സുന്ദർ സിംഗ് / Pr. Dinu Vjayan / Sundar singh missionary / New Malayalam Christian testimony

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 57

  • @babuniranjan6087
    @babuniranjan6087 7 дней назад

    Amen amen

  • @jesuslivingdayministry9530
    @jesuslivingdayministry9530 4 месяца назад +1

    നല്ല മെസ്സേജ് ദൈവം അനുഗ്രഹിക്കട്ടെ

  • @johnabraham2318
    @johnabraham2318 9 месяцев назад +7

    സാധു സുന്ദർ സിംഗിനെ കുറിച്ച് പറയാൻ ഇത്രയും ബഹളം വെക്കേണ്ട കാര്യമൊന്നുമില്ല.

  • @johnmohan9
    @johnmohan9 9 месяцев назад +1

    Amen and Sthothram used without any purpose...

  • @rockkiransamsung3191
    @rockkiransamsung3191 4 месяца назад

    Amen Hallelujah 🙏🙏🙏

  • @alwyndilip1458
    @alwyndilip1458 9 месяцев назад +1

    Hallelujah 👏👏🔥

  • @deepathomas7150
    @deepathomas7150 9 месяцев назад

    Amen sthothram yeshuappaaa

  • @bindhumathew3271
    @bindhumathew3271 4 месяца назад

    Good message

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 9 месяцев назад +1

    Aaammmeeeennnnn👏👏👏👏👏ഹല്ലേലുയ 👏👏👏👏👏👏

  • @sunijohn1438
    @sunijohn1438 9 месяцев назад +1

    Praise the Lord 🙏

  • @abusabervi4149
    @abusabervi4149 9 месяцев назад

    അങ്ങനെ ചിന്തിക്കാൻ വരട്ടെ ഇന്നും ഈ സ്നേഹം മറ്റൊരാളിൽ പോയിട്ടില്ല a🙏ഉറപ്പ് മതി നിങ്ങളെ എനിക്കു സ്നേഹിക്കാൻ ariyath😍post🙏കമെന്റ് വന്നാൽ ഉത്തരവാദി you ആണ്‌ മറക്കണ്ട ilove et🌹g

  • @jdmbrrejin.j2697
    @jdmbrrejin.j2697 9 месяцев назад +11

    അദ്ദേഹത്തിന്റെ ഭവനവും കർത്താവിനെ കണ്ട മുറിയും ഇന്ന് സത്യവിരുദ്ധമായ ആചാരങ്ങൾ ചെയ്യുന്ന വ്യക്തിയുടെ കൈവശത്തിലാണ്. സുന്ദർ സിംഗിനെ ഉയർത്തുന്നവർ അദ്ദേഹത്തിന്റെ ഓർമ്മകളെ ശെഷിപ്പിക്കുന്ന സ്വത്വ അവശിഷ്ടങ്ങൾ സംരക്ഷിക്കുവാൻ ഒരു ആത്മാർത്ഥതയും കാണിക്കാൻ മുതിരുന്നില്ല. ഇത് ഇന്നും എന്റെ ഉള്ളിലുളള വേദനയാണ്.

    • @sam75723
      @sam75723 9 месяцев назад

      എന്തിനു നമ്മൾക്ക് അങ്ങനെ ഒരു ഏർപ്പാട് ബൈബിളിൽ ഇല്ലാ.

    • @SumithaKrishnan-b7w
      @SumithaKrishnan-b7w 9 месяцев назад

      Yes

    • @sajijohn5973
      @sajijohn5973 9 месяцев назад

      Correct

  • @mathewgeorge3153
    @mathewgeorge3153 9 месяцев назад +3

    The last holy saint of India, no one like him afterwards

  • @su84713
    @su84713 9 месяцев назад +2

    അദ്ദേഹത്തിന്റെ ജീവചരിത്രം ഞാൻ വളരെ ചെറുപ്പത്തിൽ വായിച്ചിട്ടുണ്ട്. ആ ബുക്ക് പിന്നീട് ഗവൺമെന്റ് നിരോധിച്ചു

  • @vjchacko5449
    @vjchacko5449 8 месяцев назад

    Very good

  • @tomsonantony1934
    @tomsonantony1934 9 месяцев назад +2

    പോക്കറ്റിൽ വിഗ്രഹം ഹോ ഏരിഞ്ഞു ഇറങ്ങുന്നു

  • @AryaJeena-wn7fq
    @AryaJeena-wn7fq 9 месяцев назад +1

    Hallelujah 🙏

  • @123ashlys
    @123ashlys 9 месяцев назад

    Praise GOD Hallelujah ....

  • @rejismusic2461
    @rejismusic2461 9 месяцев назад +6

    ആവേശം കളഞ്ഞിട്ട് ശാന്തമായി സംസാരിച്ചാൽ നന്നായിരുന്നു.

  • @RijoRoy-eq9xk
    @RijoRoy-eq9xk 9 месяцев назад

    Amen🙏🙏🙏

  • @AryaJeena-wn7fq
    @AryaJeena-wn7fq 9 месяцев назад

    Amen Amen

  • @abrahampm4183
    @abrahampm4183 9 месяцев назад

    , സുന്ദർ സിംഗ് തോപ്പിച്ചില്ല, തോല്പിച്ചു

  • @akpaul505
    @akpaul505 9 месяцев назад +3

    അനാവശ്യമായ സ്ഥലങ്ങളിൽ ആമേൻ, സ്തോത്രം എന്ന് പറയുന്നത്.. ഉചിതമോ?

    • @nxtwaggor7633
      @nxtwaggor7633 9 месяцев назад +1

      എവടെ അനാവശ്യം

    • @sajancj1
      @sajancj1 9 месяцев назад

      Hallelujah Hallelujah Hallelujah

    • @royroy8518
      @royroy8518 9 месяцев назад +1

      സ്വാഹസ്വാഹാ എന്നായാലോ

    • @manojjosephvadakedath
      @manojjosephvadakedath 9 месяцев назад

      ameen ee meen neymeen karimeen ennakam@@royroy8518

  • @ponnachanthomas1510
    @ponnachanthomas1510 9 месяцев назад +1

    Sadu Sunder Singh was not a Pentacost.

  • @ajeshphilip5692
    @ajeshphilip5692 9 месяцев назад +1

    ഞാനിത് ഇങ്ങനല്ലലോ കെട്ടിട്ടുള്ളത്

  • @anithaanish
    @anithaanish 9 месяцев назад

    Anen

  • @thomasjoseph6251
    @thomasjoseph6251 9 месяцев назад +2

    അലറാതെ സത്യങ്ങൾ ശാന്തമായി പറഞ്ഞു കൊടുക്കൂ പാസ്റ്റാറേ നമ്മുടെ കർത്താവും ശിക്ഷ്യന്മാരും അങ്ങനെയല്ലായിരുന്നോ. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കും അതനുസരിച്ചു ജീവിക്കും അവൻ നിത്യജീവൻ അവകാശമാക്കും

    • @sajijohn5973
      @sajijohn5973 9 месяцев назад

      ശാന്തമായി പറഞ്ഞിരുന്നെങ്കിൽ ഇത് പല അവിശ്വാസികൾക്കും ഷെയർ ചെയ്യാമായിരുന്നു. അലറിച്ചയുടെ ആത്മാവ് ! ഭയങ്കരവും ഭയാനകവും തന്നെ!

  • @sajuk8693
    @sajuk8693 9 месяцев назад

    😄😄😄

  • @simonabeydhas2942
    @simonabeydhas2942 9 месяцев назад +8

    മുളക് കടിച്ചു അല്ലേ... വല്ലാതെ... എരിവ് ആറ്റുന്നു.... സരസമായി സംസാരിക്കാൻ അറിയില്ല ദൈവ കൃപയും സംസാരത്തിൽ ഇല്ല .... ഹൃദയം അറിയാതെ വെറുതെ അമേനും, സ്തോത്രവും... പറയുന്നു.... പാർഹസികൾക്ക് അവസരം... ഒരുക്കുന്നു.

    • @nxtwaggor7633
      @nxtwaggor7633 9 месяцев назад +2

      അദ്ദേഹം അങ്ങനെ സംസാരിക്കട്ടെ തനിക്കെന്താ

    • @mathewpothenvarghese6989
      @mathewpothenvarghese6989 9 месяцев назад +1

      Avan Catholic anu 😅 avnu ethiri kuduthala .

    • @mathewkg8984
      @mathewkg8984 9 месяцев назад

      Amen hallelujah sthothram

  • @johnmohan9
    @johnmohan9 9 месяцев назад

    All that babbling of Marubhasha of no use.

  • @jamesyohannan6288
    @jamesyohannan6288 9 месяцев назад

    Sadhu sunder singh shown miracles but it did not serve the purpose of encouraging other punjabis to accept christianity.

  • @tijuchandy951
    @tijuchandy951 8 месяцев назад

    Pls reduce the speed of ur speech so that we can understand what you are saying. Also ur heavy breathing between the speech is irritating. Pls consider this as a constructive criticism

  • @princecj8511
    @princecj8511 3 месяца назад

    ഇന്ന് പലരും ഹല്ലേലൂയാ പറയുന്നത് അതിന്റെ അർത്ഥം അറിയാതെയാണ്..! നല്ല ഹല്ലേലൂയയും മോശം ഹല്ലേലൂയയും ഇല്ല. "നല്ല ഹല്ലേലുയ " എന്നത് എന്താണ് ഉദ്ദേശിക്കുന്നത്...? എനിക്ക് മനസ്സിലായില്ല. ഉറക്കെ പറഞ്ഞാലും പതുക്കെ പറഞ്ഞാലും അർത്ഥം ഉൾക്കൊണ്ട് ഉള്ളിൽത്തട്ടി പറയണം. അല്ലാതെ "നല്ല ഹല്ലേലുയ " അതെന്താണ്..?!!

  • @rubbertappingwithjoykutty
    @rubbertappingwithjoykutty 3 месяца назад

    വെക്കാതെ കാര്യം പറഞ്ഞാൽ പോരെ പാസ്റ്റർ

  • @chillspot4901
    @chillspot4901 9 месяцев назад

    ആവേശം കൂടി പോയി

  • @HelloMoto-yk6iz
    @HelloMoto-yk6iz 9 месяцев назад

    ലോക തോൽവികൾ😂😂😂

  • @chandrikab319
    @chandrikab319 9 месяцев назад +5

    Amen

  • @renjumol415
    @renjumol415 9 месяцев назад

    Hallelujah 🙌

  • @winfredjoshua7345
    @winfredjoshua7345 9 месяцев назад

    Amen🙏 Amen🙏 Amen

  • @thomasjoseph6251
    @thomasjoseph6251 9 месяцев назад +4

    അലറാതെ സത്യങ്ങൾ ശാന്തമായി പറഞ്ഞു കൊടുക്കൂ പാസ്റ്റാറേ നമ്മുടെ കർത്താവും ശിക്ഷ്യന്മാരും അങ്ങനെയല്ലായിരുന്നോ. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കും അതനുസരിച്ചു ജീവിക്കും അവൻ നിത്യജീവൻ അവകാശമാക്കും

    • @keeasow8176
      @keeasow8176 2 месяца назад

      ഇന്നത്തെ ഒരു പാഷിൻ നാ ഇത്.

  • @deepathomas7150
    @deepathomas7150 9 месяцев назад +1

    Amen

  • @sheelasaju7863
    @sheelasaju7863 9 месяцев назад

    Amen