ഈ സംഭവത്തിൽ കേസ് ഉണ്ടാകില്ല അവൻ പ്രതി അനൂപ് ഉടനെ BJP യിൽ ചേരും പിന്നെ വിജയന്റെ മുട്ട് വിറക്കും.. രണ്ട് കാര്യം അദ്ദേഹത്തിന്ന് ഉണ്ട് ഇര മുസ്ലിം ആണെങ്കിൽ ഒന്ന് ഹിന്ദു വർഗീയ വോട്ട് രണ്ട് ലവനിൻ കേസ് പൊന്തി വരാതെ നോക്കാം ‼️🟩🟩🟩
ഇത് ശരിക്കുമുള്ള ഒരു അമ്മയാകാൻ ഒരു ശതമാനം പോലും സാധ്യതയില്ല..കാരണം ഇവൾ നൊന്ത് പ്രസവിച്ച് വളര്ത്തിയ ഒരു അമ്മയാണെങ്കിൽ സ്വന്തം ജീവനും ജീവിതവും നോക്കി പത്തൊൻപത് വയസ്സായ ഒരു പെൺകുട്ടിയെ ഒരു വീട്ടിൽ തനിച്ചാക്കി ഒറ്റയ്ക്ക് വിട്ടിട്ട് പോവുകയില്ല.. പല ആണുങ്ങളും ഈ വീട്ടിൽ വന്ന് പോകാറുണ്ടെന്നും പറയുന്നു.. ഇവൻ ക്രിമിനൽ ആണെന്നും മകളുടെ കാമുകനാണെന്നും പറയുന്നു..സ്വന്തം മകളെ കൊലയ്ക്ക് വിട്ട് കൊടുത്ത ഈ സ്ത്രീയ്ക്ക് എതിരെ നിയമ നടപടികൾ ഒന്നുമില്ലേ?ഈ സ്ത്രീയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്താൽ മണി മണിയായി കാര്യങ്ങളൊക്കെ പുറത്ത് വരും.. മകളെ സംരക്ഷിക്കാത്ത പ്രമ്മയ്ക്ക് സേനയിൽ നിന്ന് സംരക്ഷണം നൽകി മാറ്റി പാർപ്പിച്ചെന്നോ? സൈനികൻ്റെ മകൾക്ക് നേവിയിൽ നിന്നും പ്രൊട്ടക്ഷൻ കൊടുക്കാൻ പാടില്ലായെന്ന് നിയമമുണ്ടോ
ഇൻസ്റ്റ ഗ്രാം വൈകല്യം ഇല്ലായിരുന്നു അമ്മയെ തള്ളി പ്പുറത്താക്കാനുള്ള ബുദ്ധിയും ഉണ്ടായിരുന്നു നാട്ടുകാർ ഇടപ്പെട്ടാൽ കേസും ഇതൊക്കെ ഇങ്ങനെത്തന്നെയാണ് അവസാനം
ഈ അമ്മ 65 വയസ്സായ സ്ത്രീ ആണ്. ഈ പെൺകുട്ടിയെ അവർ ദത്തെടുത്തതാണ്. ഈ സ്ത്രീക്ക് കുട്ടികൾ ഇല്ല. ഈ അമ്മയ്ക്ക് വയസ്സ് കാലത്ത് ഒരു കൂട്ടാകും എന്ന് വിചാരിച്ചുണ്ടാകും. ഇവനുമായിട്ടുള്ള കൂട്ട് കെട്ട് അവർ വിലക്കിയിരുന്നു. അത് കൊണ്ട് അമ്മയ്ക്ക് ഇവർ വധഭീഷണി ഉണ്ടായിരുന്നു.
മരിച്ച ഒരാളെ പറ്റി പറയുന്നത് തീരെ ശെരി അല്ല... എന്നാലും.....ഈ കുട്ടി ഇത് ചോദിച്ചു മേടിച്ചത് അല്ലെ.... നമുക്ക് പറ്റിയ ബന്ധം അല്ല... Means അടിക്കാൻ തുടങ്ങിയപ്പോൾ തന്നെ ഈ കുട്ടിക്ക് ഈ ബന്ധത്തിൽ നിന്ന് പിന്മാറി കൂടായിരുന്നോ... ഒരു അമ്മ കൂടെ ഒണ്ടു... അവരോട് കൂടെ എങ്കിലും നിന്ന് കൂടായിരുന്നോ.... എന്താ സത്യം. എന്ന് അറിയില്ല... കേട്ടടുത്തോളം കുട്ടീടെ ഭാഗത്തും കുറച്ചൊക്കെ തെറ്റ് ഒണ്ട്... 😑😑കേട്ടിട്ട് സങ്കടം തോനുന്നു... ഈ കുഞ്ഞ് പ്രായത്തിൽ എടേൽ എന്തോരം വേദന അനുഭവിച്ചു 😢
സൗദി നിയമം നമ്മുടെ കേരളത്തിലും വരണം എന്നാലേ ഈ നാട് നന്നാവുകയുള്ളൂ.....
പോലീസിന് വില (ബഹുമാനം. പേടി )ഇല്ലാതാക്കിയ എല്ലാവരും ഇതിൽ കുറ്റക്കാർ ആണ് 👍👍
ഈ സംഭവത്തിൽ കേസ് ഉണ്ടാകില്ല അവൻ പ്രതി അനൂപ് ഉടനെ BJP യിൽ ചേരും പിന്നെ വിജയന്റെ മുട്ട് വിറക്കും.. രണ്ട് കാര്യം അദ്ദേഹത്തിന്ന് ഉണ്ട് ഇര മുസ്ലിം ആണെങ്കിൽ ഒന്ന് ഹിന്ദു വർഗീയ വോട്ട്
രണ്ട് ലവനിൻ കേസ് പൊന്തി വരാതെ നോക്കാം ‼️🟩🟩🟩
അമ്മമാർ പെൺകുട്ടികളെയും അച്ഛന്മാർ ആൺകുട്ടികളെയും കൂടുതൽ ശ്രദ്ദിക്കുക.. അന്യ സ്‌ത്രീപുരുഷന്മാർ
ഒരുമിച്ചു കഴിയാനും ഇടകലരാനും അനുവദിക്കരുത്
നല്ല കാര്യങ്ങൾ പറഞ്ഞാൽ ആളുകൾ വളഞ്ഞിട്ടടിക്കും 😍💯
@@meradil-y6s yes... Aro nallathu parayunnathu avarkku bhrandh / moshkkaru anu ennu parayum.... 😢... Ithu anu ippozhathe samooham...
മാർക്കോ
കാണുന്ന തലമുറ😢
ഒന്നും പറയാനില്ല
എന്തിനാണീ നാട്ടിൽ ഗവൺമെൻ്റും നിയമ പാലകരും
പിന്നെന്താ മാർക്കോ ഇറങ്ങിയത് ശേഷം ആണ് പീദ്ദനം എന്നാ കാര്യം കേരളത്തിൽ തന്നെ നടന്നത്.
ഇത് ശരിക്കുമുള്ള ഒരു അമ്മയാകാൻ ഒരു ശതമാനം പോലും സാധ്യതയില്ല..കാരണം ഇവൾ നൊന്ത് പ്രസവിച്ച് വളര്ത്തിയ ഒരു അമ്മയാണെങ്കിൽ സ്വന്തം ജീവനും ജീവിതവും നോക്കി പത്തൊൻപത് വയസ്സായ ഒരു പെൺകുട്ടിയെ ഒരു വീട്ടിൽ തനിച്ചാക്കി ഒറ്റയ്ക്ക് വിട്ടിട്ട് പോവുകയില്ല.. പല ആണുങ്ങളും ഈ വീട്ടിൽ വന്ന് പോകാറുണ്ടെന്നും പറയുന്നു.. ഇവൻ ക്രിമിനൽ ആണെന്നും മകളുടെ കാമുകനാണെന്നും പറയുന്നു..സ്വന്തം മകളെ കൊലയ്ക്ക് വിട്ട് കൊടുത്ത ഈ സ്ത്രീയ്ക്ക് എതിരെ നിയമ നടപടികൾ ഒന്നുമില്ലേ?ഈ സ്ത്രീയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്താൽ മണി മണിയായി കാര്യങ്ങളൊക്കെ പുറത്ത് വരും.. മകളെ സംരക്ഷിക്കാത്ത പ്രമ്മയ്ക്ക് സേനയിൽ നിന്ന് സംരക്ഷണം നൽകി മാറ്റി പാർപ്പിച്ചെന്നോ? സൈനികൻ്റെ മകൾക്ക് നേവിയിൽ നിന്നും പ്രൊട്ടക്ഷൻ കൊടുക്കാൻ പാടില്ലായെന്ന് നിയമമുണ്ടോ
നാട്ടുകാർ മോശം ആൾക്കാർ വാർഡ് മെമ്പർ ചുക്കിനു ചുണ്ണാമ്പിനു കൊളളാതത സാധനം എല്ലാം കഴിഞ്ഞിട്ട് വാചകമടികുന മനുഷൃർ
ഇൻസ്റ്റ ഗ്രാം വൈകല്യം ഇല്ലായിരുന്നു അമ്മയെ തള്ളി പ്പുറത്താക്കാനുള്ള ബുദ്ധിയും ഉണ്ടായിരുന്നു നാട്ടുകാർ ഇടപ്പെട്ടാൽ കേസും ഇതൊക്കെ ഇങ്ങനെത്തന്നെയാണ് അവസാനം
മരിച്ചു പോയില്ലേ ഇനി അതിന് വെറുതെ വിട്ടേക്ക് അതിന്റെ കുറ്റം പറയുന്നത് ശരിയല്ല
@@safiyasafiya5984 sambhavam okke sari... But... Aa kutty enthinu ithinu ninnu kotuthu...???
അപ്പോൾ കാന്തപുരം. ഉസ്താദ് പറഞ്ഞത്. അംഗീകരിക്കാം
നല്ല കാര്യങ്ങൾ പറഞ്ഞാൽ ആളുകൾ വളഞ്ഞിട്ട് അടിക്കും 👍🏻 വൃത്തികെട്ട കാര്യങ്ങൾക്ക് കൂടെനിൽക്കും 💯
ഇവനെയും ന്യായീകരിക്കാൻ കമാൽ പാഷാണം വരുമായിരിക്കും😡😡😡
Kamaal baasha arkku endu support cheydu ennanu than parayunnadu greeshmayude karyathilo edo edilum valiya kruramaya murder cheydavar example, parayaan orupadundu, bombu vechu 8 pere konnavan veettil kayari oru veettile 4 pere thalakki adichu konnavan, trainil ninnum oru penkuttiye thalliyittu rape cheydu konnavan pinne chenthaamara, evarkkum kodukknde thookku kayar
അമ്മ സൈനികകോർട്ടേഴ്‌സിലേക്ക് മാറിയപ്പോൾ മകളെയും കൊണ്ടുപോകാമായിരുന്നില്ലേ 😢😢😢എന്തിനു മകളെ ഒറ്റക്ക് ഇട്ടിട്ടു പോയത് 😢😢
ഈ അമ്മ 65 വയസ്സായ സ്ത്രീ ആണ്. ഈ പെൺകുട്ടിയെ അവർ ദത്തെടുത്തതാണ്. ഈ സ്ത്രീക്ക് കുട്ടികൾ ഇല്ല. ഈ അമ്മയ്ക്ക് വയസ്സ് കാലത്ത് ഒരു കൂട്ടാകും എന്ന് വിചാരിച്ചുണ്ടാകും. ഇവനുമായിട്ടുള്ള കൂട്ട് കെട്ട് അവർ വിലക്കിയിരുന്നു. അത് കൊണ്ട് അമ്മയ്ക്ക് ഇവർ വധഭീഷണി ഉണ്ടായിരുന്നു.
അതിനു ഈ കൊച്ചു കൂടെ പോകണ്ടേ 😔😔
@@mohammedirshad8843 oh,,, ദതെടുക്കാതെ മക്കളില്ലാതെ കഴിയുന്നതാ നല്ലതെന്ന് തോന്നിപ്പോകും 😭😭😭
കൊലക്കുറ്റം മാത്രം ചുമത്തിയാൽ മതിയൊ 😡
മരിച്ച ഒരാളെ പറ്റി പറയുന്നത് തീരെ ശെരി അല്ല... എന്നാലും.....ഈ കുട്ടി ഇത് ചോദിച്ചു മേടിച്ചത് അല്ലെ.... നമുക്ക് പറ്റിയ ബന്ധം അല്ല... Means അടിക്കാൻ തുടങ്ങിയപ്പോൾ തന്നെ ഈ കുട്ടിക്ക് ഈ ബന്ധത്തിൽ നിന്ന് പിന്മാറി കൂടായിരുന്നോ... ഒരു അമ്മ കൂടെ ഒണ്ടു... അവരോട് കൂടെ എങ്കിലും നിന്ന് കൂടായിരുന്നോ.... എന്താ സത്യം. എന്ന് അറിയില്ല... കേട്ടടുത്തോളം കുട്ടീടെ ഭാഗത്തും കുറച്ചൊക്കെ തെറ്റ് ഒണ്ട്... 😑😑കേട്ടിട്ട് സങ്കടം തോനുന്നു... ഈ കുഞ്ഞ് പ്രായത്തിൽ എടേൽ എന്തോരം വേദന അനുഭവിച്ചു 😢
ആൺ പെൺ കൂടിക്കലർന്ന വ്യായാമം വേണോ
ഇനിയും ആരെങ്കിലും ചോദിക്കുമ്പോൾ പറയണം.. ഞങ്ങ ഗോഡ്സ് ഔൺ കൺട്രി ആണെന്ന്. കേരളം മൊത്തത്തിൽ ഭ്രാന്താലയം ആയി മാറി.. ഓരോ ദിവസവും വരുന്ന വാർത്തകൾ 😢😢😢
അമ്മയ്ക്ക് ആമകളെയുംകൊണ്ട് മാറി താമസിക്കാമായിരുന്നു
ലഹരി പിടിക്കാൻ ആരുമില്ല.. ഹെൽമെറ്റ് ഇല്ല എങ്കിൽ പിടിക്കാൻ ഒരുപാട് പേര് ഉണ്ട്
പെൺകുട്ടിക് ആണ് സഹോദരങ്ങളില്ലേ യൂണിയൻ കാരോട് പറഞ്ഞാൽ മതിയല്ലോ
കുട്ടിയുടെ realmother അല്ലെ,,,, my doubt
alla. datheduthu valarthiyathanu. Ee kutti Amma Paranjathonnum anusarikunna koottathilallayirunnu. oru thannishtakari.
ഇതുകൊണ്ടൊക്കെ പഠിക്കുമോ
Evanonnum inni puram lokam kanaruthu rest in CENTRAL JAIL
evan oka kona kala
Avalu azhinjadi nadannittalle evan allengil vera oruthan ethokke thanne nadakumayirunnu. Marichath penkochu anennu karuthi orupad vella pooshanda😢
Phonumai.teressileke.pokunna.penkuttikale.parense.sookajkkika
ശാഖ പ്രോഡക്റ്റ്..
ഇൻസ്റ്റഗ്രഠ. ഫേസ് ബുക്ക്. ഇത് വഴി. വിവാഹം കഴിഞ്ഞവരും. കഴിയത്തവരും. കെണിയിൽ അകപ്പെടുന്ന്. എത്ര വിവഹിതകളാണ്. ചതിയിൽപ്പെട്ട്. കൊല ചെയ്യപ്പെട്ടത്.
Cjp kavalund pedikanda