ഇനി കള്ളൻമാരെ പേടിക്കേണ്ട! Xiaomi 360 Home Security Camera 2i

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 46

  • @muhammadajmal6224
    @muhammadajmal6224 2 года назад +4

    ഒരു വർഷത്തോളമായി mi 360 ഉപയോഗിക്കുന്ന ആളാണ് ഞാൻ.
    ആദ്യത്തെ 7-8മാസം കുഴപ്പം ഒന്നുമില്ലായിരുന്നു.
    പിന്നീട് മെമ്മറി കാർഡ് എറർ ആകാൻ തുടങ്ങി.(വേറെ കാർഡ് ഇട്ട് നോക്കിയിട്ടും രക്ഷ ഇല്ല )
    നൈറ്റ്‌ വിഷൻ automatically switch ആകുന്നില്ല.....!!
    6 മാസം മാണ് warranty അത് കൊണ്ട് ഇനി ഒന്നും ചെയ്യാനില്ല.
    ലോങ്ങ്‌ ലാസ്റ്റിംഗ് ഉപയോഗത്തിന് ഇത്തരം ക്യാമറകൾ നല്ലതല്ല എന്ന് തോന്നുന്നു. (ചിലവ് താരതമ്യേന കുറവ് ആണ് )

  • @freshescapesbyakash5810
    @freshescapesbyakash5810 Год назад +1

    ചേട്ട ഒരു സംശയം ഫസ്റ്റ് സെറ്റിങ്സ് ചെയ്യുമ്പോൾ വൈഫൈ ആപ്പ് ഇൻസ്റ്റാൾ ചെയ്ത ഫോൺ തന്നെ ആകണമെന്നുണ്ടോ?

  • @4kelectronics222
    @4kelectronics222 Год назад +3

    Bro ഇത് SD കാർഡിൽ മാത്രമേ റിക്കാർഡ് ചെയ്യാൻ പറ്റു . മൊബൈലിൽ പറ്റില്ല bro.?

    • @alameenriyas52
      @alameenriyas52 8 месяцев назад +1

      ഇതിൽ നെറ്റ് nirbhatham ആണോ

  • @vishnuko1888
    @vishnuko1888 2 года назад

    Yes , dual sim supported aan

  • @vishnukv8055
    @vishnukv8055 2 года назад

    I have some doubts .....
    Motion tracking ഉണ്ടോ 🤔
    Cloud ൽ continues 7 days Always recording option ഉണ്ടോ 🤔 ഇങ്ങനെ record ആവുന്ന videos എങ്ങനെ കാണാൻ സാധിക്കും🤔

  • @moinyougo
    @moinyougo 2 года назад

    Video speed?!? Storage max capacity?!? How many days in one go?!?(these imp content missing)

  • @SuhailShez
    @SuhailShez 2 года назад +2

    64 GB memory card support ee modelil illa.. 32 GB only.

  • @AchayanIn
    @AchayanIn Год назад

    Automatic rotation undo? Like every 1 minutes full 360 degree rotate cheythu visuals record cheyyana feature.. cp plus il und

  • @Beenapatteri
    @Beenapatteri 2 года назад

    Ist cmmnt 🔥fst lik

  • @yahudha708
    @yahudha708 Год назад +1

    സത്യം പറഞ്ഞാൽ ഒന്നും മനസിലായില്ല

  • @anilraj1352
    @anilraj1352 Год назад

    Hi bro, if there is no sd card in camera, can we get motion detection video in our mobile?

  • @NoushidaShabeer
    @NoushidaShabeer Год назад

    Auto rotate undo ithil. I mean orr sound detect cheyyaanengil automatic aayit rotate cheyyan entha cheyya

  • @AfeezMohd
    @AfeezMohd Месяц назад

    2 Mobile il engane connect cheyyum?

  • @joysr3380
    @joysr3380 Год назад

    Sir motion alert in mobile included I don't know

  • @santhosh9045
    @santhosh9045 2 года назад +1

    Can I view this in TV screen. If so how? Pl explain

    • @SuhailShez
      @SuhailShez Месяц назад

      Android tv yil pattum . Xiaomi home app install cheyth same user id password vech login cheyyuka connect cheyyuka

  • @JoysrTVM
    @JoysrTVM 6 месяцев назад

    Sir how many GB memory card

  • @Amor_fati.Memento_Mori
    @Amor_fati.Memento_Mori 2 года назад

    Ee cctv okke vechu nokkiyaal adhu alle nalladhu?

  • @vishnumuraleedharan7555
    @vishnumuraleedharan7555 Год назад

    How to connect using nas

  • @sajadvlogs955
    @sajadvlogs955 2 года назад

    Bro poliyaan

  • @User-w8v7d
    @User-w8v7d 6 месяцев назад

    Veetil wifi illenkil enda cheyyande?

  • @sajadvlogs955
    @sajadvlogs955 2 года назад +1

    2 comment

  • @razil1222
    @razil1222 Год назад

    Tv connect cheyyan pattoole

  • @deepumon.d3148
    @deepumon.d3148 Год назад

    Wifi നിർബന്ധം ആണോ? Wifi ഇല്ലാതെ sd card il direct video record ചെയ്യാൻ ആകില്ലേ? ഈ ക്യാമറ ഒരു ഓപ്പൺ auditorium il fit cheyyen ആണ്. അവിടെ wifi illa. മൊബൈലിൽ തൽ സമയം കാണണം എന്ന് ഇല്ല sd card il save ചെയ്താൽ മതി. അതിനു ഈ ക്യാമറ പറ്റുമോ? പറ്റില്ല എങ്കിൽ വേറെ സ്മാർട് ക്യാമറ ഉണ്ടോ?

    • @M.SH0RTS
      @M.SH0RTS Год назад +1

      Bro eathu camera vaangi

    • @M.SH0RTS
      @M.SH0RTS Год назад +1

      Same avastha

    • @deepumon.d3148
      @deepumon.d3148 Год назад +1

      @@M.SH0RTS Imou 360

    • @M.SH0RTS
      @M.SH0RTS Год назад

      @@deepumon.d3148 😀

    • @M.SH0RTS
      @M.SH0RTS Год назад

      @@deepumon.d3148 use cheyth0

  • @rajeshnklic
    @rajeshnklic Год назад

    Night vision very bad

  • @shahsadshahz
    @shahsadshahz 2 года назад

    സിം ഇടാൻ പറ്റുമോ 🙄🙄🙄🙄🙄😌😌😌😌😌😌😌😌😌😌😌😌😌😌😌

  • @niyazmk6303
    @niyazmk6303 2 года назад +2

    Smart tracking illa that's the main problem

  • @vijithkumars1068
    @vijithkumars1068 Год назад

    Ithu...kure ayiii nokunu...connect avune illa...waiting for connection ennu thanne paranju kondirikunu

  • @mansoorkv5130
    @mansoorkv5130 2 года назад +1

    Wifi illathe use cheyyan pattumo?