Cake Eating Challenge 😃 | Mashura | Basheer Bashi | Suhana

Поделиться
HTML-код
  • Опубликовано: 10 фев 2025
  • Go check out their amazing products, link to which you can find below and do remember to check out their amazing onion range!
    20% off exclusively on mamaearth website .
    MamaEarth: bit.ly/3moHfos
    Use my code: * basheer2020 *to get an additional discount
    Amazon: amzn.to/3bbrlcH
    Flipkart: bit.ly/2G9EmrZ
    Nykaa: bit.ly/31CZpv3

Комментарии • 2,1 тыс.

  • @zsfzsf6621
    @zsfzsf6621 4 года назад +6162

    Lock downil ഒരു കേക്ക് എങ്കിലും വീട്ടിൽ ഉണ്ടാക്കി നോക്കിയവർ ആരൊക്കെ

    • @rishusabi8768
      @rishusabi8768 4 года назад +102

      Undakki kolamayi eni undakiyal umma vittil ninum erakividum

    • @zsfzsf6621
      @zsfzsf6621 4 года назад +31

      @Bismi bismi Bismi
      ഞാനും ആദ്യം തന്നെ flop ആയി 😂

    • @alfiyarafi6595
      @alfiyarafi6595 4 года назад +18

      @@rishusabi8768 ithu thanne nte aniyatheedem avasthaa😜😜😜😂😂😂😂

    • @niram09
      @niram09 4 года назад +3

      Me

    • @rishusabi8768
      @rishusabi8768 4 года назад +2

      @@alfiyarafi6595
      🤣😂😆

  • @fellaworld5576
    @fellaworld5576 4 года назад +3682

    സ്വന്തമായി ഒരു cake എങ്കിലും ഉണ്ടാക്കിയവർ ലൈക്‌ അടിക്ക്

  • @fouzeesworld1472
    @fouzeesworld1472 4 года назад +3595

    ഞാനാണെങ്കിൽ ഫുൾ തീർത്തേനെ എന്ന് തോന്നിയത് ആർക്കൊക്കെ guys..

  • @shahanasmalabari7924
    @shahanasmalabari7924 4 года назад +1778

    Cakinood nalla aartthi undenkilum ori piece maathram kazhicchaal thanne madutthu pokunnavar like adi😍

  • @nazarnk9078
    @nazarnk9078 4 года назад +2630

    കേക്ക് കണ്ടിട്ട് കൊതിയായവരും.ബശീക്കക്കേക്ക് കൈ കൊണ്ട് തിന്നുന്നത് കണ്ട് ചിരിച്ചവരും അകൈ നീലമുക്കി തരുമോ

    • @shameenashameena7269
      @shameenashameena7269 4 года назад +9

      ചിരിച് ചിരിച് വയ്യാതായി

  • @chappuzzvlog5833
    @chappuzzvlog5833 4 года назад +2585

    **Black Forest 🎂🎂istaullavar Evide vayooo**.....
    👇👍👇 😹😻😹

  • @navyachinnu9051
    @navyachinnu9051 4 года назад +1805

    ഞാൻ ആദ്യമായിട്ടാണ് കേക്ക് ചോറു തിന്നു൬ത് പോലെ കുഴച്ചു തിന്നു൬ത് കാണുന്നത്😅

  • @sajafathima4749
    @sajafathima4749 4 года назад +2067

    സുഹാന ഫാൻസ്‌ ലൈക്‌
    അടി?👇👇(ആരുമില്ലേ)

    • @sharafsharafu7786
      @sharafsharafu7786 4 года назад +5

      അൻഷിഫ് ഷാനിഫ് അല്ലാടുത്തും ഉണ്ടല്ലോ

  • @naafipommi3956
    @naafipommi3956 4 года назад +1544

    Sonutha fans like adii👍
    Aarumille😐

  • @shaayubabyofficial1202
    @shaayubabyofficial1202 4 года назад +687

    ഒരു കേക്ക് സ്വന്തമായിട്ട് കിട്ടീട്ട് വേണം ബഷീക്ക കഴിച്ച പോലെ കഴിക്കാൻ😋
    അതെങ്ങിനെ,
    കേക്ക് എന്ന വാക്ക് മിണ്ടുമ്പോയേക്ക് എല്ലാരും കൂടെ ചുറ്റിലും കൂടല്ലെ🤨

    • @mryt5894
      @mryt5894 4 года назад +19

      ഇനി മുണ്ടാണ്ട് തിന്നോ 😜

  • @aaa-cp4xg
    @aaa-cp4xg 4 года назад +2111

    Sonutha fans ഉണ്ടേൽ ivide കൂടാം
    👍
    👇
    👇
    ❤❤❤

  • @adithyasabu2206
    @adithyasabu2206 4 года назад +410

    Sonutha മിണ്ടാതെ ഇത്താടെ strategy ഉപയോഗിച്ച് 😜😜👏👏👏👏😍😍😍😍💥💥🌟

  • @MYMOGRAL
    @MYMOGRAL 4 года назад +690

    ബ്ലാക്ക് ഫോറസ്ററ്
    ഇഷ്ടമുള്ള മുത്തു മണികൾ
    എനിക്കും കുറച്ചു ലൈക്‌
    തന്നേക്കണേ 😀👏

  • @rashisajad3245
    @rashisajad3245 4 года назад +813

    സുഹാന ഇത്താ ഫാൻസ് ഉണ്ടോ ഇവിടെ .....................✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌

  • @itsmeishaan3933
    @itsmeishaan3933 4 года назад +888

    കത്തി കൊണ്ട് മുറിച്ച് neat ആയി കഴിക്കും എന്ന് വിചാരിച്ച കേക്ക് പോലും ചമ്മി പോയി.😂👍

  • @mshifin6922
    @mshifin6922 4 года назад +382

    Sonuthane ishtamullavar like adi...

  • @Rafustar
    @Rafustar 4 года назад +550

    *ഈ കേക്ക് തീറ്റ കിടന്ന്കൊണ്ട് കണ്ട് വെള്ളമിറക്കി കാണുന്നവർ ഇബടെ 🤭😜*

  • @anshidap1477
    @anshidap1477 4 года назад +723

    കേക്ക് തിന്നാൻ ഇഷ്ടമുള്ളവർ ലൈക്‌ അടിച്ചോ മക്കളേ 👍✌️😋

  • @shaharjanfarishappydays7627
    @shaharjanfarishappydays7627 4 года назад +471

    കേക്ക് ഇങ്ങനേം തിന്നാം എന്ന് കാണിച്ചു തന്ന bashik ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 👍👍👍🎂🎂🎂
    Blacke forest 🤤🤤🤤🤤🤤

  • @maryamfazeela6373
    @maryamfazeela6373 4 года назад +366

    Sonutha silent aai thinnu enn thoonunnavar lke adiku👍👍👍

  • @aysha6371
    @aysha6371 4 года назад +341

    സോനുത്ത ഫാൻസ്‌ വരൂ

  • @minnushaiz3268
    @minnushaiz3268 4 года назад +239

    *ഇത് പോലെ ഒറ്റയ്ക്ക് ഒരു കേക്ക് കഴിക്കണം..... ന്റെ പൊന്നോ.......* 🤩🤩🤩😋😋😋😋😋😋😋😋😋
    *എന്നെ പോലെ ചിന്തിച്ചവര് ആരെങ്കിലും ഉണ്ടോ.... ??!!!*
    🤤🤤🤤🤤😍😍😍😍😍😍😍😍

    • @fathimasahada5946
      @fathimasahada5946 4 года назад +3

      1full thinnan pattullla

    • @minnushaiz3268
      @minnushaiz3268 4 года назад +1

      @@fathimasahada5946 ആഗ്രഹം പറഞ്ഞതാടോ...... 🤩🤩🤩🤩😋😋😋😋

    • @hannafathima5230
      @hannafathima5230 4 года назад +3

      Athokke verm aagrahavan 3 piecil koodel kaikkmbo thanne math pidikkm😌

    • @minnushaiz3268
      @minnushaiz3268 4 года назад

      @@hannafathima5230 ശരിയാ.... 😀

    • @bhavyaakhil4956
      @bhavyaakhil4956 4 года назад +1

      @@hannafathima5230 സത്യം

  • @majeedp.m5550
    @majeedp.m5550 4 года назад +256

    Congrats sonuthaa..👏👏

  • @nishamanojnisha5668
    @nishamanojnisha5668 4 года назад +162

    Cake kandittu kothi vannavar 🎂🍰like adi😉

  • @12anaz
    @12anaz 4 года назад +317

    Suhanatha... Cake thinnunathin mumb bismi cholliyath kandavar undenki neela mukkikko

  • @majirefi1867
    @majirefi1867 4 года назад +124

    Sonutha kazhikna pole onnum mindathirnn kazhikanam😍paavam🤗😂

  • @anandavallydevi9440
    @anandavallydevi9440 4 года назад +235

    സോനുത്ത instagramil സ്റ്റോറി ഇട്ടപ്പോ തന്നെ Cake challenge Video udane ഉണ്ടാകുമെന്ന് പ്രതീക്ഷിചവർ അടി like 👇🤩

  • @athulyaarun1131
    @athulyaarun1131 4 года назад +223

    ബഷിക്ക കേക്ക് കഴിക്കുന്നത് കണ്ടിട്ട് എനിക്ക് തോന്നിയത് സദ്യക്ക് കറികൾ എല്ലാം കൂടി കൂട്ടി കുഴച്ചു കഴിക്കുന്ന പോലെ ആണ് 😂

  • @farseenafarsi4496
    @farseenafarsi4496 4 года назад +296

    കേക്ക് ഇഷ്ടമുള്ളവർ ലൈക്

  • @amnaamnakamal853
    @amnaamnakamal853 4 года назад +343

    കേക്ക് ഇങ്ങനെയും തിന്നാം എന്ന് മനസ്സിലായി ബഷികാ. എന്റെ പൊന്നോ ബഷിക്കാന്റെ തീറ്റ ഒരു രക്ഷയും ഇല്ല 🤣🤣🤣🤣🤣🤣🤣

  • @shajeelashareef3857
    @shajeelashareef3857 4 года назад +335

    Suhanathane ishttamullavar like adi👍

  • @jaseelasalam2474
    @jaseelasalam2474 4 года назад +225

    Sonathaa ishattane💋💋💋💕💕💕

  • @sandhyavp8963
    @sandhyavp8963 4 года назад +122

    സോനു ഇഷ്ടം!!🥰🥰🥰🥰🥰🥰

  • @sajinasathar257
    @sajinasathar257 4 года назад +323

    എന്താ പെങ്ങൾ മാറെയും കുട്ടികളെയും കാണിക്കാതെ,അടുത്ത എപ്പിസോഡിൽ കാണിക്കുമെന്ന് പ്രേധീക്ഷിക്കുന്ന്❤️

    • @shiny3173
      @shiny3173 4 года назад +1

      ruclips.net/video/U-WV_vSxTaM/видео.html
      ഈച്ച ഇരുന്ന ആഹാരം കഴിച്ചാൽ??

  • @sushamat273
    @sushamat273 4 года назад +37

    Sonutha fans like👇💕😘

  • @sonasony5789
    @sonasony5789 4 года назад +85

    Sonu Mashu and Bashi fans evide undekill like adichittu povenum....😉
    Arumille

  • @abdullakkuttykozhikkal5755
    @abdullakkuttykozhikkal5755 4 года назад +120

    Black Forest 2 peace kayich madukkunnavar evde. Like cheyya😁😁😁

  • @shibi5412
    @shibi5412 4 года назад +247

    Suhana mathramanu cake thinnumpo bismi chelliyad.....sonutha niga sooperaa😍

  • @basithmanoor556
    @basithmanoor556 4 года назад +80

    Suhana thatha fans like adi

  • @sarangvs2326
    @sarangvs2326 4 года назад +31

    Perfect example of what Marie Antoinette had said: "Eat cake!"

  • @abvlogsabdulbasith3102
    @abvlogsabdulbasith3102 4 года назад +75

    എന്നെ വിളിച്ചിരുന്നെങ്കിൽ ഞാൻ മുഴുവൻ ആക്കിയേനെ 😋😂

  • @almasfathima3976
    @almasfathima3976 4 года назад +127

    Sonu Itha Fans Ivde Like Poratte🥰🥳🤩🥰🥰💋

  • @hogwartsentry6244
    @hogwartsentry6244 4 года назад +72

    Black forest fans
    Ivda common
    Redvelvet also

  • @Shah207-sph
    @Shah207-sph 4 года назад +519

    Mashura : guys actually njn cake fan allaa..
    Bashi: pinne cake fridge aano😂

  • @safeenaajeeb7577
    @safeenaajeeb7577 4 года назад +87

    Black forest undakkiyittullavar like please

  • @razakputhanveetil5425
    @razakputhanveetil5425 4 года назад +90

    എനി കേക്ക് ത്തിനുമ്പോ ജീവിത കാലം മുഴുവൻ ബഷിനെ ഓർമ വരും

  • @aiswaryababu3342
    @aiswaryababu3342 4 года назад +108

    Enik eppo cake venam😢😢😢😢😢😢😭😭😭😭😭..
    Ethra nalla challengekal😍😍

  • @f.....1728
    @f.....1728 4 года назад +162

    പെങ്ങമ്മരെ മക്കളെ ഉൾപെടുത്തി ഒരു vlog ചെയ്യൂ

  • @durga1391
    @durga1391 4 года назад +119

    സദ്യ കഴിക്കുന്നപോലെ കേക്ക് കഴിച്ച ബഷീക്ക ആണെന്റെ hero 🤣🤣🤣

  • @noufalanisha453
    @noufalanisha453 4 года назад +51

    Mashura challenge pole thindo illa style aayi thindo undalle 😜
    Suhana sis ningal kayikunnad cute cute aayitundu 😍😍

  • @jumirahboutique6698
    @jumirahboutique6698 4 года назад +104

    Suhanathaa ishtammm😘😘😘

  • @silpavijayan3939
    @silpavijayan3939 4 года назад +133

    കേക്ക് വെറുത്തു പോയി ഞാൻ ബഷീർ ഇക്കയുടെ തീറ്റ കണ്ടു 🤩🤩🤩

    • @jahfarali8871
      @jahfarali8871 4 года назад +1

      😂

    • @snehamotty1315
      @snehamotty1315 4 года назад +5

      Seriyaa choru oke thinnunapole😅😅😅

    • @shaluliya4703
      @shaluliya4703 4 года назад +1

      ഞാൻ ഈ comment ഇടാൻ വന്നതായിരുന്നു.

    • @jasminshajahan6292
      @jasminshajahan6292 4 года назад +2

      😂😂😂

    • @alkaalka8421
      @alkaalka8421 4 года назад +1

      Sheriyaanu entho oru irritation thonnunnu

  • @safasali8461
    @safasali8461 4 года назад +79

    Sonutha fans like adi 👇👇

  • @shamsudheenkalakkandathil1723
    @shamsudheenkalakkandathil1723 4 года назад +231

    Congrats Sonu thaa
    Sonuthaa fans like adi

  • @ridhustipsandtricks709
    @ridhustipsandtricks709 4 года назад +11

    ഇങ്ങനെ കേക്ക് തിന്നുന്ന ഒരാളെ ഞാൻ ആദ്യം ആയിട്ട് കാണുവാ 😄😄😄😄😄😄

  • @thnu7750
    @thnu7750 4 года назад +15

    Suhana 💝💝
    Bashi 💝💝
    Mashu 💔💓
    ഫാൻസ്‌ like 👍👍👍👍👍

  • @goodvibes4060
    @goodvibes4060 4 года назад +73

    ആരും ചെയ്യാത്ത വറൈറ്റി വീഡിയോസ് നിങ്ങളാണ് ചെയ്യാർ സത്യം 😅😁😁💯♥️♥️♥️

  • @sijig9842
    @sijig9842 4 года назад +48

    Black forest lovers undoo😁😁

  • @askkk5597
    @askkk5597 4 года назад +20

    ഒരു kasnam കേക്ക് മാത്രം എനിക്ക് തിന്നാൻ kazyu പിന്നെ പെട്ടന്ന് വെറുക്കും

  • @jockersad2659
    @jockersad2659 4 года назад +42

    Suhanatha❣️Bashikka❣️Mashutha
    Lovely family😍
    ഒരു problavum ഇല്ലാതെ ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 😍😍
    Anyway cngrtz sonuthaaa lub youuu😍😘😘

  • @sijig9842
    @sijig9842 4 года назад +39

    Bashi ikka sonuitha mashutha fans come here 😍😍💕

  • @muthubeevi7876
    @muthubeevi7876 4 года назад +95

    ബഷി ഇല്ലാതെ എന്ത് ആഘോഷം പൊളി പൊളിയെ 😍😍😍♥️♥️♥️♥️♥️♥️

  • @Shebu201
    @Shebu201 4 года назад +27

    6:59😅😅😅chali of the day🤣🤣🤣

  • @minhamohamed4050
    @minhamohamed4050 4 года назад +116

    തിന്നാൻ ബാഷിക്കാനെ കഴിഞ്ഞിട്ടുള്ളൂ വേറാരും 🤣😂😅😅😅

  • @ameensuhail7659
    @ameensuhail7659 4 года назад +82

    Le mashu :- am not a cake fan😌
    Le bashi :- pinne cake fridge aaano😂😂😂
    Ijjaathi marupadi🤣🤣

  • @lamihlatif
    @lamihlatif 4 года назад +70

    "Cake chor aaki kayikan patumo sakeerbaik but basheer bashi can"😂😂😜😜

  • @ammu8558
    @ammu8558 4 года назад +61

    നല്ല കുടുംബം 👌👌👌എനിക്കിഷ്ടാണ് ഈ കുടുംബത്തെ 💕💕

  • @ameeraliami3876
    @ameeraliami3876 4 года назад +58

    Suhanatha muthanne 😍😍💞🔥

  • @richoosrichu9827
    @richoosrichu9827 4 года назад +55

    Ivarude ee parashyam skip adichu kanunnavarundo

  • @Perfect_pairs823
    @Perfect_pairs823 4 года назад +3

    Sathyam parayalo evarda cake kandapol kannu niranju poye anthe. Thursday anthe kunju aniyathide birthday anu. First birthday. Covid issues kaaranam veetile sahajyarangal kondum anthe aniyathi vavaku cake polum medikan patunilla...sonutha mashuta ningal bhagyam cheythavar anu. Bashi ikkaye pole orale kittan. Love you family💕💕💕

  • @aiswaryajawahar4622
    @aiswaryajawahar4622 4 года назад +34

    Sonuu cheachii udea chireee super pineavexpressionum 😂😆❤

  • @cousinzzvlog4534
    @cousinzzvlog4534 4 года назад +100

    Suhanathade sound adipoliya😘😘

  • @shananazrin9758
    @shananazrin9758 4 года назад +44

    Suhantha bismi koottiyath aarenkilum kandoo😍🖒

    • @mryt5894
      @mryt5894 4 года назад

      കണ്ടു 👍😍😍

  • @ThanvisMade
    @ThanvisMade 4 года назад +59

    സോനുത്താനേം മഷുത്താനേം ഒരു പോലെ കട്ടക്ക് ഇഷ്ടപ്പെടുന്നവർ ആരൊക്കെ ❤️💕

  • @sreejeshkcp9873
    @sreejeshkcp9873 4 года назад +1

    Nigalude video kanunnadhupole comnts vayikanishtamanu. firstly nigalk bad comnts aayirunnu aadhikavum esply bigboss kashinjadhinu shesham. Adhonnum kaaryamakkathe nigal munpottu poyi ipol ellavarum nigale ishtapedunnu annu nigal pinmariyekil innarum nigale ishtapedillayirunnu👍👍👍

  • @rafi3295
    @rafi3295 4 года назад +18

    Cake 🎂ishtamullavar
    Like adikooo😉

  • @karthi_g_nath6602
    @karthi_g_nath6602 4 года назад +39

    8:55 കിളി പോയ സോനുത്താ😂😁😁😁😂

    • @sirajsirjkk5865
      @sirajsirjkk5865 4 года назад +2

      Suhanak vashi onnumilla pullik thinnamathi

  • @sharmilasherin1758
    @sharmilasherin1758 4 года назад +60

    ബഷിക്ക തിരിച്ചു വന്നതിന്റെ സന്തോഷം എല്ലാർക്കും ഉണ്ട്...😍😍
    അതിന്റെ എനർജി വീഡിയോയിൽ മൊത്തത്തിൽ കാണാനും ഉണ്ടായിരുന്നു...😁😍
    നമ്മളും ആ സന്തോഷത്തോടെയാണ് വീഡിയോ കാണാനിരുന്നതും...😍😍
    ബഷിക്ക ഇല്ലാത്ത വീഡിയോ കണ്ടപ്പൊ ബഷിക്കാനെ വല്ലാതെ മിസ് ചെയ്തിരുന്നു....🙁

    • @hadhi5936
      @hadhi5936 4 года назад

      Sonunde energy povunnu,

  • @abhiramikunjooossskunjoos9160
    @abhiramikunjooossskunjoos9160 4 года назад +49

    Sonuitha polich nice ayit mindathe ninneum kondu kazhychallee.. congrats sonuitha love you so much

  • @afnaanu7086
    @afnaanu7086 4 года назад +20

    Bashikante cake eating spr😂 Ivar thinnunnath kandit kothi vannavar aarokeyund.😆

  • @MuhammadAshraf-yv3oo
    @MuhammadAshraf-yv3oo 4 года назад +16

    Morning video upload cheyyunna basheekak irikatte innathe like,morning nalla freshness oodu koodi video upload cheyyunnu,viewers athe freshness oodu koodi kaanunnu enjoy cheyyunnu 😊😊😊

  • @nooraskitchenportrait7133
    @nooraskitchenportrait7133 4 года назад +147

    ബഷി കഴിക്കുന്ന കണ്ടിട്ട് ആ കേക്ക് ഉണ്ടാക്കിയ ആൾ വിജാരിച്ചായിരിക്കും നടുവിൽ മാത്രം കേക്ക് നിറച്ച് വെക്കാമായിരുന്നൂന്ന് 😂😁😁

  • @NewNew-cs4qj
    @NewNew-cs4qj 4 года назад +16

    Game aanenkil polum athil maanyatha kaattiya basheerkkakk oru big salute. Last aa cake weight nokkan kaanicha manassin.

    • @NewNew-cs4qj
      @NewNew-cs4qj 4 года назад

      Tnxz basheerkka like and love thannathin

  • @navya_2817
    @navya_2817 4 года назад +1

    Birthdaykku polum cake vangathavar ivde common

  • @khairunnisak822
    @khairunnisak822 4 года назад +3

    എനിക്ക് നിങ്ങളുടെ ഫാമിലി ഭയങ്കര ഇഷ്ടാ..... ഞാൻ നിങ്ങളുടെ അധിക വീഡിയോസിലും കമന്റ്‌ ഇടാറുണ്ട്..... But എനിക്ക് ഒരു reply പോലും ആരും ഇതുവരെ തന്നില്ല 😔 മറ്റള്ളവർക്ക് ന് നിങ്ങൾ reply കൊടുത്തത് കാണുമ്പോൾ എന്തോ ഒരു സന്തോഷാ 😊 but എനിക്ക് ഇതുവരെ reply or ലൈകും ഇതുവരെ ആരും തന്നില്ല 😔

  • @nafeerichu1365
    @nafeerichu1365 4 года назад +37

    ബഷീക്കാ cake തന്നെ ആണോ കഴിക്കുന്നദ്...🎂🎂

  • @fidhafathima9308
    @fidhafathima9308 4 года назад +33

    വെള്ളമിറക്കി വയറുനിറഞ്ഞു 🤣🤣🤣👍

  • @thasrifa2690
    @thasrifa2690 4 года назад +59

    ബഷീച്ച വീട്ടിൽ എത്തിയോ ചെമ്മുച്ചന്റെ വീടും മാഷു ദീദിന്റെ വീടും കാണിച്ചില്ലലോ 🤕🤕🤕

  • @muhammadnasif4158
    @muhammadnasif4158 4 года назад +21

    Bashika sonu മശൂറാ polichu😍നിങ്ങളുടെ സ്നേഹം എപ്പോഴും നിലനിൽക്കട്ടെ ameen🤲🤲

  • @kalamkannurkalam8860
    @kalamkannurkalam8860 4 года назад +29

    എനിക്ക് നിങ്ങൾ 3 പേരെയും ഇഷ്ടമാണ് 💖💖💖
    ഞാൻ ആദ്യമായിട്ടണ് നിങ്ങളുടെ വീഡിയോക്ക് കമന്റ്‌ ഇടുന്നത്
    Sply prank വീഡിയോയും ചലഞ് വീഡിയോയും കാണാൻആണ് ഭയങ്കരഇഷ്ടം
    എനിക്ക് തോന്നിയ ഒരു അഭിപ്രായം ഞാൻ പറഞ്ഞോട്ടെ
    eatting ചലഞ്ചോക്കെ നടത്തുമ്പോൾ മാക്സിമം ഇരുന്നുകൈക്കാൻ നോക്കണം 💗💗💗

  • @manhaa321
    @manhaa321 4 года назад +25

    Cake🎂 ishtamullavar like adikooo

  • @shahanasshoufar1797
    @shahanasshoufar1797 4 года назад +65

    ബഷി തിന്നുന്നത് കണ്ട് ചിരിച്ചവർ ആരൊക്കെ

  • @kuttuzz4326
    @kuttuzz4326 4 года назад +40

    Sonuthaa😍🥰

  • @jauhara4288
    @jauhara4288 4 года назад

    Hi bashika.... Mama earthnte hair oil maathram use aakkiyaal mathiyo hairfallin....

  • @anshidam1020
    @anshidam1020 4 года назад +26

    മാഷുറനോട്‌ മിണ്ടാതെ ഇരിക്കൻ പറ അവളെ ഇല്ലാതെ നിങ്ങൾക്ക് വന്നുടെ ബഷീർ ബഷീ

    • @mryt5894
      @mryt5894 4 года назад +3

      അത് കറക്റ്റ് 👍ചറ പറ ചറ പറാന്ന് പറഞ്ഞോടിരിക്കും ഒരാവശ്യവുമില്ലാതെ 😬😬😏

  • @sainabathrinshav.k4454
    @sainabathrinshav.k4454 4 года назад +37

    Pengalmarude koode oru vlog cheyyo

  • @afnafanu2194
    @afnafanu2194 4 года назад +4

    Adipoli bashi ikkaa nigalude challengum
    Prankum yallam adipoli aan ❤
    Yanikk nigalude family bayankara
    Ishttam aan i love you bashi ikkaa family 🥰😍😘❤

  • @izustinyworld3945
    @izustinyworld3945 4 года назад +12

    Lockdownil home bakers aayavar aarokyyy😍😍😍😍👇
    #Choclt_cake ishhtttam 😋😋😋😋

  • @shahanasalam7640
    @shahanasalam7640 4 года назад +1

    Bashikka bayankara കോമഡി ആൺ എനിക്ക് bayankara ishtan ചിരിച്ചു ചിരിച്ചു വയ്യ.bashikka ഫാൻസ് like tharoo

  • @asharafk2494
    @asharafk2494 4 года назад +13

    White forest 🍰 ishtamulavar🥰 evide like adi