എങ്ങനെ PLAYERSന് 100 Overall ആക്കും?|Training,100-Spirit,Max Overall FULL GUIDE With Demo

Поделиться
HTML-код
  • Опубликовано: 30 сен 2024
  • Download One Football :- tinyurl.com/mv...
    എങ്ങനെ PLAYERSന് 100 Overall ആക്കും?|Training,100-Spirit,Max Overall FULL GUIDE With Demo
    ❤️❤️Also Support Us On Instagram❤️❤️
    😈SHARAF :- ...
    👿ABZAR :- ...
    ⭕BMG OFFICIAL :- ...
    ◀️Other Platforms▶️
    🔵FB :- www.facebook.c...
    🔹Twitter :- BL...
    For Promotions Mail Us On:-
    officialblackmambagaming@gmail.com
    __________________________________
    #Efootball2022
    #PlayerTraining
    #BLACKMAMBAGAMING

Комментарии • 1 тыс.

  • @Vadakara007
    @Vadakara007 2 года назад +934

    ഇപ്പൊ മനസ്സിലായി..ഇത്രേം subscriber ഉണ്ടാകാൻ ഉള്ള കാരണം.വീഡിയോ വരുന്നതിന് മുന്നേ ഒരുപാട് വേറെ വീഡിയോ കണ്ടെങ്കിലും എന്നും മനസ്സിലായില്ല.ഇപ്പൊ ഈ വീഡിയോ വന്നതോട് കൂടി അത് clear ആയി.ഈ ചാനൽ മാസ്സ് ആണ്..no dout💯🔥💞 ഒരു അധ്യാപകൻ ആകാൻ ബിരുദം എന്നും വേണ്ടടോ... മനസ്സറിഞ്ഞ് മനസ്സിലാക്കി കൊടുക്കാൻ ഉള്ള കഴിവ് മതി.🤗💞 LOVE FROM [ NADAPURAM ]

  • @gamingwithpablo1740
    @gamingwithpablo1740 2 года назад +12

    Contract renewl ഒരു മാതിരി പരിപാടി ആയിപ്പോയി 🤦‍♂️🤦‍♂️

  • @SuhailMuhammad7
    @SuhailMuhammad7 2 года назад +188

    നെഗറ്റീവ് എന്ന് പറയാനുള്ളത്
    1- default time 10min
    2- Autoswitching work avunilla
    3- Joystick accurate alla
    4- Referee groundil ella
    ബാക്കി എല്ലാം പക്കാ ആണ് 🔥..

  • @FRQ.lovebeal
    @FRQ.lovebeal 2 года назад +166

    *E ഫുട്‌ബോൾ സപ്പോർട് ആകാതാ ആരൊക്കെ ഉണ്ട് 😭😭😭😭😭😭പല ആപ്പ് വഴി നോക്കി പക്ഷെ പറ്റുന്നില്ല😭😭*

  • @nandurockz7
    @nandurockz7 2 года назад +10

    Stamina problem ullavar like adi. BMG Stamina problem oru video cheyummo please 🙏🏻

  • @actor__vijay__official
    @actor__vijay__official 2 года назад +134

    നല്ല ഒരു റിവ്യൂ ഒന്നും മനസിലാവാത്ത എനിക്ക് ഒരുവിധം കാര്യങ്ങൾ മനസ്സിലായി🙂❤

  • @7mvg354
    @7mvg354 2 года назад +70

    Overall Efootball is better than Pes. Iconic okke kashtapettu kittiyavark sed lyf anennu mathram 🥲
    But ellarum standard players and few legendary vech kalikumbol nalla competition feel chyum 🔥
    Ith kalikunnavark ellam future team manager scope undavum 😂

    • @Viicky8365
      @Viicky8365 2 года назад +3

      Correct😂

    • @amarnath18i41
      @amarnath18i41 2 года назад +1

      Pes 21 il skill edan kashtapetta njan eppo simple aayi skill edunnu.😁

  • @kevin_fx8750
    @kevin_fx8750 2 года назад +4

    Enthe gk ozhich ella playersum stamina full drain aakunnu!!
    Reason enth aayirikkum
    Enthe formation 4-1-2-3
    Playing style- quick counter

  • @user-yz1oq7yq7v
    @user-yz1oq7yq7v 2 года назад +11

    Pressure cheyyaan nerath player automatic switch aavunnilla🥲😌... Defend cheyyaan bayankara paad aanu... Defendere cut cheyth elupathil povaanu

  • @parthivkrishna8083
    @parthivkrishna8083 2 года назад +13

    bro gulilt max 94 ann njan counter attack tatics ann use cheyyune appam njan counter attack kute koduttu appam squad ille idumbo 97 okke kittum pinne gulilt ippozhum pazhepolle tanne ann vishayam physicum , passing pazhepolle amf ille itta defence ille support um varum

    • @mDsHr_333
      @mDsHr_333 2 года назад

      Gullit cf nokkinokk 🔥

    • @parthivkrishna8083
      @parthivkrishna8083 2 года назад

      ennike ariyam CF gulilt🔥annane but ennike ippo nalla cf inde but nalla creative ayy kallikuna amf illa adda njan gulilt inne amf use cheyyune

  • @Muhammedrashikca
    @Muhammedrashikca 2 года назад +7

    Bro offline match thanne superstar il chila kali opponent odukkathe kali aanu 😀

  • @joshuajoseph2820
    @joshuajoseph2820 2 года назад +15

    The best ever.
    *ഫുട്ബോൾ എന്നത് എല്ലാത്തിനും അപ്പുറത്ത് ആണ്, ഒരു ഗെയിം പോലും കളിക്കാത്ത പലരും PES കളിക്കാൻ തുടങ്ങിയതും അത് കൊണ്ട് ആണ്. ഫുട്ബോൾ നോടുള്ള ഇഷ്ടം കൊണ്ട്.*
    *E Football ഇക്കാലം ഇത്രയും ഇറങ്ങിയത് വെച്ച് നോക്കുമ്പോൾ No.1 തന്നെ ആണ്.*
    *30 വാരെ നിന്ന് അകലെ ബുള്ളറ്റ് ഷോട്ട് അടിക്കളും out of box ൽ നിന്നു ഇങ്ങനെ curl ചെയ്താലും goal ആവലും ആർക്കും പിടിക്കാൻ പറ്റാത്ത സ്പീഡ് ഉള്ള കളിക്കാരെ വെച്ച് തൂക്കി ഏറിയലും kick off glitch goal ഉം മാത്രം അല്ല ഫുട്ബോൾ. അത് കൊണ്ട് തന്നെ ഫുട്ബോൾ ഗെയിമും അങ്ങനെ ആവരുത്.*
    *ഇപ്പൊ ആണ് ഫുട്ബോളിൻ്റെ അടിസ്ഥാന കാര്യങ്ങൾക്ക് game ൽ ആധിപത്യം വന്നത്.*
    *റേറ്റിംഗ് കൂടിയ കളിക്കാരെ വെച്ച് അവരുമായി ഒരു സാമ്യവും ഇല്ലാത്ത playing style ഉണ്ടാകി കളി ജയിക്കുന്ന കാലം കഴിഞ്ഞു.*
    *നിങ്ങള്ക് ഇഷ്ടം ഉള്ള tactics, അതിനു യോജിച്ച കളിക്കാരെ നിങ്ങള്ക് luck ഇല്ലാതെ purchase ചെയ്യാം, team നേ ആ tactics base ചെയ്തത് മാത്രം ഉണ്ടാകാം, അത് കൊണ്ട് തന്നെ playing style മായി ബന്ധമുള്ള, ഒരു proper but average team, ചുമ്മാ rating നോക്കി ഉണ്ടാക്കിയ team നേകാളും better ആകുന്നു.*
    *Slow ആണെന്ന് തോന്നും എങ്കിലും കളി ഇപ്പൊ ആണ് tactics ൽ ഊന്നി നൽകാൻ തുടങ്ങിയത്. കളിക്ക് ഇടയിൽ situation അനുസരിച്ച് അതിൽ മാറ്റം വരുത്താം*.
    *ചില glitches ഉം errors ഉം അവിടെ ഇവിടെ* *ഉണ്ടെങ്കിലും console level game free ആയി ഈ ലെവലിൽ കൊണ്ട് വരുന്നത് പലർക്കും ചിന്തിക്കാൻ പോലും പറ്റില്ല, ചുമ്മാ ചറ പറ goal അടിച്ച് ഇപ്പോ അതിനു പറ്റാതെ ആവുമ്പോ ഉയ്യോ dream league ആയെ എന്നൊക്കെ വേണേൽ സ്വയം സമാധാനിക്കാൻ പറയാം, controls ശീലം ആയി കഴിഞ്ഞാൽ one of the best PES/E Football ever, Thanks Konami 🤩*

    • @Anas43262
      @Anas43262 2 года назад +1

      Well Said💯🔥

    • @efootball2960
      @efootball2960 2 года назад +1

      🔥

    • @jithinrkrishnan7433
      @jithinrkrishnan7433 2 года назад +1

      Well said. Game has become interesting 🔥

    • @siyad9666
      @siyad9666 2 года назад

      Agree❤💯

    • @shoaibkdy6103
      @shoaibkdy6103 2 года назад

      Well said bro. .
      കാര്യം ആദ്യം ഒന്ന് പകച്ചെങ്കിലും ഇപ്പൊ ഏറെക്കുറെ ത്രില്ലിംഗ് ആയി വരുന്നുണ്ട്
      ബ്രോ പറഞ്ഞ പോലെ ഉള്ള ആധിപത്യം (തൂക്കി ഏർ പോലെ ) ഒന്നും ഇനി നടക്കില്ല ,
      പിന്നെ എൻ്റെ അഭിപ്രായത്തിൽ ഇതിനെ വിമർശിക്കുന്നവർ lockdownil എല്ലാം gameum കളിച്ചു അത് പോലെ pes കളിക്കാൻ വന്ന് കൂടിയവർ ആയിരിക്കും , ഫുട്ബോളിനെ ഇഷ്ട്ടപെട്ടു അതിൻ്റെ പേരിൽ game കളിക്കുന്നവർക് തീർച്ചയായും ഇതൊരു ചലഞ്ച് ആണ്

  • @Jithuuuuu
    @Jithuuuuu 2 года назад +20

    Bro can we change the attributes after we finished all training points.

  • @rhprozyt7247
    @rhprozyt7247 2 года назад +17

    100 team spirit aakiyenkilum... Passing accuracy okke😐💔

    • @mrsaiyt5653
      @mrsaiyt5653 2 года назад

      Attributes koravan

    • @rhprozyt7247
      @rhprozyt7247 2 года назад

      @@mrsaiyt5653 mm🙂✨️

    • @denildissac2625
      @denildissac2625 2 года назад +3

      passing okke poliyakki....kalich padicha mathi..enk simple aayita thonniye macha

    • @rhprozyt7247
      @rhprozyt7247 2 года назад +1

      @@denildissac2625 innale 6 manikur okke kalich noki... Pinne aa 10 min okke oru match aayond... 🤧💔

    • @lyricsforfun2368
      @lyricsforfun2368 2 года назад

      Bro squadile ella playersineyum tactics min ethra venam 100 ethan? Enikku 97 aanu quik counter. Ooro playerinum 80 above koduthittund

  • @actor__vijay__official
    @actor__vijay__official 2 года назад +7

    Njan legend level itt kalichu 🤐 shivaney ⚡️10-2 njan thot🤗😅

  • @shijusiraj5807
    @shijusiraj5807 2 года назад +16

    Good presentation 🔥🔥❣️❣️😍😍
    Ellavarkkum mansilakunna reedhiyil avadharippichu 😍😍😍😍

  • @misabme9687
    @misabme9687 2 года назад +1

    Bro..കൊടുത്ത training കുറച്ചു കളയാൻ വല്ല വഴിയും ഉണ്ടോ?. ഞാൻ already എന്റെ players നെ train ചെയ്തു...playing style കൂട്ടാൻ ഇനി training level ഇല്ല...

  • @adon7640
    @adon7640 2 года назад +29

    Joystick, pressuring and auto switching aanu ettavum shokam... Joystick issue fix aakkiyillel alamb aakum.. kalikkane pattanilla bhayankara difficulty aanu control cheyyan 😇
    Bakki ellam adipoli aanu, concept okke ishtapettu ❤️🥰🔥..

  • @mohamedalijowhar4051
    @mohamedalijowhar4051 2 года назад +1

    നമ്മളുണ്ടാക്കി വെച്ച gameplan list delete ചെയ്യുന്നത് എങ്ങനെയാ

  • @rakeshnarayanan4342
    @rakeshnarayanan4342 2 года назад +26

    We need to reset the player development option...Once we wrongly gave the attributes we can't undo it...

    • @nandurockz7
      @nandurockz7 2 года назад +5

      Yes bro I did it before knowing and I can’t undo 🥲

    • @kratos06_14
      @kratos06_14 2 года назад +1

      Bro athoke kalipich nokit okke kodukanm

    • @mDsHr_333
      @mDsHr_333 2 года назад +1

      Mee too

    • @antonystervindcruz298
      @antonystervindcruz298 2 года назад

      Normal match kalichal team playing style kodooo

    • @rakeshnarayanan4342
      @rakeshnarayanan4342 2 года назад +1

      @@kratos06_14 excitement konde koduthu poyada....oru reset button indakhil set aakarnu...

  • @lathikamaniyan8226
    @lathikamaniyan8226 2 года назад +2

    COMMENT BOXIL VANNAVAROKKE HAJOR ITTO

  • @jithjith5053
    @jithjith5053 2 года назад +9

    Bro defensive guide cheyammo

  • @ambadi5844
    @ambadi5844 2 года назад +1

    Ellarum update cheyto guys
    Enik pattuniilla broo🥺😭😭😒

  • @bidhulpogba5523
    @bidhulpogba5523 2 года назад +6

    mass vedeo! ithram nalloru explanation swapnangalil mathram ....🤝👍

  • @hussainhussa9564
    @hussainhussa9564 2 года назад +1

    2gb ram ഉള്ള മൊബൈലിൽ കമൻഡ്രി ഡൌൺലോഡ് ചെയ്താൽ ഓൺലൈൻ മാച്ചിൽ ലാഗ് വരുമോ

  • @akshaypathaikara940
    @akshaypathaikara940 2 года назад +40

    Manaeger ന്റെ tactics up ആക്കാൻ പറ്റുമോ,ഒരു video ചെയ്യുമോ. Shorts ചെയ്താൽ അടിപൊളി ആവും try ചെയ്തൂടെ..

    • @BEY0NDER-616
      @BEY0NDER-616 2 года назад +1

      pattilla mannager tatics anusarich players up aakanm

    • @josephdon125
      @josephdon125 2 года назад +2

      Visit pes doctor

  • @donvlog3052
    @donvlog3052 2 года назад +1

    Coin എങ്ങനെയാണ് കിട്ടുന്നത് ഒരു വീഡിയോ യിടമോ plz ???

  • @Eren_yeager3592
    @Eren_yeager3592 2 года назад +4

    Oru samshayam ippo nammadeel legendary ronaldo ind ath 60 days, ippo vanna featured ronaldo 365 days und appo ithil train cheyth level max aakiyaaal rand players inum same progression point kittumo atho change indavoo same aaneel featured ronaldo alle better 1 year use cheyam legendary 60 days il expire aayal e point kodukande etha ente samshayam ariyaamengil reply tharo🤗allel video cheyamo eetha better nn nokanaa

  • @nuhmanmp4301
    @nuhmanmp4301 2 года назад +1

    E football 22 കൂടുതൽ ചാർജ് വലിക്കുന്നു എന്ന് തോനുന്നു . എന്താ നിങ്ങള്ക് തോന്നിയത്🤔

  • @amarnath18i41
    @amarnath18i41 2 года назад +7

    Deligt pinne aa Pack il Ulla Chielleni. Scn defenders aan.

  • @hussainhussa9564
    @hussainhussa9564 2 года назад +1

    E football coins കിട്ടുന്ന ഓൺലൈൻ മാച്ച് ഇല്ലേ

  • @rxn.z4
    @rxn.z4 2 года назад +2

    This video > online class 🫡

  • @arjunarju9523
    @arjunarju9523 2 года назад +8

    Should have watched this video before training 🙂. Now I use Standard Messi instead of Legendary card😶.

  • @MelloKerala
    @MelloKerala 2 года назад +2

    You never mentioned we cant edit progression points . You miss this great point.. my Ronaldo is useless now... So sad.. please mention main point...

  • @Akxy_4
    @Akxy_4 2 года назад +63

    Game Nice.🔥♥
    Base Card 90 kerumbo Design maarunneyokke🔥😍
    Defense kurach Manually Control Cheyth Practice aakiyaal Ellarkkum Game Set aavum..

    • @saalu4635
      @saalu4635 2 года назад +2

      Design marunnath
      Laliga
      EPL
      SERIA A
      ANGNE TOP LEAGILE OROO PLAYERSINUM ORO MODEL DESIGN ANN

    • @Akxy_4
      @Akxy_4 2 года назад +1

      @@saalu4635 Hmm😁

    • @harshadks1870
      @harshadks1870 2 года назад

      Manually control cheyan patanilaa player pressure cheyth aduth nilkunu... Kaalu ittu ball edukunilla... Athanu scene

    • @Akxy_4
      @Akxy_4 2 года назад

      @@harshadks1870 Ath Fix aakkum Aayirikkum Bro Glitch Aanenn Thonnunnu Ellarkkum und...
      Njn Oru Idea Prayaam Nammade Sprint button ille ath Use aaki Pass block Cheyym& Intercept Cheyyam Ath onnu practice aaki nokk Bro kurach tough aan ennalum Set aavum, pressure button mumbulla pole working alla.. 😉

    • @Akxy_4
      @Akxy_4 2 года назад

      @@harshadks1870 Sprint Button use Cheyyumbo Kurachude Speedil Ball odi pidikkan pattunnund backinn okke, pinne Direction correct Set aakenm allel ball Edkkan pattilla..

  • @Niyas.k
    @Niyas.k 2 года назад +2

    Train cheytha players reset cheyyan kayiyumo

  • @trackbullsachu6933
    @trackbullsachu6933 2 года назад +2

    Joi stickinte stalam കുറച്ചു മേലോട്ട് ആണ്
    എങ്ങനായ അത് പഴേ പോലെയക്ക

  • @kratos06_14
    @kratos06_14 2 года назад +6

    Bro oru doubt oru manager nte tactics anusarich set aayi kalipichal alle namade player nu eeth attribute aan koravenn ariyan pwatu appo player team style proficiency kootunath alle nallath???

  • @_ZYPHER_
    @_ZYPHER_ 2 года назад +1

    Njan effotball kalich padichu
    Legend macthil njan 3-0 tholpichu

  • @BURNITDOWN..
    @BURNITDOWN.. 2 года назад +3

    Game poli anu pass nokki kodukanam interception koodi

  • @sidhartheramakrishnan4734
    @sidhartheramakrishnan4734 2 года назад +1

    Defence hard aano enik kazhinja seasonnekkal valare shokam aayi thonunnath 6goal angot 5goal ingot kittunna und chilapol 7goal kitti tholkukayum cheyyunna und swich mood ok moonjal aan swich cheyyumbol assist nikkunna player alla varunnath vere evidelum player nikkunnath aake moonjal next updation aakumbol ready aakum aayirikum alle

  • @pesmaniac2565
    @pesmaniac2565 2 года назад +13

    I think possession game annu nalath I think so.
    Because defense attackin onnum crt path ella✌🏻

    • @Chip_Fuse
      @Chip_Fuse 2 года назад +3

      Quick counter / long ball counter 100 team proficiency ulla opponent vannal oru otta mistakeil goal vazhangum. Real lifeil UCL final pole ;)

    • @pesmaniac2565
      @pesmaniac2565 2 года назад

      @@Chip_Fuse sheriya 🙂

    • @nikhilzzzz
      @nikhilzzzz 2 года назад +2

      ​@@Chip_Fuse pakka example😹👍🏾

    • @sravanboi4205
      @sravanboi4205 2 года назад +1

      @@Chip_Fuse ya mone 😂🔥

    • @aldrinbenny5412
      @aldrinbenny5412 2 года назад +1

      Posession game anenkil orupad ball rotate cheyth kalichale chance create avollu, but quick counter il Ella players um run edukum, single chance il score cheyam, atha difference

  • @efootball2960
    @efootball2960 2 года назад +1

    Curve shot പോയോ ?
    Efootball point ന് കാലാവധി ഇല്ലേ ?
    സ്വയം സെലിബ്രേഷൻ ചെയ്യാൻ പറ്റുകയില്ലേ ?
    Rating ഇല്ലേ ?
    B form ഉള്ള legendary കളിക്കാരും ഫോമില്ലാതെ മഞ്ഞ ആരോ മാർക്ക് കാണിക്കുന്നുണ്ട്🤔

    • @efootball2960
      @efootball2960 2 года назад

      Curve shot പോയോ ?
      Efootball point ന് കാലാവധി ഇല്ലേ ?
      സ്വയം സെലിബ്രേഷൻ ചെയ്യാൻ പറ്റുകയില്ലേ ?
      Rating ഇല്ലേ ?
      B form ഉള്ള legendary കളിക്കാരും ഫോമില്ലാതെ മഞ്ഞ ആരോ മാർക്ക് കാണിക്കുന്നുണ്ട്🤔

  • @mazhuvancherilagency8165
    @mazhuvancherilagency8165 2 года назад +8

    I miss used 🥺 all py players

  • @AbdulAzeez-kt9ml
    @AbdulAzeez-kt9ml 2 года назад +1

    Game work cheyyunnilla bro😭😭

  • @darkknight8575
    @darkknight8575 2 года назад +3

    PES 21 vareyum gameplay was A piece of cake
    But ipolanu sarikum gameplay competitive aayt feel cheyyunnath

  • @jithugeorge3252
    @jithugeorge3252 2 года назад +1

    ellaam..Adipoli..aanu..Friendly Match mathram kalikkaan pattula..

  • @pes_world_around_2028
    @pes_world_around_2028 2 года назад +27

    E review vendi waiting ayirunu.... Team spirit ellam kurave... 🥰🤝

    • @sandeepkrishnas
      @sandeepkrishnas 2 года назад +2

      Bro events okke kalikkan pattunundo

    • @mufeed659
      @mufeed659 2 года назад +2

      @@sandeepkrishnas indallo

    • @sandeepkrishnas
      @sandeepkrishnas 2 года назад +1

      @@mufeed659 bro enikku pattunilla

    • @sandeepkrishnas
      @sandeepkrishnas 2 года назад +1

      @@mufeed659 bro enikku kannikkunnathu unexpected error occured on connecting e22 server ennu kanikkunnu

  • @ananthakrishnan804
    @ananthakrishnan804 2 года назад +2

    Bro Stunning Shoot And Stunning Pass Toutorial Video Cheyyammoo 😍

  • @amithvarghese8453
    @amithvarghese8453 2 года назад +3

    Bro njn messiye train cheythu Max aakiyappo 94 ayollu 🥲

    • @nijonantony1677
      @nijonantony1677 2 года назад +1

      Same avastha enta Neymar max ayi 95 ullu

    • @ronno__
      @ronno__ 2 года назад +2

      @@nijonantony1677 same🚶🏼‍♂️🙂

    • @BURNITDOWN..
      @BURNITDOWN.. 2 года назад

      Lewandowski 96

    • @ronno__
      @ronno__ 2 года назад +1

      @@nijonantony1677 ipo 97 aayi😌🔥.

    • @nijonantony1677
      @nijonantony1677 2 года назад +1

      @@ronno__ possesion playing style itapa entem 97 ayi Neymar

  • @MelloKerala
    @MelloKerala 2 года назад +1

    So sad bro.. nigal ntha progression point edit cheyan petila permanent anu ennu videoyil pryathe erunne.. nte players oke waste ayi.. chathichu.. main point athayrnile bro... 🥲😭😭😭

  • @rahulronaldo5535
    @rahulronaldo5535 2 года назад +5

    Bro nominal contract egane use cheya

    • @Rasal_mhmd
      @Rasal_mhmd 2 года назад

      Contractil last sectionil undavum

  • @albertantony6523
    @albertantony6523 2 года назад +1

    E football 22ill account google play ayitt link chaiyan vello vazhyum undoo?

  • @nightowl3x
    @nightowl3x 2 года назад +6

    Thank you, well explained 👏❤️

  • @beast_mr.shorts
    @beast_mr.shorts 2 года назад +1

    bro njn oru mandatharam kanich bro pes kayaripol thane njan messik progression point upayogich manager tatics full koduth poyi ipol stats payangara kuravanu bro ini enthelum cheyan patuo 🙃

  • @arjunml9035
    @arjunml9035 2 года назад +3

    Bro kore duplicate card unde athe release cheythe training point aakiyal kozhpamundo?

  • @saluz3426
    @saluz3426 2 года назад +1

    Njan legendary Neymar max aakki 97 kittunnollu,ath ini level 1leek maatan patto

  • @sriragsreezz7664
    @sriragsreezz7664 2 года назад +5

    Trainers ne kittan vendathe players ne remove cheyitha mathii 🥳🥳🥳🥳 10000 trainers ne okke kittunud sambhavam poli ane🥳🥳🥳🥳🥳

    • @martinthomas2396
      @martinthomas2396 2 года назад

      Base card release cheyutha pore

    • @4mbadiii_
      @4mbadiii_ 2 года назад

      @@martinthomas2396 ya

    • @akmalpp1186
      @akmalpp1186 2 года назад

      Duplicate player undaayitt ini കാര്യം ഇല്ലല്ലോ

    • @sriragsreezz7664
      @sriragsreezz7664 2 года назад

      Enthayalum ella players um nammale use cheyulallo maximum nammak use ellathe players ne remove cheyithoo agane engilum nalla trainers ne kittum 🥳

  • @anandar6330
    @anandar6330 2 года назад +1

    bro njn njr legendry full level aki pashe progression pointil play style proficincy kutiyillarunn ipam njr trainingum progressionum patunilla.enth chyum???????

  • @umairsahal1723
    @umairsahal1723 2 года назад +7

    The pitch is ours😍

  • @ashfinsavad8155
    @ashfinsavad8155 2 года назад +12

    Players nte offensive awarness engane kootandeee....please let us know...

    • @midhuleshns6336
      @midhuleshns6336 2 года назад

      Progression point

    • @amarnath18i41
      @amarnath18i41 2 года назад

      Level up cheyy appo Ninak 8 alle 12 progression point kittum athu Vech Attribute alla player inte Game style increase aakam.

  • @esthapan1253
    @esthapan1253 2 года назад +2

    Haahhaa haahaa game play like dreamluegue

    • @8.o922
      @8.o922 2 года назад +1

      Crrct

    • @mhdafreed1081
      @mhdafreed1081 2 года назад +1

      Enna poyi dream league kalicho👍🏻

  • @alanmanoj7519
    @alanmanoj7519 2 года назад +6

    Monday league varum , waiting 🔥

  • @muhammedasif768
    @muhammedasif768 2 года назад +1

    Net illanjitt update cheyyatha arenkilumundo🥲?

  • @nameazza7358
    @nameazza7358 2 года назад +6

    Game play eshtam aayi.. Tough but playable. 😊😊

  • @eldhosojan945
    @eldhosojan945 2 года назад +1

    Bro njan ente playeree chumma suggest koduth rating korava anik anik eppozan manasalayath egane cheyyanam enn enni anik mattan patto

  • @ajil2133
    @ajil2133 2 года назад +3

    Bro ipoo tanne legends inn contact kodukano ? Atho ellam events um vannit crct ayit contract kodutha pore

  • @raheeskp5147
    @raheeskp5147 2 года назад +1

    Ente redmi 9 device aan ithil pes work aakunnilla
    Eny solution

  • @demonking5335
    @demonking5335 2 года назад +13

    Pes velya mecham onnm illa but last 3 kollam thil ninnm different ayi... Pinne realistic ayi... Playstyle tactics okke aan important ippo pazhaye pole nalla kalikare mathram kittiyitt karyam illa👌

  • @rahistic
    @rahistic 2 года назад +2

    Ithaan adipoli game play pand rashford um rummi okke ullavan top aayirnu ini ath nadakkula ippo game play onnude Real Like aakiyathond set aayi

  • @maneeshk7858
    @maneeshk7858 2 года назад +3

    1 view 😊

  • @shanoofck5440
    @shanoofck5440 2 года назад +1

    Player release cheythal training program kiittum👀

  • @fayaskp3734
    @fayaskp3734 2 года назад +4

    Bro
    Same playernu Iconic nekkal oru level kooduthal aanu Legendnu
    Appo full level aakiya iconic, legend same overall aavumo?

    • @abzar477
      @abzar477 2 года назад +1

      1 overall koravaanu ipa nokeepo. Kande

    • @fayaskp3734
      @fayaskp3734 2 года назад

      @@abzar477 athe... appo level full aakiya pazhaya lagend and iconic same aavathille

    • @abzar477
      @abzar477 2 года назад

      @@fayaskp3734 maxlum koravaanu kandath, 1 over all

  • @rajasreesr2144
    @rajasreesr2144 2 года назад +1

    Bro njn njrine full train aki ennitt progression motham stats kuti pakshe play style proficiency kutan marann. Ipol proficiency 50 oll kuttan patanilla
    Solution ondoo🥲🥲

  • @yaseen155
    @yaseen155 2 года назад +4

    Quick counter vs possession video 👀

  • @GAMINGTECHGPT
    @GAMINGTECHGPT 2 года назад +2

    E football kalikkan pattathavar ✌.

  • @ameeramkll9785
    @ameeramkll9785 2 года назад +6

    E ഫുട്ബോൾ മോനെ ഒരേ പോളി💫🖤

  • @user-ym7re1si9m
    @user-ym7re1si9m 2 года назад +1

    Bro nominating contract ticket ille avr parayuna box draw illl matharam sign cheyn pettullu ippo American edjoill alle kanikune reply please bro??

  • @mazhuvancherilagency8165
    @mazhuvancherilagency8165 2 года назад +3

    First

  • @mr_butler___7600
    @mr_butler___7600 2 года назад +1

    *) BRO LEGEND PLAYERS NNA kiitannulle

  • @sidhiquepsidhiquep3262
    @sidhiquepsidhiquep3262 2 года назад +11

    ഈ ഫുട്ബോൾ തിമർത്തു💪💪💪💪♥️♥️

  • @abdulsameer5808
    @abdulsameer5808 2 года назад +1

    Bro match kalikkunathiloode team spirit kootaan sathikkumoooo?

  • @anirudhansalini
    @anirudhansalini 2 года назад +3

    Njn mothm pprogression point kodth, but manager play style mattan patuvonn areelarn, ipo train cheythath thirch edkan patuvo 🙂

    • @shym5792
      @shym5792 2 года назад +1

      Illa bro ente legend messiyum neymer um poyi💔

    • @shym5792
      @shym5792 2 года назад +1

      Team playing style kodthappo pottatharam katti quick counter 80 possession game 80🥺

    • @anirudhansalini
      @anirudhansalini 2 года назад

      @@shym5792 ente ellrum poi messi, neymr, ronldinho, puyol, maldini, viera, becnbaure, van basten, rashford, tores, forlan😶

    • @shym5792
      @shym5792 2 года назад

      @@anirudhansalini bro de playing style eatha

    • @anirudhansalini
      @anirudhansalini 2 года назад

      @@shym5792 quick countr

  • @Nithinnnn600
    @Nithinnnn600 2 года назад +1

    Player stats matrm max akkiya proficiency increase chyyo match kalicha

  • @mra2534
    @mra2534 2 года назад +5

    --Settings ൽ 10mins . കളിക്കുമ്പോൾ 20mins.
    --Player change assisted ആക്കാൻ എന്താണ് ചെയ്യുക. അല്ലേൽ defence ഒക്കെ സിംപിൾ ആയി പൊട്ടുന്നു.

    • @KirxnKumarK
      @KirxnKumarK 2 года назад

      Athe enthanu vazhi?

    • @acqshay
      @acqshay 2 года назад +2

      Defence pottathirikkan offside trap off aakkiyal mathi

  • @felixbvilloor2716
    @felixbvilloor2716 2 года назад

    Brother ഞാൻ എല്ലാ progression points ഉം team play style proficiency ഇൽ add ആക്കി...... Player stats കൂട്ടിയില്ല.... ഇതിനി മാറ്റാൻ കഴിയുമോ?...
    Plzz... Reply..
    Plzz.... 🥲

  • @PeaceGodOfficial
    @PeaceGodOfficial 2 года назад +17

    Yesterday I played against a team with 100 team spirits. I only have 93 team spirits overall. But still, I won the game by scoring 4 goals against him. So no need to worry too much about making team spirits 100. If you have a decent squad and good tactics it's possible to win the game.❤

    • @amarnath18i41
      @amarnath18i41 2 года назад +1

      Athe opponent full legendary aayituu Vann njan Base Players um 5-2 Tholpich.

    • @sravanboi4205
      @sravanboi4205 2 года назад +2

      Tactics aan kooduthal important imo, squad avg ayal polum nalla tactics vech kali jayikam

    • @PeaceGodOfficial
      @PeaceGodOfficial 2 года назад +1

      @@sravanboi4205 yes❤

    • @PeaceGodOfficial
      @PeaceGodOfficial 2 года назад

      @@amarnath18i41 💥🙌

    • @fayazfyc3341
      @fayazfyc3341 2 года назад

      okke kanakka 1 star 5 star same level perfomence ahn chetri =rummi in e-football

  • @akshayvp2851
    @akshayvp2851 2 года назад +1

    Control joystick position bad aanu
    Finger tap miss aakunnu

  • @anand_kv__
    @anand_kv__ 2 года назад +14

    There are still some bugs and Glitches in the Game. The players sometimes forget to react to the ball. Frequent lags are still there. But the Gameplay is quite easy to learn.
    But konami still needs a lot of work to do...

    • @dpgamers7560
      @dpgamers7560 2 года назад

      I didn't feel any lag 🤔

    • @anand_kv__
      @anand_kv__ 2 года назад +1

      @@dpgamers7560 There's always a lag once every 10-12 matches for me 😅👍🏻

  • @efootball2960
    @efootball2960 2 года назад +1

    Quick counter 99 ആക്കിയ കളിക്കാരനെ പിന്നീട് Possession 99 ആക്കാൻ പറ്റുമോ?

    • @Rasal_mhmd
      @Rasal_mhmd 2 года назад

      Pattuo🥴

    • @Rasal_mhmd
      @Rasal_mhmd 2 года назад

      Oru playernum playing stylum kuuttaatha le njan
      🥲

  • @iamthebest2442
    @iamthebest2442 2 года назад +4

    ഇപ്പോൾ training coins പിന്നെ കളി പടിക്കൽ അങ്ങനെ ഒക്കെ seen ആണ് 😄🔥🔥
    ആദ്യം coin മാത്രം നോക്കിയാൽ മതിയേൻ

  • @Jeslit-l9h
    @Jeslit-l9h 2 года назад +1

    @BLACKMAMBAGAMING bro pes install cheyyan pattinilla 👀😥 bug ahnou

  • @Razzotube
    @Razzotube 2 года назад +5

    10:45 Viera 98 aavum thoonnunnu. Legend aayirunnu
    Edit ICO yum aavum

  • @athifnoor8840
    @athifnoor8840 2 года назад +1

    എങ്ങനെ freind match kalikka

  • @dhaneshraj2872
    @dhaneshraj2872 2 года назад +5

    Pass meter advance control kalikkunna playersinu payankara defficult anu.. pass kodukkumbol ulla meter vendarunu

  • @sreerag2002
    @sreerag2002 2 года назад +1

    Ella iconicineyum full train cheyth progression points kitiyathoke stats kootanum kodthu
    Team playstyle value ini engane kootum🥲

  • @anandhakrishnas399
    @anandhakrishnas399 2 года назад +5

    Quick counter or possession etha better?

    • @eagle9481
      @eagle9481 2 года назад

      Ninta playing style pola irikkum

    • @sangeethfrancis5105
      @sangeethfrancis5105 2 года назад +1

      Enikk quick counter aanu ishtam ath ulla manager vaangiyal mathi mattan pattum pakshe spirit korayum

  • @Arakkalam_Peeli
    @Arakkalam_Peeli 8 месяцев назад

    Player progression എടുക്കുമ്പോൾ എനിക്ക് ഇങ്ങനെയൊന്നുമല്ലല്ലോ കാണിക്കുന്നത് 🤔

  • @safrasc7197
    @safrasc7197 2 года назад +3

    Thank you bro

  • @reelsworld9103
    @reelsworld9103 2 года назад +1

    4 GB USERS INI ENDHA CHEYYA GAME KITTOOLLEE