ബ്ര. മാരിയോയ്ക്കും, ബ്ര. സജിത്തിനുമുണ്ടായ അനുഭവം ഇനിയാർക്കും ഉണ്ടാവരുത്

Поделиться
HTML-код
  • Опубликовано: 18 окт 2024
  • #ihsministry #mariojoseph #sajithjoseph
    ബ്ര. മാരിയോയ്ക്കും, ബ്ര. സജിത്തിനുമുണ്ടായ അനുഭവം ഇനിയാർക്കും ഉണ്ടാവരുത്
    കത്തോലിക്കാസഭയ്ക്ക് വെളിയിൽനിന്നും സഭയിലേക്കുവന്ന രണ്ട് പ്രധാന വ്യക്തികളാണ് ബ്രദർ മാരിയോ ജോസഫും, ബ്രദർ സജിത്ത് ജോസഫും. എന്നാൽ കത്തോലിക്കാ സഭയിൽ എത്തിയതിനുശേഷമാണ്, ഒരു പക്ഷെ ഇവർ ജീവിതത്തിന്റെ ഏറ്റവും വലിയ സഹനങ്ങളെ ഇവർ നേരിടേണ്ടിവന്നത്. അതിന്റെ കാരണങ്ങളെക്കുറിച്ച് ഈ വീഡിയോയിൽ പങ്കുവയ്ക്കുന്നു.
    Message From Br. Biju of Mary Immaculate
    Produced By IHS Ministry
    Editing and Design I Sebin Thekkathu

Комментарии •