Tap to unmute

Crossing The Yellow Tape with Vinayakan | Kalamkaval Special | Mammootty | MammoottyKampany

Share
Embed
  • Published on Feb 12, 2026

Comments •

  • @kratos123-m6g
    @kratos123-m6g 2 months ago +1399

    മര്യാദക്ക് ആണെങ്കിൽ വിനായകനും മര്യാദക്കാരൻ ആണ് 🤍

    • @Lucy-f1r
      @Lucy-f1r 2 months ago +28

      മമ്മൂട്ടിയുടെ മുന്നിൽ അവന് മര്യാദക്ക് നിൽക്കാനേ പറ്റുള്ളൂ.

    • @2kkids-v5s
      @2kkids-v5s 2 months ago +4

      pashe idanjal pinne kola mass arikum🔥🔥

    • @KottayamTharakan
      @KottayamTharakan 2 months ago +28

      ​@Lucy-f1r അങ്ങനെ ഒന്നുമില്ല bro, വിനായകന് മമ്മൂട്ടി എന്നു ഒന്നുമില്ല, പുള്ളി ഡിസന്റ് ആണേൽ ഡീസന്റ്, അല്ലെങ്കിൽ അല്ല

    • @Ak_724
      @Ak_724 2 months ago +14

      ​@2kkids-v5skola kanich mass 🫶

    • @Bilala1234
      @Bilala1234 2 months ago

      ​@Ak_724😂😂

  • @Welcome-i8v
    @Welcome-i8v 2 months ago +232

    ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ് ചോദ്യം നന്നായാൽ ഉത്തരവും നന്നാവും

  • @M.Aficionado
    @M.Aficionado 2 months ago +986

    ഇതുപോലെ പുതുമയുള്ള ഒരു കാസ്റ്റിംഗ് തീരുമാനത്തിന് മുൻകൈ എടുത്ത മമ്മൂക്കയ്ക്കും മമ്മൂട്ടിക്കമ്പനിക്കും അത് പിന്തുണച്ചു നടപ്പാക്കിയ സംവിധായകൻ ജിതിനും അഭിനന്ദനങ്ങൾ. 🤎

    • @rockman8050
      @rockman8050 2 months ago +2

      Poda poora by vinayakan😂

    • @Captan-r4c
      @Captan-r4c 2 months ago +2

      @rockman8050Vinayakan industry il ethavum respect kodukkunna personality aahnu Mammootty. Athu thiruchum kittunnathu Kondanu.
      Movie sets ilum purathum issues indakunnavar ennu paranju Ennal acting il best aayulla Vinayakan, Shine Tom, Bhasi okke ethavum respectful aayi kaananamenkil Mammootty kkoppamulla time nokkiyal mathi.

  • @mammoottymavara1750
    @mammoottymavara1750 2 months ago +648

    ജുവൽ അടിപൊളിയായി വിനായകൻ ചേട്ടനെ
    ഹാൻഡിൽ ചെയ്തു
    രണ്ടുപേർക്കും ബിഗ് സല്യൂട്ട്

  • @roshane1095
    @roshane1095 2 months ago +914

    ഇത്ര ഭംഗിയിൽ ഇൻറർവ്യൂ വിനായകനെ വെച്ച് അടിപൊളി 🔥

    • @CJ-ud8nf
      @CJ-ud8nf 2 months ago +8

      ഹിക്കയെ പൊക്കി പറയാൻ മാത്രമുള്ള ഇന്റർവ്യു

    • @althafjamal
      @althafjamal 2 months ago +2

      Aadu 3 look 😅

    • @salahsalah884
      @salahsalah884 2 months ago +3

      ഭംഗി ഇല്ലങ്കിൽ അല്ലങ്കിൽ ഭംഗിയിൽ അല്ല ചോദ്യമെങ്കിൽ അവതാരിക പിന്നെ മേലാൽ ആരെയും ഇന്റർവ്യൂ ചെയ്യില്ല. അത്രക്ക് 🔥 ഉള്ളവനാണ് വിനായകൻ. മുൻപും നാം കണ്ടിട്ടുള്ളതല്ലേ

    • @M.Aficionado
      @M.Aficionado 2 months ago +25

      ​@CJ-ud8nf വന്നല്ലോ മോഹനന്റെ കുരു പൊട്ടിയ അടിമ. 🤡

    • @ahammedsinan3951
      @ahammedsinan3951 2 months ago

      @CJ-ud8nfvannallo pulayanm

  • @Nostucity
    @Nostucity 2 months ago +151

    അമൽ നീരദ് : മലയാളത്തിൽ international ലുക്ക് ഉള്ള ഒരേഒരു നടൻ വിനായകൻ 🩷❤️‍🔥

  • @MrAshiqu
    @MrAshiqu 2 months ago +465

    ഉള്ളത് പറയാല്ലോ വിനായകൻ ഒരു ഹോളിവുഡ് range ലുള്ള ആക്ടർ ആണ്
    look കൊണ്ടും attitude കൊണ്ടും
    ഈ look 🔥

    • @user-ws4gb9mb8r
      @user-ws4gb9mb8r 2 months ago +2

      Aadu movie look

    • @MrAshiqu
      @MrAshiqu 2 months ago

      @user-ws4gb9mb8rഅറിയാം
      അതാണ് പുള്ളിയുടെ best

    • @Shafee914
      @Shafee914 2 months ago

      ​@user-ws4gb9mb8r sagar alias jacky, bachelors party 🔥🖤

    • @Snowdrops314
      @Snowdrops314 2 months ago +2

      അയാളുടെ അച്ചടക്ക രാഹിത്യം അദ്ദേഹത്തിന്റെ കരിയർ തകർത്തു..

    • @Anujith-h5t
      @Anujith-h5t 2 months ago +3

      ​@Snowdrops314thakarnnath kondano ippol ie padam cheythath.. nee enthinte kunjaa

  • @amrlive-14
    @amrlive-14 2 months ago +193

    ചന്ദനം ചാരിയൽ ചന്ദനം മണക്കും എന്ന് പറഞ്ഞു പഴകിയ പഴമൊഴി ഇന്ന് യഥാർത്ഥ്യമാകുകയാണ് ഈ ഇൻ്റർവ്യൂയിലൂടെ മനസ്സിലാക്കാം...
    Mammooty Kampany ❤

  • @M.Aficionado
    @M.Aficionado 2 months ago +996

    100% professional on screen!

  • @haris........8373
    @haris........8373 2 months ago +776

    വിനായകൻ ഒരു മുതലാണ് എന്ന് അഭിപ്രായ മുള്ളവർ ലൈക്‌

  • @NissamUlhaq
    @NissamUlhaq 2 months ago +628

    റീൽ & റിയൽ ലൈഫ് രണ്ടും തമ്മിൽ ഒരു ബന്ധവും ഇല്ലാത്ത മനുഷ്യൻ 😁

    • @CBMLakshadweep
      @CBMLakshadweep 2 months ago +5

      അതാണ് മനുഷ്യനെ ലഹരിയിൽ നിന്നും വെത്യസസ്തനാക്കുന്നത്

    • @CJ-ud8nf
      @CJ-ud8nf 2 months ago +10

      ഇക്ക പിന്നെ ഈ പട്ടണത്തിൽ ഭൂതത്തിലെ ഭൂതത്തെ പോലെയാണല്ലോ റിയൽ ലൈഫിൽ 😂😂

    • @AshiqueeAshique
      @AshiqueeAshique 2 months ago

      ​@CJ-ud8nfനിനക്കു മാസ shablmano

    • @M.Aficionado
      @M.Aficionado 2 months ago +17

      ​@CJ-ud8nf പറഞ്ഞത് മനസ്സിലാക്കാനുള്ള ബോധം ഇല്ലെങ്കിൽ എന്ത്‌ ചെയ്യാൻ? 🙏 കഥാപാത്രവും റിയൽ ലൈഫിലെ നടനും തമ്മിൽ വ്യത്യാസം ഉണ്ടെന്ന് അല്ലടേ പറഞ്ഞത്. റിയൽ ലൈഫിൽ പൂരത്തെറിയും പറഞ്ഞ് നാട്ടുകാരുടെ തല്ല് കൊള്ളാനുള്ള പണി മാത്രം എടുത്തു നടക്കുന്ന വിനായകൻ സ്‌ക്രീനിൽ/ക്യാമറയ്ക്ക് മുന്നിൽ വന്നാൽ ഒരു പ്രൊഫഷണൽ നടനായി അയാളുടെ ജോലി വൃത്തിക്ക് ചെയ്യാറുണ്ട്.

    • @അംബേദ്കർഗ്രാമം
      @അംബേദ്കർഗ്രാമം 2 months ago

      സങ്കികൾ എങ്ങനെയാണ് രാജ്യത്ത് ജീവിക്കുന്നത്..?

  • @PushpalathaSumesh
    @PushpalathaSumesh 2 months ago +19

    ചില പ്രത്യേക സാഹചര്യങ്ങളിൽ ആത്മരോഷം കാണിച്ചു എന്നല്ലാതെവിനായകൻ സൂപ്പർ ആണ്

  • @താമരകുളം
    @താമരകുളം 2 months ago +326

    മമ്മൂട്ടിയോടുള്ള ആദരവും സ്നേഹവും ആ സാറെന്നവിളിയിൽ ഒണ്ട്...
    വിനയമുള്ള വിനായകൻ 🥰

  • @MammuMammus
    @MammuMammus 2 months ago +77

    രണ്ടാളും ആടി തകർക്കും ഇത് ഉറപ്പിച്ചോ മക്കളെ 🥵🔥😈

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 2 months ago +301

    മറ്റു എല്ലാത്തിനും അപ്പുറം ഒരു നടനെന്ന നിലയിൽ ഹോളിവുഡ് ലെവൽ ക്യാൻവാസ് ആണ് വിനായകൻ 🔥🔥🔥🔥

    • @elusivehuman
      @elusivehuman 2 months ago +1

      Holywood എന്ത് കൊണ്ട്??? കറുത്തത് കൊണ്ട് ആണോ??? 🙂🙂

    • @infokites3994
      @infokites3994 2 months ago +2

      no rugged look...malayalathil okke full pazham look allayirunnille ithuvare@elusivehuman

  • @RuwaaRiyas
    @RuwaaRiyas 2 months ago +41

    ഇൻ്റർവ്യു ചെയ്യുന്നവരും ആങ്കർമാരും ഈ സ്ത്രീയെ കണ്ടുപഠിക്കൂ..... എത്ര മാന്യമായി.... എത്ര പക്വതയോടെ ..... എത്ര ബഹുമാനത്തോടെയാണ് അവർ ഓരോ ചോദ്യങ്ങളും ചോദിക്കുന്നത്......

    • @MaheshGs-c3l
      @MaheshGs-c3l 2 months ago

      സ്ത്രീയോ അവരെ അറിയില്ലേ.??

    • @Sssamma4640
      @Sssamma4640 Month ago

      നമ്മുടെ jwovel കുട്ടി അല്ലെ 🥰🥰

  • @YoosafVkd
    @YoosafVkd 2 months ago +1999

    കയ്യില് കൊറച്ച് കു‌രുത്തക്കേട് ഉണ്ടെങ്കിലും, വിനായകൻ റിയൽ ആണ് നല്ല നടനും... 👍💐

    • @advaith2006
      @advaith2006 2 months ago +11

      You said it ❤

    • @saneesht9356
      @saneesht9356 2 months ago +61

      അഭിനയത്തിൽ പുലിയാണ്..
      സ്വഭാവം 🤣🤣🤣വെറുപ്പീരാണ്
      അഹ് എന്തെങ്കിലും ആവട്ടെ 😂😂

    • @mashakidsbear_1M
      @mashakidsbear_1M 2 months ago +1

      ​@saneesht9356അതയാൾ പറഞ്ഞില്ലേ പലതും ഹാൻഡിൽ ചെയ്യാൻ സ്വയം പറ്റുന്നില്ലെന്ന്

    • @sidboy-ds3ev
      @sidboy-ds3ev 2 months ago +47

      ​​@saneesht9356സ്വഭാവം ഒന്നും നമ്മുടെ concern അല്ല. ആര്ടിസ്റ്റ് ആണ് മെയിൻ 😊

    • @haris634
      @haris634 2 months ago +18

      Ivide Murder case il ullavan okke kannada Superstar ann ... Appzha

  • @salimkunju9180
    @salimkunju9180 2 months ago +173

    ഈ interview ഇത്രയും interesting ആയതു അത് ചെയ്ത jwel ന്റെ quality ആണ്. അന്തവും കുന്തവും ഇല്ലാത്ത കഴുതകൾ ചൊറിയാൻ ചെന്നാൽ വിനായകനെ പോലെ ഒരാൾ exentric ആയില്ലെങ്കിലേ അത്ഭുതമുള്ളൂ. നന്നായി Jwel. നന്നായി വിനായകൻ. All the best

  • @M.Aficionado
    @M.Aficionado 2 months ago +290

    ഒരുത്തീയിൽ പോലീസ് കഥാപാത്രം അടിപൊളി ആയിട്ട് ചെയ്തിരുന്നു.

    • @navasvellachi6298
      @navasvellachi6298 2 months ago +8

      🔥ആയിരുന്നു അതിൽ. ആ jwellery seen ഒക്കെ

    • @arathyr6985
      @arathyr6985 2 months ago +1

      S👍🏻👍🏻❤️

    • @preethypthampy2327
      @preethypthampy2327 2 months ago +1

      ഞാനിപ്പം ഒരുത്തി കണ്ടതേയുള്ളൂ❤
      വിനായകൻ❤❤

  • @ibrahimkhaleelulla2824
    @ibrahimkhaleelulla2824 2 months ago +98

    വേറിട്ട ഇന്റർവ്യൂ ❤❤
    സൗമ്യം ആയ സംഭാഷണം ❤❤
    രണ്ടു പേർക്കും അഭിനന്ദങ്ങൾ ❤

  • @YoosafVkd
    @YoosafVkd 2 months ago +164

    കിടുക്കാച്ചി ക്യാമറമാൻ... 👍💐

  • @mohammadunaiscoorg
    @mohammadunaiscoorg 2 months ago +72

    ഇന്റർവ്യൂവിൽ വരെ പുതുമ…..മമ്മൂട്ടികമ്പനി ❤

  • @HamzaManithodika
    @HamzaManithodika 2 months ago +213

    ആദ്യം ആയിട്ടാണ് വിനായകന്റെ ഇന്റർവ്യൂ മുഴുവൻ കാണുന്നത് ❤️

  • @Afsal-Nawab
    @Afsal-Nawab 2 months ago +53

    നല്ല വ്യത്യസ്ഥത, തീം, കളർ ടോൺ എല്ലാം.. ഒരു ഇന്റർവ്യൂ പോലെ തോന്നില്ല... 👌

    • @sailanbose6298
      @sailanbose6298 2 months ago +2

      Dear friend, ഞാനതു കമന്റ്‌ ചെയ്യാൻ തുടങ്ങിതാണ്, typical socold ഇന്റർവ്യൂ പോലെ തോന്നിയില്ല.

  • @motographerash7006
    @motographerash7006 2 months ago +452

    വിനായകൻ പറയുന്നത് കൃത്യം, വ്യക്തം...❤

  • @sureshkumarc.p.911
    @sureshkumarc.p.911 2 months ago +13

    വിനയകാ നല്ല നല്ല അവസരങ്ങൾ ഇനിയും ലഭിക്കട്ടെ. നല്ല വിനയമുള്ള, പച്ചയായ മനുഷ്യൻ.
    എല്ലാ ദൈവാനുഗ്രഹങ്ങളും വിനായകന് ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.❤❤❤

  • @bijukadalikkattil3639
    @bijukadalikkattil3639 2 months ago +194

    ഒരൊറ്റ ഇൻ്റർവ്യൂ കൊണ്ട് എല്ലാവർക്കും വിനായകൻ ഭായ് സ്വീകര്യനായ് . ഇത്ര നല്ല മനോഹരമായ ഇൻ്റർവ്യൂ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല❤❤

    • @ShanavasMavoor
      @ShanavasMavoor 2 months ago

      Nale varum mund pokki kond😂😂

    • @ammidhunn4224
      @ammidhunn4224 2 months ago

      ​@ShanavasMavoor😂😂

    • @Captan-r4c
      @Captan-r4c 2 months ago +3

      @ShanavasMavoorevery people had different characters. I am not supporting him. But at the same time one who are irritating him are also the culprits of what he had done.
      As he said he don’t know how to handle such situations. So let him leave his life as he want. If no one is going to irritate him, he is not making any issues.

  • @ashikali545
    @ashikali545 2 months ago +58

    നല്ല ഇന്റർവ്യൂ 😊 വഴിയിൽ വെച്ച് കണ്ടു മുട്ടിയ സുഹൃത്തുക്കളെ പോലെ വിശേഷം ചോദിക്കുന്നപോലെ 😊👍🏻

  • @shaluzaban3101
    @shaluzaban3101 2 months ago +472

    Waiting for villian interview 🔥🤌🏻

    • @SuhailKunnath
      @SuhailKunnath 2 months ago +6

      ikko💚❤️‍🔥

    • @CJ-ud8nf
      @CJ-ud8nf 2 months ago +7

      ഈ ഇന്റർവ്യൂയിൽ വിനായകനെ വച്ചു മമ്മൂട്ടിയെ പൊക്കി. ഇനി അടുത്ത ഇന്റർവ്യൂയിൽ മമ്മൂട്ടി സ്വയം പോക്കും 😂😂

    • @ps345-r6q
      @ps345-r6q 2 months ago

      Interview kodukkillaa😂

    • @Gorth707
      @Gorth707 2 months ago

      @CJ-ud8nf 🤣

    • @rarn3177
      @rarn3177 2 months ago

      ​@CJ-ud8nfപിന്നെ ലാലപ്പനെ പോക്കണോ മൈരെ മമ്മൂക്കയുടെ സിനിമക്ക് 🤣

  • @krypton-s6m
    @krypton-s6m 2 months ago +46

    വിനായകൻ സാർ, ഇത് പോലെ ഇൻ്റർവ്യൂകളിൽ സംസാരിക്കുക. ഇതൊര് അപേക്ഷയാണ് കാരണം വിനായകൻ എന്ന നടനെ ഒരുപാട് ഇഷ്ടപ്പെടുന്ന ധാരാളം ആൾക്കാരുണ്ട്. Waiting for kalam kaval and Aadu 3.

  • @abhilashtk1754
    @abhilashtk1754 2 months ago +171

    എന്തായാലും വിനായകൻ ഒന്നു Look ആയിട്ടുണ്ട് ഈ interview ൽ ❤️

  • @bazi8242
    @bazi8242 2 months ago +27

    മമ്മൂട്ടിയുടെ കൂടെ കൂടിയപ്പോൾ നല്ലൊരു മനുഷ്യനായല്ലോ..😄

    • @MohammedSaifudheen-kz2tn
      @MohammedSaifudheen-kz2tn 2 months ago

      മമ്മൂക്കയുടെ കൂടെ ആരൊക്കെ അഭിനയിച്ചിട്ടുണ്ടോ (രജനീകാന്ത്)അവരൊക്കെയും നന്നായി പെർഫോംചെയ്തിട്ടുണ്ട്

  • @shahidshahz8525
    @shahidshahz8525 2 months ago +432

    ഈ മനുഷ്യൻ ഇത്ര വിനയത്വത്തോട് കൂടി സംസാരിക്കുന്ന ആദ്യ ഇന്റർവ്യൂ ആദ്യമായിരിക്കുo.. 🥰🥰🔥🔥
    കരണം മമ്മൂക്കയുടെ സിനിമ.. 🥰 മമ്മൂക്കയോടുള്ള ബഹുമാനം നിറഞ്ഞ പേടി 🔥

    • @cuteshort007
      @cuteshort007 2 months ago +16

      വിനയം ഒന്നും അല്ല. എന്തോ സാധനം അടിച്ച് തലകുനിഞ്ഞ് പോകുന്നതാണ്

    • @anusree6922
      @anusree6922 2 months ago +13

      Jailer interview same attitude aanu pulli 😊

    • @Lucy-f1r
      @Lucy-f1r 2 months ago +10

      പേടി.. അത്രേയുള്ളൂ. മമ്മൂട്ടിയെ വെറുപ്പിച്ചാൽ പിന്നെ വിനായകൻ ഇൻഡസ്ട്രിയിൽ ഉണ്ടാവില്ല.

    • @abhitexas4765
      @abhitexas4765 2 months ago +4

      All his interviews are unique
      Watch his interview after he got award

    • @ലോബോ
      @ലോബോ 2 months ago

      ​@cuteshort007😂

  • @manjushap3037
    @manjushap3037 2 months ago +84

    He never gives eye contact in an interview or in a face to face conversation....but as an actor he is so confident and powerful on screen😊

    • @mywingsoffire
      @mywingsoffire 2 months ago +1

      I also noticed this. Wondering what could be the reason?!

    • @Raghu-86
      @Raghu-86 2 months ago +1

      Because in real life he is immoral,he has only a film life

  • @invertedviews
    @invertedviews 2 months ago +83

    സത്യത്തിൽ ഇൻ്റർവ്യൂ ചെയ്യുന്ന ആളെ ബഹുമാനിച്ച് അവരെ പരിഗണിച്ചു ഇതുപോലെ വേണം ഇൻ്റർവ്യൂ എടുക്കാൻ.. അപ്പോൾ എല്ലാവരും തിരിച്ചും മാന്യമായി പെരുമാറും. വളരെ നല്ല സംസാരം 2 പേരുടെയും ❤

  • @thisisme1208
    @thisisme1208 2 months ago +24

    5:12 realisation 👏🏻

  • @visualizer6000
    @visualizer6000 2 months ago +282

    One of top actor in mollywood 🔥
    ചില സമയങ്ങളിൽ പുള്ളി തന്നെ അത് മറക്കും അതാണ് പ്രശ്നം 🫤

    • @itsmeyourguy5677
      @itsmeyourguy5677 2 months ago +4

      Adehathin ithvare manassilayittilla adhehathinte valuppam.he is still working only by his desire.adeham abhinayathin purakeyan aaravatte enthavatte eth role avatte he is mad and completely lost towards that.mattonn adeham ariyunnilla ennathan sathyam ivide fans thall undakunnath collectionte karyathil anenkil adheham puthya veshangalkk vendiyan adiyundakunnath🎉

    • @jinishpolly6257
      @jinishpolly6257 2 months ago +1

      മോളിവുടോ അങ്ങനെ പറയല്ലേ bro തമിഴന്മാരെ ഒക്കെ എന്താ സാറെ എന്ന് പറയിച്ച മുതൽ ആണ്.

  • @shinuadam8086
    @shinuadam8086 2 months ago +23

    മമ്മൂട്ടി കമ്പനി📈

  • @subairsmk
    @subairsmk 2 months ago +174

    മമ്മൂക്ക യോടുള്ള ബഹുമാനം വിനായകന്റെ സംസാരത്തിൽ കാണാം ❤️🥰

    • @dizanm7851
      @dizanm7851 2 months ago +3

      He knows whom to respect 😅😅

    • @Lucy-f1r
      @Lucy-f1r 2 months ago

      ഇല്ലേൽ വിനായകൻ വിവരം അറിയും 😄

    • @harikrishnanps5031
      @harikrishnanps5031 2 months ago +2

      ഇലേൽ പടത്തിൽ നിന്ന് വെട്ടി കളയും 😂

    • @KottayamTharakan
      @KottayamTharakan 2 months ago +6

      ​@harikrishnanps5031 അഭിനയത്തിൽ വിനായകനും ടോപ് ആണടോ, മമ്മൂട്ടിക്ക് പറ്റിയ ഒരു എതിരാളി 😊, മമ്മൂട്ടിടെ ഈ മോശം(ബ്രോ paranja) സ്വഭാവകൊണ്ടാ നല്ല സിനിമക്ക് പോലും കളക്ഷൻ കിട്ടാത്തെ ന്നാൽ മോഹൻലാൽ ആണെങ്കിൽ പടം മോശമാണെങ്കിലും മിനിമം കളക്ഷൻ കിട്ടുന്നത് (മീൻസ് പുള്ളി പോസിറ്റീവ് മനുഷ്യൻ ആണ് )
      ഞാൻ ആരുടേയും അന്തം അടിമ ആരാധകൻ അല്ല.

    • @M.Aficionado
      @M.Aficionado 2 months ago +5

      ​@KottayamTharakan ഓ.. അന്തം അല്ലെന്ന് നന്നായി മനസ്സിലാകുന്നുണ്ട്. 😄
      നിന്ന് ചീയാതെ പോടേയ് മോഹന്റെ അടിമേ... മമ്മൂട്ടി പടത്തിന്റെ ഇന്റർവ്യൂ വന്നിട്ടുണ്ടെന്ന് അറിഞ്ഞ് മോങ്ങാൻ ഒരു സ്പേസ് നോക്കി ഇറങ്ങിയതാ. 🙏

  • @Pespes-u1b5o
    @Pespes-u1b5o 2 months ago +16

    3:28 Varman 🫴🏻💯 professional 💀

  • @sarathanil8699
    @sarathanil8699 2 months ago +141

    സിനിമയിൽ അദ്ദേഹം നല്ലൊരു നടനാണ്... ജീവിതത്തിൽ അദ്ദേഹം അഭിനയിക്കാൻ അറിയില്ല.. അയാൾ എങ്ങനെയാണോ അതുപോലെ തന്നെ പെരുമാറും❤❤❤

  • @ismailkarukapadathuthumanc7731

    ഇത്രയും വിനയത്തോടെ വിനായകനെ ആദ്യമായി കാണുന്നു ❤❤❤
    Best Wishes

  • @UnniB-s4f4d
    @UnniB-s4f4d 2 months ago +155

    മമ്മൂട്ടിയെന്ന നടന്റെയും നന്മയുള്ള മനുഷ്യന്റെയും വിജയമാകട്ടെ കളംകാവൽ❤❤🙏😍 ആശംസകൾ👍

  • @sambathsi2050
    @sambathsi2050 2 months ago +47

    ഒരുത്തിയിലെ പോലീസ് വേഷം ഗംഭീരമാണ് അടുത്ത പോലീസ് വേഷം ഈ പടത്തിൽ ♥️

  • @shajikollam5791
    @shajikollam5791 2 months ago +115

    Mammookka ❤❤❤❤❤❤❤❤

  • @minivijayan1091
    @minivijayan1091 Month ago

    വിനായകൻ 👌👌👌👌👌👌അടിപൊളി 🥰

  • @SumeshSumesh-m2x
    @SumeshSumesh-m2x 2 months ago +157

    I am from Karnataka I big fan of mamookka sir ... Waiting for his
    villanisam...kerala film industries diamond 💎💎💎💎

    • @mallubeastdailyshorts
      @mallubeastdailyshorts 2 months ago +2

      Da sumeshe neeyo😂

    • @Adhiachu-i8v
      @Adhiachu-i8v 2 months ago

      ടാ സുമേഷേ പാരിപ്പള്ളി ഇപ്പോ ബാംഗ്ലൂർ ആയോ

    • @SumeshSumesh-m2x
      @SumeshSumesh-m2x 2 months ago

      ​@Adhiachu-i8v ಏನೂ ಶೆಟ್ಟಿವೆ

    • @SumeshSumesh-m2x
      @SumeshSumesh-m2x 2 months ago

      ​@mallubeastdailyshorts ಏನೋ ಕಂಡ್

  • @Pilotontheroad
    @Pilotontheroad Month ago

    വിനായകൻ ചേട്ടൻ സൂപ്പർ താരം

  • @bagavathramchilloutzone6878

    മമ്മൂട്ടിയിസം 🌷🌷🌷🥰🥰🥰💙💙💙

  • @NagendraCv-j9p
    @NagendraCv-j9p 26 days ago

    Recently I saw the movie wooow Wt a movie and Wt acting from both ❤❤

  • @jojsc1981
    @jojsc1981 2 months ago +55

    ഒരു variety pidich ചെയ്ത interview ആണല്ലോ... ആ Honda Accord.. Police Station... കൊള്ളാം.. Very different..

    • @M.Aficionado
      @M.Aficionado 2 months ago +8

      മമ്മൂട്ടിക്കമ്പനിയുടെ എല്ലാ ഇന്റർവ്യൂകളിലും Artwork കിടിലൻ ആയിരിക്കും. In all the previous interviews too. 🤎

  • @differentgamingchanneloffi4035

    മകന്റെ കൂട്ടുകാരൻ ആയി അഭിനയിച് തകർത്തു കമ്മട്ടിപാടത്തിൽ........ ഇപ്പോൾ അച്ഛന്റെ കൂടെ തകർക്കാൻ വേണ്ടി വരുന്നു....... Vinayakan in my pov he's a pure and good actor. He can handle all kinds of roles...... Ganga in kammattipadam, Dude in aadu franchise, etc..... Chila samayangalil korach vekili aan ennollath sathyam..... Athin karanam..... He's a pure hearted guy..... Waiting for december 5th 2025🔥🔥❤️❤️‍🔥⚡.

  • @film.0qwc
    @film.0qwc 2 months ago +56

    വരട്ടേ വില്ലൻ വരട്ടെ 😌😌🔥🐐

  • @jayaramkadikkal7548
    @jayaramkadikkal7548 2 months ago

    Exceptional actor.

  • @Travelizer
    @Travelizer 2 months ago +66

    Vinayakante personal life acceptable allenkilum as an actor he is a great actor

  • @manoman2234
    @manoman2234 2 months ago +20

    വിനായകൻ ഇത്ര വിനയത്തോടു കൂടി സംസാരിക്കുന്നതു ആദ്യമായിട്ടാണ് കാണുന്നത് . He is genuine.വെള്ളിത്തിരയിൽനിന്നും പുറത്തേക്കു വന്നാൽ തൻ്റെ Identity കളയാതെ അഭിനയമറിയാത്ത മനുഷ്യൻ . one and only VINAYAKAN.

  • @muhammedirfans4412
    @muhammedirfans4412 2 months ago +42

    Real life pulli kurach issues undaakumenkilum
    Actor Vinayakan 🔥

  • @mohamedakbar9919
    @mohamedakbar9919 2 months ago +23

    മമ്മുട്ടി കമ്പനിയിൽ ആദ്യത്തെ അഭിമുഖം . അതും വിനായഗനു❤❤❤മായി. ഇത് നടനന്ന നിലയിൽ വിനായഗന് ഓസ്കാറിനേക്കാളും തിളക്കമുള്ളത്🎉🎉🎉

  • @AbbasPeechani
    @AbbasPeechani 2 months ago +51

    കലങ്കാവൽ എന്നത് തിരുവനന്തപുരം തമിഴ് നാട് അതിർത്തിയിലുള്ള ക്ഷേത്രങ്ങളിൽ നടക്കുന്ന ഒരു അചാരമാണ്.

    • @anithavijayan2912
      @anithavijayan2912 2 months ago +1

      In Trivandrum also

    • @meerar60
      @meerar60 Month ago

      Vellayani temple is famous for kalamkaval, bhadrakali Darika vadham is the theme

  • @IMAGICASTUDIO-u6p
    @IMAGICASTUDIO-u6p 2 months ago +21

    one of the best interview frames❤

  • @YAaz_369
    @YAaz_369 2 months ago +34

    ബെസ്റ്റ് ആക്ടറിന് ശേഷം
    മമ്മൂക്ക വിനായകൻ വീണ്ടും 🔥🔥

  • @raechalpriya5458
    @raechalpriya5458 Month ago

    Handsome man

  • @M.Aficionado
    @M.Aficionado 2 months ago +63

    മമ്മൂക്കയുടെ ഇന്റർവ്യൂ കൂടെ വേഗം പോരട്ടെ!!
    Press Meet നു മുൻപേ വേണം. അല്ലെങ്കിൽ ആ exclusivity പോകും.

  • @azarpt
    @azarpt 2 months ago +25

    14:41 Post Credit Scene Powlich🔥

  • @hussainhk1843
    @hussainhk1843 2 months ago +36

    മമ്മുക്ക 🥰

  • @ashishbiii2000
    @ashishbiii2000 2 months ago

    വിനായകൻ പൊളിച്ചു 🎉🎉🎉

  • @Peaceful-w
    @Peaceful-w 2 months ago +68

    ഈ സിനിമ വേറെ ലെവൽ ആയിരിക്കും 🔥🔥🔥🔥

  • @SeemaRajesh-v5w
    @SeemaRajesh-v5w 2 months ago +1

    Vinayakan❤you

  • @M.Aficionado
    @M.Aficionado 2 months ago +51

    ഒരു ക്രൈം മിസ്റ്ററി ത്രില്ലർ/ഡ്രാമ പടത്തിൽ ഇതുപോലെ രണ്ട് പവർ പെർഫോമഴ്സ് നേർക്കുനേർ വരിക കൂടെ ചെയ്യുമ്പോൾ... Can't wait for the FDFS on December 5th! 🔥

  • @MuhammedHaneefakm-b9b
    @MuhammedHaneefakm-b9b 2 months ago

    വിനായകൻ nu❤️❤️❤️❤️❤️ബിഗ് സല്യൂട്ട് ❤️❤️❤️

  • @jerryaj1145
    @jerryaj1145 2 months ago +29

    Actor Vinayakan📈

  • @MaheshGs-c3l
    @MaheshGs-c3l 2 months ago

    ഈതിന്റെ ഒരു കളർ ഫോം പൊളി സെറ്റ്. 🥰❤️❤👍👍

  • @nandakishorss8184
    @nandakishorss8184 2 months ago +28

    V Nayakan 🔥

  • @TrendzMoves
    @TrendzMoves 2 months ago

    100% Man - Great Artist

  • @hashifam3921
    @hashifam3921 2 months ago +26

    Kalamkaval ❤️❤️❤️

  • @ambilisrenganrengan5457
    @ambilisrenganrengan5457 2 months ago +12

    നമ്മുക്കും വേണം ഒരു നാനാപടേക്കറും, നവാസുദ്ദീൻ സിദ്ദിഖിയും.. ഇവിടെ അവർക്കൊപ്പമോ? അവർക്കപ്പുറമോ പ്രകടനം ചെയ്യാൻ കരുത്തുള്ള ഒരു മനുഷ്യനായ നടനുണ്ട്: വിനായകൻ, എല്ലാ മുൻവിധികളെയും തിരുത്തുന്ന , കലാകാരൻ്റ ആർജ്ജവത്തിനു വില നൽകി വിനായകനെ തിരഞ്ഞെടുത്ത മമ്മൂട്ടി കമ്പനിക്ക് Hats off.

  • @bijulalial2673
    @bijulalial2673 2 months ago +41

    Vinayakan ❤❤❤

  • @AmjithPS
    @AmjithPS 2 months ago

    ഒരു പ്രത്യേക തരം മനുഷ്യൻ

  • @നിധി-ഥ9ഠ
    @നിധി-ഥ9ഠ 2 months ago +61

    13:55 അട ഗോമ്മാളെ 😮🔥

  • @leaguedoc5046
    @leaguedoc5046 2 months ago +3

    ഇന്ന് അടിച്ചിട്ടില്ല

  • @nasarudheennasarudheen611
    @nasarudheennasarudheen611 2 months ago +13

    Mammootty vinayakan ❤❤

    • @dizanm7851
      @dizanm7851 2 months ago

      Vinayakan Mamooty ennu varatte padam polikum

  • @vishnuprasad7923
    @vishnuprasad7923 2 months ago +31

    mammookka ❤ vinayakan 😍😍

  • @VineethmohananVineethmoh-y2t8n

    വിനായകൻ❤❤❤🎉🎉

  • @mahroofmahroof6840
    @mahroofmahroof6840 2 months ago +29

    വില്ലൻ ലോഡിങ് 🔥🔥🔥

  • @ajithkumarajith9038
    @ajithkumarajith9038 2 months ago

    Very nice movie mamuka and Vinayakn super acting super movie❤❤🔥🔥

  • @kabeere.p1657
    @kabeere.p1657 2 months ago +34

    ................. KALAM KAVAL .................
    MAMMOOKKA 💖 VINAYAKAN 💞
    🎬 JITHIN K JOSE 💝

  • @vishnur9594
    @vishnur9594 2 months ago

    ചേട്ടൻ സൂപ്പറാ...❤

  • @MovieVilla1
    @MovieVilla1 2 months ago +26

    ഇങ്ങനെ വേണം anchoring ചെയ്യാൻ. കിടിലൻ... ചോദ്യങ്ങളുടെ നിലവാരം അദ്ദേഹത്തിന്റെ മറുപടി എല്ലാം പൊളി

  • @afzalmogral
    @afzalmogral 2 months ago +9

    6:28 His happiest moment ❤🔥

  • @SUBHASHBABU-t3f
    @SUBHASHBABU-t3f 2 months ago +1

    വിനയമുള്ള നായകൻ❤

  • @india200
    @india200 2 months ago +18

    Jailer le Vinayakan, what a talented actor,extreme level dedication 👍🫡

  • @aadi6865
    @aadi6865 2 months ago

    Super film കാണണം ellavarum🌹🎉

  • @beenapm7740
    @beenapm7740 2 months ago +17

    കാഴ്ചക്ക് അപ്പുറം കളങ്കാവൽ
    കഥയാകും ശക്തനായ വില്ലനും നായകനും ചേർന്നെഴുതും 🔥🔥🔥

  • @Thoufeek-k7o
    @Thoufeek-k7o 2 months ago +1

    Super Adipoli
    MAMMOOKKA V Nayakan
    BIG Salute ❤❤❤❤❤

  • @M.Aficionado
    @M.Aficionado 2 months ago +15

    വില്ലന്റെ Accord ആണല്ലോ പുറകിൽ കിടക്കുന്നത്. 🔥

  • @sajusasi3049
    @sajusasi3049 10 days ago

    this interview such an amazing

  • @roomofillusionsofficial
    @roomofillusionsofficial 2 months ago +27

    u are talking to an actor. ..❤❤❤
    Mammookka interview Loading ✌️✌️✌️

  • @libinam7390
    @libinam7390 Month ago

    Super interview

  • @jayankarthikeyan8819
    @jayankarthikeyan8819 2 months ago +23

    സിനിമറ്റിക് ഇന്റർവ്യൂ, one of the best interview frames❤️❤️❤️❤️

  • @KrishnaDas-u8n2k
    @KrishnaDas-u8n2k 2 months ago

    He's true pure soul