@@CivilEngineerMalayalam പുരയിടത്തിന്റെ കരം രസീത് (tax ) വില്ലേജ് ഓഫീസിൽ അടക്കില്ലേ? അതിൽ നമ്മുടെ പുരയിടം എത്ര സെന്റ് ഉണ്ടെന്ന് എങ്ങനെ മനസിലാക്കും? അതിൽ കൊടുത്തിരിക്കുന്നത് മനസ്സിൽ ആക്കുന്നില്ല. അതിൽ ആർ ഇത്ര , square metre ഇത്ര അങ്ങനെ എഴുതിയിരിക്കുന്നത്. അതിൽ നിന്ന് എങ്ങനെ കണക്ക് കൂട്ടുന്നത് ഒന്ന് പറഞ്ഞു തരോ ? plz
ഒരു ആർ എന്ന് വെച്ചാൽ 100 സ്ക്വയർ മീറ്ററാണ് 1 ആർ 20 സ്ക്വ. മീറ്റർ എന്ന് വെച്ചാൽ = 20 സ്ക്വ മീറ്റർ അത് എത്ര സെൻ്റ് ആണ് ന്ന് ചോദിച്ചാൽ 1 സെൻ്റ് = 40. 47 സ്ക്വ മീറ്റർ അപ്പോൾ 120 സ്ക്വ മീ. = 120 / 40.47 സെൻ്റ്
താങ്കളുടെ ചെറിയ സഹായം അഭ്യർത്ഥിക്കട്ടേ, സിവിൽ എഞ്ചിനിയർ മലയാളം എന്ന ഈ ചാനൽ പൂർണമായും വിദ്യാർത്ഥികൾക്ക് വേണ്ടി മാറ്റി വെക്കാൻ ഉദ്ദേശിക്കുന്നു My Better home എന്ന പുതിയൊരു ചാനൽ പൊതുജനങ്ങൾക്കായി ആരംഭിച്ചിട്ടുണ്ട്. ലിങ്ക് Description ൽ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ സഹകരണം ആവശ്യപ്പെടുകയാണ്.Subscibe ചെയ്യൂ, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആ ചാനൽ ഷെയർ ചെയ്യാനുള്ള സ്നേഹ സന്നദ്ധത കാണിക്കാമോ
8 മീറ്ററും 5 മീറ്ററും ഏകദേശം ഒരു സെൻ്റ് വരും . ഇനി 10 m x 4 m ആണങ്കിലും ഒരു സെൻ്റ് വരും. 20 m x 2 m ആണങ്കിലും അത് തന്നെ. നാൽ ഇവിടെ ഒക്കെ നാലു സൈഡ് കൂട്ടിയാൽ ഒരേ സംഖ്യ വരില്ല. താങ്കൾക്ക് കാര്യം മനസിലായെന്ന് തോന്നുന്നു.
പഞ്ചായത്തിൽ ടാക്സ് അടയ്ക്കുവാൻ . ഒരു വീട്ടിൽ സർവ്വേ എടുക്കാൻ പോയാൽ എന്തൊക്കെയാണ് നോക്കേണ്ടത് എന്ന് ഡീറ്റൈൽ ആയിട്ട് ഒരു വീഡിയോ ചെയ്യാമോ
Thank you Good explanation
നല്ല വീഡിയോ ആണ്..
40.46m^2 എങ്ങനെ വന്നു എന്ന റിയുന്നില്ല...
SUPER LESSON. SIR, PLEASE UPLOAD A LESSON FOR HOW TO SELF CALCULATE SQUARE FEET OF FLAT/APARTMENT (CARPET AREA, BUILT UP AREA, PLINTH AREA ETC.)
clear illa
Super nannayitt manaslilakkan help cheythu
Nalla clarity ulla sound aanallo........ 👍🏼👍🏼👍🏼
Good class but Sound clarity venam
Good Information. more videos expected
Good work. All the best
Thank you brother GOD bless you
Licence interview veande eathokka videos thankaluda refer cheyyanam
We want more videos 😍😍
👍👍Please upload more videos
Chettaa oru 1 cent enn vechal enganeya alakkunne
Superb
ഒരു സെന്റ് 435.6 Sq ആണല്ലോ
അപ്പോൾ ഒരു സെന്റിന്റെ
വീതിയും
നീളവും
Square feet ൽ എത്രയാണ്....?
Brother Supper class 👌🙏
Thank u.. very good video😊
👍👍thanks
Useful thankyou
Very helpful dear
Very useful
Oru building say house , shop, malls etc . Athu sanction aakanulla procedure inte video cheyyavo
8 മീറ്റർ ഷോപ്പ് 5 m വീതി ഇത് എങ്ങിനെ ഒരു സെൻറ് ആകും 🤔🤔 40.46 വേണ്ടേ 🤔
Nice explanation
Samsaram clear alla, poornnatha kitatha pole thonnunnu
same feeling
1 ACRE = 4046.856M^2 alle …( playing @ 4.10)
നീളം (ഒരു സൈഡ് 35.6, മറ്റ് സൈഡ് 33.4m) വീതി (ഒരു സൈഡ് 31.8 മറ്റ് സൈഡ് 34.8m) അപ്പോൾ total cent plot ആണ്?
28.38 cents
25.0 meeter 4.90 meetre 14.80 meetre 23.90 meetre 9.0 meeter ith ethra cent aanu
Sir,നീളം 21.7,നീളം 18.4/////വീതി 19.6,വീതി 19.5 ഇത് എത്ര സെന്റ് പറഞ്ഞു തരാമോ 🤔🤔4ഭാഗവും വിത്യാസം ഉള്ളത് കൊണ്ട് എനിക്ക് മനസിലാകുന്നില്ല pls reply
9.68 Cents
ഒരു അഞ്ചു സെന്റ് സ്ഥലം സമ ചതുരത്തിൽ കിട്ടാൻ വീതി നീളം എത്ര മീറ്റർ നൽകണം ?please reply.
14.21 meter
@@CivilEngineerMalayalam thanks for the quick reply.
@@CivilEngineerMalayalam how?
Oru samshayam undu. Villegil karam adakkunnathil koduthirikunnathil enganeyanu nammal ethra cent undennu calculation cheyunnathu? Onnu paranju tharumo? Very urgent.
ചോദ്യം എനിക്കത്രക്കങ്ങട് മനസിലായില്ല
ഒന്ന് സന്ദർഭം വിശദമാക്കാമോ?
@@CivilEngineerMalayalam പുരയിടത്തിന്റെ കരം രസീത് (tax ) വില്ലേജ് ഓഫീസിൽ അടക്കില്ലേ? അതിൽ നമ്മുടെ പുരയിടം എത്ര സെന്റ് ഉണ്ടെന്ന് എങ്ങനെ മനസിലാക്കും? അതിൽ കൊടുത്തിരിക്കുന്നത് മനസ്സിൽ ആക്കുന്നില്ല. അതിൽ ആർ ഇത്ര , square metre ഇത്ര അങ്ങനെ എഴുതിയിരിക്കുന്നത്. അതിൽ നിന്ന് എങ്ങനെ കണക്ക് കൂട്ടുന്നത് ഒന്ന് പറഞ്ഞു തരോ ? plz
sure
ഒരു ആർ എന്ന് വെച്ചാൽ 100 സ്ക്വയർ മീറ്ററാണ്
1 ആർ 20 സ്ക്വ. മീറ്റർ എന്ന് വെച്ചാൽ
= 20 സ്ക്വ മീറ്റർ
അത് എത്ര സെൻ്റ് ആണ് ന്ന് ചോദിച്ചാൽ
1 സെൻ്റ് = 40. 47 സ്ക്വ മീറ്റർ
അപ്പോൾ 120 സ്ക്വ മീ. = 120 / 40.47 സെൻ്റ്
Currently oru 10 cent land vilikuka yanekkil etra kittum amount ayyitt
ഒരു സംശയമുള്ളത് 21 വീതിയും 30 മീറ്റർ നീളവുമുള്ള സ്ഥലം എത്ര സെന്റ് ആണ്....?
15.5 cent
Thank you
hai bro, enikku karam teertha receipt il ninnum namukku engine land measurement nokkam ennu explain cheyyamooo.....🙏
nice
Enthonnede sound onnumilla
Parking area onnu parayamo
Perfect
മൈക്കില്ലാതെ എങ്ങനെ കേൾക്കുഠ?
താങ്കളുടെ ചെറിയ സഹായം അഭ്യർത്ഥിക്കട്ടേ,
സിവിൽ എഞ്ചിനിയർ മലയാളം എന്ന ഈ ചാനൽ പൂർണമായും വിദ്യാർത്ഥികൾക്ക് വേണ്ടി മാറ്റി വെക്കാൻ ഉദ്ദേശിക്കുന്നു
My Better home എന്ന പുതിയൊരു ചാനൽ പൊതുജനങ്ങൾക്കായി ആരംഭിച്ചിട്ടുണ്ട്.
ലിങ്ക് Description ൽ കൊടുത്തിട്ടുണ്ട്.
നിങ്ങളുടെ സഹകരണം ആവശ്യപ്പെടുകയാണ്.Subscibe ചെയ്യൂ,
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആ ചാനൽ ഷെയർ ചെയ്യാനുള്ള സ്നേഹ സന്നദ്ധത കാണിക്കാമോ
Voice quality onn koode kootane...ini ulla videos’l
@@Akhilbuilder123 sure . improve cheythitund
Very useful
ഒരു ലിൻ സ് എത്രinch എത്രയാണ്
കുറച്ചു ഉച്ചതിൽ പറയണം ബ്രോ
okay new videos are improved
12 mtr length 3 1/2 mtr width ethra cent ane
ഒരു സ്ഥലത്തിൻറെ നീളം രണ്ടുവശവും 27 മീറ്ററും, വീതി രണ്ടുവശവും 2.75 മീറ്ററും ആണ് എങ്കിൽ എങ്കിൽ ആ സ്ഥലം എത്ര സെൻറ് ഉണ്ടാകും
വസ്തുവിന് വഴി വാങ്ങിക്കാൻ ആണോ
Athe
Yes
27*2.75/ 40.46 :1.83 cent
Thanks
1sat same chathuram akiyall MTR Kanak egganeyaa?
oru veedu veyikkan 6cent plot anennu karuthuka, correct samachathuram sthalam kittanem enkil frontage length ethara meter enkilum vennam
15.5 meter
14.2 veethiyum 30m neelavum anenkil ethra cent undakum
10.5 cent
Plan I'l nin sqft calculation engane kandpdkum enn kanikyamo?
Cadd vach pidichaamathi🙂
Cent calculation equation onnu paranju tharumo
(നീളം x വീതി ) / 40.46 കിട്ടുന്ന ഉത്തരം സെൻ്റ് ആണ് . നീളവും വീതിയും മീറ്ററിൽ അളക്കണം. ഓക്കേ ?
👍👍
5.82 എത്ര area of property aanu
70 mtr width, 70 mtr length ulla plot atra cent kanum?
121 cent
@@CivilEngineerMalayalam thanks brother 🙏
🔥
10 send alakumbol 4 saidum koode atra meeter varum
8 മീറ്ററും 5 മീറ്ററും ഏകദേശം ഒരു സെൻ്റ് വരും . ഇനി 10 m x 4 m ആണങ്കിലും ഒരു സെൻ്റ് വരും. 20 m x 2 m ആണങ്കിലും അത് തന്നെ. നാൽ
ഇവിടെ ഒക്കെ നാലു സൈഡ് കൂട്ടിയാൽ ഒരേ സംഖ്യ വരില്ല. താങ്കൾക്ക് കാര്യം മനസിലായെന്ന് തോന്നുന്നു.
🌹👍🏽👍🏽👍🏽
200 adi 20 mm metal .. ethra m3 undakum
ഈ അടി എന്ന് പറയുന്നത് ക്യുബിക് ഫീറ്റ് അളവാണ്.
200 അടി 5.66 m3 ആണ്
😍😍
സംസാരം വ്യക്തമാവുന്നില്ല
Not clear for example for cent
Okay. How can I help u..?
Thank you good explanation
Thanks