സുജ 👌ശ്രുതി 😍.. നല്ല ചിരി.. എനിക്കും കറ്റ്ലെറ്റ് തരുമോ സുജ കുട്ടീ 🥰എനിക്ക് മോളെ കുറേ ഇഷ്ടം.. എല്ലാ ചാനൽ ഉള്ള ലേഡീസ് അതുക്കും മേലെ മുഖം കണ്ടാൽ അറിയാം മനസ്സ് ശുദ്ധം
അടിപൊളി ആണല്ലോ ❤❤❤❤ചെയ്തു നോക്കാം അവിടെ ഒരമ്മയെ കൊണ്ടു തന്നിരുന്നല്ലോ എല്ലാരുംകഴിച്ചു അമ്മയെ മാത്രം കണ്ടില്ല ഇഷ്ടം കൂടിയപ്പോ എല്ലാരും കൂടി കഴിച്ചു തീർത്തോ ഞങ്ങളുടെ അമ്മയ്ക്കു കൊടുത്തില്ലേ. എന്തായാലും സുജ അടുക്കളയിൽ കേറിയ കൊണ്ട് ഇനി ദിനുവേട്ടന് വിശ്രമം പുതിയ ഐറ്റംസ് ഒക്കെ ആയി വരണേ ❤❤
@@happyandcool1-t1yഅതൊന്നും അല്ല. എന്റെ കുട്ടന് ആദ്യം എന്ന് പറഞ്ഞു കുട്ടി മോനു കൊടുത്ത് തുടങ്ങി. പക്ഷെ മറ്റു രണ്ട് പേരും എടുത്ത് കഴിച്ചും തുടങ്ങി. കുട്ടിയെ ശ്രദ്ധിക്കുന്നവർ ആണെങ്കിൽ ആദ്യം കുട്ടിയ്ക്ക് കൊടുക്കാൻ ശ്രമിക്കും. പറയുന്നത് കൊണ്ട് ദേഷ്യം തോന്നേണ്ട..... തനി നാട്ടിൻപുറത്ത്കാരുടെ രീതി തോന്നുന്നു. നിങ്ങൾക്ക് നിങ്ങളുടെ ഗ്രാമവും അവിടുത്തെ ജീവിതവും ആണ് ചേരുക. ഈ ഫാമിലിക്ക് ഒപ്പം എത്തുന്നില്ല നിങ്ങൾ. ദേഷ്യം വേണ്ട പറഞ്ഞു എന്ന് മാത്രം
തിളച്ചയെണ്ണയുടെ അടുത്ത് മോൻ നിന്നപ്പോൾ ഞാൻ പേടിച്ചാണ് ഇരുന്നത് കുഞ്ഞിന്റെ ദേഹത്തെങ്ങാനും എണ്ണ തെറിച്ച് വീഴുമോ എന്ന്. ഇങ്ങനുള്ള സമയം കുഞ്ഞുങ്ങളെ മാറ്റിനിർത്താൻ ശ്രമിക്കണം കുട്ടികൾക്ക് അറിയില്ലല്ലോ
Valare nannaayittund. ❤
4 or 5 മുട്ട പുഴുങ്ങി grate ചെയ്തതും കൂടി ചേർത്താൽ more tasty Super ആണ്
Chechide chiri kaanan nalla bhangiyaan🤩💯😻
❤️❤️❤️😊
Cute smile....🥰🥰🥰
Happy family members 💗
ഹാപ്പി ഫാമിലി
Chicken ittal super😋 little garam masala
സൂപ്പർ നന്നായിട്ടുണ്ട് 💞
സൂപ്പർ❤❤❤❤
Thank you ❤️
അടിപൊളി
വെജിറ്റബ്ൾസ് വഴറ്റണ്ടായോ?
Cutlet kandittu thanne kothy varunnu super❤❤❤
Suja super 👍 👍👍
Part.3 ഇല്ലേ
Yummy cutlets 😊 Nice try Suja🎉🎉
Thank you so much 🙂
സൂപ്പർ ❤️❤️👍👌
പേപ്പർ പവുഡർ എന്താണ്
കുരുമുളകുപൊടി
പേപ്പർ powder അല്ല പെപ്പർ powder
മുട്ട ഒരു ഫോർക് കൊണ്ട് ബീറ്റ് ചെയ്താൽ ഇതിനെക്കാളും നല്ലത് പോലെ മുക്കി എടുക്കാൻ പറ്റും
👍👍👍
Amma avide
സുജ 👌ശ്രുതി 😍.. നല്ല ചിരി.. എനിക്കും കറ്റ്ലെറ്റ് തരുമോ സുജ കുട്ടീ 🥰എനിക്ക് മോളെ കുറേ ഇഷ്ടം.. എല്ലാ ചാനൽ ഉള്ള ലേഡീസ് അതുക്കും മേലെ മുഖം കണ്ടാൽ അറിയാം മനസ്സ് ശുദ്ധം
❤️❤️❤️❤️❤️
Carrot vevichedano
Noo
🎉🎉super🎉🎉sujaAdipoli❤❤
Thank you so much ❤️
Amnaek koduthillae
Amma evide
ഇവിടെയുണ്ട് ❤️
സന്ധ്യ ആ കുഞ്ഞിന് കൂടി കൊടുക്കു🤭
❤
സന്ധ്യ യും സുജിത്തും മോന് കൊടുക്കാതെ സ്വന്തം കാര്യം മാത്രം
Porikunnallle ullu pinne chechi kodukunnundallo adhinte ullilkoode kodukano
Nalla choodum aanu
സത്യമാണ്.. ഞാനും അതോർത്തു.... രണ്ടാളും ഒരുപോലെ
എന്റെ പൊന്നെ ഇതിനൊന്നും കുറ്റം കണ്ട് പിടിക്കല്ലേ, അവർ ക്യാമറ ഓഫ് ആക്കിയതിന് ശേഷം കൊടുത്തു കാണും അവർ കൊടുക്കാതെ ഇരിക്കുമോ അവരെ മോനു,. 🙏🙏🙏🙏
Onk yethra age 😊😁
Super❤
Super vlog
അമ്മ എവിടെ kandillallo
Super 👌 cutlets
സുജ 👌🏻👌🏻👌🏻 അമ്മ എവിടെപ്പോയി ♥️♥️♥️
കട്‌ലറ്റ് ഐഡിയ സൂപ്പർ....മുടി ഒന്നു ഒതുക്കി വയ്ക്കാമായിരുന്നു. കുറ്റം പറഞ്ഞതായി തോന്നരുത്. എനിക്ക് തോന്നിയ അഭിപ്രായം ആയിരുന്നു.
Thank you dear, next time തീര്‍ച്ചയായും care cheyam💖
Amma എവിടെ.
ഇവിടെയുണ്ട് ❤️
Very enjoyable cutlets....❤❤❤❤
സുജേ നല്ല കട്ലററ് എൈടിയാ കൊളളാ൦👍
Thank you ❤️
അടിപൊളി ആണല്ലോ ❤❤❤❤ചെയ്തു നോക്കാം അവിടെ ഒരമ്മയെ കൊണ്ടു തന്നിരുന്നല്ലോ എല്ലാരുംകഴിച്ചു അമ്മയെ മാത്രം കണ്ടില്ല ഇഷ്ടം കൂടിയപ്പോ എല്ലാരും കൂടി കഴിച്ചു തീർത്തോ ഞങ്ങളുടെ അമ്മയ്ക്കു കൊടുത്തില്ലേ. എന്തായാലും സുജ അടുക്കളയിൽ കേറിയ കൊണ്ട് ഇനി ദിനുവേട്ടന് വിശ്രമം പുതിയ ഐറ്റംസ് ഒക്കെ ആയി വരണേ ❤❤
😃😃
Ningal Bilaspur evideya?
I live in Raipur n frequently visit Bilaspur.
Atha choiche.....
I knw u hardly reply to d messages stl jst asked
Hi, thanks for the message,
We usually reply to all the messages. Sometimes, the sent messages might not have come to our notice.
സന്ധ്യ പറഞ്ഞതാ ശെരി
👍✌️👆💖💖💖💖
സന്ധ്യ, സുജിത് എന്തു മനുഷ്യരാണ്? കുഞ്ഞിന് കൊടുക്കാതെ 😢
Mon chechi kodukunnundallo pinne choodu ullathu kodukan kayyo
ഞാന്‍ കൊടുക്കുന്നുണ്ടല്ലോ അതുകൊണ്ടാ 💖
@@happyandcool1-t1yഅതൊന്നും അല്ല. എന്റെ കുട്ടന് ആദ്യം എന്ന് പറഞ്ഞു കുട്ടി മോനു കൊടുത്ത് തുടങ്ങി. പക്ഷെ മറ്റു രണ്ട് പേരും എടുത്ത് കഴിച്ചും തുടങ്ങി. കുട്ടിയെ ശ്രദ്ധിക്കുന്നവർ ആണെങ്കിൽ ആദ്യം കുട്ടിയ്ക്ക് കൊടുക്കാൻ ശ്രമിക്കും.
പറയുന്നത് കൊണ്ട് ദേഷ്യം തോന്നേണ്ട..... തനി നാട്ടിൻപുറത്ത്കാരുടെ രീതി തോന്നുന്നു. നിങ്ങൾക്ക് നിങ്ങളുടെ ഗ്രാമവും അവിടുത്തെ ജീവിതവും ആണ് ചേരുക. ഈ ഫാമിലിക്ക് ഒപ്പം എത്തുന്നില്ല നിങ്ങൾ. ദേഷ്യം വേണ്ട പറഞ്ഞു എന്ന് മാത്രം
എന്തിനാ ഇത്തരം കമെന്റ്സ്, അവർ നല്ല സ്നേഹത്തിലും ഒരുമയിലും കഴിയുന്ന ഫാമിലിയാ. അതിൽ ഇങ്ങനെ ഒബ്സെർവ് ചെയ്തു പറയേണ്ട കാര്യമില്ല.
👍🏻
Super,
നിങ്ങള് ചിക്കൻ aadd ചെയ്യൂലെ
Makn. അച്ഛനെ മുറിച്ച് വെച്ചിട്ടുണ്ടല്ലോ
👍👍
Onk kodkkanda 😂😂
റെസ്ക് പൊടിയേക്കാൾ നല്ലതു ബ്രെഡ് ക്രമ്സ് ആണ്. നല്ല ക്രിസ്പ്പി ആയിരിക്കും, എണ്ണ kariyathum ഇല്ല.
Ginger and garlic chathakkumbol, kallinte adiyil oru towel vechu chathachaal shabdam varilla
Kkk
Hi❤❤❤❤❤❤👌👌👌
❤️❤️❤️
Husband father and mother
Naatil
Happy cool ഫാമിലി ❤️❤️🙏❤️❤️
മലയാളം പറ
4potato കൊണ്ട് എല്ലാവർക്കും ഉണ്ടാക്കാൻ ആവുമോ.... ഞങ്ങളൊക്കെ 10pottaato ഒക്കെ എടുത്തിട്ടു ആണ് ഉണ്ടാക്കാർ 🫢🫢🫢
Super chechiii🫂💓🫶
❤️❤️❤️
Hi amma evide chothikan maranu athanu
ഇവിടെയുണ്ട് ❤️
തിളച്ചയെണ്ണയുടെ അടുത്ത് മോൻ നിന്നപ്പോൾ ഞാൻ പേടിച്ചാണ് ഇരുന്നത് കുഞ്ഞിന്റെ ദേഹത്തെങ്ങാനും എണ്ണ തെറിച്ച് വീഴുമോ എന്ന്. ഇങ്ങനുള്ള സമയം കുഞ്ഞുങ്ങളെ മാറ്റിനിർത്താൻ ശ്രമിക്കണം കുട്ടികൾക്ക് അറിയില്ലല്ലോ
അമ്മ എവിടെ കണ്ടില്ല
ഇവിടെയുണ്ട് ❤️
അച്ഛൻ എവിടെ, നാട്ടിൽ ആണോ കാണാറില്ല 😊
അതേ
സൂപ്പർ ❤
Amma evide
ഇവിടെയുണ്ട് ❤️
❤❤❤❤
സൂപ്പർ👌❤️❤️
Thank you ❤️
❤
❤
❤️👍