മാലക്കെട്ട് | Maalakkettu | Short Movie | Team GUND

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 558

  • @abhijith8796
    @abhijith8796 Год назад +290

    പണ്ട് കരിക്കിന്റെ വിഡിയോ നാ കാത്തു നിന്നിനെങ്കിൽ, ഇപ്പൊ ഇതാ ഞമ്മളെ നാട്ടുകാറെ വീഡിയോനാന്ന് കാത്തിരിക്കിന്ന്...❤ എല്ലാം റേഞ്ച് സാനം ❤

  • @KLBROBijuRithvik1
    @KLBROBijuRithvik1 Год назад +346

    BGM, concept എല്ലാം കലക്കി .. പക്ഷേ പേട്ട തൊട്ട് കളിക്കണ്ട ..😂😂 അൻ്റെ ഓള് ചൊറയാക്കും കേട്ടാ😂😂 സംഭവം പൊളിച്ചു ട്ടോ..❤❤

  • @ruthlesskid8941
    @ruthlesskid8941 Год назад +33

    ബാക്കി ഉള്ളോരേ പോലെ ഉണ്ടാക്കി പറയുന്ന കണ്ണൂർ ഭാഷ ഇല്ലാണ്ട് ഒറിജിനൽ കണ്ണൂർ ഭാഷ സംസാരിക്കുന്ന ടീം ഗുണ്ട്... സീരീസ് എല്ലാം പൊളി..... അടുത്ത വിഡിയോക്ക് വേണ്ടി വെയ്റ്റിംഗ്...
    ഒരു കൂത്തുപറമ്പൻ സബ്സ്ക്രൈബ്ർ 💞

  • @ISAIVision
    @ISAIVision Год назад +87

    നിങ്ങൾ ബേഗം തന്നെ top ആവും എത്ര ഉയരത്തിൽ എത്തിയാലും നമ്മുടെ കണ്ണൂർ ഭാഷ മാറ്റരുത് ❤

  • @nishjhony
    @nishjhony Год назад +85

    ഒരേയൊരു പോരായ്മയേ ഉള്ളു, പെട്ടന്നു തീർന്നു പോയി. ഒരു 20 minute video ഇറക്കപ്പ. അടിപൊളി ആയിട്ടുണ്ട്. ❤

    • @GUND965
      @GUND965  Год назад +1

      😍❤️

    • @bijukk698
      @bijukk698 10 месяцев назад +1

      ഉയ്യന്റെ ഉൽജിത്തേ...

  • @sanal4ever509
    @sanal4ever509 Год назад +40

    😂😂😂😂😂കുറിപ്പും വേണ്ട, ഒരു കുരിപ്പും വേണ്ട 😃😃😃
    നമ്മളെ സ്വന്തം കണ്ണൂർ ❤️❤️😍

  • @deepu7694
    @deepu7694 Год назад +25

    കാണുന്നതിന് മുന്നേ ലൈക് ചെയ്തിട്ടുണ്ട്.... നന്നാവും എന്ന് അറിയാം...

  • @kannurkitchen6819
    @kannurkitchen6819 Год назад +76

    നമ്മളെ കണ്ണൂക്കാരാണല്ലോ, അടിപൊളി . ഞാൻ കുറച്ചു ദിവസേ ആയുള്ളൂ നിങ്ങളെ വീഡിയോ കാണാൻ തുടങ്ങിയിട്ട് . സൂപ്പർ 👌👌shorts കുറെ ഇന്ന് ഇരുന്ന് കണ്ടു ❤️❤️

    • @GUND965
      @GUND965  Год назад

      ❤️🥰🙏

    • @harshithaprabhakaran7798
      @harshithaprabhakaran7798 Год назад +1

      Ath allenkilum nmmle bashayil ignthe oke kanumbo oru abimanm aan ❤❤😍😍

    • @harinarayananharinarayanan3637
      @harinarayananharinarayanan3637 11 месяцев назад

      ഇവരുടെ നാട് എവിടെയാ കണ്ണൂരിൽ

    • @wanderingsoul7538
      @wanderingsoul7538 11 месяцев назад

      ​@@harinarayananharinarayanan3637തില്ലങ്കേരി ആണെന്ന് തോന്നുന്നു

    • @Nihal-Tech
      @Nihal-Tech 10 месяцев назад

      നിങ്ങൾ കണ്ണൂർ എവിടെയാ

  • @reshmapraveendran1072
    @reshmapraveendran1072 Год назад +20

    എന്റെ അജിത്തേട്ടാ 😂😂ആ ബൈക്കിൽ കേറി പോകുന്ന സീൻ 😂😂😂പിന്നെ മോളെ കെട്ടിച്ചു തരുവോ ന്ന് ചോദിക്കുമ്പോൾ ഉള്ള ലാസ്റ്റ് സീൻ... 😂😂😂
    നിങ്ങക്ക് എന്തോ ഒരു മാജിക് ഉണ്ട്.. എത്ര കണ്ടാലും വീണ്ടും കാണാനും, ഇഷ്ടപ്പെടാനും തോന്നുന്നത് ആ മാജിക് കൊണ്ടാവും ❤❤❤ബിഗ് സ്‌ക്രീനിൽ കാണാൻ സാധിക്കട്ടെ ❤
    ഭ്രാന്ത് അഭിനയിച്ച ചങ്ങായി 😂😂പൊളിച്ചു ട്ടോ. ഇഷ്ട്ടായി 🥰😍

  • @anilpunarjani4040
    @anilpunarjani4040 Год назад +45

    നിങ്ങടെ കൂട്ടത്തിൽ ഇങ്ങനൊരു ഭ്രാന്തനുള്ളത് അറിഞ്ഞില്ല മക്കളേ😂😂😂😂😂 പൊളിച്ചു എല്ലാരും.. ഒരു പഞ്ചായത്ത് കിണറും ഒരു ഹൈവേയും എഴുതി കൊടുക്ക് മെമ്പറേ ചെക്കന്😂.... സ്ക്രീനിലും അതിനു പിന്നിലും പ്രവർത്തിച്ച ചങ്ങാതിമാരേ നിങ്ങൾ ഇരിട്ടി യുടെ സൗന്ദര്യം ഇരട്ടിയാക്കുമെന്നതിൽ സംശയമില്ല❤❤❤❤

  • @SangeethKumar
    @SangeethKumar Год назад +42

    Kidu😂👌👌👌

  • @vijivijitp9622
    @vijivijitp9622 Год назад +8

    എവിടുന്നു കിട്ടുന്നു ഏട്ടാ ഈ സ്റ്റോറി ഒക്കെ ...സൂപ്പർ❤❤ variety story ആണ് ഓരോന്നും. Interesting❤❤❤

  • @safari173
    @safari173 Год назад +32

    ഈ തവണ താരം..സ്ക്രിപ്റ്റ് ആണ്...😍😍😍 നിങ്ങൾ താരങ്ങൾ ആന്നെന്ന് തെളിഞ്ഞു കഴിഞ്ഞു..ഇനി content.. സ്ക്രിപ്റ്റ്..ആണ്..വേണ്ടത്.. you all are in right track... ആശംസകൾ..❤️

  • @chinnuchippi5876
    @chinnuchippi5876 8 дней назад +1

    നമ്മുടെ നാടിന്റെ മണവും ഗുണവും, തമാശയും, കാര്യങ്ങളും ഇത്രയും simple ആയി എങ്ങനെ അവതരിപ്പിക്കാൻ കഴിയുന്നു..? നമിച്ചു 🙏🏻🙏🏻🙏🏻. എല്ലാവർക്കും all the best 👍🏻

  • @maheshbabymahesh2913
    @maheshbabymahesh2913 Год назад +5

    ഒരു reels video കണ്ട്. അപ്പോ തന്നെ യൂട്യൂബിൽ തപ്പി കണ്ട് പിടിച്ച്. എൻ്റെ പൊന്നെ അടിപൊളി videos ഇനി മുതൽ ഇവിടെ കൂടാം😂❤

  • @satheesankarayil1576
    @satheesankarayil1576 Год назад +10

    നന്നായി പെർഫോം ചെയ്തു, സൂപ്പർ

  • @syamraj9074
    @syamraj9074 11 месяцев назад +5

    അടുത്തൊന്നും ഇങ്ങനെ ചിരിച്ചില്ലെ😄

  • @gireeshgireesh177
    @gireeshgireesh177 Год назад +11

    എടാ.... മക്കളേ എന്ത് പറയാനാ. നിജിത്ത് പ്രാന്തൻ കഥയുമായി വന്നപ്പോൾ., അജിത്ത് ഇങ്ങനെ വിചാരിച്ചു കാണില്ല. ബ്രോക്കറുടെ കച്ചോടം... രതീഷിന്റെ അച്ഛൻ role...zerox എടുക്കുന്ന പയ്യൻ, തടിയൻ പെണ്ണാലോചിക്കുന്നത് എല്ലാം ഒന്നിനൊന്നു മെച്ചം. ഞാൻ എത്രയോ തവണ കണ്ടു.❤❤❤

  • @krishnarajc9632
    @krishnarajc9632 Год назад +5

    അടിപൊളി...നിങ്ങള് ബേം തന്നെ 1miliion അടിക്കും

  • @rejicairies
    @rejicairies Год назад +10

    നല്ല അഭിനയം..... ആദ്യം എനിക്ക് ആ പാവത്തിനോട് സഹതാപം തോന്നി....പിന്നെ പേടി..... ഒറിജിനാലിറ്റി ഉണ്ട്

  • @BrokenHeart22554
    @BrokenHeart22554 Год назад +5

    ന്റെ മോനെ ഇജ്ജാതി oru👍ഐറ്റം 😀😀😀 അടിപൊളി 👌👌👌👌💕💕💕💕💕

  • @muneerbarsha1321
    @muneerbarsha1321 Год назад +6

    നിങ്ങളോട് ഇന്നലെ ചോദിക്കാൻ കരുതിയതായിരുന്നു, അടുത്ത വീഡിയോ എന്താ വരത്തെ..ന്ന്..?
    അപ്പോഴേക്കും വന്നു..
    നിങ്ങൾ വേറെ ലെവൽ bros ❤❤❤

  • @sajithasatheesh
    @sajithasatheesh 27 дней назад +2

    ഇത് പഴയതല്ലേ ചെറിയ ചെറിയ ഭാഗങ്ങൾ കണ്ടിരുന്നു.. ഇന്നാണ് ഫുൾ കണ്ടത്.. അപാര മേക്കിങ്..ഒന്നൊന്നര അഭിനയം... കണ്ടിരുന്നു പോകും.... ഭാവുകങ്ങൾ

    • @sajithasatheesh
      @sajithasatheesh 27 дней назад

      അല്ലാ.. മ്മള കമന്റ്‌ സെലക്ട്‌ ചെയ്തു ന്നു പറഞ്ഞിട്ട്... ഒന്നും നടന്നില്ല ട്ടോ 😄😄
      എന്നാലും ങ്ങളെ ബെല്യ ഇഷ്ടാ മ്മക്ക്

  • @sulochanaradhakrishnan1249
    @sulochanaradhakrishnan1249 3 месяца назад +2

    2 ദിവസമേ ആയുള്ളൂ ഗുണ്ട് കാണാൻ തുടങ്ങീട്ട്. Nalla ടീം.5,6 എണ്ണം കണ്ടു. എല്ലാം 👌👌👌👌

  • @basheerbm8326
    @basheerbm8326 11 месяцев назад +1

    സൂപ്പർ.. കഥയും, കഥാപാത്രങ്ങളും, ആവിഷ്കാരവും എല്ലാം ഒന്നിനൊന്നു മെച്ചം..🎉

  • @shijup3240
    @shijup3240 Год назад +4

    കല്പനാ ടാക്കീസിന്റെ മുമ്പിലെ പമ്പ് 😝😝.. സദാനന്ദ പൈ സമ്മതിക്കൂന്ന് തോന്നുന്നില്ല 😂

  • @sreekumarep
    @sreekumarep Год назад +5

    കുരിപ്പേ അടിപൊളി

  • @gokulnathm.k876
    @gokulnathm.k876 Год назад +2

    Iniyum nalla videos pratheekshikkunnu

  • @janeelaram4709
    @janeelaram4709 Год назад +2

    Kidu👍👍👍👍pakshe vegam theernnupoyi😭eagerly waiting for next video

  • @sudheeshkumar7623
    @sudheeshkumar7623 Год назад +9

    നിജിലിന്റെ അഭിനയം നന്നായി നന്നായി വരുന്നുണ്ട് അവനാ കല്പന ടാക്കീസുകൂടി എഴുതികൊടുത്തേക്ക് 🤭

    • @GUND965
      @GUND965  Год назад

      ❤️

    • @karma-believer310
      @karma-believer310 Год назад +1

      കല്പന പൊളിച്ചു.. അല്ലെക്കിൽ കൊടുക്കേനു

    • @vozamaraktv-art5595
      @vozamaraktv-art5595 6 месяцев назад +3

      ​@@karma-believer310Onnu pathuke para, oon kettal chavitti kollum...

  • @VipinT-su1zx
    @VipinT-su1zx 2 месяца назад +2

    ചിരിപ്പിച് കൊല്ലല്ല വല്ലാത്ത കുറിപ്പുങ്ങള് തന്നേ....😂😂

  • @NEREYANENKIL
    @NEREYANENKIL Год назад +3

    Kollam.......😂.......polichu

  • @jahfarpappu9081
    @jahfarpappu9081 5 месяцев назад +2

    നിങ്ങളുടെ ലോക്കേശനുകൾ കാണാൻ നല്ല രസമാണ്

  • @നിഷ്കളങ്കൻനിഷ്ക്കു

    പെട്രോൾ പമ്പും കണ്ണായ സ്ഥലവും ഒരു A4 പേപ്പർ എടുത്തിട്ട് അങ്ങ് എഴുതി കൊടുത്തൂടായിരുന്നോ... ദിലീപേട്ടാ..

  • @Amlu43
    @Amlu43 Год назад +1

    അടിപൊളി waiting for upcoming videos❤❤❤ kannur

  • @HariKumar-yv6jl
    @HariKumar-yv6jl 8 месяцев назад +1

    ഗുണ്ട് ... പൊളിച്ചു ... 💖
    പഞ്ചായത്ത് പ്രസിഡന്റ്‌ ... കാര്യത്തിൽ ഒരു തീരുമാനം ആയി ...

  • @shibink7257
    @shibink7257 Год назад +8

    മലയാള സിനിമയിൽ കേറെണ്ട മൊതല്.......നായകൻ pwoli❤

  • @UpdateYou
    @UpdateYou 10 месяцев назад +5

    എല്ലാവരും കിടു...നട്ടപ്പിരാന്തൻ ഉർജ്ജിത് സൂപ്പർ.....😂😂😂

  • @Sureshbabupp7192
    @Sureshbabupp7192 Год назад +4

    ഓനും പറയാനില്ല പൊളി ആണല്ലോ മുത്തേ പൊളിച്ചു🎉🎉🎉🎉

  • @vidyaraju3901
    @vidyaraju3901 Год назад +4

    അടുത്ത വിഡിയോക് വേണ്ടി വെയ്റ്റിംഗ്... എല്ലാരും സൂപ്പർ ആയിട്ട് ചെയ്തിട്ടുണ്ട്.... നല്ല ഒറിജിനാലിറ്റി.... ആരുടേം പേര് അറിയില്ല പ്രിനു ഒഴികെ......❤ all the best for entire team behind this... Keep going 🥰🥰🥰🥰🥰🥰🥰

  • @shameerkv6438
    @shameerkv6438 Год назад +8

    Super 👌 Good performance ❤

  • @ganeesha5776
    @ganeesha5776 Год назад +2

    Pwoli acting, making, Ajithettan , Ratheeshettan❤

  • @sanilabraham5136
    @sanilabraham5136 Год назад +3

    അജിത്തിന്റെ മുഖ ഭാവവും അഭിനയവും എല്ലാത്തിലും ഒരുപോലെ... എല്ലാ കഥാപാത്രവും ഒരേ behaviour follow ചെയ്യുന്നതാണ്....

    • @Aswathi-xi8bk
      @Aswathi-xi8bk Год назад +3

      Thangalkku തെറ്റിയതാണ് ........nachural എഫക്റ്റ്.....ആക്ടിംഗ്.അതാണ് ഇവരെ വിത്യസ്ത മാക്കുന്നത്.........ഒരു രാഷ്ട്രീയക്കാരൻ്റെ എല്ല ലക്ഷണങ്ങളും കൂടിയാണ് അവരു ഇതിൽ ഉള്ളത് ഈ വീഡിയോയിൽ adhyam നടന്നു വരുന്ന ഭാഗം കണ്ടപ്പോൾ കൊളിതട്ടിലെ പഴയ വാർഡ് മെമ്പർ sunu kinathy e ഓർമ വന്നു....

  • @lipwhistlingblog5649
    @lipwhistlingblog5649 Год назад +2

    വൗ petta nammale biju attante wife veetalle annalum nammale nattile kuttikalekkalum nallathe avitaya keralathilane bayangara dimant alle allarkkum government job andaa cheyyuva (kaviyechi bijuvettan rokks)🥇🥇🥇🥇

  • @HyderMarakkar-p1n
    @HyderMarakkar-p1n Год назад +4

    ammo theer sadhanam super 🔥🔥❤❤❤❤

  • @jayeshpk8186
    @jayeshpk8186 Год назад +2

    Location super ..sound effects awesome..mothathil olam aayittundu..Nijithbro adipoli..
    Violence leku kadannu alle..ho ini rakshayillaa😄

  • @akhildas5148
    @akhildas5148 Год назад +6

    Perfomance vere leavel
    Naturally ❤

  • @farookchavakkad1568
    @farookchavakkad1568 Год назад +3

    Adipoli anakku ishttayi

  • @Kannurkaran5522
    @Kannurkaran5522 Год назад +4

    കത്യാളെടുക്കെടാ മോനേ.... കൊരവള്ളി മുറിഞ്ഞുപോകും 🤣🤣🤣🤣🤣🤣🤣

  • @HUNGRY_COUPLE06
    @HUNGRY_COUPLE06 Год назад +3

    Ente mone chirich ooppadu vannu😂😂

  • @vozamaraktv-art5595
    @vozamaraktv-art5595 6 месяцев назад +2

    7:33 chirich oppadilaki 😂😅

  • @sajeeshdxb8348
    @sajeeshdxb8348 11 дней назад

    അജിത് ബ്രോ ഇങ്ങള് ഒരു സംഭവം തന്നെ കേട്ടോ.....👌👌👌👌👌

  • @manumidhun73
    @manumidhun73 Год назад +1

    Background മ്യൂസിക് പൊളിച്ചു 👍👍

  • @Divz704
    @Divz704 10 месяцев назад

    Most underrated shortfilm of the year.. aa thadi karante acting nu kittanallo 2 million views.. poli acting casting direction script cinematography dialogues script😍👏👏👏👏👏👏👏👏👏👏👏👏👏

  • @maayalamvision7403
    @maayalamvision7403 Год назад +3

    Super onathinum koodi endelum pratherkshikkunnu❤

  • @anuanil7618
    @anuanil7618 Год назад +4

    Petrol pump 😂😂
    Pwoliii 👌👌👌

  • @bijeshthottathil1669
    @bijeshthottathil1669 Год назад +1

    എന്റെ ശ്രീ ജിത്തേട്ട അടിപൊളി

  • @karma-believer310
    @karma-believer310 Год назад +3

    കല്പന ടാക്കിസിന്റെ മുന്നിലുള്ള പെട്രോൾ പമ്പ് ഒരു കാരണവശാലും എഴുതി തെരുല.. 😂😂

  • @babubabu-um4is
    @babubabu-um4is Год назад +7

    2nd പാർട്ട് വേണം 👌👌

  • @rashith1877
    @rashith1877 Год назад +7

    Good Work Team All The Best❤️❤️

  • @aforapple4809
    @aforapple4809 Год назад +6

    Brilliant concept and team work .

  • @miracleworldyt4043
    @miracleworldyt4043 11 месяцев назад +1

    Ippozathe kalathe cinimayekkal nilavaram ..iganathe short filimkal pularthunnund...appreciate...

    • @GUND965
      @GUND965  11 месяцев назад +1

      ❤️

  • @veenamani8472
    @veenamani8472 15 дней назад +1

    ചടച്ചിക്കുണ്ട് ദാമു ഏട്ടൻ വീട് നരാ ണേട്ടന്റെ വീട് പോലെ ഉഡ് സൂപ്പർ അഭിനയം

  • @dildeepa4554
    @dildeepa4554 Год назад +3

    ഉഷാർ👍👍👍

  • @shyneshcherukunnu845
    @shyneshcherukunnu845 Год назад +3

    കലക്കി... 🤩👌👌👌😀😀😀

  • @antoniochristo6462
    @antoniochristo6462 Год назад +10

    അയ്യോ തീർന്നു പോയി 😄😄

  • @kannanbalayya263
    @kannanbalayya263 9 месяцев назад +1

    adutha episodinayi kathirikkunna oru channel nice broz

  • @nandanakp6460
    @nandanakp6460 Год назад +3

    Kannur karde varthanam supper an🤍

  • @youcan6754
    @youcan6754 Год назад +2

    Making Adipoliyaa

  • @anoshantonykj5770
    @anoshantonykj5770 Год назад +3

    ബ്രോ ഇത് എവിടെ ആണ് സ്ഥലം ഒന്നു പറയുമോ plz ഞങ്ങളുടെ നാട് ഇത് പോലെ ആയിരുന്നു ഇപ്പോൾ മൊത്തം മാറി pattukayanengil അങ്ങോട്ടു വരാൻ ആണ് താമസിക്കാൻ

  • @Wayanad6185
    @Wayanad6185 3 месяца назад +1

    Pollichu... Kannur bhasha ❤❤

  • @savadkk5787
    @savadkk5787 Год назад +4

    അടിപൊളി next part ഉടനെ ഉണ്ടാവുമോ i am waiting 🔥

  • @KuttapyKkt
    @KuttapyKkt 4 месяца назад +1

    എടാ പണ്ടാരങ്ങളെ മനുഷ്യൻ ചിരിച്ചു ചാവാറായി 😂😂😂😂❤❤❤❤❤

  • @sasikumarkhd9117
    @sasikumarkhd9117 4 месяца назад +1

    😄😄😄 ഞാനത് വേറെ ആൾക്ക് കച്ചവടമാകും 🤣🤣🤣 👍 സൂപ്പർ

  • @rambovlogs3429
    @rambovlogs3429 Год назад +4

    മൊത്തത്തിൽ കിടു .bagraund music 🎵പൊളിച്ച് ലാസ്റ്റ് ഉള്ളത്.ഭ്രാന്തൻ കി കിടു മെമ്പർ ക്കി കീ കിടു 👍👍👍👍

  • @vineethamorassery2295
    @vineethamorassery2295 Год назад +3

    സൂപ്പർ 🥰

  • @prijeshalora9114
    @prijeshalora9114 Год назад +3

    ഒന്നന്നര മാലക്കെട്ട് ആയിപ്പോയി 😃😃😃

  • @Arshad-us8bk
    @Arshad-us8bk 10 месяцев назад +2

    😂എന്താ ഇപ്പൊ പറയേണ്ടത് 😂ചിരിച് ചിരിച് പറയാൻ വന്നത് മുഴുവൻ തൊണ്ടെന്ന് പുറത്ത് വരാണ്ട് ചത്ത്‌ പോവുമൊന്ന് അറീല 😂😂😂😂😂😂😂

  • @vipinvipin8757
    @vipinvipin8757 Год назад +2

    Ethra vattam kandaalum mathiyavilla chiriche oopppadilakum kidu annaaa namichu ningale

  • @divyadev9204
    @divyadev9204 Год назад +3

    തോമസ് കുട്ടി... വിട്ടോടാ 😄😄

  • @noushadbakker5643
    @noushadbakker5643 Год назад +1

    സൂപ്പർ

  • @shajuthekkinkattil4307
    @shajuthekkinkattil4307 Год назад +1

    സൂപ്പറാ ട്ടോ

  • @sujithpv1232
    @sujithpv1232 Год назад +2

    അടിപൊളി സൂപ്പർ

  • @KakasiKakasi-ks5lm
    @KakasiKakasi-ks5lm 3 месяца назад +1

    എന്റെ വീട് പത്തനംതിട്ട ആണ്, എന്റെ അമ്മയുടെ സ്വന്തക്കാരൊക്കെ ഇരിട്ടി യിൽ ആണ്, നിങ്ങടെ സംസാരം കേൾക്കുമ്പോൾ എനിക്ക് അവിടെ എത്തിയ ഫീൽ ആണ് 🥰

  • @Ranaridhan
    @Ranaridhan Год назад +3

    അടിപൊളി 🎉🎉🎉

  • @p.rajith7363
    @p.rajith7363 Год назад +4

    Superb.I think this is one of the best of your crews

  • @itsmesree2043
    @itsmesree2043 Год назад +2

    സംഭവം കലക്കിന്‌

  • @usharaju2718
    @usharaju2718 Год назад +1

    😂😂😂പൊളി 👏🏻👏🏻ഞാൻ സബ്സ്ക്രൈബ് ചെയ്തു ❤

  • @Minnu11
    @Minnu11 Год назад +1

    Kidu ❤😂
    Ningal ellarum poli aanu

  • @Rabiyafaisalkc
    @Rabiyafaisalkc 14 дней назад +1

    പഞ്ചായത്ത്‌ ഓഫിസും വില്ലേജ് ഓഫിസും പേരിടെഴുതി കൊടുക്കാൻ പറയാത്തത് ഭാഗ്യം 🤣🤣🤣🤣🤣

  • @neethukrishna3189
    @neethukrishna3189 Год назад +3

    Polichedaa polich😂

  • @AjithKumar-jt7hv
    @AjithKumar-jt7hv Год назад +2

    Adi poli ajithe.good

  • @maheshkumar-lt2nv
    @maheshkumar-lt2nv Год назад +4

    Lovely..... ❤❤❤🌹🌹🌹

  • @muhammedansar4160
    @muhammedansar4160 Год назад +2

    Eni ippo kayichitt karyandooo😂😂😂😂😂😂

  • @gettharun
    @gettharun Год назад +5

    😂😂😂😂😂Level item bros...Perfomance n script adipoli...❤❤... n member you are noted...🤩

    • @GUND965
      @GUND965  Год назад

      🥰❤️❤️

  • @sajeeshdxb8348
    @sajeeshdxb8348 11 дней назад

    ഞാനും പേട്ടയിൽ നിന്ന് കെട്ടിയ ഒരാളാണ് ഈ വീഡിയോ കാണുമ്പോൾ പണ്ട് പെണ്ണ് കണ്ടു നടന്നത് ഓർമ വന്നു 😀😀....

  • @dijeshanjuanju4603
    @dijeshanjuanju4603 Год назад +1

    Dilepettanu malayala cinimayil oru gyap und❤❤

  • @brijeshkumarbriju5787
    @brijeshkumarbriju5787 Год назад +2

    കുറച്ചു കൂടി വേണായിരുന്നു... അല്ലപ്പാ ഇതെന്താ ബേഗം കൈഞ്ഞിനി 😂

  • @saneshkumar4585
    @saneshkumar4585 Год назад +1

    Poli.... അടിപൊളി...❤

  • @RahulRahul-u8v
    @RahulRahul-u8v 14 дней назад +1

    👍👍