ഞാൻ നായിക നായകൻ കാണാൻ തുടങ്ങിയത് വിൻസിയുടെ ചിക്കൻ പരിപാടി കണ്ട് കഴിഞ്ഞ് ആ പിന്നെ യൂട്യൂബിൽ മൊത്തം നായകൻ നായിക കണ്ട് കഴിഞ്ഞ ഒരു സമാധാനം ആയെ നല്ല അഭിനയം ആ ഇതൊക്കെ ഏങ്ങനെ സാധിക്കുന്നു എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല അൽ കിടു ഇത് കണ്ടപ്പോ മനസിലായി വിൻസി ചേച്ചി അടുക്കളയിൽ കയറാറുണ്ടെന്നു 😍😍 മുത്താണ് വിൻസി
Njanum sis.... Vincydem addisnte army performance nu shesham nayika nayakan first episode thott kandu thudangi... Appazha thonniyadh, vincy vishwa malavika addis thejas ivarokke etra underrated ayi poi ennu. Shambu oru performance l polum act cheyyunnadh njan kandittilla. I don't know why darshana and shambu were declared as winners
നായികാ നായകനിലൂടെ നമ്മുടെ മനസ്സിൽ കയറി പറ്റിയ ഇപ്പോൾ പുതിയ സിനിമയായ വികൃതി യിലൂടെ മലയാള വെള്ളിത്തിരിയിലേക് കടന്നു വന്ന നമ്മുടെ ഏവരുടെയും പ്രിയങ്കരിയായ വിൻസി 😍👌
വിൻസി നല്ല Observation & Talent & Skills & knowledge എല്ലാ test um വളരെ കൂളായി present ചെയ്തു. ഇനിയും ഒരുപാട് സിനിമകൾ ചെയ്യാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.....
മൂവി മാനിൽ വരുന്നൊരൊക്കെ പേടി ഒക്കെ ചുമ്മാ അഭിനയിക്കുന്നതാണല്ലേ 🤣 എത്ര നിഷ്കളങ്കമായി പറഞ്ഞു വിൻസി ഒട്ടും വെറുപ്പിക്കാതെ തന്നെ കണ്ടിരിക്കാൻ പറ്റുന്നുണ്ട് 🤩
U r perfect... nalla future und ee character nu. Mohanlal sir ne poleyum mammookka ye poleyum okke ulla oru future deserve cheyyunnund.. all the best..
ഓരോന്നും വന്നിരുന്നു ജാഡ കാണിച്ചിട്ട് പോകുന്ന bind testil..... ആദ്യമായൊരു സൂപ്പർ performance..... kazhikunna പച്ചക്കറി ഏതാണ്എന്ന് തോട്ടനൊക്കുമ്പൊ അറിയാവെങ്കിലും...അയ്യോ ഇതാണോ.....ഇത് അതല്ലേ.... തേങ്ങയല്ലേ....എന്നൊക്കെ ചോദിച്ചു ജാഡകാണിച്ചു നിക്കാതെ.. പച്ച മലയാളി ആയി നിന്ന് സംസാരിച്ചു.....super....kichenഇൽ കേറുന്ന നടി ആണെന്ന് മനസിലായി😍😇👍👍
ഇത് വരെ നടന്ന blind test ലെ ഏറ്റവും അടിപൊളി vincy ചേച്ചിടെ 😎😇
valya karyam
അതാണ് വിൻസി
Yaa
Crect
Rajishayum super ayirunnu
*എല്ലാത്തിനും കൃത്യമായി ഉത്തരം പറഞ്ഞ വിൻസി മുത്താണ്,, ചക്കുടു കുട്ടൻ,, 😜 അപ്പൊ നാളത്തെ ട്രോളിൽ കാണാം* 😁🤗
Haha.ath kalakki.......
Troll video link
ruclips.net/video/XGzKrpOExG8/видео.html
😂
😂
@@krishnapriya4369 😂
വിൻസി ഒരു സാധാരണ കുടുംബത്തിൽ ജനിച്ച കുട്ടിയാണ്;. അതു കൊണ്ട് ജാഡയൊന്നുമില്ല 💜
Vincy oru pavayath, Pulukkaride humbleness kaaranamanu ...Allathe, Sadharana kudumbathil janikkunnavarkkanu jaada kuduthal...
@@Theking-sb2ec 🙌😅
@@Theking-sb2ec anganalla SiS...Ee nadimarill oru 90 shathamanavum Sadharana kudumbathil ninnullavaranu...But Athkond enna arkkum jaadayillennano...??
Oru Sadharana Kuttikk Pettenn kodikal kayyil kittumbo avar chinthikkunnu avar Entho valiya sambavanenn...But athesamayam Chilar ith daivanugrahamayi karuthumbo avarkk ithil oru jaadayum undavilla...Athavaravarude manasupolirikkum...Allathe kudumbathinu anusarich swabhavam marilla ennanudheshiche...Ath satyamalle
@@theloquacious2191 ath crct
*ഒരു ജാഡയും ഫീൽ ആയില്ല നൈസ് ആയിരുന്നു* 👏👌
വിൻസിയെ ഇഷ്ടമുള്ളവർ ലൈക് 👇
Hpp00ox0wsh u6tg.pouuy5y88765wq5qg1 niuimmm jnm
..quite the àh 8i9p000
Poliche vinci
Atharaaaa
ചത്ത കോഴിടെ സൗണ്ട് കേട്ട് മനസിലാക്കിയ വിൻസി ആണെന്റെ ഹീറോ...😍😍
🤣🤣
😂
Appurath avar vere sound undakunnundayirunnu athanu vincy kettath
Appurathu avar vere sound undakunnundu athanu
Crewyile chettanmaar sss sss voice indakkunnund listen..
ഞാൻ നായിക നായകൻ കാണാൻ തുടങ്ങിയത് വിൻസിയുടെ ചിക്കൻ പരിപാടി കണ്ട് കഴിഞ്ഞ് ആ പിന്നെ യൂട്യൂബിൽ മൊത്തം നായകൻ നായിക കണ്ട് കഴിഞ്ഞ ഒരു സമാധാനം ആയെ
നല്ല അഭിനയം ആ ഇതൊക്കെ ഏങ്ങനെ സാധിക്കുന്നു എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല അൽ കിടു
ഇത് കണ്ടപ്പോ മനസിലായി വിൻസി ചേച്ചി അടുക്കളയിൽ കയറാറുണ്ടെന്നു 😍😍
മുത്താണ് വിൻസി
ഞാനും വിൻസിയെ കണ്ടു കാണാൻ തുടങ്ങിയെ
Njanum sis.... Vincydem addisnte army performance nu shesham nayika nayakan first episode thott kandu thudangi... Appazha thonniyadh, vincy vishwa malavika addis thejas ivarokke etra underrated ayi poi ennu. Shambu oru performance l polum act cheyyunnadh njan kandittilla. I don't know why darshana and shambu were declared as winners
അടുക്കളയിൽ കയറുന്ന നടിയാണ് ഉറപ്പാ
Utyyyhj
Sheriyaa haha
വിൻസി ..... വരും കാല മലയാള സിനിമയിലെ വെള്ളി നക്ഷത്രം ..... വിൻസി ചേച്ചി ഫാൻസ് 💕💕💕💕💕
😍😍😍😍
👍👍
നായികാ നായകനിലൂടെ നമ്മുടെ മനസ്സിൽ കയറി പറ്റിയ ഇപ്പോൾ പുതിയ സിനിമയായ വികൃതി യിലൂടെ മലയാള വെള്ളിത്തിരിയിലേക് കടന്നു വന്ന നമ്മുടെ ഏവരുടെയും പ്രിയങ്കരിയായ വിൻസി 😍👌
Mod niyas. Ellathilum undallo.. Vere paniyonnumille... Ella videosilum comment cheyyunnundallo🤭🤭🤭
Njan kaanunna oru vidathilulla ella videoyilum comment boxil Bronte comment kaanum.. Athond chodichada sahoo... Avane paranjappo ninakk polliyoo.. Sarallya 🤩😜😜
😃👍
@@neemushafeeqshafeeq2037 കുറെ കാലമായി അങ്ങനെ ആണ്
mohamed shijasnalakath കകകകക
ഇത് വരെ കണ്ടതിൽ വച്ചു ഒരു നല്ല ബ്ലൈൻഡ് ടെസ്റ്റ് ആണ് വിൻസിയുടേത്.
വിൻസി നല്ല Observation & Talent & Skills & knowledge എല്ലാ test um വളരെ കൂളായി present ചെയ്തു. ഇനിയും ഒരുപാട് സിനിമകൾ ചെയ്യാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.....
Rajisha vijayan chechide kanttooo....😂
അടുക്കള ആയിട്ടു നല്ല ബന്ധം ഉള്ള കൊച്ചാണെന്നു മനസിലായി.
വിൻസിടെ നായികാ നയികനിലെ last സ്കിറ്റ് ഓർമ വന്ന്....വിൻസി😘😘😘😘😘😘😘😘😘😘😘😘😘
മൂവി മാനിൽ വരുന്നൊരൊക്കെ പേടി ഒക്കെ ചുമ്മാ അഭിനയിക്കുന്നതാണല്ലേ 🤣 എത്ര നിഷ്കളങ്കമായി പറഞ്ഞു വിൻസി ഒട്ടും വെറുപ്പിക്കാതെ തന്നെ കണ്ടിരിക്കാൻ പറ്റുന്നുണ്ട് 🤩
Onnu oru pravisham pearly manny ine kondu va adipoli ayirikum pllzzzz it's a request
ഒരു ജടായുമില്ലാത്ത കുട്ടി, വിൻസി മുത്താണ് 😘😘😘💕💕💕💕വേറെ ഉള്ള ജാഡ നടിമാർ കണ്ടു പടിക്കട്ടെ 😊
പൊന്നാനി ക്കാരി ആണല്ലേ,, അതാണ് നമ്മള് മലപ്പുറക്കാര് ഒരു ജാഡയും കാണിക്കില്ല
Halla pinne
ഞങ്ങടെ പൊന്നാനിക്ക് ന്ത കൊഴപ്പം
മലപ്പുറകാര് മാത്രേ ജാഡ കാണിക്കാണ്ടെ ഇരിക്കു😏
എന്നിട്ട് ഇന്ക് ഇണ്ടല്ലോ 😏😏🏌️♂️🏃
Malapuram uyie
The first interesting episode of movieman blind test... And vincy needs d full credit for thiss
ജോസ്സഫേ.... കൊച്ച് അടുക്കളയിൽ കേറാറുണ്ട്...
Blind test 100/100 mark... Jaadayum ella. Over acting Ella..
അവന്റെ തുട കണ്ടില്ലേ എന്നു പറഞ്ഞപ്പോ ആ chicken curry വെച്ചപ്പോൾ പറഞ്ഞ ട്യൂൺ ഓർമ വന്നു
Happy to see u hear 😊😊
Ur blind test was awesome
അടുക്കളയിൽ കേരാറുണ്ടെന്ന് മനസിലായി 😀
ഇൗ കുട്ടി കൊള്ളാം.
ഇൗ attitude ഇത് പോലെ കൊണ്ട് പോവുക.
നല്ലതേ വരൂ.
She is really matured
തൊടാതെ തന്നെ ഞണ്ടാണെന്ന് പറഞ്ഞ വിൻസി ആണ് താരം
സൂപ്പർ 😃😄 എല്ലാം പെട്ടെന്ന് മനസ്സിലാക്കുന്നുണ്ട്
*ഈ പരിപാടിയിൽ എനിക്കും പോണം മുഴുവനും തീറ്റ ആണല്ലോ... 😂😂😂*
shahanas op പോകണം
@@sisnak8570*എന്നെ ആര് വിളിക്കാനാ 😇😇😇😇*
😂😂😂😂
Yenikum ponam
എല്ലാത്തിനും നല്ല കൂളായി മറുപടി പറഞ്ഞു....മിടുക്കി....😍😍😘 കൊഞ്ചു ഒന്നേയുള്ളൂ എന്ന്.....😁 പാവത്തിന് ഒന്നൂടെ കൊടുക്കാമായിരുന്നൂട്ടോ....😂😂😜
മിടുക്കി മിടുമിടുക്കി............. 👍👍👍
*പൊന്നാനിനു വരുന്ന എന്നോടൊ ബാലാ അന്റെ ഒക്കെ കളി അല്ലെ വിൻസി ചക്കരി കുട്ടി.........😂😂😂*
Kl 54😍😍
പൊന്നാനി daa😍💪
വിൻസിപൊന്നാക്കാരുടെ മുത്താണ്
Ponnani aano home
@@sidheekmayinveetil3833 ohzjz
Really nice. Mattullare pole over acting illa. Super super...
Most genuine.....one....love u Vincy😍
വിൻസിയോടാണോ കളി
ആദ്ധ്യമായായിരിക്കുo എല്ലാത്തിനും ഉത്തരം പറയുന്നത് .... വിൻസി മുത്താണ്
ഇത് അങ്ങനെ ഒന്നും പേടിക്കില്ല മോനേ ഇത് നമ്മുടെ പൊന്നാനി യാ
A good actress, a good woman, a good home girl, intelligent and a girl who can hide her sorrows
അവന്റെ ആ തുട കണ്ടില്ലേ 😍 വിൻസി പൊളി ❣️
കുട്ടാ...😍😘😜
Aha..achayan ividem vannoooo....vincy allelum poli alle😉
꧁ലിൻസൺ ഇച്ചായൻ ꧂, oooiii ....
haa vincy 😍
Quilon Vlogs haa subscribe cheyyaan pooven.. inghottum do support...
Quilon Vlogs 315njaan aanuttaa..👍
One of the Best blind test in Vincy😊😀
Ellathinum correct aayitu utharam paranju😍😍
Naayika Naayakan Vincy chechi
Vikrithiyiloode vellithirayileku kalueduthu vacha vincy chechiku Asamsakal 😊😊😊
Iniyum Uyarangalil ethatte ☺️
SHE IS VERY CUTE NO OVER ACTING NO OVER MAKUP........I LIKED HER A LOTTT
Vincy ഇങ്ങള് സൂപ്പറാണ്❤️
Chechi kidup...pwolichadkki.....😘😘😘😘😘full postavand happyayiyt kanan Patti...ellothynum answer cheythu... Congratss...👌👌
Super aayittudu 😊 adipoli blind test 👍👍
U r perfect... nalla future und ee character nu. Mohanlal sir ne poleyum mammookka ye poleyum okke ulla oru future deserve cheyyunnund.. all the best..
Nayika nayakan I'll chechi ye kandittulavar like adikk 😄👇😅
ഓരോന്നും വന്നിരുന്നു ജാഡ കാണിച്ചിട്ട് പോകുന്ന bind testil..... ആദ്യമായൊരു സൂപ്പർ performance..... kazhikunna പച്ചക്കറി ഏതാണ്എന്ന് തോട്ടനൊക്കുമ്പൊ അറിയാവെങ്കിലും...അയ്യോ ഇതാണോ.....ഇത് അതല്ലേ.... തേങ്ങയല്ലേ....എന്നൊക്കെ ചോദിച്ചു ജാഡകാണിച്ചു നിക്കാതെ.. പച്ച മലയാളി ആയി നിന്ന് സംസാരിച്ചു.....super....kichenഇൽ കേറുന്ന നടി ആണെന്ന് മനസിലായി😍😇👍👍
She is absolutely brillant @8:00
വിൻസി വികൃതി കണ്ടു സൂപ്പർ പടമാണ്
Rajisha nd vincy r awsom ❤️❤️❤️❤️God bless u dears😍❤️
Vijayamatheadea syakkarya ahangarram.love u vincyeachi.We proud of u.
Sharikkum powlichu..
Super ayittund
കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ട്ടപ്പെട്ടത്. വളരെ സിംപിൾ.
Vincy isham ❤️❤️❤️❤️❤️❤️
Vincy😍😍😍😍orupaad nalla films kitate..😘👍lv u...
വിൻസി സിനിമേകേറി
Now waiting to see "viswa" on big screen.
Thattinpurath achuthanil viswa undallo
@@ashaks6479 വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലലോ പക്ഷേ...
Best episode of movie man
ഇവൾ ആൾ പുലിയാ👌👍
Food എല്ലാം കൃത്യമായി മനസ്സിലാക്കും.അപാര കഴിവ് തന്നെ....
konj ,koondhal ,crab ma fav😍 oru rakshayumilla same here👍anybody else...
എല്ലാത്തിനും ഉത്തരം പറഞ്ഞു,മിടുക്കി ചേച്ചി😍😍
Vincy chechiyod : കഴിക്കുന്നതല്ല കേട്ടോ !
Vincy chechi : കടിക്കുമോ?
😅😅
Chechi pwoliyaan kettoh..
Urvashichechide pole cinemayil thillangatte..very simple and bold ....vincy super 😍😍😍👍
vincy ചേച്ചി സൂപ്പർ 🤩🤩😍😍😘😘
ഞണ്ടിനെ പിടിച്ചപ്പോ ചേച്ചി ഒന്ന് പതറി ആ മുഖഭാവം അതാരെലും ഒന്ന് ശ്രദ്ദിച്ചോ ആവൊ 😄😄😄😄
മിക്കവാറും അത് തന്നെയാവും അടുത്ത troll
Vincy chechi superrrrrrrrr ellathinum answer paryunund ......Ella blind testnekalum nallathu ithanu vincy chechide
ponnaniyano chechiyude veedu😍😍😍😍
പൊന്നാനിന്ന് വരുന്ന എന്നോടോ ബാലാ
ശേ..............
Ithvare kandathil vach ettavum nalla blind test..... Vincyyy.......pwolichutto muthe 😘😘😘😘
Juhi rustagi ne pole Enikkum vinciye isthaayi....
She is smart...
Enniku ottiri eshtayyi d5 junioril chechye orupadu criticis chaytu pakshe atinu reply ayi chechi eppo star ayille God is with everyone. All the best
Njn kandathil enik orupad ishttam aayath eeee episode aanu tto
6:25🤣🤣🤣nummada aaala🙌🏼🙌🏼🙌🏼🙈🙈🔥🔥
Cool aayi answer chaidu njan innale polum ah skit video kandada. Idinu munulla blindtest. Pinne smart aanu vincy 😁😁😁😁
എനിക്കും blind test ചെയ്യണം,,,,അല്ലെങ്കിൽ ഞാൻ മിണ്ടൂല
Ponnani😍
4:14.. പൊന്നാനി ഡാാ 💪💪
Powli vincy chechi😅😍😍🥰🥰😘
Adukalayil kayarunna kuttiya. So cute
വിൻസി ഒരു അഹങ്കാരം ഒട്ടും തന്നെയില്ലാത്ത ഒരു കുട്ടിയാണ്..
Spr chechi
Konj anenn arinju kond dout und paranj kayikunna chechi ishttam😊
Crabine kayyileduthitt onnula mone nn paranja vincy muthaan
Aaa Kay enik ishtayi..... Vincy chechi muthanu
വിൻസി അടിപൊളി മലയാള സിനിമ യിലെ ജാഡ കുഞ്ഞമ്മമാറ് കണ്ടു പടിക്ക്
വിൻസി എന്നെപ്പോലെ അല്ലല്ലോ അടുക്കളയിൽ കയറാറുണ്ടല്ലേ
Ithu vare kandathil vech Vincy chechi rejisha chechi poliyaa....
Vincy midukki penkutty ♥️♥️♥️
Aa diolouge.. ore pwoli......😄😄
Chechi missing u in D5Junior ♥️
വിൻസി ചേച്ചി സൂപ്പർ 👌😍😍😍
Adukkalayil ninn arangatheek Vanna kuttiyaan.ellam kand pidichu
വിൻസി പൊളിയാ...😍😘
Vincy look beautiful in saree
Ottum jaada illathe blind test pass aayi vincy love uuuu
Jada ellathe correct answer parajath nalla karyam, ethoke kanumbol aanu chilathineyoke kinattilidan thonune, nice chechi
Super👏👏👏👏💪
ഒരു ഓവറാക്കലും ഇല്ല...... amazing.....😋😋😋
Blind testile ettavum nalla video vincy chechi muthaanu 😍😍
Vincy 💝
Y no male celebrities?