Комментарии •

  • @user-he1mo8ls2o
    @user-he1mo8ls2o Месяц назад +1

    Wonderful idea.orupad upakaaramaayittund .ithupolulla paathram ivideyund.athine kond ingane oru upayogamundalle

  • @rameesarami3164
    @rameesarami3164 10 месяцев назад +13

    നന്നായി സൂപ്പർ 👍👍👍👍👍

  • @user-yk1gd3kf4f
    @user-yk1gd3kf4f 10 месяцев назад +11

    Adipoli sooper idia👌👌👌👌

  • @asliyaranafasliya9429
    @asliyaranafasliya9429 10 месяцев назад +12

    Idea kollallooo👍

  • @sulfathkp8173
    @sulfathkp8173 10 месяцев назад +13

    Adipoli 👌

  • @ahyanappu4836
    @ahyanappu4836 10 месяцев назад +12

    Super 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @anu52456
    @anu52456 10 месяцев назад +7

    Adipoli tips anallo🙏🏻🙏🏻🙏🏻

  • @naseemaismail8400
    @naseemaismail8400 10 месяцев назад +6

    Super

  • @thasneem6241
    @thasneem6241 10 месяцев назад +6

    നല്ല ഐഡിയ👍👍👍👍👍

  • @nashathanuvlog3718
    @nashathanuvlog3718 10 месяцев назад +14

    മഴക്കാലത്ത് ബുദ്ധിമുട്ടുന്നവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ നന്നായിട്ടുണ്ട് ഇതുപോലെ ചെയ്തു നോക്കണം അടിപൊളി ഐഡിയ നല്ല സ്ഥല പരിമിതിയും കുറവാണ്

  • @yachannel5003
    @yachannel5003 Месяц назад +1

    Very useful tips for this rainy season. Good share

  • @user-jt4xb2qp8j
    @user-jt4xb2qp8j 10 месяцев назад +4

    ഒരു രക്ഷയുമില്ല സൂപ്പറായിട്ടുണ്ട്. തുണി ഉണക്കാൻ ഇതിലും നല്ല ഐഡിയ വേറെയില്ല. കുറച്ച് സ്ഥലത്തു തന്നെ ഒരുപാട് തുണികൾ ഇടാൻ പറ്റും. എന്റെ ഇതുപോലെത്തെ പാത്രവും ഇല്ല പെയിന്റ് ബക്കറ്റിന്റെ മൂഡി ഉണ്ട് ഞാൻ തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട്. ഇവിടൊക്കെ ഇപ്പോഴും മഴ കഴിഞ്ഞിട്ടില്ല താങ്ക്യൂ ഡിയർ ഇനിയും നല്ല ഐഡിയ ആയിട്ട് വരണേ

  • @dua972
    @dua972 10 месяцев назад +6

    വളരെ നല്ലൊരു മാർഗമാണ് പറഞ്ഞു തന്നിട്ടുള്ളത് ഇങ്ങനെ ചെയ്യുമ്പോൾ ഒരുപാട് സ്ഥലമൊന്നും വേണ്ടല്ലോ തുണി ഇടാൻ. വേണ്ടി പുറത്തു പോവുകയാണെങ്കിൽ സമാധാനം ആയിട്ട് പോയ്‌ വരല്ലോ മഴക്കാലത്തൊക്കെ നല്ല ഒരു ഐഡിയ മുൻപേ പറഞ്ഞിരുന്നെങ്കിൽ കുറച്ചുകൂടി നന്നായേനെ എന്നാൽ ഇപ്പോൾ ഇവിടെയൊക്കെ ഭയങ്കര മഴയാണ് ഞാനിത് എന്തായാലും ട്രൈ ചെയ്യുന്നുണ്ട്

  • @user-ul8zg1uc4c
    @user-ul8zg1uc4c 10 месяцев назад +13

    നിങ്ങൾ ഇത്ര കാലം എവിടെയായിരുന്നു മഴ കഴിയാറായി എത്രകാലമായി തുണി കൊണ്ട് ബുദ്ധിമുട്ടുന്നു എന്റെ അടുത്ത് ഇതുപോലത്തെ പാത്രം ഉണ്ടായിരുന്നു. ആദ്യമേ അറിഞ്ഞിരുന്നെങ്കിൽ ഇത്ര കഷ്ടപ്പെണ്ടായിരുന്നു. ഞാനിപ്പോൾ തന്നെ ഉണ്ടാക്കാൻ തുടങ്ങി

    • @appoosvlogzz2021
      @appoosvlogzz2021 10 месяцев назад +2

      കുറച്ചു വൈകിപ്പോയി 😂😂😂

    • @user-jt4xb2qp8j
      @user-jt4xb2qp8j 10 месяцев назад

      പേടിക്കണ്ട മഴ ഇനീം പെയ്യും 🤪

  • @akkulaly
    @akkulaly 10 месяцев назад +12

    വളരെ നല്ലൊരു ഐഡിയ ആണ് പറഞ്ഞത് തീർച്ചയായും ട്രൈ ചെയ്തു നോക്കുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് വരുന്ന മഴ കാരണം ഇപ്പോൾ തുണി ഒന്നും ഉണക്കാൻ പറ്റാറില്ല. ട്രൈ ചെയ്തു നോക്കി ഫീഡ്ബാക്ക് അറിയിക്കാം

  • @user-dj5lx2xq5g
    @user-dj5lx2xq5g 10 месяцев назад +3

    Adipoli 👌👌👌👌
    By AsnaYasminDreamWorld

  • @sheelask4543
    @sheelask4543 Месяц назад +1

    Nalla idea ayitundu, ellavarkum upkarapradham aya tips nannai present cheythu

  • @user-jf6qf9uk7u
    @user-jf6qf9uk7u Месяц назад +1

    Kollam yellam nalla tips aanu try cheyith nokkanam

  • @aliyazain7435
    @aliyazain7435 Месяц назад +2

    തുണി ഉണക്കിയെടുക്കാൻ നല്ല ഐഡിയ ആണല്ലോ ഇത്

  • @noorjahantk1697
    @noorjahantk1697 10 месяцев назад +4

    ഞാനിത് ചെയ്തു നോക്കി അടിപൊളിയാണ് സാധനം 👍👍👍👍👍👍👍👍👍👍

  • @hehhdhdhhehe2628
    @hehhdhdhhehe2628 Месяц назад +1

    Adi poli tips
    Try cheyannam❤❤❤

  • @raynajestin8420
    @raynajestin8420 Месяц назад +1

    ഈ ടിപ്സുകൾ ഒക്കെ കൊള്ളാമല്ലോ.. മഴക്കാലമായതുകൊണ്ട് തുണി ഉണങ്ങി കിട്ടാത്തതാണ് ഏറ്റവും പ്രശ്നം.. ഈ ടിപ്സ് ഇഷ്ടപ്പെട്ടു തീർച്ചയായും ട്രൈ ചെയ്തു നോക്കും🎉🎉

  • @mariyammariyu602
    @mariyammariyu602 10 месяцев назад +5

    വീണ്ടും ഒരു മഴ വന്നതുകൊണ്ട് ഒന്ന് പരീക്ഷിച്ചു നോക്കാം

  • @cutelady5702
    @cutelady5702 Месяц назад +1

    Wow sooperb dear..much helpful for us..surely ll share this video.

  • @madeenaworld313
    @madeenaworld313 10 месяцев назад +3

    🌹✌️🌹 by naturalvlogwayanad

  • @kalopsia_liya5476
    @kalopsia_liya5476 10 месяцев назад +2

    Good idea 👍🏻 ❤

  • @user-fr1zc4xl7t
    @user-fr1zc4xl7t 10 месяцев назад +7

    Ohh my god
    നിങ്ങൾക് ഇത്രയും നല്ല ബുദ്ധി ഉണ്ടായിരുന്നു അല്ലേ.പൊളിച്ചു ഇതുപോലെത്തെ വേറെ വീഡിയോസ് ഉണ്ടോ 😂😂😂😂

    • @appoosvlogzz2021
      @appoosvlogzz2021 10 месяцев назад +2

      ഉണ്ട്. ഇന്ന് ഉച്ചയ്ക്ക് ഉണ്ടാകും. നിങ്ങളുടെ family membersin share ചെയ്തുകൊടുക്കണേ 😂😂

    • @user-jt4xb2qp8j
      @user-jt4xb2qp8j 10 месяцев назад

      ഇതൊക്കെ എന്ത് ബുദ്ധി okke വരാൻ പോവുന്നെ ഉളളൂ🤪🫣🫣🫣

  • @thouse1319
    @thouse1319 Месяц назад +1

    Mazhakkalath valare budhimuttulla karyan thuni unkkal. Ee tip valare usefulayi. Ini ithupole cheythu nokkanam.

  • @arthub2455
    @arthub2455 Месяц назад +1

    always prefer to watch your videos for new and usefull ideas.

  • @AkbarAkbar-rq7hh
    @AkbarAkbar-rq7hh 10 месяцев назад +4

    Super