Epi 10 Aliyante vaasana soppum peechingayum Nattukaar.com
HTML-код
- Опубликовано: 21 окт 2024
- Script and Direction Abhilash Sreedharan produced Nattukaar.com in association with Binto Stephen Productions, visualized by Nikhil Mohan assisted by swaroop.P.S, Thanks to Sri. Arun Vaiga, First cuts by Ananthu , BGM by Suveesh Viswa, Effects & Sound Designed by Benjamin Benny, studio FullScreen Cinemas. Performed by Pramod Veliyanadu, Shylaja P Ambu, Jayadas Punnapra, Mohan Panavalli, Jayadev Kalavoor, Praveen Muhamma, Kunjumon Sanghakeli.
Nattukaar.com Live show contact 9946064014
stay tuned with us.. Nattukaar.com on RUclips..
കാത്തിരിക്കുവാ ഏറ്റവും ഹിറ്റാണ് നിങ്ങളുടെ web series
11 years and now.. reliving my old Qatar days when I subscribed to this.. 😍😍🤞
11 വർഷങ്ങൾക്ക് ശേഷം എപ്പിസോഡ് ഇട്ട ആ മനസ്സ് ആരും കാണാതെ പോകരുത്...
Dedication level🎉✌🏻
ഇനിയും പ്രതീക്ഷിക്കുന്നു... അടുത്ത ഭാഗം.
രഘു അണ്ണനും അമ്മിണി ചേച്ചി യും കിടിലൻ കോമ്പിനേഷൻ 👍
ഇന്നസെന്റ്-KPAC ലളിത
ജഗതി -കല്പന
പ്രമോദ് -ശൈലജ 👍👍👍
11 വർഷങ്ങൾക്ക് ശേഷം എപ്പിസോഡ് 10 ഇട്ട ആദ്യത്തെ ചാനൽ ആകും 😁👍👍
😆😅😅
Crt
@@MrAbisivasankar eppo vidoeos onnum illallo.enthu patti
12 വർഷം മുൻപ് ഇതുപോലെ ഒരു ഹിറ്റ് യൂട്യൂബിൽ .... പൊന്ന് അണ്ണാ ... നമിച്ച് 🎉
90sile padangal pole sundaram...7 varsham munbe kanda seriesinte thudarcha....kaathirikkune adutha episodekalakayi
such a talent chetta ..big fan of this since 11 years❤
ചിരിച്ചു ചത്തു 😂😂
🥰🥰😁😁😁😁😅😅😅
ആഹാ ....❤
ചേച്ചി... നല്ല ആക്ടിങ് ✌️
അടിപൊളി തുടർന്നും പ്രതീക്ഷിക്കുന്നു
സമയം പോയത് അറിഞ്ഞില്ല ഗംഭിര്യം നല്ല അഭിനേതാക്കൾ അടിപൊളി
thank you so much
@@MrAbisivasankarippo job entha?
@@arunsnair5805 behind film projects as writer
After 11 Years, Good brother. All the best, Subscribed❤
Welcome back ❤❤❤❤❤❤❤❤
Amazing 😊
സൂപ്പർ 👌👌👌👌🎉😂😂😂😂🥰🥰
Oru rekshayumilla…
Super👍
Super
Reghu allallo..shivankutty allaruno
😂😂 Super
Not bad very interesting.........
👌👌👌👌👌
Next part?
❤🎉😅
👍👍👍👍👍
അമ്മിണിച്ചേച്ചി വിളിക്കുന്നത് രഘു അണ്ണാന്ന്......
അളിയൻ വിളിക്കുന്നു ശിവൻ കുട്ടീന്ന്.......
അതെന്താ അങ്ങനെ ?
😂😂😂
*എന്റെ പൊന്ന് ചേട്ടന്മാരെ ഇത് കാത്തിരിന്നു കണ്ണ് കലങ്ങി, മുടിയും നരച്ചു, വർദ്ധക്ക്യ പെൻഷൻ ആയി😂ഇനി അടുത്ത വീഡിയോ 12 വർഷം കഴിഞ്ഞിട്ടേ ഉള്ളോ🙆♂️*
നിലനില്‍പ്പിനു വേണ്ടിയുള്ള ഓട്ടത്തില്‍ പെട്ടുപോയതാണ് മുത്തെ..ഇപ്പോള്‍ പ്രമോദ് അടക്കം കുറച്ചു ചങ്കുകള്‍ സിനിമയുടെ തിരക്കിലായി..എന്നാലും മാസത്തില്‍ രണ്ട് എപിസോഡ് എന്ന കണക്കില്‍ തയ്യാറാക്കാന്‍ കഠിന പരിശ്രമം നടക്കുന്നുണ്ട് കേട്ടോ..സ്നേഹപൂര്‍വ്വം
@@MrAbisivasankar* ചുമ്മാ തമാശ പറഞ്ഞതല്ലേ*
@@MrAbisivasankar *ഞാനും കൂടട്ടെ നിങ്ങളുടെ കൂടെ🤭സ്ക്രിപ്റ്റ്*
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ആണ്ടേ നിക്കറഴിഞ്ഞു വരുന്നു 🤣🤣🤣
Adipoli
Thank you so much 👍
❤❤
Ivarokke bhayankarnmar aanallo ship, flight ithellam mukkunnaranu ennu aarenkilum viswasikkumo 😂😂😂
10 വർഷത്തെ ഇടവേള കയിഞ്ഞു.. രഘുവണ്ണൻ വന്നിരിക്കുന്നു….ചില കണക്കുകൾ വാങ്ങാൻ😢
If Malayalam cinema was not obsessed with white skin these folks would have better chances ,am yet to find a black skinned hero in Malayalam....
Whether
11 episode 2034 nokiya matheeee😂😂🎉
😅
കൊള്ളാം👍
ദേ... ഒരു മാതിരി തന്തയില്ലായ്മ പറയരുത് കേട്ടാ..😂😂😂😂😂😂
😂😂
😂
ഇത് ഇത്ര ഡ്യൂ വരാൻ കാരണമെന്താ? പണ്ട് ഒരു കള്ള് ഷാപ്പ് എപ്പിസോഡ് മാത്രം കണ്ടിട്ടുണ്ട് സീരീസ് ആണെന്നൊന്നും അറിയില്ലായിരുന്നു
എല്ലാവരും നിലനില്‍പ്പിനു വേണ്ടിയുള്ള ഓട്ടത്തിലായിപ്പോയി കൂട്ടുകാരാ..കുറച്ചു പേര് സിനിമയില്‍ തിരക്കിലായി..ബന്ധങ്ങള്‍ പഴയത് പോലെ തന്നെയുണ്ട് ..സമയം കണ്ടെത്തി കൂടുതല്‍ എപ്പിസോഡുകള്‍ എത്തിക്കാന്‍ കഴിയുമെന്ന ശുഭാപ്തിവിശ്വാസത്തോടെ മുന്നോട്ടു തന്നെ ...കൂടെയുണ്ടാകുമല്ലോ
സ്നേഹപൂര്‍വ്വം
😂😂😂😂😂😂😂😂
Super