Это видео недоступно.
Сожалеем об этом.

അബ്ദു റഹ്‌മാൻ ബാഫഖി തങ്ങൾ!|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 17 янв 2023
  • അബ്ദു റഹ്‌മാൻ ബാഫഖി തങ്ങൾ!|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #Bafaqithangal #musilm #indianpolitician #Syedabdurrahimanbafakithangal
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 162

  • @latheef-moorkanad2358
    @latheef-moorkanad2358 Год назад +57

    തങ്ങൾ ആത്മീയ നേതാവ്‌ തന്നെയാണ് ജീവിതത്തിലെ സംശുദ്ധി അദ്ദേഹത്തിന്റെ വഫാത്ത് കൊണ്ട് തെളിയിച്ചതാണ് 😢ഈ സമയത്തു ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ മുതിർന്ന താങ്കളോട് ഒരു ലീഗ് പ്രവർത്തകൻ എന്ന നിലക്ക് നന്ദി രേഖപെടുത്തുന്നു 🎉❤❤

  • @abdulnizar9415
    @abdulnizar9415 Год назад +5

    ഞാൻ ലീഗ്കാരനായതിൽ അഭിമാനിക്കുന്നു ജയശങ്കർ സാറിനേ ഒരുപാട് ഇഷ്ടം

  • @peeteesmedia8513
    @peeteesmedia8513 Год назад +18

    കേരള രാഷ്ട്രീയത്തിലെ എന്നെന്നും സ്മരിക്കപ്പെടുന്ന സംശുദ്ധിയുടെ പര്യായമായ നേതൃത്വം... മഹാനായ തങ്ങളുടെ പരലോക ദറജ ഉയർത്തണേ അല്ലാഹ്,,,

  • @maryjuliet5237
    @maryjuliet5237 Год назад +29

    കേരള ചരിത്രത്തിലെ സവിശേഷമായ ഒരു രാഷ്ട്രീയ വ്യക്തിത്വത്തിന് ഉടമ
    💚സയ്യിദ് അബ്ദുറഹ്മാൻ ബാഫക്കി തങ്ങൾ🙏Heartfelt thanks toAdv A Jayasankar Sir❤️🙏 who introduced us to him even though he left us 50 years ago.കോഴിക്കോട് സർവ്വകലാശാല സ്ഥാപകൻ, മലപ്പുറം ജില്ല രൂപീകരിക്കു ന്നതിൽ പ്രത്യേകംതാല്പര്യം എടുത്ത വ്യക്തി.🙏ലീഗിന്റെ ഏറ്റവും ശക്തനായ നേതാവ് -.മുസ്ലീം ലീഗിന്റെയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും പ്രമുഖ നേതാവായിരുന്നു സയ്യിദ് അബ്ദുറഹ്മാൻ ബാഫക്കി തങ്ങൾ🙏🛐 ഹജ്ജിന് എത്തി മക്കയിൽ വച്ച് മരിച്ചു പോയ ഇദ്ദേഹത്തെ അനുസ്മരിക്കുന്നു.🙏

    • @maryjuliet5237
      @maryjuliet5237 Год назад

      @@abpokkat Corrected and written Sir..

    • @abpokkat
      @abpokkat Год назад +1

      @@maryjuliet5237 😍

  • @alikattuparaalikattupara3252
    @alikattuparaalikattupara3252 Год назад +7

    താങ്കൾ ചരിത്രം സ്മരിച്ചതിൽ വളരെ ധികം സന്തോഷം അദ്ദേഹത്തിൻ്റെ സ്മരണക്ക് മുന്നിൽ ഞാനും ആദരാജ്ഞലികൾ അർപ്പിക്കുന്നു

  • @balakrishnannambiar9628
    @balakrishnannambiar9628 Год назад +46

    1968 ൽ ഞാൻ ഈ തങ്ങളെ കണ്ടിട്ടുണ്ട്. വടകര വെച്ചു. മാന്യനായ ഒരു മനുഷ്യൻ ആണ്. ഇതൊന്നും എനിക്ക് അറിയില്ലയായിരുന്നു. ലീഗുകാർ ചരിത്രം ജയശങ്കർ സാറിൽ നിന്നും പഠിക്കട്ടെ

  • @suhaibteevee8771
    @suhaibteevee8771 Год назад +11

    ചരിത്രം വരച്ച് കാണിച്ച നല്ല അവതരണം. വാക്കുകളെ വാഗ്മയ ചിത്രങ്ങളാക്കിയ വിവരണം

  • @starkid3639
    @starkid3639 Год назад +1

    Thankyou sir, ഈ വാർത്ത എനിക്ക് കിട്ടിയ പുതിയൊരറിവാണ്, ഇനിയും ഇതു് പോലെയുള്ള സത്യങ്ങൾ പ്രതീക്ഷിക്കുന്നു. അങ്ങയ്ക്കു നല്ലത് വരട്ടേയെന്ന പ്രാർത്ഥിക്കുന്നു.

  • @moideenthechiyad5236
    @moideenthechiyad5236 Год назад +2

    ബാഫഖി തങ്ങളെ പരിചയപെടുത്തി യ ജയശങ്കർ സാറിന് അഭിനന്ദനങ്ങൾ

  • @ramakrishnan1887
    @ramakrishnan1887 Год назад +4

    തൃശൂർ ജില്ലയിലെ പല ഭാഗങ്ങളും അന്ന് മലബാർ ജില്ലയിലായിരുന്നു. ഉദാഹരണം ഗുരുവായൂർ ചാവക്കാട് തൃപ്രയാർ

  • @najeebamohammed4155
    @najeebamohammed4155 Год назад +4

    മഹാനായ നേതാവിന്റെ മഹത്തായ അന്ത്യം എന്നായിരുന്നു അന്നത്തെ പത്രത്തിന്റെ മുഖ്യ ഹെഡിങ്, വളരെസത്യസന്ധന്യായ മഹാനായിരുന്നു

  • @danyashyne
    @danyashyne Год назад +4

    പുതിയ അറിവിന്‌ നന്ദി 🙏🙏വക്കീൽ സർ

  • @ameyaa7699
    @ameyaa7699 Год назад +9

    Adv. Jayashankar sir 🙏is a great person who tells the past history of Kerala so truthfully.👏

  • @rabiyarabiya1770
    @rabiyarabiya1770 Год назад +3

    ജയശങ്കർ എത്ര നല്ല മതവിശ്വാസിയും രാഷ്ട്രീയ നിരീക്ഷകനും അഡ്വക്കേറ്റ്‌ ആണ് ഇനിയും ഇതുപോലുള്ള മറന്ന് പോയ അറിവുകൾ ഓർമ പെടുത്തലും പ്രതീക്ഷിക്കുന്നു💯💯💯🙏🙏🙏🙏🙏

    • @abdulrasheeda2002
      @abdulrasheeda2002 Год назад

      ഇദ്ദേഹം മതവിശ്വാസിയല തികഞ്ഞ മാർക്സിസ്റ്റ് സഹയാത്രിക നാണ്

    • @mbtraders7256
      @mbtraders7256 Год назад +2

      ജയശങ്കർ ആട്ടിൻതോലിട്ട ചെന്നായ യാണ്,
      ഇടയ്ക്ക് ആട്ടിൻ തോൽ ഊരിപ്പോവാറുണ്ട്

  • @mohammedkoyamalappuram4061
    @mohammedkoyamalappuram4061 Год назад

    ഈ പ്രായത്തിലും ജയശങ്കർ സാറിന്റെ ഓർമശക്തി അപാരം തന്നെ അഭിനന്ദനം

  • @mohammedshareef5345
    @mohammedshareef5345 Год назад

    ജയ് ശങ്കർ ജീ ഒരു പാട് പുദി അറിവുകൾ തന്നതാങ്കൾക്നന്ദി നന്ദി നന്ദി

  • @joyjoseph3976
    @joyjoseph3976 Год назад +8

    എൻ്റെ വക്കീൽ സാറേ, നിങ്ങളുടെ ചരിത്ര ബോധം അപാരം...
    നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. നല്ല വിവര പൂർവം.... സത്യം ഉള്ള അവതരണം...
    സത്യം പറയുന്ന തൻ്റേടം

    • @anwarsadikh9904
      @anwarsadikh9904 Год назад

      bjp ക്കെതിരെ അങ്ങനെ വരാറില്ല

  • @Tugxst7467f
    @Tugxst7467f Год назад

    ഇന്നത്തെ പല മുസ്ലിം ലീഗുകാർക്ക് പോലും അറിയാത്ത ലീഗ് ചരിത്രവും സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ അവർകൾ പാർട്ടിയുടെ വളർച്ചയ്ക്കു നൽകിയ സംഭാവനയും വസ്തുനിഷ്ടമായി അഡ്വ. ജയശങ്കർസാർ അവതരിപ്പിച്സിരിക്കുന്നു. വിവിധ രാഷ്ട്രീയ സാമൂഹിക കാര്യങ്ങളിൽ അദ്ദേഹത്തിനുള്ള അവഗാഹം അനന്യ സാധാരണം തന്നെ. അഭിനന്ദനങ്ങൾ ബഹു. വക്കീൽ സാർ.

  • @saheerjassy7927
    @saheerjassy7927 Год назад +2

    അഭിനന്ദനങ്ങൾ 💚👍

  • @alikutty4551
    @alikutty4551 Год назад +1

    . മധുരം മനോഹരം. നന്ദി.

  • @abmkoya4211
    @abmkoya4211 Год назад +4

    ശ്രീ ജയശങ്കർ സേർ ബാഫഖത്തങ്ങൾ കച്ചവടക്കാരനാണെങ്കിലും മഹാനായ
    തങ്ങൾ ഞങ്ങൾക്ക് ആത്മീയ നേതാവാണ്
    ഞങ്ങൾ അദ്ദേഹത്തെ ഇന്നും അങ്ങിനെ ത്തന്നെയാണ്..

  • @alikattuparaalikattupara3252
    @alikattuparaalikattupara3252 Год назад +9

    അദ്ദേഹത്തിൻ്റെ ഖബറിടം കാണാൻ എനിക്കും ഭാഗ്യം ലഭിച്ചിട്ടുണ്ട്

    • @navasnavas8877
      @navasnavas8877 2 месяца назад

      അൽഹംദുലില്ലാഹ്

  • @hindustanpolymersandplasti4786
    @hindustanpolymersandplasti4786 Год назад +6

    ബാഫഖി തങ്ങൾ ഇതിലെല്ലാം ഉപരി സമുന്നതനായ മനുഷ്യ സ്നേഹി യും ഉദാര മതി യും ആയിരുന്നു

  • @ahmednaniyat4524
    @ahmednaniyat4524 Год назад +4

    25 കമന്റുകൾ നോക്കി ഒന്നിലും ഒരു എതിർപ്പില്ല

  • @AbdulSalam-uq6ct
    @AbdulSalam-uq6ct Год назад +7

    ഒരുകാലത്തെ കേരളരാഷ്ട്രീയത്തിലെ കിങ്ങ്മേക്കര്‍

  • @sreenath7435
    @sreenath7435 Год назад +3

    ബന്ധം നോക്കാതെ പാർട്ടിക്ക് വേണ്ടി CH മുഹമ്മദ്‌ കോയ എന്ന നല്ല നേതാവിനെ തിരഞ്ഞെടുത്ത അദ്ദേഹത്തിന് ❤🙏... ഇന്ന് ലീഗിൽ pfi, sdpi ക്ക്‌ എതിരെ തുറന്ന് എതിർക്കാൻ 2 പേരേ ഉള്ളു അതിൽ ഒന്ന് പ്രിയപെട്ട CH മുനീർക്ക ❤❤🙏🇮🇳🥰

    • @thabassummedia8513
      @thabassummedia8513 Год назад +1

      RSS എന്ന ഭീകര സംഘടനയേ എതിർക്കാൻ ഹിന്ദുക്കളില്ല

  • @althafyoosuf7945
    @althafyoosuf7945 Год назад +3

    ലീഗിലെ ഒരാൾ പോലും ഇങ്ങനെ ഒരു അനുസ്മരണം നടത്തി കണ്ടില്ല, കഷ്ടം

  • @shanavasmambramambra6479
    @shanavasmambramambra6479 Год назад

    Mr jayasankar knows all history of our politics. It's informative 👌.

  • @abdhullakutty6248
    @abdhullakutty6248 Год назад +9

    ലീഗ് കാർക്ക് നേതാക്കളെ അനുസ്മരിക്കാൻ വക്കീലിന്റെ വക്കാലത്ത് വേണ്ട, വന്ദ്യരായ നേതാക്കൾ എന്നു o ഞങ്ങളുടെ മനസ്സിൽ നിധിപോലെ സരക്ഷിക്കപ്പെടുന്നു

    • @subairck1
      @subairck1 Год назад +2

      ചത്ത ലീഗ്

    • @alitopinfashion3882
      @alitopinfashion3882 Год назад +1

      @@subairck1 കഞ്ചാവ് കോടിയേരി

    • @muhammedshafik1930
      @muhammedshafik1930 Год назад

      പക്ഷെ ഉണ്ടാവുന്നില്ല എന്നത് വിഷമം തന്നെയാണ് 😢

  • @AbdulSalam-uq6ct
    @AbdulSalam-uq6ct Год назад +1

    ഞാന്‍ വായിച്ച CHസ്മരണികയില്‍ പലയിടങ്ങളിലും ബാഫഖിതങ്ങള്‍ പരാമര്‍ശിക്കപെടുന്നുണ്ട്...

  • @hydrosemv1024
    @hydrosemv1024 Год назад +1

    വളരെ സ്പഷ്ടമായ ഒരു വിലയിരുത്തൽ

  • @shebaabraham687
    @shebaabraham687 Год назад +5

    ബാഫഖിതങ്ങൾ എവിടെ ഇന്നത്തെ നേതാക്കന്മാർ എവിടെ

  • @NetworkGulf
    @NetworkGulf Год назад +3

    ആഢ്യതയുള്ള നേതാവ്

  • @tabasheerbasheer3243
    @tabasheerbasheer3243 Год назад

    നല്ല അറിവ്

  • @kunnamadkpp7177
    @kunnamadkpp7177 Год назад +2

    Verygoodspeech

  • @mohamedkuttynalakathmattat4362

    A big Salute to you Jaya Sankar Sir.

  • @yusafyusaf5718
    @yusafyusaf5718 Год назад

    വളരെ നന്നായി സർ

  • @josekthomas3387
    @josekthomas3387 Год назад +3

    ബാല്യകാലം വിപ്ലവ വീര്യം പതഞ്ഞുയർന്നിരുന്ന ആലപ്പുഴയിലായിരുന്നു...
    അന്ന് അവിടെ രാഷ്ടീയ പാർട്ടികളുടെ സംസ്ഥാന സമ്മേളനങ്ങളും പ്രകടനങ്ങളും പതിവായിരുന്നു...
    അന്നത്തെ ഒരു ടാബ്ലോയും മുദ്രാവാക്യവും ഓർമയുണ്ട്...!
    "ബാഫഖി തങ്ങടെ മീശ വടിക്കാൻ സോപ്പെട് സോപ്പെട്... മേനോനേ...!"

  • @MuhammadAliAli-wh2rf
    @MuhammadAliAli-wh2rf Год назад

    ഇന്ന് മുതിർന്ന ലീഗ് നേതാക്കൾക്ക് പോലും പോലും അറിയാത്ത ചരിത്രമാണ് താങ്കൾ ഇവിടെ അവതരിപ്പിച്ചു കേൾപ്പിച്ചു തന്നത് തങ്ങൾ സമർത്ഥനായ അരി ക്കച്ചവടക്കാരനും രാഷ്ട്രീയ നേതാവും സാമൂഹിക പരിഷ്കാർത്താവും പണ്ഡിതനും ആയി രുന്നു അതിലുപരി പ്രവാജക പറമ്പരയിലെ മുസ്ലിം ആത്മീയ ആചാര്യൻ തന്നെയായിരുന്നു എല്ലാവർക്കും അനുകരിക്കാൻ പറ്റുന്ന മാതൃകാവെക്തിത്ത്വമായിരുന്നു ബാഫഖി തങ്ങൾ

  • @vijayakrishnanp5536
    @vijayakrishnanp5536 Год назад +5

    പിന്നെ പാണക്കാട് തങ്ങൾ മാർ എങ്ങനെ വന്നു. അത് പറഞ്ഞില്ല..

  • @lukmannp8721
    @lukmannp8721 Год назад

    ജയശങ്കർ👍👍👍👍

  • @a.thahak.abubaker674
    @a.thahak.abubaker674 Год назад +1

    VERY GOOD HISTORY READING

  • @wizardofb9434
    @wizardofb9434 Год назад +2

    One of the few interesting facts related to Malabar is the history of aristocratic Muslim political leaders.Thanks..

  • @mumthasnaseer8124
    @mumthasnaseer8124 Год назад

    ശങ്കർ സാർ നല്ലതിനെ നല്ലതാണെന്ന് തന്നെ പറയും മോശമാണെങ്കിൽ മോശമൊന്നു തന്നെ പറയും അദ്ദേഹത്തിന്റെ ഒരു പ്രത്യേകതയാണ് അങ്ങനെ നിഷ്പക്ഷം പാലിക്കണം അതാണ്

  • @niazhassan5176
    @niazhassan5176 Год назад

    Nice description, thnks

  • @skm2112
    @skm2112 Год назад +1

    Oru pad അറിവ് കിട്ടും ജയ ശങ്കർ ന്റെ സംസാരത്തിൽ

  • @ramsiqf9919
    @ramsiqf9919 Год назад

    Very thanks👍

  • @shajirshs7885
    @shajirshs7885 Год назад +1

    നിന്നോട് ആരെങ്കിലും അഭിപ്രായം ചോദിച്ചു

  • @shamspadathodika8309
    @shamspadathodika8309 Год назад

    Thank you 🙏

  • @roy_agustin7407
    @roy_agustin7407 Год назад +2

    💚💚

  • @sahadk4082
    @sahadk4082 Год назад

    Thanks

  • @koyamukallepulli2179
    @koyamukallepulli2179 Год назад

    Abinandanangal

  • @GijuAnto-eq3dp
    @GijuAnto-eq3dp 8 месяцев назад

    വംശഹത്യ യുടെ ചരിത്രം - ദിനേശൻ കൊമ്പിലാത്ത്. മാതൃഭൂമി ബുക്ക്സ്. Rs. 480/- must read. must buy. Every one. Every library. Every family. Every one should discuss.

  • @aboobackerpk8406
    @aboobackerpk8406 Год назад

    Okay.good🤲

  • @rafeekmk7166
    @rafeekmk7166 Год назад

    Good,speach

  • @RaviKumar-bm1dh
    @RaviKumar-bm1dh Год назад +1

    Good morning sir

  • @MAli-qb9oh
    @MAli-qb9oh Год назад

    Very good

  • @azeezapap4811
    @azeezapap4811 Год назад

    Good 👍👍👍👍

  • @raoofotp7845
    @raoofotp7845 Год назад

    Bafaqi thangal njanglkk ennum ormayilulla, allenkil iuml charithra classukalil padippichirunna nedavanu.. adhehathe kurichu kooduthal ariyan kazhinjathil sandhosham ....

  • @edamullasudhakaran7876
    @edamullasudhakaran7876 Год назад +2

    Muslim league anyway is "Mathethara," which was granted by Mensuration Front and Solar front

  • @moosakutty3284
    @moosakutty3284 Год назад

    v good👍

  • @kukkumani2776
    @kukkumani2776 Год назад

    പണ്ടൊരിക്കൽ നിലമ്പൂർ ചെട്ടിയങ്ങാടിയിൽ ഇദ്ദേഹം പ്രസംഗിച്ചപ്പോൾ ആൾക്കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. ആദരാഞ്ജലികൾ!

  • @musthafak716
    @musthafak716 Год назад

    ഗുഡ്

  • @prarthanajanani829
    @prarthanajanani829 Год назад +9

    മതത്തിന്റെ പേരീലുള്ള പാര്‍ട്ടി വര്‍ഗീയംതന്നെയാണ്.
    മാത്രമല്ല. സ്വന്തം മതത്തിന് വേണ്ടിയാണല്ലൊ നിലകൊള്ളുുന്നത്. അപ്പോള്‍ മതേതരമല്ലല്ലൊ.

    • @jamespathiyil8765
      @jamespathiyil8765 Год назад

      ലീഗ് വർഗീയ പാർട്ടിയാണെന്ന് എനിക്ക് ഇത് വരെ തോന്നിയിട്ടില്ല . പിന്നാക്ക വിഭാഗക്കാരായ വിദ്യാഭ്യാസത്തിൽ വളരെ പിന്നിലായിരുന്ന സ്വന്തം സമുദായത്തിന് വേണ്ടി പ്രവർത്തിക്കുന്നതിൽ എന്താണ് തെറ്റ് . pfi പോലെ ഞങ്ങൾ വളരണം അധികാരം പിടിച്ചെടുക്കണം മറ്റുള്ളവരെ നശിപ്പിക്കണം എന്ന അജണ്ട ലീഗിനില്ല . പിന്നെ പേര് മാറ്റിയാൽ കൊള്ളാം എന്ന് എനിക്കും തോന്നിയിട്ടുണ്ട് .

    • @afsal235
      @afsal235 Год назад

      Congress Babri masjid പൊളിപ്പിച്ചപ്പോൾ അതിനെ വരെ പിന്തുണച്ച പാർട്ടി ആണ് മുസ്ലീം ലീഗ്

    • @bphelanad
      @bphelanad Год назад +7

      Example BJP

    • @shyym9183
      @shyym9183 Год назад

      സി.പിഎമ്മും ബി.ജെ പി യും ഒന്നിക്കാൻ നടന്നു കിട്ടാത്ത മുന്തിരി പുളിക്കും

    • @fvz7225
      @fvz7225 Год назад

      കേരളത്തിലെ കോൺഗ്രസ്‌ പാർട്ടിയുടെ കൂടെ ഒരു മതത്തിന്റെ പേര് ഇല്ലങ്കിലും ആ പാർട്ടിയിൽ ഉന്നത പതവി അധികവും കൈകാര്യം ചെയ്തിരുന്നത് ക്രിസ്ത്യൻസ് ആയിരുന്നു...

  • @navasp7799
    @navasp7799 Год назад

    W🙏🙏🙏🙏

  • @girijanair348
    @girijanair348 Год назад +3

    I hope Muslim league know about this detailed history. “
    Pothinu enthu eetha vazha. “ Adv. Jayasankar’s memory and his open mindness is praiseworthy. 👌🏽👍🏻🙏🏾

  • @joyc3043
    @joyc3043 Год назад

    💐

  • @basheerpt2283
    @basheerpt2283 Год назад

    🌹🌹🌹👌

  • @jayaprasanan7347
    @jayaprasanan7347 Год назад

    👍

  • @mtmusthafa
    @mtmusthafa Год назад

    👍🏻

  • @rashidvv9533
    @rashidvv9533 Год назад

    ❤❤❤❤

  • @edamullasudhakaran7876
    @edamullasudhakaran7876 Год назад +1

    Desabhimani used continuously the word BAFAKKI for several years for Smuggling

  • @shameerkm8224
    @shameerkm8224 Год назад

    മഹാ മനീഷി 🥰🥰

  • @noufalmpz6
    @noufalmpz6 Год назад

    🎉

  • @dzynarchitecturetravel1672
    @dzynarchitecturetravel1672 Год назад

    👏👏👏👏

  • @abdulsatharnazirudeen7440
    @abdulsatharnazirudeen7440 Год назад

    Thankappan

  • @saheertp9272
    @saheertp9272 Год назад +1

    Sathar sett eagipt ambassador

  • @pbharshan7690
    @pbharshan7690 Год назад +1

    പാകിസ്ഥാന് നൽകിയ ഭൂവിസ്ത്രിതി തീരുമാനിക്കാൻ IUML കാരുടെയും തലയെണ്ണം കൂട്ടിയിരുന്നു എന്ന വസ്തുത ആരെങ്കിലും ഓർത്തെടുത്താലോ എന്ന് പേടിച്ചാവാം തങ്ങളെ തമസ്കരിക്കുന്നത്.

  • @anvarkuttiyathil9606
    @anvarkuttiyathil9606 Год назад

    🥰💚👍

  • @lee-wl1dj
    @lee-wl1dj Год назад

    ഇത്രയും കാര്യങ്ങൾ ലീഗ് കാർക് അറിയുമോ?? വകീൽ എന്റെ ഇഷ്ട താരം..

  • @naseemnaseem36
    @naseemnaseem36 Год назад

    ഇനി ഈയാള ഒരു സര്ടീ ഫെകട്ടന്റെ കുറവും കുടിയേ ഉള്ളയെരുന്നു അതും ആയീ

  • @abdulrahmanramankottakkel2827
    @abdulrahmanramankottakkel2827 Год назад +5

    മഹാനായ തങ്ങൾ ഓരോ ലീഗ് കാരനും ജീവനാണ് പക്ഷേ പാട്ട് പാടി നടക്കാൻ പറ്റുമോ മഹാ ഭൂരിപക്ഷം ലീഗ് പാർട്ടി ക്ലാസുകളിലും തങ്ങളെ പരാമർശിക്കാറുണ്ട് മറ്റുള്ളവരെ പ്രഹസനമാക്കാൻ കഴിയില്ല

  • @vambunhi8183
    @vambunhi8183 3 месяца назад

    ബാഫക്കി തങ്ങൾ മരിക്കും വരെ പൂക്കോയ തങ്ങൾ എന്ന് നമ്മൾ കേട്ടിട്ടു പോലുമില്ല ബാഫക്കി തങ്ങൾ മരിച്ചപ്പോൾ ലീഗിനെ നയിക്കാൻ ഒരു തങ്ങൾ വേണം.അങ്ങിനെയാണ് പാണക്കാട് പൂക്കോയ ലീഗിന്റെ പ്രസിഡന്റവുന്നത്.പൂക്കോയ തങ്ങൾ ബാഫാക്കിയുമായി താരതമ്യം ചെയ്യുമ്പോൾ ഒന്നുമല്ലായിരുന്നു ബാഫക്കിയുടെ ആകാര സൗഷ്ടവമോ തലയെടുപ്പൊ ആജ്ഞാ ശക്തിയോ പ്രസംഗപാടവംമോ ഒന്നും പൂക്കോയക്ക് ഉണ്ടതായിരുന്നില്ല അദ്ദേഹം ലീഗിന്റെ ഒരു ഫിഗർ ഹെഡ് ആയി നേതൃത്വം നൽകി.എന്നാൽ ബാഫാക്കി തങ്ങൾ ഒരു അസാമാന്യ വ്യക്തിത്വ മായിരുന്നു മുന്നണി യോഗം കഴിഞ്ഞു പുറത്തിറങ്ങി പത്രക്കാർക്ക് മുന്നിൽ നേതാകളെല്ലാം പോസ് ബാഫാക്കി തങ്ങളുടെ തലയെടുപ്പും ആജ്ഞാ ശക്തി യും ഒന്ന് വേറെ തന്നെ ആയിരുന്നു.പൂക്കോയ തങ്ങളാവട്ടെ ലീഗിന്റെ ഒരു ആൽമീയ ഗുരു വായിരുന്നു അദ്ദേഹത്തിന്റെ തിരുവാക്ക് ലീഗിൽ എതിർ വാ ഇല്ലായിരുന്നു.കാലത്തിന്റെ കുത്തൊഴുക്കിൽ എല്ലാവരും പോയി ഇ എം എസ്സും എ കെ ജി യും എം എൻ ഗോവിന്ദൻ നായരും കരുണാകരനും ബാഫാക്കി തങ്ങളും സി എച് മുഹമ്മദ്‌ കോയയും മറ്റു മഹാരഥന്മാരെല്ലാം തന്നെ കാലിടറി കാല യവനികക്കുള്ളിൽ മറഞ്ഞു പലരും നമ്മുടെ ഓർമകളിൽ പോലുമില്ല.ബാഫാക്കി തങ്ങളെ അനുസ്മരിച്ച ജയശങ്കർ വക്കീലിന് അഭിനന്ദനങ്ങൾ

  • @ilovemyindia2615
    @ilovemyindia2615 Год назад

    Jhan yennum kaanum sir'nde vaakugal

  • @ayishaayishu3690
    @ayishaayishu3690 Год назад

    മക്കയിൽ ജനത്തുൽ മുഅല്ലകയിലാണ് ബാഫക്കി തങ്ങളുടെ കബറിടം. പ്രവാചക പത് നി ഖദീജ ബീവിയുടെ കബറിന്റ അടുത്താണ് തങ്ങളുടെ കബർ

  • @noorudheenavikal3445
    @noorudheenavikal3445 Год назад

    Thangaluday qabaridam kanan enikku bagyam undayi

  • @sujanair4738
    @sujanair4738 Год назад +4

    Ee thangal de name ithrem clear aayit ethelum muslim league Karan parayumo...sir nte orma ,clarity de munnil 🙏

    • @anilnair3064
      @anilnair3064 Год назад +1

      IUMLന്റെ "തായ് വേര്" പാകിസ്ഥാൻ ആവശ്യപ്പെട്ട ജിന്ന മുസ്ലിം ലീഗ് ആണെന്ന് വിസ്മരിക്കാനും മറ്റുള്ളവർ ഒർക്കാതിരിക്കാനും ആഗ്രഹിക്കുന്ന IUML നേതാക്കൾ പലരും കാണും. ... ആഗസ്റ്റ് 1947 വരെ "മലബാറിസ്ഥാൻ" എന്ന പേരിൽ പാകിസ്ഥാനിന്റെ ഭാഗമാകാൻ പൊരുതിയ മലബാർ മുസ്ലിംസിന്റ നേതാക്കൾ ആയിരുന്നു പാണക്കാട് പൂക്കോയ തങ്ങൾ, ബാഫഖി തങ്ങൾ, സീതീ ഹാജി, പോക്കർ ഹാജി, മുഹമ്മദ് കോയാ തുടങ്ങിയവർ. പാകിസ്ഥാൻ കിട്ടിയപ്പോൾ പോകാതെ ഇന്ത്യയിൽ നിന്നു. മാർച്ച് 1948ൽ ജിന്ന മുസ്ലിം ലീഗ് പിരിച്ചു വിട്ട് IUML രൂപീകരിച്ചു. അതാണ് മലബാർ മുസ്ലിംസിന്റെ സ്വാതന്ത്ര്യ സമര ചരിത്രം.

    • @aboothufail8802
      @aboothufail8802 Год назад

      @@anilnair3064 വിവരക്കേട് വിളംബാതെ നായരെ...

    • @anilnair3064
      @anilnair3064 Год назад

      @@aboothufail8802
      എന്താണ് വിവരക്കേട്??
      1. പാണക്കാട് പൂക്കോയ തങ്ങൾ, ബാഫഖി തങ്ങൾ, സീതീ ഹാജി, പോക്കർ ഹാജി, മുഹമ്മദ് കോയാ തുടങ്ങിയവർ ആഗസ്റ്റ് 1947 വരെ മലബാറിലെ ജിന്ന മുസ്ലിം ലീഗിന്റെ നേതാക്കൾ ആയിരുന്നു എന്നതാണോ??
      2. ബ്രിട്ടീഷ് ഇന്ത്യയിൽ ജൂൺ 1946ൽ നടന്ന ഇലക്ഷനിൽ മലബാറിലെ 29 മുസ്ലിം റിസർവ് സീറ്റിൽ 29ഉം കോൺഗ്രസ് നിർത്തിയ മുസ്ലിം സ്ഥാനാർഥികളെ തോൽപ്പിച്ച് ജിന്ന മുസ്ലിം ലീഗ് ജയിച്ചു എന്നതോ?
      3. മലബാറിലെ മുസ്ലിംസ് ഭൂരിപക്ഷവും ജൂൺ 1946ൽ ജിന്ന മുസ്ലിം ലീഗിന് വോട്ട് ചെയ്തിട്ട് ആഗസ്റ്റ് 1947ൽ പാകിസ്ഥാൻ കിട്ടിയപ്പോൾ പാകിസ്ഥാനിൽ പോകാതെ ഇന്ത്യയിൽ നിന്നു എന്നതോ? ജിന്ന മുസ്ലിം ലീഗ് നേതാക്കൾ ആയിരുന്ന പാണക്കാട് പൂക്കോയ തങ്ങൾ, ബാഫഖി തങ്ങൾ, സീതീ ഹാജി, പോക്കർ ഹാജി, മുഹമ്മദ് കോയാ തുടങ്ങിയവർ പോലും പാകിസ്ഥാനിൽ പോയില്ല.
      4. മാർച്ച് 1948ൽ മലബാറിലെ ജിന്ന മുസ്ലിം ലീഗിന്റെ നേതാക്കൾ ആയിരുന്നു പാണക്കാട് പൂക്കോയ തങ്ങൾ, ബാഫഖി തങ്ങൾ, സീതീ ഹാജി, പോക്കർ ഹാജി, മുഹമ്മദ് കോയാ തുടങ്ങിയവർ ജിന്ന മുസ്ലിം ലീഗ് പിരിച്ചു വിട്ട് IUML രൂപീകരിച്ചു എന്നതോ???
      ഏതാണ് കോയാ വിവരക്കേട്?? 75-76 കൊല്ലം മുമ്പ് മലബാർ മുസ്ലിംസിന്റെ സ്വാതന്ത്ര്യ സമര ചരിത്രം ഒളിച്ചു വെക്കാൻ പറ്റില്ല കോയാ.

  • @bavapuvancheri3694
    @bavapuvancheri3694 Год назад

    Njangal Leagueukar ennum orkarund

  • @salamsajitha7729
    @salamsajitha7729 Год назад

    Nane.ela.pudeya.ledarsepnu

  • @sidheeqpp7325
    @sidheeqpp7325 Год назад

    Ch നെഎഴുതിയ ബുക്കിൽ ബാഫക്കി തങ്ങൾ ഇല്ല എന്ന് പറയുമ്പോൾ
    എത്ര വളച്ചു കെട്ട് ആ ബുക്കിൽ ഉണ്ടാകും 🙏🤔💨💨

  • @josephchummar7361
    @josephchummar7361 Год назад

    It was Marxist party which supported and greatly contributed to the growth of Muslim league .

  • @ravindranathannair3389
    @ravindranathannair3389 Год назад

    ഈ സമയത്തു, ഓർക്കേണ്ട മറ്റു രണ്ടു പ്രധാനികളെ വിട്ടുകളഞ്ഞു. അത്, പാകിസ്ഥാനിൽ ഇരുന്നു നോമിനേഷൻ കൊടുക്കുകയും ജയിച്ചു പാർലമെന്റിൽ എത്തുകയും സ്ഥിരമാക്കിയ, " ബെന്നത് വാലയും, മറ്റൊരാൾ ഇബ്രാഹിം സുലൈമാൻ സേട്ടു, എന്നിവരാണ്.

    • @aboothufail8802
      @aboothufail8802 Год назад +2

      കുരു ചെറുതായി ഒന്ന് പൊട്ടി, അല്ലേ ?

  • @user-abdulsamad459
    @user-abdulsamad459 Год назад

    Shakereee...thangale charithram venda. Tooo

  • @anilnair3064
    @anilnair3064 Год назад +6

    ബാഫഖി തങ്ങളെ പറ്റി പറയുമ്പോൾ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ മലബാർ മുസ്ലിംസ് ആഗസ്റ്റ് 1947 വരെ പാകിസ്ഥാൻ ആവശ്യപ്പെട്ട ജിന്ന മുസ്ലിം ലീഗിനെ സപ്പോർട്ട് ചെയ്തവർ ആണെന്ന് വ്യക്തമായി പറയാൻ ഒരു വൈക്ലബ്യം എന്താണ്?? ജൂൺ 1946ൽ ബ്രിട്ടീഷ് ഇന്ത്യയിൽ നടന്ന ഇലക്ഷനിൽ മലബാറിലെ 29 മുസ്ലിംസ് റിസർവ് സീറ്റിൽ 29ഉം കോൺഗ്രസ് നിർത്തിയ മുസ്ലിം സ്ഥാനാർഥികളെ തോൽപ്പിച്ച് ജിന്ന മുസ്ലിം ലീഗ് സ്ഥാനാർഥികളെ ജയിപ്പിച്ച ചരിത്രം ഉണ്ട്. ഇപ്പോൾ പാകിസ്ഥാന്റെ ഭാഗമായ NWFP (ഖയിബർ- പക്തൂൺഖ്വാ), സിന്ധ് & പഞ്ചാബിൽ പോലും 100% സീറ്റിൽ ജിന്ന മുസ്ലിം ലീഗ് ജയിച്ചില്ല. ഈ ഇലക്ഷൻ ആസ്പദം ആക്കി ആണ് 1951ലെ ലോക്സഭാ ഇലക്ഷൻ വരെ നെഹ്റു ഇന്ത്യൻ പ്രധാനമന്ത്രി ആയത്.
    പാകിസ്ഥാൻ കിട്ടിയപ്പോൾ പോകാതെ ഇന്ത്യയിൽ നിന്ന് ജിന്ന മുസ്ലിം ലീഗിന്റെ നേതാക്കൾ ആയിരുന്ന പാണക്കാട് പൂക്കോയ തങ്ങൾ, ബാഫഖി തങ്ങൾ, സീതീ ഹാജി, പോക്കർ ഹാജി, മുഹമ്മദ് കോയാ തുടങ്ങിയവർ മാർച്ച് 1948ൽ ജിന്ന മുസ്ലിം ലീഗ് പിരിച്ചു വിട്ട് IUML രൂപീകരിച്ചു. ഇപ്പോഴത്തെ ലീഗ് നേതാക്കൾ ലീഗിന്റെ "തായ് വേര്" പാകിസ്ഥാൻ ആവശ്യപ്പെട്ട ജിന്ന മുസ്ലിം ലീഗ് ആണെന്നത് ബാക്കി ഉള്ളവർ മറക്കാൻ ആഗ്രഹിക്കുന്നതിൽ തെറ്റില്ല - അതാണ് IUML മലബാർ ജിന്ന മുസ്ലിം ലീഗ് നേതാക്കളെ വിസ്മരിക്കുന്നത്.

    • @dingribeast
      @dingribeast Год назад

      Nothing Can be understood

    • @anilnair3064
      @anilnair3064 Год назад

      @@dingribeast
      The Muslims of Malabar were part of Jinnah Muslim League and fought for Pakistan under the leadership of Bafaqui Thanghal, Panakkad Pookoya Thanghal, Seethi Haji, Pokker Haji, Mohammad Koya etc till August 1947. When Pakistan was formed these Jinnah Muslim League leaders did not go to Pakistan. In March 1948, these leaders dissolved Jinnah Muslim League and formed IUML. Probably, the present IUML leaders want to forget that the origin of IUML is from Jinnah Muslim League and wants others also to forget. Towards that the present day IUML leaders ignore the Jinnah Muslim League leaders of IUML.

    • @raveendranathmauvungal1909
      @raveendranathmauvungal1909 Год назад +1

      മറന്നു പോയ ഒരു വ്യക്തിത്വത്തെ ഓർമ്മപ്പെടുത്തി. നന്ദി സാർ .

    • @nnn2178
      @nnn2178 Год назад

      ചാണകം

    • @nnn2178
      @nnn2178 Год назад

      ഷൂ നക്കിയ പാരമ്പര്യം കൂടി ഓർമിക്കണം

  • @munshidmunu7131
    @munshidmunu7131 Год назад

    ഇയാളൊക്കെ സർട്ടിഫിക്കറ്റ് ആർക്കുവേണം

    • @muhammedelayi117
      @muhammedelayi117 Год назад

      ഉള്ളത് പറഞ്ഞാല് അംഗീകരിക്കണം

  • @SOAOLSRY
    @SOAOLSRY Год назад

    മഹാനായ ബാഫഖി തങ്ങളെ എന്നും സമസ്തയുടെ വേദികളിൽ പ്രത്യേകിച്ച് മദ്രസ്സകളിൽ ഓർമിക്കുകയും അവരക്കായി പ്രാർത്ഥിക്കാറുമുണ്ട്. കേരളത്തിലെ മദ്രസ്സ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുകയും അതിനായി ആഹോരാത്രം പരിശ്രമിക്കുകയും ചൈതയിട്ടുണ്ട്. ബഹു: ഖാസിമി മൂത്തേടം രണ്ടിലധികം പ്രഭാഷണങ്ങൾ ഇവരെ കുറിച്ച് മാത്രം നടത്തിയിട്ടുണ്ട്. മുസ്‌ലിം സമുദായത്തിന് ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത വ്യക്തിത്വമാണ്. ലീഗിന് ഇന്നത്തെ യുവതയ്ക്ക് അവരുടെ തന്നെ പ്രസ്ഥാനത്തിൻ്റെ തന്നെ ചരിത്രം അറിയില്ല. പ്രാസ്ഥാനിക രാഷ്ട്രീയ ക്ലാസ്സുകൾ അനിവാര്യമാണ്

  • @aman-et4nd
    @aman-et4nd Год назад

    PANAKAD SAYYAD MUHAMMADALI SHIHAB THANGAL VIVAHAM CHEYTHATH BAFAKITHANGALUDE PUTHRIYE JAYASANKAR ALPA NJANI

    • @aboothufail8802
      @aboothufail8802 Год назад

      രണ്ടും ശരിയാണ്, ഒരു മകളെ ഉമർ ബാഫഖി തങ്ങളും വേറെ ഒരു മകളെ മുഹമ്മദലി ശിഹാബ് തങ്ങളും വിവാഹം ചെയ്തു.

  • @ayishaayishu3690
    @ayishaayishu3690 Год назад +1

    കേരളത്തിൽ മദ്രസ പ്രസ്ഥാനം പടുത്തു ഉയർത്തിയത് ബാഫക്കി തങ്ങൾ ആണ്

  • @greenstar3745
    @greenstar3745 Год назад

    പ്രിയ നേതാവ്...

  • @nusrathk8614
    @nusrathk8614 Год назад +2

    ബാഫഖി തങ്ങൾ മരണപ്പെട്ട
    സമയത്ത്, അല്ലെങ്കിൽ അടുത്ത ദിവസം, മലപ്പുറം ജില്ലയിലെ കുറുവ പഞ്ചായത്തിൽ പാംഗ്
    എന്ന സ്ഥലത്ത് പള്ളിപ്പറമ്പിൽ
    നിന്നും അയ്യത്തപറ മ്പിലേക്ക്
    ഒരു മൗന ജാഥ പോകുന്നത്
    ഇപ്പോഴും ഓർമ്മിക്കുന്നു,
    അന്ന് എനിക്ക് പ്രായം 8
    വയസ്സ്