4k remastering is a tedious task which needs time and money. Appreciate the efforts of Matinee now to bring back the old movies in high quality especially for the people who couldn't see the classic movies from the theatre 💐💐💐 We could nt see the cLassic movies of 80s, could see only from television channels. Please give due consideration to 80s evergreen classics... Also post the remaining soNgs of the movies once posted earlier here... The songs from Manichitrathazhu can be posted here as the movie re released yesterday.. Re mastering of that movie was started by saina., But they had to stop in the mid way, as the print was so poor. They posted some sciences and songs.. Finally Matinee now succeded in the effort 💐💐
ഒരു പക്ഷേ ഞാൻ ഏറ്റവും കൂടുതൽ 4K യില് കാണാന് ആഗ്രഹിക്കുന്ന ചിത്രം "അനന്തഭദ്രം" ആയിരിക്കും. പിന്നെ തന്നെ "ഉറുമി". പിന്നെ എല്ലാ അമൽ നീരധ് ചിത്രങ്ങളും. ഇതിന്റെ എല്ലാം ഫ്രെയിം വർക്ക് കിടിലം ആണ്.
എനിക്ക് തോന്നുന്നു 4k ആക്കി തിയേറ്റർ ratio കിട്ടിയാൽ മതി, Dolby ഇല്ലേലും ആളുകൾ സ്വീകരിക്കും, horror പടങ്ങൾ, special സൗണ്ട് ഉള്ള പടങ്ങൾ ഒന്നും അല്ലല്ലോ. 4k പ്രിന്റ് ഉള്ള പഴയ കോമഡി പടങ്ങൾ ഒക്കെ തിയേറ്ററിൽ റിലീസ് ആയി വരട്ടെ അതിനൊന്നും dolby വേണമെന്നില്ല സ്റ്റീരിയോ ആണേലും ആളുകൾ കാണും. Dolby കിട്ടിയാൽ അത്ര നല്ലതെന്നു മാത്രം. പ്രിന്റ്റിന്റെ ക്ലാരിറ്റിയാണ് പ്രധാനം ratio തിയേറ്റർ ratio കിട്ടിയാൽ അത്ര നല്ലത്
@@Akshayjs1 ഉദ്ദേശിച്ചത് കോമഡി പടങ്ങൾ ആണ്. ഇതിങ്ങനെ പറയാൻ കാരണം ഡോൾബിക്ക് കൂടുതൽ ചെലവ് എന്ന് കരുതി പഴയ പടങ്ങൾ തിയേറ്റർ റിലീസ് ഒഴിവാക്കരുത് എന്ന് ഉദ്ദേശിച്ചാണ് 👍
Your Work needs to be appreciated. Great work especially 82 movie Yavanika. You can even read the contents of newspaper from the scenes of the movie. Hoping for more classics before 90s from you. Continue the great effort.
Bro Waiting for more remastered movies. And Thanks for providing me a magnum opus experience of Manichitratazhu, I just love it. Keep it ul Matinee Now Team
"Yoddha" is one of the best and most deserving Malayalam films, which deserves a 4K rerelease with Atmos sound. The sound, score, and visuals make it the worthiest film to be remastered.
മാറ്റിനി പ്ലീസ്. നെഗറ്റീവ് ഉള്ള എല്ലാ പഴയ മലയാള സിനിമകളും റിമാസ്റ്റർ ചെയ്യൂ. അത്രക്കും ആഗ്രഹമുണ്ട്. Dolby ഒന്നും ഇല്ലങ്കിലും പഴയ പടങ്ങൾ വീണ്ടും അന്ന് റിലീസ് ചെയ്ത സമയത്തുള്ള അതേ വ്യക്തതയിൽ അല്ലങ്കിൽ അതിനെക്കാളും ക്ലിയറിൽ കാണാനുള്ള ഇങ്ങനെ ഒരു സംവിധാനം ഉണ്ടല്ലോ അതുതന്നെ നമ്മുടെ ഭാഗ്യം. ജയൻ സാറിന്റെ. കോളിളക്കം. നസീർ സാറിന്റെ പടങ്ങൾ ഒക്കെ റിമാസ്റ്റർ ചെയ്യൂ. യുട്യൂബിലെങ്കിലും ഇടൂപ്ലീസ്. ഗോഡ് ഫാദർ, വിയറ്റ്നാം കോളനി, ഇൻ ഹരിഹർ നഗർ, റാംജി റാവു സ്പീക്കിങ്, ഹിറ്റ്ലർ, കാബൂളി വാല. പപ്പയുടെ സ്വന്തം അപ്പൂസ്,സ്ത്രീധനം, പുതുക്കോട്ടയിലെ പുതുമണവാളൻ. അങ്ങനെ എല്ലാ പടങ്ങളും വരട്ടെ
ചെയ്യണമെന്ന് അവർക്കും ആഗ്രഹം ഉണ്ട്. പക്ഷേ വർക്ക് ചെയ്യണമെങ്കിൽ റൈറ്റ്സ് കൂടി വേണം. റൈറ്റ്സ് ഇല്ലാത്ത പടങ്ങൾ റീമാസ്റ്റർ ചെയ്യാൻ റൈറ്റ്സ് ഉള്ളവർ മുന്നോട്ടു വരണം.
പിന്നെ റീമാസ്റ്റർ ചെയ്യാൻ നെഗറ്റീവ് or പോസിറ്റീവ് പ്രിന്റ് അവൈലബിൾ ആയിരിക്കണം. മുകളിൽ പറഞ്ഞിരിക്കുന്ന പടങ്ങളുടെ നെഗറ്റീവ് ഒന്നും ഇനി നോക്കണ്ട പോസിറ്റീവ് പ്രിന്റ് ഉണ്ടെങ്കിൽ മാത്രേ കുറച്ചെങ്കിലും ചാൻസ് ഉള്ളു
കളർ ഗ്രേഡിങ് ഒന്നുകൂടി ശ്രദ്ധിക്കണം കളർ ഗ്രേഡിങ് ചിലപ്പോഴൊക്കെ വ്യക്തത നഷ്ടപ്പെടുന്നു ആ ഒരു എന്റർടൈൻമെന്റ് പോകുന്നു ഗ്രീൻ വയലറ്റ് യെല്ലോ കൂടുതൽ തോന്നുന്നു ബ്ലു റെഡ് കോമ്പിനേഷൻ ആകും ബെറ്റർ shrpness ബ്ലാക് അഡ്ജസ്റ്റ് ഒന്ന് ശ്രദ്ധിച്ചാൽ പക്കാ 4k മികവുണ്ടാകും, അമരംസിനിമ കൂടി വേണം
Superb..... 🙏🙏🙏🙏🙏ഇനിയും ഞങ്ങൾ 4k movies, songs ഒക്കെ പ്രതീക്ഷിക്കുന്നു 🙏🙏🙏💕💕💕💕🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
It's possible. They'll extract the vocal alone from the original sound track and redo all effects and RR. That's how manichithrathazhu and spadikam are done.
😎 I really appreciate the effort behind 💐 But, Remastered മണിച്ചിത്രത്താഴിൽ, അതിന്റെ ആത്മാവായ ആ main bgm and several other background scores and 'ഒരു മുറൈ വന്ത് പാർത്തായ' soundtrack ഒക്കെ recreate ചെയ്ത് use ചെയ്തിരിക്കുന്നത്, compared to the original bgms & scores, inferior ആയും പടവുമായി വേണ്ട പോലെ blend ആകാതെ വേറിട്ട് നിൽക്കുന്നതുമായിട്ടാണ് പല ഭാഗത്തും അനുഭവപ്പെട്ടത്! I understand that there can be limitations when you remaster an old movie, but if it's not broken don't fix it, otherwise you'll end up breaking it ! എന്നത് പോലെ സംഭവിച്ചിരിക്കുന്നു. Or it really was broken, and you had to try to fix it. Film negative, intact ആയി available അല്ലായിരുന്നു എന്ന് എവിടെയോ കേട്ടിരുന്നു. If so, അതുപോലെ original audio tracksനും quality issues ഉണ്ടായത് കൊണ്ടോ or അവ better qualityയിൽ available അല്ലാതിരുന്നത് കൊണ്ടോ അതോ ഇനി Atmos mixingൽ compatability issues വരുമെന്നത് കൊണ്ടൊക്കെ ആണോ ഇങ്ങനെ ചെയ്യേണ്ടി വന്നത് എന്ന് എനിക്കറിയില്ല. Anyway, overall മികച്ച experience നൽകിയിരുന്ന, വീണ്ടും അത് demand ചെയ്യുന്ന ഈയൊരു പടത്തിനെ ഇത് പ്രതികൂലമായിട്ട് ബാധിച്ചിട്ടുണ്ട് എന്ന് ശ്രദ്ധയിൽ പെടുത്താൻ ഇവിടെ ആഗ്രഹിക്കുന്നു.
Basic Doubt 4k Remastering can only be done on movies taken by film ? Or can it be done on digital ones, which i doubt What is master content for 4K restoration, well preserved original film roll (theater print) or a VHS Casette is sufficient. If its the theatre print, hope the distributors/producers give them the rights or make contracts with them before film deteriorate further.
ningal idaykk commissionor film oru scene maatram ingane restore cheythallo ..paakshe full movie aayi upscaled version aanu cheythu ittathu.. enthaa mattethu continue cheyyanjathu .
തൂവാനത്തുമ്പികൾ തിയറ്ററിൽ കാണാൻ ആഗ്രഹിക്കുന്ന ഒരു പടമാണ്❤❤❤
Really proud of you guys bringing back beautiful movies with so much hard work.
4k remastering is a tedious task which needs time and money.
Appreciate the efforts of Matinee now to bring back the old movies in high quality especially for the people who couldn't see the classic movies from the theatre 💐💐💐
We could nt see the cLassic movies of 80s, could see only from television channels. Please give due consideration to 80s evergreen classics...
Also post the remaining soNgs of the movies once posted earlier here...
The songs from Manichitrathazhu can be posted here as the movie re released yesterday..
Re mastering of that movie was started by saina., But they had to stop in the mid way, as the print was so poor. They posted some sciences and songs.. Finally Matinee now succeded in the effort 💐💐
Thankyou
❤
ഒരു പക്ഷേ ഞാൻ ഏറ്റവും കൂടുതൽ 4K യില് കാണാന് ആഗ്രഹിക്കുന്ന ചിത്രം "അനന്തഭദ്രം" ആയിരിക്കും. പിന്നെ തന്നെ "ഉറുമി". പിന്നെ എല്ലാ അമൽ നീരധ് ചിത്രങ്ങളും. ഇതിന്റെ എല്ലാം ഫ്രെയിം വർക്ക് കിടിലം ആണ്.
ഉറുമി ആണ് കൂടുതൽ വെയിറ്റിംഗ്
You said it ❤
അനന്തഭദ്രം.. ❤ 4k with അന്നത്തെ dts 💥💥
ഉറുമി 8GB ക്ക് Torrentil കിട്ടും 1080P നല്ല ക്വാളിറ്റി ഉള്ളത് 4K വേണമെങ്കിൽ വെയിറ്റ് ചെയ്യേണ്ടി വരും
കോപ്പ് ആണ്
മണിച്ചിത്രത്താഴ് കണ്ടു.. കിടിലം.. ബാംഗ്ലൂർ house full ആയിരുന്നു show.
ഇനിയും ഇനിയും ഒരുപാട് പഴയ സിനിമകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു🥰
കമ്മീഷണർ, എഫ് ഐ ആർ, വെട്ടം,തിളക്കം,ലേലം,വഴുന്നോർ ,കാലാപാനി, തൂവാനത്തുമ്പികൾ,തുടങ്ങിയ മലയാള സിനിമകൾ 4k യിൽ റി റിലീസിന് വരണമെന്ന് ആഗ്രഹിക്കുന്നു...
യോദ്ധ മൂവി 🔥
എനിക്ക് തോന്നുന്നു 4k ആക്കി തിയേറ്റർ ratio കിട്ടിയാൽ മതി, Dolby ഇല്ലേലും ആളുകൾ സ്വീകരിക്കും, horror പടങ്ങൾ, special സൗണ്ട് ഉള്ള പടങ്ങൾ ഒന്നും അല്ലല്ലോ. 4k പ്രിന്റ് ഉള്ള പഴയ കോമഡി പടങ്ങൾ ഒക്കെ തിയേറ്ററിൽ റിലീസ് ആയി വരട്ടെ അതിനൊന്നും dolby വേണമെന്നില്ല സ്റ്റീരിയോ ആണേലും ആളുകൾ കാണും. Dolby കിട്ടിയാൽ അത്ര നല്ലതെന്നു മാത്രം. പ്രിന്റ്റിന്റെ ക്ലാരിറ്റിയാണ് പ്രധാനം ratio തിയേറ്റർ ratio കിട്ടിയാൽ അത്ര നല്ലത്
സൗണ്ടിന് നല്ല പ്രാധാന്യമുണ്ട്
@@Akshayjs1 ഉദ്ദേശിച്ചത് കോമഡി പടങ്ങൾ ആണ്. ഇതിങ്ങനെ പറയാൻ കാരണം ഡോൾബിക്ക് കൂടുതൽ ചെലവ് എന്ന് കരുതി പഴയ പടങ്ങൾ തിയേറ്റർ റിലീസ് ഒഴിവാക്കരുത് എന്ന് ഉദ്ദേശിച്ചാണ് 👍
Poda manda
Your Work needs to be appreciated. Great work especially 82 movie Yavanika. You can even read the contents of newspaper from the scenes of the movie. Hoping for more classics before 90s from you. Continue the great effort.
Bro Waiting for more remastered movies. And Thanks for providing me a magnum opus experience of Manichitratazhu, I just love it. Keep it ul Matinee Now Team
"Yoddha" is one of the best and most deserving Malayalam films, which deserves a 4K rerelease with Atmos sound. The sound, score, and visuals make it the worthiest film to be remastered.
Kalyanaraman ❣️
The king 1995
വെട്ടo, മാന്ത്രികം, ഗുരു, ആകാശ ഗംഗ,
മാറ്റിനി പ്ലീസ്. നെഗറ്റീവ് ഉള്ള എല്ലാ പഴയ മലയാള സിനിമകളും റിമാസ്റ്റർ ചെയ്യൂ. അത്രക്കും ആഗ്രഹമുണ്ട്. Dolby ഒന്നും ഇല്ലങ്കിലും പഴയ പടങ്ങൾ വീണ്ടും അന്ന് റിലീസ് ചെയ്ത സമയത്തുള്ള അതേ വ്യക്തതയിൽ അല്ലങ്കിൽ അതിനെക്കാളും ക്ലിയറിൽ കാണാനുള്ള ഇങ്ങനെ ഒരു സംവിധാനം ഉണ്ടല്ലോ അതുതന്നെ നമ്മുടെ ഭാഗ്യം. ജയൻ സാറിന്റെ. കോളിളക്കം. നസീർ സാറിന്റെ പടങ്ങൾ ഒക്കെ റിമാസ്റ്റർ ചെയ്യൂ. യുട്യൂബിലെങ്കിലും ഇടൂപ്ലീസ്.
ഗോഡ് ഫാദർ, വിയറ്റ്നാം കോളനി, ഇൻ ഹരിഹർ നഗർ, റാംജി റാവു സ്പീക്കിങ്, ഹിറ്റ്ലർ, കാബൂളി വാല. പപ്പയുടെ സ്വന്തം അപ്പൂസ്,സ്ത്രീധനം, പുതുക്കോട്ടയിലെ പുതുമണവാളൻ. അങ്ങനെ എല്ലാ പടങ്ങളും വരട്ടെ
ചെയ്യണമെന്ന് അവർക്കും ആഗ്രഹം ഉണ്ട്. പക്ഷേ വർക്ക് ചെയ്യണമെങ്കിൽ റൈറ്റ്സ് കൂടി വേണം. റൈറ്റ്സ് ഇല്ലാത്ത പടങ്ങൾ റീമാസ്റ്റർ ചെയ്യാൻ റൈറ്റ്സ് ഉള്ളവർ മുന്നോട്ടു വരണം.
പിന്നെ റീമാസ്റ്റർ ചെയ്യാൻ നെഗറ്റീവ് or പോസിറ്റീവ് പ്രിന്റ് അവൈലബിൾ ആയിരിക്കണം. മുകളിൽ പറഞ്ഞിരിക്കുന്ന പടങ്ങളുടെ നെഗറ്റീവ് ഒന്നും ഇനി നോക്കണ്ട പോസിറ്റീവ് പ്രിന്റ് ഉണ്ടെങ്കിൽ മാത്രേ കുറച്ചെങ്കിലും ചാൻസ് ഉള്ളു
@@ashindasvs8484 അവരുടെ അടുത്ത് ഒരുപാട് പടങ്ങൾ ഉണ്ട്. ഒരു ഇന്റർവ്യൂ വിൽ പറഞ്ഞു. ആദ്യ പടം ബാലൻ വരെ ഉണ്ട് എന്നാണ് പറഞ്ഞത്
Please do A horror movie... Especially Akasha ganga 💗
akaacha ganga okke enthoottu horror aanu..moonjiya padam
@@BGn882ഒഞ്ഞു പോട ✈️
Black,Daadasahib,Thommanum Makkalum,1921,Mahayanam,Adizhoyukkukal,Vesham,Theking,Samrajyam,kauravar,Pulival kalyanam,Oomapennin oriyada payyan Ithokke 4k Remastered Cheydh Varanam Enn Aagrahamund ♥
I want to watch and experience Aaksha Ganga in 4k...
One of the quality horror movie in malayalam🔥
Hats off to all the hard work
Vallyettan 4 k Remastered Varanam Enn Aagrahamund ♥😊
Already done
@@vipinlalv4288 ath ippam ithil kaanunnilla
Theathe release cheyan pokunu
@@mediacentralinfo1754 ulladhano
Great work done by Matinee now
Your team work is very graceful 🙏❤️
4The People 🔥🔥
Wonderful effort 👏🏼
Asianet movies hd yil ithoke vannal nanayirunnu including new works too
Olymbian onnu തിയേറ്ററിൽ റിലീസ് ചെയ്യോ
അത് പറയാൻ തുടങ്ങിയിട്ട് കുറച്ചുകാലമായി
LELAM,PATHRAM & COMMISSIONER
പല പടങ്ങളുടെയും print ലാബിൽ ഇരുന്നു കൊറോണ കാലത്തു പൂത്തു നാശമായി. അതിനാൽ കിട്ടാൻ പ്രയാസം ആണ്
Narasimham,guru,vettam,mayavi,meeshamadhavan,parakkumthalika,devasuram,ravanaprabhu ithokke re release cheyyumo
Excellent work.. kudos to the team working hard to make this possible ❤
Gudwirk bro...please remaster thilakkam
Great job!!
Vettam movie re-release plss
Aaram Thampuran
Yodha
Ithum koodi 4k aaku
കലാപാനി 4k വേണം നല്ലൊരു കലാസൃഷ്ടി ആണ് , സർഗം, കിരീടം, ചെങ്കോൽ, ലേലം, ഗുരു, കിലുക്കം ഇതൊക്കെയൊന്ന് 4k ആയിട്ട് ഇറക്കിക്കൂടെ
കളർ ഗ്രേഡിങ് ഒന്നുകൂടി ശ്രദ്ധിക്കണം കളർ ഗ്രേഡിങ് ചിലപ്പോഴൊക്കെ വ്യക്തത നഷ്ടപ്പെടുന്നു ആ ഒരു എന്റർടൈൻമെന്റ് പോകുന്നു ഗ്രീൻ വയലറ്റ് യെല്ലോ കൂടുതൽ തോന്നുന്നു ബ്ലു റെഡ് കോമ്പിനേഷൻ ആകും ബെറ്റർ shrpness ബ്ലാക് അഡ്ജസ്റ്റ് ഒന്ന് ശ്രദ്ധിച്ചാൽ പക്കാ 4k മികവുണ്ടാകും, അമരംസിനിമ കൂടി വേണം
Thanks for ur effort☺️
more episodes please😍
Superb..... 🙏🙏🙏🙏🙏ഇനിയും ഞങ്ങൾ 4k movies, songs ഒക്കെ പ്രതീക്ഷിക്കുന്നു 🙏🙏🙏💕💕💕💕🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Nice 😊 waiting for next video
Rajamanikyam,Bigb,Pokkiriraja,Pazhassiraja ,Vallyettan ithokke 4k Remastered Cheydh Irakkuo ♥😊
Valliyettan remaster irakiyath mon arinjilaruno?
F. I. R 4K മാറ്റിനി നൗ വേർഷൻ കാണാൻ കാത്തിരിക്കുന്നവരുണ്ടേൽ. ഇവിടെ ഹാജരിടാമോ 🔥🔥🔥
Malayalam golden era 80s movies collection koodi varanam
Please restore all KG George films
Manichitrathazhu remaster chaitha songs upload cheyamo?
"പ്രജ " ഒന്ന് ട്രൈ ചെയ്യ്.
താഴ്വാരം എന്ന് ഇറക്കും എന്ന് പറയു..കുറെ നാളായി വെയിറ്റ് ചെയ്യുന്നു. കമെന്റ് ഇടുന്നു. 🙏
Full complete ayi kazhinju. Remaster pettanu theerrilla. Time edukum
@@mediacentralinfo1754 thanks a lot for the information ❤️
Pakalpooram dts ൽ ഇറങ്ങിയ പടം ആണ് അതൊന്നു കൊണ്ട് വന്നാൽ കൊള്ളാം
Need Jagadish starrers. Angerde cinemakal kaanana kooduthal ishtam.
ജഗദീഷ് സിദ്ദിഖ് സിനിമകൾ 🥰
Sreekrishna parunth varanam... Indreeyam aakashaganga...
Sreekrishnapurathu already vannu
@@mediacentralinfo1754 evide vannu....
Good ❤
I think, sound would be improved only by it's byte rate. There is no dolby and atmos mixing is possible for the sound. Correct me if I'm wrong.
It's possible. They'll extract the vocal alone from the original sound track and redo all effects and RR. That's how manichithrathazhu and spadikam are done.
Lelam & Pathram
Super
Good Job 👍
Can you please Restore and Remaster FIR in 4K
with Replacing OSTs, which are actually copied from Hollywood so copyright issues will be there
Rakkilipatu remaster cheyamo
😎 I really appreciate
the effort behind 💐
But, Remastered മണിച്ചിത്രത്താഴിൽ, അതിന്റെ ആത്മാവായ ആ main bgm and several other background scores and 'ഒരു മുറൈ വന്ത് പാർത്തായ' soundtrack ഒക്കെ recreate ചെയ്ത്
use ചെയ്തിരിക്കുന്നത്,
compared to the original bgms & scores,
inferior ആയും
പടവുമായി വേണ്ട പോലെ
blend ആകാതെ വേറിട്ട് നിൽക്കുന്നതുമായിട്ടാണ്
പല ഭാഗത്തും അനുഭവപ്പെട്ടത്!
I understand that there can be limitations when you remaster an old movie,
but if it's not broken don't fix it, otherwise you'll end up breaking it !
എന്നത് പോലെ സംഭവിച്ചിരിക്കുന്നു.
Or it really was broken, and you had to try to fix it.
Film negative, intact ആയി available അല്ലായിരുന്നു എന്ന് എവിടെയോ കേട്ടിരുന്നു. If so, അതുപോലെ original audio tracksനും quality issues ഉണ്ടായത് കൊണ്ടോ or അവ better qualityയിൽ available അല്ലാതിരുന്നത് കൊണ്ടോ അതോ ഇനി Atmos mixingൽ compatability issues വരുമെന്നത് കൊണ്ടൊക്കെ ആണോ ഇങ്ങനെ ചെയ്യേണ്ടി വന്നത് എന്ന് എനിക്കറിയില്ല.
Anyway, overall മികച്ച experience നൽകിയിരുന്ന, വീണ്ടും അത് demand ചെയ്യുന്ന ഈയൊരു പടത്തിനെ ഇത് പ്രതികൂലമായിട്ട് ബാധിച്ചിട്ടുണ്ട് എന്ന് ശ്രദ്ധയിൽ പെടുത്താൻ ഇവിടെ ആഗ്രഹിക്കുന്നു.
sir please do Mazhameettum song from Chathikatha chandu
Basic Doubt
4k Remastering can only be done on movies taken by film ? Or can it be done on digital ones, which i doubt
What is master content for 4K restoration, well preserved original film roll (theater print) or a VHS Casette is sufficient.
If its the theatre print, hope the distributors/producers give them the rights or make contracts with them before film deteriorate further.
Olangal(1982) full movie idumo.....pls
Ente kayil undu. Copyright issues undu
Please do indriyum ❤
Vegam release chyuuuu😍😍
Are there any plans to acquire reels of new wave Malayalam cinema like traffic and chaappa kurishu and other films?
Chappa kurishu was shot in digital.
@@amithjoseph7475But it was transferred to reel, there isn't a digital copy of it but rather a low quality reel copy.
@@kevinb1803 Didn't know this. Would have assumed that digital projection had almost replaced reels by that time.
ningal idaykk commissionor film oru scene maatram ingane restore cheythallo ..paakshe full movie aayi upscaled version aanu cheythu ittathu.. enthaa mattethu continue cheyyanjathu .
Yodha movie remaster cheyo bro
Please get more fundings to make more remastering. People can give small amount to raise amount
COMMISSIONER UNCUTVERSION FULL 4K
Kilukkam ❤
❤❤❤❤❤❤❤❤❤❤ the king rematered venam
Required lot of effort and patience...
Darling darling, Cid moosa
പദ്മരാജന്റെ കരിയില കാറ്റുപോലെ റീ മാസ്റ്റർ ചെയ്യാൻ പറ്റുമോ?
എസ്. Athu cheythu kondu irika. Jubilee productions ellam matinee now vangi
We want
THILAKKAM, MEESAMADHAVAN, LION
Yes
Please upload vazhunnor full movie
Cid moosa rerelease please???
Supr❤️❤️❤️❤️
NH 47 സിനിമ റീ മാസ്ററ് ചെയ്യുമോ?
3 men army kittan vazhiyundo
Cheyundu
Please upload lelam full movie
❤️❤️❤️❤️
INDRIYAM 4K ATMOS REMASTER CHEYU
Commissioner, dubai uncut
Olympian entha upload cheyathathu kure naalayallo
ഫുൾ റീമാസ്റ്റർ ചെയ്യാൻ സാധിച്ചിട്ടില്ല. 2 റീൽ എന്തോ നശിച്ചു പോയി
Yodha
Kowravar
Druvam
New Delhi
Padayottam
ഗുഡ്
Cid moosa 4k
❤❤
Vazhunnor
❤❤❤❤❤❤❤❤❤❤❤❤
Rajamanikyam rakshsrsjsvu
Dreams malayalam movie
❤❤❤❤