Repotting Bush Pepper malayalam | Tech Flora

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 138

  • @lambalumba7109
    @lambalumba7109 4 года назад +6

    വളരെ ഇഷ്ടം തോന്നി ടീച്ചർ നന്നായിട്ടുണ്ട് എനിക്ക് ഇങ്ങിനെ ഒരു കൃഷി ചെയ്യാൻ വളരെ ആഗ്രഹിക്കുന്ന ഒരാളാണ് എവിടെയും എത്തിപെടുന്നില്ല ഇതു കണ്ടപ്പോൾ ചെയ്താലോ തോന്നിപോയി.

  • @mustafapp875
    @mustafapp875 2 года назад

    ടീച്ചർ, അടിപൊളി.
    പുതിയ അറിവുകൾ നൽകിയതിന്നുള്ള നന്ദി അറിയിക്കുന്നു.
    നന്ദി......തുടരുക.

  • @shibushibu1796
    @shibushibu1796 4 года назад

    വളരെധികം ഉപകാരപ്രദം അണ്...
    നാട്ടിൽ വരുമ്പോൾ ഒരു കുറ്റി കുരുമുളക്
    ഫാം തുടങ്ങാൻ തീരുമാനിച്ചു...

  • @gopangidevah4000
    @gopangidevah4000 3 года назад

    Yes, now ...👍 am your fan...best videos and good presentation👍👍💜💜💜

  • @papachenvarghese9953
    @papachenvarghese9953 2 года назад

    പഴയ ചട്ടിയിൽ നിന്നും ചെടി മാറ്റുന്ന സംശയം ഇപ്പോൾ എനിക്ക് ക്ലിയർ ആയി, വളരെ നന്ദി.

  • @MrAnishsreedhar
    @MrAnishsreedhar 4 года назад +1

    നല്ല വീഡിയോ. കുറ്റികുരുമുളക് റീപ്ലാന്റ് ചെയ്യാതെ നേരെ വല്യ ചട്ടിയിൽ വെച്ച് വളർത്തിയാൽ കുഴപ്പം ഉണ്ടോ? 14 ഇഞ്ച് പൊക്കം, 15 ഇഞ്ച് നീളം വീതി ഉള്ള ഗ്രോ ബാഗിൽ നേരിട്ട് നട്ടാൽ പിന്നെ റീപ്ലാന്റ് ചെയ്യണ്ട ആവശ്യം ഉണ്ടോ?

  • @vethaalex
    @vethaalex 4 года назад +1

    Very good practical plus explanation. Thank you.

  • @HETALKSbyHusainEdarikkode
    @HETALKSbyHusainEdarikkode 4 года назад +2

    നന്ദി. വളരെ ഉപകാരപെടുന്ന ആശയം

  • @godwithme2450
    @godwithme2450 4 года назад +1

    Super and 👍👍👍 waiting next video😳😳😳😳😳

  • @ssshetty8428
    @ssshetty8428 7 месяцев назад

    E chatti maatunnadin pagaram.. Adhyam thanne valiya chattiyil thanne plant cheidhoode?

  • @cyrilkjoseph1
    @cyrilkjoseph1 8 месяцев назад

    Top Shoot ൽ നിന്നു വരുന്ന Y Shape ൽ ഉളള തണ്ട് മുറിച്ച് വച്ചാൽ കുറ്റികുരുമുളക് ലഭിക്കുമോ?

  • @nsk6914
    @nsk6914 3 года назад

    Kuttikurumulak chatttiyil allathe neerit mannil nadattal nalla harvest kittuo

  • @lintovarghese5989
    @lintovarghese5989 2 года назад

    Adhyam thanne Valiya chattiyilo drumilo 3-4 ennam nattal kuzhappamundo?

  • @shameerp4266
    @shameerp4266 2 года назад

    Veru pidicha shesham namuk nulathu vechukoode?

  • @marinamathew2062
    @marinamathew2062 2 года назад

    Mannil nadan pattumo, firstly valia chattiyil entha vekkathathu

  • @jacobprasad859
    @jacobprasad859 7 месяцев назад

    ഇളക്കി വലിയ ചട്ടിയിലേക്ക് നടുമ്പോൾ തിങ്ങി നിൽക്കുന്ന വേരുകൾ ചെറുതായി ഒന്ന് ഇളക്കി കൊടുക്കുന്നത് നല്ലതായിരിക്കും

  • @rageshkumar6112
    @rageshkumar6112 Год назад

    Hi chechi, njan Avala enna sthalatha, ippozhanu channel kanan kazhinjath, orikkal veed sandarshikkan thonunnu

  • @muhammadmuhammadadeel1696
    @muhammadmuhammadadeel1696 4 года назад

    Kazinja varsham njan ningalude vidio noki yennit njaanum kutti kurumulag thai undaaki Tnxxx

  • @hashimvs2957
    @hashimvs2957 4 года назад

    Very good information, u r great, I have regularly watching u program, thank u

  • @jijue.chacko5557
    @jijue.chacko5557 3 года назад

    പ്രതിരോധ ശേഷി കൂടുതൽ ഉള്ളതും കായ്ഫലം കൂടുതലുള്ളതുമായ കുരുമുളക് ചെടികൾ ഏതൊക്കെയാണ് മേഡം... തണലിൽ കൂടുതൽ ഫലം തരുന്ന കുരുമുളക് ചെടികൾ ഏതൊക്കെയാണ്.. മറുപടി പ്രതീക്ഷിക്കുന്നു 🙏👍✌️

  • @MONUSWORLD786
    @MONUSWORLD786 3 года назад

    Thanks ഞാൻ ഒരു കുറ്റി കുരുമുളക് വാങ്ങി നടൽരീടി നോക്കാൻ വന്നതാണ്

  • @sajayaghoshps
    @sajayaghoshps 4 года назад

    Bush pepper terrace top l krishi cheyyan pattumo mam...

  • @fathimathhaniya4246
    @fathimathhaniya4246 4 года назад

    Thank you so much Sister

  • @samezainu
    @samezainu 4 года назад

    Brazilian thippalliyil graft cheythathanenkil pepper vellam ketti ninnal nasshich pokumo.? Please reply madam

  • @josephjames6924
    @josephjames6924 4 года назад

    Puthiya bush pepper chedi mazha nanayathe vekkano?

  • @usmanshaikh6787
    @usmanshaikh6787 4 года назад +1

    Hi, Can black pepper cultivation done from seeds. I want to try it in Pune region but can't find plants in near by nursery.

    • @vegasgaming4452
      @vegasgaming4452 2 года назад

      Yes it's possible. But I think it's better to try on rainy season.

  • @nithula4391
    @nithula4391 Год назад

    ഒരു ചട്ടിയിൽ എത്ര തൈ വെക്കാം

  • @lutfahumam412
    @lutfahumam412 4 года назад

    Chatti de ullil vallathe urumb koodi mannu okke nashatapedunnu...ithinu enth cheyyan pattum

  • @jackknr8043
    @jackknr8043 3 года назад

    മണലിന് പകരം ചകിരി ചോർ ഉപയോഗിക്കാമോ

  • @dhanishdhamodaran3618
    @dhanishdhamodaran3618 3 года назад

    ചെടി ചടി അലാതെ Grow bag ഇൽ നടാൽ patumo

  • @agribeastfarmlifeatozkodag7727
    @agribeastfarmlifeatozkodag7727 4 года назад

    Good one.. Thank you for sharing valuable information.. Jaihind..

  • @pazhanik7435
    @pazhanik7435 4 года назад +1

    Your video is informative. I am from Tamil Nadu. What is the price per Bush Pepper plant? How much plant can be supplied if asked for?

    • @Orque01
      @Orque01 2 года назад

      ₹100, ₹500 according to the growth.
      Watch her previous video.

  • @gulamkazi689
    @gulamkazi689 4 года назад +1

    Madam one video in English for bush pepper cultivation

  • @p166hqL
    @p166hqL 4 года назад

    ടീച്ചർ മഴക്കാലത്തു സൺഷെഡ് നെറ്റിന് താഴെ വെക്കുന്ന ചെടിച്ചെട്ടികളിൽ ഇടുന്ന വളം മഴപെയ്തു പെട്ടെന്ന് ഒലിച്ചു പോവില്ലേ?ടീച്ചറിന്റെ നഴ്സറിയിൽ ഇതിനു പരിഹാരമായി മഴക്കാലത്തു എന്താണ് ചെയുന്നത്?
    സൂര്യ പ്രകാശം കടന്നു വരുന്ന രീതിയിൽ മഴമറ ഉള്ള വേറെ ഷെഡ് ഉണ്ടോ അവിടെ?മഴക്കാലം വരുമ്പോൾ തൈകൾ എല്ലാം ഇങ്ങനെ ഉള്ള ഷെഡിലേക് മാറ്റിവെക്കുന്ന രീതി ആണോ അവിടെ ചെയുന്നത്?

  • @pmadhu9036
    @pmadhu9036 4 года назад

    Bush pepper nattu. Puthiya thalirp vannath neendu pokunu. Thang verukalum und. Athentha angane??

  • @gopanpc1811
    @gopanpc1811 4 года назад

    എറണാകുളം കലൂരിൽ ഡെലിവറി ഉണ്ടെങ്കിൽ കുറച്ചു തൈ തരുമോ

  • @ThomasRickoo
    @ThomasRickoo 4 года назад

    Bush pepper, fencingil padarumo?

  • @mgaravindakshannair5862
    @mgaravindakshannair5862 4 года назад

    Nice and energetic Teacher

  • @dr.usharavi1588
    @dr.usharavi1588 4 года назад

    Adyam 2yrs grow bag upayogichal ee prayasm ozhivakam... Bag cut cheythe edukamallo!!!

  • @rajachandrankg6028
    @rajachandrankg6028 4 года назад

    ചകിരിചോറിനു പകരം അറക്ക പൊടി ഉപയോഗിക്കാമൊ?

  • @yadusvlog8595
    @yadusvlog8595 4 года назад

    Factompose potassium cherkkan pattumo

  • @UdayanMenon
    @UdayanMenon 9 месяцев назад

    My name is udayan staying in gujarat kutch I have plant one pepper plant since 1 month but note found new leaves getting developed. If possible can I share my plant video

  • @vidhuandvinu4941
    @vidhuandvinu4941 4 года назад

    Bougainville repotting കാണിക്കുമോ

  • @kmar2877
    @kmar2877 4 года назад

    വളം ചെയ്യേണ്ട ക്രമം (schedule ) പറഞ്ഞ് തരുമോ?

  • @MrAnishsreedhar
    @MrAnishsreedhar 4 года назад

    ഒരു കുറ്റികുരുമുളക് ചെടിയിൽ നിന്നും ഒരു തവണ എത്ര വിളവ് കിട്ടും

  • @-parambuvanam-luxuryorlife9274
    @-parambuvanam-luxuryorlife9274 2 года назад

    Good video. Where can we get these pepper saplings? Can you guide us?

    • @techflora
      @techflora  2 года назад

      V have .pls call 9446865899

  • @shafeeqpattarathil3005
    @shafeeqpattarathil3005 4 года назад +1

    കോഴി വളം മറ്റു ചെടികൾക്ക് ഉപയോഗിക്കാൻ അതിന്റെ ചൂട് കളയുക എങ്ങനെ ആണ്??

    • @techflora
      @techflora  4 года назад

      Less amount with soil...

  • @shabeershabeer7622
    @shabeershabeer7622 4 года назад

    ഗ്രാഫ്റ്റ് ചെയ്ത കുരുമുളക് വള്ളിയിൽ പിന്നീട് ചെന്തലകൾ ഉണ്ടാവുമോ

  • @kmar2877
    @kmar2877 4 года назад

    Madam, എത്ര കാലം വരെ ഒരു ബുഷ് പെപ്പറിൽ നിന്നും വിളവ് എടുക്കാം?

  • @oovv8868
    @oovv8868 4 года назад

    Harvesting oru video cheyyumo??!

  • @shuhaibpareedpilla405
    @shuhaibpareedpilla405 4 года назад

    Medam. Ente veetil open terrace il GI sheet ittittund. Avide enikk bush pepper nattu valarthan pattumo. Pls onnu rply thanne

  • @moideenwelder2904
    @moideenwelder2904 2 года назад

    മണൽ കിട്ടാനിലാ എങ്കിൽ എന്തു ചെയ്യാം

  • @ranipeter6449
    @ranipeter6449 4 года назад

    Mam my bush pepper leaves turned black and withered. After transplanting. Will it survive please suggest what went wrong

  • @sakeerhusain7984
    @sakeerhusain7984 4 года назад

    Madam mavil layaaring cheyamo. ?

  • @raghipv6478
    @raghipv6478 4 года назад

    Madam bush pepper nattu. 6 months ayi. Leaves vannitund but mulak onnum thnne vannitilla . Ini enthenkilum cheyyano

  • @roufkrizan1588
    @roufkrizan1588 4 года назад

    4masam prayamaya chrdikal kitan undo

  • @sajeevankunnummal7939
    @sajeevankunnummal7939 3 года назад

    നല്ല അവതരണം

  • @mdjd2917
    @mdjd2917 4 года назад

    വലിയ ചട്ടി യുടെ size എത്ര

  • @hnprao6511
    @hnprao6511 5 месяцев назад

    I want bush pepper plant,how to get it

  • @shamnamuhammed2548
    @shamnamuhammed2548 4 года назад

    valam eduthathi nte ratio onn parayaamo..plzz

  • @anupkurian7390
    @anupkurian7390 Год назад

    Bush pepper not flowering why can you give me a reply.oe do a video about the matter.

  • @jamshinusu7962
    @jamshinusu7962 4 года назад

    Thank-you
    Eadu inamanu bush peppernu nalladu

  • @siddiqueabbas8138
    @siddiqueabbas8138 4 года назад

    വലിയ സന്ദേശം താങ്ക്സ്

  • @harismuhammedali
    @harismuhammedali 4 года назад

    സ്ലെറി ഉപയോഗിക്കാമോ

  • @Travelgram8675
    @Travelgram8675 4 года назад

    Valuable information. 👍

  • @mrboss1865
    @mrboss1865 2 года назад

    Unangunna karanam thanalthanu anu vechekkeunnathu

  • @AjithKumar-gz7uk
    @AjithKumar-gz7uk 4 года назад

    Thank you,Best regards.

  • @shakeelakader8280
    @shakeelakader8280 4 года назад

    Thank u

  • @rajamarimuthu123
    @rajamarimuthu123 4 года назад

    try to start sending the plants by courier................

  • @dismyrinto5541
    @dismyrinto5541 4 года назад

    മണ്ണിൽ നടാമോ?

  • @susanbaby2317
    @susanbaby2317 4 года назад

    Next about mangosteen. I have a tree its 6 years.yet not flowered

  • @rajuganesh9048
    @rajuganesh9048 4 года назад

    Thanks

  • @majeedbavatv7606
    @majeedbavatv7606 4 года назад

    വെയിലും മഴയും കൊള്ളത്തെ വെക്കണം എന്നാണോ ഒന്നു പറയാമോ madam

    • @techflora
      @techflora  4 года назад +1

      50 % sunlight..Protect from heavy rain

  • @muhammadrashid1466
    @muhammadrashid1466 4 года назад

    Thanks madam

  • @radhakrishnaholla5047
    @radhakrishnaholla5047 4 года назад

    Good evening Nalle ritiyi parannu kodutthu teacher

  • @nazeembabu6113
    @nazeembabu6113 4 года назад

    plastic chattiyil vakamo

    • @techflora
      @techflora  4 года назад

      S ..but will not last much years

  • @nandulalc986
    @nandulalc986 3 года назад

    മണലിനു പകരം m sand മതിയോ

    • @techflora
      @techflora  3 года назад +1

      തരി കൂടുതൽ ഉളളത് അത്യവശ്തിന് ഉപയോഗിക്കാം

  • @sindhusajeevansajeevan4218
    @sindhusajeevansajeevan4218 4 года назад

    കുരുമുളകിന്റെ തൈ ഉ ണ്ടോ.വില എത്റൃയാ

  • @piyushvarma7895
    @piyushvarma7895 4 года назад

    Hai nte naatile chechi ..

  • @sakeerhusain7984
    @sakeerhusain7984 4 года назад

    Nalla vivaranam

  • @godwithme2450
    @godwithme2450 4 года назад

    What happen more video????

  • @gaimingpro9085
    @gaimingpro9085 4 года назад

    Thanks madam 👌

  • @sonishajivan9212
    @sonishajivan9212 4 года назад +1

    ബുഷ് പെപ്പർ തൈ വാങ്ങാൻ എങ്ങനെ കോണ്ടാക്റ്റ് ചെയ്യും സ്ഥലം എവിടെയാണ്

  • @stanycrasta8172
    @stanycrasta8172 2 года назад

    Good medam

  • @sasgreengardenia5405
    @sasgreengardenia5405 4 года назад

    Superb

  • @sophiabasheer320
    @sophiabasheer320 4 года назад

    Pepper ethra masam kond pakamavum

  • @safreenapt
    @safreenapt 4 года назад

    Ningalude no kitumo

  • @thepossible7157
    @thepossible7157 3 года назад

    എന്താണ് ചേച്ചി മണ്ണും മണലും എന്ന് പറയുന്നത് മണ്ണ് എന്നത് ചുവന്ന മണ്ണാണോ മണൽ എന്നത് നമ്മുടെ വീട്ടു മുറ്റത്തെ മണൽ ആണോ ഒന്ന് പറഞ്ഞു തരുമോ

  • @anugarden6254
    @anugarden6254 4 года назад

    മണ്ണ് treat cheiyano..

  • @praba8160
    @praba8160 3 года назад

    😍♥️♥️♥️

  • @organicmakers6166
    @organicmakers6166 4 года назад

    Super

  • @sheebasubi5918
    @sheebasubi5918 4 года назад

    നല്ല വീഡിയോ

  • @alkaaj1516
    @alkaaj1516 3 года назад

    Help nu al undo

  • @alkaaj1516
    @alkaaj1516 3 года назад

    👌

  • @kadheejabipm6492
    @kadheejabipm6492 2 года назад

    ഏത് കാലാവസ്ഥയിലും മാറ്റാ മോ

  • @premkw752
    @premkw752 4 года назад

    Mam nice

  • @rafeequenk3880
    @rafeequenk3880 4 года назад

    Thanks you very much, be blessed always

  • @truthseeker4813
    @truthseeker4813 2 года назад

    ടെക് ഫ്ലോറയുടെ ഫോൺ നമ്പർ പറയാമോ ?

  • @abdulnasarparikunnathnasar4890
    @abdulnasarparikunnathnasar4890 4 года назад

    മണലിന് പകരം പാറ പൊടി പറ്റോ

  • @sajithunni771
    @sajithunni771 4 года назад

    ചേച്ചി കോൺടാക്ട് ചെയ്യാൻ പറ്റോ