കരിമീൻ പിടിക്കാൻ അടിപൊളി തീറ്റ 🤩

Поделиться
HTML-код
  • Опубликовано: 14 дек 2024
  • #karimeen fishing #fish #fishing#karimeenfishing

Комментарии • 40

  • @amalraj7403
    @amalraj7403 2 месяца назад +1

    Carp തീറ്റ ഇട്ട് കരിമീനെ പിടിക്കാൻ പറ്റുമോ???

    • @Sumeshkannan22
      @Sumeshkannan22  2 месяца назад

      പറ്റും bro അത് മൈതയിൽ നനച്ച് കുഴച്ചാൽ മതി 👌

    • @kannanes5507
      @kannanes5507 Месяц назад

      Angine onnum illa bro fish ulla placil ethu bite ittalum kittum ,maidayum pallatum itt karimeen pidikunu

  • @amalraj7403
    @amalraj7403 2 месяца назад +1

    വെള്ളം ചേർക്കണോ

    • @Sumeshkannan22
      @Sumeshkannan22  2 месяца назад

      കുറച്ച് ചേർത്താൽ നല്ലതാ റബർ പോലെ ആവും ചെറിയ മീൻ കൊത്തിയാൽ പോവില്ല

  • @varietyvideos8190
    @varietyvideos8190 4 месяца назад +3

    എന്താണ് കൊള്ളി കിഴഗ്.അതോന്നു കാമറയിൽ ശരിക്ക് കാനിക്കണമായിരുന്നു.

    • @Sumeshkannan22
      @Sumeshkannan22  4 месяца назад

      ശരിയാ ഫസ്റ്റ് വീഡിയോ ആയതുകൊണ്ട 🫣

    • @shinemadackalsoman7491
      @shinemadackalsoman7491 4 месяца назад

      കപ്പ

    • @regiv.t2670
      @regiv.t2670 4 месяца назад

      കപ്പ

    • @louistony17
      @louistony17 4 месяца назад

      കപ്പക്ക് തൃശൂർ പ്രദേശത്ത് പറയുന്ന പേരാണ് "കൊള്ളി "

    • @SanilKp-s8n
      @SanilKp-s8n 3 месяца назад

      Kappa

  • @steephenp.m4767
    @steephenp.m4767 4 месяца назад +1

    Adipoli

  • @shibushibu8681
    @shibushibu8681 3 месяца назад +1

    സൂപ്പർ മുത്തേ 🥰🥰

  • @abhilashsasidharan1822
    @abhilashsasidharan1822 4 месяца назад +1

    ഇതാണ് ഏറ്റവും നല്ല തീറ്റ ❤️🔥🔥

  • @RahulrahulRahul-ci3fo
    @RahulrahulRahul-ci3fo 5 месяцев назад +2

    അടിപൊളി ❤️

  • @ReesaBincy
    @ReesaBincy 5 месяцев назад +1

    സൂപ്പർ ❤

  • @anandmanassery
    @anandmanassery 5 месяцев назад +3

    ഹുക് സായിസ് എത്രയ

  • @vijuperingottil4813
    @vijuperingottil4813 5 месяцев назад +1

    Super

  • @jitheshbalaram3180
    @jitheshbalaram3180 5 месяцев назад +1

    അടിപൊളി

  • @SinijaRamachandranRamachandran
    @SinijaRamachandranRamachandran 5 месяцев назад +1

    Hai ...❤❤

  • @MollyMolly-fk3hs
    @MollyMolly-fk3hs 6 месяцев назад

    Supper ❤

  • @azeelkerala
    @azeelkerala 5 месяцев назад +1

    കിട്ടോ?

  • @MollyMolly-fk3hs
    @MollyMolly-fk3hs 6 месяцев назад

    Super 🎉

  • @JobySebastian-lv7cs
    @JobySebastian-lv7cs 5 месяцев назад +1

    👍

  • @Jyothishvijayan
    @Jyothishvijayan 6 месяцев назад +1

    ❤❤❤

  • @sreekumard5374
    @sreekumard5374 4 месяца назад +1

    കപ്പ അയിനാണ് കൊള്ളി....

    • @Sumeshkannan22
      @Sumeshkannan22  4 месяца назад

      ഞങ്ങൾ കൊള്ളി കിഴങ്ങ് എന്നാ പറയാ

  • @VinodKumar-ps7ti
    @VinodKumar-ps7ti 5 месяцев назад +1

    ഒരു മണിക്കൂർ കൊണ്ട് അതറിയും കിട്ടിയോ നിങ്ങൾ ആള് പുലിയാണ്

  • @keerthanavadakkan3725
    @keerthanavadakkan3725 6 месяцев назад +1

  • @nisanthms7054
    @nisanthms7054 5 месяцев назад

    ❤️