പതിമൂന്നാം വയസ്സിലെ മണവാട്ടി...Shahul Malayil

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Story No - 3301
    WRITING - SATTHAR TAMARATH
    PRESENTATION - SHAHUL MALAYIL
    EDITING - FAISAL CM NOONJHERI
    #ShahulMalayil

Комментарии • 84

  • @NusaibaShameer
    @NusaibaShameer 2 месяца назад +118

    ഇക്ക.. നല്ല സ്റ്റോറി 👌🏻 ഇത് കേട്ടപ്പോൾ എനിക്ക് എന്നെ തന്നെയാണ് ഓർമ വന്നത് 😔കാരണം മറ്റൊന്നുമല്ല... എന്റെ വിവാഹം 10 - ക്ലാസ്സ്‌ കഴിഞ്ഞ പാടെ ആയിരുന്നു.. എന്റെ അന്നത്തെ സാഹചര്യം വെച്ച് വേറെ നിവർത്തി ഇല്ലായിരുന്നു.. കല്യാണം കഴിഞ്ഞു തുടർന്ന് പഠിക്കാമെന്ന് കരുതിയിരുന്നു.. പക്ഷെ സമ്മതിച്ചില്ല 😢 എന്ന് വെച്ച് എനിക്ക് സങ്കടങ്ങൾ ഒന്നുമില്ല 😊ഞാൻ ഹാപ്പിയാണ്.. എന്റെ ഇക്ക എന്നെ പൊന്നു പോലെ നോക്കുന്നു.. Alhamdulillah😊 എന്റെ അഭിപ്രായം ആദ്യം നേടേണ്ടത് നല്ല വിദ്യാഭ്യാസം.. പിന്നെ സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവ്.. അത് കഴിഞ്ഞ് വേണം വിവാഹത്തെ കുറിച്ച് ചിന്തിക്കാൻ.. 👍🏻👍🏻

    • @hymasatheesh5578
      @hymasatheesh5578 2 месяца назад +7

      അതു ശെരിയാണ്. കുട്ടികളെ എന്നും സ്വന്തം കാലിൽ നിൽക്കാനുള്ള ഒരു വിദ്യാഭ്യാസം കൊടുക്കണം. പ്രത്യേകിച്ച് പെൺകുട്ടികൾക്ക് ❤

    • @sooryarajesh6068
      @sooryarajesh6068 2 месяца назад +4

      😢10 th

    • @risuanu765
      @risuanu765 2 месяца назад +13

      ശെരിയാണ് ...എനിക്കും തോന്നുന്നുണ്ട് ഇപ്പൊ ..dgree 1st year പഠിക്കുമ്പോൾ ആയിരുന്നു എൻ്റെ കല്യാണം 18 വയസ്സ് ആയിട്ടില്ലർന്നു ...1st sem കഴിയനായ time ആയിരുന്നു .. കല്ല്യാണം കയ്‌ഞ്ഞ് പഠിപ്പിക്കാം എന്നു പറഞ്ഞദായിരുന്നു..but വിട്ടില്ല നല്ല ആഗ്രഹം ആയിരുന്നു പഠിക്കാൻ .. സാവധാനം ആളോട് പറഞ്ഞു മനസ്സിലാക്കി പഠിക്കാൻ പോകാം എന്നു കരുതി ഞാൻ..but അപ്പോളേക്കും pregnant ആയി പിന്നെ പഠിക്കുന്ന കാര്യമേ പറയാൻ പറ്റിയില്ല...പെട്ടെന്നുള്ള കല്യാണം ആയിരുന്നു എൻ്റെ. വീട്ടിലെ സാഹചര്യം ഞാൻ കല്യാണത്തിന് സമ്മതിച്ചു ..ഇപ്പൊ 10 year ആയി..ലൈഫ് കുഴപ്പില്ല happy
      ആണ്.. but നമ്മുടെ എന്ത് ആവശ്യങ്ങൾക്കും അവരുടെ മുന്നിൽ കയ്‌നീട്ടണം .... നമ്മുക്ക് ഒരു ജോലി ഉണ്ടെങ്കിൽ ...നമ്മുടെ ആവശ്യത്തിന് ആരുടെയും മുന്നിൽ കൈ നീട്ടണ്ടെല്ലോ.....ലൈഫ് ൽ എഡ്യൂക്കേഷൻ ... അത് വഴി ഒരു ജോലി most important ആണ് നമ്മുടെ ആവശ്യങ്ങൾക്ക് മാത്രമല്ല husband kurach down aayaal നമുക്കു അവരെ ഹെൽപ്പ് ചെയ്യുകയും ചെയ്യാം......പഠിപ്പ് kaynju ജോലി ആയിട്ട് കല്യാണം കയിക്കുന്നാഥാണ് നല്ലത് എൻ്റെ അഭിപ്രായം പറഞ്ഞതട്ടോ.....after marriage പഠിപ്പിക്കുന്ന വീട്ടുകാരും ഉണ്ട് കേട്ടോ ഈ കാലത്ത് അങ്ങനെ ഉള്ളവരാണ് കൂടുതൽ എന്നു തോന്നുന്നു 👍👍

    • @sumithravp9578
      @sumithravp9578 2 месяца назад +2

      Hi

    • @NusaibaShameer
      @NusaibaShameer 2 месяца назад +1

      ​@@sooryarajesh6068❤

  • @anupp7694
    @anupp7694 2 месяца назад +18

    എന്റെ വിവാഹവും പത്താം ക്ലാസ് കഴിഞ്ഞ ഉടനെ തന്നെയായിരുന്നു . രണ്ട് കല്യാണം ഒരുമിച്ച് ആയിരുന്നു. ഏട്ടന്റെ ഏട്ടന്റെയും രണ്ട് മരുമക്കളും ഒരുമിച്ചാണ് ഒരു ദിവസം ഒരു വീട്ടിലേക്ക് കയറി ചെന്നത്. പക്ഷേ അവിടെ രണ്ട് നിയമമായിരുന്നു. അവിടെ ചേട്ടന്റെ ഭാര്യ പഠിക്കാൻ പോയി. എന്റെ ചേട്ടൻ എന്നെ തുടർന്ന് പഠിപ്പിക്കാൻസമ്മതിച്ചിരുന്നു.അവിടെ വീട്ടുകാർ എതിർത്തു ഒരുപാട് പരീക്ഷണങ്ങൾ നേരിട്ടു. അവിടെയൊന്നും തളർന്നു പോയില്ല ജീവിതമാകുന്ന പുസ്തകത്തിൽ നിന്ന് ഒരുപാട് പഠിച്ചു. എന്തും നേരിടാനുള്ള ധൈര്യവും പക്വതയും കൈ വന്നപ്പോൾ എന്റെ ജീവിതത്തിൽ എന്തുവേണം വേണ്ട എന്ന് തീരുമാനിക്കാനും അത് പ്രാവർത്തികമാക്കാനും ഞാൻ ശ്രമിച്ചു. അങ്ങനെ ഇന്ന് സ്വന്തം കാലിൽ നിൽക്കാനുള്ള ഒരു തൊഴിലും ഞാൻ നേടി. പലപ്പോഴും ഏട്ടൻ വീണുപോവുമ്പോൾ അവിടെ എനിക്കൊരു താങ്ങായി നിൽക്കാൻ ഇന്ന് കഴിയുന്നുണ്ട്. ഇന്ന് ഞാനും എന്റെ കുഞ്ഞി ഫാമിലിയും ഹാപ്പിയാണ്.❤😊 ഇന്ന് ജീവിതത്തിൽ നമുക്ക് ഏറ്റവും അത്യാവശ്യം കല്യാണം കഴിയുന്നതും കുട്ടികൾ ഉണ്ടാവുന്നത് ഒന്നുമല്ല ആദ്യം നല്ല വിദ്യാഭ്യാസം പിന്നെ നല്ലൊരു ജോലി. ഇതുരണ്ടും സമ്പാദിച്ചതിനുശേഷം ചിന്തിക്കൂ ഓരോ രക്ഷിതാക്കളും മക്കളുടെ വിവാഹത്തെക്കുറിച്ച് ആദ്യം അവരെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കൂ സൂപ്പർ സ്റ്റോറി❤❤❤

  • @ancyfathima5943
    @ancyfathima5943 2 месяца назад +35

    ഒരുമണി സ്റ്റോറി മിസ് ചെയ്തിരുന്നവർ വേഗം വരൂ ♥️കഥ വന്നു ♥️

  • @satharthamarath8167
    @satharthamarath8167 2 месяца назад +7

    ഞാനാണ് ഈ കഥ എഴുതിയത്
    ഇന്നാണ് ഞാനിത് കേൾക്കുന്നത്. പ്രതികരണങ്ങൾ എല്ലാം വായിച്ചപ്പോൾ വല്ലാത്ത സന്തോഷം തോന്നി...
    ഷാഹുൽ മലയിലിന് നന്ദി...❤

  • @ShameenaP-mc9el
    @ShameenaP-mc9el 2 месяца назад +10

    എന്റെ വിവാഹം ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു ഒരു പതിനാലു കരിയെ അല്ല അവര് എന്നിൽ കണ്ടത് ഒരു മുപ്പത് കാരിയെ ആയിരുന്നു അതുപോലെ പെരുമാറണം

  • @mayapadmanabhan956
    @mayapadmanabhan956 2 месяца назад +3

    Orupad orupad eshttaye❤❤❤❤❤❤super story nadinty ormakal👍❤️❤️❤️

  • @dhanyavishnu8871
    @dhanyavishnu8871 2 месяца назад +8

    Daily videos idanam...... Allel vallatha missing anu.... ❤❤❤

  • @embeebabichen4490
    @embeebabichen4490 2 месяца назад

    Enikkum ithanu sambhavichathu.mathapithakkal chilappol dushtarayitheerum

  • @risuanu765
    @risuanu765 2 месяца назад +7

    ഇപ്പൊ കുട്ടികൾക്ക് നമ്മൾ most important ആയിട്ട് വിദ്യാഭ്യാസം ആണ് നൽക്കേണ്ടത് .. അതാണ് അവർക്ക് നമ്മുക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വല്ല്യ കാര്യം ആണായാലും പെണ്ണായാലും.... എവിടെ ജീവിച്ചാലും മറ്റുള്ളവരെ ആശ്രയിക്കാതെ മറ്റുള്ളവരുടെ മുന്നിൽ താഴാതെ ജീവിക്കാം അവർക്ക്.....ജീവിതത്തിലെ ഏറ്റവും വലിയ കാര്യം കല്യാണം കഴിക്കുക കുട്ടികൾ ഉണ്ടാക്കുക എന്നതല്ല this is part of life അത്രം ഉള്ളൂ job after marriage.. അവരുടെ കുട്ടികൾക്കും ഭർത്താവിനും കൂടി അത് ഹെൽപ്പ് ആകും ...my oppinion from my experience 😂😂👍...

  • @VineethaVineetha-tr7dr
    @VineethaVineetha-tr7dr 2 месяца назад +2

    നല്ല കഥ ഒരുപാട് ഇഷ്ടപ്പെട്ടു

  • @ancyfathima5943
    @ancyfathima5943 2 месяца назад +9

    നല്ല കഥ ♥️♥️♥️

  • @reshmaachu122
    @reshmaachu122 2 месяца назад +1

    നല്ല കഥ 😘😘😘

  • @RajeevSumi-u8u
    @RajeevSumi-u8u 2 месяца назад

    Super story ❤

  • @lincychacko8284
    @lincychacko8284 2 месяца назад +1

    U didn't tell Editing Faisal C. M noojari why???

  • @naseejamm2604
    @naseejamm2604 2 месяца назад

    Nalla story ❤❤❤❤

  • @kochumonjoshi3346
    @kochumonjoshi3346 2 месяца назад +1

    കൊള്ളാം നല്ല കഥ 💞

  • @ammuthrikkakara2824
    @ammuthrikkakara2824 2 месяца назад +2

    വളരെ നല്ല കഥ

  • @Ismail7007-x2i
    @Ismail7007-x2i 27 дней назад

    👍👍👍

  • @sruthiranjith3241
    @sruthiranjith3241 2 месяца назад

    👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️

  • @susmithagirish5328
    @susmithagirish5328 2 месяца назад +4

    സൂപ്പർ സ്റ്റോറി ❤❤❤

  • @sruthisivankutty
    @sruthisivankutty 2 месяца назад

    ❤❤നല്ല കഥ ❤❤❤❤

  • @RejinaReji-kn7lv
    @RejinaReji-kn7lv 2 месяца назад

    Super story

  • @binijabinija
    @binijabinija 2 месяца назад +1

    നല്ല സ്റ്റോറി.

  • @maniyammedepachakappura
    @maniyammedepachakappura 2 месяца назад +1

    നല്ല കഥ❤❤❤❤❤❤❤❤❤❤

  • @Athiraprasad-5898
    @Athiraprasad-5898 2 месяца назад +3

    ❤️❤️❤️

  • @ArifarArifar
    @ArifarArifar 2 месяца назад +2

    ❤️😘😍❤❤️😘👍😍

  • @sruthiratheesh130
    @sruthiratheesh130 2 месяца назад +1

    Vanneeeee shahul ikka

  • @SajiniS-uq7sr
    @SajiniS-uq7sr 2 месяца назад +2

    Super ❤

  • @yasmi492
    @yasmi492 2 месяца назад +3

    Supr🥰🥰🥰

  • @fawzansworld2983
    @fawzansworld2983 2 месяца назад +3

    Ende kalyanam 7aam classil irikkumbozaalan 26 varshamayi 6 makkalayi makkal nannayi padikkunnu pen makkalan iduvare kalyanam chetittilla cheyyikkilla😊

  • @ansialiya9890
    @ansialiya9890 2 месяца назад +1

    Evida ayirunnu randu divasam. Story kandilla

  • @irfana8360
    @irfana8360 2 месяца назад +1

    ❤❤❤❤❤

  • @MANEESHAMOHAN-i3g
    @MANEESHAMOHAN-i3g 2 месяца назад +1

    ❤️❤️❤️❤️❤️

  • @Adi54524
    @Adi54524 2 месяца назад +1

    സൂപ്പർ 🩷🩷

  • @SanuraSanu-uq9oy
    @SanuraSanu-uq9oy 2 месяца назад +4

    Njan yathi

  • @fayisp7175
    @fayisp7175 2 месяца назад

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @ilyasbilali6622
    @ilyasbilali6622 2 месяца назад +2

    Ente story anallo idh engine ivarkk kitti😅

  • @rafirayyan2730
    @rafirayyan2730 2 месяца назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @fathimashamirudheen9619
    @fathimashamirudheen9619 2 месяца назад +2

    എന്റെ ഉമ്മാടെ വിവാഹം12 വയസ്സിൽ കഴിഞ്ഞിരുന്നു. ഇപ്പോഴു അതലോചിക്കുമ്പോൾ സങ്കടം തോന്നാറുണ്ട്.

  • @AsheeraAsheera-sh6cj
    @AsheeraAsheera-sh6cj 2 месяца назад +1

    Super Story ❤❤❤

  • @sooryarajesh6068
    @sooryarajesh6068 2 месяца назад +5

    ❤❤

  • @ShailacKoomanna
    @ShailacKoomanna 2 месяца назад

    ❤❤❤❤❤

  • @jasminjasna1404
    @jasminjasna1404 2 месяца назад

    ❤❤❤❤❤❤❤

  • @hymasatheesh5578
    @hymasatheesh5578 2 месяца назад +2

    നല്ല story❤️❤️❤️

  • @ashwathikolliyan5542
    @ashwathikolliyan5542 2 месяца назад +1

    Super story ❤❤❤

  • @adilakshmilachus9041
    @adilakshmilachus9041 2 месяца назад

    നല്ല കഥ ❤

  • @roufinaabid1289
    @roufinaabid1289 2 месяца назад +2

    ❤❤❤

  • @Adi54524
    @Adi54524 2 месяца назад +2

    ❤❤❤

  • @anithabai7506
    @anithabai7506 2 месяца назад +1

    ❤️❤️❤️

  • @sabeenas3232
    @sabeenas3232 2 месяца назад +2

    ❤❤

  • @NusaibaShameer
    @NusaibaShameer 2 месяца назад +2

  • @lalulalu6654
    @lalulalu6654 2 месяца назад +2

  • @ChellammaKk-n9r
    @ChellammaKk-n9r 2 месяца назад +1

    ♥️♥️♥️

  • @ReshmaReshma-yr9fw
    @ReshmaReshma-yr9fw 2 месяца назад +1

    ❤❤

  • @ajzalajmal2801
    @ajzalajmal2801 2 месяца назад

    ❤❤

  • @FaisalBabu-g5d
    @FaisalBabu-g5d 2 месяца назад +1

    ❤❤❤

  • @Saniyath-tc6np
    @Saniyath-tc6np 2 месяца назад +1

    ♥️

  • @baabu4508
    @baabu4508 2 месяца назад

    ❤❤❤❤

  • @ruksanabinthali5881
    @ruksanabinthali5881 2 месяца назад

    ❤️❤️

  • @vinodhininair9215
    @vinodhininair9215 2 месяца назад

    ❤❤❤❤❤❤❤❤❤