ANIKHA SURENDRAN | WHAT'S INSIDE ANIKHA's BAG ? | FUN SEGMENT | GINGER MEDIA

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 1,5 тыс.

  • @RAMESHR-sh8mw
    @RAMESHR-sh8mw 6 месяцев назад +108

    Ultra ultimate scene award of the century goes to............

  • @Manaf-z2i
    @Manaf-z2i 11 месяцев назад +4366

    Patti show aakknn❤ enn thoniyavar like adi

  • @achu8964
    @achu8964 Год назад +16013

    Bag കൊണ്ട് വരാൻ പറഞ്ഞതുകൊണ്ട് over filled a lot ആക്കി കൊണ്ട് വന്നു..... എന്ന് തുറന്നു പറഞ്ഞ അ മനസ്സ്👍😀

  • @bijumon7121
    @bijumon7121 10 месяцев назад +1919

    Anikha is so over ennullavar like adi
    Enik 483ooooo 😮thanks 😢
    Enik 1.7kooooo😮thanks 😢

  • @miraclepoint4829
    @miraclepoint4829 Год назад +2297

    ഈ bag കോഴിക്കോട് മിടായി തെരുവിൽ പോയിട്ട് 200 രൂപക്ക് വാങ്ങിയ ഞാൻ

    • @smiley3932
      @smiley3932 11 месяцев назад +7

      Mmm

    • @a.x.e.i.t.7252
      @a.x.e.i.t.7252 11 месяцев назад +17

      നീ തന്നെ ദൈവം

    • @LoneOldMonk
      @LoneOldMonk 11 месяцев назад

      ​@@a.x.e.i.t.7252🤣🤣🤣🤣

    • @abhiarya4344
      @abhiarya4344 11 месяцев назад +32

      Qualityum vethyasam indaavum

    • @jahsilahasifjahsilahasif993
      @jahsilahasifjahsilahasif993 10 месяцев назад +8

      ഞാനും അതാവുമ്പോ മാസം മാസം ഓരോ മോഡൽ വാങ്ങാലോ 😂😂😂

  • @anonymous-dk7mq
    @anonymous-dk7mq Год назад +228

    Comments vayich chirichavr undo. 😂

  • @the_unknown_king7680
    @the_unknown_king7680 Год назад +8918

    What an artificial talk 😂

  • @ams619
    @ams619 Год назад +820

    ഒരു ബിരിയാണി ചെമ്പ് കൂടെ വെക്കാമായിരുന്നു 😅

    • @aksh_akku
      @aksh_akku Год назад +9

      Aa bag il athinu ulla space ila athondaa😂 allenkil nalla biriyani chrmp brand paranju thannenee

    • @kmcfast
      @kmcfast 11 месяцев назад +1

      😂😂😂😂

    • @808xav...69
      @808xav...69 8 месяцев назад +1

      Patti show 🙏

    • @thasleemathachu779
      @thasleemathachu779 7 месяцев назад +1

      😂😂

    • @fathimasaleem1717
      @fathimasaleem1717 7 месяцев назад +1

      😂😂

  • @binubishu5117
    @binubishu5117 Год назад +4002

    Ee sechikk main word anu i think i think i think 😂😂😂😂😂😂😂 patti show

    • @vineethav1920
      @vineethav1920 Год назад +65

      And and pinne Like like😂

    • @saturday__chefs
      @saturday__chefs Год назад +32

      Dog show 🤢

    • @Parruuzz
      @Parruuzz Год назад +23

      So, like, i think ithonum ilarunekil ival kashtapetene😂

    • @amalalen4070
      @amalalen4070 Год назад +18

      ശരിക്കും മര്യാദക്ക് സംസാരിച്ചുടെ ഇതിനൊക്കെ

    • @rasiyarafeek3356
      @rasiyarafeek3356 Год назад +17

      Athokke ooroortharde personality alle.....iyaalkk Ippo verenthelum krym ndaavm....ath veroraal parnjaaale ariyllu....so don't underestimate anyone.....patti show aahnel oyvaakkyapore....kashtappett kand kuttam kand pidikkno😊

  • @shinishaijan
    @shinishaijan 11 месяцев назад +161

    ithu pattishow ayittu thoniyavar like adi 😒show ithiri kurakyamayirunu 😒

    • @shibilcmr
      @shibilcmr 8 месяцев назад

      Ayn anak entha

  • @BROBROKE
    @BROBROKE Год назад +4776

    ജോസപ്പേ കുട്ടിക്ക് മലയാളം അറിയാം 😇

  • @shannusred8919
    @shannusred8919 Год назад +179

    അഹങ്കാരം തീരെ ഇല്ലാത്ത -മോൾ 😌😎

    • @Nandana-iy7lz
      @Nandana-iy7lz Месяц назад

      Bag Kanikkan paranju kanichu athre alle Ollu

  • @revathysatheesh96
    @revathysatheesh96 Год назад +1863

    ആഹാ വർത്താനം ഒട്ടും artificial അല്ല 😂

    • @div41
      @div41 Год назад +9

      കുട്ടി jenichapole enganeya samsarikkuka 😂😂asooyakkar പലതും parayum 😂😂immm u continue mole😂😂

    • @sabirsah4146
      @sabirsah4146 9 месяцев назад

      @@div41 😁

  • @thahirakny8858
    @thahirakny8858 6 месяцев назад +10

    Anika bayangara show kalikkunnu en ullavar like adi

  • @akshayoonas8549
    @akshayoonas8549 Год назад +1422

    മേക്കപ്പ് സാധനം എങ്ങനെ അധികം ഇല്ലാതിരിക്കും അതല്ലേ main.. 😂😂

    • @muhammadnaseef352
      @muhammadnaseef352 Год назад +15

      മേക്കപ്പ് ഇല്ലെങ്കിൽ ഇവളെ ഒന്നും ആർക്കും മനസ്സിലാവില്ല 😂😂

    • @sreehariMSD7777kottayam
      @sreehariMSD7777kottayam Год назад +2

      🤣🤣🤣സാനം

  • @HarithaSumesh-d4p
    @HarithaSumesh-d4p 9 месяцев назад +132

    ഈ കൊച്ചിനെ നേരത്തെ ഇഷ്ടം ആയിരുന്നു ippo ഇഷ്ടം അല്ല ntha അറിയില്ല 😂😂😂

    • @Nandana-iy7lz
      @Nandana-iy7lz Месяц назад

      Asooya

    • @HarithaSumesh-d4p
      @HarithaSumesh-d4p 29 дней назад +2

      @@Nandana-iy7lz അസൂയ അല്ലെടോ നേരിട്ട് ഈ പെണ്ണിനെ കണ്ടിട്ടുണ്ട് ഉള്ള കാര്യം പറഞ്ഞു കാണുന്ന പോലെ അല്ലെ മഹാ മഹാ തരികിട 😂😂😂😂😂😂😂😂😂

  • @jaisamunir050
    @jaisamunir050 Год назад +1151

    *Le Producer :Nashippichu 🤦‍♀️
    *Le Viewers: Njanggal ntha pottanmaaro? 😄

  • @threeangels1418
    @threeangels1418 7 месяцев назад +14

    Over aayi thoniyavar aarokke 👇👇

  • @faseelap146
    @faseelap146 Год назад +874

    എന്റെ ബാഗിൽ മോൾടെ കർച്ചീഫ്... Pamper... Water bottle.... മോൾക്കുള്ള കഞ്ഞി... ബിസ്ക്കറ്റ്... ഇങ്ങനെ പോകും 😎

  • @Joshna608
    @Joshna608 Год назад +757

    Bag konduvaran paranjapo over filledithu ennu😂😂😂😂😂

  • @football-rl4kc
    @football-rl4kc Год назад +61

    കള്ളി തുണിയും ബനിയനും poli💖

  • @Rjvrindha
    @Rjvrindha Год назад +361

    Jaadakk kayyum kaalum vechath😂

  • @Sufiyasudheer174
    @Sufiyasudheer174 24 дня назад +3

    Bag🙅🏻‍♀️❌makeup shop😌✅

  • @sachumadhu8682
    @sachumadhu8682 Год назад +460

    Brand സാധനങ്ങൾ മാത്രം പൊക്കി കാണിക്കുന്നു, ഫോൺ cover പഴേത് ആയോണ്ട് അത് കാണിക്കുന്നില്ല..... ഇവൾടെ mind set ശെരിയല്ല 😌

    • @sajnaabinishan4003
      @sajnaabinishan4003 Год назад +3

      shezazaiap

    • @akhilalexg
      @akhilalexg Год назад +6

      Angne anel avalk parayarn inna brand sadanam arn enn. Aval branded anenn parnj koodi. Whats in my bag il nthinado mbile phone cover ne patty parenath?

    • @sreenathp5448
      @sreenathp5448 Год назад +3

      Kaaniche brand aadaane adine allaam local items aane😂

    • @thenewworld4509
      @thenewworld4509 Год назад +5

      Oru brand polum aval paranjilla

    • @ZLQ90
      @ZLQ90 Год назад

      ​@@akhilalexg aa phone bagil ninn eduthal ninte prashnam theerumo?

  • @bhavyaammu2194
    @bhavyaammu2194 Год назад +26

    കേറിയ ബസിലെ മുഴുവൻ ടിക്കറ്റ് undavm ente bagil 😆😂

  • @jeffnabenny
    @jeffnabenny Год назад +228

    5 pravashyam "ആഹ് " vechu😂sathyam paranja ishttalla anikhaye😒

  • @AbdulNasar-j5y
    @AbdulNasar-j5y 11 месяцев назад +15

    Ivakke English parayal kurache ovara nigalka thonni tunttakil like🥺😬

  • @the_unknown_king7680
    @the_unknown_king7680 Год назад +453

    ഇതൊക്കെ എന്ത് തേങ്ങയാ..
    ആരെങ്കിലും intreview തരാൻ വന്നാൽ അവരുടെ ബാഗിൽ എന്തുണ്ട് ഫോണിൽ എന്തുണ്ട് ഇതൊക്കെയാണ് ഇപ്പൊ trending 😂

  • @nikhilsadanandan393
    @nikhilsadanandan393 10 месяцев назад +1

    കഥ തുടരുന്നു എന്ന സിനിമയിൽ കണ്ടപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ട വാവ.വലുതായപ്പോൾ ഒട്ടും ഇഷ്ട്ടം അല്ലാതായി.സംസാര രീതി ശരിയല്ല.എന്തോ ആണെന്ന് തെളിയിക്കാൻ ശ്രമിക്കുന്ന പോലെ.

  • @krishnendhuik7602
    @krishnendhuik7602 Год назад +230

    Itrem stylish talk veno🤗????.....be talk like a normal girl🙏

  • @Kesiyathankachan-m4p
    @Kesiyathankachan-m4p Год назад +16

    My mom have never put her hand inside my bag because she was afraid that a snake might jump out from my bag and bite her😌😁

  • @shaishabi3891
    @shaishabi3891 Год назад +19

    Jaada is simple but powerful 😀

  • @karnnankarnnan669
    @karnnankarnnan669 8 месяцев назад +2

    സമ്മതിച്ചു നീ നയൻ താര തന്നെ 😁😌

  • @Chromehistory_
    @Chromehistory_ Год назад +113

    ഒരു വീട് വാടകയിക്ക് എടുത്ത ഒരു feel😅🤣😂

  • @vishnukeerthi1254
    @vishnukeerthi1254 Год назад +13

    😂 പണ്ട് എങ്ങും പോകുമ്പോ ബാഗ് എടുക്കാത്ത ഞാൻ ഇപ്പൊ ബാഗ് must ആണ്.. അതിൽ pampers, കുഞ്ഞിന്റെ ഒരു pair dress, വെള്ളം, കുറുക്ക്, ഇത്രേം ആയിരിക്കും ഉള്ളത്.

  • @beenab
    @beenab Год назад +28

    എന്തൊരു ജാട അപ്പൊ
    അളിയൻസിലെ മുത്ത് എന്ത് cute
    അവരെയൊന്നും interview ചെയ്യില്ലേ

  • @easyvideos6706
    @easyvideos6706 11 месяцев назад

    She is one among the commons or the majority. Now adays people are getting closer and closer in terms of living like their fav celebrity. Celebrities find it difficult to pack a punch to enable themselves look different from their fans

  • @anu_96728
    @anu_96728 Год назад +58

    ഇതെന്താ സഞ്ചരിക്കുന്ന ബ്യൂട്ടിപാർലറോ 😂😂

  • @priyashanmugam4778
    @priyashanmugam4778 7 месяцев назад

    At her age I used to shiver while applying kajal and my biggest achievement was doing it without smudging😂Thank god I enjoyed each and every phase of my life and grew up naturally after crossing each and every step gradually and lived as per my age especially my childhood and adolescent days unlike today's kids who are missing those most precious moments and getting matured so fast bcz of digital media,smart phones and other technological advancements.

  • @rasheedkulangaraveettil3851
    @rasheedkulangaraveettil3851 Год назад +46

    സത്യത്തിൽ ഇത് കണ്ടപ്പോ ചിരി ആണ് വരുന്നത്.... സഹതാപം😅😅😅😅😅

  • @fathimasana-do9kr
    @fathimasana-do9kr Год назад +132

    Enikk svandayitt bag polulla😢 oru school bag nd

    • @rinciyanajiya7029
      @rinciyanajiya7029 Год назад +16

      Vedicha pore karyam thirnille. Athin okke enthina ingane sadavane

    • @meeehh13
      @meeehh13 Год назад +4

      ​@@rinciyanajiya7029 bag okke vangikknm nn cash venm...athinte bhudhimutt kanum...athann sangadm....

    • @JunGKookies_GurL
      @JunGKookies_GurL Год назад +1

      @@meeehh13 Hey armyyy 💜😁

    • @remyamohan7872
      @remyamohan7872 Год назад

      10തൗസൻ്റ് കൊടുത്ത് ഫോൺ വങ്ങാമെങ്കിൽ ഒരു ബാഗ് വാങ്ങാൻ പറ്റില്ലേ 😊

  • @__laiba__548
    @__laiba__548 Год назад +4

    ഓവർ ആക്റ്റിംഗ് 😏😏😏😏മുഖത്തെ സൗന്ദര്യം പോലും കളയും ന്ന് പറഞ്ഞത് എത്ര ശെരിയാണ് 🤐

  • @akshayageorge3829
    @akshayageorge3829 Год назад +155

    Paavam English parayaan kore budhimuttunond ariyathillell maryaadhakk Malayalam paranjaa pore🥴🥴

    • @athmajaajayan4440
      @athmajaajayan4440 Год назад +9

      Aaahh kuttik nallathpole english ariyam 🥴

    • @rasiyarafeek3356
      @rasiyarafeek3356 Год назад +9

      Nna thaan padippich kod....thaan padippichitt aayirikkm bhakkiyulla interviewsil okka aaa kutti English parynne

    • @akshayageorge3829
      @akshayageorge3829 Год назад +3

      @@rasiyarafeek3356 Ayin njan ninnod onnm paranjillallo nee vene ketta mathii it's my opinion

    • @rasiyarafeek3356
      @rasiyarafeek3356 Год назад +1

      @@akshayageorge3829 njnum thannood ente opinion aahnedo parnjth

    • @akshayageorge3829
      @akshayageorge3829 Год назад +2

      @@rasiyarafeek3356 ath ennod enthin parenam njn ninnod onnm parayaan vanillallo nee alle start cheythath

  • @outcastgamer4506
    @outcastgamer4506 7 дней назад +1

    ❤️‍🔥💫💯⚡

  • @freespirit33
    @freespirit33 Год назад +27

    what's wrong with people in the comment box.she doesn't need your permission to speak in whatever language she likes..🙄പഠിക്കാൻ സ്കൂളിൽ വിട്ട ടൈം വായിനോക്കി നടക്കാതെ പഠിക്കണം ആയിരുന്നു..അല്ലെങ്കിൽ ഇങ്ങനെ കണ്ടവരുടെ വീഡിയോയുടെ താഴെ വന്നു ഇംഗ്ലീഷിനെ കുറ്റം പറഞ്ഞ് കരയേണ്ടി വരും🤦🤣

    • @Piratesof5677
      @Piratesof5677 10 месяцев назад +2

      Do you think her English is good? Please educate yourself. ഇംഗ്ലീഷ് മര്യാദക്ക് അറിയുന്നവർ words കിട്ടാതെ ആവുമ്പോ I think, like, and ഒക്കെ കുത്തിക്കയറ്റി sentence ഫിൽ ചെയ്യാൻ നോക്കില്ല .. ഇവളുടെ broken English ആയത് കൊണ്ട് അറിയാവുന്ന ഭാഷ പറയുന്നതല്ലേ ആ കുട്ടിക്ക് നല്ലത് എന്ന് ഉദേശിച്ചാ കമന്റ്സ് ഒക്കെ... ജാഡ കാണിക്കാനായി ഇംഗ്ലീഷ് പറയണ്ട ഒരു ആവശ്യവും ഇല്ല.. അരിയാഹാരം കഴിക്കുന്നവർക്ക് കാര്യം മനസിലാവും

    • @freespirit33
      @freespirit33 10 месяцев назад

      @@Piratesof5677 Dude, do i look like I care what you think? And for the record.. English is a medium for communication.. people can use it however they want..what matters is the intention..she is able to convey her views and opinions..There is no such thing as Good English or Bad English..people all over the world speak this language in different ways and are still able to convey their messages.. so what gives you the impression that people are using English to satisfy this fckn judgemental society..? Guess what? No one gives a f*ck ! Grow tf up for God's sake 🤌🏻 I'm well educated by the way..so you can take your judgemental a** somewhere else and stop mentioning me for replies..I hate toxicity..and I hate toxic people even more 🙌

    • @shahala1358
      @shahala1358 8 месяцев назад +2

      Ayee ee english kett aarkkaa asooya😂😂 ithilum better nan aan enne enik thonnituluu🙌🏻

  • @Trippy._.Gurl_
    @Trippy._.Gurl_ 8 месяцев назад +1

    Brand ayin arengilum choicha bagil nthonaka ahneney kettolo😌patti show unlimited

  • @friergayst4721
    @friergayst4721 Год назад +23

    Pakka artificial talk...eng paranju complete chyaan madi ahnel.go for malayalam. Too expressive...just like a monoact

  • @pesadicted3289
    @pesadicted3289 Год назад +13

    മലയാള നടിമ്മാർക് ഇത് എന്താണ് സംഭവിക്കുന്നത്

  • @annajose342
    @annajose342 Год назад +91

    ഈ പെണ്ണ് സ്കൂളിൽ ഒന്നും പോണില്ലേ

    • @achu123-ot2kq
      @achu123-ot2kq Год назад +3

      Wtf schollaaaa 😂😂😂😂😂 I think ur pottan

    • @Rithu1289
      @Rithu1289 9 месяцев назад

      ​@@achu123-ot2kq????

  • @Ivana-rk4tu
    @Ivana-rk4tu Год назад +10

    Aww cuteness overfilled lotzz😌🙌🏻

  • @crazyydarshurocking3490
    @crazyydarshurocking3490 Год назад +5

    Artificial talk eyes moment and body language 😂

  • @binrajvlogs6296
    @binrajvlogs6296 14 дней назад +1

    മേക്കപ്പ് ഇല്ലാതെ പുറത്തിറങ്ങിയാൽ ആര് തിരിച്ചറിയാനാ

  • @dadz-queen1078
    @dadz-queen1078 9 месяцев назад +5

    Kurachuu ovaranuu thonnunavar like adi 😡😊

  • @abdulhashim8130
    @abdulhashim8130 7 месяцев назад +1

    Endh show aan sahikkaan pattulla😂😅

  • @am-vm8bh
    @am-vm8bh Год назад +19

    ആണ്ട്......😂😂

  • @D-A902
    @D-A902 8 месяцев назад +1

    Language style ohhhh ente mone kashtam😂😂

  • @Hannaaa___7
    @Hannaaa___7 9 месяцев назад +1

    Cutnesss overloaded🤮

  • @mayaa.m4527
    @mayaa.m4527 9 месяцев назад +3

    എനിക്ക് താങ്കളെ ഇഷ്ടമായിരുന്നു ഇപ്പോൾ എനിക്ക്ഒട്ടും ഇഷ്ടമല്ല ഇപ്പോൾ കുറച്ച് ജാഡ ഒക്കെ കൂടിയിട്ടുണ്ട് അതുമാത്രമല്ല സംസാരത്തിൽ നിന്ന് തന്നെകേൾക്കുന്ന ആൾക്കാർ ഒരുമാതിരി താഴ്ത്തുന്ന പോലെ എനിക്ക് ഈ സംസാരം ഒന്നും ഇഷ്ട്ടമല്ല ചിലപ്പോൾ നിങ്ങളുടെ ഫാൻസിനെ ഇത് കാണുമ്പോൾ ദേഷ്യം വന്നേക്കാം പക്ഷേ എനിക്ക് എന്റെ ഒപ്പീനിയൻ പറയാൻ അവകാശം ഉണ്ടല്ലോ

  • @MuneerBh-yh9vn
    @MuneerBh-yh9vn 11 дней назад +1

    Mathi patti show kaniche njan ponn 🙃

  • @Dulquerrahman
    @Dulquerrahman Год назад +3

    Ende gift aan ad❤

  • @ashokanashokan9382
    @ashokanashokan9382 9 месяцев назад

    ഇതിനൊക്കെ ലാലേട്ടന് നന്ദി പറയു❤

  • @wanderlust3327
    @wanderlust3327 Год назад +42

    ശരിക്കും ഒരു അമ്മൂമ്മയെ പോലെ ഉണ്ട്..

  • @nabhan-i2i
    @nabhan-i2i 7 месяцев назад

    Miruthan part 2 undo😮😮

  • @estherbangtan5373
    @estherbangtan5373 Год назад +4

    ഇത്ര artificial expression ittu mature aavan നോക്കുന്നു
    Big boss il ഒരിക്കലും പോകരുത്

  • @kbfc__fan_boy_
    @kbfc__fan_boy_ 20 дней назад +1

    Oru 400 like pradeekshichu

  • @fathimanazar9073
    @fathimanazar9073 Год назад +4

    ഇടക്ക് ഇടക്ക് ഇങ്ങനെ and പറയുന്നത് ശെരിയല്ല ചേച്ചി... ഇത്രേം ഇംഗ്ലീഷ് കുത്തി നിറച്ചു കാർക്കിച്ചു തുപ്പുമ്പോ അതും കൂടെ നോക്കണേ 😅😅😅

  • @ahmedfawaz9576
    @ahmedfawaz9576 Год назад +2

    അന്ന് ലുലുവിൽ വന്നപ്പോ ഇട്ട ഡ്രസ്സ്‌ മതിയായിരുന്നു ഇതിനിത്തിരി ഇറക്കം കൂടിപ്പോയി

  • @layana8652
    @layana8652 Год назад +5

    Ammachi cuteness vaari vidhaaraann thonunu😂

  • @janagamasrikala719
    @janagamasrikala719 8 месяцев назад

    She is sooo cute ❤

  • @shahanashajahan3355
    @shahanashajahan3355 Год назад +8

    Phone cover azhchakk azhchakk mattoo ....pazhayathayond kanikollaann sechi😅

  • @anandmarryjisoo
    @anandmarryjisoo Год назад

    Anikha so pretty🥰

  • @adithya5645
    @adithya5645 Год назад +31

    ശുനകാഭ്യാസം😂

  • @kbfc__fan_boy_
    @kbfc__fan_boy_ 20 дней назад +1

    Movies adikam over alla ith kooduthal over ayi poyi veettil ulla ellaam kondvannalla namukk Anna biriyani vekkaam ok 😂

  • @aswindinesh6792
    @aswindinesh6792 Год назад +32

    ente bagill kudi poyal 500 rupees kanum 😂😂

    • @aiswaryaaj1924
      @aiswaryaaj1924 Год назад

      adhenkilum indalooo.. enteyil kure pen um pencil um chalk pieces um ey ullu😁

    • @aswindinesh6792
      @aswindinesh6792 Год назад

      ​@@aiswaryaaj1924 😂😂 kollam

  • @ajayanvs-j6u
    @ajayanvs-j6u 10 месяцев назад

    Hi Anika dress code nannayittunde Nalla bag ❤😍🥰🤝

  • @haseenamuneerhaseenamuneer6785
    @haseenamuneerhaseenamuneer6785 Год назад +10

    Ente bag il ration card
    Marunnu list
    Aadharcard. Angane pokunnu

  • @Ismail-vlogz
    @Ismail-vlogz 5 месяцев назад +2

    കുട്ടി നമ്മളൊക്കെ മലയാളിയ 😂😂😂

  • @thanoojabinu8699
    @thanoojabinu8699 Год назад +26

    Artificial takk

  • @avengers3339
    @avengers3339 Год назад +2

    കുട്ടീടെ സംസാരം കേട്ടോ... Attitude 😂😂😂
    ഇവളുടെ talk ശെരി ആകുക ആണ് എങ്കിൽ ഇവൾ scene ആണ്...

  • @hanushihab2026
    @hanushihab2026 Год назад +11

    Daily use cheyyunna favourite perfume pinne brand nokunnu😀

  • @sajithavk8441
    @sajithavk8441 10 месяцев назад +1

    My favourite girl Anikha❤‍🩹❤‍🩹❤‍🩹😊

  • @jithinpariyarakkal1990
    @jithinpariyarakkal1990 Год назад +12

    കാലിന്റെ കവർ ഫുൾ കാണിക്കും.... ഫോണിന്റെ കവർ കാണിച്ചാൽ നാണക്കേട്.... കാലത്തിന്റെ ഒരു പോക്കേ...🤔🤔🤔

  • @dukemax8994
    @dukemax8994 5 месяцев назад +1

    Attitude is too over … for Gods sake plz control

  • @inazrider
    @inazrider Год назад +3

    Ya ya ya vajpayee is our prime minister but ek nainar is our cheaf minister 😅

  • @JominiJoy-tc2ls
    @JominiJoy-tc2ls Год назад

    Very innocent girl ❤🎉🎉🎉

  • @sdharansuran
    @sdharansuran 11 месяцев назад +5

    Avsanam prnja complan kitiyo😥😂

  • @namithaanil6200
    @namithaanil6200 10 месяцев назад

    പോട്ടെ..കൊച്ചല്ലേ !!.. organic ആവുന്നതാണ് ലളിതം സുന്ദരം എന്നൊക്കെ തിരിച്ചറിവിന് ഇനിയും സമയം എടുക്കും 🤗

  • @HananHanan-bu2qt
    @HananHanan-bu2qt Год назад +34

    I think illathe kuttikk pattilla

  • @a.s2653
    @a.s2653 Год назад +20

    Yennett poye😂

  • @Aesthetic..886
    @Aesthetic..886 Год назад +1

    1000 comment is me

  • @fouzimohammed5943
    @fouzimohammed5943 Год назад +13

    Vivaram kurachu avvam

  • @ShamnaAli-oy2bt
    @ShamnaAli-oy2bt Месяц назад

    Comment vaayichu chirikanayi varunavarundo enne pole engil like cheyyooo 😂

  • @sulaimanshyaf1835
    @sulaimanshyaf1835 Год назад +5

    😂😂😂😂😂Enne trollan Vere aarudeyum sahayam Venda 😂

  • @Aim_Clan_Thamizha
    @Aim_Clan_Thamizha 7 месяцев назад

    Purinjidhu sir 🔥🔥 AD2

  • @femisikku2111
    @femisikku2111 Год назад +11

    Enik E pennine ishtella . Bayangara jaadayan

  • @celebrityshortsss
    @celebrityshortsss 6 месяцев назад +1

    On ponee show😂

  • @nkp8751
    @nkp8751 Год назад +10

    കുട്ടിക്ക് പത്രാസ് കൂടുതലാ
    അത് ഒഴിച്ച് നോക്കിയാൽ കുട്ടി നല്ലതാണ്

  • @Realangel988
    @Realangel988 Год назад

    Chill guys.. She is just 18yrs. ഈ ടൈമിൽ കുട്ടികൾക്ക് വല്യ maturity ഒന്നും ഉണ്ടാവില്ല..so take it as a good video.

  • @Keerthana756
    @Keerthana756 Год назад +4

    I think .... I think ...... Like 😂😂😂😂😂😂

  • @rishaahhh
    @rishaahhh 10 месяцев назад

    Artificial slang😌👏