Interview about Secular Matrimony at Mathrubhumi News.

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 62

  • @rageshramakrishnan9859
    @rageshramakrishnan9859 Год назад +5

    ഇനിയും ഈ കൂട്ടായ്മയിൽ കൂടി മതമില്ലാത്ത തലമുറ ഉയർന്നു വരട്ടെ ❤❤

  • @aadhi7092
    @aadhi7092 5 месяцев назад +2

    ജാതിയുടെയും മതത്തിൻറെയും കോളത്തിൽ ഇന്ത്യ എന്ന് എഴുതാൻ കഴിയുന്ന രീതിയിലുള്ള ഒരു നാടായി മാറണം എന്ന് ആഗ്രഹിച്ചിരുന്ന ഒരാളായിരുന്നു എൻറെ പപ്പ.
    ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് . I wish you success in your journey ahead.

  • @sajanthodiyoor185
    @sajanthodiyoor185 Год назад +5

    ❤ സെക്യൂലർ മാട്രിമോണി ഒരുപാട് പേർക്ക് സഹായകരമാണ്... ഇങ്ങനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ ഉപകാരപ്രദമാണ് തീർച്ച....

  • @jeevanthomas3975
    @jeevanthomas3975 Год назад +3

    Definitely a progressive initiative.

  • @akhilkrishnan1
    @akhilkrishnan1 Год назад +4

    നല്ല ആശയം, തന്മയതത്തോടെ ഉള്ള അവതരണം.,..ആശംസകൾ

  • @focusonstudies8331
    @focusonstudies8331 Год назад +3

    This should be our kerala story

  • @jerinkj9654
    @jerinkj9654 2 месяца назад +1

    Njan unde♥️

  • @ambuva2298
    @ambuva2298 Год назад +2

    Verry good 👍

  • @reghunadhkfsh
    @reghunadhkfsh Год назад +2

    Great

  • @chandranchami1
    @chandranchami1 Год назад +2

    Nice

  • @ooshoooohsoo4711
    @ooshoooohsoo4711 Год назад +1

    ഇതിൽ +50 മുതൽ + 75 വരേയുള്ള ഒറ്റപ്പെട്ട ഏകാന്തതയിൽ ദുഃഖിച്ച് കഴിയണ രണ്ടുവിഭാഗത്തിലും പെട്ടവരുടേ വിവരങ്ങളും ഇടണേ പ്ളീസ്സ്

  • @suseelakk4504
    @suseelakk4504 Год назад

    എൻ്റെ മകനെ 25 വയസ് ഉണ്ട് ഞ വിശുസ്കർമ്മയാണെ ഞാൻ പള്ളിയിൽ r c ചേർന്ന് മകനും ഞാനും ഇപ്പൊൾ മകനെ ഒരു വിശ്വാസം ഒള്ള ഒരു പെൺകുട്ടിയെ വേണം എന്ന് പറയുന്നത് അങ്ങനെ ഉള്ള ആലോജന നോക്കുന്ന് ഈവിവരത്തിനെ മറുപടി തരുമെന്ന് vishwacikunnu

  • @jayakrishnan_kayamkulam
    @jayakrishnan_kayamkulam Год назад +2

    ❣️

  • @rainbowgamingofficial
    @rainbowgamingofficial Год назад +1

    Great Movement... Keep it up for Secular World... 😍

  • @sahadevansahadevanearpona6587
    @sahadevansahadevanearpona6587 Год назад +1

    Good

  • @hayashemitha6259
    @hayashemitha6259 7 месяцев назад +1

    I would like tojoin this family, how can apply sir

  • @shamils5148
    @shamils5148 Год назад

    ഞാനും കുറേ നാളായ് ശ്രമിച്ച് കണ്ടെത്താൻ പറ്റുന്നില്ല. സഹായിക്കാൻ ശ്രമിക്കുമോ ചേട്ടാ .?

  • @FalaLalaLaalaLallallaa
    @FalaLalaLaalaLallallaa Год назад +1

    ❤❤

  • @RajeevPs-pb7vk
    @RajeevPs-pb7vk 3 месяца назад +1

    Hi

  • @merlyjose4207
    @merlyjose4207 Месяц назад +1

    ക്രിസ്ത്യൻ കുട്ടികളെ s. S. L. C, പ്ലസ്. ടു ഉള്ള കുട്ടികൾ ഉണ്ടോ

    • @SecularMatrimony
      @SecularMatrimony  Месяц назад

      മിനിമം ഈ വീഡിയോ എങ്കിലും കേട്ടിട്ട് ചോദിച്ചൂടേ ?

  • @abhilashabhi3341
    @abhilashabhi3341 Год назад +1

    ❤❤❤🎉🎉🎉

  • @kayzerzoze
    @kayzerzoze Год назад +2

    Few privilaged and elite class ladies only here in this matrimony. So many men are hoping in this but you'll not get a match from here

    • @SecularMatrimony
      @SecularMatrimony  Год назад +2

      നിങ്ങളുടെ കാഴ്ചയുടെ പ്രശ്നമാണ്. പഠിക്കാൻ പോയിട്ടില്ലാത്ത പെൺകുട്ടികൾ പോസ്റ്റിട്ടാൽ ആർക്കും വേണ്ട. അല്ലാത്തവർ പോസ്റ്റിട്ടാൽ "എനിക്ക് കിട്ടിയില്ല" എന്ന് വിളിച്ച് പറയും. സ്വന്തമായി ഒരു പോസ്റ്റ് എഴുതി ഇടാമല്ലോ.

    • @kayzerzoze
      @kayzerzoze Год назад

      @@SecularMatrimony അങ്ങനെ ആർക്കും വേണ്ടാതെ വന്ന പെൺകുട്ടി ഏത് ആണെന്ന് പറ..

    • @SecularMatrimony
      @SecularMatrimony  Год назад

      നിങ്ങൾ പേജ് നോക്കൂ.

  • @SanthaKumari-u4v
    @SanthaKumari-u4v Месяц назад

    എന്ടമോനൊരുകുട്ടീവേണം
    28വയസ്സ്
    പാലക്കാട്‌ ജില്ല

  • @VijayaViji-n6g
    @VijayaViji-n6g 11 месяцев назад

    Hlo

    • @VijayaViji-n6g
      @VijayaViji-n6g 11 месяцев назад

      Sir ente mone vendiyanu please reply

    • @VijayaViji-n6g
      @VijayaViji-n6g 11 месяцев назад

      Monte age 35 palakkad anu

  • @nikhimanu1598
    @nikhimanu1598 Месяц назад

    Holo

  • @arunps6423
    @arunps6423 Год назад +1

    Very good Nganum Nokund

  • @sivadasanpillai6885
    @sivadasanpillai6885 Год назад

    how can I contact you.