Thiruvonam Bumper | 25 കോടി ലോട്ടറി അടിച്ചയാൾ മുങ്ങി | Retd. SP George Joseph

Поделиться
HTML-код
  • Опубликовано: 8 окт 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

Комментарии • 48

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei 2 часа назад +14

    പണ്ട് ഓരോ ലോട്ടറിയും ജനങ്ങൾക്ക് നേരിട്ട് കാണാൻ സൗകര്യത്തിന് നറുക്കെടുത്തിരുന്നിരുന്നു. ഇപ്പോൾ ജനങ്ങളുടെ കാശ് മുടക്കി എടുക്കുന്ന ടികെറ്റ്, കുറച്ച് പേർ അവരുടെ സൗകര്യത്തിന് നറുക്ക് എടുക്കുന്നു. റിസൾട്ട്‌ നോക്കിയാൽ അതിന്റെ ദുരൂഹത അറിയാം. പൊരിവെയിലിൽ പാവങ്ങൾ ടിക്കറ്റ് വിൽക്കുന്നു 😭കൊറേപേർ AC യിൽ ഇരുന്ന് ജാഡ കാണിക്കുന്നു. 🤔 🙏

  • @SheebanNv
    @SheebanNv 41 минуту назад +1

    സാർ പറയുന്നത് ശരിക്കും സത്യം.

  • @Aneesh-s1x
    @Aneesh-s1x 17 минут назад +1

    നാഗരാജൻ എന്നും കാരണാടക കാരൻ എന്നൊക്കെ വെറുതേ അല്ലേ.. അടിച്ചത് സർക്കാരിന് തന്നാ.. ആ ടിക്കറ്റ് ബാലഗോപാലിന്റെ കയ്യിൽ അല്ലേ 😃

  • @josethomas3752
    @josethomas3752 2 часа назад +11

    കേരളത്തിലെ ലോട്ടറി എടുക്കരുത് ഔരാളും

  • @amko2010
    @amko2010 3 часа назад +3

    നിങ്ങളുട പരിപാടി ഒക്കെ കേൾക്കാറുണ്ട് എങ്കിലും ഇത് വീണ്ടും വീണ്ടും കണ്ടു... കുറെ ചിരിച്ചു സത്യം

  • @sreekutty2418
    @sreekutty2418 2 часа назад +9

    പേരിനു 25കോടി കയ്യിൽ കിട്ടുന്നത് 12കോടി മാത്രംഒരു കോടി ലോട്ടറിക്കു സമ്മാനം, ലഭിച്ചയാൾക്കി കിട്ടുന്നത് 59ലക്ഷം മാത്രം

  • @johnsaley5087
    @johnsaley5087 Час назад +3

    ഈ ലോട്ടറി അടിച്ചിരിക്കുന്നത് മിക്കവാറും അന്യ state കാരൻ ആവാനാണ് സാധ്യത.

  • @somapktk35
    @somapktk35 2 часа назад +8

    അങ്ങനെ പറഞ്ഞു കൊടുക്ക്‌ സാറെ ഉപകാരം പ്പെടുന്നു അറിവ്

  • @ratnakumarn4749
    @ratnakumarn4749 50 минут назад +2

    ഞാൻ മുങ്ങിയില്ല 😂

  • @RajagopalP-i4v
    @RajagopalP-i4v Час назад +1

    NallaMasege👍👍👍

  • @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ

    തിരുവനന്തപുരം പോലെയല്ല വയനാട്

  • @johnphilip6255
    @johnphilip6255 2 часа назад +12

    പിണറായി സർക്കാർ പോയാലെ ഈ വകുപ്പ് ഗുണം പിടിക്കുകയുള്ളൂ.

    • @sebastiankt2421
      @sebastiankt2421 Час назад

      ഇപ്പംഎല്ലാം ശരിയാക്കിതരും

    • @sebastiankt2421
      @sebastiankt2421 Час назад

      സ്ഥലംവിടൽമണ്ടത്തരം.ആളുകൾസംശയിച്ചുമണത്തെത്തും.ആരെയുംഅറിയിക്കാതിരിക്കുക.അതേരക്ഷയുള്ളൂ

  • @nairbeena3036
    @nairbeena3036 Час назад +1

    ഇന്നത്തെനറുക്കെടുപ്പ് തട്ടിപ്പായിരുന്നു.നേരത്തെ adjust ചെയ്ത് എടുത്തതാണ്. വയനാട്ടിൽ കിട്ടിയത് അതാണ് ഒരേ സീരീസിന് തന്നെ കൂടുതൽ പ്രൈസ് ഒക്കെ തട്ടിപ്പ് പാവത്തെ പറ്റിക്കാൻ

  • @bindhusuresh9255
    @bindhusuresh9255 3 часа назад +2

    പനമരം ഉള്ള ഏജൻസി യിൽ നിന്ന് ടിക്കറ്റ് എടുത്തത് ബത്തേരി ഉള്ള ഏജൻസി അവിടെ നിന്നാണ് ഭാഗ്യവാൻ ടിക്കറ്റ് എടുത്തത്

    • @vasuvasuvasu7167
      @vasuvasuvasu7167 Час назад

      ലോട്ടറി വകുപ്പിലെ ആൾക്കും ടിക്കറ്റ് എടുത്തുകൂടെ ഫലത്തിൽ അടിച്ചു എന്ന് വരുത്തി തീർക്കാൻ

    • @asokanp.k9301
      @asokanp.k9301 Час назад

      ലോട്ടറി വകപ്പിൽ ജോലി ചെയ്യുന്നവർക്കു ടിക്കറ്റ് എടുക്കാൻ അവകാശമില്ല

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 Минуту назад

    81 laks ടിക്കറ്റ് ആണ് വിറ്റത്

  • @pkm2577
    @pkm2577 2 часа назад

    സാറേ 80 ലക്ഷം ടിക്കറ്റ് പ്രിൻ്റ് ചെയ്തിട്ടുള്ളൂ. 94 ലക്ഷം തെറ്റാണ്.

  • @PullannoorMedia
    @PullannoorMedia 3 минуты назад

    അനുപിനെ പോലെ മുങ്ങി എന്ന് നിങ്ങളോട് പറഞ്ഞോ ഇത് പോലെ fake tumbil ഇട്ട് എന്തിനാ bro video ചെയ്യുന്നത് ആളെ പറ്റിക്കാൻ വിവരമുണ്ടങ്കിൽ പറയ്

  • @christophermontho8595
    @christophermontho8595 16 минут назад

    6:24 Before taking the bumber prize draw /distributions through lottery machine, this machine should be cheched by the reliable officials and to certified and to be kept in the strong room under locked with securities on guard.. To prevent malpractice if any before taking the draw. (As of like election box )
    If we go back to see all the winning prizes are mostly goes to north of kerala and nearer to border states of kerala...
    People should be educated well about this lottery games.

  • @E.VVasudev
    @E.VVasudev Час назад +4

    25 കോടി പറഞ്ഞിട്ട് 12 കോടിയെ കിട്ടു എന്ന് പറഞ്ഞ് വിലപിക്കുന്നു.
    അത്യാഗ്രഹം പാടില്ല. 500 ന് ടിക്കറ്റെടുത്താൽ 501 രൂ സമ്മാനം കിട്ടിയാലും 1 രൂ ലാഭമാണ്.

    • @unnivaava2055
      @unnivaava2055 Час назад +1

      അതങ്ങു പൂഞ്ഞാറ്റിൽ പോയി പറഞ്ഞാൽ മതി,,,, എന്തിനാണ് ആളേ പറ്റിക്കാൻ 25കോടി എന്നുപറയുന്നത് സർക്കാർ കൊടുക്കാൻ ഉദ്ദേശിക്കുന്ന തുക മാത്രം പ്രിന്റ്‌ചെയ്തു ടിക്കറ്റ് വിറ്റാൽപോരെ, വിൽക്കുന്നവനും സമാധാനം വാങ്ങുന്നവനും സമാധാനം 😂😂😂😂😂😂😂😂😂👍👍👍👍

    • @Pradeep-eg8wi
      @Pradeep-eg8wi Час назад

      നിങ്ങൾ പറയുന്ന ഈ 501രൂപ എൺപത് ലക്ഷത്തിൽ എത്രയാൾക്ക് കൊടുക്കുന്നുണ്ട്.കേരള ലോട്ടറി വെറും തട്ടിപ്പാണെന്ന് എല്ലാവർക്കും അറിയാം.ജനങ്ങൾ പൈസയുടെ ആർത്തി കാരണം എടുക്കുന്നതാണ്.

    • @seethak6109
      @seethak6109 Час назад

      500രൂപക്ക് 12 കോടി കിട്ടിയാൽ പോരെ. വെറുതെ ഇരുന്നു കിട്ടിയത്.

    • @jinseMj
      @jinseMj 28 минут назад

      500 veruthe kittumo kunne

  • @mohammedaliali588
    @mohammedaliali588 2 часа назад +2

    12കോടി കയ്യിൽ കിട്ടിയാൽ ഭാഗ്യം ഈ നികുതി തികച്ചും വഞ്ചനയാണ് വിദേശത്തൊക്കെ ലോട്ടറി അടിച്ചാൽ ടാക്സ്സ് എല്ലാം പിടിച്ചു പ്രസിദ്ധ പെടുത്തുന്ന മുഴുവൻ പണവും കിട്ടും

  • @jinseMj
    @jinseMj 29 минут назад

    500 poi😂😂😂😂😂

  • @achuromeo4190
    @achuromeo4190 2 часа назад

    Good മിടുക്കൻ.

  • @MedoDavid-b8c
    @MedoDavid-b8c 59 минут назад

    ഞങ്ങളുടൊനടീ൯ലേടടറിഅടിചാഅൾ.ഓരുരുപപേലു.ആർകുകെടുതതിലൈ.അരുഅവരേഷലോചെയ്തിലൈ

  • @k.mabdulkhader2936
    @k.mabdulkhader2936 2 часа назад

    ഒളിച്ചെ!😂

  • @hamza1302
    @hamza1302 2 часа назад +1

    Kerala lottary. Full hitting. Aarumadukarudu

  • @selvarajselvaraj7819
    @selvarajselvaraj7819 2 часа назад

    😊😊😊😊😊😊

  • @S-sz5xy
    @S-sz5xy Час назад

    മുങ്ങും കാരണം ഫസ്റ്റ് പ്രൈസ് അടിച്ചത് സർക്കാരിന് പിടിച്ചു നിൽക്കണ്ടേ

  • @MohammedHassan-zr7sl
    @MohammedHassan-zr7sl 2 часа назад +2

    395കോടി ഗവണ്മെന്റ് നു കിട്ടി അതിൽ എത്ര കൊടുക്കും

    • @jinseMj
      @jinseMj 27 минут назад

      Motham 20 kodi kodukkum 😂😂😂😂

    • @gokulg3dev989
      @gokulg3dev989 10 минут назад

      Kittiyalum kodukkande

  • @ummerth
    @ummerth Час назад

    😃😃😃😃🤔