യോഗയെ ഏറ്റെടുത്ത് അറബ് ലോകവും, ദുബായിൽ നടന്ന പരിപാടിയിൽ പങ്കെടുത്തത് ആയിരങ്ങൾ | DUBAI | YOGA DAY

Поделиться
HTML-код
  • Опубликовано: 28 сен 2024
  • യോഗയെ ഏറ്‍റെടുത്ത് അറബ് ലോകവും. ദുബായിൽ നടന്ന പത്താമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ പങ്കെടുത്തത് ആയിരങ്ങൾ.ഇന്ത്യൻ കോണ്സുലേറ്‍റിന്‍റേയും എഫ് ഓ ഐ ഇവന്റ്സിന്‍റെയും നേതൃത്വത്തിൽ ദുബായ് വേൾഡ് ട്രേഡ് സെന്‍ററിലായിരുന്നു പരിപാടി. വിവിധ ഇന്ത്യൻ പ്രവാസി സംഘടനകളും, കൂട്ടായ്മകളും, യോഗ പരിശീലന സ്ഥാപനങ്ങളും പരിപാടിയുടെ ഭാഗമായി .
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Subscribe Janam TV Online RUclips Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии • 1