മയിലാഞ്ചി കല്യാണം FULL VIDEO |WEDDING|CHAKKAR WEDDING |COUPPLE|LOVE

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 1,1 тыс.

  • @Saleena-l1s
    @Saleena-l1s 5 месяцев назад +25

    സാരമില്ല കുറ്റം പറയരുത് രാത്രി നന്നായി ചുറ്റിക്കോളും. എനിക്ക് കമൻ്റ് വായിക്കാൻ പറ്റുന്നില്ല കണ്ണ് നിറഞ്ഞിട്ട് എന്താണന്നറിയില്ല സ്വന്തം അനിയത്തിയുടെ കല്യാണം പോലെ ഒരു ഫീൽ . മാഷാ അള്ളാ അള്ളാഹുവിൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.....❤❤❤❤

  • @asiyamariyam7964
    @asiyamariyam7964 5 месяцев назад +694

    ആർകെങ്കിലും നന്നായി ചക്കരക്ക് സാരി ഉടുത്തു കൊടുക്കാൻ പറ്റില്ലായിരുന്നോ.. അത് കണ്ടിട്ട് ആർക്കും ഒന്നും തോന്നിയില്ലേ.. അവിടെ ആർക്കും അറിയില്ലായിരുന്നു എങ്കിലും ഒരാളെ സാരി ഉടുക്കാൻ മാത്രം വിളിക്കായിരുന്നു.. ഒരു makeup വേണ്ടായിരുന്നു വൃത്തിയും സാരി ഉടുത്താൽ മതിയായിരുന്നു.... ആർക്കൊക്കെ ഈ അഭിപ്രായം തോന്നി

    • @hafsac2131
      @hafsac2131 5 месяцев назад +12

      Enikkum thonni

    • @ShemySiyad
      @ShemySiyad 5 месяцев назад

      Enikkum​@@hafsac2131

    • @surya8_f164
      @surya8_f164 5 месяцев назад +6

      ശരിയാ എനിക്ക് തോന്നി

    • @SabiraShareej
      @SabiraShareej 5 месяцев назад +15

      ഒരു സാരി ഉടുപ്പിക്കാൻ അറിയാത്ത പെണുങ്ങൾ കുട്ടിനെ കോലം കെടുത്തി 😢

    • @ubaidubaid3799
      @ubaidubaid3799 5 месяцев назад +1

      👍🏻

  • @Bismi-j7d
    @Bismi-j7d 5 месяцев назад +459

    സാരി ശെരിക്ക് എടുത്തെങ്കിൽ നല്ല ലുക്ക്‌ ഉണ്ടായേനെ പരിപാടി സൂപ്പർ ചക്കരമോളെ 🥰

    • @SameeraShereef-j5i
      @SameeraShereef-j5i 5 месяцев назад +1

      Adhe

    • @dhanalakshmiv1520
      @dhanalakshmiv1520 5 месяцев назад

      Sathyam

    • @shamiani563
      @shamiani563 5 месяцев назад +3

      Athanne saari boar aayi

    • @Nachumol-f5i
      @Nachumol-f5i 5 месяцев назад

      Sheriyaanu njanum kandappo eganethanne parayaayirunnu😊

    • @FathimaMehboob-x5t
      @FathimaMehboob-x5t 5 месяцев назад +1

      അതു പോലെ മുഴുവൻ പണ്ടവും ഇട്ടില്ലെങ്കിലും കുറച്ചു പണ്ടെങ്കിലും ഇടാമായിരുന്നു ഇത് ഒഴിഞ്ഞ കഴുത്തും കഴിയുമെല്ലാം കാണുമ്പോൾ എന്തോ പോലെ😢

  • @shimlasaifu
    @shimlasaifu 5 месяцев назад +775

    സാരി ഉടുത്തത് വൃത്തിയായില്ല. കുറ്റം പറയല്ല too😊എന്റെ അഭിപ്രായം പറഞ്ഞതാ too

    • @soudaths8559
      @soudaths8559 5 месяцев назад +5

      Athe

    • @yasirmuhammadyasir5520
      @yasirmuhammadyasir5520 5 месяцев назад +14

      കറക്റ്റ് ഭംഗി തോന്നുന്നില്ല

    • @MusthfaKv
      @MusthfaKv 5 месяцев назад +24

      ബൗസ് ഒക്കെ വളരെ ലൂസ് തോന്നുന്നു ആകെ ബോർ തോന്നി

    • @123none1
      @123none1 5 месяцев назад

      ​@@soudaths8559

    • @gaimingwithdainger5081
      @gaimingwithdainger5081 5 месяцев назад +3

      അതെ

  • @jaseenajasi8229
    @jaseenajasi8229 5 месяцев назад +38

    സാരി ഉടുത്തത് നന്നായിട്ടില്ലെന്ന് കരുതി എല്ലാരും അത് തന്നെ പറഞ്ഞു കുറ്റപ്പെടുത്തുന്നത് കാണുമ്പോൾ ചക്കരക്ക് എത്രത്തോളം വിഷമം ഉണ്ടാവുമെന്ന് നിങ്ങൾ എന്തുകൊണ്ടാണ് ചിന്തിക്കാത്തത് പാവം chakkara😍❤️❤️love u ചക്കര .
    ❤️❤️Wish you Happy married life chakkara nijaas ❤️❤️

  • @Thamannaah
    @Thamannaah 5 месяцев назад +55

    കുറ്റപ്പെടുത്തരുത് ഓരോന്നിനും അതിന്റെതായ കഷ്ട്ടപ്പാടുകളും ബുദ്ധിമുട്ടുകളും ഉണ്ട് 😊ചെറിയ ചെറിയ mistake എടുത്ത് പറയരുത് നൗഫലിന്റെയും വീട്ടുകാരുടെയും മനസ്സിലെ സങ്കടവും വിങ്ങലും നമ്മളായിട്ട് സങ്കല്പിച്ചു നോക്ക് അപ്പൊ അറിയാം അതിന്റെ വേദന 🙃നൗഫൽ നല്ല മനസ്സിന് ഉടമയാണ് എല്ലാം adipoli ആയിട്ടുണ്ട് ❤എല്ലാം ഭംഗിയായി കഴിയട്ടെ എന്ന് എല്ലാരും പ്രാർത്ഥിക്കു 🤲🏻☺️

  • @saudavt4159
    @saudavt4159 5 месяцев назад +335

    നല്ല അച്ചടക്കം ഉള്ള മോളാ സിനു. എല്ലാം സന്തോഷം ആയി കഴിയട്ടെ 🤲🏻🤲🏻

    • @jaseenasworld4695
      @jaseenasworld4695 5 месяцев назад +2

      Shariyaa😘🥰🥰🥰😍

    • @hafsac2131
      @hafsac2131 5 месяцев назад +2

      Nchanum varunnud kalyanathinn

    • @lachuzworld2370
      @lachuzworld2370 5 месяцев назад +1

      Family 👍🏻 tto

    • @Abdhulhakeem-p9e
      @Abdhulhakeem-p9e 5 месяцев назад +2

      ശരി ഉടുത്തത് തീരെ കൊള്ളില്ല

    • @AsiyakAchu
      @AsiyakAchu 5 месяцев назад +1

      Bakiyullavar moshamaano

  • @shahidashahi5341
    @shahidashahi5341 5 месяцев назад +2

    സാരി ആരാ ഇങ്ങനെ ഉടുത്തത് ഓർണമെൻസും കൂടെ ഇടാഞ്ഞിട്ട് എന്തോ ഒരു കുഴപ്പം പോലെ❤

  • @maryamk1131
    @maryamk1131 5 месяцев назад +37

    സാരീ ന്റെ പകരം ഗ്രീൻ ഗൗൺ വാങ്ങിക്കൂടെ

  • @sakheena
    @sakheena 5 месяцев назад +9

    നമ്മുടെ മോളെ കല്യാണം ത്തിന്റെ ഫീൽ സന്തോഷം സൂപ്പർ നൗഫൽ നല്ല ജീവിധം ഉണ്ടാവാൻ അല്ലഹു തൗഫീഖ് നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shadil123shadil2
    @shadil123shadil2 5 месяцев назад +167

    സാരി ഉടുത്തത് വൃത്തിയില്ല ഇങ്ങനെ അല്ല എടുക്കുക ഇപ്പോൾ എങ്ങനെ വൃത്തിയിൽ സാരി ഉടുക്കാം ജ്വല്ലറിയിലൊക്കെ നിൽക്കുമ്പോൾ പെണ്ണുങ്ങൾ കണ്ടിട്ടില്ല അത് മാതിരി എടുക്കാം👍

  • @muhammedijas6932
    @muhammedijas6932 5 месяцев назад +315

    സാരി ഉടുപ്പിക്കാനാരുമില്ലേ സാരി ഉടുത്തത് ശരിയായില്ല

    • @fabirashid7848
      @fabirashid7848 5 месяцев назад +4

      സാരി old ആണ് trend.. But ഉടുത്തത് തീരെ നന്നായില്ല എന്ന

    • @naseemakannadan9061
      @naseemakannadan9061 5 месяцев назад +1

      എനിക്കും തോന്നി

    • @ameerpathiyil4501
      @ameerpathiyil4501 5 месяцев назад +3

      ശെരിയാ... തമിഴത്തികൾ സാരി ഉടുത്ത പോലെ... ഒരു ഭംഗിയും ഇല്ല

    • @Sufyanshazzsufyan-gr9je
      @Sufyanshazzsufyan-gr9je 5 месяцев назад

      സത്യം ​@@ameerpathiyil4501

  • @shareefakp133
    @shareefakp133 5 месяцев назад +34

    സാരി ഉടുത്തത് ശരിയായില്ല ബാക്കിയെല്ലാം സൂപ്പർ

  • @ShereenaSheree-b6t
    @ShereenaSheree-b6t 5 месяцев назад +281

    പെണ്ണിന്റെ dress ചേരുന്നില്ല മൈലാഞ്ചി കല്ലിയാണതിനു നന്നായി ഭംഗിയിൽ ഒരുകേണ്ടതാണ് ആരും ശ്രദ്ധിക്കുന്നില്ല

    • @Raizuchannel1
      @Raizuchannel1 5 месяцев назад +5

      Shariya

    • @fathimarifa5441
      @fathimarifa5441 5 месяцев назад +1

      Really 😥

    • @sindusanthosh5984
      @sindusanthosh5984 5 месяцев назад +4

      ശരിയാ Blouse തയ്ചത് പോലും ശരിയായില്ല

    • @NayeemKc-od2jl
      @NayeemKc-od2jl 5 месяцев назад +1

      ശെരിയാ

  • @Fayadhiya...
    @Fayadhiya... 5 месяцев назад +86

    സാരി ഉടുപ്പിച്ചത് ശെരിയായിട്ടില്ല.. ഇങ്ങനെ ഉടുപ്പിച്ചത് കൊണ്ട് നല്ല വണ്ണം തോന്നിക്കുന്നുണ്ട്... എല്ലാം റാഹത്തായി നടക്കട്ടെ🤲

  • @Mummu_7_5_6-
    @Mummu_7_5_6- 5 месяцев назад +263

    സാരി നന്നാക്കി ഉടുപ്പിച്ചാൻ ആരും ല്ലെ അവിട🧐🧐

    • @AbidwithRamsiii
      @AbidwithRamsiii 5 месяцев назад +1

      Athe

    • @Ramlath-fx4yj
      @Ramlath-fx4yj 5 месяцев назад

      Sheriyaa

    • @Hibaa-ibu
      @Hibaa-ibu 5 месяцев назад +1

      Ninakkonnum vere paniyille ellaare kucham nookkaanum

    • @ummuummu1172
      @ummuummu1172 5 месяцев назад +5

      Thamiynaad style saari udthey thonunu nannaayillaa😮

    • @fidafaazf5074
      @fidafaazf5074 5 месяцев назад

      Iji poyi uduth kodk

  • @shamnashibi-nh7kt
    @shamnashibi-nh7kt 5 месяцев назад +2

    Hsptl reception work cheyyu ന്നതിനിടയിൽ വീഡിയോ കാണുന്ന ഞാൻ എനിക്കൊരു ലൈക്‌

  • @sumayyakochalummoodu-zw7sv
    @sumayyakochalummoodu-zw7sv 5 месяцев назад +12

    ഇനി ഈ പാട്ട് ഞാൻ കേൾക്കില്ല കണ്ണ് നിറയും

  • @siyahh-dj1vc
    @siyahh-dj1vc 5 месяцев назад +55

    ഇപ്പോൾ എന്തല്ലാം ഡ്രസ്സ്‌ ഉണ്ട് ചക്കരയുടെ കോലം തന്നെ പോയി ഡ്രെസ് തീരെ പോരാ വൃത്തിയിൽ ആണേൽ പിന്നുണ്ട് 😢

  • @shakeelabasheer1902
    @shakeelabasheer1902 5 месяцев назад +3

    അല്ലാഹുവിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ മോൾക്ക്

  • @koyakuttypallath9358
    @koyakuttypallath9358 5 месяцев назад +4

    സാരി എടുത്തു ചക്കര അടിപൊളി ❤

  • @muhsinaazeez457
    @muhsinaazeez457 5 месяцев назад +3

    സാരി ഉടുത്തു കൊടുത്തത് ശെരിയായില്ല ബാക്കി എല്ലാം super 🎉

  • @BasheerMohammed-og3uv
    @BasheerMohammed-og3uv 5 месяцев назад +10

    സോങ്ങ് എത്ര കേട്ടാലും മതിയാവില്ല അടിപൊളി

  • @raseenam4508
    @raseenam4508 5 месяцев назад +2

    ചക്കരക്ക് സാരി ഒട്ടും ചേർച്ച ഇല്ല 😊❤

  • @VijilaVijila-j9x
    @VijilaVijila-j9x 5 месяцев назад +1

    Sari cherutjayitti thoyil kuthnmayirunnu ennal rasmayirikum bakiyallam adipoli supper ngleyum villichukoodayirunno kalleynthine

  • @twinklerstwinkies7746
    @twinklerstwinkies7746 5 месяцев назад +2

    Ellam adipolly...saary onu othuky adukaariunu...sinu nalla adakom othukom ullaval aanu...sooo cute sinu

  • @rajeenahaneef7877
    @rajeenahaneef7877 5 месяцев назад +8

    സാരിക്ക് മാച്ച് ആയ മാല വള ഒക്കെ ഇടാമായിരുന്നു.കുറച് മുല്ലപ്പൂ ഒക്കെ വച്ചാൽ നന്നായിരുന്നേനെ

  • @ayishanoushad1193
    @ayishanoushad1193 5 месяцев назад +5

    👍🏼👍🏼👍🏼👍🏼👍🏼 സൂപ്പറായി ചക്കരയുടെ ഭാഗ്യം ഇങ്ങനെയൊരു ആളുടെ കിട്ടിയ ഭാഗ്യം

  • @muhammedarshalkarshalarshu572
    @muhammedarshalkarshalarshu572 5 месяцев назад +1

    സാരി നന്നായി ഉടുത്തു കൊടുക്കാമായിരുന്നു അടിപൊളിയായേനെ ❤

  • @Alshifaahammed
    @Alshifaahammed 5 месяцев назад +1

    സാരി നന്നായി എടുത്ത് കൊടുക്കാമായിരുന്നു, മയിലാഞ്ചി കല്യാണം അല്ലെ ഒന്ന് കൂടെ നന്നായി ഒരുങ്ങാമായിരുന്നു,, masha allha എല്ലാം നന്നായി നടക്കട്ടെ ♥️

  • @shareenashari8366
    @shareenashari8366 5 месяцев назад +5

    Mash allah 👌😍Happy married Life😍 Song Super😍

  • @Kareem.p.pKareem
    @Kareem.p.pKareem 5 месяцев назад +1

    ചകര അടി പോളി
    ഇൻഷ അള്ള

  • @shihabbbbshah459
    @shihabbbbshah459 5 месяцев назад +2

    ithokke oru memorable day alle
    apo ath pole nannayitt orukkande ikka chakkarane

  • @fatimanajwa3177
    @fatimanajwa3177 5 месяцев назад +1

    സാരി ഉടുത്തത് നന്നായി ല്ലല്ലോ മോളെ ആരാണ് ചുറ്റിയത്...
    സാരമില്ല... എല്ലാം ഭംഗി ആക്കി തരട്ടെ 👍👍

  • @RasheedaRashi-xk1hw
    @RasheedaRashi-xk1hw 5 месяцев назад +41

    ആരാ സാരി ഉടുത്തു കൊടുത്തത്. നന്നായി സാരി ഉടുത്ത്‌ കൊടുക്കാൻ അവിടെ ആരുമില്ലെ

  • @Misiriya-jj4iq
    @Misiriya-jj4iq 5 месяцев назад

    Ith kandappo enikk ende ikkagane aan orma vannath ende ikkagayum inngane thanne aayirunnu ende kallyanatthin ikkagane orthappol sherikkum sankadamayi ippol ikkaga jeevichirippilla 🥹🥹🥲ninngalude duayil njanngaleyum ulappeduthanam enthayalum ivarude jeevitham nadan sandoshavum hairum ullathakatte Aameen 🤲🥰🥰

  • @abdulnaser6483
    @abdulnaser6483 5 месяцев назад +1

    മൈലാഞ്ചി കല്ലിയാണം ഒക്കെ ഉഷാർ ആണ്. ആ സാരി നന്നായി ഉടുത്തു കൊടുക്കാമായിരുന്നു.

  • @Mummu_7_5_6-
    @Mummu_7_5_6- 5 месяцев назад +4

    Mashaallha എന്തായാലും നന്നായിണ്ട്❤

  • @gaimingwithdainger5081
    @gaimingwithdainger5081 5 месяцев назад +9

    സാരി ഉടുക്കാൻ അറിയുന്നവർ ആരുമില്ലേ

  • @AyshaAyshu-r6x
    @AyshaAyshu-r6x 5 месяцев назад

    പാട്ട് ഒന്നും പറയാനില്ല നൗഫൽ ഇക്കാ അടിപൊളി ആയിട്ടുണ്ട്

  • @riyasv1077
    @riyasv1077 5 месяцев назад +1

    Sari adypoli pakshe nannaki uduppichal madi pandathe kalyanam feel cheyyunnu enik ishtapettu

  • @Shamila-uw1id
    @Shamila-uw1id 5 месяцев назад

    Thanku ഞങ്ങൾ ഗൾഫിൽ ആണ് ഇവിടെ നിന്ന് നല്ല ഒരു കല്യാണം കൂടാൻ പറ്റി thanku ❤

  • @SabiraSulaiman-g5o
    @SabiraSulaiman-g5o 5 месяцев назад +7

    അതിന് പറ്റിയ ഫാൻസി ഒന്നുമില്ലേ ഇടാന്

  • @shafikms5826
    @shafikms5826 5 месяцев назад +1

    മൈലാഞ്ചി കല്യാണത്തിന് ഇങ്ങനെ തന്നെ സാരി എടുക്കാ

  • @amaanhaadu8507
    @amaanhaadu8507 5 месяцев назад +1

    Chakarende saari sheri aayilla udthe baaki ello nalle aan❤❤

  • @Dilfavlog-n1f
    @Dilfavlog-n1f 5 месяцев назад +4

    Ee santhosham kandapo kann niranju masha allha adipoli aayittund

  • @suhrabirasheed8311
    @suhrabirasheed8311 5 месяцев назад +5

    സാരി ഒന്ന് അയൺ ചെയ്യാർന്നു.. പ്ലീറ്റ് 🙄😊

  • @IchuIchu-y1d
    @IchuIchu-y1d 5 месяцев назад

    Mashallaahhh adipoli. Ee sarik kayyil pachacolour kuppivala ittukoduthal adipoliyayirikum

  • @arifaarifa6801
    @arifaarifa6801 5 месяцев назад

    Thalenn colour aaki supr❤

  • @RameezaPP
    @RameezaPP 5 месяцев назад +5

    Enale muthal waiting aayirun video kk❤️❤️❤️

  • @naseemanaseema8096
    @naseemanaseema8096 5 месяцев назад

    പരിവാടി സൂപ്പർ സാരി ഉടുത്തത് ശരിയായിട്ടില്ല ബാക്കി എല്ലാം സൂപ്പർ അതും കൂടെ നന്നായിട്ടുണ്ടെങ്കിൽ പൊളിച്ചു 👍🏻👍🏻😘❤️🥰

  • @swalihaibrahim786
    @swalihaibrahim786 5 месяцев назад

    സാരി ഉടുത്തത് ഒന്നൂടെ ഉഷാറാക്കായിരുന്നു.... 💥

  • @AzzathAzzu
    @AzzathAzzu 5 месяцев назад +3

    Masha nalley rassamund chakkarey pakshey uduthadh shariyayilla mole

  • @hazuriyac481
    @hazuriyac481 5 месяцев назад

    മൈലാഞ്ചി കല്യാണം സൂപ്പർ സാരി വേണ്ടായിരുന്നു

  • @FarsanaTN
    @FarsanaTN 5 месяцев назад

    സാരി നല്ല വൃത്തിയിൽ ഉടുക്കാമായിരുന്നു ഇത് ഒരുമാതിരി ആർക്കോ വേണ്ടി ഉടുത്തപോലെ 🫠 ചക്കരെ കല്യാണത്തിന് അന്നെങ്കിൽ ഇത് ശ്രദ്ധിക്കണേ അന്ന് നിന്റെ ദിവസമാണ് എല്ലാരെക്കാളും നന്നായി ഒരുങ്ങേണ്ടത് നീ ആണ് ❤Advance happy married lyf dear🫶🏻❤️‍🔥

  • @nazneenandhaniyasvlog3909
    @nazneenandhaniyasvlog3909 5 месяцев назад +1

    Aa hair style onn change aakaayrnn 😊kurachoode nannaayit orungaayrnn.. just suggestions aanu❤happpyy Married life dears❤❤❤

  • @kadherkadher2071
    @kadherkadher2071 5 месяцев назад +1

    Sari shariyayilla vrithiyilla engane cheydade

  • @Itz_Me_Rinsha
    @Itz_Me_Rinsha 5 месяцев назад +1

    Innum mnaleyum dressing super akku noufal

  • @noushisubairsubair6172
    @noushisubairsubair6172 5 месяцев назад

    Alhamdulillah.allahu khairakatey

  • @Nisha.safeerNisha.safeer-jd5pv
    @Nisha.safeerNisha.safeer-jd5pv 5 месяцев назад +1

    Song. Polichuttoo❤❤❤

  • @NadeeraShabu
    @NadeeraShabu 5 месяцев назад +3

    Sari uduthath sheriyayilla

  • @hakkeemhakki545
    @hakkeemhakki545 5 месяцев назад +4

    സാരി ഉടുത്തത് ശെരിയായില്ല

  • @Zara_razaq
    @Zara_razaq 5 месяцев назад +3

    ആരാണ് സാരി ഉടുത്തു കൊടുത്തദ് കൊളകിനി

  • @muhammedmv8999
    @muhammedmv8999 5 месяцев назад

    Masha allah❤️❤️

  • @mariyamshakkira5379
    @mariyamshakkira5379 5 месяцев назад +3

    കഴുത്തിൽ മാലയില്ല അതൊക്കെ ഒരു പ്രത്തികേടായി

  • @fousiyabouse3819
    @fousiyabouse3819 5 месяцев назад

    നല്ല പനിയാണ്. എന്നാലും ചക്കരടെ മൈലാഞ്ചി കല്യാണം കാണാൻ വേണ്ടി മാത്രം ഫോൺ എടുത്തതാ.. 🥰

  • @rasheedamp8179
    @rasheedamp8179 5 месяцев назад

    Masha allah😘😘

  • @farsiriyas6345
    @farsiriyas6345 5 месяцев назад +2

    സാരി എന്തെ ചക്കര ഇങ്ങനെ എടുത്ത്

  • @Sharmihashim.143
    @Sharmihashim.143 5 месяцев назад +3

    അയ്യേ saree uduthadhu ശരിയായില്ല uduppum curect ആയില്ല

  • @iammp6091
    @iammp6091 5 месяцев назад

    മാഷാഅല്ലാഹ്‌ എല്ലാമം റാഹത്താവട്ടെ 🤲🤲🤲

  • @SumayyaK-o9m
    @SumayyaK-o9m 5 месяцев назад

    നൗഫലെ song കേടാപ്പോൾ കരച്ചിൽ 😭😭😭😭😭😭

  • @jasijasiom6695
    @jasijasiom6695 5 месяцев назад

    Sinu nalla achadakkamulla molan.masha allah

  • @thansi-q4u
    @thansi-q4u 5 месяцев назад

    ഹാപ്പി married ലൈഫ് ചക്കര. 🎉

  • @SurayyaAk-y8y
    @SurayyaAk-y8y 5 месяцев назад

    എല്ലാരും പറഞ്ഞത് പോലെ സാരി എടുത്തത് റെഡി ആയിട്ടില്ല.ബാക്കി ഒക്കെ കളർ ആയിട്ടുണ്ട്. 💙💙💙

  • @diludil4754
    @diludil4754 5 месяцев назад

    സാരി ഒന്ന് ശെരിക്കു ഉടുത്തു കൊടുക്ക് മുത്ത് ളെ ശെരി ആവാത്ത പോലെ തോന്നി ❤❤❤❤

  • @FasnaFasna-sp9nu
    @FasnaFasna-sp9nu 5 месяцев назад

    ആ സാരി കണ്ടപ്പോ തോന്നി സൗഫി കൊണ്ടത് ആവും നു 😂😂😂 വേണ്ടായിരുന്നു 🤣🤣🤣

  • @sajithasalim9034
    @sajithasalim9034 5 месяцев назад

    Mashallah mihand super

  • @raihansfamilyvlogs5311
    @raihansfamilyvlogs5311 5 месяцев назад

    മാഷാ അള്ളാ ആഡംബരമില്ലാത്ത കല്യാണം. പക്ഷേ സാരി ഒന്ന് വൃത്തിക്ക് എടുത്തു കൊടുക്കാമായിരുന്നു❤

  • @rayyahisham
    @rayyahisham 5 месяцев назад

    Paat nalla rasaytundu...❤❤❤

  • @AinaAinanina
    @AinaAinanina 5 месяцев назад

    Uppa evide

  • @Shemmus
    @Shemmus 5 месяцев назад

    പണ്ടത്തെ കല്യാണം കൊണ്ട് വന്ന നിങ്ങൾക്ക് വലിയ സല്യൂട്ട് 😂ന്നാലും സാരി 😭

  • @jameelavpm2699
    @jameelavpm2699 5 месяцев назад

    നൗഫൽ പറഞ്ഞതല്ലേ മെഹന്തി നൈറ്റ് പെട്ടെന്ന് തീരുമാനിച്ചത് ആണെന്ന് .എന്തെങ്കിലും കുറവ് ഉണ്ടാവും എല്ലാവരും കുറ്റം പറയാൻ മാത്രം ഒന്നുമില്ല ആകുട്ടിക്ക് വെഷമം അവില്ലെ. ചക്കര ക്ക് എൻ്റെ ഒരായിരം മംഗള ആശംസകൾ. 🌹🌹😍. അല്ലാഹു രണ്ടു പേർക്കും സമാധാനവും സന്തോഷവും ഉള്ള ഒരു കുടുംബ ജീവിതം ഉണ്ടാവട്ടെ...💖🤲. ആമീൻ യ റബ്ബൽ ഹാലമീൻ. Ma sha Allah. Happy life...❤

  • @GoldenIdeas-nu7tg
    @GoldenIdeas-nu7tg 5 месяцев назад

    ചക്കര 🥰🥰

  • @ShameeraShamee-kl6zh
    @ShameeraShamee-kl6zh 5 месяцев назад +2

    പാട്ട് സൂപ്പർ bro 💞💞🥰🥰👍🍫🍫🍫🍫

  • @AbhiramRaveendran
    @AbhiramRaveendran 5 месяцев назад

    Adipoli sariyanu to chakkare etharanu pleetoke seriyakkiyathu kurahukoodi nannakamayirunnu saramilla kallyanathirakkalle

  • @fidhajebin2901
    @fidhajebin2901 5 месяцев назад

    മൈലാഞ്ചി കല്യാണം അടിപൊളി

  • @AneesaJabbar-n5c
    @AneesaJabbar-n5c 5 месяцев назад +2

    നമ്മൾക്കും പുതിയാകുന്നു കൂടാൻ pattukelkumbol

  • @rukhiyarukhiya5771
    @rukhiyarukhiya5771 5 месяцев назад

    Saari uduthad nannayilla bakkiyalellam adipoli

  • @jaseelarahmathjaseelarahma4793
    @jaseelarahmathjaseelarahma4793 5 месяцев назад

    Ornamentsum koodi undayinenkil colourayinu

  • @rahmathmusthafa7006
    @rahmathmusthafa7006 5 месяцев назад

    Mubarakine kandillallo

  • @muhammedrefath4347
    @muhammedrefath4347 5 месяцев назад

    Nice movement 🎉

  • @Fathi885
    @Fathi885 5 месяцев назад

    എന്തായാലും പരിപാടി കടിക്കല്ലേ ഒന്നൂടി ഉഷാറാക്കി chakkarene dress cheyippikayirunnu ❤

  • @Nusrath916
    @Nusrath916 5 месяцев назад

    Song👌❤

  • @fahizafidha4939
    @fahizafidha4939 5 месяцев назад +1

    Saari udthed sari aitla sari draping currect illa saari vendangi gounli super kanen

  • @sumayyathasni-sg6ut
    @sumayyathasni-sg6ut 5 месяцев назад

    Ithentha saree ingane uduthe

  • @vks816
    @vks816 5 месяцев назад +1

    ജീവിതത്തിൽ സാരിയുടുക്കാത്ത ആരോ ആണെല്ലൊ സാരി ഉടുപ്പിച്ചത് ഒരു മാതിരി തള്ളച്ചി ലുക്ക്😂😂

  • @suhararafeeq8914
    @suhararafeeq8914 5 месяцев назад

    സാരി ഒന്ന് നന്നായി ഉടുത്തതാണെങ്കി ഒന്നുകൂടി സൂപ്പർ ആയേനെ ❤

  • @RINURIDUVLOGS
    @RINURIDUVLOGS 5 месяцев назад

    മാഷാ അള്ളാ🥰🥰

  • @chappu190
    @chappu190 5 месяцев назад

    First comment and views njan

  • @shamshadbeegam9035
    @shamshadbeegam9035 5 месяцев назад

    Ivide current illàa. Phnl chrgum kuravaaa. Phone off aakunnathin mumb video kanaan idakide phn on aaki nokum. Video pettenn kayinju