നിന്നെ പോലും അത്ഭുതപ്പെടുത്തുന്ന കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു June 7, 2024

Поделиться
HTML-код
  • Опубликовано: 29 сен 2024
  • നിന്നെ പോലും അത്ഭുതപ്പെടുത്തുന്ന കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു June 7, 2024
    #saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
    fr vp joseph kreupasanam
    kreupasanam marian shrine
    kripasanam
    kreupasanam live
    കൃപഭിഷേകം
    kripasanamathavu
    kreupasanam
    kripasanam live
    mary miracle
    kreupasanam udambadi prayer in malayalam
    കൃപാസനം സാക്ഷ്യങ്ങൾ
    kripasam
    kreupasanam live today
    kripasanam candlelight prayer
    ജോസഫ് അച്ചൻ
    goodness tv live
    kripasanam sashyagal
    shalom tv live
    മരിയൻ ഉടമ്പടി
    സായാഹ്ന പ്രാർത്ഥന കൃപാസനം
    shalom tv
    മരിയൻ ഉടമ്പടി
    ജോസഫ് അച്ചൻ കൃപാസനം
    മരിയൻ ഉടമ്പടി കൃപാസനം
    കൃപാസനം മരിയൻ ഉടമ്പടി
    sashyagal
    kripasana mathavinodulla sashyagal
    krupabhishekam
    malayalamprayer
    miracleprayer
    christianprayer
    marianprayer
    joseph
    ammamathavu
    fr joseph achan
    mathavinodulla sashyagal
    anubava sashyagal
    bible quotes malayalam
    kripasana dhyanagal
    fr vp joseph
    light a candle preyar
    marian udampadi prarthana
    marian udampadi preyar
    kreupasanam marian udampadi prarthana
    kreupasanam marian udampadi preyar
    kreupasanam marian miracle
    kreupasanam morning prayer malayalam
    udambadi
    udampady
    marian udambadi prayer
    fr. v p joseph kreupasanam
    fr v p joseph kreupasanam live today
    fr daniel poovannathil latest
    goodness tv
    kripasanan
    kreupasanam prayer
    kreupasanam udambadi
    ജോസഫ് അച്ചൻ കൃപാസനം
    gloria vision
    kreupasanam latest testimony
    shekinah live

Комментарии • 85

  • @sangeethamanoj3617
    @sangeethamanoj3617 3 месяца назад +9

    Amme പയിസ മേടിച്ചിട്ട് എനിക്ക് തിരിച്ചു കൊടുക്കാൻ ആകാതെ തലതാഴിത്തി നിൽക്കുകയാണ് . എനിക്ക് പയിസ തന്നവർ വകളിച്ചാൽപോലും ഞാൻ ഫോൺ എടുക്കുന്നില്ല. എനിക്ക് അവരോട് എന്തു പറയാൻ പറ്റും അമ്മേ എന്റെ ഭാഗത്തു നിന്ന് അമ്മ ചിന്തിച്ചു നോക്കിക്കേ. എനിക്ക് ഇതിനു മറുപടി താ അമ്മേ. അത്രക് നൂൽപാലത്തിൽ കൂടി ആണ് ഞാൻ പോകുന്നത് എപ്പഴു ആണ് പൊട്ടി വിഴുന്നു എന്നു എനിക്ക് അറിയില്ല. അമ്മ മാതാവേ എന്നെ വീഴാൻ അനുവദികരിതേ 🙏🙏🙏🙏 ഞാൻ യേശുപപ്പനെയും അമ്മ മാതാവിനെ യും മുറുകെ പിടിച്ചു നിന്നോട്ടെ എന്നെ വീഴാതെ പിടിച്ചോണമേ 😔😔. ആമേൻ 🙏🙏🙏🙏

  • @santhammarajan588
    @santhammarajan588 3 месяца назад +1

    Ammamathave എൻ്റെ കുടുംബത്തെയും. എൻ്റെഭർത്താവിൻ്റെ ക്യാൻസർ 4th സ്റ്റേജിൽ ആണു അമ്മ kripasanamathave . എല്ലാ വേദനയിൽ നിന്നും കാത്തോളണേ.

  • @jayasreek8203
    @jayasreek8203 3 месяца назад +1

    Amme nanthi 🙏 sthuthi 🙏 aaraadhana 🌹

  • @sujavarghese9697
    @sujavarghese9697 3 месяца назад +2

    Joli ellatha allavarkkum vandi prarthikkunu alla rogikalayum orthu prarthikkunu allavida adimathathil ninnum rakshikkanamay

    • @MollybennyMollybenny
      @MollybennyMollybenny 3 месяца назад

      Ammea madavea entea friendinea pazhaya joli sthalatheaku vilikkanamea thirichu varan manasu thonnippikkanamea kodukkanulla Paisa avidea thanea joli cheyithu veettiysl mathy ennu mangerkku parayanu 200 koottikodukkan manasuthonnu thirichu vilikkanamea ammea ee masam thannea thirichu varanamea Amen🙏🙏🙏

  • @saheervlogs-q5g
    @saheervlogs-q5g 3 месяца назад +7

    അമ്മേ സഹായിച്ചതിന്റെ പേരിൽ ലക്ഷങ്ങളുടെ കടങ്ങൾ കൊണ്ട് സമാധാനം നഷ്ടപ്പെട്ട ഒരു വിശ്വാസി ആണ്. രണ്ട് ദിവസത്തിനുള്ളിൽ കടങ്ങൾ വീടാൻ ഉള്ള വഴി തുറന്നു കിട്ടണമേ

  • @MadhavSS
    @MadhavSS 3 месяца назад

    Mafhave kAdam theerkane

  • @dharmajantv4490
    @dharmajantv4490 3 месяца назад +5

    അമ്മേ ഞങ്ങളുടെ കടബാദ്ധ്യത തീർത്തുതരേണമേ🙏🙏🙏🌹🌹🌹💐💐💐✝️✝️✝️

  • @vineetharajesh8719
    @vineetharajesh8719 3 месяца назад +5

    എന്റെ മാതാവേ എന്റെ കടങ്ങൾ എല്ലാം വീട്ടാൻ ഒരു മാർഗം കാട്ടി തന്നെ ഞങ്ങളെ അനുഗ്രഹിക്കണേ. മാതാവേ എനിക്കും മാതാവിന്റെ മുൻപിൽ വന്നു സാക്ഷ്യം പറയാൻ അവസരം ഉണ്ടാകേണമേ. അമ്മേ മാതാവേ അനുഗ്രഹിക്കേണമേ ആമേൻ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @bijimohan6596
    @bijimohan6596 3 месяца назад +3

    അമ്മേ മാതാവേ കടഭാരാത്താൽ നീറുന്ന എല്ലാവരെയും അമ്മ രക്ഷിക്കണേ പയിസ ഇല്ലാത്തതിനാൽ ഒരുപാടു പ്രേശ്നങ്ങൾ ഉണ്ട് എല്ലാത്തിനും ഒരു വഴി തുറക്കണേ 🙏🙏🙏🙏🙏🙏ആമേൻ ❤❤❤

  • @sukanyachandran8597
    @sukanyachandran8597 3 месяца назад +4

    അമ്മേ സാമ്പത്തിക പ്രശ്നങ്ങൾ കൊണ്ട് വല്ലാതെ വിഷമിക്കുന്നു, പൈസ കൊടുക്കാനുള്ളവർക്ക് പൈസ കൊടുക്കുവാൻ സാധിക്കണമേ, അതിനുള്ള സാമ്പത്തികം തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ amen

  • @Jfdftjbcdtddf
    @Jfdftjbcdtddf 3 месяца назад +2

    അമ്മേ സഞ്ചാരി മാതാവേ എൻ്റെ മകൾക്ക് നല്ല ആത്മവിശ്വാസം പകർന്നു നൽകി അനുഗ്രഹിക്കുകയും അവളുടെ ഇൻ്റേൺഷിപ്പ് അനുഗ്രഹമാക്കി മാറ്റുവാൻ തിരുക്കുമാരൻ മുഖേന മധ്യസ്ഥം അപേക്ഷിച്ച് അമ്മ ഏറ്റെടുത്ത് സഹായിക്കേണമേ

  • @anumuke9473
    @anumuke9473 3 месяца назад +1

    അമ്മേ 🙏🙏കൃപാസനം മാതാവേ 🙏🙏 കരുണയുടെ മാതാവേ 🙏🙏 ആയുസും ആരോഗ്യവും ഉള്ള ഒരു കുഞ്ഞിനെ തന്ന് ഞങ്ങളെ അനുഗ്രഹിക്കണം മാതാവേ 🙏🙏... എന്റെ എല്ലാം ടെസ്റ്റുകളും പോസിറ്റീവ് ആക്കണേ അമ്മേ മാതാവേ 🙏🙏🙏🙏🙏🙏🙏

  • @techuzzz8475
    @techuzzz8475 3 месяца назад +2

    എന്റെ ജീവിതം വഴി മുട്ടി നില്കുന്നു എനിക്കു ജോലി തന് എന്റെ ജീവിതം നേർവ്വ ഴി കാണിച്ചു തരണം

  • @ushapradeep8381
    @ushapradeep8381 3 месяца назад +2

    മാതാവേ കടങ്ങളിൽ നിന്നും എന്റെ കുടുംബത്തെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️നാഥാ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️

  • @kathreenajohn6240
    @kathreenajohn6240 3 месяца назад +3

    മാതാവേ എന്റെ കടബ്ബാത്യതകൾ മാറ്റിത്തരാണമേ.

  • @techuzzz8475
    @techuzzz8475 3 месяца назад +2

    അമ്മ എന്നിൽ കനിയണം എനിക്കു ജോലി യില്ലാത്ത വിഷമിക്കും എല്ലാവർക്കും ജോലി നൽകി അനുഗ്ഹികണം

  • @sunithachandran7986
    @sunithachandran7986 3 месяца назад +1

    എൻ്റെ അമ്മേ മാതാവേ എൻ്റെ കാലുവേദനയും നടുവേദനയും മാറ്റി തായെ അമ്മേ ...എൻ്റെ യേശു അപ്പച്ചാ എൻ്റെ വേദനകൾ മാറ്റി എന്നെ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @sumaashok6512
    @sumaashok6512 3 месяца назад +1

    കൃപാസന മാതാവേ എന്റെ പ്രാത്ഥന കർത്താവിനോട് മദീസ്തം വഹിച്ചു സാധിച്ചു തരണേ 🙏🏻🙏🏻🙏🏻

  • @indiranair5037
    @indiranair5037 3 месяца назад +1

    അമ്മേ പരിശുദ്ധ മറിയമേ തമ്പുരാൻ്റെ അമ്മേ എൻ്റെ മോൻ സന്ദീപിൻ്റെ ജോലി നഷ്ടപ്പെട്ടത് തിരിച്ചു kittane അമ്മേ കൈ vediyaruthe ആമേൻ

  • @soumyacs811
    @soumyacs811 3 месяца назад +1

    എൻ്റെ ഭർത്താവും മക്കളും എന്നെ വിളിച്ച് സ്നേഹത്തോടെ സംസാരിക്കാൻ അമ്മ എന്നെ സഹായിക്കണെ

  • @philominaj4513
    @philominaj4513 3 месяца назад +1

    ഓ എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 ഓ എൻ്റെ അമ്മേ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏🙏🙏🙏🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ ഇ ആരാധന വഴി എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ എല്ലാം നീക്കി ജീവിതം തിരിച്ചു തരു എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏 എൻ്റെ അമ്മേ എല്ലാ നിൻ കൃപ മതി എന്നു ഞാൻ വിശ്വസിക്കുന്നു അഭിഷേകാഗ്നി അയച്ച് എല്ലാ മക്കളെയും രക്ഷിക്കൂ എൻ്റെ അമ്മേ ആമേൻ 🙏🙏🙏🙏🙏🙏🎂🎂🎂🎂🎂🎂🎂🎂🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @justinrajjustinraj4929
    @justinrajjustinraj4929 3 месяца назад +1

    എൻ്റെ ശരീരത്തിൻ ചെറിച്ചിൽ ഷുഗർ നടു വേദന എല്ലാം പൂർണ്ണമായി മാറാൻ വേണ്ടി പ്രാർത്ഥിക്കണം

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 3 месяца назад +1

    അമ്മേ മാതാവേ എന്നെയും അമ്മയുടെ pretthyasheekaranathinte...സാക്ഷി ആക്കി mattaname അമ്മേ എന്റെ കടബാധ്യത എത്രയുംവേഗം mattitharane..അമ്മേ
    .എന്റെ കടബാധ്യത മൂലം വളരെ വേദന അനുഭവിക്കുന്ന ഒരു makalu.
    അമ്മേ എന്റെ മാതാവേ ഒരു വഴി തരണമെന്ന് പ്രാര്‍ത്ഥിക്കുന്നു ❤❤❤

  • @thomasdevasya1242
    @thomasdevasya1242 3 месяца назад +1

    മാതാവേ മിയാ മോൾ ഇന്നുതന്നെ നല്ല രീതിയിൽ വർത്തമാനം പറയുവാൻ സാദിക്കണമേ🙏🙏🙏

  • @SinthuShivakumar-nz4qn
    @SinthuShivakumar-nz4qn 3 месяца назад +1

    അമ്മ മാതാവേ കർത്താവേ എന്റെ മോൾക്ക് പഠിക്കാനുള്ള ബുദ്ധിശക്തിയും ശരീര സുഖ വ്വം അവിടന്ന് കൊടുക്കണമേ അമ്മേ കൃപാസനം മാതാവേ🙏🙏🙏 ആമേൻ

  • @ushapradeep8381
    @ushapradeep8381 3 месяца назад +2

    ആമേൻ 🙏🏻♥️അമ്മേ മാതാവേ സ്തുതി 🙏🏻♥️amem🙏🏻♥️

  • @remanptpl2127
    @remanptpl2127 3 месяца назад +2

    🙏🙏🙏നന്മ നിറഞ്ഞ മറിയമേ തമ്പുരാൻ്റെ അമ്മേ സ്തുതി 🙏🙏🙏

  • @ShantyDas-m2k
    @ShantyDas-m2k 3 месяца назад +1

    അമ്മേ എന്നേയും എൻ്റെ കുടുംബാം ങ്ങളുടെയും കട കെണി മൂലമുള്ള മനോവിഷമം മാറ്റി തരണേ സ്ഥലകച്ചവടം നടക്കത്തേ

  • @dharmajantv4490
    @dharmajantv4490 3 месяца назад +1

    ഞങ്ങളോട് പൈസ വാങ്ങിയിട്ടുള്ളവർ അത് മടക്കി തന്ന് ഞങ്ങൾ കൊടുക്കാനുള്ള വർക്ക് കൊടുക്കാൻ സാധിക്കണമേ ആമേൻ🙏🙏🙏🌹🌹🌹💐💐💐✝️✝️✝️

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 3 месяца назад +1

    അമ്മേ മാതാവേ എന്റെ എല്ലാ സങ്കടങ്ങളും മാറ്റിതരണേ അമ്മേ😭😭😭😭😭😭😭

  • @MolyLawrence
    @MolyLawrence 3 месяца назад +1

    അമ്മേ മാതാവേ എന്റെ മകൾ ലെച്ചുവിനെയും, ജിതിനെയും സമർപ്പിക്കുന്നു,,, അവർക്കൊപ്പം അവരുടെ പ്രശ്നങ്ങളിൽ ഇടപെടണേ 🙏🙏🙏🙏

  • @RajanKE-c5f
    @RajanKE-c5f 3 месяца назад +1

    അമ്മേ കൃപാസന ദൈവ മാതാവേ എന്റെ ഉടബടിയിൽ വെച്ചിട്ടുള്ള ആവശ്യങ്ങൾ അങ്ങയുടെ മകനോട് കരുണ തോന്നണേ അങ്ങയുടെ ഇഷ്ടം പോലെ നടത്തി തരണമെന്ന് അപേക്ഷിക്കുന്നു ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏🙏

  • @lekhaunni8382
    @lekhaunni8382 3 месяца назад +1

    അമ്മേ കൃപാമ്പന മാതാവേ എന്റെ കടങ്ങൾ വീട്ടാൻ ഒരു വഴികാടിതരണേ, June 10 ന് കടങ്ങൾ വീട്ടാനുള്ള മാർഗ്ഗം അമ്മ കാണിച്ചു തരണേ

  • @sunithachandran7986
    @sunithachandran7986 3 месяца назад +1

    എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്ക് സ്വന്തമായി 5 സെൻ്റ് ഭൂമിയും നല്ലൊരു വീടും വാങ്ങുവാനുള്ള സാമ്പത്തികം നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ എൻ്റെ യേശു അപ്പച്ചാ ഞങ്ങളെ കൈവിടല്ലെ ഞങ്ങളുടെ അപേക്ഷകൾ അമ്മ വഴി ഞങൾ സമർപ്പിക്കുന്ന എല്ലാ നന്മകളും നൽകി ഞങ്ങളെയും ഞങ്ങളെ പോലെ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @devuaneeshdevu2958
    @devuaneeshdevu2958 3 месяца назад +1

    മാതാവേ എനിക്ക് എല്ലാ കടങ്ങൾ വീട്ടാനും, എന്നിൽ നിന്നും നഷ്ടപ്പെട്ടു പോയ സ്വർണങ്ങൾ എല്ലാം തിരികെ മേടിക്കാനും കഴിയണേ 🙏🙏അമ്മയുടെ മുന്നിൽ വന്നു സാക്ഷ്യം പറയാനും എനിക്ക് കഴിയണേ 😭😭😭

  • @dharmajantv4490
    @dharmajantv4490 3 месяца назад +1

    എന്നെ കേസ് കൊടുത്തു വിചാരണ ചെയ്തു അപ്പോൾ ഇല്ലാത്ത കേസാ ണെന്നു അമ്മ മാതാവ് അവിടെ തെളിയിച്ചു കൊടുത്തു അതിൽ ഞാൻ നിരപരാധിയാണെന്ന് തെളിയിച്ച മാതാവിന് കോടാനുകോടി നന്ദിയുണ്ട് മാതാവേ🙏🙏🙏🌹🌹🌹💐💐💐✝️✝️✝️

  • @mariesdevasia6053
    @mariesdevasia6053 3 месяца назад +2

    ഈശോയെ മാതാവേ ഞങളെ കാത്തുകൊളേളണമെ

  • @sujack6964
    @sujack6964 3 месяца назад +1

    അമ്മേ മാതാവേ ചെറി സുജയെ ജീവന് തുല്യം സ്നേഹിച്ചു സ്വന്തം ആക്കി ജീവിക്കണേ ചെറിയുടെ ചിന്തയിലും മനസ്സിലും സുജ മാത്രം ആയിരിക്കണേ. കടങ്ങൾ തീർത്തു തരേനണെ. ചെറിയുടെ അസുഖം തീർത്തു മാറ്റി തരേണെ ബ്ലോക്കിന്റ അസുഖം വയറു വേദന മാറ്റി തരേണെ. നല്ല വർക്ക്‌ ചെറിക്കു കിട്ടണേ. മോൾ നല്ല മോളായി വളെരെണെ. ഹരീഷ് സുജയെ ഒഴിവാക്കി തരേണെ

  • @sujack6964
    @sujack6964 3 месяца назад +1

    എനിക്കു ഒരുപാടു പേർക്ക് പൈസ കൊടുക്കാനുണ്ട് എനിക്കു അതു കൊടുക്കാൻ അമ്മ എന്നെ സഹായിക്കണേ

  • @sindhuprakash1836
    @sindhuprakash1836 3 месяца назад +1

    Ende makande cash thirichukittanvendi prarthikkunnu🙏🙏🙏🙏🙏

  • @mollyjose7812
    @mollyjose7812 3 месяца назад +1

    Nangalude kadangal veettan vazhi kaanichu tarename ❤❤❤❤❤🎉🎉🎉 3:37

  • @rohinirajesh3369
    @rohinirajesh3369 3 месяца назад +1

    Ammea sambhathika budhimuttkal Karanam jeevikuvan vayyatha avasthayilanu.oru vazhi kanichu tharanamea .eniku munnil adanja sambhathika vathilukal ellam thurannu tharanamea.entea kudumbhathil samadhanam tharanamea.🙏🙏🙏🙏🙏🙏🙏🙏🙏

  • @syamasiju
    @syamasiju 3 месяца назад +1

    Ente mathave ente bharthavinte videsha jolikkulla kalathamasam matti kodukkaname.. Ameen.

  • @AnilAnil-i3r
    @AnilAnil-i3r 3 месяца назад +1

    Amma mathave ente kudumpathe nintathai mattanume ente kudumpathe salchiyai mattanume

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 3 месяца назад +1

    Amen 🙏 sthuthi, sthothram, aradhana mahathvam 🙏🙏🙏🙏hallelooya 🙏🙏🙏🌹🌹🌹❤️❤️❤️

  • @jayasreek8203
    @jayasreek8203 3 месяца назад +1

    Amme 🙏 nanthi 🙏 ee bhavanathile ellavarkkum santhoshavum samaadhanavum sambhathika bhadrathaayum nalkename rogasoukyam nalkename amme 🙏🌹

  • @MollybennyMollybenny
    @MollybennyMollybenny 3 месяца назад +1

    Ammea ee ardhanyil entea sankadam samarppikkunnu amma thirukumaranod apeakshikkanamea🙏🙏🙏

  • @ancyshibu9890
    @ancyshibu9890 3 месяца назад +1

    Ente visayude karyam clear akan.dha data flow complete akan.veedinte loan adakan

  • @remyarenjith4689
    @remyarenjith4689 3 месяца назад +1

    Amma entea kalayanam kazhiju.enike entea rokathintea pedi marunilalo eppozhyum NjAn athil kudugi kidakuva entea ammea ennea kayi vidalea 🙏🙏🙏 entea kudea undavanea 🙏🙏🙏 entea urine kudi povuna proteintea alavu kurakanamea amma 🙏🙏🙏

  • @AdhyaSajith
    @AdhyaSajith 3 месяца назад +1

    Mathave enta prarthana kelkane enta kadangal therthutharaname mathave

  • @mollythomas3253
    @mollythomas3253 3 месяца назад +1

    Amma mathave ente kudumbathe ammayil samaerppikunnu najaluda avisyam Amma ariunnallo allam nadappakitharaname amen ammauda prateshekarathinet sthira Sashiyakanname ente kudumbathe uyaerthanname amen

  • @MollybennyMollybenny
    @MollybennyMollybenny 3 месяца назад +1

    Ammea ennea sahaikkanamea ammea njan valiya sankadathil anamea ammea ennea athil ninnu viduvich santhoshamakki tharanamea Amen🙏🙏🙏🙏

  • @soumyathampi6342
    @soumyathampi6342 3 месяца назад +1

    എന്റെ മാതാവേ കാത്തു രക്ഷിക്കണേ 🙏🙏🙏🙏

  • @aaron.v.s.......
    @aaron.v.s....... 3 месяца назад +1

    Amme enne sahayikkane
    Nale cash kodukkan sahayikkane

  • @simonabraham9645
    @simonabraham9645 3 месяца назад +1

    Amme albhudam. Pravarthikename kadabharam neekename samadanam tharename amme ente unniyude shramangale amma innu sabhalamakkename anugrahikename 😢😢💔💔🙏👏✝️✝️🌷🌹

  • @AmruthaB-j9w
    @AmruthaB-j9w 3 месяца назад +1

    Njn ezhuthya supplymentary exam njn pass aakane🙏

  • @reenadcruz8694
    @reenadcruz8694 3 месяца назад +1

    Jesus please save me from all my enemies and keep me safe from them. Don't let any aligation put on me. Jesus you take complete charge of me. Help the higher authorities to give me transfer in kollam.

  • @lekhas3211
    @lekhas3211 3 месяца назад +1

    Amma karunamayi ente alla avasthayum ariyavunna amme kathone

  • @AnilKumar-ys2wf
    @AnilKumar-ys2wf 3 месяца назад +2

    Amen 🙏🙏🙏❤️❤️❤️🌹🌹🌹

  • @badriprasadprasad5843
    @badriprasadprasad5843 3 месяца назад +1

    Amme mathave ente jeevithathilekku amma kadannu varaname Amen

  • @mathsteacher-lb9rh
    @mathsteacher-lb9rh 3 месяца назад +1

    Amma Mathavea please bless my son to get his full salary 🙏🙏🙏

  • @lissysaji187
    @lissysaji187 3 месяца назад +1

    Amma mathava enta kadabhadyatha matti thararanama panayam irikkunna mala june 11 ne edukkanam yennu parangu notice vannu edukkan enta amma oru vazhi thannu anugrahikkanama amma mathava aammeen 🙏🙏🙏❤❤❤

  • @mercyraju773
    @mercyraju773 3 месяца назад +1

    Sthelum vilppana nadathi tharene Amma

  • @ValsaJoseph-mi5hn
    @ValsaJoseph-mi5hn 3 месяца назад +1

    Ante Amme Aneyum ante kudumbateyum Rashikane

  • @salomyjoshy6404
    @salomyjoshy6404 3 месяца назад +1

    അമ്മേ എന്റെ മക്കളെ nokkane💫

  • @ReeniFernandez
    @ReeniFernandez 3 месяца назад +1

    Mary matha my son must gt the job which he attended the interview

  • @techuzzz8475
    @techuzzz8475 3 месяца назад +1

    അമ്മ എന് വീട്ടിൽ നിന്നും രക്ഷിക്കണം

  • @arunmk2342
    @arunmk2342 3 месяца назад +1

    കർത്താവെ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @user-im9kl1dg4l
    @user-im9kl1dg4l 3 месяца назад +1

    Amme enikku stalam vangan amma sahayikkane

  • @reenadcruz8694
    @reenadcruz8694 3 месяца назад +1

    Jesus please arrange some money and help me to pay back all the debts.

  • @bindhulalchand2282
    @bindhulalchand2282 3 месяца назад +1

    Praise the lord Jesus Amma bless me🙏🏽

  • @user-im9kl1dg4l
    @user-im9kl1dg4l 3 месяца назад +1

    Sambathikam orukkitharane

  • @asunthawilfred6746
    @asunthawilfred6746 3 месяца назад +1

    Kripasanam Mathave🙏🙏🙏

  • @Sudeerreeju
    @Sudeerreeju 3 месяца назад +1

    Amme ente mole katholename

  • @manjuprasanth1760
    @manjuprasanth1760 3 месяца назад +1

    Amme mathave 🙏🙏❤️

  • @GeethaGeetha-sn1uv
    @GeethaGeetha-sn1uv 3 месяца назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🌷

  • @Bindu_450
    @Bindu_450 3 месяца назад +1

    Amen amme anik canser varalla

  • @ambili6154
    @ambili6154 3 месяца назад +1

    Amen🙏

  • @sreejasinit6965
    @sreejasinit6965 3 месяца назад +1

    🙏🙏🙏

  • @leelaraghunadh7944
    @leelaraghunadh7944 3 месяца назад

    എന്റ അമ്മ മതാ വെ എല്ലാവരെയും കാത്തു കെള്ളണമെ

  • @Nirmala-k6x
    @Nirmala-k6x 3 месяца назад

    അമ്മേ കടബാത്യതയിൽ ഇടപെടണമേ

  • @remyamolremani
    @remyamolremani 3 месяца назад +1

    Mathave July 10 nu mupu oru joli thannu. Anugrahikkane....