ഉറങ്ങിക്കിടക്കുന്ന മനുഷ്യർക്ക് ഇടയിലേക്ക് പാഞ്ഞുകയറിയ ദുരന്തം; ജീവൻ നഷ്ടമായത് അഞ്ച് പേർക്ക്

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 86

  • @Zaara89
    @Zaara89 3 дня назад +84

    പാവം എത്ര വെദന സഹിച്ചു കാണും കുഞ്ഞുങ്ങൾ ഉണ്ട്

  • @Rizusworld-y6t
    @Rizusworld-y6t 3 дня назад +62

    മദ്യം കൊണ്ട് നാശം മാത്രമേ ഒള്ളൂ..... മിക്ക കുടുംബത്തെയും കണ്ണീർ കുടിപ്പിക്കും.. ഈ മദ്യം... ആർക്കും ഉപകാരംമില്ലാത്ത ഈ വിഷ ദ്രാവകം ഒന്ന് നിർത്തിക്കൂടെ സർക്കാർ 🙏🙏

  • @tipsmedia007
    @tipsmedia007 3 дня назад +65

    ഇവന്മാരെ വെറുതെ വിടരുത് 🙏 പാവങ്ങളാണെന്നു കരുതി ആ...കണ്ണുനീർ കാണാതെ പോവരുത്തെ🙏🙏🙏

    • @anandr9917
      @anandr9917 3 дня назад

      ഇവരല്ല ഇവരെപോലെ ഒരുപാട് പേരെ മദ്യത്തിന് അടിമ ആക്കുന്ന കൊള്ളാസംഗം ഈ കേരളത്തിൽ ഉണ്ട് അവരെ ആദ്യം ജയിലിൽ ഇടൂ

  • @SreejaC-xc7gy
    @SreejaC-xc7gy 3 дня назад +38

    പാവങ്ങൾ കിടന്നുറങ്ങാൻ പോലും ഇടമില്ല കൊന്നു കളഞ്ഞില്ലെ?🤲🤲🤲😭😭😭

    • @bijushm8705
      @bijushm8705 2 дня назад +1

      They are not poor people but beggars at day and thieves at night.

  • @Narayanankutty-b9e
    @Narayanankutty-b9e 3 дня назад +29

    ഡ്രൈവർ പണമുള്ളവനാണെങ്കിൽ പോലീസ് കേസ് തിരിക്കും അതായതു റോഡിൽ ആണോ കിടക്കുന്നതു എന്ന്... കേരള പോലീസ് അല്ലെ.. മിടുക്കര...

  • @mayasusan6173
    @mayasusan6173 3 дня назад +28

    എന്തിനാ ഇങ്ങനെ ഇവിടെ വന്നു ഈ റോഡിൽ കിടക്കുന്നത്.ഇതിലും ഭേദം സ്വന്തം നാട്ടിൽ എവിടെയെങ്കിലും ജീവിച്ചു കൂടെ

  • @faisal.ac5488
    @faisal.ac5488 3 дня назад +6

    തെറ്റ് ചെയ്തവരേയാണ് ശിക്ഷിക്കേണ്ടത്.. വണ്ടിയെ ശിക്ഷിക്കേണ്ടതില്ല. ആവണ്ടിയോടിച്ച് വേറെ ഏതെങ്കിലും നല്ല മനുഷ്യർ ജീവിക്കട്ടെ..

  • @chubiuliyil827
    @chubiuliyil827 3 часа назад

    ഇങ്ങനെ ഒരു അവസ്ഥ ഒരു കുട്ടികൾക്കും വരരുത് 🥺🥺 ഇപ്പോളും റോഡിൽ ഉറങ്ങുന്ന കുറെ പേരുണ്ട് മക്കളെയും കൊണ്ട് ഇതിന് സർക്കാരോ അല്ലെങ്കിൽ ആരെങ്കിലും ഒരു തീരുമാനം എടുക്കണം 🙏

  • @sheelajagadharan5028
    @sheelajagadharan5028 3 дня назад +2

    മദ്യത്തെകുറിച്ചും
    മയക്കുമരുന്നിനെകുറിച്ചും
    കുറ്റംപറയല്ലേ അവർ കൂട്ടമായിഎത്തും

  • @rasheedck7993
    @rasheedck7993 3 дня назад +9

    തെറ്റ്. ഗുരുദരം. ഒരിക്കലും. ഈങ്ങനെ. ക്കിടന്നുറങ്ങാൻ പാടില്ല.

  • @srdreams7835
    @srdreams7835 2 дня назад

    മദ്യമല്ലേ നാടിന്റെ എല്ലാം.... അതില്ലെങ്കിൽ നാട് ദാരിദ്ര്യത്തിൽ ആയിപ്പോവൂലെ... എന്തൊരു കഷ്ടം... ബുദ്ധിയുള്ള മനുഷ്യർ ആരും ഇല്ലാതായിപ്പോയല്ലോ നമ്മുടെ ഭരണാധികാരികളിൽ....

  • @riyamolishtam9821
    @riyamolishtam9821 3 дня назад

    റോഡിന്റെ പണി നടക്കുന്ന സ്ഥലത്ത് കുറച്ചു കൂടെ സിഗ്നൽ ലുകൾ അത് പോലെ പോലീസിന്റെ ഭാഗത്തും വല്ല്യ തെറ്റ് ഉണ്ട് ഒരുപാട് വണ്ടികൾ ഇന്നും ലഹരിയിൽ ഓടിച്ചു നമ്മുടെ ദേശിയ പാതിയിലൂടെ കൂടുന്നുണ്ട് കുടിച്ചോട്ടെ നിയമം എല്ലാവർക്കും ഒരേ പോലെ ബാധകം ബേണം

  • @muhammedjunaid7285
    @muhammedjunaid7285 2 дня назад +1

    വല്ലാതെ നൊമ്പരപ്പെടുത്തുന്നു

  • @asajeevan529
    @asajeevan529 3 дня назад +3

    വാഹനം ഓടിക്കുന്ന ഡ്രൈവർ ജോലി സമയം മദ്യപാനം ശീലം ഉള്ള ആളാണൊ എന്ന് വാഹന ഉടമ പരിശോധിച്ചിരിക്കണം വലിയ ലോഡുമായി വരുന്ന വാഹനങ്ങളെ രാത്രി നിരീക്ഷിക്കണ്ടത് മോട്ടർ വാഹന വകുപ്പ്

  • @MuhammadFazilA-x1d
    @MuhammadFazilA-x1d 3 дня назад +2

    മദ്യം സർക്കാറിന്റെതാണ്.. സർക്കാറിനെതിരെ കേസെടുക്കുമോ?

  • @faisal.ac5488
    @faisal.ac5488 3 дня назад +3

    ഇനി എവിടെയെങ്കിലും ഉറങ്ങിക്കിടക്കുന്ന പാവപ്പെട്ടവനെ അടിച്ചോടിക്കാൻ പോലീസുകാർക്ക് അവസരം ഉണ്ടാക്കികൊടുക്കരുത് പ്ലീസ്.. എന്തെങ്കിലും കിട്ടാൻ പോലീസുകാർ കാത്തിരിക്കുകയാണ്

  • @riyamolishtam9821
    @riyamolishtam9821 3 дня назад +2

    എന്നിട്ട് ആ ലോറി ഡ്രൈവർക്ക് സുഖവാസം ജയിലിൽ 😒🙏🏻

  • @Jishnuk011235
    @Jishnuk011235 3 дня назад +14

    Roadil kidakunna paripadi nirthikanam adyam..

    • @raghavankuttykv1343
      @raghavankuttykv1343 3 дня назад

      Roadarikil alle? Roadil allallo?

    • @Jishnuk011235
      @Jishnuk011235 3 дня назад

      @raghavankuttykv1343 athu thanneya udeshiche... njn achadichu kondu varam nalla vadivothaa bhashayil...

    • @pioneer46
      @pioneer46 3 дня назад +1

      റോഡരികിൽ കിടക്കാനോ ഉറങ്ങാനോ ഉള്ളതല്ല.. പിന്നെ ഈ കുഞ്ഞുങ്ങൾ ഉൾപ്പെടെ മരണപ്പെട്ടതിന്റെ ദുഖവും ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെങ്കിൽ അവർ കിടക്കുന്നത് ശ്രദ്ധയിൽ പെടാതിരിക്കുന്നതും ഈ അപകടത്തിന്റെ ഭീകരത കൂട്ടുന്നു

    • @JamesTemplar-mn3pk
      @JamesTemplar-mn3pk 3 дня назад +1

      അടച്ചിട്ട റോഡിൽ ആണ് അവർ ഉറങ്ങിയത്, അവിടെ ബോർഡ്‌ ഉണ്ട് റോഡ് ക്ലോസ്ഡ് എന്ന്. എന്നിട്ടും ലോറിക്കാരൻ ബോർഡ്‌ ഇടിച്ചു തെറിപ്പിച്ചു കയറി കൊന്നു

  • @rasheedt8412
    @rasheedt8412 3 дня назад +1

    വധ ശിക്ഷ അതിൽ കുറഞ്ഞൊന്നും കൊടുക്കരുത് ഇവിടെ അതുണ്ടാവില്ല

  • @sulaikhasula6713
    @sulaikhasula6713 2 дня назад

    പാവം 😭😭

  • @தமிழ்.மியூசிக்

    ഗോവിന്ദാപുരം സെമ്മനാട് കോളനി ക്യാമ്പസ് 👈 അവിടെ താമസിക്കുന്നവർക്ക് സ്വന്തമായി വീട് പോലുമില്ല, അതും പുറമ്പോക്ക് ഭൂമിയിലാണ് താമസിക്കുന്നത്. നാണമില്ല പട്ടയില്ല

  • @SandeepSanju-h5s
    @SandeepSanju-h5s 2 дня назад +1

    Vtl poyii kedakanam roadil anoo kekannunath

  • @sharmilacp1480
    @sharmilacp1480 3 дня назад +4

    Ee pavanghalude kanneer aru kanan😢

  • @rizznazz4933
    @rizznazz4933 3 дня назад +3

    കൊലക്കുറ്റം 😑അതും ഒന്നല്ല അഞ്ചു ജീവനുകൾ എടുത്തു, മനപ്പൂർവമല്ലാത്ത നരഹത്യ ആണെങ്കിലും കുടിച് വണ്ടി ഓടിച്ചത് തെറ്റല്ലേ പിഞ്ചു കുഞ്ഞുങ്ങളൊക്കെ 😒പാവം

  • @saneeshputhuvayil5077
    @saneeshputhuvayil5077 3 дня назад +1

    ശിക്ഷയില്ലാ? അത്രതന്നെ? മോട്ടോർ വാഹന അപകടകേസ്സുകളിൽ??

  • @JKEDITS12345
    @JKEDITS12345 3 дня назад +14

    റോഡുകൾ കിടന്ന് ഉറങ്ങാൻ ഉള്ളതല്ല...അതുകൂടി ഓർക്കണം

    • @SheejaRamesh-e7y
      @SheejaRamesh-e7y 3 дня назад

      Veedillaatha Naadodikal alle???

    • @Syam765
      @Syam765 2 дня назад

      അത്രേ ഉള്ളു 😌

  • @geenageorge649
    @geenageorge649 3 дня назад +3

    manushyanmare vazhyilo roadside lo kidathathe vere evidelum kidakkan sthalam orukkikoode...ivare road side il kidathunnathu enthinu ?

  • @faisal.ac5488
    @faisal.ac5488 3 дня назад +2

    എല്ലാ ടൂറിസ്റ്റ് വണ്ടിയുടെ കളറും വെള്ളയാക്കിയത് പോലെ ഉറങ്ങിക്കിടക്കുന്ന എല്ലാവരേയും ആട്ടിയോടിക്കാൻ നോക്കുന്നത് ശെരിയല്ല

  • @athirathara2428
    @athirathara2428 3 дня назад +1

    Kashtam😢

  • @shahira6016
    @shahira6016 2 дня назад

    Ella draiver mareyum seabhothamundo Enn patishothikkanam

  • @cmali6078
    @cmali6078 3 дня назад

    ഈ കാര്യം ബിഷപ്പ് ഒന്ന് അറിയണം. കേരളത്തിൽ ജീവിക്കാൻ കുട്ടികൾ ഉൾപ്പെടെ പാലക്കാട്‌ നിന്ന് വന്നു റോഡിൽ ഉറങ്ങിജീവിതം കഴിക്കുന്ന ഇവരുടെ കുടുംബത്തെ വേണ്ട വിതത്തിൽ സഹായം നൽകുക

  • @haneefppm28
    @haneefppm28 3 дня назад +1

    Jeevan poyi. Pavangal. Enthu cheyyum. Enthu shiksha koduthal anu. Neethi Kittuka. Avare shikshichittum enthu karyam. Poyavar thirichu varilla. 😢

  • @thanks5729
    @thanks5729 3 дня назад +2

    nadu roadil aano urakkam

  • @rmbest7771
    @rmbest7771 3 дня назад

    Avarude samayam draivarude ashratha naari😢😢😢

  • @renchimarenchu227
    @renchimarenchu227 3 дня назад

    പാവങ്ങൾ

  • @marylawrence5783
    @marylawrence5783 3 дня назад +1

    😭🙏🙏

  • @LineeshIkru
    @LineeshIkru 3 дня назад

    🙏🙏🙏

  • @nripajithpalliyara3542
    @nripajithpalliyara3542 3 дня назад +1

    Pranam

  • @avaneesh-h1i
    @avaneesh-h1i 3 дня назад

    ഇവർ റോഡിൽ എന്തിനാ ഉറങ്ങുന്നത് 🤔

  • @brittovlogs6395
    @brittovlogs6395 3 дня назад

    ഐകരാഷ്ട്ര സഭയുടെ Decade action for Road safety 2011- 2020 പ്രകാരം റോഡ് ആക്സിഡൻ്റുകളും അതിനെ തുടർന്നുണ്ടാകുന്ന മരണങ്ങളും 50 % കുറക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുവാൻ എല്ലാ രാജ്യങ്ങൾക്കും നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ഇന്ത്യയിൽ 2011 മുതൽ റോഡ് ആക്സിഡൻ്റ് റിഡക്ഷനിൽ കാര്യമായ പുരോഗതിയുണ്ടാകാത്തതിനെ തുടർന്ന് 2014 ൽ ജസ്റ്റിസ് KS രാധാകൃഷ്ണൻ അധ്യക്ഷനായ ഒരു കമ്മിറ്റി സുപ്രീംകോടതി രൂപീകരിച്ചു. 2015-ൽ സമഗ്രമായ നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് ഈ കമ്മിറ്റി സമർപ്പിക്കുകയുണ്ടായി.
    വലിപ്പത്തിൻ്റെ കാര്യത്തിൽ 22-ാം സ്ഥാനത്തുള്ള കേരളം റോഡ് ആക്സിഡൻ്റിൽ 5-ാം സ്ഥാനത്താണ് ഉണ്ടായിരുന്നത്. വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും മികച്ചു നിൽക്കുന്ന കേരളത്തെ സംബന്ധിച്ച് ഈ കണക്കുകൾ ഒട്ടും ആശാസ്യമായിരുന്നില്ല.
    കർശനമായ എൻഫോഴ്സ്മെൻ്റ് അതോടൊപ്പം കർശനമായ ശിക്ഷ എന്നിവയിലൂടെ റോഡ് സേഫ്റ്റി സാധ്യമാക്കുക എന്നത് ജസ്റ്റിസ് രാധാകൃഷ്ണൻ കമ്മിറ്റിയുടെ പ്രധാന നിർദേശങ്ങളിൽ ഒന്നായിരുന്നു.
    അതിനെ തുടർന്ന് കേന്ദ്ര മോട്ടോർ വാഹന നിയമം പരിഷ്കരിക്കുന്നതിനും 2010-ൽ കേന്ദ്രക്യാബിനറ്റ് പാസാക്കിയ National Road safety Policy എല്ലാ സംസ്ഥാനങ്ങളും നടപ്പിലാക്കുന്നതിനും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 2017 ൽ കർശന നിർദ്ദേശം നൽകി.
    എന്നാൽ 1.1 കോടി വാഹനങ്ങളിൽ നിയമം നടപ്പിലാക്കുന്നതിന് 613 എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ മാത്രമേ സംസ്ഥാനത്ത് ഉണ്ടായിരുന്നുള്ളൂ. മോട്ടോർ വാഹന വകുപ്പിൽ ആകെയുള്ള 2289 സ്റ്റാഫുകളിൽൽ 1533 മിനിസ്റ്റീരിയൽ സ്റ്റാഫും ബാക്കി ഹയർ അതോറിറ്റി കൺടിജൻ്റ് സ്റ്റാഫും ആയിരുന്നു . അതിൽ തന്നെ എൻഫോഴ്സ്മെൻ്റ് ജോലികൾക്ക് മാത്രമായി 102 ഉദ്യോഗസ്ഥർ(34 - MVI,68-AMVI ) മാത്രമേ ഉണ്ടായിരുന്നുള്ളൂ.
    സമാന ഡിപ്പാർട്ടുമെൻ്റക്രളിൽ ഈ സമയം
    Excise -4871
    Fire and rescue -4135
    Forest -6578
    എന്നതായിരുന്നു സ്ട്രംഗ്ത്.
    അതായത് 1980 കാലഘട്ടത്തെ അപേക്ഷിച്ച് വാഹന സാന്ദ്രത 57 ഇരട്ടി വർദ്ധിച്ചിട്ടും 1980 കാലഘട്ടത്തിലെ എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥരുടെ എണ്ണം 178 ൽ നിന്ന് നാലിരട്ടി മാത്രമേ വർദ്ധിപ്പിക്കപ്പെട്ടിരുന്നുള്ളൂ. ഇത് റോഡപകടനിരക്ക് കുറക്കുന്നതിനെ വിപരീതമായി ബാധിക്കുന്നുണ്ടെന്ന് ഗവൺമെൻ്റിന് ബോധ്യപ്പെട്ടിരുന്നു.
    തുടർന്ന് കേന്ദ്ര റോഡ് സേഫ്റ്റി പോളിസി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി സേഫ് കേരള എന്ന പദ്ധതിക്ക് 2018 ൽ ഗവൺമെൻ്റ് രൂപം നൽകുകയായിരുന്നു.
    കേരളത്തിന് ഇന്ത്യമുഴുവൻ പ്രശസ്തി എത്തിച്ച ശബരിമല സേഫ് സോൺ മാതൃകയിലാണ് സേഫ് കേരള പദ്ധതിയും ആവിഷ്കരിച്ചത്.
    85 എൻഫോഴ്സ്മെൻ്റ് സ്ക്വാഡുകൾ രൂപീകരിക്കുന്നതിനും ഓരോ സ്ക്വാഡും 8 മണിക്കൂർ വീതമുള്ള മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും പട്രോളിംഗ് നടത്തുന്നതിനും എല്ലാ ജില്ലകളിലും എൻഫോഴ്സ്മെൻ്റ് കൺട്രോൾ റൂം പ്രവർത്തിക്കുന്നതിനും അതിനുള്ള സ്റ്റാഫ് സ്ട്രങ്തിനുമായി പ്രപ്പോസൽ സമർപ്പിക്കുകയുണ്ടായി.
    ഇതിനായി സ്ക്വാഡുകളിൽ 629 എൻഫോഴ്സ്മെൻ്റ് ഓഫീസേഴ്സും
    കൺട്രോൾ റൂമിൽ 196 സ്റ്റാഫുമാണ് വേണ്ടിയിരുന്നത്.
    ഇതിനായി 460 എക്സിക്യുട്ടിവ് സ്റ്റാഫിൻ്റെയും 28 മിനിസ്റ്റീരിയൽ സ്റ്റാഫിൻ്റെയും പോസ്റ്റ് ക്രിയേഷൻ വേണ്ടി പ്രപ്പോസൽ സമർപ്പിക്കപ്പെട്ടു. അതിൽ ആകെ നിയോഗിച്ചത് 8 മണിക്കൂർ മാത്രം പ്രവർത്തിക്കാനുള്ള എൻഫോസ്‌മെന്റ് ടീമിനെയാണ്. ഇപ്പോൾ ഉദ്യോഗസ്ഥർ ഇല്ലാത്തതുകൊണ്ട് അത് 8 മണിക്കൂർ പോലും പ്രവർത്തിക്കുന്നില്ല എന്നതാണ് വാസ്തവം. 24 മണിക്കൂറും നമ്മുടെ നിരത്തുകളിൽ എൻഫോസ്‌മെന്റ് ശക്തിപെടുത്തുവാൻ ട്രാൻസ്‌പോർട് കമ്മീഷണർ സർക്കാരിന് അപേക്ഷ നൽകിയിട്ടും അത് ചുവപ്പ് നാടയിൽ കുടുങ്ങികിടക്കുകയാണ്. ഇനിയും സേഫ് കേരള 24 മണിക്കൂർ പ്രവർത്തിച്ചില്ലെങ്കിൽ അത് കേരളത്തിന്‌ വലിയയൊരു നഷ്ടം ആയി തീരും..

  • @zubaida8040
    @zubaida8040 3 дня назад

    😢😢😢

  • @moidheenmoidhu8817
    @moidheenmoidhu8817 3 дня назад

    അതിനെ രണ്ടിനെയും വെച്ചേക്കരുതു്

  • @NanippaPpm
    @NanippaPpm 3 дня назад

    😢

  • @Vkeeey53
    @Vkeeey53 3 дня назад

    🙏🏾

  • @SulfathFaisal-z3l
    @SulfathFaisal-z3l 3 дня назад

    ആഹ്

  • @manojdavid7930
    @manojdavid7930 3 дня назад

    🌹🙏🌹

  • @sharathhc690
    @sharathhc690 3 дня назад

    😢😢😢😢😢

  • @HibuMichu-og6bh
    @HibuMichu-og6bh 3 дня назад

    Aa driverne thooki kollanam. 😢😢

  • @vishnukp876
    @vishnukp876 3 дня назад

    🥺

  • @sijirajamani1528
    @sijirajamani1528 3 дня назад

    Government annu kuttakkar alcohol vari kori kodukuvalle

  • @OfficialPalkiisharma
    @OfficialPalkiisharma 3 дня назад +1

    Ban lorry

    • @internet_wanderer8316
      @internet_wanderer8316 3 дня назад +3

      Since when did palki start commenting on youtube news videos especially in Malayalam 😂

    • @BENZENE6K
      @BENZENE6K 3 дня назад +1

      ​@@internet_wanderer8316 This is kulki sharma

    • @internet_wanderer8316
      @internet_wanderer8316 3 дня назад

      @@BENZENE6K 😅😝

  • @suleshsudhakaran3726
    @suleshsudhakaran3726 2 дня назад

    ഓഓഓ.... അപ്പോൾ ഓടിഉണ്ട ഇടാൻ നോക്കി തായോളികൾ

  • @sharathhc690
    @sharathhc690 3 дня назад +1

    Aaa tayoli ne konalum kitoola moksham kitoola

  • @aslamparkkal9845
    @aslamparkkal9845 3 дня назад

    Adiichu andam kalakkenam randinteyum

  • @AJITH-VLOG-009
    @AJITH-VLOG-009 День назад

    Nainte mone odikkan veyengil nirthidanam adichavante kalodichidanam

  • @RajnairNair
    @RajnairNair 3 дня назад +6

    കുറുവകൾ ആണോ

  • @Rajesh-be3is
    @Rajesh-be3is 3 дня назад

    😢

  • @KhadeejaHameed-x4u
    @KhadeejaHameed-x4u 3 дня назад

    😢😢😢

  • @NousheedVp
    @NousheedVp 3 дня назад

    😢😢😢😢😢

  • @shaharbaanshaaba2553
    @shaharbaanshaaba2553 3 дня назад

    😢😢😢😢😢😢😢😢😢