How to Get Good Voice | നിങ്ങളുടെ ശബ്ദം എങ്ങനെ നല്ലതാകാം | Arogyam | Aster Medcity

Поделиться
HTML-код
  • Опубликовано: 12 дек 2024
  • How to Get Good Voice നിങ്ങളുടെ ശബ്ദം എങ്ങനെ നല്ലതാകാം ?
    Dr. Jayakumar, Associate Consultant - Laryngology - Aster Medcity Kochi.
    For More Visit : astermedcity.com/

Комментарии • 164

  • @Arogyam
    @Arogyam  4 года назад +4

    Dr. Jayakumar, Associate Consultant - Laryngology - Aster Medcity Kochi.
    For More Visit : astermedcity.com/

    • @sreejithadhikarathil7187
      @sreejithadhikarathil7187 2 года назад

      എനിക്ക് 2 സൗണ്ട് വെറുണ്ട്. Dr, mobile number please

  • @limelight8300
    @limelight8300 4 года назад +39

    വിഷയം ആദ്യമായി കേൾക്കുന്നത് .. തികച്ചും ഉപകാര പ്രദം 👍👍

    • @Arogyam
      @Arogyam  4 года назад +4

      thanks for your valuable feedback...

    • @afa251
      @afa251 2 года назад

      @@Arogyam സാർ ഞാൻ പുരുഷനാണ് പക്ഷേ എനിക്ക് സ്ത്രീകളുടെ ശബ്ദമാണ് ഇത് മാറ്റിയെടുക്കാൻ എന്തെങ്കിലും വഴിയുണ്ടോ ഞാൻ ഇടുക്കി ജില്ലയിലാണ് താമസിക്കുന്നത് സാർ

    • @fishingtricks7398
      @fishingtricks7398 Год назад

      @@afa251 k

  • @achuamaniya3189
    @achuamaniya3189 4 года назад +202

    *Voice change oru നാണക്കേടായി തോന്നിട്ടുള്ളവർ ഞാൻ മാത്രമെയുള്ളു*

  • @vijayakumark5070
    @vijayakumark5070 3 года назад +64

    ഞാനും എന്റെ ശബ്ദം record ചെയ്തു കേട്ട പ്പോഴാണ് എന്തൊരു വൃത്തികേടാണ് എന്ന് മനസ്സിലായത്

  • @lostatdreams2698
    @lostatdreams2698 4 года назад +32

    ഒരുപാട്‌ സംസാരിക്കുമ്പോള്‍ തൊണ്ടയില്‍ strain ഫീൽ ചെയുന്നത് എന്താണ്‌?

    • @ebinek8206
      @ebinek8206 3 года назад +5

      ഉത്തരം ചോദ്യത്തിൽ തന്നെയുണ്ടല്ലോ..😁

    • @statuscreatior2675
      @statuscreatior2675 3 года назад

      😂😂😂

  • @sathyanarayanancp7458
    @sathyanarayanancp7458 3 месяца назад

    വളരെയധികം നന്നായിട്ടുണ്ട് പറഞ്ഞുതന്നതിൽസന്തോഷംഗുരുവായുരപ്പൻകടാക്ഷിക്കട്ടെ

  • @fyjezmuhammed4518
    @fyjezmuhammed4518 4 года назад +108

    വാട്സാപ്പിൽ ഞാൻ വിട്ട വോയിസ്‌ കേട്ട ഞാൻ ...എന്ത് ഊള ശബ്ദമാടോ ..

    • @achuamaniya3189
      @achuamaniya3189 4 года назад +2

      Eyal eth class illa padikkunne

    • @popcon5285
      @popcon5285 4 года назад

      @@achuamaniya3189 ഞാൻ പടികുന്നിലല korana യാ

    • @muhammedsheheem479
      @muhammedsheheem479 4 года назад

      Sathyam

  • @salihn.k2025
    @salihn.k2025 3 года назад +3

    Very brilliant doctor 👍

  • @royjoseph32
    @royjoseph32 23 дня назад

    What is the treatment for voice shivering

  • @hadihanaan8786
    @hadihanaan8786 4 года назад +12

    Doctor nte shabdham nallathaanonn noakkaan vanna le njaaan🤭😜

  • @remabaimpsupergodbluesyou9380
    @remabaimpsupergodbluesyou9380 4 года назад +1

    Cheruppathil nalla sabdamayirunnu ippol 57 vayasayi sabdam ippol thadichuvarunnu kurachu samsarikkumbozhum patt padumbozhum thondavedanayavunnu

  • @gokuldasnair9786
    @gokuldasnair9786 Год назад

    Good morning sir,Enthukondannu samsarikkumbozhum pattu padumbozhum "velli" veezhunnath.? onnu paranjutharu

  • @halijosen3475
    @halijosen3475 3 года назад +9

    സംസാരിക്കുമ്പോൾ തൊണ്ട അടപ്പും,ശബ്ദത്തിന് വെള്ളി വീഴുന്നതും പരിഹരിക്കാൻ പറ്റുമോ?

    • @anshadvk4926
      @anshadvk4926 3 года назад

      എനിക്കുമുണ്ട് ഈ പ്രശ്‌നം

    • @Babuz7171
      @Babuz7171 2 года назад

      എനിക്കും

  • @bhagavathymohan3188
    @bhagavathymohan3188 Год назад +2

    നമസ്കാരം Dr. ഞാൻ ഒരു music ടീച്ചർ ആണ്. കുട്ടികളുടെ ശബ്ദം മോശമാവാതിരിക്കാൻ അവർ എന്തെല്ലാം ശ്രദ്ധിക്കണം Dr. ഒരു വീഡിയോ ചെയ്യുമോ Dr. Pls🙏🙏😊

  • @sheebabinoy2488
    @sheebabinoy2488 4 года назад +1

    Dr.ente annanalathinu vikasana kuravu undu food kazhikkumbol idakku thondayil kudungum ithinu njn nthanu oru vazhi tube orikkal iitapol mathiyaayi athallaathe vere nthelum vazhi .undo surgery cheyyendi vannaal ente sound nashtapedumo

  • @ishakppishakpp7798
    @ishakppishakpp7798 4 года назад +5

    Sir acidity ഉള്ളവർക് നോമ്പ് പ്രശനം ഉണ്ടോ?? Plss urgent

  • @frijofrijo6477
    @frijofrijo6477 4 года назад +2

    Tonsils remove cheythal voice change undakumo doctor? PLEASE reply

  • @jullamariya1505
    @jullamariya1505 3 года назад +3

    ഒരു വോക്കൽ കോർഡിനു ചലനം ഇല്ല , വോക്കൽ കോഡ് വീണ്ടും പഴേ പോലെ ചലിക്കാൻ treatment ഉണ്ടോ സർ ,തൊണ്ട കുത്തി ചുമയും ഉണ്ട്
    Age :68

  • @Sabith375
    @Sabith375 4 года назад +3

    Enk 18 vayasse ullu but valya aalude shabdam ath mattan pattumo..😪

  • @nizarahammedvelleri1622
    @nizarahammedvelleri1622 4 года назад +2

    daivam thanna shabdam madi edukond enikk Communicat cheyyan pattunnu adu madi Sarvasthudiyum daivathinann daivamaan valud

  • @athulyaathuzathulyaathuz9610
    @athulyaathuzathulyaathuz9610 4 года назад +2

    Ente sound konji pole ullathann athegneya onn Chnge avaaa chnge avoooo???

  • @lindaraphy1
    @lindaraphy1 3 месяца назад

    6 year old girl child ocha adavu undu 1 month aayi how to treat!

  • @itzmesabith8985
    @itzmesabith8985 2 года назад +1

    Ennod ellaavarum parayum nintethu mookk kondulla sound Anann engane maattaaam

  • @christeena7937
    @christeena7937 4 года назад +5

    Rare topic ✌

  • @abdullahrowel8043
    @abdullahrowel8043 Год назад +2

    എന്റെ വോയിസ്‌ വളരെ മധുരം ഉള്ളത് ആണ്

  • @reddevil3085
    @reddevil3085 2 года назад +3

    Sir, എന്റെ സൗണ്ട് അൽപ്പം female voice പോലെയാണ്, അത് മാറ്റാൻ വല്ല വഴിയും ഉണ്ടോ?? Bass ആക്കാൻ പറ്റുമോ

  • @gethsemanetv5022
    @gethsemanetv5022 Год назад

    👍. God bless you.

  • @sheenabaiju
    @sheenabaiju 2 года назад +2

    ഞാനും പാട്ട് പാടുന്ന ആളാണ്. എനിക്ക് ഏകദേശം രണ്ട് വർഷത്തോളം ആയി, പാട്ടിനിടയിൽ ഒച്ച അടഞ്ഞു പോകുന്നു. സ്റ്റേജ് ൽ പാടുമ്പോൾ പോലും ഇടക്ക് നിന്ന് പോകും sound. ഒരുപാട് വിഷമം ഉണ്ടാക്കുന്നുണ്ട് ഇത്.Voice therapy ചെയ്താൽ പൂർണമായി മാറുമോ? എത്ര നാൾ ചെയ്യേണ്ടി വരും? ദയവായി മറുപടി തരണേ 🙏

  • @reshmamuthu7753
    @reshmamuthu7753 2 года назад

    Sir,yande sound oru adanja sound anu athu kond yanikk yavidem samsarikkan kazhiyunilla athinoru solution parayamo?

  • @deepakchalimana
    @deepakchalimana 4 года назад +1

    Thondayil mucus / phlegm disturbances complete aayi mattuvan kazhiyo

  • @seena8623
    @seena8623 3 года назад +3

    സർ 23 വയസ്സുള്ള എന്റെ മകൻ ദുബായിൽ ജോലി ചെയ്യുന്നു ഒരു മാസം ആകുന്നതേയുള്ളൂ അവനെ ഇപ്പോൾ തീരെ ശബ്ദം വരുന്നില്ല രാവിലെ എണീറ്റ് ഉടനെ ശബ്ദം വരാൻ വളരെ പ്രയാസം അനുഭവപ്പെടുന്നു അതിനു ശേഷം കര കരകരപ്പ് ഓടുകൂടി ശബ്ദം വരുന്നു ഞങ്ങൾ ആകെ പ്രയാസത്തിലാണ് എവിടെയാണ് അവനെ ട്രീറ്റ്മെന്റ് ചെയ്യേണ്ടത് ഫുൾടൈം എസിയിൽ ഇരിക്കുന്നതുകൊണ്ട് ആവുമോ എന്ന സംശയത്തിലായിരുന്നു ഞങ്ങൾ ഇപ്പോൾ പേടി തോന്നുന്നു ദയവായി ഒരു മറുപടി പ്രതീക്ഷിക്കുന്നു വളരെ വിലയേറിയ അറിവിനെ നന്ദിയും പറയുന്നു

    • @riswanrn
      @riswanrn 3 года назад

      Voice therapy cheythal ready aakum💯

    • @seena8623
      @seena8623 3 года назад +1

      @@riswanrn ഇപ്പോൾ സെരിയായി വരുന്നുണ്ട് thank u

  • @sebastianvv3356
    @sebastianvv3356 Год назад +1

    ഡോക്ടർ എന്റെ ശബ്ദം ക്ലിയർ ആകുന്നില്ല ... ശബ്ദവൈകല്യവും ഉണ്ട് ... ഇതിന് ചികിത്സിക്കാൻ ഉദ്ദേശം എത്ര രൂപ വേണ്ടി വരും.

  • @sheenajose177
    @sheenajose177 3 года назад

    Ennikku vocal cord nodules 4 years ayi ud ...voice therapy cheythal complete ayi Maro sir

  • @kuttamthettivannaottayan8231
    @kuttamthettivannaottayan8231 2 года назад

    Sar enik 20വസസ്സ് und apol athupole ollo സൗണ്ട് alla apol athu എങ്ങനെ mattunne

  • @VishnuG-f2g
    @VishnuG-f2g Год назад

    Sir thanku

  • @ButterflymusicIndia
    @ButterflymusicIndia Месяц назад

    👍

  • @afa251
    @afa251 3 года назад +3

    ഡോക്ടർ ഈ ചികിത്സയെ ഏതൊക്കെ ജില്ലകളിൽ ഉണ്ട് ഒന്ന് പറയാമോ ഡോക്ടർ

  • @shamnasha2393
    @shamnasha2393 11 месяцев назад

    Tb വന്നതിന് നിമോണിയായി അങ്ങനെ എന്റെ സൗണ്ട് പോയതാണ് പിന്നെ ഇപ്പൊ സൗണ്ട് തീരെ ഇല്ല അത് ശരിയാവാൻ എന്ത് ചെയ്യാം ഇപ്പോൾ പണ്ടത്തെ സൗണ്ട് അല്ല ഇപ്പൊ കരകര ഒരു സൗണ്ട് ആയിട്ട് മാറി കാണിച്ചു നോക്കി

  • @hafizhamzakavanur4316
    @hafizhamzakavanur4316 4 года назад +7

    സർ അടഞ്ഞ ശബ്ദം ഉണ്ടാകാൻ കാരണം എന്താണ്..പെട്ടൊന്ന് സംസാരിക്കുമ്പോൾ വ്യക്തത വരുന്നില്ല. ചിലപ്പോൾ പരിഹാസം കേൾക്കേണ്ടി വരുന്നു. സംസാരിക്കുമ്പോൾ അറിയാതെ നല്ല സ്പീഡും അനുഭവപ്പെടുന്നു.
    Please help me

  • @sureshkumargo2008
    @sureshkumargo2008 Год назад

    Ente..femalevoice..aanu.engane..maattam.

  • @jjohn9630
    @jjohn9630 4 года назад +2

    Njan padunna oru vyakthy annu.. but neku high pitch padan fayankara budhimutanu.. pinne thonda adappumundakum.. njn nthu cheyanam ithu maran?

    • @lostatdreams2698
      @lostatdreams2698 4 года назад

      Stop singing problem solved 😁😁😁

    • @jjohn9630
      @jjohn9630 4 года назад

      @@lostatdreams2698 um.. alochikunundu.. 🙄

    • @saranyavijayan8956
      @saranyavijayan8956 3 года назад

      Enikkum ithe prblm enthenklm vazhi kandethiyoo.. Enthanu pariharam.

  • @vineeshvs8575
    @vineeshvs8575 4 года назад +18

    കിളിനാദം പോലുള്ള ശബ്ദം അല്പം ബാസ്സ്‌ ആക്കാൻ കഴിയുമോ sr

  • @Muhammed.muhammed
    @Muhammed.muhammed 4 года назад +5

    First

    • @Arogyam
      @Arogyam  4 года назад

      thanks for watching..

  • @ShanShan-zc4xn
    @ShanShan-zc4xn Год назад

    Paadumpol velli kelkunnu.ippol kurachu naalayi

  • @shamishami2611
    @shamishami2611 2 года назад +1

    സർ എനിക്ക് സംസാരിക്കുമ്പോൾ വോയിസ്‌ ക്ലയർ ആവുന്നില്ല ചില വാക്കുകൾ സംസാരിക്കുമ്പോൾ കൊഞ്ഞ് പോലെ avunno സംസാര സൗണ്ട് കുറവാണ്

  • @m.a.r.smedia4191
    @m.a.r.smedia4191 2 года назад

    Vocal gain കൂട്ടാൻ പറ്റുമോ

  • @jayakumaraluva1508
    @jayakumaraluva1508 4 года назад +6

    Sir... എനിക്ക് 39 വയസ്സുണ്ട്... ചെറുപ്പം മുതൽ വേദികളിൽ പാട്ടു പാടാറുണ്ട്.. എന്നാൽ കുറച്ചു നാളുകളായി ഉയർന്ന ശബ്ദത്തിൽ (Top ) പാടാൻ ഭയങ്കര ബുദ്ധിമുട്ട് അനുഭവപ്പെടുന്നു... ഇതിന് ചികിത്സയിലൂടെ എന്തെങ്കിലും പരിഹാരം കാണാൻ കഴിയുമോ...?

  • @jafeena.k
    @jafeena.k Год назад

    എനിക്ക് vocal nodels താറാപ്പി ആണ് ട്രീറ്റ്മെന്റ്

  • @manassaint
    @manassaint Год назад +2

    ശബ്ദം മാറുന്നില്ല കുട്ടികളുടെ ശബ്ദം 😄

    • @jishnukdl
      @jishnukdl Год назад

      എന്റെ ശബ്ദം കേൾക്കുന്നവർ പറയും നിന്റെ സൗണ്ട് വലിയ സൗണ്ട് ആണ്

    • @chinnu673
      @chinnu673 10 месяцев назад +1

      Same🥹

  • @EbisHeaven
    @EbisHeaven Год назад

    എന്റെ വോയിസ്‌ കേട്ടാൽ ചെറിയ പയ്യൻ/പെൺകുട്ടി പാടുന്ന പോലെ,എന്നു പറയുന്നു ,gender പോലും അവർക്ക് മനസിലാക്കാൻ പറ്റുന്നില്ല😂 ഇത് ചിലപ്പോൾ നല്ലതാണ്.പക്ഷെ എനിക്കു സ്ത്രീ വോയിസ്‌ കിട്ടാനെന്തു ചെയ്യണം sir. 35 വയസുള്ള ഒരു സ്ത്രീയാണ് ഞാൻ

  • @diyafathima9332
    @diyafathima9332 2 года назад +4

    ചില ആണുങ്ങളെ സൗണ്ട് പെണ്ണ്ങ്ങളെ ആയും...... പെണ്ണ്ങ്ങളെ സൗണ്ട് ആണ്ങ്ങളെ ആയും....... അതിനു എന്താ കാരണം

    • @reddevil3085
      @reddevil3085 2 года назад

      എന്റെയും അങ്ങനെയാ ഊമ്പിയ സൗണ്ട് കാരണം ജീവിക്കാൻ പറ്റില്ല

  • @abdulrasheedtv9733
    @abdulrasheedtv9733 2 года назад +3

    ഈ വാക്കുകൾ കേൾക്കുമ്പോൾ വളരെ മനോഹരമായി പലർക്കും തോന്നാം എന്നാൽ വളരെ സൂക്ഷിച്ചും ശ്രദ്ധയോടെയും മാത്രം ഇത്തരം ചികിത്സയെ സമീപിക്കുക ഞാൻ നൂറുകണക്കിന് ആളുകളുമായി നിരന്തരം ഇടപെടുന്ന ഒരു വ്യക്തിയാണ് എൻെറ ജീവിതത്തിൽ ഒരാളെപ്പോലും സർജറി മൂലം ശബ്ദം ശരിയായ തായി ഞാൻ കണ്ടിട്ടില്ല കൂടുതൽ വഷളായി സംസാരിക്കാൻ പോലും കഴിയാത്ത വിധം നിരവധി ആളുകളെ കണ്ടിട്ടുണ്ട് അതിനാൽ സർജറി ഒഴികെയുള്ള ചികിത്സ തേടുക ആരും ഇത്തരം വീഡിയോകളിൽ വഞ്ചിതരാവരുത്

    • @jafeena.k
      @jafeena.k Год назад

      അതെ സർജറി ഒരു പരിഹാരം അല്ല

  • @suff9497
    @suff9497 Год назад

    ഏൻ്റെ പരുക്കൻ ശബ്ദമാണ്

  • @Isa.hna_-cd2dk
    @Isa.hna_-cd2dk Год назад

    Rare topic🖖🏻

  • @sibyct626
    @sibyct626 3 года назад +1

    മൂക്ക് അടപ്പ് സൗണ്ട് പുറത്ത് വരൂല, ഇല്ലേ ചില സമയം സൗണ്ടിന് കോളിറ്റി ഇല്ല ചില സമയം, ഇത് ഇത് മൂലം വല്ലാതെ കഷ്ടപാട

  • @ഞാൻഞാനല്ല-ഴ5ഛ
    @ഞാൻഞാനല്ല-ഴ5ഛ 2 года назад +1

    എനിക്ക് എപ്പോഴും ഏതേലും ഒരു മൂക്ക് അടഞ്ഞിരിക്കുന്നു....
    ഇതിനു കാരണം എന്താണ്

    • @joytp2273
      @joytp2273 Год назад

      എല്ലാറ്ക്കു അങ്ങനെ യാണ്

  • @freaksettanff9966
    @freaksettanff9966 Год назад

    ഹായ്

  • @samirchengalam4489
    @samirchengalam4489 4 года назад

    ഹായ് സാർ. സാർ എനിക്ക് എന്തെങ്കിലും ഭക്ഷണം. തൊണ്ട. ചൊറിച്ചിൽ അനുഭവപ്പെടുന്നു. ഇതിന് എന്തെങ്കിലും പോംവഴി ഉണ്ടോ സാർ

  • @sanilkumar4677
    @sanilkumar4677 3 года назад

    Sr ഞാൻ സനിൽ കുമാർ jayakumar sir.സാറിനെ നേരിട്ടുകണ്ട് ചികിത്സ തേടാൻ ഞാൻ ആഗ്രഹിക്കുന്നു എവിടെയുള്ള ആസ്റ്റർ മെഡിസിറ്റയിലാണ് ഞാൻ സാറിനെ വന്ന് കാണേണ്ടത് ദയവായി ഒന്നു പറഞ്ഞുതരാമോ. കൂടെ സാറിന്റെ പേർസണൽ ഫോൺ നമ്പറും തന്നാൽ വളരെ ഉപകാരമായിരിക്കും
    ദയവായി ഇത് നിരസിച്ചു കളയരുത് മറുപടി പ്രതീക്ഷിക്കുന്നു 🙏🙏🙏

  • @mumthazshajahan9734
    @mumthazshajahan9734 3 года назад +1

    Njan oru singer aanu. But eniku corona vannu. 3 week aayi but ippozhum ente sound clear aakunnilla

  • @foodallwaysvlog3192
    @foodallwaysvlog3192 4 года назад +2

    Sir shabdham gabirym veran endha cheyuka my help mee

  • @ummarparapurath3797
    @ummarparapurath3797 Год назад

    എനിക്ക് നാവ് വേണ്ട പോലെ ചലിക്കുന്നല്ല നാവിൻ മസിൽ വേണ്ട പോലെ നാവിനെ ഓരോ വാക്കും ഉച്ചരിക്കാൻ സപ്പോർട്ട് ചെയ്യുന്നില്ല അതേ വെള്ളം ഇറക്കാനും കവിളിൽ വായു നിറച്ച് ഏതാനും കഴിയുന്നില്ല

  • @adhiladhil3931
    @adhiladhil3931 4 года назад +2

    Njan paattupaadunna oraalaane eppol njan paattupaadumbol sound virakkukayaane.ithine enthaane cheyyendath.plz reply.

  • @bijutr572
    @bijutr572 2 года назад

    ജഗതി ശ്രീകുമാറിന് ശബ്ദം തിരികെ ലഭിക്കുമോ

  • @lekharnair7851
    @lekharnair7851 2 года назад

    🙏🏻🙏🏻🙏🏻🙏🏻

  • @muhammadsunain5313
    @muhammadsunain5313 3 года назад

    ഈ ട്രീറ്റ്മെന്റ് ചെയ്യാൻ ഹോസ്പിറ്റൽ എവിടെ ആണ് പിന്നെ നമ്പർ തരുമോ

  • @NisarTrippanachi
    @NisarTrippanachi 3 года назад

    എനിക്ക് 2012ഇൽ വോക്കൽ കോർഡിലെ ഒരു നരംബ് സ്റ്റക്ക് ആവുകയും സംസാരിക്കുവാൻ കഴിയാത്ത അവസ്ഥയും ആയി . പിന്നീട് കിംസിൽ വന്ന് സാറിന്റെ അടുത്ത് ട്രീറ്റ്മെൻറ് എടുക്കുകയും പിന്നീട് സ്പീച് തെറാപ്പി ചെയ്ത് ആറ്‌ മാസം കൊണ്ട് ശബ്ദം നോർമലാവുകയും ചെയ്തു .ഇപ്പോൾ കോവിഡ് പിടിച്ച് വീണ്ടും ശബ്ദം പോയി . വോയ്‌സ് തെറാപ്പിയിൽ സുഖമായില്ലെങ്കിൽ എന്ത് ചെയ്യും ?

    • @athulraj1001
      @athulraj1001 3 года назад

      തീരെ സംസാരിക്കാൻ പറ്റാത്ത അവസ്ഥ ആണോ ...

    • @guruvayoorambadikannan6122
      @guruvayoorambadikannan6122 3 года назад

      ഇപ്പോൾ സർ പാട്ടു പാടിയാൽ ശരിയാകുന്നില്ല ശബ്ദം മേലോട്ട് വരാത്ത പോലെ എന്തുകൊണ്ടായിരിക്കും

  • @syamharippad
    @syamharippad 10 месяцев назад

    ഡോക്ടറെ തെറാപ്പിയിലൂടെ ശബ്ദം ഗാംഭീര്യ മുള്ളതാക്കാൻ പറ്റുമോ

  • @tiktokmalayalam1223
    @tiktokmalayalam1223 3 года назад +1

    💃💃

  • @ahamedpotoor-ss5yx
    @ahamedpotoor-ss5yx Год назад

    എന്റെ ജോലി ശബ്ദം കൊണ്ടാണ് ഒരു പാട് ചികിൽ സിച്ചു ശരിയായില്ല

  • @miniatureworld2174
    @miniatureworld2174 3 года назад +5

    എന്റെ ശബ്ദം തണുപ്പ് പിടിച്ച മാതിരി ഉള്ളതാണ് മൂക്ക് കൊണ്ട് പറയുന്നത് പോലെ തോന്നും ഇത്‌ എന്റെ ശബ്ദം എനിക്കിഷ്ടമല്ല

  • @Rajan-cg7ht
    @Rajan-cg7ht Год назад

    വിക്ക് മാറാൻ എന്തെങ്കിലും ചികിത്സയുണ്ടോ സാർ

  • @kuttamthettivannaottayan8231
    @kuttamthettivannaottayan8231 2 года назад

    Pliz sar namber

  • @subishasethu2533
    @subishasethu2533 2 года назад

    Virayal aannu