I have etios showroom is suggesting to replace complete lower arm set, ball and bush replace would not give strength, life also less. What's your opinion
@@ShihabKeloth14 Hi , Actually it's yellow board etios 5000km running on monthly. If I change only ball and bush from Toyota. How long lasting.. Please suggest
Bro എന്റെ ലിവ ഡീസൽ smell ഉണ്ട് വണ്ടി സ്റ്റാർട്ട് ചെയ്തു കുറച് ദൂരം പോകുന്നത് വരെ. കാറിന്റെ ഉള്ളിലോട്ടും പുറത്തോട്ടും നല്ല രീതിയിൽ smell ഉണ്ട്. എന്തായിരിക്കും കംപ്ലയിന്റ് അറിയോ plz reply
ഡീസൽ പെെപ്പ് ഏതെങ്കിലും ലീക്ക് ഉണ്ടാകും . First starting time ല്‍ ഡീസൽpressure കൂടുതൽ ആയിരിക്കും. ആ സമയത്ത് ലീക്കുള്ള ഭാഗത്ത് നല്ല രീതിയില്‍ വരുന്നത് കൊണ്ടാവും smell വരുന്നത്.
Same complaint und ente vandikk,, ithin ethra coast aayi?
Bro hundai verna 2013 model nalla vandi anoo.. problems varinndoo..eganeya ur opinion
Vandi kuzhappamilla ., second hand edukananekil Nannayi check cheytha shesham mathram edukkuka.,
Aduthulla workshop il thanne kondupoyi detail ayitt check cheyth mechanic ne kond test drive nadathi nokiyitt eduthal mathi.👍👍
എന്റെ etios liva back side shock leek und. left side action കുറവുണ്ട്. ഇവ രണ്ടും മാറ്റുകയാണെങ്കിൽ ഏകദേശം എത്ര ചിലവ് വരും?
Almost Below 5k avum
I have etios showroom is suggesting to replace complete lower arm set, ball and bush replace would not give strength, life also less. What's your opinion
No problem... We have done many cars like this here.. Bush and Ball joint only.. They are all regular cars here.
@@ShihabKeloth14 Hi , Actually it's yellow board etios 5000km running on monthly. If I change only ball and bush from Toyota. How long lasting.. Please suggest
Plz read 1st comment reply👆👆👆
Eth evideya workshop
Very informative video…Thank u
Thanks your support..👍
Plz share videos your friends and others.
Ford fiesta lower arm bowl joint & bush mathram aayitt maran pattumo ( full set aayitt marendathundo) .
Ball joint single ayitt replace cheyyan pattum
@@ShihabKeloth14 angane mariyal alignment ok aaville
Aavum
@@ShihabKeloth14 okey 👍
Rand sidum orumichu ano change cheyalbro
Amgne nirbandham. Illa damage akunnath mathram mattiyalum mathi.
(Lower arm ball joint one side damage akarund appol athu mathram mariyalum mathi)
Broo..Honda amaze 2013 model egane ind..one lakh above odiyathu edukkan patto..engine ok no..plz replay..etios and amaze anu edukkan nokunnathu ..your suggestion parayamo
Etios , amaze 2um nalla vandi aanu. Njn Honda lum Toyota lum work cheythittund
@@ShihabKeloth14 service cost oke eganeya
നിങ്ങളുടെ കോണ്ടാക്ട് നമ്പർ തരാമോ?! liva ചെറിയ വർക്കുണ്ടായിരുന്നു. വിളിച്ചിട്ട് വരാൻ വേണ്ടിയാണ്
Broo..toyota etios diesel above 1,30 km odiya vanid seconds eduthal problem vallathum indavo..vandik vera problems onnum ellanu parayunu..engine life enniyum kettimo..cluth scen akumo
Correct service ano.?
Any accident case .?
No problem . correct maintain cheythal engine life iniyum kittum . toyota is best option
@@ShihabKeloth14 ok bro
Adibagam vellem nanyumbol ith pole orr sound varunnumd, rain samayath running cheyyumbo correct sound kelkkam
Aduthulla Workshop il kanichu nokku
Bro എന്റെ ലിവ ഡീസൽ smell ഉണ്ട് വണ്ടി സ്റ്റാർട്ട് ചെയ്തു കുറച് ദൂരം പോകുന്നത് വരെ. കാറിന്റെ ഉള്ളിലോട്ടും പുറത്തോട്ടും നല്ല രീതിയിൽ smell ഉണ്ട്. എന്തായിരിക്കും കംപ്ലയിന്റ് അറിയോ plz reply
ഡീസൽ പെെപ്പ് ഏതെങ്കിലും ലീക്ക് ഉണ്ടാകും .
First starting time ല്‍ ഡീസൽpressure കൂടുതൽ ആയിരിക്കും. ആ സമയത്ത് ലീക്കുള്ള ഭാഗത്ത് നല്ല രീതിയില്‍ വരുന്നത് കൊണ്ടാവും smell വരുന്നത്.
@@ShihabKeloth14 വർക്ക് ഷോപ്പിൽ കാണിച്ചപ്പോൾ പൈപ്പ് ലീക് കാണുന്നില്ല എന്നാണ് പറയുന്നത്
@@ShihabKeloth14 ❤️താങ്ക്സ്
Location send kindly we have more etios this issues viewed 😊
Maruti Care , Kallumutty , Iritty , Kannur (DT)
Shihab ka where is your garage location
@@ShihabKeloth14 ok .All the best
👌🏻
ഈ ഒരു കാരണം കൊണ്ട് tyre തേയ്മാനം ഉണ്ടാവുമോ ?
Yes
👍👍👍👍👍🥰🥰🥰
😍
Workshop location?
Kannur ,iritty
ലിവ പെട്ടന്നു ബാക്ക് സൈഡ് അടി തട്ടുന്നുണ്ട് അതിനു എന്തെകിലും പരിഹാരം ഉണ്ടോ???
അങ്ങനെയുള്ളപ്പോള്‍ വണ്ടി slow ചെയ്താൽ മതി
Ath allathe suspension up cheyyan valla vazhi undoo
Suspension Modified ചെയ്തു Hight കൂട്ടേണ്ടി വരും
ഇത്രയുംwork ചെയ്യാൻ എത്ര cash ആവും?
Cost cmplnt ayal parts um labour anusarich ayirikkum
ഗാരേജ് എവിടെ?