Keledi Ninne Njaan... | Malayalam Evergreen Comedy Song | Doctor | Ft.S.P.Pillai, Adoor Pankajam

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 188

  • @zentravelerbyanzar
    @zentravelerbyanzar 2 дня назад +1

    മലയാള സിനിമയുടെ ആദ്യ കോമഡി നടൻ SP പിള്ള🎉🎉🎉

  • @vsankar1786
    @vsankar1786 Год назад +28

    ഇഷ്ടപ്പെട്ടവളെ (കോട്ടയം ശാന്ത) പാട്ടിലാക്കാൻ വേണ്ടി അക്കാലത്തെ മികച്ച വാഗ്ദാനങ്ങൾ ഒന്നൊന്നായി പുറത്തെടുക്കുന്ന കാമുകൻ (SP. പിള്ള)..!
    നർമ്മരസത്തിൽ പൊതിഞ്ഞ ഈ സുന്ദര പ്രണയഗാനത്തിൻ്റെ ശില്പികളായ ഭാസ്ക്കരൻമാഷ് (രചന) ദേവരാജൻമാഷ് (ഈണം) മെഹബൂബ്(ആലാപനം) എന്നിവർക്ക് പ്രണാമം.

  • @jameskurian7786
    @jameskurian7786 Год назад +25

    S.P. പിള്ളൈ, മലയാള സിനിമയുടെ ചാർളി ചാപ്ലിൻ..

  • @sreerajcalicut
    @sreerajcalicut 7 месяцев назад +20

    *പഴയ ദൂരദർശൻ കാലം 😢 90skid ന്യൂജൻ ആണെങ്കിലും ഈ പാട്ട് ഒക്കെ വേറെ ലെവൽ ആണ്🎉❤*

  • @NIRANJAN176
    @NIRANJAN176 3 года назад +58

    പുതിയ തലമുറ കേൾക്കത്ത ഗാനം കേൾക്കണം ഇതു പോലത്തെ പാട്ട്

    • @__nandhaah__
      @__nandhaah__ 3 года назад +1

      👌👌👌

    • @roby-v5o
      @roby-v5o 3 года назад +1

      👌👌

    • @adithyanjprakash
      @adithyanjprakash 2 года назад

      thannpd aar paranjado ithokke vasantham

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад +3

      ഇന്നത്തെ തലമുറയിൽപ്പെട്ടവരും
      പഴയ ഗാനങ്ങൾ ഇഷ്ടപ്പെടുന്നവരുണ്ട്.

    • @sreerajcalicut
      @sreerajcalicut 7 месяцев назад +1

      90skids ഇവിടെ ഉണ്ടെടെ😊

  • @sarithajayanj5021
    @sarithajayanj5021 3 года назад +40

    മഞ്ചുപിള്ളയുടെ ഗ്രാൻഡ്ഫാദർ

  • @yoonuap7725
    @yoonuap7725 2 года назад +64

    ആസാമിൽ പോയി സമ്പാദിച്ചതാർക്കു വേണ്ടി .
    അന്ന് കേരളക്കാർ ആസാമിലേക്ക് ജോലിക്ക് പോയിരുന്നു അല്ലേ
    ഇന്ന് ആസാമികൾ ഇങ്ങോട്ട് ജോലിക്ക് വരുന്നു
    കേരളം കൊള്ളാലോ

    • @deepakm.n7625
      @deepakm.n7625 8 месяцев назад +2

      അവിടെ അന്ന് തേയിലതോട്ടത്തിൽ job opportunities ഉണ്ടായിരുന്നു.

    • @aboobackerveshakaran111
      @aboobackerveshakaran111 12 дней назад

      ഞാനും ഈ കാര്യം ചിന്തി ച്ചു

  • @mgopinathannair2811
    @mgopinathannair2811 5 месяцев назад +6

    പഴയ പാട്ടിന്റെ സുഖം ഒന്ന് വേറെ

  • @sheeja.b
    @sheeja.b Год назад +11

    Ee paatt paadiya manushyanum ithinte bgm cheythavarum legends aanu. Big salute 👍👍👍🙏

  • @Somasundaram-l2y
    @Somasundaram-l2y 3 месяца назад +2

    അതൊക്കെ ഒരു ഒരു കാലം
    ..എസ്.പി പിള്ള , , മുതുകുളം, മണവാളൻ ജോസഫ് , വാണക്കുറ്റി, ആദ്യകാല ഹാസ്യ നടന്മാർ . എല്ലാവരും മൺമറഞ്ഞു .......
    എസ്. സോമസുന്ദരം. വടമ മാള

  • @shijinkshemendran6451
    @shijinkshemendran6451 9 месяцев назад +5

    കാലത്തിന് മുൻപെ എഴുതിയ ഗാനം ഇന്നത്തെ കേരളം😅😢😅

  • @deepakm.n7625
    @deepakm.n7625 2 года назад +29

    3:13...പിള്ളേച്ചേട്ടന്റെ ഓട്ടം👌👌👌👏👏👏😂

  • @josinajose6208
    @josinajose6208 3 года назад +207

    ഇപ്പോഴും ഇതു കേൾക്കുന്നവർ ഉണ്ടോ 😁😁👌👌👌👌🥳🥳

  • @johnsonet1838
    @johnsonet1838 2 года назад +30

    രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കല്ലേറ്റുംകര ബാബു ടാക്കീസിൽ ക്ലാസ്സ് കട്ട് ചെയ്തു ഞാനും കൂട്ടുകാരനും ചേർന്ന് കണ്ട സിനിമ. പിടിക്കപ്പെട്ടപ്പോൾ പൊതിരേ തല്ലു കിട്ടി.

    • @nazeerabdulazeez8896
      @nazeerabdulazeez8896 2 года назад +7

      കൊള്ളാമല്ലോ 8 ആം വയസിൽ ക്ലാസ് കട്ട്‌ ചെയ്ത കേമൻ 🙏🙏🙏

    • @yoonuap7725
      @yoonuap7725 2 года назад +1

      രണ്ടാം ക്ലാസ് കട്ട് ചെയ്യുകയോ ?
      പടം ഉഷാറായിരുന്നോ ?

    • @jacobgeorge2998
      @jacobgeorge2998 2 года назад

      @@nazeerabdulazeez8896 'Randamklassil thoppikukayum cheyummairunnu!'

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад

      ക്ലാസ്സ്‌ മുടക്കി സിനിമ കാണുന്നത്
      മോശമാണ്. പക്ഷെ അതിന് തല്ലിയത് നല്ല കാര്യമല്ല. സ്നേഹപൂ ർവ്വം ശാസിക്കാം.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад +1

      @@yoonuap7725
      പടം ഒന്നാം തരം.

  • @vpsasikumar1292
    @vpsasikumar1292 4 года назад +20

    SP yum, Kottayam Santhayumm

  • @venugobal8585
    @venugobal8585 3 года назад +15

    😀😀🌺S. P. As an... Kottayam Santa chechi... 😀😀❤️❤️❤️

  • @baijujoseph4493
    @baijujoseph4493 7 месяцев назад +1

    ചെറുപ്പത്തിൽ ഈ പാട്ട് സീൻ കണ്ട് ഒത്തിരി ചിരിച്ചിട്ടുണ്

  • @nishar.uhullattil1415
    @nishar.uhullattil1415 Год назад +6

    കാലത്തിനു പിറകെ സഞ്ചരിച്ച പാട്ട് ഇന്നത്തെ തലമുറക്ക് പറ്റിയ പാട്ട് 😜

    • @lachu-o4s
      @lachu-o4s 5 месяцев назад

      😂😂😂😂😂

  • @lalkrishna1836
    @lalkrishna1836 4 года назад +20

    😜😂😂😂 അടിപൊളി 💞🤗💞🤗💞🤗💞🎶💃🎶💃🎶💃🎶

  • @AnilKumar-yt7rj
    @AnilKumar-yt7rj 5 месяцев назад +1

    SP പിള്ളക്ക് നമസ്കാരം ❤

  • @meenakshibabu3327
    @meenakshibabu3327 Год назад +4

    Super song appolum kelkan kothikunna song

  • @madhusudanannair2850
    @madhusudanannair2850 2 года назад +8

    കേളടീ നിന്നെ ഞാൻ കെട്ടുന്ന കാലത്ത്
    നൂറിന്റെ നോട്ടു കൊണ്ടാറാട്ട്
    കണ്ണാണെ നീയെന്നെ കെട്ടിയില്ലെങ്കിലോ
    കൺനീരിലാണെന്റെ നീരാട്ട്
    (കേളടീ ..)
    അപ്പനുമമ്മയ്ക്കും ആയിരം വീതം
    അച്ചായൻമാർക്കൊക്കെ അഞ്ഞൂറു വീതം
    അയലത്തുകാർക്കൊക്കെ അമ്പതു വീതം
    അച്ചാരം നൽകീട്ടു കല്യാണം
    (കേളടീ ..)
    ആസാമിൽ ഞാൻ പോയതാരിക്കു വേണ്ടി
    കാശങ്ങു വാരിയതാരിക്കു വേണ്ടി
    വട്ടിക്കു നൽകിയ സമ്പാദ്യമൊക്കെയും
    ചിട്ടിയിൽ കൊണ്ടിട്ടതാരിക്കു വേണ്ടി
    (കേളടീ ..)
    നിക്കണ്ട.. നോക്കണ്ട.. താനെന്റെ പിന്നില്
    തിക്കി തിരക്കി നടക്കേണ്ട (2)
    കൽക്കണ്ടം പൂശിയ കിന്നാര വാക്കുമായ്
    കൈക്കൂലി കാട്ടിയടുക്കേണ്ട

  • @annusjob3918
    @annusjob3918 4 года назад +7

    നമ്മുടെ മാതാവിൻ്റെ നോട്ടം
    കന്യാ മറിയത്തിൻ്റെ സ്ത്രീ ഭഗവാൻ
    ഏതോ വർണ്ണങ്ങളിലായ്
    ജപമാല എനിക്ക് അമ്മേ
    (നമ്മുടെ)..
    മാതാവ് അമ്മേ തിരികെ തരൂ
    വ്യാകുല മാതാവ് അമ്മേ തിരികെ തരൂ
    നീളുമെന്നാണ് ഞാൻ എനിക്ക് ദേഹമാണമ്മ
    എനിക്ക് തോന്നി കവിതയ്ക്ക് പോയി
    (നമ്മുടെ)..
    എൻ്റെ പാടുമെന്നമ്മ പോലെ പിതാവ്
    ഈ അഭയ മാതാവ് ഉണ്ണീ ദാഹം
    നീയും ഉണ്ണീ ദാഹം
    ഈ അഭയ മാതാവ് ഉണ്ണീ ഉണ്ണീ
    നീ അഭയ മാതാവ്
    (നമ്മുടെ)..

  • @gopakumar6723
    @gopakumar6723 3 года назад +93

    ഈ ഗാനം പാടിയത് മെഹബൂബ് എന്നാ ഗായകൻ ആണ്... ആരെങ്കിലും അദ്ദേഹത്തെ ഓർക്കുന്നുണ്ടോ

    • @JP-bd6tb
      @JP-bd6tb 3 года назад +12

      ഉണ്ട്.... അദ്ദേഹത്തിന്റെ അവസാന കാലത്ത് ഭയങ്കര ദാരിദ്ര്യം ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്... പാവം....

    • @bassharsharqi7594
      @bassharsharqi7594 3 года назад +2

      Yes my fav singrr

    • @roby-v5o
      @roby-v5o 3 года назад +1

      🌹🌹🌹

    • @__nandhaah__
      @__nandhaah__ 3 года назад +1

      ❤️

    • @shylajak6437
      @shylajak6437 2 года назад +1

      Undallo

  • @Orange5is9
    @Orange5is9 3 месяца назад +1

    4,5,8 എന്നോട് ഫൈറ്റ് ചെയ്ത് ഒൻപതായി. ഇനി എട്ട് കഴിഞ്ഞുള്ള എട്ടു കഴിഞ്ഞതിനു ശേഷം ഉള്ള അതായത് എട്ട് കഴിഞ്ഞുള്ള സംഖ്യ ആയതിനുശേഷം ഉള്ള ഒരു സംഖ്യയും എന്നെ വിളിക്കണ്ട പകരം സേലം ഹൈവേ റോഡ് സൈഡ് ചെന്ന് വിളിച്ചാൽ മതി. വിളി കേൾക്കാൻ ആൾക്കാർ ഒത്തിരി ഉണ്ടാവും. ഏതായാലും പാട്ട് അടിപൊളി ഞാൻ ഒരു ലൈക്ക് തരുന്നു. ഈ അനശ്വര ഗാനം സമർപ്പിച്ച എൻറെ പ്രിയപ്പെട്ട യൂട്യൂബ് വർക്കും എൻറെ ഹൃദയം തന്നെ അകമഴിഞ്ഞ നന്ദി. 4,5,8 എന്നകാര്യം മനസ്സിലായില്ല അല്ലേ അത് ഒരു ഞരമ്പുരോഗി ഫോൺ ഹാക്ക് ചെയ്യുന്ന ഞരമ്പ് രോഗിക്ക് കൊടുത്ത പണിയാ

  • @hahahahahaha11ha
    @hahahahahaha11ha 2 года назад +6

    Pppoliyattoo song nice 👌 👍

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 года назад +12

    അടിപൊളി 😂😂

    • @roby-v5o
      @roby-v5o 3 года назад

      ♥️♥️♥️

  • @harrisubaidulla8909
    @harrisubaidulla8909 3 года назад +5

    Adi poli

  • @supersane5172
    @supersane5172 2 года назад +9

    Still in playlist♥️

  • @priyanka1893
    @priyanka1893 8 месяцев назад

    Dedicated to my Jayaram maaman late ente maaman padiya paattu

  • @arshidm8869
    @arshidm8869 Год назад +1

    Aflah ekkaparamb favorite 💋

  • @ske593
    @ske593 5 месяцев назад

    1963 ഞാൻ ഉണ്ടാകുന്ന തിനു൦ 4 വ൪ഷ൦ മുൻപ് ഉള്ള പാട്ട്

  • @ansil9790
    @ansil9790 4 месяца назад

    Mehaboob baai❤

  • @__nandhaah__
    @__nandhaah__ 3 года назад +6

    SUPER ❤️ 😂😂😂

  • @kumariyer2414
    @kumariyer2414 Год назад +1

    Actually this song is a copy of 1959 film song jhoomtha mausam masth maheena film ujala. So devarajan master adopted the same tune in 1962

  • @ananthanarayananks1696
    @ananthanarayananks1696 Год назад +2

    Old is gold

  • @dondk3171
    @dondk3171 2 года назад +8

    2022ൽ ഇത് കേൾക്കുന്നുവർ ഉണ്ടോ

  • @kanchanaravindran2404
    @kanchanaravindran2404 4 месяца назад

    Karmmayoga ✋️ 👌

  • @sujithravi5471
    @sujithravi5471 Год назад

    Idaykku😃 ithuvazhi varumbol oru manasugam

  • @umadeviku1116
    @umadeviku1116 Год назад

    Super
    Video

  • @aravindkrishna5147
    @aravindkrishna5147 Год назад +1

    ❤️❤️❤️

  • @josephoa5340
    @josephoa5340 11 месяцев назад

    Old is gold....

  • @SocialistSociopathPK442
    @SocialistSociopathPK442 7 месяцев назад

    Movie : Doctor [ 1963 ] song കേളടീ നിന്നെ ഞാൻ കെട്ടുന്ന കാലത്ത്
    നൂറിന്റെ നോട്ടു കൊണ്ടാറാട്ട്
    കണ്ണാണെ നീയെന്നെ കെട്ടിയില്ലെങ്കിലോ
    കൺനീരിലാണെന്റെ നീരാട്ട്

  • @tknishad7431
    @tknishad7431 3 года назад +5

    😍😍

  • @gangadharankr3482
    @gangadharankr3482 7 месяцев назад +2

    2024ലുംപുതിയത്

  • @sonymathews30
    @sonymathews30 Год назад

    Good song

  • @nousilasuneer784
    @nousilasuneer784 Год назад

    Nosti guys 😂

  • @rajiramesh6191
    @rajiramesh6191 Год назад

    Njanum😂

  • @sheeja.b
    @sheeja.b Год назад

    Sp pilla is legend 🌹👍😂🌷🌷

  • @sobhanakumarip1664
    @sobhanakumarip1664 Год назад

    ഹായ് എന്തുരസം ഈസീൻ

  • @jayankb6215
    @jayankb6215 Год назад

    Supr

  • @nandakumarap518
    @nandakumarap518 3 года назад +2

    Super comedy song

  • @grandefishchickenhub8254
    @grandefishchickenhub8254 3 года назад +4

    Safari chanal enne evideyym ethichu, pranamam Dennis Joseph ( Safari channel Episode- 19 Dennis Joseph)

  • @annusjob3918
    @annusjob3918 4 года назад +4

    NAMMUDE MATHAVINTE NOTTAM
    SWARNAPPAKSHIKAL

  • @anukrishnan4774
    @anukrishnan4774 4 года назад +11

    😂😂💥

  • @shafeekm.a5200
    @shafeekm.a5200 Год назад

    Best everlasting

  • @nomoredream7438
    @nomoredream7438 Год назад

    Nosta songg

  • @ameerkhan5651
    @ameerkhan5651 Год назад +1

    😂😂😂😂🎉😂😂😂😂

  • @nabeesakunjumuhammed1382
    @nabeesakunjumuhammed1382 Год назад

    Yes

  • @Sathyan113
    @Sathyan113 10 месяцев назад

    ഇതിൽ s. P. Pilla and kottayan santha not adoor pankajam

  • @Paurnamy
    @Paurnamy Год назад

    22/5/2023 ഞാൻ ആദ്യമായിട്ടാണ് കാണുന്നത്

  • @padmanabhanmv4568
    @padmanabhanmv4568 Год назад

    😂sp comedy

  • @ponnutty9776
    @ponnutty9776 2 года назад +1

    2022 ൽ ഇത് തിരഞ്ഞു വന്നവര് ഉണ്ടോ

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 4 месяца назад

    😋👉😊🤔

  • @medonabenedict8499
    @medonabenedict8499 2 года назад

    👍🏻👍🏻😂

  • @minnoosworld5564
    @minnoosworld5564 3 года назад +2

    Seemakk voice mikkappolum kodukkunnath kottayam shantha aanu

  • @kavirajan8397
    @kavirajan8397 2 года назад

    പൂട്ടിന്റെ നൂറു??????? 😜😜😜😜

  • @moideenkutty4386
    @moideenkutty4386 9 месяцев назад +2

    2024 march 11

  • @laisammasibychen1213
    @laisammasibychen1213 Год назад

    ഉണ്ടല്ലോ

  • @NESI-f5k
    @NESI-f5k 3 года назад +5

    Sp

    • @vpsasikumar1292
      @vpsasikumar1292 3 года назад +2

      ഒരുപെണിനു വേണ്ടി എന്തെല്ലാം സഹിക്കണം. തകർപ്പൻ ആട്ട് കിട്ടിയിട്ടും വിടുന്ന ലക്ഷണമില്ല

    • @__nandhaah__
      @__nandhaah__ 3 года назад +3

      @@vpsasikumar1292 Sathyam 😂

    • @balagopalunni3983
      @balagopalunni3983 3 года назад +2

      @@__nandhaah__ ഈ പടത്തിൽ മെഹബൂബ് പാടിയ പാട്ടാണ്
      വണ്ടി, പുകവണ്ടി
      വണ്ടീ വണ്ടീ നിന്നെപ്പോലെ
      വയറ്റിലെനിക്കും തീയാണ്
      (ഒപ്പം അഭിനയിക്കുന്നത്
      കോട്ടയം ശാന്ത

    • @__nandhaah__
      @__nandhaah__ 3 года назад +1

      @@balagopalunni3983 Ha ok 😀

  • @nabeesakunjumuhammed1382
    @nabeesakunjumuhammed1382 Год назад

    Yes2023

  • @SALMAnFARIz-wu4iz
    @SALMAnFARIz-wu4iz 7 месяцев назад

    Anyone 2024

  • @anliyaanniya7486
    @anliyaanniya7486 2 года назад +1

    😂😂😁😂😁😂

  • @akhilpakku8400
    @akhilpakku8400 6 месяцев назад

    61 years 🫠

  • @arun.rkumar3356
    @arun.rkumar3356 11 месяцев назад

    2024👍🏻

  • @muneerkv6340
    @muneerkv6340 2 года назад +2

    ഓർക്കുന്നു

  • @muhammedmushthakc442
    @muhammedmushthakc442 2 года назад

    2022 🥰

  • @rajeshgopinathen8752
    @rajeshgopinathen8752 Год назад

    2023 😎😎

  • @gopilisha18
    @gopilisha18 2 месяца назад

    Any one 2024

  • @DarkDarknes.D.D
    @DarkDarknes.D.D Год назад

    2023

  • @aswathyaswathy6762
    @aswathyaswathy6762 Год назад

    Yes, 2023 march 3

  • @shajahanklshajahankl2125
    @shajahanklshajahankl2125 Год назад

    2023💋💋

  • @syamkrishnan9697
    @syamkrishnan9697 Год назад

    ഏയ്

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 9 месяцев назад

    😂👉😋👈👉😲🙆😩😭

  • @ajipoulose6051
    @ajipoulose6051 2 года назад

    🤣🤣

  • @boneey23
    @boneey23 2 года назад

    100ഇന്ടെ നോട്ട് നിരോധിച്ചോ?

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад +3

      എന്റെ അറിവിൽ അന്ന് നൂറിന്റെ
      നോട്ടാണ് ഏറ്റവും മൂല്യമുള്ള നോട്ട്. അഞ്ചോ ആറോ അംഗങ്ങളുള്ള വീട്ടിലെ ഒരു ദിവസത്തെ ചിലവിന് ഒരു രൂപ
      ധാരാളം. മൊറാർജിദേശായി
      പ്രധാനമന്ത്രിയായിരുന്നപ്പോൾ (1976 -ലോ 77-ലോ ആണെന്ന് തോന്നുന്നു)
      1000 ത്തിന്റെയും 5000ത്തിന്റെയും
      10000 ത്തിന്റെയും നോട്ടുകൾ നിരോധിച്ചു. പത്രത്തിൽ വാർത്ത വന്നപ്പോഴാണ് ഈ നോട്ടുകളെപ്പറ്റി
      സാധാരക്കാർ അറിയുന്നത്. അതുവരെ അവർ വിശ്വ സിച്ചിരുന്നത് 100 ന്റെ നോട്ടാണ് ഏറ്റവും മൂല്ല്യമുള്ളതെന്നാണ്. ഈ നോട്ടുകൾ എപ്പോൾ പ്രാബല്ല്യത്തിൽ വന്നതെന്ന് അറിയില്ല.

  • @rifuchannel3907
    @rifuchannel3907 8 дней назад

    2024/12/5

  • @Saibhaskar.KashiAchu
    @Saibhaskar.KashiAchu Месяц назад

    2024

  • @babuks-zc1vx
    @babuks-zc1vx Год назад

    Babu.ally.kattoor.
    Photostat

  • @gopakumar9712
    @gopakumar9712 Год назад +1

    പങ്കൻ പിള്ള കലക്കി

  • @muhammedfarhad4745
    @muhammedfarhad4745 Год назад

    ഞാൻ കേൾക്കാറുണ്ട്

  • @muhammedfarhad4745
    @muhammedfarhad4745 Год назад

    Njan eppozhum kelkkarund

  • @okbalakrishnanbalakrishnan5422
    @okbalakrishnanbalakrishnan5422 2 месяца назад

    നടി അടൂർ പങ്കജമല്ല...

  • @bibio9200
    @bibio9200 2 года назад +2

    😍😍

  • @nazeeraazad9002
    @nazeeraazad9002 Год назад

    ❤️

  • @ayishaayisha532
    @ayishaayisha532 Месяц назад

    2024

  • @Dr_Lucifer_
    @Dr_Lucifer_ Год назад +2

  • @sureshm1808
    @sureshm1808 День назад

    😍😍

  • @mukundank1369
    @mukundank1369 Месяц назад

    2024

  • @manuramachandran2339
    @manuramachandran2339 Год назад

    ❤❤❤