Комментарии •

  • @ameerbinbasheer81
    @ameerbinbasheer81 7 месяцев назад +247

    ഉമ്മൻ ചാണ്ടി വളർത്തിയ നേതാവ് അല്ലെ . വെറുതെ ആകില്ല
    ❤❤ഷാഫി ❤❤

    • @bindhubindhu7309
      @bindhubindhu7309 7 месяцев назад +5

      Correct

    • @AboobackerTharayil-d6s
      @AboobackerTharayil-d6s 7 месяцев назад +4

      അതാണ് സത്യം

    • @jomoljomol863
      @jomoljomol863 7 месяцев назад +2

      സത്യം എന്തൊരു മനുഷ്യൻ ആണ് പുരിപക്ഷം ആയി തിരിച്ചു നമുക്കു കിട്ടട്ടെ 🙏🏼

  • @hisham4214
    @hisham4214 7 месяцев назад +108

    സത്യത്തിന്റെ, നീതിയുടെ, ആത്മസമർപ്പണത്തിന്റെ പര്യായമാണ് ഷാഫി. ഒരുപാട് പ്രതീക്ഷകളുണ്ട് ഈ ചെറുപ്പക്കാരനിൽ ❤️

  • @Shakeer137
    @Shakeer137 7 месяцев назад +104

    കരയിപ്പിച്ചു കളഞ്ഞല്ലോ ഷാഫി സാർ

  • @thomasmalalsaji1343
    @thomasmalalsaji1343 7 месяцев назад +106

    നിങ്ങളുടെ കൂടെയുണ്ട് ഷാഫി
    🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮

  • @Priya-gi3lz
    @Priya-gi3lz 7 месяцев назад +79

    ഉമ്മൻ‌ചാണ്ടി sir ന്റെയും സൃഷ്ടവിന്റെയും അനുഗ്രഹം ഉണ്ട് സ്വാഗതം വടകരയിലേക്ക് ❤️❤️

    • @mohamedusman9325
      @mohamedusman9325 7 месяцев назад +2

      ഷാഫി ജയിച്ചാൽ വടകരക്കാർക് നല്ല മനുഷ്യ സ്നേഹിയായ വിളിച്ചാൽ വിളിപ്പുറത്തുണ്ടാകുന്ന mp യാകും അത് തീർച്ച

  • @anaszain6491
    @anaszain6491 7 месяцев назад +41

    ഇങ്ങനെയാകണം ജനപ്രതിനിധി ❤️❤️

  • @kareempoovathani6239
    @kareempoovathani6239 7 месяцев назад +53

    ഒരു പൊതുപ്രവർത്തകന്റെ ഗുണ നിലവാരം എത്രയുണ്ടെന്ന് ഇത് കണ്ടപ്പോൾ മനസ്സിലായി..❤

  • @jithinkr2824
    @jithinkr2824 7 месяцев назад +84

    ഷാഫിക്കയെ പോലുള്ളവർ മതേതര കേരളത്തിന്റെ അനിവാര്യം 🎉

    • @Rdz_dream
      @Rdz_dream 7 месяцев назад

      പാലക്കാട് BJP Chance കൊടുക്കൽ ആണോ മതേതരം . വടകരയിൽ എന്തായാലും INDIA block ജയിക്കും അപ്പോ പാലക്കാട് ഇങ്ങനെ BJP ക്ക് chance കൊടുക്കണോ. എന്തയാലും വടകര KK ശൈലജ ജയിക്കും

  • @GreenConstructionGreen
    @GreenConstructionGreen 7 месяцев назад +17

    ഷാഫി ഇനിയും ഉയരങ്ങളിൽ എത്തും... ❤

  • @anishjohn90
    @anishjohn90 7 месяцев назад +68

    ഭാവി മുഖ്യമന്ത്രി..

  • @babubalachandran1
    @babubalachandran1 7 месяцев назад +37

    എന്റെ ഇക്ക...❤❤

  • @ThahirBalla
    @ThahirBalla 7 месяцев назад +12

    നിയുക്ത വടകര എംപിക്ക് വടകരയിലേക്ക് സ്വാഗതം ഇന്ന് വൈകുന്നേരം വടകരയിൽ ജനപ്രളയമായിരിക്കും തീർച്ച ഷാഫി എന്ന ഈ യുവ നേതൃനിരയിലെ ഏറ്റവും മികച്ച നേതാവിനെ വടകരക്ക് സമ്മാനിച്ച kpcc ക്കും aicc ക്കും ഒരുപാട് നന്ദി 🤝

    • @balav7326
      @balav7326 7 месяцев назад

      ഷാഫി കുട്ടൻ നിയുക്ത തോറ്റ എംപി ആണ് ..ശൈലജ ടീച്ചർ ഭൂരിപക്ഷം ഒരു ലക്ഷം കടക്കും തീർച്ച .

  • @arnair1977
    @arnair1977 7 месяцев назад +47

    ആ കുട്ടി പറഞ്ഞില്ലേ ഷാഫി സഹോദരൻ ആണ് എന്ന്. അതൊരു അതിശയോക്തി അല്ല. സത്യമാണ്. ഷാഫി പാലക്കാട്ടുകാരുടെ മാത്രമല്ല. എല്ലാ മലയാളിയുടെയും സഹോദരൻ ആണ്. ആ മുത്തിനെ ഇനി വടകരയിലെ ജനങ്ങൾ എംപി ആയി പാർലിമെന്റിലേക്ക് അയക്കണം. നിങ്ങൾക്കും ആ സഹോദരന്റെ സ്നേഹം അനുഭവിക്കാൻ ഉള്ള ഭാഗ്യം ഉണ്ടാവട്ടെ. നിയുക്ത വടകര എംപിക്ക് ആശംസകൾ. ജയ് ഹിന്ദ്, ജയ് കോൺഗ്രസ്‌, ജയ് യു ഡി എഫ്.

  • @soofimm8274
    @soofimm8274 7 месяцев назад +40

    Shafi 👍👍👍👍👏👏👏💪💪💪💪💪💙💙💙💚💚💚💚

  • @noushadputhalath9181
    @noushadputhalath9181 7 месяцев назад +36

    Shafi ❤

  • @nidhin8512
    @nidhin8512 7 месяцев назад +38

    Shafi 😢❤❤❤

  • @chitrarajipc2028
    @chitrarajipc2028 7 месяцев назад +17

    All the best shafi 👍🏻👍🏻👍🏻👍🏻👍🏻❤

  • @kunhikoyaap2090
    @kunhikoyaap2090 7 месяцев назад +21

    🌹All the best 🌹

  • @shobanambiar-v4f
    @shobanambiar-v4f 7 месяцев назад +13

    ❤❤❤ഉമ്മ൯ ചാണ്ടി സാറിന്റെ അരുമ ശിഷ്യ൯ വടകരയിൽ വിജയിക്കട്ടെ.
    ഷാഫി❤

  • @jamshijamshi5876
    @jamshijamshi5876 7 месяцев назад +9

    ഓരോ നേതാവും ഷാഫിയെ കണ്ടു പഠിക്കണം ❤

  • @Abd-i4b
    @Abd-i4b 7 месяцев назад +16

    ഇതാണ് മനുഷ്യനും സംഘിയും തമ്മിൽ ഉള്ള വ്യത്യാസം 💯വജ്പെയിയുടെ മരണചടങ്ങിൽ പോലും അമിത് ഷായും ടീമും ചിരിക്കുകയായിരുന്നു 😏

  • @shajudheens2992
    @shajudheens2992 7 месяцев назад +35

    Shafi easily win Vatakara loksabha

  • @jameelajabbar9603
    @jameelajabbar9603 7 месяцев назад +30

    Shafi

  • @Shamilsk665
    @Shamilsk665 7 месяцев назад +5

    കൃത്യം 5 മണിക്ക് വടകരയിൽ ഈ സ്നേഹക്കടൽ ഞങ്ങൾ ഒന്നുകൂടി ആർതിരമ്പും ❤🇮🇳

  • @CROSS-JC
    @CROSS-JC 7 месяцев назад +12

    Great leader

  • @mohamedniyas9631
    @mohamedniyas9631 7 месяцев назад +15

    Shafi ikka ❤❤❤

  • @kunjumuhammedmuhammed3143
    @kunjumuhammedmuhammed3143 7 месяцев назад +26

    Good.MLA.Enganeyakanam.MLA.

  • @aruncr1933
    @aruncr1933 7 месяцев назад +19

    Shafi jayikkum🩵

  • @ajmalbadusha58
    @ajmalbadusha58 7 месяцев назад +28

    Ika💙💙💎

  • @jabirc6585
    @jabirc6585 7 месяцев назад +19

    Shafikka❤

  • @Rdxmlp
    @Rdxmlp 7 месяцев назад +15

    Ennum shafi❤

  • @sureshchidhambaram2771
    @sureshchidhambaram2771 7 месяцев назад +5

    Well done Shafee you are a roll model

  • @SanthuSanthosh-c6h
    @SanthuSanthosh-c6h 7 месяцев назад +8

    Sarikkum kerala mukyamatdhriyavenda aala shaffikka❤❤❤❤❤

  • @bindhubindhu7309
    @bindhubindhu7309 7 месяцев назад +5

    God blessyou mone vijayichu kazhiju 🙏 karthave sthothram

  • @abdulsalamsrambikalomarsha6469
    @abdulsalamsrambikalomarsha6469 7 месяцев назад

    പാലക്കാട് ഞങ്ങൾ 😰എപ്പോഴും

  • @sinanmohammed9780
    @sinanmohammed9780 6 месяцев назад

    എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും ഷാഫി ഇക്ക വടകരയിലും വിജയിക്കണം🔥🔥💪🏻

  • @crickethighlights1526
    @crickethighlights1526 7 месяцев назад +10

    ഇനി shafika vadakarakum 🤝💚💚💚💚💚💚

  • @rajpadoor
    @rajpadoor 7 месяцев назад +3

    ശ്രീധരൻ സാറെ പോലുള്ള ഒരാളെ തോൽപ്പിക്കാൻ ‌ ഷാഫിയെ ജയിപ്പിച്ചു അവസാനം ഷാഫി പാലക്കാട്‌ വിട്ട്‌ MP ആവാൻ വടകരയിൽ പോയി...

  • @ajithkp2903
    @ajithkp2903 7 месяцев назад

    ഷാഫിക്ക ❤️

  • @eternallove3867
    @eternallove3867 7 месяцев назад

    ഞാൻ കോൺഗ്രസ്‌ അല്ല... But ഷാഫിയെ ഞാൻ ഇഷ്ടപ്പെടുന്നു.. ഒരുപാട് 🥰🔥

  • @shanmd4930
    @shanmd4930 7 месяцев назад +1

    പാലക്കാടിന്റെ ഷാഫി പുതുപ്പള്ളിക്കാരുടെ ഉമ്മൻ‌ചാണ്ടിയെ ഓർമിപ്പിക്കുന്നു 🥹❤️😍

  • @RahmanAbdhul-bf7vv
    @RahmanAbdhul-bf7vv 7 месяцев назад +11

    Palakkadinte.muth

  • @thomaskovoor2751
    @thomaskovoor2751 7 месяцев назад

    ഷാഫിക്ക 💕💕💕🇮🇳🇮🇳🇮🇳💚💚💚

  • @shameem8077
    @shameem8077 7 месяцев назад +3

    💙💙💙

  • @Kochuponnu1961
    @Kochuponnu1961 7 месяцев назад +3

    ❤❤❤

  • @bahuleyanmv2108
    @bahuleyanmv2108 7 месяцев назад +5

    വടകരയിലും, കോഴിക്കോടും ഓരോ ഇക്കമാരെ പാർട്ടി നോക്കാതെ വിജയിപ്പിക്കും...

    • @FARDFOODSTUFFINDUSTRY
      @FARDFOODSTUFFINDUSTRY 7 месяцев назад

      ചാണകക്മെന്ന് തോന്നുന്നു വർഗീയത എന്ന ചാണകം മാക്സിമം അവതരിപ്പിക്കു

  • @truthfinder1524
    @truthfinder1524 7 месяцев назад

    ഇതായിരിക്കണം പൊതുപ്രവർത്തകൻ, 👍🏻

  • @sreekalas4760
    @sreekalas4760 7 месяцев назад +6

    🎉🎉🎉

  • @abdulnizar9415
    @abdulnizar9415 7 месяцев назад +1

    ഷാഫി❤

  • @muhammedshafip4170
    @muhammedshafip4170 7 месяцев назад +2

    ❤️❤️

  • @muhammedshameeracm9405
    @muhammedshameeracm9405 7 месяцев назад +1

    SP🔥🔥🔥🥰🥰🥰💯💯💯

  • @hotkitchen199
    @hotkitchen199 7 месяцев назад +1

    ഇതാണ് ഞങ്ങളുടെ കോൺഗ്രസ്‌
    ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യൻ ഒന്നുമില്ല എല്ലാവരും ഒരുപോലെ
    ഇങ്ങനെ കൈ കോർത്താൽ
    ഫാസിസം ഒരിക്കലും വളരുകയില്ല
    സിപിഎം അനുഭാവി ആണ് ഞാൻ സിപിഎം വേണം ഇപ്രാവശ്യം വേണ്ട രണ്ട് വട്ടം ഭരിച്ചു ഇപ്പോളുള്ള ഭരണം മനുഷ്യൻ പൊരുതി മുട്ടി
    ഷാഫി നല്ലരു മനുഷ്യൻ aanu3
    സ്വർണ കീരിടo വെച്ചോ
    29 റൂവയുടെ അരി കൊടുത്തോ ഇയാൾക്ക് വോട്ടു പിടിക്കാൻ അറിയില്ല
    ഇയാൾ കാര്യങ്ങൾ വെറുപ്പായി ചെയ്യും ഒരു മതത്തിന്റെയും വീഷണത്തിൽ ഭരിക്കില്ല മനുഷ്യൻ മനുഷ്യനായി മാത്രം കാണുന്ന ഷാഫി
    അപ്പുറം ടീച്ചർ ആണ്
    സിപിഎന്റെ ഗതികെട്ട ഭരണം മാറണം അല്ലാതെ ടീച്ചർ ഇപ്രാവിശ്യം കണ്ണ് അടക്കണം

  • @sameelpkm
    @sameelpkm 7 месяцев назад

    ജനങ്ങളുടെ കൂടെ നിന്നാൽ, ജനങ്ങളിൽ ഒരുവനായാൽ ജാതി മത രാഷ്ട്രീയ വ്യത്യാസം നോക്കാതെ കട്ടക്ക് ജനങ്ങൾ കൂടെയുണ്ടാവും... അതിന്റെ നേർസാക്ഷ്യമാണിത് ❤️❤️

  • @riyasmadridista
    @riyasmadridista 7 месяцев назад +1

    💙

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197 7 месяцев назад

    An amazing young leader ❤

  • @josephka5707
    @josephka5707 7 месяцев назад

    ഷാഫി 💜💚💛👍

  • @donjai-md3fm
    @donjai-md3fm 7 месяцев назад

    ഇതാണ് യഥാർത്ഥ ജനനായകൻ
    ഉമ്മൻ ചാണ്ടി സാറിനെ വീണ്ടും ഓർത്തു പോയി

  • @najeebchamundiparambath6608
    @najeebchamundiparambath6608 7 месяцев назад

    Shafi🥰🥰🥰🥰

  • @Chandrajithgopal
    @Chandrajithgopal 7 месяцев назад +1

    Oommen chandi വളർത്തിയവർ എന്നും ഇങ്ങനെ ആയിരിക്കും...
    ഇവരൊക്കെ ആണ് ഇന്നും കോൺഗ്രസിനോട് ഒരു സ്നേഹം തോന്നാൻ കാരണം...

  • @marvamelmuri9728
    @marvamelmuri9728 7 месяцев назад +1

    😢😢😢😢😢❤❤❤❤❤❤

  • @girijamani4140
    @girijamani4140 7 месяцев назад +1

    Ante mone

  • @prakashgwilliams
    @prakashgwilliams 7 месяцев назад

  • @rafica5008
    @rafica5008 7 месяцев назад +1

    😢😢

  • @NoushadN-i9v
    @NoushadN-i9v 7 месяцев назад

    Good shafi

  • @ameen.t406
    @ameen.t406 7 месяцев назад +2

    ഷാഫി മുഖ്യമന്ത്രി ആവണമെന്നുള്ളവരുണ്ടോ. .?

  • @MuhammedAli-rb4ev
    @MuhammedAli-rb4ev 7 месяцев назад

    😢ഇദ് പോലെയാണ് ഞങ്ങളുട എം ൽ എ സിദ്ദിക്കയും ജനങ്ങളെചെയ്ർത് പിടിക്കും 😢😢😢❤❤

  • @samiae7898
    @samiae7898 7 месяцев назад +2

    ഇത് വരെ ഒരു ആരോപണം ഇല്ലത്ത ഷാഫി ഇനി വടകര യുടെ എംപി

  • @sobhanababu5297
    @sobhanababu5297 7 месяцев назад

    Shaffi muthanu

  • @ashkarnandi9830
    @ashkarnandi9830 7 месяцев назад

    My vote for Shafi

  • @RafliAntonio
    @RafliAntonio 7 месяцев назад

    Shafikka ❤❤❤❤❤

  • @sajeerp9211
    @sajeerp9211 7 месяцев назад +1

    വടകരക്കാർക്ക് കിട്ടിയ ഭാഗ്യം ഷാഫി ഇപ്രാവശ്യം ലീഡ് കൂടും

  • @milumirfa5305
    @milumirfa5305 7 месяцев назад +1

    Shafi must definitely lose and he must come to Palakkad againThen he should become a minister in the next cabinet

  • @shajidp5209
    @shajidp5209 7 месяцев назад

    ഷാഫിക്ക് കുറച്ച് ദിവസകഴിഞ്ഞാൽ തിരിച്ചു പോകാം ആരും സങ്കടപെടരുത്

  • @libinloveshore555
    @libinloveshore555 7 месяцев назад +4

    രാഷ്ട്രീയത്തിനതീതം ഈ സ്നേഹം ❤️

  • @sayidkkl3579
    @sayidkkl3579 7 месяцев назад

    Safikka Munode.jai. Full saport
    Udf Led 125000

  • @hameedkakkootathil1166
    @hameedkakkootathil1166 7 месяцев назад +1

    മുത്തേ ഷാഫി നിന്നെ വടകരയിലെ ജനങ്ങൾ വിജയിപ്പിക്കും തീർച്ച

  • @Vkp233
    @Vkp233 7 месяцев назад

    Shafikkakk youth nte oru vote polum kittathirikkilla
    Vut social media illathe aged aayavarkk shafikka enthanennum moopparude ithvare ulla speech idapedal okke villages il display cheyth pravarthikknm ...enikil jayam urappp 💯

  • @rafica5008
    @rafica5008 7 месяцев назад

    karanjupoyi

  • @jimmyvarghese5657
    @jimmyvarghese5657 7 месяцев назад

    ഷാഫി

  • @KnightRider-gs2ku
    @KnightRider-gs2ku 7 месяцев назад

    Suresh gopi okk ithu kandu padikkanam

  • @thahaak580
    @thahaak580 7 месяцев назад

    Udf❤

  • @Alimohammed-vg5dg
    @Alimohammed-vg5dg 7 месяцев назад

    ഷാഫിയെ തൃശൂരിൽ മത്സരിക്കണമായിരുന്നൂ തീർച്ചയായും ചെമ്പ് ഗോപി തോൽക്കും

  • @josychirackal2869
    @josychirackal2869 7 месяцев назад +1

    Palakadukare, byelection varum. Adutha Congress MLA yekku vote cheyyan ready ayirunno

  • @noorrahman2916
    @noorrahman2916 7 месяцев назад

    എങ്ങിനെ ഒപ്പിക്കുന്നു

  • @balav7326
    @balav7326 7 месяцев назад

    ഇത്തവണ കേരളത്തിൽ നിന്നും ഡൽഹിയിലേക്ക് വണ്ടി കയറാൻ പോകുന്നവർ
    MV Balakrishnan (Kasaragod)
    MV Jayarajan (Kannur)
    KK Shailaja (Vadakara)
    Elamaram Kareem (Kozhikode)
    Rahul Gandhi Wayanad
    V Joy (Attingal)
    CA Arun Kumar (Mavelikkara)

  • @hmrd8555
    @hmrd8555 7 месяцев назад

    Abhinayam super

    • @FaizalKarichanveettil-ye7id
      @FaizalKarichanveettil-ye7id 7 месяцев назад +2

      Lkg ശിവൻ കുട്ടി ന്റെ അടിമയാണ് അല്ലെ 🤣🤣🤣🤣🤣

  • @abrahamco276
    @abrahamco276 7 месяцев назад

    പടിയടച്ച് പിണ്ഡം വയ്ക്കു വാട പൊട്ട😂😂😂😂😂😂

    • @abdmastermedia6778
      @abdmastermedia6778 7 месяцев назад +1

      എന്റെ പൊന്നു ചേട്ടാ ഏതു പാർട്ടിയിൽ ആണെങ്കിലും ഇതുപോലെ നേതാക്കളെ കണ്ട് നമ്മൾ സപ്പോർട്ട് ചെയ്യണം അല്ലാതെ നല്ലത് കണ്ടാലും നെഗറ്റീവ് പറയുന്ന സ്വഭാവം മാറ്റിവെക്കുക എന്നാലേ നാട് നന്നാവത്തുള്ളൂ ഞാനൊരു പാർട്ടിയെ സപ്പോർട്ട് ചെയ്യാത്ത വ്യക്തി പക്ഷേ നല്ലത് കെട്ടാൻ ഞാൻ പറയും നല്ലൊരു നേതാവാണ് ഷാഫി പറമ്പിൽ പുള്ളിയെ ഏൽപ്പിച്ചു കഴിഞ്ഞാൽ നിങ്ങൾക്കാണ് ഗുണം അല്ലാതെ മറ്റുള്ളവർക്ക് അല്ല അത് മനസ്സിലാക്കുക

  • @sekkiriapanikkaveettilkuru3352
    @sekkiriapanikkaveettilkuru3352 7 месяцев назад

    Vadakarakku kittiya jackpot....aa vaakk karayichu kalanjhu shafikka

  • @Muisiv169
    @Muisiv169 7 месяцев назад +3

    അതെന്താ മരിക്കാൻ പോകുന്ന

    • @ghhiiuuyhghbb1374
      @ghhiiuuyhghbb1374 7 месяцев назад

      😢😢

    • @bahuleyanmv2108
      @bahuleyanmv2108 7 месяцев назад

      😂

    • @KhalidTv-q7i
      @KhalidTv-q7i 7 месяцев назад

      🤣🤣🤣

    • @arnair1977
      @arnair1977 7 месяцев назад

      ഭ നാറി. ഊളെ, ഊളത്തരം പറയുന്നോടാ അലവലാതി.

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 7 месяцев назад +1

    ഷാഫി പറമ്പിൽ ❤️💙❤️💙❤️

  • @FRIEND_KL10
    @FRIEND_KL10 7 месяцев назад +2

    ഇനി ഒന്നുകൂടി കരയേണ്ടി വരും, വടകര ടീച്ചർ ജയിക്കുമ്പോൾ ❤

  • @yelloverz5537
    @yelloverz5537 7 месяцев назад

    Shafi pedikkendaaa vadakara jayikkillannu orappa

  • @pappilons1
    @pappilons1 7 месяцев назад

    അച്ഛാ അച്ഛാ പോകല്ലേ.. എവിടെയോ കേട്ട വാക്കുകൾ

  • @JGeorge_c
    @JGeorge_c 7 месяцев назад

    Sitting mla yae oke veendum mp electionil nirthiyathu thettu anu especially again election nadathi jangale budhimutikan ula reethi grredy congress nirthuga

  • @riyaslabamba4953
    @riyaslabamba4953 7 месяцев назад

    Naadinte nayakanan

  • @dreamconvertable913
    @dreamconvertable913 7 месяцев назад

    Thottu thirichu varum... Pedikkandaaa

  • @rimbochestech2051
    @rimbochestech2051 7 месяцев назад

    Sangikale kandu padik

  • @Rihan-1987
    @Rihan-1987 7 месяцев назад

    Nee tholkum 😅😅😅😅😅😅

    • @miduk112
      @miduk112 7 месяцев назад

      ചാണകം 😂

  • @hameedkakkootathil1166
    @hameedkakkootathil1166 7 месяцев назад

    ജനങ്ങളെസേവിച്ചാൽ ജനം തിരിച്ചും സ്നേഹിക്കും അതാണ് ഷാഫി ഒരായിരം വിജയാശംസകൾ

  • @rajeshvadakepurakal2210
    @rajeshvadakepurakal2210 7 месяцев назад

    😂😂😂😂