ആരോപണങ്ങൾക്കുള്ള മറുപടി...

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 12 тыс.

  • @antonyaugustine3395
    @antonyaugustine3395 Год назад +4164

    നന്നായി സംസാരിക്കുന്നവർക്ക് നന്നായി പറ്റിക്കാനും കഴിയും. സത്യം ജയിക്കും .... സത്യമേ ജയിക്കൂ👍

  • @noushadm3536
    @noushadm3536 Год назад +5238

    രക്ഷിതാക്കൾ പറഞ്ഞതിൽ കാര്യമുണ്ട്, അവർ വേരുതെ ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കില്ല.

    • @MusicMann-om5fv
      @MusicMann-om5fv Год назад +66

      Absolutely True !

    • @harshadputhanpadikkalharsh724
      @harshadputhanpadikkalharsh724 Год назад +34

      Yes

    • @harshadputhanpadikkalharsh724
      @harshadputhanpadikkalharsh724 Год назад +101

      വേറെ വല്ല പണിക്കും പോയിക്കൂടെ അല്ലെങ്കിലും മാജിക് ഫീൽഡിലേക്ക് എന്നെ ഇറങ്ങി ഇങ്ങള് എന്തിനാണ് വെറുതെ അന്യന്റെ മുതൽ ഇങ്ങനെ മോശമാണ് ഇതൊക്കെ

    • @mdinesh58
      @mdinesh58 Год назад +78

      എന്റെ കാര്യം സാധിച്ചില്ലെങ്കിൽ അവിടെ കിളച്ചു കോരി അടിത്തറ വരെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഒരു പാട് പേരുള്ള നാടാണ് കേരളം. അതിൽപെട്ടവനാണ് നമ്മെന്റെ ആളെല്ലാത്ത ഒറ്റ കാരണത്താൽ മുതുകാടിനെ കുറ്റം കാണുന്ന നീയും. നീ എന്ന കോയയും.

    • @shafeeqsq3907
      @shafeeqsq3907 Год назад +67

      ​@@mdinesh58ithintedel matham cherkkano sahodara 😂😂

  • @mansoormansoor6792
    @mansoormansoor6792 Год назад +3784

    I’m support CP Shihab 💪 Truth will prevail✌️

    • @MusicMann-om5fv
      @MusicMann-om5fv Год назад +28

      I love Shihab , and his courage re to speak about a manipulated fraudster

    • @Phocaea1
      @Phocaea1 Год назад

      അമുസ്ലിംങ്ങളായ നമ്മൾ ഇവരുടെ ഇരട്ടത്താപ്പ് അറിഞ്ഞിരിക്കേണ്ടതുണ്ട്
      .... എതൊക്കെ?
      തക്കിയ... ഇസ്ലാമിന്റെ ഏറ്റവും മൂർച്ചയേറിയ ആയുധം.. ആട്ടിൻ തോലിട്ട ചെന്നായ്ക്കളായി കഴിയാൻ അവർക്ക് ഇസ്ലാം നൽകിയിരിക്കുന്ന വരദാനം...
      ഇസ്ലാമിക പ്രമാണങ്ങളിൽ തക്കിയയെ നാലായി തരം തിരിച്ച് എഴുതിയിരിക്കുന്നു... തക്കിയ , കിത്ത്മാൻ , മുറുനാ, തവാരിയ എന്നിങ്ങനെ..
      തക്കിയ - ഒരു ബഹുസ്വര സമൂഹത്തിൽ തന്റെ ജീവനും സ്വത്തും സംരക്ഷിക്കാനും ഇസ്ലാം നിശബ്ദമായി ആചരിക്കാനും പ്രചരിപ്പിക്കാനും വേണ്ടി ഒരു മുസ്ലിമിന് എന്ത് കള്ളവും പറയാം... തടവിലായപ്പോൾ തനിക്കെതിരെയും ഇസ്ലാമിനെതിരെയും മ്ലേഛമായി സംസാരിച്ച സഹാബിയെ മുഹമ്മദ് വെറുതെ വിട്ടത് ഇതനുസരിച്ചാണ്
      കിത്ത്മാൻ- അർദ്ധ സത്യങ്ങൾ പറയുക.. പകുതി കേൾക്കുമ്പോൾ സത്യമെന്ന് തോന്നുകയും എന്നാൽ പൂർണ്ണമായി കേട്ടാൽ കള്ളമാവുകയും ചെയ്യുന്ന തരം കാര്യങ്ങൾ... ഉദാ: ഒരാളെ കൊന്നാൽ അത് മനുഷ്യരാശിയെ മൊത്തം കൊന്നതിന് തുല്യം എന്ന ഖുറാൻ വാചകം ഇവർ പറയുമ്പോൾ , അത് മുഴുവൻ മുസ്ലിമായ സമൂഹത്തിന് മാത്രം ബാധകമാണെന്ന സത്യം പറയില്ല... ജൂതനെയും ക്രിസ്ത്യാനിയേയും ബഹുദൈവ വിശ്വാസിയേയും കൊല്ലാൻ ആണ് കൽപ്പിച്ചിട്ടുള്ളത് എന്നും ഇവർ മിണ്ടില്ല... 1940 മുതൽ മാത്രമുള്ള ഇസ്രായേൽ ചരിത്രം പറയുന്നതും ഇതേ പരിപാടിയാണ്
      മുറുനാ :- മറ്റു സമൂഹങ്ങളിൽ അവരായി നടിച്ച് , അവരായി ജീവിച്ച് തങ്ങളുടെ ആത്യന്തിക ലക്ഷ്യം ആയ ഇസ്ലാം വളർത്തൽ ചെയ്യൽ... ഏറ്റവും മധുരത്തിൽ പൊതിഞ്ഞ കൊടിയ വിഷം.. നിരീശ്വരവാദിയായ കമ്യൂണിസ്റ്റായും, നാസിയായും , തൃണമൂലായും , അഭിനവനാസ്തികനായും ഒക്കെ മുസ്ലീങ്ങൾ മാരീചവേഷത്തിൽ വരുന്നതിന്റെ അടിസ്ഥാന പ്രമാണം ഇതാണ്... മനസ്സിൽ വിശ്വാസം ഉണ്ടായാൽ മതി... പ്രവർത്തി എന്തും ആവാം.....
      തവാരിയ :- പല രീതിയിൽ വ്യാഖ്യാനിച്ചെടുക്കാവുന്ന രീതിയിൽ സംസാരിക്കുകയും എഴുതുകയും ചെയ്യുന്നതാണ് തവാരിയ... മുസ്ലിം മത നേതാക്കൾ ബഹുസ്വര സമൂഹങ്ങളിൽ നടത്തുന്ന പ്രസംഗങ്ങളിൽ ഇതാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്... മുസ്ലിമിന് അതിന്റെ കാര്യം മനസ്സിലാവും... മറ്റുള്ളവർ അതിന്റെ പോളീഷ്ട് വശം മാത്രം കാണും... ഇസ്ലാമിനെതിരെ കാർട്ടുൺ ഇറക്കിയ പത്രമോഫീസിന്റ അടുത്ത് ഒരു കൂന കല്ലുകൾ കിടപ്പുണ്ട്,... അതെടുത്ത് അങ്ങോട്ട് എറിയരുത് എന്ന് മൊയല്യാർ പ്രസംഗിച്ചാൽ മുസ്ലിം കല്ലെടുത്ത് എറിയും.. പത്രക്കാർ സമാധാനവാദിയായ മൊയിലാരെ വാഴ്ത്തും....
      ഖുറാനിലും ഹദീസുകളിലും തക്കിയയെ പ്രമോട്ട് ചെയ്യുന്ന കുറച്ച് വാചകങ്ങൾ കമന്റിൽ ഉണ്ട്...
      എന്നേപ്പോലെയുള്ളവർ പതിനായിരക്കണക്കിന് രൂപാ മുടക്കി പുസ്തകങ്ങൾ വാങ്ങി, നൂറുകണക്കിന് മണിക്കൂർ ചെലവിട്ട് അത് വായിച്ച് പഠിച്ച്, ഇന്റർനെറ്റിൽ അനിയന്ത്രിതമായി സമയം ചിലവഴിച്ച് സ്വന്തം കണ്ണും , ആരോഗ്യവും കളഞ്ഞ്, സ്വന്തം കുടുംബത്തിന്റെ നീരസം കണ്ടില്ലെന്ന് നടിച്ച് , ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലും പോസ്റ്റിട്ട് രാവിലെ മുതൽ തന്തയ്ക്ക് വിളി കേൾക്കുന്നത് പൊതു സമൂഹത്തിന്റെ നൻമയ്ക്കായാണ്... നിങ്ങൾ ചതിക്കപ്പെടാതിരിക്കാൻ.. മതമെന്ന ക്യാൻസറിനെതിരെയുള്ള ബോധവൽക്കരണം... അത് ഞങ്ങൾക്ക് ഭ്രാന്തായത് കൊണ്ടല്ല.... ഇതിൽ നിന്ന് നഷ്ടമല്ലാതെ വ്യക്തിഗതലാഭവും ഇല്ല..... പറഞ്ഞെന്ന് മാത്രം

    • @yaaachu
      @yaaachu Год назад

      Ethilum caste 😂​@@Phocaea1

    • @kuzhimanthi1727
      @kuzhimanthi1727 Год назад

      ​@@Phocaea1കോടികൾ വാങ്ങി നക്കുമ്പോൾ സുടാപ്പി സങ്കി കുരിശ് വേർതിരിവില്ലാ😅😅😅😅

    • @user-pl2dt5te9c
      @user-pl2dt5te9c Год назад +1

      Because Shihab is a Muslim, you blindly believe him.

  • @mrp231
    @mrp231 11 месяцев назад +127

    മുതുകാട് സാറിനെ കുറിച്ച്.പൊതുവേ മലയാളികൾക്ക് ഒരു respect ഉണ്ടായിരുന്നു ... എല്ലാം ജനങ്ങൾ കണ്ട് തീരുമാനിക്കട്ടെ ..സത്യം ജയിക്കട്ടെ...

    • @judsonchristudas
      @judsonchristudas 11 месяцев назад +3

      Do not call people Sir. Calling by their names is enough!

    • @jayachandran.c7277
      @jayachandran.c7277 11 месяцев назад

      എല്ലാം തെളിയട്ടെ ...... സത്യം തെളിയും... നിഷ്ക്കളങ്കരായ ആ മക്കൾ ജന്മത്തോടെ വഞ്ചിക്കപെട്ടു. ഇനി ആരാലും വഞ്ചിക്കപ്പെട്ടുകൂട.

  • @AnithaDeviRanil
    @AnithaDeviRanil Год назад +19

    സാർ ഒരിക്കലും തളരരുത്. ഈ ആരോപണം ഉന്നയിക്കുന്നവർ സമൂഹത്തിന് വേണ്ടി യാതൊരു ഉപകാരവും ഇല്ലാത്തവരാണ്. സാർ ഇത് ഉപേക്ഷിച്ചാൽ നഷ്ടം അവർക്കല്ല . അങ്ങേക്ക് ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ🙏

  • @jabirmullungal1254
    @jabirmullungal1254 Год назад +2474

    ഇയാൾ പറഞ്ഞ ഒരു വാചകം ഓർമ വരുന്നു
    എല്ലാവരെയും കുറച്ചു കാലം പറ്റിക്കാം.. കുറച്ചുപേരെ എല്ലാകാലവും പറ്റിക്കാം. എന്നാൽ എല്ലാവരെയും എല്ലാ കാലവും പറ്റിക്കാൻ സാധിക്കില്ല

    • @kamarukamaru7077
      @kamarukamaru7077 Год назад +32

      ആരെ വിശ്വസിക്കും എന്തായാലും മുതു കാടിനുണ് ഇവിടെ യോ തെറ്റി പറ്റിയിട്ടുണ്ട് മേജിക്കിനെ നിങ്ങൾ തന്നെ നശിപ്പിച്ചില്ലേ ഒരു പാട് സഹോദരി കാരിയുടെ വേദനകൾക്ക് മറുപടി പറയണം നിങ്ങളുടെ വിശോസം നഷ്ട പെട്ടു ഒന്നും നല്ല രീതിയിൽ അല്ല അങ്ങനെ അതും ഒരു തീരുമാനം ആയി ദയവു ചെയ്തു വലിയ വലിയ കഥകൾ പറഞ്ഞു ജനങ്ങളെ ഇനിയും പറ്റിക്കരുത് എന്റെ മുതുകിലുള്ള കാടെ

    • @wayanadanwayanadu7163
      @wayanadanwayanadu7163 Год назад +1

      😢

    • @aamimunnuz1239
      @aamimunnuz1239 Год назад +1

      👍

    • @rzvlog8083
      @rzvlog8083 Год назад

      😂

    • @Saja-z4c
      @Saja-z4c Год назад

      😄😄😄😄

  • @sherif1715
    @sherif1715 Год назад +13

    പ്രിയ മുതുകാട് സർ.
    ഈ ലോകം ഇങ്ങനെ യാണ്. മനസ്സ് മടിക്കാതെ തളരാതെ കുഞ്ഞുങ്ങൾക്കുവേണ്ടി അങ്ങയുടെ ജീവിതം സമർപ്പിക്കുക. നൻമ നിറഞ്ഞ ലോകം അങ്ങയുടെ കൂടെയുണ്ട്.പ്രാർത്ഥനയും .❤

  • @mayamanilal5409
    @mayamanilal5409 Год назад +31

    കണ്ണ് നിറഞ്ഞു പോയി sir 🙏 ഒരാളുടെ പോലും കണ്ണ് നീർ ഒപ്പാൻ കഴിയാത്തവർ ആണ് ആരോപണങ്ങൾ ഉന്നയിക്കുന്നത് , അതും കഠിന ഹൃദയം ഉള്ളവർ മാത്രം,sir വിഷമിക്കേണ്ട നന്മയുള്ള ആയിരക്കണക്കിന് സുമനസുകൾ അങ്ങേക്ക് ഒപ്പം ഉണ്ട് ധൈര്യമായി മുന്നേറൂ 🎉🙏🙏🙏🙏💥💥💐💐🔥🔥

  • @bijuvismaya2424
    @bijuvismaya2424 Год назад +189

    ഒരു അടിസ്ഥാന വിവരം പോലും അറിയാതെ ഇദ്ദേഹത്തെ പോലുള്ള ഒരാൾക്കെതിരെ ആരോപണം ഉന്നയിച്ചവന്മ്മാർക്കെതിരെ നിയമനടപടി എടുക്കണം....
    മുതുക്കാട് സാറിനോപ്പം 💞💕🥰

  • @rinuthomas5456
    @rinuthomas5456 Год назад +13

    എൻ്റെ മുതുകടെ ഒരു കാര്യവും ഇല്ലാതെ ഇത്രെയും ആളുകൾ ഇങ്ങനെയൊന്നും പരാതി പറയില്ല

  • @sathyaamma7272
    @sathyaamma7272 11 месяцев назад +2

    🙏 സർ ധൈര്യം ആയി മുന്നോട്ടു പോവുക. സത്യം ആയി പോകുന്നവരുടെ കൂടെ ഈശ്വരൻ കാണും. പക്ഷെ ഇടക്ക് സ്വല്പം അഹംകാരം വരാതിരിക്കാൻ ഈശ്വരൻ പരീക്ഷിക്കും.
    കുറെ പേര് അപ്പൊ തിരിയും. അവരുടെ പിറകിൽ വേറെ ആൾക്കാർ കാണും സാറിനെ തകർക്കാൻ. അത് മനസിലാക്കി ഈശ്വരനെ മുറുകെ പിടിച്ച് മുന്നോട്ട് പോവുക.
    എല്ലാ ഭിന്ന ശേഷികാരെയും ആർക്കും നോക്കാൻ പറ്റില്ല. സത്യം ആണ്.
    കുറച്ചു പേരെ എങ്കിലും നോക്കാൻ ഒരാൾ ഇറങ്ങി തിരിച്ചാൽ അതും തടയുക കുറെ അസൂയക്കാർ. കഷ്ടം.
    ഇതുവരെ ചെയ്ത നല്ല നല്ല കാര്യങ്ങൾ ഓർത്തു സമാധാനമായി ധൈര്യമായി മുന്നോട്ടു പോകുക. ഈശ്വരൻ രക്ഷിക്കട്ടെ സാറിനെയും ആ കുട്ടികളെ അവരുടെ കുടുംബത്തെ ഒക്കെ.
    🙏❤️🙏

  • @sharmaav6313
    @sharmaav6313 Год назад +44

    ധൈര്യമായി മുന്നോട്ട് പോവുക അടിക്കുന്ന കാറ്റിനെല്ലാം വേലികെട്ടേണ്ടതില്ല താങ്കൾ നന്മയാണ് ചെയ്യുന്നതെങ്കിൽ ഒരു മനുഷ്യനെയും പേടിക്കേണ്ടതില്ല മുന്നോട്ട് വെച്ചകാൽ പിന്നോട്ട് എടുക്കേണ്ടതില്ല സാർ ബിഗ് സല്യൂട്ട് ❤❤❤

  • @sajafsalim7610
    @sajafsalim7610 Год назад +60

    പൂർവ്വതികം ശക്തിയോട് മുന്നോട് പോകുകക സർ, എല്ലാവരുടേയും പിന്തുണ ഉണ്ടാകും❤❤❤

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 Год назад +1

      പൂർവ്വാധികം

    • @sajafsalim7610
      @sajafsalim7610 Год назад

      @@vijayalakshmiprabhakar1554 yes you are correct, thanks...but unfortunately I'm not able to update the spelling

  • @jayaganesh5049
    @jayaganesh5049 Год назад +22

    സാറിനോടൊപ്പം ഒരുപാട് നല്ല മനുഷ്യരുണ്ട്. സാർ ധൈര്യമായി മുന്നോട്ടു പോകുക❤❤❤

  • @AnasKumaramputhur
    @AnasKumaramputhur 11 месяцев назад +208

    ആ കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രാർത്ഥന ദൈവം കേൾക്കുകതന്നെ ചെയ്യും.

    • @SaleemSh-l1b
      @SaleemSh-l1b 11 месяцев назад

      Tjanghal,parayunathonnu,aropanAnghalkulla,marupadi,alla

    • @salesmurickens2291
      @salesmurickens2291 11 месяцев назад +1

      😅

    • @akn650
      @akn650 11 месяцев назад +1

      Gopinath should quit Magic planet and charity.
      Since you are not clear,please quit.

    • @blackcats192
      @blackcats192 11 месяцев назад

      ❤❤ true..

  • @AneeshaAneeshacheriyathhhhh
    @AneeshaAneeshacheriyathhhhh Год назад +156

    ജനങ്ങൾടെ കയ്യടി പ്രതീക്ഷിക്കണ്ട സർ ദൈവ നുഗ്രഹം ഉണ്ടായാൽ മതി നല്ലത് ചെയ്യുന്നവരെ വിമർശിക്കാൻ ഒരുപാട് ആളുകൾ ഉണ്ടാകും സർവ്വ ശക്തൻ സാറിന്റെ കൂടെ ഉണ്ടാകും 👍

  • @SamKurangattu
    @SamKurangattu Год назад +17

    സാറേ, മനസ്സ് തളരരുത്. ഇങ്ങനെ ആരോപണങ്ങൾ കേൾക്കുമ്പോൾ, അത് സഹിക്കാൻ പ്രയാസം ആണെങ്കിലും. സാർ, ഇനിയും അനേകർക്ക് അത്താണിയായി നിലനിൽക്കണം. ദൈവം കൂടെയുണ്ട്. ഞങ്ങൾ അനേകരുടെ പ്രാർത്ഥനകളും.

  • @sulaimanmannil9069
    @sulaimanmannil9069 Год назад +59

    ഇതിലും മെച്ചപ്പെട്ട ഒരു explanation ജീവിതത്തിൽ കേട്ടിട്ടില്ല, ഇനി കേൾക്കും എന്നും തോന്നുന്നില്ല. താങ്കൾ ചെയ്യുന്ന ഈ സൽകർമങ്ങൾക്ക് ഒരായിരം നന്ദി.

    • @adithlothbrok942
      @adithlothbrok942 10 месяцев назад

      Enna ang kuninj ninne kod ketti vech tharatte

  • @yoursmusicaly
    @yoursmusicaly 11 месяцев назад +2

    മുതുകാട് സാർ നിങ്ങളെ ജനങ്ങൾക്ക് വേണം. ദയവായി ഇതെല്ലാം നിർത്തി വേറെ ആർക്കെങ്കിലും നടത്താൻ കൊടുത്ത് അങ്ങ് പറഞ്ഞത് പോലെ തിരിച്ചു വരൂ ഒരു മജീഷ്യനായിട്ട്. ❤❤❤ ലാൽസലാം

  • @aakash17267
    @aakash17267 Год назад +22

    Happy New Year 😍 ഈ മുഖത്ത് നിന്നും sir അനുഭവിക്കുന്ന വേദന മനസിലാകുന്നു...ഒരു നല്ല പ്രവർത്തി ചെയ്ത മനുഷ്യനെ തകർക്കാൻ കരുതി കൂട്ടി ഉള്ള കള്ള പ്രചരണം നടത്തുന്നവർ തോറ്റുപോകും... ഈ പ്രസ്ഥാനം നല്ല നിലയിൽ മുന്നോട്ട് കൊണ്ട് പോകാൻ sir ന്റെ കാര്യങ്ങൾക്കും മനസിനും കരുതുണ്ടാകട്ടെ 🙏🙏ആരും ആശ്രയമില്ലാത്ത അനേകായിരങ്ങളുടെ പ്രാർത്ഥന കൂട്ടിനുണ്ടാകും.. വ്യക്തി പരമായി ഞാൻ ഏറെബഹുമാനിക്കുന്ന വ്യക്തിയാണ് sir.. സത്യം ജയിക്കട്ടെ 🙏🙏

  • @teamyathraholidays6932
    @teamyathraholidays6932 Год назад +21

    കാരുണ്യ പ്രവർത്തനങ്ങൾക്കായി ജീവിതം ഉഴിഞ്ഞു വെച്ച അങ്ങേക്ക് നന്മകൾ നേരുന്നതിനോടൊപ്പം ഇനിയും പൂർവാധികം ശക്തിയോടെ മുന്നോട്ട് പോകാനുള്ള അനുഗ്രഹം സർവേശ്വരൻ നൽകട്ടെ യെന്നും പ്രാർത്ഥിക്കുന്നു ❤❤❤

  • @sreerajr8719
    @sreerajr8719 Год назад +125

    സാറിന്റെ... ഈ വിവരണം കേൾക്കാൻ കാത്തിരിക്കുവായിരുന്നു... ഒത്തിരി സംശയങ്ങൾക്കുള്ള മറുപടി.... ഞങ്ങൾ ഒപ്പമുണ്ട്... എന്നും എപ്പോഴും🥰

    • @fathima505
      @fathima505 Год назад

      😂😂😂😂😂😂😂

  • @MeenaKumari-cx9wc
    @MeenaKumari-cx9wc Месяц назад

    സാറ് തളരരുത് മുന്നോട്ട് പോകുക ൈദവം സാറിന്റെ കൂടെയുണ്ട്👍🏻👍🏻❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @basheerhimami5981
    @basheerhimami5981 Год назад +15

    നന്മ ചെയ്യുന്നവർ വിമർശിക്കപ്പെടുന്നു എന്നത് നമ്മുടെ സമൂഹത്തിന്റെ ഒരു സ്വാഭാവികത പോലെയാണ്...
    മുതുകാട് സാറിന് നൂറിന് നൂർ പിന്തുണ...❤
    നന്മ നിറഞ്ഞ പ്രവർത്തങ്ങൾ ഇനിയും തുടരുക തന്നെ വേണം...
    വിമർശിക്കുന്നവൻ തന്റെ നാല് മതിലുകൾക്ക് അപ്പുറം ഒന്ന് എത്തി നോക്കിയിട്ടു പോലുമില്ലാത്തവനായിരിക്കും...

  • @sreekuttymanu3714
    @sreekuttymanu3714 Год назад +70

    താങ്കൾ പറഞ്ഞത് കേട്ടു മനസും കണ്ണും നിറഞ്ഞു.. ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല ഗോപിനാഥ്
    സർ ❤❤

  • @muthnabiisttam6584
    @muthnabiisttam6584 Год назад +100

    Sir, ധൈര്യമായി മുന്നോട്ടുപോവൂ ❤നന്മ യുള്ള വരെ ആൾകാർക്ക് വേദനിപ്പിക്കാൻ ഇഷ്ടം കൂടുതൽ.

  • @venkateswaranpk3253
    @venkateswaranpk3253 10 месяцев назад

    തങ്ങളുടെ ദൗത്യം തുടരുക. പറയുന്നവർ പറഞ്ഞു കൊണ്ടേയിരിക്കും. പ്രതേകിച്ച് ഇതു കേരളമാണ്. നല്ലകാര്യങ്ങളെ എപ്പോഴും സംശയ ദൃഷ്ടിയോടെ നോക്കിക്കാണുന്നവരാണ് ഭൂരിപക്ഷവും. താങ്കളുടെ പുതിയ പദ്ധതിയ്ക്ക് എല്ലാവിധ പിന്തുണയും നൽകുന്നു. ഞാൻ ഒരു റിട്ടയേർഡ് ഓവർസീയർ ആണ്. തങ്ങളുടെ പദ്ധതിക്ക് എന്നാൽ ആവുന്ന സാങ്കേതിക സഹായം ഒരു രൂപ പോലും പ്രതിഫലം പറ്റാതെ ചെയ്തുതരാൻ തയ്യാറാണെന്നും താങ്കളെ അറിയിച്ചുകൊള്ളുന്നു. എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤

  • @remisroshan591
    @remisroshan591 Год назад +102

    അനാവശ്യ ആരോപങ്ങൾക്ക് ചെവികൊടുക്കാതെ താങ്കൾ ധൈര്യമായി മുന്നോട്ടു പോകുക...എന്നെപ്പോലെ ധാരാളം പേർക്ക് ആഗ്രഹിച്ചാലും ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ് താങ്കൾ ചെയ്യുന്നത്. You are really blessed to do that ❤

    • @sheebamadhu7750
      @sheebamadhu7750 Год назад +4

      മാങ്ങാ ഉള്ള മാവിലെ കല്ല് എറിയുക ഉള്ളു സർ

    • @fathima505
      @fathima505 Год назад

      🤭🤭🤭🥴

  • @vijayanpillai9538
    @vijayanpillai9538 Год назад +13

    സാറിന്റെ സംസാരം കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @bindugeorge9064
    @bindugeorge9064 Год назад +128

    സർ ,മാങ്ങയുള്ള മാവിനെ ഏറു കിട്ടു .വിഷമിക്കരുത് .സാറിന്റെ നന്മ അറിയുന്ന ഞങ്ങൾ എല്ലാം കൂടെയുണ്ട് 🙏🙏

    • @RamaniRamachandran27
      @RamaniRamachandran27 Год назад +1

      💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

    • @faisaloftak4668
      @faisaloftak4668 11 месяцев назад +1

      മാങ്ങാ തൊലി

  • @magicpendesigners2991
    @magicpendesigners2991 11 месяцев назад +1

    പേടിക്കേണ്ട ധൈര്യമായി ഇ സ്ഥാപനം നടത്തു ഞാനും കൂട് ഉണ്ട്

  • @JeevaS-g1u
    @JeevaS-g1u Год назад +12

    ആര് എന്ത് പറഞ്ഞാലും സാറിനെ ദൈവത്തിന് തുല്യം ആയി കരുതുന്ന ഞങ്ങളെ പോലുള്ളവരുടെ പ്രാർത്ഥന എന്നും ഉണ്ടായിരിക്കും.. 🙏

  • @LeenaS-kw8tq
    @LeenaS-kw8tq Год назад +22

    We are with you sir , proud of you sir . Ignoring this negative comments . God bless you and your family 🙏🙏🙏 🙏

  • @ambilinair5080
    @ambilinair5080 Год назад +198

    സാറിന്റെ നല്ല പ്രവര്‍ത്തികളുടെ ഫലം അനുഭവിച്ച് ജീവിക്കുന്ന ഒരുപാട് മക്കള്‍ ഉണ്ട്‌. God bless you sir 🙏

    • @Mathewc5387
      @Mathewc5387 Год назад +2

      Sir, You have to prove 😡😡😡 dont allow anybody to play with poor children 😡😡😡😡 Need Investigation 👏👏👏👏👏 not only this, all charity thattippe in kerala 👏👏👏 Please approch cort and get out of this. We dont accept self explanation 😡😡😡.

  • @molyjoshi3824
    @molyjoshi3824 11 месяцев назад +1

    ആരെങ്കിലും എന്തെങ്കിലും പറയുന്നതു കേട്ട് ഇട്ടെറിഞ്ഞു കൊടുക്കരുത് സധൈര്യംമുന്നോട്ട് പോവുക. ദൈവം കൂടെയുണ്ട് .
    സാറിന്റെ നല്ല മനസ്സ് ദൈവം കാണെ ട്ടെ.
    ഇത്രയുമൊക്കെയായ സ്ഥിതിക്ക് കയ്യിട്ടു വാരാനുളള മനസ്സോടെ ആരെങ്കിലും കാത്തിരിക്കുന്നുണ്ടാക്കും.
    അങ്ങനെ ആർക്കും വിട്ടു കൊടുക്കണ്ട .

  • @ekpadmanabhan8212
    @ekpadmanabhan8212 Год назад +59

    വസ്തുതകൾ പറഞ്ഞ്
    ജനങ്ങളെ കാര്യം ബോധിപ്പിച്ചതിൽ സാറിന് ഒരായിരം നന്ദി.❤❤

  • @anithad7918
    @anithad7918 Год назад +61

    Sir കേരളത്തിൻ്റെ അഭിമാനമാണ്.......സർവ ഐശ്വ്യങ്ങളും സമാധാനവും നിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുന്നു ❤

  • @vipinvipi8552
    @vipinvipi8552 11 месяцев назад +1

    എല്ലാവരെയും എല്ലാകാലവും പറ്റിക്കാൻ പറ്റില്ല ഒരു ദിവസം അതു ആവസാനിക്കുക തന്നെ ചെയ്യും mr💥

  • @marygeo829
    @marygeo829 Год назад +162

    എളിയവന് നന്മ ചെയ്യുക എന്ന് അങ്ങ് ഏറ്റെടുത്തിരിക്കുന്ന ധർമ്മം തുടരുക. ഞങ്ങളുടെ പ്രാർഥനകൾ സാറിനോടൊപ്പമുണ്ട്.

    • @adithlothbrok942
      @adithlothbrok942 10 месяцев назад +1

      Neeyum ninte thandhem koode praarthicha madhi ee thaayolikk vndi, njangal onnulla

  • @madhumangathil
    @madhumangathil Год назад +42

    കനിയുള്ള മാവിനെ ഏറു കിട്ടുള്ളു.. അവർ പറയട്ടെ. അങ്ങയുടെ ഈ ദൈവീകമായ കർത്തവ്യം കൂടുതൽ ഭംഗിയായി നടക്കട്ടെ.. എല്ലാ പ്രാർത്ഥനയും കൂടെയുണ്ട് ❤❤❤

  • @thomask.j.5997
    @thomask.j.5997 Год назад +104

    ഇതാണ് മനഃധൈര്യം. അത് ദൈവകൃപയാണ്, നിത്യതയാണ്, സത്യമാണ്..... We are with you.. Trust you...

  • @sharafanary4340
    @sharafanary4340 11 месяцев назад +24

    സത്യമേ ജയതേ..... നമ്മുടെ സൃഷ്ടാവിനെ (ദൈവത്തെ )മറച്ച് ഒരുകാര്യവും ആർക്കും ചെയ്യുവാൻ കഴിയില്ല... എന്നുള്ള ഓർമ എല്ലാവരിലും ഉണ്ടായാൽ മാത്രം മതി......

  • @lintotp
    @lintotp Год назад +13

    സർ , ആരെക്കിലും എവിടെ കിലും കിടന്ന് കുരക്കട്ടെ , സർ മുന്നോട്ട് തന്നെ പോകുക ❤❤❤❤ഞങ്ങളുടെ എല്ലാം പ്രാത്ഥന ഉണ്ടാകും എന്നും ❤❤❤❤

  • @maamoos3626
    @maamoos3626 Год назад +182

    ഏതോ ഒരാളുടെ വാക്കോ, ഏതെങ്കിലും സംഘത്തിന്റെ കുത്സിത ശ്രമങ്ങൾ കൊണ്ടോ സാറിനെ തകർത്താനാവില്ല.ഞങാങളേ പോലുള്ള അമ്മ മാരുടേ പ്രാർത്ഥന കൂടെയുണ്ട് സാർ.❤❤❤❤❤❤❤❤❤❤❤🙏🙏🙏

    • @azeezkuttykamco7561
      @azeezkuttykamco7561 Год назад +3

      ആകാശത്തുള്ള ചന്ദ്രനെ കണ്ടു കൊണ്ട് പലപട്ടികളും കുരക്കാറുണ്ട്, അതുകൊണ്ട് ചന്ദ്രന്റെ പ്രഭക്കോ അതിന്റ പ്രകാശത്തിനോ യാതൊരു കുറവും ഉണ്ടാകുന്നില്ല, അതുപോലെ ദുർബലരായ ഭിന്നശേഷിക്കാർക്ക് വേണ്ടി അഹോരാത്രം ജോലിചെയ്യുന്ന സാറിന്റെ പ്രകാശം സാജൻസ്കറിയയെപോലുള്ള ചില കൂബുദ്ധികൾ വിചാരിച്ചാൽ തടയാൻപറ്റില്ല, സാറിന്റെ നിഷ്കളങ്കമായ മനസ്സ് കോടാനുകോടി ജനങ്ങൾക്ക്‌ അറിയുവാൻ പറ്റും, സാറിനും സാറിന്റെ പ്രസ്ഥാനത്തിനും എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകെട്ടെയെന്നു പ്രാർത്ഥിക്കുന്നു 👍👍

    • @lathishn7149
      @lathishn7149 Год назад +4

      Muthukad sir; your great

    • @bonnypaul923
      @bonnypaul923 Год назад

      ​@@azeezkuttykamco7561താനെന്താ അന്ധത ബാധിച്ച മനുഷ്യനാണോ കാര്യങ്ങൾ മുഴുവൻ കേൾക്കാതെയും കാണാതെയും മറുപടി ഇടരുത്😂😂😂😂

    • @kmsebastian6923
      @kmsebastian6923 Год назад

      ​@@azeezkuttykamco7561നീ ആണാണെങ്കിൽ ഷാജൻജി പറഞ്ഞ തെറ്റ് എന്താണ് എന്ന് ഇവിടെ കാണിക്ക് 💪🏻
      ആഭാസനായ മമ്മദിന്റെ മ്ലേച്ഛതയിൽ ആനന്ദിക്കുന്ന നിനക്ക് അതിനുള്ള ബോധമുണ്ടോ എന്ന് കാണട്ടെ 💪🏻🤣

  • @reshmakvl5296
    @reshmakvl5296 Год назад +19

    മനുഷ്യൻ എന്ന വാക്കിന്റെ ശരിയായ ഉദാഹരണം..❤❤🙏

  • @jayasreegireeshkarangadan6078
    @jayasreegireeshkarangadan6078 8 месяцев назад

    🤝🤝🤝🤝 നന്മ ജയിക്കട്ടെ
    തളരാതെ മുന്നോട്ട് പോകാൻ ദൈവം കരുത്തു നൽകട്ടെ.
    നന്മ കുരിശിലേറ്റപ്പെടുന്നത് ആദ്യമായല്ലല്ലോ...: സത്യം ജയിക്കട്ടെ🙏🙏🙏

  • @mysongs3649
    @mysongs3649 Год назад +1443

    അമ്മമാർ പറയുന്നത് കേട്ടപ്പോൾ സങ്കടമായി. പാവം കുട്ടികൾ.. നമുക്കും അതുപോലെ കുട്ടികൾ ഉണ്ടെങ്കിലേ അതിന്റെ വിഷമം അറിയൂ

    • @VKP-i5i
      @VKP-i5i Год назад +46

      People with common sense will understand his Fraud nature 😂 over vinayam highly dramatic samsaram 😂 Mandanmar akan educated malayalees veendum 😂

    • @Rajebi2345
      @Rajebi2345 Год назад +24

      ആർക്കും വിശ്വാസം വരുന്നില്ല.. ആദ്യം എനിക്കും വിശ്വാസം വന്നില്ല...അത് തന്നെയാണ് ഇയാളുടെ വിജയം...samething smell
      ....എന്തൊക്കെയോ ചീഞ്ഞു നാറുന്നു....

    • @raghavankuttykv1343
      @raghavankuttykv1343 Год назад +2

      Enthanu ammamar parayunnathu?

    • @raghavankuttykv1343
      @raghavankuttykv1343 Год назад

      ​@@VKP-i5ineo ennathu thank allude perano?

    • @anilKumar-dc3kk
      @anilKumar-dc3kk Год назад +2

      ഈ അമ്മമാർ ഇങ്ങനത്തെ കുട്ടികൾ എങ്ങനെ ജനിച്ചു എന്ന് ഒന്നന്വേഷിക്കണം..... എന്നും ചെക്കപ് സ്കാനിംഗ് വാക്‌സിനുകൾ, അമ്മ കഴിക്കുന്ന വിഷങ്ങൾ... ഇതിന്റെയൊക്കെ ദോഷങ്ങൾ കുട്ടിക്ക് കിട്ടും.....ദൈവം പറഞ്ഞ രീതിക്ക് ജീവിക്കുന്നവർക് ഇങ്ങനത്തെ കുട്ടികൾ ഉണ്ടാവില്ല..... അമൃതാണെന്നു പറയുന്ന മുലപാലിൽ ddt...... അപ്പൊ ഇങ്ങനെയൊക്കെ ഉണ്ടാവും......

  • @dominicsaviovachachirayil2889
    @dominicsaviovachachirayil2889 Год назад +622

    ഗോപിനാഥ് മുതുകാട്ട്സാറിന് എല്ലാവിധ പിന്തുണയും അഭിനന്ദനങ്ങളും.

    • @shibuxavier1062
      @shibuxavier1062 Год назад

      കുറച്ച് പരട്ട കിളവികള്‍ ചിലച്ചാലൊന്നും മഹത്തായ ഈ പ്രസ്ഥാനം കൈവിടരുത്..... ഇത് മറ്റൊരു ശവപറമ്പ് ആക്കാനാണ് അവരുടെ ശ്രമം.... മുന്നേറുക.... നിലാവിനെ നോക്കി നായ് കൂട്ടം കുരക്കട്ടെ!!

    • @tomkottathilthomas9901
      @tomkottathilthomas9901 Год назад +19

      15 വയസ്സിൽ താഴെയുള്ള ഭിന്നശേഷിയുള്ള പരിപാലിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള കുട്ടികളെ പരിപാലിക്കുന്ന എത്രയോ നല്ല സ്ഥാപനങ്ങൾ കേരളത്തിലുണ്ട്. കഴിവുള്ള കുട്ടികളെ മാത്രം select ചെയ്തു പ്രവർത്തിക്കുന്ന ഇദ്ദേഹത്തേക്കാൾ മികച്ചതാണ് അവരുടെയൊക്കെ സേവനം.

    • @haneefnakolakal5205
      @haneefnakolakal5205 Год назад +1

      My friend, there is no need to go and write under the command of all these. Sir, if someone says that there are no such institutions, then why is it a shackle for the happiness of the children and the guardians?

    • @Kannan-oj5lt
      @Kannan-oj5lt Год назад

      ​@@tomkottathilthomas9901കട്ട് തിന്നുന്ന നായ്ക്കളുടെ കൂടെ നക്കി തിന്നാൻ കുറെ ഉണ്ടാവും. കിട്ടാത്ത നായ്ക്കൾ കുറച്ചുകൊണ്ടേയിരിക്കും

    • @truthshallsetyoufreeforsure
      @truthshallsetyoufreeforsure Год назад

      @@tomkottathilthomas9901 Gopinath sir valare vykthamayi adhehathinte bhagam paranju..samshamullavar poyi documents check chythu nokkamallo.. pinne keralathile ella kuttikalem nokkan adhehathinu ottaku kazhumennu thankalku thonnunnundo? illallo. Appol oralekkondu pattunnathu adheham cheyyunnu. Athile nanma kaanan sremikkukka. Maariyirunnu kuttam vidhikkunna malayaliyude vrithiketta swabhavam maattuka. Thaniku ithupolulla oru kuttiye enkilum nokkan kazhiyumo? illallo? appo pinne kuduthal panayanda

  • @josephp3229
    @josephp3229 Год назад +142

    ഗോപിനാഥ് സാർ❤❤❤ നിങ്ങള് പറഞ്ഞത് ( പറഞ്ഞില്ലെങ്കിലും ) വിശ്വസിക്കുന്നവർ ആണ് സുമനസ്സുകൾ...❤❤❤

    • @hinusworld6930
      @hinusworld6930 Год назад +2

      അങ്ങനെ അങ്ങോട്ട് പറഞ്ഞു കൊടുക്ക്...
      Aa വിശ്വാസം തന്നെ ആണ് ഈ സ്ഥാപനത്തിൻ്റെ വിജയം..
      M a yu...oru കോടി രൂപ എല്ലാ വർഷവും തരാം ഇന്ന് പറഞ്ഞതും..അത് കൊണ്ട് തന്നെ ആണ് ❤❤

  • @vilmamary6454
    @vilmamary6454 11 месяцев назад +1

    ഇതിലെ തെറ്റായ comments തള്ളികളഞ്ഞേക്കു sir. താങ്കൾ ഒരു നല്ല motivator ആയതിനാൽ ഞാൻ പറയേണ്ട ആവശ്യം ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്. സാറിന്റെ ഭാഗം സത്യമായിരിക്കണമേ, എന്നതാണ് എന്റെ ആഗ്രഹവും പ്രാർത്ഥനയും. ഈശോ അനുഗ്രഹിക്കട്ടെ. 🙏🙏🙏

  • @ummerfarook9154
    @ummerfarook9154 Год назад +9

    പിശാചുക്കൾ അതിന്റെ പണിയെടുക്കും... അങ്ങ് അങ്ങയുടെ ജോലി പൂർത്തിയാക്കുക... ഹൃദയമുള്ള മനുഷ്യർ അങ്ങയോട് കൂടെ ഉണ്ട് ❤❤❤

  • @savithamathew8371
    @savithamathew8371 Год назад +128

    കണ്ണ് നിറഞ്ഞു പോയി. ഞാൻ എപ്പോഴും ആലോചിക്കും സാർ ഇല്ലാതായാൽ ആ കുഞ്ഞുങ്ങൾ അനാഥമാവില്ലേ എന്ന്. സർ എന്നും ഞങ്ങൾ കൂടെയുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ.

    • @ammadc4606
      @ammadc4606 Год назад +5

      ദൈവത്തിന്റെ അനുഗ്രഹം ആർക്കു വേണം? ആ കുട്ടികളെ മുഴുവനായി ദൈവം വെറുതെ ശിക്ഷിച്ചതല്ലേ. ഇയാൾ ആ കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ച ല് ദൈവം ഇയാൾക്കെതിരല്ലേ നിൽക്കുള്ളൂ. കരുണാമയനായ കാണപ്പെട്ട ദൈവം യൂസുഫലി സാറിന്റെ സഹായം കിട്ടാൻ ശ്രമിക്കുക.

    • @bluerayaquatics
      @bluerayaquatics Год назад

      ​@@ammadc4606 daivam verute shikshichato? Shikshichittundenkil atinu karanavum kanille...

  • @roygeorge5337
    @roygeorge5337 Год назад +56

    തളരരുത് ...... സർ . സധൈര്യം മുന്നോട്ട് പോകുക . ഒരു പക്ഷേ ദൈവം താങ്കളെ നേരിട്ട് തെരഞ്ഞെടുത്തതായിരിക്കാം ആ മക്കളുടേയും കുടുംബങ്ങളുടേയും രക്ഷക്കായ്. നന്മ മനസുകളുടെ പ്രാർത്ഥനകൾ എന്നും കൂടെയുണ്ടാകും.❤😊

  • @girijabaiv1964
    @girijabaiv1964 11 месяцев назад

    സാർ
    വിഷമിക്കേണ്ട.
    ദൈവം, കാലം സത്യം തെളിയിക്കും 🙏🙏🙏🙏

  • @shajida.khadija9489
    @shajida.khadija9489 Год назад +42

    നമ്മൾ ഒരിക്കലും നന്നാവില്ല സർ. ഒരു നന്മ കാണാൻ ആരും കാണില്ല. അവിടെ എന്തെങ്കിലും മോശം കാര്യം നടക്കുന്നുണ്ടോ എന്ന് ചികഞ്ഞു നോക്കാൻ നമ്മൾ മിടുക്കരാണ്. സർ, ധൈര്യമായി മുന്നോട്ടു പോകൂ. ഇശ്വരൻ കൂടെ ഉണ്ടാകും.

  • @Bas12k4
    @Bas12k4 Год назад +329

    തന്നെ പോലെ ഒരാളെ ഇന്ന് വരെ കണ്ടിട്ടില്ല.. പരാജയം വരാൻ പോകുന്നു.... അണയാൻ പോകുന്ന വിളക്കിന്റെ ആളൽ... ഇന്ന് പലരുടെയും ദുരന്തം ഉള്ള വീഡിയോ കണ്ടു... നിങ്ങളോടു ഗുഡ് ബൈ

    • @randomthinker199
      @randomthinker199 Год назад +5

      Ano enna poyi Madrasalu poyi Thallahy akber ennu paranju Kara😂😂

    • @ameenkallar
      @ameenkallar Год назад +20

      @@randomthinker199kariyam parayumbol enthina sangi theetame madham valichidunath sangi theetam

    • @rajeshmodiyil2391
      @rajeshmodiyil2391 Год назад +4

      ​@@ameenkallarനീ അപ്പോള്‍ മദ്രസ കാട്ടം ആണോ😂

    • @hamsheedabdul5756
      @hamsheedabdul5756 Год назад

      @@randomthinker199ninte achante andi nayintamone ,

    • @dsosys
      @dsosys Год назад +20

      മദ്രസ്സയിൽ പോയി പഠിച്ചവരിൽ യുസുഫ് അലി എന്ന ആളും ഉണ്ടെന്നും സംഘ പുത്രൻ ഓർക്കണം

  • @sinisadanandan1525
    @sinisadanandan1525 Год назад +8

    ❤️🙏🏼🙏🏼ആരുംഒരിക്കലും ഉത്തരവാദിത്വം ഏറ്റെടുക്കില്ല ഇത്രയും വലിയ ഒരു മഹത്തായ സംരംഭത്തിനു.. ദൈവം പോലും കൈ കൂപ്പും ഞങ്ങളുടെ പ്രിയ മുതുകാട് സാറിനെ നോക്കി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼... എത്ര നികൃഷ്ട ജീവികൾ ആണ് ആരോപണത്തിനു പിന്നിൽ....സാർ ശക്തമായി മുന്നോട്ടു പോകാൻ ഈശ്വരൻ തുണയാവട്ടെ 🥰🥰🙏🏼🙏🏼

  • @jobinbabyjoseph7214
    @jobinbabyjoseph7214 11 месяцев назад +5

    ഗോപിനാഥ് സാർ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് മലയാളികകൾ തിരിച്ചറിയും
    ഇപ്പോൾ സാർനെ കളിയാക്കുന്നവർ സത്യം മനസിലാക്കും
    എന്തൊക്ക വന്നാലും ഞാൻ ഏറ്റവും ബഹുമാനിക്കുന്ന ഗോപിനാഥ് സർനൊപ്പം 💪💪💪💪💪💪💪💪💪

  • @sudheepnair4945
    @sudheepnair4945 Год назад +75

    താങ്കളുടെ കൈകൾ നൂറ്‌ ശതമാനവും പരിശുദ്ധമാണെന്ന വിശ്വാസം ഞങ്ങൾക്കുണ്ട്. സധൈര്യം മുന്നോട്ടു പോവുക. ❤❤ 🙏

  • @sadhakkathullapk58
    @sadhakkathullapk58 Год назад +12

    നിങ്ങൾ സത്യസന്ധമായി ചെയുന്ന കാരുണ്യസ്പർശത്തെ ഒരാൾക്കും തകർക്കാൻ പറ്റില്ല...... ❤

  • @Aneeshktm5198
    @Aneeshktm5198 Год назад +20

    അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾക്കു മറുപടി പറയേണ്ട കാര്യമില്ല, നന്മയുള്ള മനുഷ്യരുടെ കൂടെ എന്നും ആളുകളുണ്ടാകും. താങ്കൾക്കു എന്നും നന്മയും ആരോഗ്യവും ഉണ്ടാകട്ടെ

  • @jafarbigam
    @jafarbigam 11 месяцев назад +3

    മുതുക്കാട് നിങ്ങളുട ഈ വാക്കുകളിൽ തെന്നെ കാണാം ഭയം കൊണ്ടുള്ള വിറയൽ

  • @milu9654
    @milu9654 Год назад +14

    ഇത്രയും നല്ല മറുപടി ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കു കൊടുത്തതിൽ സന്തോഷം sir.

  • @Jayakumarthomson
    @Jayakumarthomson Год назад +121

    സാർ.. നിങ്ങൾ എന്തിനാ ഇത്രയും വിഷമിക്കുന്നത്.. നിങ്ങടെ കൂടെ ലോകം മുഴുവനും ഉണ്ട് ദൈര്യമായ് മുന്നോട്ട് പോകു.... ദൈവം നിങ്ങളെയും കുടുബത്തെയും അനുoഗ്രഹിക്കും❤❤❤❤❤❤❤❤❤❤

    • @izzuminnuzone9438
      @izzuminnuzone9438 11 месяцев назад

      കുമ്പളങ്ങ കട്ടവന്റെ തോളത്തേക്ക് നോക്കൂ... വെപ്രാളം വാക്കുകളിൽ പ്രകടമാണ്..

    • @siyaelectricals7616
      @siyaelectricals7616 11 месяцев назад

      വെറുതെ സംശയിച്ചു

  • @shakeer321
    @shakeer321 Год назад +11

    ആരോപണങ്ങളിൽ തളരരുത് സാർ ഇത്രയും സുതാര്യത യോടെ ആത്മാർത്ഥമായി കാര്യങ്ങൾ വിശദീകരിച്ച ഈ മറുപടി കണ്ണ് നിറയ്ക്കുന്നതാണ് കട്ട സപ്പോർട്ട് സധൈര്യം മുന്നോട്ട്💪💪

  • @nandinimv1219
    @nandinimv1219 11 месяцев назад +4

    സാർ നല്ലൊരു പ്രവർത്തി സത്യ സന്തമായി മുന്നോട്ട് പോകുബോൾ ഒരുപാട് ദുഷ്ട ശക്തി കൾ ഉണ്ടാവും തോന്നും മൈൻഡ് ചെയ്യാതെ സാർ സ ദൈര്യം മുന്നോട്ട് പോകണം സത്യം മാത്രേ ജയിക്കുള്ളു 👏👏👏👏👌👌👌😍😍😍👏🙏🙏🙏

    • @adithlothbrok942
      @adithlothbrok942 10 месяцев назад

      Enna mwol edakk onn koode chenn kedann kodukk😊 sir munnott povaan motivation aavum

  • @abidunais2613
    @abidunais2613 Год назад +429

    താങ്കൾ ചെയ്തതിനു താങ്കൾക്ക് കിട്ടട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 😊

  • @cindru8881
    @cindru8881 Год назад +10

    ഓവർ വിനയം കാണിക്കുന്നവരെ സൂക്ഷിക്കണം.... അവർക്ക് ആളുകളെ പെട്ടെന്ന് കയ്യിലെടുക്കാനും അതിന്റെ മറവിൽ കള്ളത്തരം കാണിക്കാനും പറ്റും...ആ കുഞ്ഞുങ്ങളുടെ അമ്മമാരുടെ മനസ്സൊന്നു വേദനിച്ചാൽ അതു എതിരെ നിൽക്കുന്നവന്റെ നാശം ആയിരിക്കും...

  • @sasi2759
    @sasi2759 Год назад +164

    ഗോപിനാഥ് മുതുകാട് സാറിന് എല്ലാ വിധ പിന്തുണയും അഭിനന്ദനങ്ങളും❤️❤️ " ഈ ആരോപണങ്ങൾ വിശ്വസിക്കാത്ത ലക്ഷക്കണക്കായ ആളുകളിൽ ഞാനും

    • @asifsha6186
      @asifsha6186 Год назад +1

      Come to reality
      He is a Fruad

    • @AD-xi5ck
      @AD-xi5ck Год назад

      ഉവ്വ. ഒരാഴ്ച കൂടി വൈറ്റ് ചെയ്ത മതി

  • @jainkusuman
    @jainkusuman 11 месяцев назад

    ഭൗതികതയുടെ അതിപ്രസരത്തിൽ മഞ്ഞളിച്ചമാനസ്സീകാവസ്ഥയിൽ ആഡംബരത്തിന്റെആഘോഷരാവുകളിൽ മയങ്ങി കിടക്കുന്ന കേരള ജനത താങ്കളെപ്പോലുള്ളവരെ ക്രൂശ്ശിലേറ്റാൻ തക്കം പാർതിരിക്കുന്നു. അങ്ങയുടെ കർമ്മങ്ങൾ അനസ്യുതം തുടരുക. നന്ദി.

  • @ShareefKKD9866
    @ShareefKKD9866 Год назад +35

    സാർ മുന്നോട്ടു പോവുക ഞങ്ങൾ പ്രവാസികൾ ഉണ്ട് കൂടെ

  • @pushaparanid6012
    @pushaparanid6012 Год назад +77

    സാർ, ധൈര്യമായി മുന്നോട്ട് നീങ്ങുക. നന്മയുള്ള മനസ്സിനെ ഏറു കൂടും. ദൈവത്തിന്റെ കരം കൂടെയുണ്ട്. ദൈവം അനുകൂലമെങ്കിൽ പ്രതികൂലത്തെ ഭയപ്പെടേണ്ട. 🙏🙏

  • @ramajenmaboomi
    @ramajenmaboomi Год назад +1572

    മുതുകാടു ജി നിങ്ങൾ ഈ ആരോപണങ്ങൾ തള്ളി കളയണം, നിങ്ങൾളോട് ഒപ്പം ഞങ്ങൾ എന്നും ഉണ്ടാവും 🙏

    • @beenasunny6739
      @beenasunny6739 Год назад +11

      God bless you &happy new year❤❤❤❤

    • @sivakmr483
      @sivakmr483 Год назад +11

      ഇങ്ങനെ msg ടൈപ്പ് ചെയ്യാൻ മാത്രം കൂടെ ഉണ്ടാകും... പരനാറി ഭരിക്കുന്നിടത്തു നമ്മൾക്ക്‌ എന്ത് ചെയ്യാൻ പറ്റും

    • @pratheeps151
      @pratheeps151 Год назад +1

      പിന്നെ..

    • @kraftyk7138
      @kraftyk7138 Год назад

      God Bless Tou, Sir..... For continuing the Godly Mission......K7നായർ

    • @shivbaba2672
      @shivbaba2672 Год назад +1

      With that money we can help 1 crore mothers with children suffering from autism.

  • @HussainMundakayam
    @HussainMundakayam Год назад +17

    കായുള്ള മാവിൽ കല്ലെറിയും. അതാണീ ലോകം. സാർ സധൈര്യം മുമ്പോട്ട് പോകുക.❤❤❤🌹🌹🌹🙏🙏🙏

  • @f20promotion10
    @f20promotion10 11 месяцев назад +5

    സാറിനോട് വിനയപൂർവ്വം...
    മനുഷ്യരാണ് തെറ്റുകൾ സംഭവിക്കാം..തെറ്റ് വന്ന് പോയി എന്ന് തോന്നുന്നുണ്ടെങ്കിൽ തിരുത്താനുള്ള അവസരമാണ്.അങ്ങനെ തിരുത്തുന്നത് ഒരു കുറവല്ല ..താങ്കൾ കഴിവുള്ള കലാകാരനും മനുഷ്യസ്നേഹിയുമാണെന്നാണ് മനസ്സിലാക്കുന്നത് ..❤

  • @jasminputhett5700
    @jasminputhett5700 Год назад +10

    Sir വിഷമിക്കണ്ട ഞങ്ങൾ എല്ലാവരും കൂടെയുണ്ട് ദൈവം എല്ലാം കാണുന്നുണ്ടല്ലോ. പിന്നെ എന്തിനാ വിഷമിക്കുന്നത്. നന്മകൾ ചെയ്യുന്നവരെ കുറ്റപ്പെടുത്തി സംസാരിക്കുന്ന ആളുകൾ ഇന്നും നമ്മുടെ സമൂഹത്തിൽ ഉണ്ട്.. God bless you sir. 🌹. 😊😊🙏🙏🙏🙏

  • @ChandranNambiar-zm3um
    @ChandranNambiar-zm3um Год назад +1008

    ഒരുപാട് സ്നേഹവും ബഹുമാനവും എനിക്ക് മുതുകാടിനോടുണ്ടായിരുന്നു, ആദ്യം ഒന്നുരണ്ട്അമ്മമാർ പറഞ്ഞതൊന്നും വിശ്വസിച്ചില്ല പിന്നീട് അമ്മമാർ പറഞ്ഞത് കേട്ടപ്പോൾ അതിൽ ഒരുപാട് സത്യം ഉണ്ടെന്ന് മനസ്സിലായി ഇപ്പോ ഒരു പാട് ഞാൻ സ്നേഹിച്ചിരുന്ന മുതുകാട് എന്റെ മനസ്സിൽ മരിച്ചിരിക്കുന്നു

    • @fathimasainu3955
      @fathimasainu3955 Год назад +10

      സത്യം

    • @binubobian
      @binubobian Год назад +4

      അയ്യോ എന്ത് അറിഞ്ഞിട്ട്

    • @josephnv580
      @josephnv580 Год назад +27

      അവിടന്നും ഇവിടുന്നും പറയുന്നത് കേട്ട് താങ്കൾ മുതുകാടിനെ സംശയിക്കേണ്ടതില്ല കാരണം ഇതിന്റെ പുറകിൽ തെറ്റുധാരണകളാണ്

    • @hh-ms3ub
      @hh-ms3ub Год назад +5

      What a fake lovely face 😢

    • @jabirck8602
      @jabirck8602 Год назад

      ​@@josephnv580 Muhammed shaheelum evanum fruad aanu, allenkil enthinanu avarude video eduthu ellayidathum post cheyyunnathu, veedu vittathu 40 crore kadamayittanu

  • @rafeeqtv5481
    @rafeeqtv5481 Год назад +19

    Even with no explanation and clarification, there is not even slightest doubt in your straightforwardness, sincerity and genuineness.

  • @SudhaKupleri
    @SudhaKupleri 11 месяцев назад

    നിങ്ങളുടെ നല്ല. മനസ്സ് കാണുന്ന ഏറ്റയോ പേരുണ്ടിവിടെ നിങ്ങൾ... സ്നേഹത്തോടെ മുന്നോട്ടു poguga..... God. Unde.. Koode

  • @ashrafmattulashraf-nh5bl
    @ashrafmattulashraf-nh5bl Год назад +22

    ഗോപി സാർ ധൈര്യമായി മുന്നോട്ടു പോവുക ലക്ഷക്കണക്കിന് നന്മ മനസ്സുകൾ സാറിന്റെ കൂടെയുണ്ട് ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു സ്നേഹത്തോടെ അഷ്റഫ് മാട്ടൂൽ ❤❤❤❤❤❤

  • @remadevi9676
    @remadevi9676 Год назад +8

    കണ്ണ് നിറഞ്ഞു പോകുന്നു.ആകുഞ്ഞുങ്ങളെയോർത്ത്, താങ്കളുടെ സന്മനസ്സിനെയോർത്ത്.

  • @swaraj4230
    @swaraj4230 Год назад +76

    സാർ നന്മകൾ ചെയ്തുതുടങ്ങിയെന്നു നാട്ടുകാർക്ക് മനസിലായി തുടങ്ങിയതേയുള്ളൂ ആരോപണങ്ങൾ കൂടെ ഉണ്ടാകും തളർന്നു പോകരുത് ❤️🙏

  • @venunedunghat
    @venunedunghat 11 месяцев назад

    തങ്ങളുടെ വാക്കുകൾ വളരെ വേദനിപ്പിച്ചു.... സത്യം ഇന്നല്ലെങ്കിൽ നാളെ ജയിക്കും. ഗുരു തുല്യനായ അങ്ങയെ ഞങ്ങൾ പൂർണമായും വിശ്വസിക്കുന്നു. ധൈര്യമായി മുന്നോട്ട് പോകുക. ദൈവം പോലും പൊറുക്കില്ല നുണ പറയുകയും അത് പ്രജരിപിക്കുന്നവരെയും.
    വേണു

  • @jayasaniyo2567
    @jayasaniyo2567 Год назад +18

    Sorry 💔 Gopinath sir.....
    Don't feel bad.....
    This new year brings you peace, health and happiness.
    God Bless you and your family abundantly....
    Go ahead.....
    We support and value your social services.....🙏♥️💯❤️‍🔥👌

  • @resmit.k9023
    @resmit.k9023 Год назад +117

    സാറ് പറയുന്നത് എത്ര സുതാര്യ മായിട്ടാണ്, കേട്ടിരുന്നു അറിയാതെ തലയാട്ടി പ്പോയി ഒപ്പം കണ്ണും നിറഞ്ഞു 🤝❤️🙏🏼ഞങ്ങളുടെ പ്രാർത്ഥന യിൽ സാറിന്റെ സാമ്രാജ്യവും എന്നും കൂടേ ഉണ്ടാവും ധൈര്യമായി മുന്നോട്ടു പോകു സാറെ

  • @preethialanghat4350
    @preethialanghat4350 Год назад +22

    നല്ല കാര്യങ്ങൾ ചെയ്യുന്നവർക്ക് എന്നും പരീക്ഷണങ്ങൾ മാത്രം... അവരെ മാനസികമായി തളർത്താൻ നോക്കുന്നവരാണ് ബഹു ഭൂരിപക്ഷവും .. ഗോപിനാഥ് ജി.. തളരാതെ മുന്നോട്ടു പോവുക.. ഞങ്ങൾ കൂടെയുണ്ട്.. ❤

  • @Faisalcrp
    @Faisalcrp 11 месяцев назад

    തീയില്ലാതെ പുക ഉണ്ടാവില്ല മുത്കാട് സാർ താങ്കളെ വലിയ ഇഷ്ടം ആയിരുന്നു എങ്കിലും ചക്കര ഉള്ളടത്തു ഈച്ചയും ഉണ്ടാകും.. നല്ലത് വരട്ടെ 🙏

  • @shameerasalim999
    @shameerasalim999 Год назад +99

    ഇനിയുള്ള ജീവിതം ഇവർക്കു വേണ്ടി ജീവിക്കാം എന്ന് ഒരു നിമിഷം തോന്നിപ്പോയി 12:58 ❤ ആ നിമിഷം എത്രയോ മഹത്തരമാണ്.... അങ്ങയെ സ്നേഹിക്കുന്ന ആ കുഞ്ഞുങ്ങൾ അത് അങ്ങയെ ഉയർത്തിപ്പിടിക്കും ഈ ലോകത്ത് ❤❤❤

  • @fathimasuadha7619
    @fathimasuadha7619 Год назад +13

    നല്ലത് ചെയ്യുന്നവർക്കേ ശത്രുക്കൾ ഉണ്ടാവൂ അതു ഏതു തരത്തിലുള്ള നന്മ ആണെങ്കിലും സാർ മുന്നോട്ടു വച്ച കാൽ പിന്നോട്ടെടുക്കരുത് 👍മുന്നോട്ട് തന്നെ പോവുക 👍

  • @raghavanraju1306
    @raghavanraju1306 Год назад +21

    സാറിനെയും, കുടുംബത്തിനെയും ദൈവം അനുഗ്രഹിക്കട്ടെ ♥️♥️🙏🙏🙏

  • @sr.ranijacmc4217
    @sr.ranijacmc4217 10 месяцев назад

    Good മുതുക്കാട് sir.. God bless you 🌹

  • @somakt9942
    @somakt9942 Год назад +28

    സാറിനെ ദൈവം അനുഗ്രഹിക്കും ധൈര്യത്തോടെ മുന്നോട്ട് പോവുക 🙏

  • @marythomas188
    @marythomas188 Год назад +13

    ഇത്രയും നല്ല കാര്യങ്ങൾ ചെയ്യുന്ന സാറിനെ ഇതു പോലെ വേദനിപ്പിച്ചവരോട് ദൈവം പോലും ക്ഷമിക്കില്ല

  • @deepthidivakar6378
    @deepthidivakar6378 Год назад +19

    പ്രണാമം ...🙏🙏🙏🙏അങ്ങയുടെ വലിയ മനസ്സിന്..❤ മനസ്സാക്ഷിയുള്ളവരെല്ലാം അങ്ങയോടുകൂടിയുണ്ട്,Sir.

  • @sabuhanabdalkareem91
    @sabuhanabdalkareem91 11 месяцев назад

    സർ സാറിന്റെ ഹൃദയം ശുദ്ധി മനസ്സിലാക്കേണ്ട വേർ മനസ്സിലാക്കും ലോകത്ത് ഉള്ള മനുഷ്യന്റെ കറുത്ത ഹൃദയം നന്മകളെ പിൻ തുടരും ദൈവത്തിന്റെ സൃഷ്ടിയുടെ ഒരു പ്രകൃതമാണ് ആ മനുഷ്യർക്ക് ദൈവത്തിന്റെ കയ്യിൽ ഉണ്ടാകും നമ്മൾ ഓരോരുത്തരും ചെയ്യുന്ന ഗുണം അതിന്റെ പ്രതിഫലം ശരിയും തെറ്റിനും ദൈവം നമുക്ക് തന്ന ഇരിക്കും വേദന മനുഷ്യന്റെ നന്മയാണ് വിഷമിക്കരുത് ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ സാർ എനിക്കൊരു മകനുണ്ട് അവന് 15 വയസ്സായി ഓട്ടിസം ആണ് പല പ്രാവശ്യം സാറിന്റെ ഓഫീസിൽ എന്റെ വൈഫ് റിക്വസ്റ്റ് ചെയ്തിരുന്നു അതിന് നല്ലൊരു മറുപടി കിട്ടിയില്ല എന്റെ ഒരു റിക്വസ്റ്റ് ആണ് എന്റെ മകനെ അവിടെ നിർത്താൻ ഞാൻ ആഗ്രഹിക്കുന്നു ഈയൊരു അച്ഛന്റെ ആഗ്രഹം സാധിച്ചു തരും എന്ന് ദൈവത്തിൽ വിശ്വസിക്കുന്നു സാറിനെ വിളിച്ചാൽ കിട്ടുന്ന നമ്പർ കിട്ടിയ വളരെ ഉപകാരമാണ് സാറിന്റെ നമ്പർ ഈ മെസ്സേജിന്റെ മറുപടിയിൽ തന്നാൽ വളരെ ഉപകാരമാണ് ഞാൻ ഗൾഫിലാണ് നിൽക്കുന്നത് എന്റെ വൈഫ് മാത്രമോ നാട്ടിലുള്ളൂ അവന്റെ മദർ മരിച്ചു മകനുവേണ്ടി ഞാൻ സെക്കൻഡ് മാരേജ് ചെയ്തു അതിനാൽ എന്നെ നിരാശപ്പെടുത്തില്ല എന്ന് വിചാരിക്കുന്നു ദൈവം ദൈവം അങ്ങയെയും അങ്ങയുടെ കുടുംബത്തെയും ഈ ലോകവും പരലോകവും രക്ഷിക്കുമാറാകട്ടെ എന്നു പ്രാർത്ഥിച്ചുകൊണ്ട് ഗോഡ് ബ്ലെസ് യു

  • @kamaladasv.a9604
    @kamaladasv.a9604 Год назад +78

    ലക്ഷ്യത്തിൽ എത്തുന്നതിനു വേണ്ടി എല്ലാ തടസ്സങ്ങളേയും ചവിട്ടി മറ്റി സദര്യം മുന്നോട്ട് പോകുക🎉🎉

  • @hfggvfgg7304
    @hfggvfgg7304 Год назад +102

    സത്യം പറഞ്ഞാൽ അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. ഇന്ന് സ്വന്തം കാര്യങ്ങൾക്കു മാത്രം കൂടുതൽ പ്രാധാന്യം കൊടുക്കുന്ന ആളുകൾക്കിടയിൽ കഷ്ടപ്പെട്ട് സ്വന്തമായി സമ്പാദിച്ച പണം ഈ കുഞ്ഞുങ്ങൾക്ക് വേണ്ടി ചിലവഴിക്കുന്ന അങ്ങയുടെ മനസിന്‌ ഒരു കൂപ്പുകൈ 🙏🙏🙏. നമ്മുടെ അയിലത്തുപോലും ഇങ്ങനെ ഒരു കുഞ്ഞു ഉണ്ടെങ്കിൽ പലരും അത് ശ്രേദ്ധിക്കുകപോലും ഇല്ല. പലപ്പോഴും കുറ്റപ്പെടുത്തുകയും പരിഹസിച്ചു ചോദിക്കാറുണ്ട് ഇതിനെ എവിടെയെങ്കിലും അടച്ചിട്ടുടെയെന്ന്. അങ്ങനെ യുള്ള ഈ കാലത്ത് അങ്ങയുടെ നന്മയുള്ള പ്രവർത്തിക്കു ഈശ്വരെൻ കരുത്ത് നൽകണേയെന്ന് 🙏🙏🙏🙏❤❤❤❤

    • @richuvlog7925
      @richuvlog7925 Год назад

      കണ്ണടച് വിശ്വസിക്കണ്ട ......നോരിട്ട് അനുഭവമുള്ള ഒരു പാട് പോർ പറയുമ്പോൾ അവരുടെ ഭാഗം കൂടി കോൾ ക്കണം

    • @kairali771
      @kairali771 Год назад

      😂😂😂😂😂

    • @shinu7606
      @shinu7606 Год назад

      Kodikal donation kittunnund.. charity onnumalla..only business.

  • @arteamtv8505
    @arteamtv8505 Год назад +68

    നൻമ ചെയ്യുന്നവരെ എതിർക്കാനായി കുറേ പാഴ്മുളകൾ എല്ലായിടത്തും ഉണ്ടാവും.... സധൈരൃം മുന്നോട്ടു തന്നെ പോവുക..... ജനസാഗരം കൂടെയുണ്ടാകും..❤❤❤❤❤

  • @hariharannair3662
    @hariharannair3662 Месяц назад

    നയൻ നല്ല കഴിച്ച ള്ള കുട്ടിയാണെങ്കിലും വൈകല്യമുള്ള കുട്ടി
    യാണ് അർഹമായ ആ നുകൂല്യങ്ങൾ നൽകേണ്ട താണ്:

  • @abdalrhmankyrla4164
    @abdalrhmankyrla4164 Год назад +15

    നിങ്ങൾ ചെയ്തു കകൊണ്ടിരിക്കുന്ന നന്മകൾക്ക് അള്ളാഹു സന്തോഷം നിറഞ്ഞ ജീവിതം നൽകട്ടെ