Trending Wash Basin Designs for Dining Room | Wash Basin Design in Kerala
HTML-код
- Опубликовано: 26 сен 2024
- Are you searching for modern wash basin design for dining room? Or Latest wash basin designs ideas in india?
#Interior_design #Washbasin #washbasindesign
In this video showing...
1- Wash basin designs
2- Modern wash basin designs
3- Latest wash basin designs
4- Wash basin design ideas
5- Wash basin designs for dining room
6- Wash basin designs for house
7- Wash basin designs for home
8- Latest wash basin design ideas
9- Wash basin design in Kerala
എല്ലാ മോഡലും നല്ല രസമുണ്ട് പക്ഷേ എനിക്ക് പരന്ന മോഡൽ ഇഷ്ടമില്ല അതിൽ വെള്ളം ഒരുപാട് ചെലവാകും അതുമാത്രമല്ല പ്രായമുള്ളവർ തുപ്പി കഴിഞ്ഞാൽ ശരിക്കും വെള്ളമൊഴിച്ചു കളയില്ല അവിടെ ഒരു നെഗറ്റീവ് ഞാൻ എൻറെ അഭിപ്രായം പറഞ്ഞു എന്നു മാത്രം ഇനിയും നല്ല നല്ല വീഡിയോസ് പോരട്ടെ
നമുക്കും ഒരു നാൾ പ്രായം ആകും
Nalloru basin model idumo???
Elladthem avastha
@@munna-he6xjnammal prayam agum but ann namuk ariam thuppikazhinjal clean akansmnn.but ipo ulla prayamayavark bhooribagam alkarkum cleaning dharana kuravan. Anubhavam
Ist washroom te wall എന്തുകൊണ്ടാണ് arrange ചെയ്തിരിക്കുന്നത്..(.bricks colour)???
Elegant models, thank you💯👍👍
Thank you too
Excellent video bro… Video starting ulla wall decorate cheythirikkunnath tile aano? Etha item😊
നല്ല ഭംഗിയുള്ള വീട് 🏠
Texture paint aano tile aano. Any other things.. wich is the best option for dining vanity back splash pls suggest
Aluminum fabrication interior and modular kitchen ne kurich oru video chyamo?!!
cheyam
Real smart designs!! Great 👍👍
Thank you very much
Counter top ayi granite tail alladhe vere endhangilum optionil cheyyan pattooo
All are so much better , that it is impossible to say which one is better❤
എല്ലാ മോഡലും ഭംഗിയുണ്ട്, ഇതിപ്പോ കൺഫ്യൂഷൻ ആയല്ലോ 😂
😀😀😀
Confusion undakal aanu Sir nte main
hello can you do adetailed video on over the counter and under the counter wash basins.? which one is good and availabe products in kerala? i did some research on this for my new house and i am not getting enough data about below the counter wash basins. personally i prefer them. so can you help me please?. thanks
Wash basin fit cheithu but side wall tiles ottichit Ila cladding pole ula ..ath ottikunnath ano atho texture. Paint adikunnath ano better ..
Pls do a video on living room partition
cheyyam
@@mybetterhome pls add expected pricing as well
Nallareethiyil vanity cheyyunna aareyenkilum suggest cheyyumo pls ath pole kure dout kalundayrnu
00.30 ലുള്ള washbasin എന്ത് ഉപയോഗിച്ചാണ് നിർമിച്ചത്
Home tours nte link illallo
Enik 7 aan ishttapettath full details onnu parayamo
Is using Multiwood good ?
ഇപ്പോഴത്തെ വാഷ് ബേസിൻ trending colour ഏതു
Bro adipoli ayittundnd
Pinne staire case dianing ethra siza anu vekkendad oru six seaat vidio cheyyumo
Please do room tour video with low cost interior ideas
cheyam
Wash counter ന്റെ width എത്രയാണ് കൊടുത്തിട്ടുള്ളത്
നല്ല അവതരണം 👍🏼👍🏼🙂വീടിന്റെ എക്സ്റ്റീരിയർ പെയിന്റ് കളർ കോമ്പിനേഷനെ കുറിച്ചുള്ള വീഡിയോ ചെയ്യാമോ? 🙏🏻
Sir Washroom 1 kaanikkunnathin thott munp intro da last green background ulla washarea kanichille.. Athil Mirror nte purakil enthane cheythirikkunnath???
Washing areya modal paint onnu parju therumo
Texture
Full glass kodthal borakumo.barber shop look verooo.pls reply confusions aayondaa
Helpful videos. Thank you Bro!
❤️❤️
Voice 🥰🥰🥰👍👍👍👍👍👍
അടിപൊളി😊
Home tours cheyyavo. Nice presentation aanu
cheyyam ☺️☺️
Innu oru home tour chythu bro
Marine ply anoo multy wood anoo nalladu?
Ningade ellaa vedios poliyatto ❤
Etra rate varum wash basin medium levelil cheyyan?
Super
☺️☺️
Ithu pole round mirror thanneyan ente veettile washing eriyayilum sett chaithittullath
Your channel very good
@My Better Home wash area wall stone ano wall paper ano
Nice
Hlo sir njan nngalude ella vdo sm kanunna aalan plz enik aluminium kitchen kurichch oru vdo cheyyanam sir plz
Hi.. cheyyam
@@mybetterhome tnku vry much sir pettann sir verdnde karyam ayikondorikkunnu
Wash basin ethra inch ulladh vanganam
നല്ല അവതരണം
Adyam thotte ninglde subscriber Anu.. please suggest budget friendly architects in Malappuram district...
3 rd wash base so nice
Good👌
Super bro✌️
Very helpful video 🤝
❤️❤️
Intro il kanda green background ulla wash basin kanichillallo
Washroom 5❤
Metal partition kanichallo. Cnc cheyyippichath ennath manasilayilla athinu chelav koodumo
cnc cutting shops und. avide poyal ithe pole ull patterns kitum
Aluminium kitchende life longm endella metirials use cheydaalanu better ennellam onn ariyikkanam sir plz
video cheyam
Floating stair case cheyyan rate ethrayavum
01:30 aa wash basin set cheyyunnath engine aanu. Oru video cheyyamo
mirror size ?...
Endhanu korian top nano white anooo
Allam adipoli👌
❤️❤️🔥🔥
Yooropin clodet ettavum nalla combni endan pls rply
Jaquar
Cera
Hindware
. TOTO
Under stair washbasin koodi kanichoru video cheyavo pls
cheyam
1st design le customised dining table material details പറയാമോ.?
Table top il use ചെയ്ത meterialil vellam വീണാൽ complaint വരുമോ
Ath Pvc mica anu.
actually സൂക്ഷിച്ചു upaygichillel ചീത്ത ആവാൻ സാധ്യത ഉണ്ട്.
ചൂടുള്ള സാധനങ്ങൾ നേരിട്ട് വെക്കരുത്
Ningal work edukkunnundo? Atho youtube only?
5 th aayi kanichittulla CNC cutting ulla metal sheet available aaya place parayaamo?
ath ready available alla nammal CNC shopil poi cheyyipikanam
avar sheet eduth cut chythu tharum
വാഷ്ബേസ് നോട് ചേർന്ന് ഒരു മിനി വെട്ടിക്കൽ പാർട്ടീഷൻ
നൽകാൻ (1.1/2 ക്ക് 1/2 പൈപ്പ് ൽ മരം paste ചെയ്തു) നൽകാൻ ഉദ്ദേശിക്കുന്നു ബേസിൽ നിന്ന് എത്ര അകലം വേണം
basin 45 cm + 90 cm for convenience
First like njan 😎
❤️❤️❤️
Eganqthe wash baisin pipe vagendth
Good job👍
Thanks
Black aano white aano wash basinnallathu
White👍
Adythe modelile dinig tablenthe topil enda glassano ado vere meterial ano. Plz reply
pvc mica nnu parayum.
but not suggested in dining table .
choodulla sadanam vekukbo sookshikanam
Introyil kaannicha green charcoal sheet evidenn vedikkaan kittum?
your district ?
@@mybetterhome Malappuram
waiting for the reply
Nice video bro....
Thank you so much 😀
വീടിന്റ പരപ്പറ്റിന്റ കുറിച്ച് വീഡിയോ ചായമോ...
എന്റെ വീടിന്റെ sunshade ഫുൾ ആയി വാർത്തു!. ഇനി അതിനു എന്തെങ്കിലും മോഡലിങ് ചെയ്യാൻ വഴിയുണ്ടോ?... Pls repl
manssilayilla bro
👌
Daining hall &daining tableinekurich video cheythitundo
not yet
@@mybetterhome നിങ്ങളുടെ ചാനലിൽ കണ്ടപോലെ തോന്നി അതാ ചോദിച്ചത്.ഡെയിനിങ് ഹാളിന്റെ അളവിനെക്കുറിച്ചും അതിൽ ഒതുങ്ങുന്ന tabeline കുറിച്ചും വീഡിയോ ചെയ്യാമോ?
Good👍👍
Thanks
Good
Thanks
❤
Wash base with window work ullla photos undakumoo
let me try
Open prayar area vedio ചെയ്യുമോ 🙏🙏
Egane okke anu wash basin fix cheyyunathu anu better.concrete ,ferro cement Or Aluminium ?dimension koode paranjal better ayirunu.
ferrocement video chythitund, aluminum udane cheyam
Good👍👍🥰
Thank you 🤗
എല്ലാം അടിപൊളി 👌👌👌
❤️
👌🏻👌🏻
❤️❤️
Spr bro
☺️☺️❤️
Bro false ceiling exterior which one is durable. I check with Vox brand it's so expensive. Is there any other product available. Please let me know
Thanks for your videos
Charcoal sheet where is it available
evidenn kittum?
Hello sir.... എന്റെ വീട് 40 വർഷം പഴക്കം ഉണ്ട്..... ഇപ്പോൾ പൊളിച്ചു പണിയാൻ ഉദ്ദേശിക്കുന്നു.... എന്നാലും മുഴുവൻ പൊളിക്കാതെ ഒരു ഹാളും കിച്ചനും അവിടെ നിർത്തി പൊളിക്കാൻ ആണ് ഉദ്ദേശിക്കുന്നത്..... അതിന്റെ procedures എന്തൊക്കെയാണ്.... പഞ്ചായത്തിൽ എന്തെകിലും അപേക്ഷ കൊടുക്കണോ....
14 സെന്റ് സ്ഥലം ഉണ്ട്....1200 സ്ക്ഫ്റ്റ് വീടാണ് ഉദ്ദേശിക്കുന്നത്
പുതുക്കി പണിയാൻ പഞ്ചായത്തിൽ നിന്നും പെർമിറ്റ് ആവശ്യമാണ് .പുതിയ പ്ലാനും നിലവിൽ നില നിർത്തുന്ന ഭാഗവും പ്ലാനിൽ adayalapeduthanam
@@mybetterhome പുതുക്കി പണിയാൻ അല്ല.... കുറച്ചു ഭാഗം അവിടെ നിർത്തി ഞങ്ങൾക്ക് തത്കാലം താമസിക്കാൻ ആണ്.... പൊളിച്ച ഭാഗത്തു വീട് വക്കാനും.... അങ്ങനെയെങ്കിൽ എന്തേലും പെർമിറ്റ് എടുക്കണമോ.... എങ്കിൽ എത്ര കാലതാമസം എടുക്കും
Washroom 3 & 6
സ്റ്റെയർകേസ് നെ കുറിച്ച് വീഡിയോ ചെയ്യുമോ അതിന്റെ പൊസിഷൻ എവിടയാനും വീഡിയോ ചെയ്യുമോ 🛑
cheyaam
Rate etrya
Nalloru architecture kito
Raittum kuude parayo
👌👌👌
thanks
Bro wash room 1 staircase tile ano , atanu brand , tile size atraya , onu reply chayamo pls
tile anu , non brand . size 120*60
last video yil aa tile shop kamichitund
@@mybetterhome thanks bro
@@mybetterhome aprriciate
2 മാത് കാണിച്ച wash bisen rate
Next Waashbasin nte offer video cheyyavoo
let me try
2nd washroom കാണിച്ചപ്പോൾ അതിൽ കാണുന്ന staircase നെ കുറിച്ച് ഒന്ന് ഡെസ്ക്രൈബ് ചെയ്മോ
Home tour video cheythitund
ruclips.net/video/mEZ2zY1guJs/видео.html
ഇക്കാ തറപ്പണി കഴിഞ്ഞു. മൈൻ വാർപ്പ് വരെ ഏകദേശം എത്ര ചിലവ് വരും
,,ഒരു video ചെയ്യാമൊ..❤️
ഏത് തരം കല്ലുകൾ ഉപയോഗിച്ചാൽ എത്ര ചിലവ് വരും എന്നും
വീഡിയോ ഓരോന്ന് അയി മുന്നേ chythitund
@@mybetterhome പകുതിയിലധികം ഞാൻ കണ്ടു. ഒക്കെ ഞാൻ നോക്കി കോളാം 😍
👍
ബഡ്ജറ്റ് കുറഞ്ഞതും ഭംഗിയും ഉള്ള വാഷ് ബേസിന് പിക്ചർസ് വീഡിയോ കാണിക്കണേ
adutha video kanikkam .. readymade basins
New j model partition onn video
🌷