എനിക്ക് 33വയസ് ഉണ്ട് ഒരുപാട് ഒറ്റപെട്ടു.അവഗണന, ഈ ചാനൽ എന്നെ വേറെ level ആക്കി ഇപ്പോ LLB പഠിക്കുന്നു MY DREAM ന് വേണ്ടി ഞാൻ വീണ്ടും വീണ്ടും hardwork ചെയ്യുന്നു thank u inspiring freak❤
Bro നിങ്ങളെ ഓരോ വാക്കും ഉയർത്തെനുഴെല്പിന്റേത് ആണ് 💯👌🏻 ജീവിതത്തിൽ തൊറ്റടുത്ത് നിന്നും വീണ്ടും തളരാതെ പോരാടി നമ്മളെ പരിഹസിച്ചവരുടെയും വിമർശിച്ചവരുടെയും മുന്നിൽ ചങ്കൂറ്റത്തോടെ തളരാത പോരാടി എന്നെ പോലെ ജീവിതം വിജയിച്ചു കാണിക്കും എന്ന് ഉള്ളവർ അടിയ്ക്ക് 👉
എനിക്ക് പേടിയാ ഓരോ നിമിഷവും മലപ്പുറത്തെ ഏറ്റവും നല്ല സ്കൂൾ +1 കിട്ടി ഇപ്പൊ ഞാൻ +2 ആണ് ആ ക്ലാസിൽ എല്ലാരും പഠിപ്പികൾ മാത്രം ആരും സംസാരികതില്ല ഏത് നേരവും ബുക്ക് പിടിച്ച് ഇരിപ്പ എല്ലാവരും. എല്ലാവരും exam തുടങ്ങുന്ന 5 min മുൻപ് അടക്കം പറയും ഞാൻ ബുക്ക് തൊട്ടില്ല. Result വന്ന എല്ലാർക്കും full Mark
ee channelinte video kantathin shesham njn Hard work cheythu enikk nalla oru professional academyl selection kitty ente dream professional football player avanan
Enne vtukar lover okke eppozhum joli illa nine kond use illa enn paranj kuttapeduthum.oru day polum illa karayathe.njn snehikuna payyante ex nu job kitty avan eppozhum athum paranj enne kaliyakum kuttapeduthum.vtilum agane thanne.chilappo okke marichalo ennu polum karuthum athrayk maduthu life.ellam undayruna time il ayrunu enne avanum snehichath Innippo ente kail panam illa job illa.enik marikan anu thonunath oru vazhi polum kanunilla aaaarumilla onn aswasipikan.lvr polum nammale kond use illann parayun. Vtukarum igane.namuk ellam Ullappo koode varunavar arum nammale snehikunavar alla.cheriya oru pratheekshYil anu nte Jeevan njn avasanipikathe. Ennekilum njanum vijayikum enna pratheeksha.athum Payal pinne njnoke jeevich irikunath thanne verthe anu.
Aaa loverne നീ first ഒഴിവാക്കൂ.. നീ പറയുന്നത് ശെരി ആണ് എങ്കിൽ അവൻ നിൻ്റെ ലൈഫിൽ ക്യാൻസർ ആണ്...negative ആകുന്ന ക്യാൻസർ ... Negative പറയുന്നവർക്ക് നീ നിൻ്റെ ചെവിയും മനസ്സും പണയം വെക്കുന്നത് നിർത്തൂ...അപ്പൊൾ തന്നെ നീ പകുതി രക്ഷപെട്ടു❤❤❤ ജീവിതത്തിൽ ഉയർച്ച ഉണ്ടാകണം എന്ന് നീ ആൽമാർത്തമയി ആഗ്രഹിക്കുന്നു എങ്കിൽ .... നീ ആദ്യം നിന്നെ തന്നെ snehikooo ❤❤❤
Past past aayi കാണൂ ...നിൻ്റെ പഴയ ഓർമകളെ അനുഭവങ്ങൾ ആക്കി മറ്റൂ...aa ഓർമകൾ നിൻ്റെ വിജയത്തിനായി ഉപയോഗിക്കൂ bro അതിനു കഴിയുന്നില്ല എങ്കിൽ മരണം സ്വീകരിക്കൂ ...😢😢😢 ഞാനും താങ്കളെ പോലെ ഒരു അവസ്ഥയിൽ ആണ്..familykku വേണ്ടി ജീവിച്ച് enik എന്നെ തന്നെ നഷ്ടമായി...but njan തോൽക്കില്ല Enik ജീവിച്ചെ പറ്റൂ....നല്ല ഒരു ജീവിതം enik ഉണ്ടയെ പറ്റൂ. ഉണ്ടാക്കി എടുക്കും .അതിനായി ഞാൻ ഏതു അറ്റം വരെ പോകുനും ready ആണ്.... എൻ്റെ മുന്നിൽ വരുന്ന തടസങ്ങൾക്ക് ഞാൻ എൻ്റെ തലയിലെ ഒരു മുടിയുടെ വില പോലും കൊടുക്കില്ല ജീവിതം ഒരിക്കലേ ഉള്ള് bro അത് മനസ്സിലാക്കൂ❤❤❤
Shariya parayunnavru avaude kidannu parayatte ennu njanum chindhikanam..ennalle enikkum ee samoohathill jeevikkan kazhiyuu.samooham eppozhum namme thallarthanne sremikkuu...I can't do it
ജീവിതത്തിൽ success ആവണം എന്നുള്ളവർ adi oru like 👍
Oru idea kittunilla enth cheyanamennu
@@ashifaachu6298passion ഉള്ള എന്തിലാണോ ആ job കുറച്ചു കാലം ചെയ്യുക, പിന്നീട് ആ ബിസിനസ് start ചെയ്യുക ❤
@@Trading682 bro technology ishtamaanu
Nedanam yenik yellam
Iam failure..atmy 18 eeeeen I hate life...........
പരാജയങ്ങൾ മാത്രമാണ് എന്റെ ജീവിതത്തിൽ ഉണ്ടായിരിക്കുന്നത്.😢😢 എന്നെങ്കിലും വിജയിക്കും എന്ന പ്രതീക്ഷയോടെ ജീവിക്കുന്നു.😊😊
Sett aavummm🫂
എനിക്ക് 33വയസ് ഉണ്ട് ഒരുപാട് ഒറ്റപെട്ടു.അവഗണന, ഈ ചാനൽ എന്നെ വേറെ level ആക്കി ഇപ്പോ LLB പഠിക്കുന്നു MY DREAM ന് വേണ്ടി ഞാൻ വീണ്ടും വീണ്ടും hardwork ചെയ്യുന്നു thank u inspiring freak❤
Ellam shariyavum, njanum. Orupad vishamichittund
👍🏻
ഉറപ്പായും നടക്കും.
@@Luzy-ex6ie yes..nadakkum
@@mubashirmadathil6937theerchayayum ❤
Bro നിങ്ങളെ ഓരോ വാക്കും ഉയർത്തെനുഴെല്പിന്റേത് ആണ് 💯👌🏻
ജീവിതത്തിൽ തൊറ്റടുത്ത് നിന്നും വീണ്ടും തളരാതെ പോരാടി നമ്മളെ പരിഹസിച്ചവരുടെയും വിമർശിച്ചവരുടെയും മുന്നിൽ ചങ്കൂറ്റത്തോടെ തളരാത പോരാടി എന്നെ പോലെ ജീവിതം വിജയിച്ചു കാണിക്കും എന്ന് ഉള്ളവർ അടിയ്ക്ക് 👉
❤
❤
Ee chanal enne vallathe matti marichu ❤
😀🥂
🎉🎉❤🎉❤🎉❤
Never ever give up 🔥🔥🔥
❤
@@MotiveBroadcast❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊
Keep motivating ❤❤❤
Life is so hard😢
True 🙂
Yeah its all about the life 🙂
Dont cry Dont cry 🔋🎯
Manasine paranju padippikanam we all can keep consistency
I know it's hard
We need change so keep track
How to Manas oky aka
You are back
Maashaa Allah ❤
Real motivated
Never give up 🔥🔥
Don’t cry please try ❤
I don't know. What i say. My mind and thoughts are changed. Thanks bro
Bro really inspiration 😢
Never ever give up ❤
Inspired❤🔥.. Thank you bro💖
Great bro ,tnxx alot for this video ❤
ചില കാര്യങ്ങൾ വീണ്ടും നടക്കാൻ ബുദ്ധിമുട്ടാണ്
Thnq you inspiring freak for making my dead dream alive again.....one day i will come back with result in comment section for sure 😃
I am so 😪tired😪😢
Yes this is your time common get up✨️
❓
Inuu thdagam povukayan bro ❤
എനിക്ക് പേടിയാ ഓരോ നിമിഷവും മലപ്പുറത്തെ ഏറ്റവും നല്ല സ്കൂൾ +1 കിട്ടി ഇപ്പൊ ഞാൻ +2 ആണ് ആ ക്ലാസിൽ എല്ലാരും പഠിപ്പികൾ മാത്രം ആരും സംസാരികതില്ല ഏത് നേരവും ബുക്ക് പിടിച്ച് ഇരിപ്പ എല്ലാവരും. എല്ലാവരും exam തുടങ്ങുന്ന 5 min മുൻപ് അടക്കം പറയും ഞാൻ ബുക്ക് തൊട്ടില്ല. Result വന്ന എല്ലാർക്കും full Mark
🙂🙂
That's enough etan mahn utobe channel. Priceless converter
Powerful❤️🔥
Waiting 💖💗💘
Great words 👏
Wow mahn.... Im really glad to hear ur voice nd thoughts
Thank you❤️
Life is too hard to handle 🙂
Superbb🌠🌠
Thanks 🤝✨
I want to change myself but i couldn't concentrate for hours😢even minutes 😐getting demotivate
Thannekkal vishamam ullavarilekku chinthikkuka...ellam sheriyavuka
Bro 'sacrifice' oru vdo iddoo....😇
Good words
Thank you bro ❤
Cris bro thanku so much❤❤
Broo de motivation vedios ellam njan kaanarind..Nte life ooro days um improve 😊aayikondeyirikkuaahne..enne kond pattunnilla ennu thonnunna kaaryam vare enikk pattum enna confidence enikk vannuu..well motivated 💯Thnxxx broo keep going 💙
Thank You 🙏
My current situation 😔
Nthu chaeyyunnu...
@@PainPain-gz6qi no job veruthe irikunnu
ee channelinte video kantathin shesham njn Hard work cheythu enikk nalla oru professional academyl selection kitty ente dream professional football player avanan
So happy 🔥
Thanks your inspiration talks keep it up
Super
❣️
Exllend
👍🔥
👍🏻👍🏻
Working hard
❤🎉
Kazhinju
Bro,
എനിക്ക് മണിക്കൂറുകളോളം പഠിക്കണമെന്നുണ്ട് പക്ഷേ ഒരു മണിക്കൂർ കഴിയുമ്പോൾ പിന്നെ പഠിക്കാൻ മൂഡ് വരില്ല ...
Is there any solution 😢
entha padikkunnath?
@@Aliyahhhhhhhhhhhhhhhhh biomaths
Plus one anno atho plustwo anno
@@MotiveBroadcast plus 2
@@artandproject video cheyave
👍
Enne vtukar lover okke eppozhum joli illa nine kond use illa enn paranj kuttapeduthum.oru day polum illa karayathe.njn snehikuna payyante ex nu job kitty avan eppozhum athum paranj enne kaliyakum kuttapeduthum.vtilum agane thanne.chilappo okke marichalo ennu polum karuthum athrayk maduthu life.ellam undayruna time il ayrunu enne avanum snehichath Innippo ente kail panam illa job illa.enik marikan anu thonunath oru vazhi polum kanunilla aaaarumilla onn aswasipikan.lvr polum nammale kond use illann parayun. Vtukarum igane.namuk ellam Ullappo koode varunavar arum nammale snehikunavar alla.cheriya oru pratheekshYil anu nte Jeevan njn avasanipikathe. Ennekilum njanum vijayikum enna pratheeksha.athum Payal pinne njnoke jeevich irikunath thanne verthe anu.
Don't worry. Work hard, and stay safe
Don't worry I support you... Don't give up...💪
Dont worry.....ellathinum oru kalamund
Aaa loverne നീ first ഒഴിവാക്കൂ.. നീ പറയുന്നത് ശെരി ആണ് എങ്കിൽ അവൻ നിൻ്റെ ലൈഫിൽ ക്യാൻസർ ആണ്...negative ആകുന്ന ക്യാൻസർ ... Negative പറയുന്നവർക്ക് നീ നിൻ്റെ ചെവിയും മനസ്സും പണയം വെക്കുന്നത് നിർത്തൂ...അപ്പൊൾ തന്നെ നീ പകുതി രക്ഷപെട്ടു❤❤❤
ജീവിതത്തിൽ ഉയർച്ച ഉണ്ടാകണം എന്ന് നീ ആൽമാർത്തമയി ആഗ്രഹിക്കുന്നു എങ്കിൽ .... നീ ആദ്യം നിന്നെ തന്നെ snehikooo ❤❤❤
👍🏼👍🏼👍🏼
Life is so so hard🥺🥺
Great Chanel
Tnks alot ❤❤❤❤
❤❤❤🎉🎉🎉
Brooo waiting
🙂❤️
👍👍👍👍👍
Enikk 28 Age ayi enikkum enthelum aavanam thanks for the vedio
Great motivation
🙂
Thanks bro❤
വളരെ നല്ല മോട്ടിവേഷൻ
Thanku 🎉❤😢
good motivation❤
എനിക്കും എല്ലാം നേടണം
Great words 👌👏👏👏👏
💪🔥🔥💯
Your words and sound✨✨✨
Really inspiring
Thankyou for this video
Inteligent ❤
Super... 👍
ഞാൻ എന്താ ചെയ്യുക.... ഫുൾ blank anu
Thanks bro
Good, thanks bro
❤️❤️❤️❤️
Ithupola cheyan ank pattu njn cheyuka thanne cheyu but ntho ank aarila njn kure kalam aayi antr past lyf marakan agrahikunn but ath kaziyunila veendum veendum ante mindil verunn ntha cheyandath nn ank aarila am hlples😒
Past past aayi കാണൂ ...നിൻ്റെ പഴയ ഓർമകളെ അനുഭവങ്ങൾ ആക്കി മറ്റൂ...aa ഓർമകൾ നിൻ്റെ വിജയത്തിനായി ഉപയോഗിക്കൂ bro
അതിനു കഴിയുന്നില്ല എങ്കിൽ മരണം സ്വീകരിക്കൂ ...😢😢😢
ഞാനും താങ്കളെ പോലെ ഒരു അവസ്ഥയിൽ ആണ്..familykku വേണ്ടി ജീവിച്ച് enik എന്നെ തന്നെ നഷ്ടമായി...but njan തോൽക്കില്ല
Enik ജീവിച്ചെ പറ്റൂ....നല്ല ഒരു ജീവിതം enik ഉണ്ടയെ പറ്റൂ. ഉണ്ടാക്കി എടുക്കും .അതിനായി ഞാൻ ഏതു അറ്റം വരെ പോകുനും ready ആണ്....
എൻ്റെ മുന്നിൽ വരുന്ന തടസങ്ങൾക്ക് ഞാൻ എൻ്റെ തലയിലെ ഒരു മുടിയുടെ വില പോലും കൊടുക്കില്ല
ജീവിതം ഒരിക്കലേ ഉള്ള് bro അത് മനസ്സിലാക്കൂ❤❤❤
@@chaplin1669 njn bro alla sis aahn maranm njn agrahichin but aa time ante ammante face orma varunath kond aahn cheyathath
@@AdhuzAdhi മരണം ഇഷ്ടപെടുന്നു .. അതിനു reason എന്താണ് ...എന്താണ് താങ്കളുടെ prblm .. പറയാൻ കഴിയുന്നത് ആണ് എങ്കിൽ പറയുക...alla എങ്കിൽ തള്ളിക്കളയാം
Bruh love failurine patti oru video
👌
Kann neranj najn enne thanne patikunna parpadi nirthi kop thanks bro
Ente life thanne change aakiya year aayrnnu 2018 athine shesham undayath enne valland trauma il aaki
Ippo njn enne thanne rebuild chyyan try chyunnu
😍
🙏🏻🙏🏻🙏🏻
🙏
സത്യം
⚡️⚡️⚡️
💚💚💚💚
Shariya parayunnavru avaude kidannu parayatte ennu njanum chindhikanam..ennalle enikkum ee samoohathill jeevikkan kazhiyuu.samooham eppozhum namme thallarthanne sremikkuu...I can't do it
Hloo bro ende lover ene thechu , 😢😢😢
Mind strong akan tips undo🙂
30 വയസ്സായി ഇനി എന്ത് ചെയ്യണം
Age is not a matter.... Try bro..... Right now.... U can...
33വയസ് കഴിഞ്ഞു ഇപ്പോ LLB പഠിക്കുന്നു. Failure is the fuel to sucess
എനിക്കും
@@s.smusicofficial6344 ചേട്ടാ മജിസ്ട്രേറ്റ് പരീക്ഷ എഴുതി നോക്കൂ
😘😘🫂
confused moment😢
Bro this video 🤍💕
10thu student arelum undo
Njan+2
Anu
Eppol distance ayi degree cheyunnu?
പറ്റണില്ല
Pattum broo ❤
പറ്റും 💞👍