പിശുക്കന്റെ കല്യാണം 😜

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 570

  • @Trader_S.F.R
    @Trader_S.F.R 2 года назад +41

    *ക്യാമറ Man വേണ്ട ഓഡിറ്റോറിയത്തിലെ CCTV Footage മതി* 🔥🔥😆🤣🤣

  • @abhishekjp7016
    @abhishekjp7016 2 года назад +70

    മോളോട് ഒളിച്ചോടാൻ പറ.... അപ്പൊ കല്യാണം മുഴുവൻ ലാഭിക്കാം...

    • @sravanbiju9817
      @sravanbiju9817 Год назад +6

      Athe nanakkede അല്ലെ ഇത് ആകുമ്പോ ലാഭം ആയിരിക്കും ഡാടും ഹാപ്പി മോളും ഹാപ്പി

  • @HeavenofGod123
    @HeavenofGod123 2 года назад +206

    എന്റെ മോനെ ഇജ്ജാതി പിശുക്കൻ അവനു പറ്റിയ മരുമോനും 😂😂🔥

  • @junaidjunu4733
    @junaidjunu4733 2 года назад +4

    പിശുകൻ അമ്മായിഅച്ഛന് പിശു പിശുകൻ മരുമോൻ👍. ഇത്രെയും കറക്റ്റ് ആയ ജാതകമാണെന്ന് തിരുമേനിപോലും വിചാരിച്ചു കാണില്ല 🤭🤭🤭🤭🤣

  • @itsmeanton439
    @itsmeanton439 2 года назад +42

    ഇവിടുത്തെ സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി ❤

  • @enimiee
    @enimiee 2 года назад +1051

    ഇവുടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി........! 😌✋ Portugal SUIIII.....😯🔥

  • @stephenmadappally
    @stephenmadappally 2 года назад +29

    ഇതിന്റെ രണ്ടാം ഭാഗം കുടി വരുവായിരുന്നേൽ powlichenne😊

  • @actorvijay___official
    @actorvijay___official 2 года назад +31

    ഇന്നത്തെ എപ്പിസോ പൊളി വേറെ ലെവൽ മാസ് 👍👍👍

  • @HEADSHOTYT21
    @HEADSHOTYT21 2 года назад +312

    *മരുമോനും പിശുക്കൻ ആണെന്ന് അറിഞ്ഞപ്പോൾ അമ്മായിഅപ്പന്റെ ഒരു സന്തോഷം 🤣🤣*

  • @ArmyLover-jl5gm
    @ArmyLover-jl5gm 2 года назад +23

    പിശുക്കൻ വേറെ ലെവൽ 💯

  • @Black._and_White
    @Black._and_White 2 года назад +12

    ഇതുപോലൊന്ന് സംഭവിച്ചാൽ... ആ പെണ്ണിന്റെ കാര്യം ഓർക്കുമ്പോഴാ.... ദയനീയം... 😹😹

    • @gokult4657
      @gokult4657 2 года назад

      Aa pennu rakshapedum.. pisukkiyale paisa undaku

  • @Achu____9572
    @Achu____9572 2 года назад +56

    നിങ്ങൾ അഭിനയിക്കുകയാണോ ജീവിക്കുകയായോ nrd Team poliyeeii ഒരു രക്ഷേം ഇല്ല ijjaathi ACTING + EDITING + SCRIPT..= Akhil nrd team...!!🌝✨️❤️😍🥰🥰💯

  • @karthirocksstatrocks3068
    @karthirocksstatrocks3068 2 года назад +196

    മാര്യേജ് എപ്പിസോഡ് പൊളിച്ച അഖിൽ ഏട്ടൻ @ടീം 🔥🔥🔥

  • @Bella_953
    @Bella_953 2 года назад +114

    പിഷുകൻ idea 💡 pwilchu😂😂
    Nala best son in law 😂😂
    Climax pwilchii

  • @Linsonmathews
    @Linsonmathews 2 года назад +79

    അമ്മാവൻ പറയുന്നത് കാര്യം തന്നെ 😂 പൈസ വസൂൽ 😆👌👌👌

  • @akshorts6515
    @akshorts6515 2 года назад +15

    Allam dhivasam kidilam content kondu varuna
    Akhilanrd team 😁 vere levela 💥

  • @eyecyet
    @eyecyet 2 года назад +13

    പറ്റിയ മരുമകൻ 🤣😂....!!

  • @favasmohammed7423
    @favasmohammed7423 2 года назад +122

    Poli skit.. Poli acting ❤️❤️

  • @SmokeyYT0007
    @SmokeyYT0007 2 года назад +18

    Perfect മരുമകൻ 😂🤣

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ 2 года назад +442

    ഒരു പിശുക്കൻ ഇങ്ങനെയൊക്കെ ആണെന്ന് നന്നായി എടുത്ത് കാണിച്ച് തന്ന അഖിലേട്ടനും ടീം പൊളി..... 😂🔥🔥👌

    • @sidharthpp5596
      @sidharthpp5596 2 года назад +3

      തങ്കൻ ചേട്ടന്റെ

    • @vehicleworld-1811
      @vehicleworld-1811 2 года назад +1

      ruclips.net/video/gXMxX6N-CcM/видео.html

  • @riyazboss8918
    @riyazboss8918 2 года назад +8

    മുത്തേ പൊളിച്ചു വേറെ ലെവൽ 🥰🥰🥰🥰🥰❤️

  • @Rejoice809
    @Rejoice809 2 года назад +2

    മരുമോനേ... അമ്മായിഅച്ഛാ..😂
    Poli

  • @krishnatalks5069
    @krishnatalks5069 2 года назад +1

    Drone oo??
    cctv Indo auditoriumthil ??😅😅😂😂😂
    Athe mathi,,😂😂😂😂

  • @വീഡിയോനോക്ക
    @വീഡിയോനോക്ക 2 года назад +173

    😂😂ഞാനും ഒരു പിശുക്കൻ ആണ് 😂😂 200 രൂപ കയ്യിൽ കിട്ടിയ്യപ്പോ അത് ആരും എടുക്കാതെ ഇരിക്കാൻ 200 രൂപ കൊടുത്ത് പേഴ്‌സ് മേടിച്ചു 😌

  • @lifeofvv
    @lifeofvv 2 года назад +4

    CCTV camera idea polichu. Oru new variety ✌️

  • @sherindas9584
    @sherindas9584 2 года назад +4

    ഇതാണോ കൊച്ചേ കാമറാ മേനോന്റെ വീട് 😂😂😂😂

  • @jollymathew4295
    @jollymathew4295 2 года назад +16

    ആദ്യം കല്യാണം വിളിക്കാൻ പോയ വീട് ക്യാമറമന്റെ വീടിന്റ അടുത്ത് ഞാൻ കണ്ടു 😂😂

  • @lamiyakannur9346
    @lamiyakannur9346 2 года назад +5

    പിശുക്കിന്റെ മാരക version 😅 achan pattiya marumone thanne kittiyallo🤭 business partner 😂😂

  • @mathewsnrpnrp9373
    @mathewsnrpnrp9373 2 года назад

    ഇവർക്ക് ഉണ്ടാകുന്ന മക്കൾ ഏത് ലെവൽ ആയിരിക്കും🤣🤣🤣

  • @abinsabu9037
    @abinsabu9037 2 года назад +20

    Pwoli content🤣🤣🤣🤣🤣🧡

  • @prathyush4039
    @prathyush4039 2 года назад +3

    ഇത്രക്ക് വരിലെങ്കിലും ഞങ്ങടെ നാട്ടിലും ഇമ്മാതിരി ഐറ്റം ഒക്കെ ഉണ്ട് 😁

  • @greatnessofgod8095
    @greatnessofgod8095 2 года назад +7

    സ്കൂൾ, കോളേജ്, പഠിക്കുന്ന അര്ജന്റീന ഫാൻസിന് നാളെ ഉച്ചക്ക് ശേഷം... ശക്തമായ തലവേദന ' വയറു വേദന ഛർദി എന്നിവ വരാൻ സാധ്യത ഉണ്ട്... 😄😄
    ചിലർക്ക് ഇന്ന് തന്നെ ശക്തമായ പനിക്ക് സാധ്യത 😄

  • @abhishek.p3850
    @abhishek.p3850 2 года назад +10

    Pishukkan kollalo 👍👍😊💯💖❤️

  • @sachusunu7142
    @sachusunu7142 2 года назад +3

    Ammayi appanum marumakanum polichu.😂😂😂😂😂

  • @Omana-ub4ih
    @Omana-ub4ih 8 месяцев назад

    പിശുക്കൻ Akhil nrd 🔥🔥😅😜കല്യാണം ലാഭംഎപ്പോളും ചുമ Ano Akhil nu Akhil prasad poli 👌

  • @inawsa__3341
    @inawsa__3341 2 года назад +10

    2:00 🤣🤣🤣🤣

  • @_VEDHALAM_
    @_VEDHALAM_ 2 года назад +85

    പിശുക്കൻ ലെവൽ!🤣🔥💯

  • @Anicoolkhd
    @Anicoolkhd 2 года назад +10

    എജ്ജാതി ക്ലൈമാക്സ്‌ 😁😁😁🙏

  • @annasunil6725
    @annasunil6725 Год назад +7

    Last line... Business partner 😂

  • @bariabdulbarii4937
    @bariabdulbarii4937 2 года назад +3

    കണ്ടന്റുകളുടെ കിംഗ് 😍😍😍😍😍

  • @deepakram3678
    @deepakram3678 2 года назад +5

    എന്റെ കൊച്ചേട്ടാ 🙏👌👌👌🤣🤣🤣

  • @movie_mania_on
    @movie_mania_on 2 года назад +3

    0:50 nominu arinjooode ingot varunnavar paise tharum😹

  • @vishnuvikraman1544
    @vishnuvikraman1544 2 года назад +4

    Ithrem pishukkollaa aaarem kandittillaaa.... Anyway nice skittt

  • @adnx6039
    @adnx6039 2 года назад +22

    ബിസിനസ് പാർട്ണർ 😂🤣🤣🔥

  • @asw55
    @asw55 2 года назад +18

    എനിക്ക് ആദ്യം സാലറി കിട്ടിയപ്പോ ഞാൻ 750 ന്റെ സാധനം 950 കൊടുത്തു ഹൈപ്പര്മാര്ക്റ്റിൽ കേറി വാങ്ങിച്ചിട്ടുണ്ട്.. പണം പോട്ടെ പവർ വരട്ടെ അതായിരുന്നു ലൈൻ..😂😂
    ഇപ്പൊ പിശുക്കന്റെ കല്യാണം പോലെ തന്നെയാ അവസ്ഥ

  • @mithunps6928
    @mithunps6928 2 года назад +33

    Content king ❤️

  • @neerajagowrimp1567
    @neerajagowrimp1567 2 года назад

    ഹാജർ ഇടാൻ പറഞ്ഞു കൊണ്ട് ആരും വരുന്നില്ലേ 😂😁😁

  • @sivaprasad6308
    @sivaprasad6308 2 года назад +6

    Business partner 😹🤣🤣🤣

  • @sanubn3433
    @sanubn3433 2 года назад +19

    Achan psycho thanne❤🔥💖

  • @gokulvr8141
    @gokulvr8141 2 года назад +11

    5:00 epic 🤣

  • @appurichu
    @appurichu Год назад

    ഇത് എവിടെന്നാ കിട്ടുന്നെ. Script.. 👌🏻👌🏻👌🏻

  • @rajalakshmips110
    @rajalakshmips110 Год назад +1

    Engane poyale eni munnot jeevikku ennu kanichu thannu .😂😂😂😂😂😂😂

  • @juthin9547
    @juthin9547 2 года назад +12

    Vere level ❤❤❤❤❤

  • @abinbiju3392
    @abinbiju3392 2 года назад +17

    😂😂 bro big fan

  • @krishnasmenon2907
    @krishnasmenon2907 2 года назад +1

    Hi bro niqalude Ella videos njan kannarund niqalude RUclips channel inu pattiya videos Mann niqal idunnath nice video Ann ketto

  • @soniamanesh6913
    @soniamanesh6913 2 года назад +1

    Ente ponno adipoli🤣🤣🤣

  • @MEN7766
    @MEN7766 Год назад +1

    പൊളി വീഡിയോ ബ്രോസ് 😘

  • @anuroop7179
    @anuroop7179 2 года назад +1

    Poli
    Pakshea call vilichappol pall kalannu poyi alle🤣🤣

  • @abhijith6142
    @abhijith6142 2 года назад

    Super twist nalla best ammayiyappanum marumonum made for each other

  • @arathygkrishna6883
    @arathygkrishna6883 Год назад

    Shoo.. aarokkeyo mention cheyyan Kay tharikkunu😅😅😅😅

  • @Enjoyylyf
    @Enjoyylyf 2 года назад +1

    ചെരുപ്പ് പൊട്ടിയതിന് കംപ്ലയിന്റ് 😁😁😁🤣🤣

  • @TOM10ff
    @TOM10ff 2 года назад

    Poli sanam ellavarum kiduki thimrthu kalaki😅🙌💥💥

  • @Ptk1505
    @Ptk1505 2 года назад +5

    Ithinum nallath oru rajister marriage kayikkunnathaane🤣

  • @abvmedia773
    @abvmedia773 2 года назад

    എന്റെ ചങ്ക് രായപ്പന്റെ അതേ സ്വഭാവം 🤣

  • @muhammedsahad2382
    @muhammedsahad2382 2 года назад +15

    Akhil chetta 😘😘😘😘

  • @loveofart942
    @loveofart942 2 года назад +6

    Lastil twist 😂😂😂😂😂😂😂😂

  • @G-man555
    @G-man555 2 года назад +1

    Psc exm Sat or sunday 1:30 - 3:15 anu ... Wrking day psc exm vachal ravile 7:30-9:15 vare ayrikum....😁😆😆😆😆😂😂🤣🤣🤣

  • @dixonvincent7528
    @dixonvincent7528 2 года назад +1

    Every time u come with superb ideas...... congratzzz broo

  • @jeenajjeenaz1533
    @jeenajjeenaz1533 2 года назад +6

    Akhil chetan and team❤️❤️❤️❤️❤️❤️.....

  • @Sreelakshmikurup-um3ik
    @Sreelakshmikurup-um3ik 11 месяцев назад +1

    Nalla marumonum ammayappanum

  • @mavlog786
    @mavlog786 2 года назад +4

    Bro fifa world കളിയെ കുറിച്ച് വീഡിയോ cheyyumoo❣️

  • @RahulRahul-en5gb
    @RahulRahul-en5gb 2 года назад +5

    Rupaa etaraa labham😂😂😂

  • @actorvijay___official
    @actorvijay___official 2 года назад +7

    ഇവിടുത്തെ വീഡിയോ ഇഷ്ടപ്പെട്ടവർ ലൈക് അടിക്കുക 👍👍👍👍

  • @midhun.j3817
    @midhun.j3817 2 года назад +15

    Polii🌼🤣🤣

  • @omerfahad9859
    @omerfahad9859 2 года назад +5

    Small mistake: പത്താം തീയതി ഞായറാഴ്ച ആകുമ്പോൾ ഇരുപത്തിമൂന്ന് ശനിയാഴ്ച അല്ലേ ആവുക പക്ഷേ അവർ പറഞ്ഞത് തിങ്കൾ എന്നാണ്.🧐🤣

  • @ssheeriin
    @ssheeriin Год назад

    ഈ അച്ഛനെ ഞാൻ കുറ്റം പറയില്ല . അവർ അവരുടെ കഴിവിനനുസരിച്ചു ചെയ്യുന്നു . പിന്നെ കല്യാണം നടത്താൻ വീട്ടുകാർ ച്രലവാക്കണം എന്നത് പഴഞ്ചൻ ഏർപ്പാടാണ് . സ്വന്തമായി കഴിവുള്ളവർ കെട്ടിയാൽ മതി .

  • @simulcast.m.ksunil5456
    @simulcast.m.ksunil5456 2 года назад

    മരുമോന് പറ്റിയ അമ്മായിയപ്പൻ ഇവർ എന്താ ഇരട്ടപെറ്റതാ 🤭🤭🤭

  • @shalirose5788
    @shalirose5788 Год назад

    Bro ningalu poli thannea

  • @KJSMUGGLER
    @KJSMUGGLER 2 года назад

    Marimonun ammayachanum onn poli

  • @oruadaarpetlove2192
    @oruadaarpetlove2192 2 года назад +4

    പൊളി 🔥🔥🔥🔥

  • @castor.akhilraj
    @castor.akhilraj 2 года назад +4

    pwoli... 😅👌🏻

  • @Killaadibhavani
    @Killaadibhavani 2 года назад +3

    എജ്ജാതി 🤣😹

  • @christykichuzz8515
    @christykichuzz8515 2 года назад +2

    അഖിലേട്ടോ.... പൊളിച്ചു... 😹😹

  • @sreeragk5145
    @sreeragk5145 Год назад

    🤣🤣🤣പിശുക്കൻ ആയാൽ ഇങ്ങനെ വേണം

  • @udithr.sajith8449
    @udithr.sajith8449 2 года назад +10

    Climax😂👌🏻

  • @unnikrishnankm4784
    @unnikrishnankm4784 2 года назад +6

    Wow super 🤣👌🏻

  • @Satheeshkaduppel
    @Satheeshkaduppel Год назад

    അടിപൊളി, തകർത്തു 👍

  • @cryotoreaper_613
    @cryotoreaper_613 2 года назад +3

    Njan first😌👋🏻

  • @dontemtor1551
    @dontemtor1551 2 года назад +6

    Adipollliii😂😂😂

  • @sjbrand6723
    @sjbrand6723 2 года назад

    ഞായർ 10 ആണെങ്കിൽ ഇ പറയുന്ന 23 ശനി ആണലോ കൊച്ചേട്ട😂😂 അപ്പൊ പിന്നെ എല്ലാ പുള്ളാരും വരുമല്ലോ 😁😁

  • @albnpsabu3860
    @albnpsabu3860 2 года назад

    Ejjathi content making🙄💥

  • @MARCOX_FF_10
    @MARCOX_FF_10 2 года назад +12

    Super❤️‍🔥

  • @abhiwalkzzz5373
    @abhiwalkzzz5373 2 года назад +2

    😂😂 kidu

  • @jithinkrishnan7365
    @jithinkrishnan7365 2 года назад +2

    0:26 🤣🤣

  • @omanaomana3994
    @omanaomana3994 2 года назад +1

    Claimax polichu oru rakahayam illa

  • @poojaj8538
    @poojaj8538 2 года назад +15

    അയ്യോ ഇത് കണ്ടപ്പോ ഞാനും എന്റെ മാമനെ ഓർത്തുപോയി.. അയാൾക് ഒരേ ഒരു മോൾടെ വിവാഹത്തിന് എത്രയൊക്കെ ആൾക്കാരെ ചുരുക്കാൻ പറ്റുമോ അത്രയും ആൾക്കാരെ ചുരുക്കി വിളിച്ചു. തലേദിവസം റിസപ്ഷൻ പോലുമില്ല. എന്നാൽ അയാൾക് പൂത്ത പണവും

  • @amalkrishnamr_mad_mady6284
    @amalkrishnamr_mad_mady6284 2 года назад +1

    First like first time💕

  • @akhilamnair6648
    @akhilamnair6648 2 года назад +1

    Bookum kond kalyanam parayan nadakkunna aale adhyam ayitta kanunne 😂😂

  • @malayali_here
    @malayali_here 2 года назад +4

    ചക്കിക്കൊത്ത ചങ്കരൻ 😂

  • @aju2247
    @aju2247 2 года назад

    ആ പെണ്ണിന്റെ ഒരു യോഗമെ 😄