"കുട്ടികളായില്ലേ..?"; ഈ ചോദ്യമുണ്ടാക്കിയ പ്രശ്നങ്ങൾ | Dr. Ashna | Josh Talks Malayalam

Поделиться
HTML-код
  • Опубликовано: 28 сен 2024
  • #joshtalksmalayalam #doctor #pregnancy
    ജീവിതത്തിൽ സ്വപ്നം കാണാൻ തുടങ്ങുന്ന പ്രായത്തിൽ തന്നെ തന്റെ ഉമ്മയുടെ അസുഖമായിരുന്നു ആഷ്ണ എന്ന പെൺകുട്ടി കണ്ടുവളർന്നത്. ഇതു കണ്ട് സങ്കടപ്പെടുന്നതിന് ഉപരി അന്ന് മുതൽ ഒരു ഡോക്ടർ ആകാനുള്ള പരിശ്രമത്തിലായിരുന്നു അവൾ. പിന്നീട് വിവാഹവും കുടുംബവുമായി ഒതുങ്ങി കൂടാൻ അല്ലായിരുന്നു ആഷ്ണയുടെ തീരുമാനം. അവൾ ഉയരങ്ങൾ കീഴടക്കുകയായിരുന്നു. സാധാരണക്കാർക്ക് ധൈരമായി പോകാൻ കഴിയുന്നൊരു ഇടമായാണ് ആഷ്ണയുടെ ആശുപത്രിയെ വളർത്തിയത്. ഇതിനിടയിലുണ്ടായ പ്രതിസന്ധിയും വേർപിരിയലും ഏതൊരു വ്യക്തിയെ പോലെ അവൾ നേരിട്ടു. അവൾ താണ്ടിയ വഴികൾ ചെറുതല്ല. തന്നെ തളർത്താൻ കെല്പുള്ള പല അവസരങ്ങളും ജീവിതത്തിലൂടെ കടന്നു പോയിട്ടും തളരാതെ നിന്ന് തനിക്കു വേണ്ടി സമയം കൊടുത്തു, താൻ തോൽക്കില്ല എന്ന ഉറച്ച തീരുമാനത്തിൽ തുടങ്ങിയ യാത്ര ഇന്ന് നമ്മോടൊപ്പം ജോഷ് talks വരെ എത്തി നിൽക്കുന്നു. ആഷ്ണയുടെ കഥ നമ്മളിൽ പലരുടേയും കഥയാകാം, ഒന്നുമൊരു അവസാനമല്ല മറിച്ച് സ്വന്തം വ്യക്തിത്വം തെളിയിക്കാനുള്ള അവസരണമാണ് എന്ന തീരുമാനത്തിൽ മുന്നോട്ടു പോകാൻ ഈ കഥ നിങ്ങളെ തീർച്ചയായും സഹായിക്കും.
    A girl named Ashna grew up with her mother's illness at the age when she started to dream in life. Apart from being saddened by this, she was striving to become a doctor since then. Later, Ashna's decision was not to stay confined to marriage and family. She was conquering heights. Ashna's hospital was raised as a place where ordinary people could bravely go. She faced the crisis and separation in between like any person. The roads she has crossed are not small. Even though many opportunities have passed through his life that could have weakened him, he did not get tired and took time for himself, and the journey that started with a firm decision that he will not lose, Josh talks with us today. Ashna's story can be the story of many of us, this story will definitely help you to move forward with the decision that it is not an end but an opportunity to prove your individuality.
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #womenentreprenuers #motivation #nevergiveup

Комментарии • 74

  • @mohammedbasheer2133
    @mohammedbasheer2133 Год назад +105

    ഒരു വിദ്യാഭ്യാസവും സാമ്പത്തികവും ഒന്നുമില്ലാത്ത ചിലർ ഇതിനെക്കാൾ എത്രയോ ട്രാജഡി യിലൂടെ കടന്നുപോയിട്ടും ഒരു തകർച്ചയും ഇല്ലാതെ വളരെ മനോഹരമായി മനസ്സമാധാനത്തോടെ ജീവിക്കുന്ന പലരുമുണ്ട് പക്ഷേ അവർക്കൊന്നും അവരുടെ അനുഭവം ഇത്തരത്തിൽ സ്റ്റേജ് ലൂടെ ഒന്ന് പ്രസംഗിക്കുവാൻ ഉള്ള ഒരു ചാൻസ് കിട്ടാറില്ല എന്നതാണ് സത്യം

    • @madad4988
      @madad4988 Год назад +4

      വളരെ ശരിയാണ് 🤝

    • @madad4988
      @madad4988 Год назад +6

      നമ്മളൊക്കെ അനുഭവിച്ചത് വെച്ച് നോക്കുമ്പോൾ ഇതൊക്കെ എന്ത്? 😔

    • @jameelamuhammad1063
      @jameelamuhammad1063 Год назад +2

      .പl '

    • @muhammadn3469
      @muhammadn3469 Год назад

      ,

    • @ashimujafar352
      @ashimujafar352 Год назад +1

      സത്യം

  • @hasnarazak9806
    @hasnarazak9806 Год назад +8

    Proud of you Dear Dr 👍🥰

  • @amalusunny-tp7vf
    @amalusunny-tp7vf Год назад +3

    👏👏👏Dr. Ashna👏👏👏

  • @rasheedkunnuvila8364
    @rasheedkunnuvila8364 Год назад +15

    ഇതിലൊക്കെ എന്തുപ്രചോദനം ആണുള്ളത്ഉപ്പയുടെ ലൈഫ് ചിന്തിച്ചിട്ടല്ല :സ്വന്തം കുട്ടികളെ നോക്കാൻ വേണ്ടിഉപ്പയെ വിവാഹം കഴിപ്പിച്ച മകൾപിന്നെ സ്വന്തം ബിസിനസിന്റെ പരസ്യവും

  • @sumayyasulaiman1563
    @sumayyasulaiman1563 2 месяца назад

    All the best Dr👍🙂💕

  • @yeahyouu1069
    @yeahyouu1069 Год назад +4

    inspired ❤❤❤

  • @hamzauhamzau9503
    @hamzauhamzau9503 Год назад +1

    Nalla തീരുമാനം

  • @fathimashahulhameed5567
    @fathimashahulhameed5567 Год назад +2

    ❤❤❤❤❤

  • @shakeelasalih36
    @shakeelasalih36 Год назад +1

  • @bvskitchen1045
    @bvskitchen1045 Год назад

    👌

  • @yasminkhan782
    @yasminkhan782 Год назад +1

    1st comment 1st like 😃

  • @mamathasaju8519
    @mamathasaju8519 Год назад

    ❤️‍🔥

  • @thadimmasworld1592
    @thadimmasworld1592 Год назад +11

    Dr aneesh ano husband

    • @drashnahaneesh4406
      @drashnahaneesh4406 Год назад +1

      Yes

    • @thadimmasworld1592
      @thadimmasworld1592 Год назад +1

      അള്ളാഹു ജീവിതത്തിൽ ഖൈറും ബറകത്തും നൽകി അനുഗ്രഹിക്കട്ടെ ഞാനും ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ് ദുആ യിൽ ഉൾപെടുത്തുക

    • @drashnahaneesh4406
      @drashnahaneesh4406 Год назад +5

      ​@@thadimmasworld1592 aameen.
      Allahu Shifa nalkatte, aameen

    • @baijuuk3135
      @baijuuk3135 Год назад

      Yes

    • @abdulsalam-iw8jv
      @abdulsalam-iw8jv Год назад +5

      ഡോക്ടർ ജീവിതത്തിലെ എല്ലാ പ്രധി സന്ധികളെയും സധൈര്യം നേരിട്ട നിങ്ങൾ ഒരു മാതൃക തന്നെയാണ് മാഡം അള്ളാഹു താങ്കളുടെ ഉദ്യമങ്ങൾ വിജയത്തിലാക്കട്ടെ ആമീൻ.

  • @whitemediakunjimol7076
    @whitemediakunjimol7076 Год назад

    വലിയ കോൾ ആയി

  • @sajeevsr
    @sajeevsr Год назад

    👍

  • @fousiyashaaz4271
    @fousiyashaaz4271 Месяц назад

    What is inspiring in this🥴

  • @shareefak4770
    @shareefak4770 Год назад +1

    എന്റെ ഉമ്മയും മരിച്ചു പോയി same ജീവിതം എനിക്ക് ജോലി ഇല്ല

    • @esathannickal6830
      @esathannickal6830 Год назад

      Shereefa ❤️❤️

    • @sirajelayi9040
      @sirajelayi9040 Год назад

      Magnassa യുടെ ഓൺലൈൻ ബിസിനസ് ചെയ്യാൻ താല്പര്യം ഉണ്ടോ

    • @Hyla525
      @Hyla525 4 месяца назад

      ​@@sirajelayi9040😂😂

  • @aswathyg6004
    @aswathyg6004 Год назад +7

    "LADY SUPER STAR" OF FUTUREACE HOSPITAL DEAR DOCTOR ASHNA MAM

  • @kesiya-Elizabeth-Joy
    @kesiya-Elizabeth-Joy Год назад

    ❤️

  • @amiyapk2009
    @amiyapk2009 Год назад

    👏👏👏👏

  • @gangankc550
    @gangankc550 4 месяца назад +1

    Promotion of the business 😂

  • @jinshak4002
    @jinshak4002 Год назад +19

    ജീവിതം നമ്മൾ create ചെയ്‌തെടുക്കണം അല്ലാതെ എങ്ങിനെ ആണോ ഉള്ളത് അത് പോലെ പോകലല്ല 💫.

  • @dondevasia7022
    @dondevasia7022 Год назад +3

    Dr. Ashna 😇😇

  • @ShifanaSinu-ir2jk
    @ShifanaSinu-ir2jk 2 месяца назад

    Heading kandittanu Doctorude kadhakelkkan vannath ee chodyam nhanete jeevidhathil orupad kettittund doctorude hospitalile stafanu ente brother

  • @reshmiak2204
    @reshmiak2204 7 месяцев назад

    Ninglude hospital free aano. Ee doctor de കാല് ഹാൻഡിക്കപ്പടു ആണൊ

  • @MiniR983
    @MiniR983 Год назад +4

    Enik orupaad parayanund.. Oru jobilla... Jeevikan oru jobum kaanunilla.... Ente second mariage.. Jeevitham ente rekshapetu vijarichapo husband kudiyum theri viliyum.. Ippo oru monum.. 9 month pregnant aan.. Oru samadhanam illa

    • @mariyafrancis4465
      @mariyafrancis4465 2 месяца назад

      ഒരു ചെറിയ ജോലി എങ്കിലും കണ്ടെത്താൻ ശ്രമിക്കു ഞാനും അതേ അവസ്ഥയിലാണ്

  • @nipu770
    @nipu770 Год назад +13

    Dr.Ashna..you are always inspiring..whenever I saw you, you always welcome with a warm smile..always energetic..proud of you

  • @amirafsal
    @amirafsal Год назад +6

    Ashna !!! Proud of you dear

  • @yasminkhan782
    @yasminkhan782 Год назад +2

    🙂🙂🙂

  • @drajmalnajeeb
    @drajmalnajeeb Год назад +2

    Awesome Dr

  • @faihamusthafa6452
    @faihamusthafa6452 Год назад +4

    Bold lady.. Dr. Ashna.. Masha Allah.. Bless Allah bless u💓

  • @drsalamsneuromindcare8541
    @drsalamsneuromindcare8541 Год назад +1

    👍👍

  • @haseenasalim9431
    @haseenasalim9431 Год назад +1

    👏👏👏

  • @baijuuk3135
    @baijuuk3135 Год назад +2

    ❤❤❤❤👍👍

  • @ShamiSamad-rc5tc
    @ShamiSamad-rc5tc 10 месяцев назад

    ,, ok

  • @saifunnisauk5182
    @saifunnisauk5182 Год назад +1

    👍🏻👍🏻👍🏻🥰💐

  • @abdulkareemk5311
    @abdulkareemk5311 Год назад

    Maranamortalpinnet

  • @amirafsal
    @amirafsal Год назад

    Ashna proud of you

  • @seethadharmaratnam6724
    @seethadharmaratnam6724 Год назад +2

    Ashna
    Proud of you.A wonderful wife,mother and daughter.

  • @husainmohammed4828
    @husainmohammed4828 Год назад

    ✊🏻

  • @thasneembanu8290
    @thasneembanu8290 Год назад

    👍👍👍👍

  • @jijishmavalsan316
    @jijishmavalsan316 9 месяцев назад +1

    U r truly an inspiration dr🤩

  • @muhsinamusi3342
    @muhsinamusi3342 Год назад +2

    ❤️❤️❤️🔥🔥🔥

  • @shajahanc.m4719
    @shajahanc.m4719 Год назад +3

    എന്റെ കൂട്ടുകാരൻ 🥰

  • @nujunazir7686
    @nujunazir7686 Год назад +1

    Super molu

  • @ajmalt.tajmal7184
    @ajmalt.tajmal7184 2 месяца назад

    അനു ജോസഫിന്റെ പോലെ

  • @renjithr703
    @renjithr703 9 месяцев назад

    Great🙏

  • @anuroy7460
    @anuroy7460 Год назад

    You are a very humble and loving person so God bless you Ashna ❤

  • @ajinasana-kl2dg
    @ajinasana-kl2dg Год назад

    Supar❤️

  • @sumayyakp8908
    @sumayyakp8908 Год назад

    🥰🥰🥰

  • @anjanakupperi2371
    @anjanakupperi2371 Год назад

    👍👍