മാതാപിതാക്കൾ മക്കൾ | Fr Jo Pacheriyil CMI | Jerusalem Retreat Centre

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 91

  • @valsammasebastian9853
    @valsammasebastian9853 День назад

    ഈശോയെ എന്റെ മക്കളുടെ മേലുള്ള എല്ലാ അന്ധകാര ശക്തികളും നീക്കി പരിശുദ്ധാത്മാവിനാൽ നിറയ്ക്കണേ

  • @Annja2647
    @Annja2647 4 дня назад

    എന്റെ ഈശോയെ James and John പരിശുദ്ധൽമാവിൽ നിറഞ്ഞു ജീവിക്കുവാൻ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @sinimathew2130
    @sinimathew2130 Месяц назад +1

    Ente eshoyye ente Anitta molke padikanulla kreupa nelki anughrahikename 🙏🌹🙏🙏🌹🌹🌹

  • @LeslieLesliemorris
    @LeslieLesliemorris 2 месяца назад +21

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾക്കു ജോലി തടസ്സം എന്റെ ജീവിതത്തിൽ 26വർഷമായി എല്ലാം സഹനം തടസ്സം മാത്രം ഇനിയെങ്കിലും ജീവിതത്തിൽ ഒരു ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

    • @rosammaantony3421
      @rosammaantony3421 2 месяца назад +3

      Yella thadasangalum Matty anugrahikkaname eesoye.

  • @sinimathew2130
    @sinimathew2130 Месяц назад

    Eshoyye sthuthi eshoyye nandhii amme mathave koode undakename 🙏

  • @molyvarghese7464
    @molyvarghese7464 14 дней назад

    Ente karthave ente daivame ❤❤❤

  • @sinimathew2130
    @sinimathew2130 Месяц назад

    Ente eshoyye ente Abel mone kathukollename 🙏🙏🌹🙏🌹🙏

  • @littyjoseph7065
    @littyjoseph7065 Месяц назад +1

    Yesuve ente makkal cheetha kootukettil pettupokathe kathukollane samrakshikkaname

  • @renisaju2936
    @renisaju2936 Месяц назад

    Thank you Jesus praise you Jesus 🙏

  • @marymp9094
    @marymp9094 2 месяца назад +12

    *🔥ഈശോയെ 🙏 എന്നേയും എന്റെ കുടുംബത്തേയും അനുഗ്രഹിച്ചതിന് അങ്ങേക്ക് ഞാൻ നന്ദി പറയുന്നു🙏🌹ഈശോയെ നന്ദി 🙏🙇‍♀️ഈശോയെ നന്ദി 🙇‍♀️ഈശോയെ നന്ദി 🙏🙇‍♀️ഈശോയെ നന്ദി 🙏🙇‍♀️*

  • @marymp9094
    @marymp9094 2 месяца назад +8

    *സാമ്പത്തിക ബുദ്ധിമുട്ടുകളാലും, ശാരീരിക രോഗങ്ങളാലും, ആത്മീയ പീഡനങ്ങളാലും വേദന അനുഭവിക്കുന്ന എല്ലാ വ്യക്തികളെയും നിന്റെ തിരു രക്തത്താൽ കഴുകി വിശദ്ധീകരിച്ച്, അവർക്ക് സൗഖ്യം നൽകേണമേ.* *ഞങ്ങളുടെ ജീവിതത്തിലേക്ക് ചൊറിഞ്ഞിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഞങ്ങൾ നന്ദി പറയുന്നു.* *ജീവിതത്തിൽ എന്നും വിശ്വസ്തതയോടെ, ദൈവഹിതത്തോട് ചേർന്ന് വ്യാപരിക്കുവാൻ ഞങ്ങൾക്ക് കൃപ നൽകണമേ*
    *ഈശോയെ..... അനുഗ്രഹിക്കണമേ.*..
    *ആമ്മേൻ*🙏

  • @sinimathew2130
    @sinimathew2130 Месяц назад

    Ente eshoyye ente mone Ella thinmakalil ninnum kathukollename 🙏🙏🙏🙏🙏🌹🙏

  • @LeslieLesliemorris
    @LeslieLesliemorris 2 месяца назад +6

    എന്റെ മക്കളുടെ മേൽ കരുണ ഉണ്ടായി അവർക്ക് ഒരു ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ എന്റെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @sindhusunny3208
    @sindhusunny3208 2 месяца назад +2

    എന്റെ കൂടെ എന്റെ ദൈവം ഉള്ളത് കൊണ്ടു എന്റെ സഹനങ്ങൾ ഞാൻ സഹിക്കുന്നു.. ആമേൻ എന്റെ ദൈവത്തിനു ഒരായിരം നന്ദി ആമേൻ

  • @ashakamal7007
    @ashakamal7007 Месяц назад

    ഈശോയെ... എൻ്റെ മകൻ്റെ ഫോൺ ഉപയോഗം നിർത്തി പഠിക്കാൻ തോന്നിക്കണേ'. നാലു മക്കൾക്കും പഠിക്കാൻ തോന്നിക്കണേ. അവരെ നേർവഴിക്ക് നടത്തണേ.

  • @travelfoodies9358
    @travelfoodies9358 2 месяца назад +6

    എൻ്റെ മകൻ്റെ ഡിപ്രഷൻ മൂഡ് മാറ്റണമേ ക്ലാസിന് പോകാനും പഠിക്കാനുള്ള മനസ് കൊടുക്കണമേ🙏🙏🙏 ആളുകളിൽ നിന്ന് ഒഴിഞ്ഞു മാറുന്ന സ്വഭാവം മാറ്റണമേ🙏🙏 മാതാപിതാക്കളോടും ബന്ധുമിത്രാദികളോടൊപ്പവും ഒത്തുചേരാനുള്ള മനസ് കൊടുക്കണമേ 🙏🙏🙏

  • @JoseOuseph-u8g
    @JoseOuseph-u8g 2 месяца назад

    Amen

  • @marymp9094
    @marymp9094 2 месяца назад +7

    *യേശുവേ സ്തോത്രം യേശുവേ സ്തോത്രം യേശുവേ സ്തോത്രം*
    *ഈശോയേ..നന്ദി ..നന്ദി ... അനുഗ്രഹിക്കണമേ *.. ആമ്മേൻ* 🙏

  • @marymp9094
    @marymp9094 2 месяца назад +3

    *കരുണയോടെ ഞങ്ങളെ അങ്ങ് ആശ്വസിപ്പിക്കണമേ.. തളർന്നു പോയ ഞങ്ങളുടെ ജീവിതങ്ങൾക്ക് അവിടുത്തെ ബലവും ദുർബലതകളിൽ അവിടുത്തെ ശക്തിയും നൽകണമേ..സകല സങ്കടങ്ങളിലും നിന്നു ഞങ്ങളെ കരേറ്റുകയും അവിടുത്തെ സമാശ്വാസത്തിലും അനുഗ്രഹത്തിലും ജീവിതമണയ്ക്കാൻ ഞങ്ങളെ തുണയ്ക്കുകയും ചെയ്യണമേ*..
    *ആമ്മേൻ*🙏

  • @LeslieLesliemorris
    @LeslieLesliemorris 2 месяца назад +3

    എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @soniyashijo3319
    @soniyashijo3319 2 месяца назад

    Eshoyee sonamolaa samarpikunnu

  • @shinipaul1241
    @shinipaul1241 2 месяца назад +6

    ഷിനി - 49 വയസ്സ് എന്നിലെ പൈശാചിക പീഡയും വൈരാഗ്യവും വിദ്വേഷവും വെറുപ്പ് ക്ഷമിക്കുവാൻ എളിമപ്പെടുവാനും വേണ്ട കൃപയ്ക്കായി പ്രത്യേകമാം പ്രാർത്ഥനാസഹായം അപേക്ഷിക്കുന്നു ആമ്മേൻ

  • @aneyammacherian320
    @aneyammacherian320 2 месяца назад +4

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ കാത്തു കൊള്ളണമെ സംരക്ഷിക്കണമെ ഞങ്ങളുടെ പേരിൽ സ്ഥലവും വീടു o ഇല്ല . അച്ഛൻ പ്രാത്ഥിക്കണം❤❤❤❤❤❤😂😂😂 17:34

  • @elsammababy6656
    @elsammababy6656 2 месяца назад

    Anto Babyne yesuvinu samarpikkunnu Jesus I Trust In You 🙏🙏🙏🙏🙏

  • @navyaaugustine3322
    @navyaaugustine3322 2 месяца назад +3

    യേശുവേ രോഗവും സകടവും മനപ്രയാസും മാറ്റിതരണമേ ജോലിതടസം ഹസ്ബൻഡ് ഇറ്റാലിയൻ ഡ്രൈവിംഗ് ലൈസൻസ് അനുജത്തിയുടെ വിസതടസവും മക്കളുടെ വിസതടവും സമ്മർപ്പിക്കുന്നു

  • @aneymathew8842
    @aneymathew8842 2 месяца назад +3

    ഈശോയെ.. ഞാനും ചോദിച്ചു പോയിട്ടുണ്ട്.. 😥നിനക്കുവേണ്ടി മാത്രം ജീവിച്ച ജീവിതത്തിൽ.. ഈ സഹനങ്ങൾ വരുമ്പോൾ... അപ്പാ.. ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @tessydavis3838
    @tessydavis3838 2 месяца назад

    Jesus and mothermarry ente uterus erange varunnath souwkeyam thanu anugraghekkaneme Joseph ente veed vilpana nadathe thraneme

  • @simisevo2087
    @simisevo2087 2 месяца назад +1

    ഈശോയെ എൻ്റെ മക്കളെ രക്ഷിക്കണമേ..കുടുംബത്തെ അനുഗ്രഹിക്കണമേ.ആമേൻ

  • @jollyambrose
    @jollyambrose 2 месяца назад +2

    എന്റെ മക്കൾക്ക്‌ ജോലി നൽകണമെ🙏

  • @shantijames1348
    @shantijames1348 2 месяца назад

    Amme mathave annugrihikane ente mone

  • @Jesus2000-9za
    @Jesus2000-9za 2 месяца назад

    🙏🏿🙏🏿🙏🏿🙏🏿

  • @betsyjoseph9963
    @betsyjoseph9963 2 месяца назад +1

    Eshoya enta makala samarpikunu anugrahikanama almavinal nirakanama

  • @gracyjose9312
    @gracyjose9312 2 месяца назад +1

    ഈശോയെ ജോയ്സിന്റെ കണ്ണിലെ തിമിരത്തിന്റെ അസുഖം പരിപൂർണ്ണ സൗഖ്യം തരണേ വാശിപിടിച്ചൊന്നും കരയല്ലേ ദൈവത്തിന് അറിഞ്ഞു ജീവിക്കണം

  • @soniyashijo3319
    @soniyashijo3319 2 месяца назад

    Eshoyee Loramolaa samarpikunnu 🙏

  • @saveenmon1324
    @saveenmon1324 Месяц назад +1

    🙏🙏🙏

  • @aneyammacherian320
    @aneyammacherian320 2 месяца назад +2

    എന്റെ ഈശോയെ അലീന ഇന്റർവ്യൂന് പോയിരിക്കകയാണ് പാസ്സാകാൻ അച്ഛൻ പ്രാത്ഥിക്കണം ജോലികിട്ടാനും പ്രാത്ഥിക്കണം.❤❤❤❤❤❤😂😂😂😂😂🙏🏻🙏🏻🙏🏻 11:51

  • @sherlyaugustine2796
    @sherlyaugustine2796 2 месяца назад

    Ente karthave njangale rakshikene

  • @princyvinod6507
    @princyvinod6507 2 месяца назад

    Esoye ente kudumbathe anugrahikane sakala pasachika sakthikalil ninnum bandanamgal thadasangal mattitharane anugrahikane

  • @JessyAlex-q3h
    @JessyAlex-q3h Месяц назад

    Mathave monte chuma mattitharename

  • @bijibenniesbijibennies
    @bijibenniesbijibennies 2 месяца назад

    എന്റെ ഈശോയെ റെനിറ്റയുടെ എക്സാം ആറാം തീയതി യാണ് അച്ചൻ പ്രാത്ഥിക്കണം 🙏🏻🙏🏻🙏🏻

  • @sophiasajily482
    @sophiasajily482 2 месяца назад +1

    Ente makkale anugrahikkane

  • @tessydavis3838
    @tessydavis3838 2 месяца назад

    Jesus and mothermarry Ansha and Sachin pareshuthalmavukondu nerakkaneme Anshake ukyil jolly thanu anugraghekkaneme putheya visa adechu thraneme Anshake

  • @sigijoseph2345
    @sigijoseph2345 2 месяца назад

  • @rosyJoy-t4c
    @rosyJoy-t4c 2 месяца назад

    Ammea matheva ente matapithekale samrpikunne anugarhikame amen

  • @philominaad8043
    @philominaad8043 2 месяца назад

    Esoye Sumesh, Chinchu, Jilson, Preethy, Angela എന്നീ മക്കളുടെ മേൽ കരുണ ആയിരിക്കണമേ. 🙏🏻

  • @aneymathew8842
    @aneymathew8842 2 месяца назад

    ദൈവമേ.. സ്തോത്രം 🙏🏻🙏🏻🙏🏻

  • @sonivarghese140
    @sonivarghese140 2 месяца назад +1

    Praise the lord 🙏🏻🙏🏻 Amen

  • @JincyJhonson-m1l
    @JincyJhonson-m1l 2 месяца назад +1

    Eesoye🙏🙏🙏 kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey🙏🙏🙏🙏🙏

  • @MariaMathew-i9g
    @MariaMathew-i9g 2 месяца назад +1

    Thanks. Please pray for reconciliation repentance forgiveness and repentance in all church ❤

  • @t.joseph9220
    @t.joseph9220 2 месяца назад

    Amen 🙏🙏

  • @ancyjoy8155
    @ancyjoy8155 2 месяца назад

    ഈശോയെ എന്റെ ലോണിന്റ കാര്യം ശെരി ആക്കി തരേണമേ 🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 2 месяца назад

    Eesoye🙏🙏🙏🙏🙏 ee veettil swasthathayum samaadhaanavum undaavaney🙏🙏🙏🙏🙏

  • @shinyscariya2585
    @shinyscariya2585 2 месяца назад

    Alphenaye exam vijayam nalkaname🙏🙏

  • @MrJose-zx1ot
    @MrJose-zx1ot 2 месяца назад

    യേശുവേ കരുണ കാണിക്കണമേ ഓരോ കുടുംബത്തിലും 🙏🏿🙏🏿🙏🏿🙏🏿❤❤❤

  • @rosyJoy-t4c
    @rosyJoy-t4c 2 месяца назад

    Ammea matheva ente makkale samrpikunne anugarhikame amen

  • @jollyjacob1996
    @jollyjacob1996 2 месяца назад +1

    Esoye parisudalmavinal nirakkaname

  • @bijiyesudas1799
    @bijiyesudas1799 2 месяца назад +4

    Fr please pray for my family

  • @ElsammaJose-fd3dy
    @ElsammaJose-fd3dy 2 месяца назад

    Amen, Hallelujah 🙏

  • @thankammaantony1180
    @thankammaantony1180 2 месяца назад

    Esoye makkalm deivakrupayil jeevikkuvan krupanalkaname.

  • @gracyjose9312
    @gracyjose9312 2 месяца назад +2

    ഓപ്പറേഷൻ ഇല്ലാതെ പരിപൂർണ്ണ സൗഖ്യം തരണേ കണ്ണിലെ തിമിരത്തിന്റെ അസുഖം ജോയ്സിന്റെ

  • @sinimathew2130
    @sinimathew2130 Месяц назад

    Ente eshoyye enikke weekly 48hours joli cheyyunnulla avasarum nelki anughrahikename

  • @maryantony7658
    @maryantony7658 2 месяца назад

    ഹല്ലേലൂയ്യ ആമേൻ

  • @rosyJoy-t4c
    @rosyJoy-t4c 2 месяца назад

    😢Ammea matheva ente kudubathe samrpikunne anugarhikame amen

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 Месяц назад

    മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കാതെ മക്കൾ നന്നാവുകയില്ല എന്ന് അച്ഛൻപറഞ്ഞു പക്ഷേ എന്റെ മക്കൾക്ക് വേണ്ടിപ്രാർത്ഥിക്കാത്ത ഒരുദിവസവു ഇല്ല ഞാൻ ഒരു വിധവയാണ് എന്റെ മക്കൾ കുഞ്ഞായിരുന്നപ്പോൾ അവരുടെ അപ്പൻ മരിച്ചു പോയി അന്നുമുതൽ എന്റെ മമക്കളെ വളർത്തി പഠിപ്പിച്ചു രണ്ടു പേരുടെ വിവാഹവും നടത്തി കൊടുത്തു ഒന്നിനും ഒരു കുറവു ഇല്ലാതെ ഞങ്ങൾക്ക് ആരും ഇല്ലാത്തതു കൊണ്ട് എന്റെ മക്കളായിരുന്നു എന്റെ ജിവൻ എന്നിട്ട് എന്റെ മക്കൾ എന്നെ നോക്കാതെ പോയി എനക്ക് ആരു ഇല്ലാ എനിക്ക് ഇല്ലാത്ത രോഗം ഇല്ലാ ജോലിക്ക് പോലും പോകാൻ പറ്റുന്നില്ല ഞാൻ എല്ലാ ദിവസവും സകലർക്കും വേണ്ടി പ്രാർത്ഥിക്കുന്ന ആളാണ് എന്നിട്ടും എന്റെ മക്കൾ എന്നെ ഇട്ടേച്ചും പോയി അമ്മച്ചി എങ്ങനെയാണ് ജീവിക്കുന്നത് എന്ന് അന്ന്വഷി ക്കുന്നില്ല ഞാൻ ഒറ്റയ്ക്ക് യേശുവിനെ ശരണം വച്ച് ജീവിക്കുവ ഞാൻ എന്റെ ഈശോ അപ്പനെ തള്ളിപറഞ്ഞതോ കുറ്റപ്പെടുത്തിയതോ അല്ല എന്നോട് ക്ഷമിക്കണം 🙏🏽🙏🏽🔥🔥❤️❤️🙇🏽‍♀️🙇🏽‍♀️

  • @daisyabraham253
    @daisyabraham253 2 месяца назад

    Amen 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @rosyJoy-t4c
    @rosyJoy-t4c 2 месяца назад

    Ammea matheva ente Julia samrpikunne anugarhikame amen

  • @RubyMathew-cy4lm
    @RubyMathew-cy4lm 2 месяца назад

    Pl pray for my daughter to study well and take away all hereditary diseases fill with holy spirit

  • @SherlleKJ
    @SherlleKJ 2 месяца назад +1

    ✝️👨‍👩‍👧‍👦👑👑👑👑👑👑👑🪔🌈💯🎄⚖️

  • @Shyma-t9q
    @Shyma-t9q 2 месяца назад

    Enikku kittiya bharthavu pallili pokatha prarthikkatha kallu kudiyan bharthavu aanu oru varsham kondu ente prarthanakondu nalla vishwasikkan thamburan anugrahichu 6 varsham eduthu kallukudi nirthan eppol17 varsham aai kudikkilla ente daivam koode nilkkunnu daivathinu sthuthi

  • @bijijose4151
    @bijijose4151 2 месяца назад +1

    Please pray for my special intentions

  • @devassychandanathil9029
    @devassychandanathil9029 2 месяца назад

    Esoyae entae makan ebik workwisa U. K. yil vagum kitunnathinum jeevithapakaliyae vagum kitunnathinum rathikanamae

  • @tessydavis3838
    @tessydavis3838 2 месяца назад

    Jesus and mothermarry Andrea samarpekunu pcod periods backbone valavu sugamake tharaneme pcod

  • @reejageorge9539
    @reejageorge9539 2 месяца назад

    Prayer request
    Conversation of father, brothers, sister in law and 2 sons

  • @annamajoseph8616
    @annamajoseph8616 2 месяца назад

    Kadangal veetanulla vazhi kanichutharane

  • @elsyscaria7663
    @elsyscaria7663 2 месяца назад

    Acha ente makan Ronyk viduthal kittan prarthikenamee 🙏🙏😂😂

  • @AnnammaJoseph-cp3nu
    @AnnammaJoseph-cp3nu 2 месяца назад +3

    Abraham(Tomy). Stroke & block വന്നതാണ് sugar um ഉണ്ട് .eppol കാൽ കുത്തി നടക്കാൻ വളരെ വലിയ വേദനയും പഴിപ്പും ആണ് medicine Ok ആകുന്നില്ല. വളരെ വലിയ ബാങ്ക് ലോൺ. & കട ബാധ്യത, വി ശുദ്ധി Please 🙏 for him. ഞാൻ സാക്ഷ്യം പറയാം എന്ന് നേരുന്നു

    • @Timelimitz
      @Timelimitz 2 месяца назад

      ഞങ്ങളു മാറും എന്ന് പറഞ്ഞു കൊണ്ട് വിശ്ദ്ധികരണത്തിനു വണ്ടി പ്ര. >

    • @lincyraphel6152
      @lincyraphel6152 4 дня назад

      🙏🙏🙏

  • @ElsyJoseph-gl2oq
    @ElsyJoseph-gl2oq 2 месяца назад

    Average rakshikkaname.Asugam Matti kodukkaname

  • @AppichiAunty
    @AppichiAunty 2 месяца назад

    . 🕞🕞 1:07

  • @ShantyJacob-y1o
    @ShantyJacob-y1o 18 дней назад +1

    ഇതു എന്നടു ആണ് പറയുന്നേ

  • @ElsyJoseph-gl2oq
    @ElsyJoseph-gl2oq 2 месяца назад

    Sunil always in phone .mattitharaname

  • @marymp9094
    @marymp9094 2 месяца назад +6

    *കരുണയോടെ ഞങ്ങളെ അങ്ങ് ആശ്വസിപ്പിക്കണമേ.. തളർന്നു പോയ ഞങ്ങളുടെ ജീവിതങ്ങൾക്ക് അവിടുത്തെ ബലവും ദുർബലതകളിൽ അവിടുത്തെ ശക്തിയും നൽകണമേ..സകല സങ്കടങ്ങളിലും നിന്നു ഞങ്ങളെ കരേറ്റുകയും അവിടുത്തെ സമാശ്വാസത്തിലും അനുഗ്രഹത്തിലും ജീവിതമണയ്ക്കാൻ ഞങ്ങളെ തുണയ്ക്കുകയും ചെയ്യണമേ*..
    *ആമ്മേൻ*🙏

  • @jessyroy8504
    @jessyroy8504 2 месяца назад +1

    Amen🙏🏻