ബം​ഗ്ലാദേശിൽ അക്രമം വ‍ർധിക്കുന്നത്, ഭാരത സർക്കാർ ഇടപെടാത്തതിനാൽ | SALIM MADAVOOR

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии •

  • @Jeevan-l1n
    @Jeevan-l1n 26 дней назад

    പ്രിയ സലീം മടവൂർ സാർ, താങ്കൾ ഒരു ദൈവദൂതൻ ആണ്. സമൂഹത്തിന് നന്മ ചെയ്യാൻ തയ്യാറാകുന്ന അങ്ങയുടെ മനസ്സിന് ഒരു പാട് നന്ദി🙏🙏🙏🙏

  • @chandramohanannv8685
    @chandramohanannv8685 Месяц назад +6

    🕉️ഇന്ത്യ ജനധിപത്യ രാജ്യമാണ് അത് ഹിന്ദു ഉള്ളത് വരെ...

    • @mohammedsaidu6422
      @mohammedsaidu6422 Месяц назад

      ഹിന്ദുവിന് ജനസധിപത്യമോ? പൊട്ടാ ഹിന്ദുവും സവർണൻ മാത്രമേ ഉള്ളൂ.. മറ്റുള്ളവർ ഒക്കെ ബ്രഹ്മനാണ് സേവ ചെയ്യാനുള്ളവർ ആണെടോ. ശൂദ്രൻ പണം ഉണ്ടാക്കുന്നത് ബ്രഹ്മനാണ് എടുക്കാം. നീ മനുസ്മ്രിതി ഒന്ന് വായിക്കു ആദ്യം

  • @ramesanr123
    @ramesanr123 Месяц назад +2

    ബഹുമാനപ്പെട്ട സലീം മടവൂര് പാക്കിസ്ഥാനിലെ അമ്പലങ്ങളുടെ ഉദാഹരണം പറയാതെ കേരളത്തിലെ കുറച്ചു അമ്പലങ്ങളുടെ ഉദാഹരണങ്ങൾ പറയൂ സാർ

  • @anilsr6838
    @anilsr6838 Месяц назад +2

    സലീം മടവൂരും പലരും ഭാരതവും ബംഗ്ലാദേശും ആയുള്ള യുദ്ധം ആഗ്രഹിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു.

    • @Jeevan-l1n
      @Jeevan-l1n 26 дней назад

      താങ്കൾക്ക് സലീം മടവൂരിനെ നേരിട്ടറയില്ല. പാവങ്ങളുടെ പടത്തലവനാണ് അദ്ധേഹം : അസാധ്യമായ പല കാര്യങ്ങളും പാവങ്ങൾക്കായി അവർ ചെയ്തു നൽകിയതിന് സാക്ഷിയാണ് ഞാൻ

  • @Srikrishnan10
    @Srikrishnan10 Месяц назад +2

    സലിം മടവൂർ....
    ഇന്ത്യയിലെ കോൺഗ്രസ്സ് ഭരണം എപ്പോഴെങ്കിലും അയൽ രാജ്യങ്ങളിൽ നടക്കുന്ന "ആഭ്യന്തര കലാപങ്ങളിൽ(പ്രശ്നങ്ങളിൽ )"ഇടിച്ചു കയറി ഇടപെട്ടിട്ടുണ്ടോ ?.

  • @BaijuTk-x9d
    @BaijuTk-x9d Месяц назад

    വളരെ നല്ല പ്രസംഗം

  • @BaijuTk-x9d
    @BaijuTk-x9d Месяц назад +1

    യുവരാജ്♥️👍

  • @johnyd8347
    @johnyd8347 Месяц назад

    മോദിക്ക് ഹിന്ദുക്കളോട് പ്രതിബദ്ധതയില്ല, മടവൂരിന് മുസ്ലീം സ്നേഹമുണ്ട്.

  • @vasanthan9210
    @vasanthan9210 Месяц назад

    Very very correct 👍👍👍👍👍

  • @vasanthan9210
    @vasanthan9210 Месяц назад

    Very very correct very very correct very very correct 👍👍👍👍👍👍👍👍👍

  • @vinodbabu2568
    @vinodbabu2568 Месяц назад +1

    Save ഗാസ പറയുന്ന നീനാക്കു save ബംഗ്ലാദേശ് പറയുവാൻ എന്താണ് മടി മോദി മാത്രം പറഞ്ഞാല്മതിയോ 😮😮😮

  • @baburajm.s2840
    @baburajm.s2840 Месяц назад +1

    Salim sudu

  • @XxneonxX_2
    @XxneonxX_2 25 дней назад

    അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദ് നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന പിഴച്ച വിശ്വാസം ബൈബിളിൽ കള യായ് വിതച്ചത് കപട അപ്പോസ്തലൻ പൗലോസ് ആണ്

  • @vinuvinu-i8l
    @vinuvinu-i8l Месяц назад

    Modi.adiche.amerthanam😢😅😅😅

  • @aadarshr3082
    @aadarshr3082 Месяц назад

    സലിം മടവൂർ പറഞ്ഞ പാകിസ്ഥാൻ വാദത്തോട് യോജിപ്പില്ല

  • @sankarkripakaran3239
    @sankarkripakaran3239 Месяц назад

    മലവൂരു.. തന്ന 😂😂😂

  • @TRUEEYESEENEWS
    @TRUEEYESEENEWS Месяц назад +1

    അതിനും ഇനി നെഹ്‌റു വിനെ കുറ്റം പറയരുത്