ചെരുപ്പുകുത്തിയുടെ കഥ| Story time| devotional story| bedtime stories| Guruvayur kadhakal

Поделиться
HTML-код
  • Опубликовано: 10 сен 2024
  • നിഷ്കളങ്ക ഹൃദയത്തിലേക്ക് ആകർഷിക്കപ്പെട്ട് ഭഗവാൻ സ്വയമേവ കടന്നു വന്ന കഥയാണിത്. നമുക്കൊന്നു കേൾക്കാം

Комментарии • 146

  • @saradaanandan
    @saradaanandan  Год назад

    ഞാൻ എഴുതിയ "സർവ്വം കൃഷ്ണമയം " എന്ന കവിതാ സമാഹാരം വാങ്ങുന്നതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.
    ഹരേ നാരായണ .🙏🙏🙏
    saradaanandan.myinstamojo.com/product/3806813/sarvam-krishnamayam

  • @ChandrikaPranhakaran-kx8sv
    @ChandrikaPranhakaran-kx8sv 9 месяцев назад

    കാരുണ്യവാനായ സാക്ഷാൽ ഗുരുവായൂരപ്പന്റെ കഥ കേൾക്കാൻ എനിക്ക് വളരെ വളരെ ഇഷ്ടമാണ്. വളരെ സന്തോഷം. ഹരേ കൃഷ്ണ. നാരായണാ അഖില ഗുരോ ഭഗവതൽ നമസ്തെ.

  • @lekshmilechu1723
    @lekshmilechu1723 11 месяцев назад

    ഹരേ കൃഷ്ണ 🙏🏻🙏🏻നമസ്തേ അമ്മേ.. 🙏🏻🙏🏻എന്ത് രസായിട്ടാണ് അമ്മ ഭഗവാന്റെ കഥകൾ പറയുന്നത്... ഇനിയും ഇതുപോലുള്ള കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു അമ്മേ.. 💙💙💜💜

  • @jyothyasha3902
    @jyothyasha3902 Год назад +8

    ഹരേകൃഷ്ണ , കണ്ണന്റെ കഥകൾ കേൾക്കാൻ ഭാഗ്യം നന്നതിന് കണ്ണാ ആപാദരവിന്ദങ്ങളിൽ മനസ്സ് കൊണ്ട് നമസ്കരിക്കുന്നു ഇനിയും അമ്മയിലൂടെ കണ്ണന്റെ കഥകൾ കേൾക്കാൻ കഴിയണേ അമ്മേ നമസ്കാരം🙏🙏🙏🙏🏻🙏

  • @Rema1965unni
    @Rema1965unni Год назад

    ഹരേ കൃഷ്ണ 🙏🏻ഓരോ കഥ ഓരോ ഓർമപ്പെടുത്തൽ 🙏🏻സർവ്വം ശ്രീ കൃഷ്ണർപ്പണമസ്തു 🙏🏻

  • @ushamadhavank1317
    @ushamadhavank1317 Год назад

    അചഞ്ചലമായ ഭക്തി തന്ന് ഭഗവാൻ എന്നും എപ്പോഴും കൂടെ ഉണ്ടാകാൻ anugrahikkane കണ്ണാ

  • @miniprakash3983
    @miniprakash3983 Год назад

    മാതാജി ശബ്ദമുള്ള ഒരു മൈക്ക് ഉപയോഗിച്ചാൽ വളരെ ഭംഗിയായെ നെ ഹരേകൃഷ്ണാ രാധേ രാധേ

  • @meerameerameera8925
    @meerameerameera8925 Год назад +1

    ഓം നമോ നാരായണായ നമോ നാ 🙏

  • @manjunpillai9025
    @manjunpillai9025 Год назад

    അമ്മേ ഒരുപാട് സന്തോഷം ❤❤❤❤. ഓരോ വീഡിയോ കാണുമ്പോഴും അമ്മയെ കാണാനുള്ള ആഗ്രഹം കൂടി വരുന്നു.

  • @indiramallissery2802
    @indiramallissery2802 Год назад

    ഹരേ കൃഷ്ണ' ഭഗവാൻ്റെ കഥ കേട്ടു് മനസ്സുനിറഞ്ഞു.

  • @sreedevi2651
    @sreedevi2651 Год назад +4

    നമസ്കാരം അമ്മേ🙏🏻നല്ലകഥ🌹ഭഗവാൻ അമ്മയിലൂടെ പറഞ്ഞുതന്നതു പോലെ തോന്നി❣️.ഇനിയും കൂടുതൽ കേൾക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ❣️ഹരേ കൃഷ്ണ❤️🙏🏻❤️

  • @sreevidhyakc4878
    @sreevidhyakc4878 Год назад

    Hare Krishna hare Krishna Krishna Krishna hare hare hare rama hare rama rama rama hare hare

  • @geethapt3496
    @geethapt3496 Год назад +1

    അമ്മേ, എന്താ പറയുക. ഭഗവാൻ്റെ മായാജാലം. വളരെ നന്നായി അവതരിപ്പിച്ചു. നമസ്ക്കാരം.🙏 ഇന്ന് കുചേലദിനം. നാരായണീയം കഴിയുന്നത്ര ദിവസങ്ങളിൽ കുറച്ചു ദിവസമായി വായിക്കാറുണ്ട്. ഏത് അദ്ധ്യായത്തിലാണ് സുധമാ കൃഷ്ണനെ കാണാൻ വരുന്നത് എന്ന് എനിക്കറിയില്ലായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി വായിക്കാനും കഴിഞ്ഞിരുന്നില്ല. അമ്മേ കണ്ണു നിറഞ്ഞു ആകെ തരിച്ചുപോയി. രാവിലെ വായിക്കാനായി തുറന്നപ്പോൾ ഇന്ന് വായിക്കേണ്ടത് എൺപത്തി ഏഴാം അദ്ധ്യായം. സുധമാ കൃഷ്ണനെ കാണാൻ വരുന്ന ഭാഗം. ഈ ദിനത്തിൽ ഭഗവാൻ ഇതിൽ കൂടുതൽ ഒരു അനുഗ്രഹമല്ലാതെ എന്തു തരാൻ. ഈശ്വരാ, കണ്ണാ ,പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതലായി മാത്രം തരുന്ന ഭഗവാനെ ,വർണ്ണിക്കാൻ വാക്കുകളില്ല. ഗുരുവായൂരപ്പാ 🙏

    • @saradaanandan
      @saradaanandan  Год назад +1

      ഭഗവാന്റെ കാരുണ്യം അപാരമാണ്. അചിന്ത്യനീയമാണ്

  • @anjuvs9342
    @anjuvs9342 Год назад

    Hare Krishna Hare Krishna Krishna Krishna hare hare
    Hare Rama hare Rama Rama Rama hare hare

  • @Psc4379
    @Psc4379 Год назад

    ശ്രീ ഗുരുവായൂരപ്പാ ശരണം 🙏

  • @omanasreekandan6622
    @omanasreekandan6622 Год назад

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @sherlyvijayan9576
    @sherlyvijayan9576 Год назад +2

    ഹരേ കൃഷ്ണാ
    ശ്രീ .... രാധേ ...... രാധേ🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @geethakadappuram9487
    @geethakadappuram9487 Год назад

    Ohm Namo Bhagavate Vasudevaya Namha 🙏 🌷 ❤

  • @girijarajannair577
    @girijarajannair577 Год назад +1

    Hare Krishna guruvayurappa sharanam
    Om namo phagavathe vasudevaya Om namo phagavathe narayanaya
    Sarvam Krishnarppanamasthu

  • @reshmir7658
    @reshmir7658 Год назад

    ഹരേ ഗുരുവായൂരപ്പാ 🙏🙏

  • @princybiju1159
    @princybiju1159 Год назад +1

    Bhagyasaaliyaya ammakku Namaskaram 🙏🏻🙏🏻🙏🏻
    Krishnaaaaaa 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻

  • @ravilalitha1585
    @ravilalitha1585 Год назад

    കണ്ണാ......... എനിക്കും ഇടക്കിടെ ഈ സംശയം വരും.വയസ്സായിട്ടാവും എന്നു സ്വയം സമാധാനം കാണും.കണ്ണനെയുള്ളു എന്നതിന് സം ശയമൊന്നും ഇല്ലതാനും.തിരുനടയിലേക്ക് എന്നാണാവോ ഭഗവാൻ എത്തി ക്കുക കണ്ണാ......🪔🌿❤️🙏🪔🌿❤️🙏🪔🌿❤️🙏.............

  • @radhikabs2848
    @radhikabs2848 Год назад

    🙏🏻❤️ഹരേ കൃഷ്ണാ... ❤️🙏🏻

  • @sailajasaila4245
    @sailajasaila4245 Год назад

    Hare Krishna Guruvayurappa 🙏🙏🙏🙏

  • @bhavanamenon07
    @bhavanamenon07 4 месяца назад

    Hare Krishna 🙏 Om Namo Narayanaya 🙏 Thank you so much 🙏

  • @ajithasatheesan5471
    @ajithasatheesan5471 10 месяцев назад

    ഹരേ കൃഷ്ണ 😍🌹🙏🏻🙏🏻🌹കണ്ണന്റെ അമ്മക്ക് 😍🙏🏻🙏🏻

  • @radhasv9128
    @radhasv9128 Год назад +1

    ഹരേ കൃഷ്ണാ🙏🙏🙏 ഹരേ ഗുരുവായൂരപ്പാ🙏🙏🙏 നാരായണ നാരായണ🙏🙏🙏 ❤❤❤❤

  • @resniremanan5455
    @resniremanan5455 Год назад

    Hare Krishna 🙏💙🙏 Narayana 🙏💙💛

  • @nirmaladevi3820
    @nirmaladevi3820 Год назад +1

    നാരായണാ നാരായണ നാരായണാ 🙏🙏🙏🙏 ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏

  • @sindugopan9803
    @sindugopan9803 Год назад

    കൃഷ്ണാ നാരായണ ഹരേ🙏

  • @rajagopalmenakath2067
    @rajagopalmenakath2067 Год назад

    🙏🙏🙏 ഹരേ കൃഷ്ണാ.🙏🙏🙏

  • @remirenjith7021
    @remirenjith7021 Год назад +1

    അമ്മേടെ ഭക്തിയിൽ ലയിച്ചു അമ്മ 🙏🏻🙏🏻

  • @vidshorts2760
    @vidshorts2760 Год назад

    ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @girijagopi3964
    @girijagopi3964 Год назад

    Amme narayana 🙏🙏

  • @bindushibu2476
    @bindushibu2476 Год назад

    ഹരേ കൃഷ്ണാ കഥ കേട്ട് കേട്ട് അമ്മയോടുള്ള ഇഷ്ടം എത്രയാന്ന് പറയാൻ അറിയില്ല 🥰🥰

  • @sindhunair9356
    @sindhunair9356 Год назад +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏

  • @srinivasansrinivasan1867
    @srinivasansrinivasan1867 Год назад

    Jai sri Ramakrishna paramathama ki jai 🙏

  • @bijisuresh2609
    @bijisuresh2609 Год назад +1

    🙏ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.🙏🌹🙏🌹🙏🌹🙏 നല്ല അനുഭവ കഥ.🙏🌹 ഭക്തി നിർഭരമായി പറഞ്ഞതന്നു.മനസ്ക്കരിക്കുന്നു.🌹🙏❤️❤️🙏

  • @sureshbhai.3674
    @sureshbhai.3674 Год назад +1

    Hare krishna 🙏💐

  • @Psc4379
    @Psc4379 Год назад

    ഹരേ കൃഷ്ണ
    നല്ല കഥ.എനിക് അറിയില്ലാരുന്നൂ
    സാളഗ്രാമം എന്താണ് enu.ee കഥ കേട്ടപ്പോൾ അത് എന്താ ആണ് enum. അതിൻ്റെ രൂപം എന്ത് എനും അറിയാൻ kayinju.കൃഷ്ണാ ഗുരുവയൂരപ്പാ ഒത്തിരയൊത്തിരി നന്ദി.എനിക് സാളഗ്രാമം nte മഹത്വം അറിയാൻ നിമിത്തം ആയതിനു അമ്മയോടും നന്ദി paraunnuu.🙏🙏🙏

  • @padmajadevisathianandan2902
    @padmajadevisathianandan2902 8 месяцев назад

    🙏🙏🙏hare hare🙏🙏🙏

  • @rethikn7335
    @rethikn7335 Год назад +1

    നല്ല കഥ 👌🌹❤️ഹരേ കൃഷ്ണാ ❤️❤️❤️🙏❤️❤️❤️

  • @sruthiov6456
    @sruthiov6456 Год назад +1

    Namaskkaram amme hare krishna jai sree radhe radhe

  • @ushakumari.k.s-613
    @ushakumari.k.s-613 Год назад +1

    നമസ്കാരം അമ്മേ
    ഹരേകൃഷ്ണ 🙏🙏

  • @yadhukrishnan8708
    @yadhukrishnan8708 Год назад +1

    Jai still Radhe Radhe Jai Sri Radhamadhava

  • @rajithavasu1175
    @rajithavasu1175 Год назад

    Hare🙏🙏🙏 നാരായണ

  • @maurya4502
    @maurya4502 Год назад

    Hare Krishna 🙏🙏🙏

  • @rajeevkrishna8486
    @rajeevkrishna8486 Год назад

    HARE KRISHNAAA 🙏🙏🙏🌺❤️❤️... Mathajiii

  • @premarajeev2318
    @premarajeev2318 Год назад

    HarekrishnaRadhe Radhesyam

  • @sunilkumarvk3496
    @sunilkumarvk3496 Год назад +1

    നമസ്ക്കാരം അമ്മേ 🙏🙏🙏🙏 ഹരേ കൃഷ്ണ

  • @sreedevimadangarli5284
    @sreedevimadangarli5284 Год назад

    നാരായണായ നമഃ

  • @akkulolu
    @akkulolu Год назад

    ഹരേ കൃഷ്ണ 👏👏🌹🌹

  • @baimmavayichakadhakalseeth1435

    മായക്കണ്ണന്റെ മായാലീലകൾ മറനീക്കി മനസിലാക്കാൻ മനസാകുന്ന നവനീതം സമർപ്പിക്കാൻ എന്നും അനുഗ്രഹിക്കണേ കണ്ണനും ഈ. അമ്മയ്ക്കും നമസ്ക്കാരം

  • @girijanambiar8857
    @girijanambiar8857 Год назад

    Krishna, Krishna 🙏🙏🙏🙏🙏🙏🙏🌹🌹 ❤️🌹

  • @sulochanat6426
    @sulochanat6426 Год назад +1

    ഹരേകൃഷ്ണ 🙏🙏🙏

  • @preetanayar2569
    @preetanayar2569 Год назад +1

    Shree Guruvayurappa Sharanam🙏🙏
    Ammede kathakellu Kelkkumbollu Oruppadu Oruppadu Anandham Anubhavikkennu❤🙏🙏

  • @sushmaanshultyagi6642
    @sushmaanshultyagi6642 Год назад +1

    Hare Krishna guruvayurappa karunya sindho Sharanam Sharanam Sharanam Sharanam Sharanam Sharanam sarvam Krishna arpana mastu 🙏🌹🌺🌺🌺

  • @user-vl8nh4xi6f
    @user-vl8nh4xi6f 11 месяцев назад

    ഹരേ കൃഷ്ണ ❣️❤️❤️

  • @DineshDinesh-ug5mt
    @DineshDinesh-ug5mt 10 месяцев назад

    Hare Krishna

  • @rethic2574
    @rethic2574 Год назад

    നാരായണ 🙏🏻❤️

  • @shymakrishna5043
    @shymakrishna5043 Год назад

    അമ്മേ ♥️🙏🏻

  • @seemaarchicot1656
    @seemaarchicot1656 Год назад

    👃ഹരേ കൃഷ്ണ 👃 കുറേനാളുക്കൾക്ക് ശേഷം വീണ്ടും അമ്മയുടെ കഥകേൾക്കാൻ സാധിച്ചുതിൽ വളരെ സന്തോഷം 👃❤️💖❤️

  • @aryak9830
    @aryak9830 Год назад

    Sarvam sreekrishnarpanamasthu 🙏🙏💞

  • @sheelapillai4479
    @sheelapillai4479 Год назад

    ഹരേ കൃഷ്ണാ കണ്ണാ ഭഗവാനേ ഭക്ത വത്സലാ നാരായണാ നാരായണാ നാരായണാ നാരായണാ 🙏🙏

  • @paviranjith4582
    @paviranjith4582 Год назад

    🙏hare Krishna🙏
    ♥️

  • @aruny6232
    @aruny6232 7 месяцев назад

    hare Krishna guruvayoor appa

  • @ashaharidas997
    @ashaharidas997 Год назад

    Hare Krishna Radhe Radhe🙏🙏🙏🙏🙏🙏🙏

  • @yox010
    @yox010 Месяц назад

    Nice🌹

  • @nimishasubin9386
    @nimishasubin9386 Год назад +1

    Hare krishna amme 🙏

  • @mohandasnambiar2034
    @mohandasnambiar2034 Год назад

    ഹരേ കൃഷ്ണാ ❤🙏🏽നല്ല ഒരു കഥ ❤🙏🏽ഇതു കേൾക്കാൻ ഭഗവാൻ എന്നെ അനുഗ്രഹിച്ചുവല്ലോ അതു മതി ❤🙏🏽 അമ്മയെ നമസ്കരിച്ചു കൊണ്ട് ❤🙏🏽❤🙏🏽❤🙏🏽

  • @user-xr6ix4wj9s
    @user-xr6ix4wj9s Год назад

    Harekrishna..

  • @anusaseendrannair4595
    @anusaseendrannair4595 Год назад

    Hare Krishna ammeee ♥️♥️♥️

  • @swadishtamruchikaram
    @swadishtamruchikaram Год назад

    Hari hari bol radhe radhe shyam

  • @santhiranjith3
    @santhiranjith3 Год назад

    Hare Radhe Krishna 🙏🙏🙏

  • @rajir4820
    @rajir4820 Год назад

    Thank u ! Hare Krishna !

  • @girijagopi3964
    @girijagopi3964 Год назад +1

    Hare krishna madhaji 🙏🙏🙏

  • @rakheesreedev9749
    @rakheesreedev9749 Год назад

    Hare krishna🙏🙏🙏🙏🙏

  • @nandakumarkrishnan4078
    @nandakumarkrishnan4078 Год назад +1

    Hare Krishna 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏
    Radhe Radhe Shyam 🙏 ♥️ ❤️ 💖 😍 🙏🙏🙏🙏🙏🙏🙏🙏🙏

  • @thankamnair1233
    @thankamnair1233 Год назад

    ഹരേ കൃഷ്ണാ❤🙏. നമസ്കാരം അമ്മേ 🙏🙏🙏

  • @balamaniv8009
    @balamaniv8009 Год назад

    ഹരേ കൃഷ്ണ

  • @smithaajayan3079
    @smithaajayan3079 Год назад

    എന്റെ കണ്ണാ 🙏🙏🙏

  • @SharmmilaSharmmila
    @SharmmilaSharmmila 3 месяца назад

    🙏🙏🙏🙏🙏

  • @gourikrishnan2142
    @gourikrishnan2142 Год назад

    ശാരദേടത്തി നമസ്കാരം 🙏🙏🙏. ഹരേ കൃഷ്‌ണ 🙏🙏🙏

  • @vasanthiasokan9083
    @vasanthiasokan9083 Год назад

    Narayanaya Narayanaya Narayanaya Narayanaya Narayanaya

  • @prabhurajvs5889
    @prabhurajvs5889 Год назад

    നാരായണാ അഖില ഗുരു ഭഗവത് നമസ്തു 🙏നമസ്കാരം അമ്മേ 🙏

  • @shailavijayan7674
    @shailavijayan7674 Год назад +1

    Hare Krishna 🙏🙏 Amma enthanu sala gramam please explain thank you

  • @nandagopal1145
    @nandagopal1145 Год назад

    Amme namaskaram.🙏🙏🙏🙏

  • @anjuvs9342
    @anjuvs9342 Год назад

    ❤Krishna Krishna krishna

  • @bluebells7483
    @bluebells7483 Год назад

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ❤

  • @yadhukrishnan8708
    @yadhukrishnan8708 Год назад

    Hare Rama hare eama Rama Rana hare hare hare Krishna hare Krishna Krishna Krishna hare hare

  • @premakumari7559
    @premakumari7559 Год назад +1

    🙏🙏🌷

  • @vanajakn4996
    @vanajakn4996 Год назад

    Krishna krishnaaa

  • @ansianu7586
    @ansianu7586 Год назад +1

    Namo NARAYANA

  • @krishnapriyasasi6300
    @krishnapriyasasi6300 Год назад

    ❤️

  • @sheelaunni5630
    @sheelaunni5630 Год назад

    Narayana

  • @prasannaajit9154
    @prasannaajit9154 Год назад

    Superb story hare krishna pranamam

  • @sulajamulakkal6589
    @sulajamulakkal6589 Год назад

    Namaskaram

  • @shibikp9008
    @shibikp9008 Год назад

    സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏🙏

  • @remirenjith7021
    @remirenjith7021 Год назад

    അമ്മയെ ഒരുപാട് ഇഷ്ടം 🙏🏻കണ്ണാ 🙏🏻എനിക്ക് തരോ ഈ അമ്മയെ 🙏🏻കണ്ണാ നിന്നെയും

  • @dhanalakshmik8797
    @dhanalakshmik8797 Год назад

    ഹരി ഓം 🙏🙏🙏❤️