water heater repair malayalam |വാട്ടർ ഹീറ്റർ സ്വന്തമായി നന്നാക്കാം

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 33

  • @binulalp5542
    @binulalp5542 9 месяцев назад

    Vguard water heater heat sense overload switch complete akunnathe enthu kondane 2 times. Matti ittu nokke

  • @NavabAbu-b9j
    @NavabAbu-b9j 6 месяцев назад

    ചായ ഇടുന്ന കഴുത്തിൽ ചൂടാകുന്നില്ല എന്തായിരിക്കും കാരണം ഫീസ് കെട്ടിയിട്ടു അതിന്റെ ഒന്ന് കാണിക്കാമോ

  • @SujimonMathodi
    @SujimonMathodi 4 месяца назад

    ചൂടുവെള്ളം വരുന്ന പൈപ്പിന്റെ കുറ്റിക്കൽ ലീക്ക് കാണുന്നുണ്ട് അതുപോലെ ചൂടുവള്ളത്തിന്റെയും ഇന്നലെറ്റിന്റെയും നടുവിൽ ബോഡിയിലും ലീക്ക് കാണുന്നു ഇത് എങ്ങിനെ ശരിയാക്കും
    7:21

  • @rahanahashim6320
    @rahanahashim6320 7 месяцев назад

    Bottom leak എങ്ങിനെ repair ചെയ്യാം

  • @miny1874
    @miny1874 Год назад

    Juno heater, green &red light glowing, വെള്ളം ചൂടാകുന്നില്ല. എന്തുകൊണ്ടാണ്

  • @umcreations
    @umcreations Год назад

    V ഗാർഡ് valco10 coil കിട്ടുമോ

    • @HiTechmaster
      @HiTechmaster  Год назад

      Kittum

    • @umcreations
      @umcreations Год назад

      @@HiTechmaster എവിടെ കിട്ടും വില എത്രയാവും

  • @SEC12345-y
    @SEC12345-y Год назад

    Leakage സർവീസ് പറഞ്ഞു തരാമോ?

  • @mukundanuk7314
    @mukundanuk7314 Год назад

    ഹീറ്റർ ഓണാക്കുമ്പോൾ fuse അടിക്കുന്നത് എന്തുകൊണ്ടാങ്

  • @indiankeralaite2849
    @indiankeralaite2849 Год назад

    പുറത്തേക്കു വെള്ളം വളരെ സ്ലോ ആണ്. എന്തു cheyyam

    • @HiTechmaster
      @HiTechmaster  Год назад

      ഏതാണ് മോഡൽ ഔട്ട്ലൈൻ നിൻറെ അവിടെ walve ഉള്ള ടൈപ്പ് ആണോ

    • @RameshKumar-yq3kt
      @RameshKumar-yq3kt Год назад

      Tap filter clean ചെയ്യുക

  • @shemeerfayiza
    @shemeerfayiza Год назад

    Briker trip akunnu athinu entha cheyya

    • @HiTechmaster
      @HiTechmaster  Год назад +1

      Coil ബോഡി യുമായി ഷോട്ട് വരാൻ സാധ്യതയുണ്ട്

  • @kujumohammedkujumohammed5473
    @kujumohammedkujumohammed5473 Месяц назад

    Heater return water problem solving

  • @thampychacko8093
    @thampychacko8093 3 месяца назад

    ഹീറ്റർ ഓണാക്കുമ്പോൾ ട്രിപ്പ് ആകുന്നത് എന്ത് കൊണ്ട്

    • @HiTechmaster
      @HiTechmaster  3 месяца назад

      പലകാരണങ്ങളും ആവാം കോയല് ഷോട്ട് ആവാൻ കോയല് ബോഡിയുമായി ഷോട്ടാവാം പല കാരണങ്ങൾ ഉണ്ടാവും

  • @MrSharonandshalu
    @MrSharonandshalu Год назад

    10 second on ayit breaker pokkum

    • @HiTechmaster
      @HiTechmaster  Год назад

      പല കാരണങ്ങൾ കൊണ്ടാവാം ഒന്നെങ്കിൽ കോയില് പ്രശ്നം ഉണ്ടാവാം അല്ലെങ്കിൽ ബ്രേക്കർ കംപ്ലൈൻറ് ഉണ്ടാവാം

  • @kampransameer
    @kampransameer 2 года назад

    👍👍

  • @firozmukkattil3928
    @firozmukkattil3928 Год назад

    Heater power edukunnila.

    • @HiTechmaster
      @HiTechmaster  Год назад

      ആദ്യം കോഡ് വയർ ടെസ്റ്റ് ചെയ്തു നോക്കൂ

  • @fasttrack2336
    @fasttrack2336 2 года назад +1

    തങ്ങളുടെ വീഡിയോ എന്നെ പോലെയുള്ള ടെക്നിക്കിമാർക്ക് വളരെ ബ്ബാകാരമാണ്

    • @HiTechmaster
      @HiTechmaster  2 года назад +1

      Thanks 😍ഇനിയും നിങ്ങൾക്ക് ഉപകാരമുള്ള വീഡിയോകൾ ചാനലിൽ പ്രതീക്ഷിക്കാം