@@akhilbs9625 enth chitta peduthi ith verum varikal allallo thottam Patt enn paranjal ee tunil thanne alle padaaru athukondanallo ath thottam pattayath ningal thottam kettittille ith arudeyum swantham alla. ee kuttikalude kazhiv angikarilunnu but avakasha vadham parayan right illa athre udheshichullu
@@akhilbs9625 വരികൾ മത്രമായിട്ട് ഉണ്ടാകുമോ തോട്ടം പാട്ട് ഇങ്ങനെ അല്ലെ എല്ലാവരും പാടുക മാത്രം അല്ല movie യില് സോങ് തോറ്റം പാടുന്ന രീതിയിൽ നിന്നും കുറച്ച് difrent ആണ് ഈ കുട്ടികൾ സ്റ്റേജിൽ പടിയത് ഓർഡിനറി സ്റ്റൈലിൽ ആണ് അതുകൊണ്ട് രണ്ടുപേരും കോപ്പി ചെയ്തതല്ലാ
---
Athithanteveesha poondaralum Parvathiyum.. Iththavil paalum pazhavum nalla sharkarayum.. (2)
Ishtabhojanangal vachitha kaithozhunnen.. Harnnum Shivannum thanum matheen kaalam (2) (Athithante)
Ashtabhairavanmaar than charithavum chollen.. Avathalilenganum than viriyanam Bhagavane.. (2).. (Athithante)
(2).. (Athithante 2)
Aanadhom aanadhom Bhairavanaakunne.. aadhiyaayi nadannathumme Bhairavanaakunne.. (2)
Yogiyaayi nadannathumme Bhairavanaakunne.. yogimudra dharichathume Bhairavanaakunne (2).. (Aanadhom)
Kaavi vasthram dharichathume Bhairavanaakunne.. Bhasma sanchi dharichathume Bhairavanaakunne.. (2)..(Aanadhom)
Rudraksham dharichathumme Bhairavanaakunne.. Innu thott ninteyogi Bhairavane.. (2)..(Aanadhom)
Polika polika Daive vaa polika Daive.. (4)
Ari polika Daive choll pirakkum polike (4) (Polika) Thrikayvazhum polike vaazhu vaazhu polike (4) (Polika)
Trishoolam vazhum polike mukannil theerum polike (4) (Polika)
Aa.. polika polika Daive vaa polika Daive (2)
Aanadhom aanadhom Bhairavanaakunne.. aadhiyaayi nadannathumme Bhairavanaakunne... (2)
Thanks
Tnkss
First portion kittumo
ARM സിനിമ ഇറങ്ങും മുൻപ് തന്നെ ഞാൻ ഈ പാട്ട് കെട്ടിട്ടുള്ളവർ like അടിച്ചോ 💯
Njan kettitund
Nammalokke ithu 1year mumb വിട്ട case aanu😂
@@AbhayAchu-fbz-123-തീയേറ്ററിൽ കണ്ടോ പടം
സ്റ്റേറ്റ് കലോത്സവം കോഴിക്കോടിൻ്റെ പിള്ളേർ പൊളിച്ചടുക്കിയ പട്ടു🔥🔥
ഞനും 😜
ARM കണ്ട ശേഷം ഈ പാട്ട് സെർച്ച് ചെയ്ത് വന്നതാ 👌🏻❤️🔥🔥🔥
Njanum 😁
Njn😌
ഇതാ ഇപ്പോ കണ്ടിറങ്ങി
Yaa
😊😊
സംഭവം എന്ത് തന്നെ ആയാലും ഈ പാട്ട് സിനിമയിൽ ഉണ്ടാക്കിയ impact വേറെ ലെവൽ തന്നെ🔥💯
ഓം പരംപരാ പരിപ്പൂർണ്ണാ പരാതമേദകബോജം അഷ്ടഭൈരവാ.. ശോഡഭൈരവാ.. നിങ്ങളുടെ തിരുമുമ്പിലും കാട്ടിലും മേട്ടിലും തൂണിലും മാറാപ്പിലും പൂജിക്കുന്നൊരു ഭഗവാൻ്റെ നാഗപ്പടം തോളിലേറ്റി അഷ്ട്ടാംഗ ദൈനികൻ വാഴും എൻ ഭഗവാന്റെ ഏഴു ദിക്കിലും തെക്കിൻ കോവിലും മുക്കിലും അരിയും പൂവും വിതറിച് പുകൾ കേട്ടൊരു ഭഗവാൻ്റെ തിരുമുമ്പിൽ കൈത്തൊഴുന്നെൻ....
അതിതന്റെവേഷാ പൂണ്ടരലും പാർവതിയും.. പൂത്തവിൽ പാലും പഴവും നല്ല ശർക്കരയും.. (2)
ഇഷ്ട്ടഭോജനങ്ങൾ വച്ചിതാ കൈത്തൊഴുന്നേൻ.. ഹാരനും ശിവനും താനും മതിതേൻ കാലം(2) (അതിതന്റെ)
അഷ്ട്ടഭൈരവന്മാർ തൻ ചരിതവും ചൊല്ലെൻ.. അവതലിലെങ്ങാനും തൻ വിരിയണം ഭഗവാനെ.. (2).. (അതിതന്റെ)
പൊൻചൂരൽ കൊലുമായി ഭവനിതൊ കൈയിതൊഴുന്നേന് ഇടം കൈയിൽ വെള്ളി പത്രവുമായി ഭാവിതോം..(2).. (അതിതന്റെ 2)
ആനധോം ആനധോം ഭൈരവനാകുന്നെ.. ആദിയായി നടന്നതുമ്മേ ഭൈരവനാകുന്നെ.. (2)
യോഗിയായി നടന്നതുമ്മേ ഭൈരവനാകുന്നെ.. യോഗിമുദ്ര ധരിച്ചതുമേ ഭൈരവനാകുന്നെ(2).. (ആനധോം)
കാവി വസ്ത്രം ധരിച്ചതുമേ ഭൈരവനക്കുന്നെ.. ഭസ്‌മ സഞ്ചി ധരിച്ചതുമേ ഭൈരവനാകുന്നെ..(2) (ആനധോം..)
പീലിക്കെട്ട് ധരിച്ചതുമ്മേ ഭൈരവനാകുന്നെ.. ശംഖ് ചൂരലുമെല്ലാം ധരിച് ഭൈരവനാകുന്നെ.. (2) (ആനധോം..)
കരിതോല് ധരിച്ചതുമേ ഭൈരവനാകുന്നെ.. പുലിത്തോൽ ധരിച്ചതുമേ ഭൈരവനാകുന്നെ.. (2)(ആനധോം..)
രുദ്രാക്ഷം ധരിച്ചതുമ്മേ ഭൈരവനാകുന്നെ.. ഇന്ന് തൊട്ട് നിങ്ങളുടെ യോഗി ഭൈരവനെ.. (2) ( ആനധോം..)
പൊലിക പൊലിക ദൈവേ വാ പൊലിക ദൈവേ...(4)
അരി പൊലികാ ദൈവേ ചൊല്ല് പിറകും പൊലികെ(4) (പൊലിക) 2
തൃകൈവാഴും പൊലികെ വാഴുക വാഴുക പൊലികെ (4) (പൊലിക)
ത്രിശൂലംവാഴും പൊലികെ മുകണ്ണിൽ തീരും പൊലികെ(4) (പൊലിക)2
ആ.. പൊലിക ദൈവേ വാ ദൈവേ...(2)
ആനധോം ആനധോം ഭൈരവനാകുന്നെ.. ആദിയായി നടന്നതുമ്മേ ഭൈരവനാകുന്നെ... (2)
❤❤
Thankyou
🙏🏻
🙏
Tks enik lyrics avishiyam undayirunnu
arm പോലൊരു പടത്തിൽ ക്ലൈമാക്സ് fight ന് വേറെ ഏത് പാട്ട് വച്ചാലും ഇത്ര ഗംഭീരം ആവില്ല അത്രക് apt ആയിരുന്നു ഈ പാട്ട്
Was looking for this last 2 weeks after watching ARM....❤
This song placement of film was 🔥
This song elevated ARM to different level 🔥
4:00 this portion❤
2022 kannur university kalolsavathil patt kett thappi thudangiya njan... Avasanam kitti.. Thanks to ARM
കേരള സ്റ്റേറ്റ് സ്കൂൾ കലോത്സവം hss first from Kozhikode ആണ് ഇത് ആദ്യം പാടിയത്...another level
athu ivar thanne alle
Arm fans is here
🔥ARM🔥 Kandapo muthal thapi nadakuvayirunju ....oduvil insta ll nin kity ..thanks Vignesh bro❤
ARM❤
Arm alla ath Melomaniac conduct cheythu ponna sr irrakiya paatanu
☝️🥰 ARM brought me here
Goosebumps 🔥🔥🔥
അയ്യോ സൂപ്പർ 😍😍😍😍😍
Ithilum adipoliyaayit aa kalolsavathinu padiya piller unddd
Ayin avar thann alle ithum?
Avar thanne aan eth🤣🤣🤣
Saramilla pinne avam😂
@@Radient2005 eey alla....kalolsavathin paadiya 2 or 3 per mathrame ithil ullu
@@lifegoeson5179 ah 4 per ille main singer and instruments so.. Ivar Korach per new ayirikkum
4:00 This portion 🔥
With shadow running 🔥🔥
Arm undakiya ollamalla ethu parmbaryamanuv♥️🙏
Maniyan's running.....
ARM il ithundaakkiyaa olam🥶🔥
നിങ്ങളുടെ MCC യിലെ പെർഫോമൻസ് കണ്ട് വന്നത് ആണേ
❤️
Watched this live on Puthoor , Kollam ❤
Arm theatre 🔥🔥
News kand vannatha
ഇത് ഇങ്ങനെയും പാടാൻ പറ്റും ലെ 🙏🏽
This is original broh
ഇതാണ് ഒറിജിനൽ
@@radhu4940Ithala orginal
Podo
Arm kettu otthir anneshich last kitty ❤
🔥🔥 song 🔥🔥🔥
Karthika പാടുന്ന ഒരു പവർ ഒന്നുമില്ല😊🫶🏻❤
Sathyam
നടൻ പാട്ടിൽ ഓരോ പാട്ടിനും വേറെ ട്യൂൺ ആയിരിക്കും അത് ആര് പാടിയാലും ആ രീതിക്കു പാടാൻ പറ്റുള്ളൂ
Professional singers onnum allalo.. Kuttikal practice cheyth avarkku kazhiyunna reethiyil avathariukunnu..
Professional singers onnum allalo.. Kuttikal practice cheyth avarkku kazhiyunna reethiyil avathariukunnu..nalla avatharanam..
🔥
ARM 🔥
❤️❤️
Lead singer dont have enough punch in her voice
True
Dont compare it with film version. Actually this version is created by these girls and team. Hats of to their dediction...
♨️
💎
3:00 ❤❤❤
🙏🙏🙏🙏🚩❤❤
2:04 ❤🎉
👏👏
ഈ team contact എന്താണ് ടീമിന്റെ പേര് എന്താണ്
@@anupthankappan1502 teaminte peru Melomaniac
Instayil oru msg ido Balu Ajay njan details tharam
ARM movie song exact RUclips ella 😢
@@vyshnavv5155 ee song anu bro ARM IL use chethirikunnath
Release aakkiyittilla bro😊
Athinte idel bgm oke ind. Ath exact ana njnagalkk vendey@@NattusheelukalbyBalu
@@UshaSanthosh-c5g ruclips.net/video/4H4I6d0vdGI/видео.htmlsi=kb9ZECdgaQhxXRmE
Arm alla original etha orginal
Song name in arn
Bhairavan pattu
Thank you 🤍
വരികൾ തരുമോ 🥺
Ittitund
2:06
ഭൈരവൻ തെയ്യത്തിൻ്റെ തോറ്റം പാട്ട്
Ithinte ARM version kituo
Spotify und bro
അതിനു arm ഇൽ ഇവരാരുന്നില്ല പാടിയിരുന്നത്..
Ivar alla, but ee version undakkiyath ivat anu
bhairavan pattu padumbol aa shoe onnu oori vakkkamayirunnu...
shayda enthoke acharangal aanu
Ithinte original undoo
Ithanu original, film il ithil ninnum eduthitullatha
Athenagane parayan pattum ith oru traditional thottam pattalle @@NattusheelukalbyBalu
@@ivishnu3242 ഇവർ ആണ് ഇത് ചിട്ടപ്പെടുത്തിയത്. വരികൾ നേരത്തെ ഉണ്ടായേക്കാം. തോറ്റത്തിൻ്റെ ഈണത്തിൽ ചിട്ടപ്പെടുത്തിയത് ഇവർ ആണ്
@@akhilbs9625 enth chitta peduthi ith verum varikal allallo thottam Patt enn paranjal ee tunil thanne alle padaaru athukondanallo ath thottam pattayath ningal thottam kettittille ith arudeyum swantham alla. ee kuttikalude kazhiv angikarilunnu but avakasha vadham parayan right illa athre udheshichullu
@@akhilbs9625 വരികൾ മത്രമായിട്ട് ഉണ്ടാകുമോ തോട്ടം പാട്ട് ഇങ്ങനെ അല്ലെ എല്ലാവരും പാടുക മാത്രം അല്ല movie യില് സോങ് തോറ്റം പാടുന്ന രീതിയിൽ നിന്നും കുറച്ച് difrent ആണ് ഈ കുട്ടികൾ സ്റ്റേജിൽ പടിയത് ഓർഡിനറി സ്റ്റൈലിൽ ആണ് അതുകൊണ്ട് രണ്ടുപേരും കോപ്പി ചെയ്തതല്ലാ
❤❤🔥❤️🩹
ARM🔥
🔥
❤
❤❤❤
4:03
❤
❤
❤
❤❤❤
❤❤❤
❤❤