അവിടെ ആണുങ്ങൾ ആരെയും കണ്ടില്ല തള്ളി മറക്കുന്നുണ്ടല്ലോ എല്ലാവരും എക്സാം ടഫ് ആയിരുന്നു പലതും വായിക്കാൻ സമയം കിട്ടിയില്ല law പ്രത്യേകിച്ച് പറഞ്ഞിട്ടുണ്ടായിരുന്നു സിലബസിൽ എന്നിട്ട് ചോദിച്ചത് അപ്രധാനമായ രണ്ട് സെക്ഷനുകൾ,ആർബിഐ ആറ്റിനെ കുറിച്ച് സിലബസിൽ ഒന്നും പറയുന്നില്ല സിലബസിൽ പറഞ്ഞ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആറ്റിനെക്കുറിച്ച് ചോദ്യങ്ങളുമില്ല
Psc യിൽ കൂടുതലും എഴുതി കേറുന്നതും പെൺകുട്ടികൾ ആണ്.. list പരിശോധിച്ചാൽ താങ്കൾക്ക് അതു മനസിലാകും.. നമ്മൾക്ക് അറിയാത്തത് ആർക്കും അറിയില്ല എന്ന് കരുതുന്നത് എന്തിനാണ് സുഹൃത്തേ.. എനിക്ക് എക്സാം പാടായിരുന്നു.. അതു എൻ്റെ മാത്രം limitation ആണ്.. താങ്കൾക്ക് എക്സാം പാടായത് കൊണ്ട് മറ്റുള്ളവർക്ക് അതു ടഫ് ആകണമെന്ന് ഇല്ല.
exam hall nin nokumbo ell easy veetil chenn nokumbo 😮
Ivaroke sahakarilyile students aanu. Avar nannayi padichu athukond easy ayi .Syllabus anusarich padichavark ella questions um parijayamullathaanu . Statement type varumbo may be ariyamayirunnittum thetti povan chance und..list varumbo nokiko shakari studentsinu rank povum..
Above 80 attend cheythavar risk eduthavaranu🤪✌🏻
അത്രക്ക് ഹാർഡ് ആയിട്ടുള്ള എക്സാം അല്ല എന്നോ... ശരി ചേച്ചി... ബൈ 😂
Ethokkay advertisement allay...എല്ലാം കറുപ്പിച്ച് കാണും. Correct ano yannu psc പറയും
ഇവർ എല്ലാരും റാങ്ക് ലിസ്റ്റിൽ ഉണ്ടാകുമല്ലോ. 👏👏👏..
Ithokka ullatano need a genuine response from the sahakari students... Promotion ano
അവിടെ ആണുങ്ങൾ ആരെയും കണ്ടില്ല തള്ളി മറക്കുന്നുണ്ടല്ലോ എല്ലാവരും എക്സാം ടഫ് ആയിരുന്നു പലതും വായിക്കാൻ സമയം കിട്ടിയില്ല law പ്രത്യേകിച്ച് പറഞ്ഞിട്ടുണ്ടായിരുന്നു സിലബസിൽ എന്നിട്ട് ചോദിച്ചത് അപ്രധാനമായ രണ്ട് സെക്ഷനുകൾ,ആർബിഐ ആറ്റിനെ കുറിച്ച് സിലബസിൽ ഒന്നും പറയുന്നില്ല സിലബസിൽ പറഞ്ഞ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആറ്റിനെക്കുറിച്ച് ചോദ്യങ്ങളുമില്ല
True
sathyam
It actm lla , coir angnyonnmla
Question mansilaki varubol 1 manikur edukkum cut off 40
2nd samsaricha kuttik arikum rank.athra easy arnenkil
60 marks.. ഇനി പൂരത്തിന് കടല വിറ്റു നടക്കാം..
നല്ല എളുപ്പമുണ്ടായിരുന്നു...😂...പെണ്ണുങ്ങളെല്ലാം നല്ല തള്ളാ ണല്ലോ..😅😅
It section engane undayirunnu🤣
Psc യിൽ കൂടുതലും എഴുതി കേറുന്നതും പെൺകുട്ടികൾ ആണ്.. list പരിശോധിച്ചാൽ താങ്കൾക്ക് അതു മനസിലാകും.. നമ്മൾക്ക് അറിയാത്തത് ആർക്കും അറിയില്ല എന്ന് കരുതുന്നത് എന്തിനാണ് സുഹൃത്തേ.. എനിക്ക് എക്സാം പാടായിരുന്നു.. അതു എൻ്റെ മാത്രം limitation ആണ്.. താങ്കൾക്ക് എക്സാം പാടായത് കൊണ്ട് മറ്റുള്ളവർക്ക് അതു ടഫ് ആകണമെന്ന് ഇല്ല.
@@anjuprakash6286EXam എല്ലാവർക്കും പാട് ആണ് 🤣🤣🤣🤣🤣
Sathyam
Final answer key vannittum evark ee opinion aano aavo?
Exam hallil vech ellam eluppam aayi thonni 😂 ipo provissional key vannapo 3g
Enk xam hall l vech nalla easy aarunnu,93 attend chyth,ezhuthipo mothm sheri ana arunnu vicharam🥲vtl vanna nokkmpo negative ellm kaynjh 65 mark🙂sangadam onnulla ennaylm oru vishamam
65 nalla score analo
Final answer key vannit jeevanode baakki undo?
Ningalude hero ippol enthu cheyyunnu....
Will he give up
🙊ippo ulla mark m poi... Ippo valare ere santhoshm aayi
@@Kanmani-u7e 😂
55 marks😢
62 mark list l chance undo
70 ennam eyuthi 50 ennam avarkku negative vannu kanum veruthe thallanda
IT tough arunn... Banking and co operation moderate
Exactly
ഇതൊക്കെ ഉള്ളതാണോ.. എല്ലാർക്കും എളുപ്പമായിരുന്നോ.. എനിക്ക് പാടാരുന്നു 😢
തള്ള് 😂😂😂😂
ഞാൻ എഴുതിയതിൽ ഏറ്റുവും toughest coopertve xam.
Athe nall padayirunnu... Ithokke promotion anu
Exam nalla tough aayirunnu ... Ulla karym parayalo
Adhe
Entammoo endhoru paadarunu😢😢😢😢
Cutoff 85 plus
ഞാനായിട്ട് കുറക്കുന്നില്ല 😂
Ithokke exam ezhuthi varumbo parayunnathalle 🤣 veetil onnu ethikotte... Njn 85 ennam attend cheytha aalaa. Exam hall nnu വിചാരിച്ചു എനിക്ക് തന്നെ 1st rank nnu. Veetil ethiyappo 15നെഗറ്റീവ്
15 alle thetti ullu,ath nalle alle🤔
Apo listil undakum
Same avastha
ഇന്ന് കീ വന്നതിനു ശേഷം ഇവരോടൊക്കെ ഒന്നൂടെ ചോദിക്കണം കേട്ടോ
No negative
Cut off max 68 to 70 aavan chance und
Listil 10 Peru mathiyavilla😅400 okke vendde
അപ്പൊ എനിക്ക് മാത്രം ആരുന്നോ പാട് 😢😢
എല്ലാർക്കും പാട് തന്നെ യാണ്
Nikkum🫡
Padichavarkk easy aan. Padikkathavarkk tough aayirkkum😂
@@Bathootha താങ്കൾ ഏതു കാറ്റഗറി പെടും?? ഈ കമന്റ് ബോക്സ് ഒന്ന് മൊത്തത്തിൽ നോക്കു.... 😊.... കൂടുതലും പഠിക്കാത്തവർ ആണ് 😂
@@veenav6379 ഒരു average level ഉള്ള ആളുകളൊക്കെ tough എന്നേ പറയൂ😅
ഒരു mark poll ഇട്ട് നോക്കു
Ente ponnoooo aarkum kashttam ile 😢level thanna ellavarum apo
Exam kaduppam ayinu ith ellam thalimarakayanu
Very tough
Ok beiii😂
അപ്പൊ cutoff 75 കാണും alle
Ennal evark areyuna allayirikum question ittath
Ith institue promotion aano
Naan ake 60 ennam eyuthi
Cut off 50 മുകളിൽ പോകില്ല. Exam tough 😮
Cut off 65 to 70 verum
@@adarshv888it നല്ല പാടായിരുന്നു. ബാക്കി 90 question എത്ര പേർ ശെരി ആക്കി കാണും cut off 50-55 ആകും.
Last time cut off kureyumennoke Paranju.....vannapol 73....so don't hope more
@@ashajs7298 കഴിഞ്ഞു പ്രാവശ്യം question moderate ആയിരുന്നു. Statement typeഇല്ലായിരുന്നു.
Question paper tough annel cut off kurayum sure@@ashajs7298
Veruthe thallanda
Promotion aanooo😂
Nalla thallu
Expected cut off
Nalla tough anu