാൻ ആഗ്രഹിക്കുന്ന സ്ഥലം നല്ല പുരോഗതിയുണ്ടായി വളരെ വില ലഭിക്കുന്നതിനായി ഉടനെ ഒരു ലക്ഷത്തിലധികം രൂപ ഉടനെ ആവശ്യമാണ് ദൈവം കടം ഇല്ലാതെ അത്ഭുതകരമായ അനുഗ്രഹിക്കുന്നതിനായി പ്രാർത്ഥിക്കണേ അനുഗ്രഹിക്കണേ അത്ഭുതം പ്രവർത്തിക്കുന്ന ദൈവമേ അനുഗ്രഹിക്കണമേ
ദൈവദാസന് വിട്ടില് കടയിൽ നല്ല കച്ചവടം നടക്കണം 2000 ഒരു ദിവസം ഇപ്പോൾ കടം വാങ്ങുന്നു. ഇനി കടം വാങ്ങാ ഇടയക്കാത് പ്രാർത്ഥിക്കണം ആമേൻമേൻ
Amen🔥🔥🔥🔥🔥🔥🔥
Oh Lord i submit my kids into your hands.take full control of them
Praise the Lord.
Thank you Jesus this prayer for my son George Alex in Canada
Yes അപ്പ seriyanu pr പറഞ്ഞത് ശെരി ആണ്
Yesuappacha ente molude vishayathil alfudam cheyyan pokunnathinayi sthothram appa.
കർത്താവേ എന്റെ മകനെയും ചെറുമക്കളെയും എന്റെ അരികിൽ കൊണ്ട് വന്ന്. തരണമേയേശുകൃസ്തുവിന്റെ നാമത്തിൽ അമേൻ അമേൻ👏🏻👏🏻👏🏻👏🏻👏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ മക്കളെ ദൈവം അനുഗ്രഹിക്കണേ എന്റെ മകനും മരുമകളും ഞങ്ങളെ സ്നേഹിക്കണേ മകനെ രക്ഷിക്കണേ
Hallelujah I received it name of Jesus thank u Jesus thank Jesus thank Holy Spirit bless appa amen amen 🙏
Mayur prayar
Monu vendi prarthikanam
നിധിന് നല്ലൊരു വിവാഹം നടക്കാൻ ആഗ്രഹിക്കുന്നു
പ്രാർതിക്കണ േമ.......
എന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ
ആമേൻ കർത്താവെ മക്കളുടെ അധ്വാനത്തിന് അനുസരിച്ചു അവർക്ക് നല്ല ജീവിത അന്തസ്സ് പ്രാപ്തമാക്കണേ 🙏🙏🙏
Amen I believe
ആമേൻ ഏന്റെ മകൻ അനിലിനെ തിരിച്ചു വരവിനായി മാറ്റത്തിനായി മനസാന്ദ്രത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു
കർത്താവേ...'' സ്തുതി
ഈ ദത് ഞാൻ എറ്റടുക്കുന്ന ട എന്റെ ദൂത്യാണ് കാർത്തേ വേ അടിയനെ അനുഗ്രഹിക്കണമേ സോ ത്രോതം അമേൻ അമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻
Yes അപ്പ ശരിയാണ്
ആമേൻ, സ്തോത്രം പാസ്റ്റർ, നിങ്ങളുടെ വാക്കിനെ മാനിക്കുകയും, പൂർണമായി വിശ്വസിക്കുകയും, ചെയ്യുന്നു. 🙏🙏🙏
Amen amen amen 🙏 vizzavaranama
ആമേൻ ആമേൻ ആമേൻ
Ente mskkal snehathode aayirikkename
അമേൻ അമേൻ🙏🏻🙏🏻🙏🏻🙏🏻
Ethracarctan pasterparayunnad.amen
കർത്താവ് അനുഗ്രഹിച്ച് കൊടുത്ത ജോലിക്ക് ഇന്ന് എന്റെ മോൻ ജോയിൻ ചെയ്തു എല്ലാ കൃപകൾക്കും നന്ദി ആമേൻ
Ella preshnagalude melum daivathinte prarvarthi vellipedane amen 🙏
Amen ireceive this message and pray 🙏🏼🙏🏼🙏🏼
Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amem.Amen.Amen.Amen
Br, ഞങ്ങളുടെ 27 വയസ്സുള്ള മോൾക്ക് നല്ല ഒരു വിവാഹജീവിതത്തിനായി ഞങ്ങൾ ആഗ്രഹിക്കുന്നു. ശ്രമിക്കുന്നു പക്ഷേ അവൾക്ക് ഇപ്പോൾ വിവാഹത്തിനു താൽപര്യമില്ല. ഞങ്ങൾക്ക് വളരെ ഹൃദയഭാരമുണ്ട്. ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടതും ദൈവിക സമാധാനവും സന്തോഷവും ലഭിക്കുന്നതുമായ ഒരു നല്ല ക്രിസ്തീയ കുടുംബജീവിതം അവൾക്ക് തക്ക സമയത്ത് ലഭിക്കുന്നതിനായും ദൈവത്തെ മഹത്വപ്പെടുത്തുവാനും ഇടയാകണമെ എന്ന് പ്രാർത്ഥിക്കണെ.🙏
❤🎉🙏🥰 amen
Praise God received this message with tears thankyou lord Amen Amen Amen 👏👏
Yeshuve Manuel joliyil mel Ulla thadasangal Matti therane amen 🙏
Ente. Makklkku. Vendi. Prarthkkanum
🙏🙏🙏ആമേൻ ആമേൻ ആമേൻ
ഇന്ന് എന്റെ മകൾ വീട്ടിൽ വന്നു 🙏യേശുവേ പരിശുദ്ധആന്മ വിനെ കൊണ്ട് അവളെ നിറക്കണമേ 🙏ആമ്മേൻ 🙏
ആമേൻ, സ്തോത്രം 🙏🙏🙏
Paster ente makkalude pareesha aane Brother prarthikkanam Amen.
🙏🏻🙏🏻 ഞങ്ങൾ കത്താവിന്റെ ശുശ്രൂഷ ചെയ്യന്ന് 🙏🏻 എന്റെ മൂത്ത മകളുoകുടുബവും കഴിഞ്ഞ 2 വർഷമായി ഞങ്ങളെഒന്ന് േഫാൺ പോലും വിളിക്കാതെയുംദിവസങ്ങൾ കണ്ണുനീരും വേദനയും മാത്രമാണ് ഞങ്ങ ളുടെ ജീവിതം ഒരു പാട് കഷ്ടപ്പെട്ടാണ് അവളെ പഠിപ്പിച്ച് ഇന്ന് അവർ വിദേശത്താണ് ഞങ്ങൾ 2 പേരും വയസ്സായി ദൈവം തന്ന വേല വിശ്വസ്തയോടെ ചെയ്യുന്ന ഞങ്ങളെ ഓർത്തു പാസ്റ്റർ പ്രാത്ഥിക്കണം ഇന്നത്തെ പ്രവചന ദൂത് ഞങ്ങൾക്ക് വേണ്ടിയാണ് ഞങ്ങൾ വിശ്വസിക്കുന്ന എന്റെ മക്കൾ തിരികെ വരും 🙏🏻🙏🏻 ഞാൻ തിരുവനന്തപുരത്തു നിന്നാണ് ഞാൻ തീർച്ചയായും പാസ്റ്ററെ വന്ന് കാണും
❤ആമേൻ❤
Ente Maghallude Madanghi Varavu Daivam Nadatti Tharum Njan Vishvasikunnu. AMEN 🙏 STOTRAM YESHUVE 🙏 ❤️ Nandi Appa Stotram Stotram Stotram Stotram 🙏
Amen🙏🙏🙏
Amen🙏🙏. Please pray for me & my childrens. Clint Paul, Clima Jimil. Thankyou Jesus.
Ente makjale samarppuchu prarthijkynnu
Yes I recieve it in the name of Jesus
Amen 🙏. Thanks Pastor. May God bless you and your family.
Praise the lord paster please pray for my family and my son's George Alex in Canada come to church prayer and David Alex spritual growth and salvation and good health and future study BCA exam study
Sthothram glory to God
എന്റെ മകന് വേണ്ടി എന്റെ മകൾക്ക് വേണ്ടി ലോഹമോഹങ്ങളിൽ നിന്നും മടങ്ങി വരുവാൻ പാസ്റ്റർ പ്രാർത്ഥിക്കണം
Ashuve, e.vachanam. ent. Makanuvandiyullathakunnu. Karthave. Avne. Viduvikkename🙏🙏🙏🙏🙏🙏🙏🙏
Yeshuve Islam ☪️ mathathil Ulla ente kunnugale thirichu kittaname, makan son Fawaaz, daughter faiza, evareyellaam ellaa Muslim kettil ninnum, paisaachika kettil ninnum viduvikkaname yeshuvin Naamathil, 🙏 🙏 🙏 🙏
ആമേൻ ആമേൻ
മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ട സാമ്പത്തികത്തിനു വേണ്ടിയും വിദേശത്ത് എനിക്ക് നല്ലൊരു ജോലി ലഭിക്കുവാനും വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ ആമ്മേൻ
യേശുവേ നാഥാ എന്റെ മൂത്ത മകന് സ്ഥിരം വരുമാനമുള്ള ജോലി കിട്ടുവാൻ പ്രാർത്ഥിക്കാൻ അപേഷികുനു മന സമാധാനം ഉണ്ടാകുവാനും സാമ്പത്തിക ബുദ്ധിമുട്ട് മാറുവാൻ പ്രാർത്ഥിക്കുവാൻ അപേഷികുനു ആമേൻ യേശുവേ 🔥
Praise the Lord. Pray for Benjamin his spiritual growth and take water bstisam 🙏🙏🙏
എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
എന്റെ മകൾജെറിൻ വിവാഹ ജീവിതം നന നേമാകവരൻ വേണ്ടി പ്രാത്ഥിക്കണം
ആമേൻ ... ഞാൻ തലമുറയ്ക്കായി പ്രാർത്ഥിച്ച്തുറന്നപ്പോൾ കിട്ടിയത് ഒരു ജോലിയ്ക്കായി പരീക്ഷയ്ക്ക് ഒരുങ്ങുന്നു കർതൃ കരങ്ങളിൽ ഏൽപ്പിക്കുന്നു സ്തോത്രം
ആമേൻ ആമേൻ
ഹല്ലേലുയ്യ ആമേൻ നന്ദി യേശു അപ്പ നന്ദി ആമേൻ
Ammen
ജപ്തി ഒന്ന് പ്രാർത്ഥന വേണം 🙏🙏🙏ബ്രദർ
Amen Yeshuve Stotram 🙏 ❤Stotram Amen 🙏 Stotram Amen 🙏 Stotram Amen 🙏 Stotram ❤❤❤❤❤❤❤❤❤❤Amen 🙏 ❤Amen 🙏 ❤️
Makkal dhaivasehaathil valarename