|| സിനിമ രംഗത്ത്‌ സജീവമായി നിന്നിരുന്നിട്ടും എന്ത്കൊണ്ട് പട്ടിണിയാകുന്നു || Sukumaran || Santhivila

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 170

  • @pq4633
    @pq4633 4 года назад +57

    ഇദ്ദേഹത്തെ എല്ലാവരും കുറ്റപ്പെടുത്തുന്ന കാലത്തെ ഇദ്ദേഹതിൽ നിന്ന് കുറെ അറിവുകൾ കിട്ടാൻ ഉണ്ടെന്നു എനിക്ക് തോന്നിയിരുന്നു....

  • @abdulvahab6241
    @abdulvahab6241 4 года назад +115

    ഏത് മേഖലയിലുള്ളവരും ശ്രദ്ധിക്കേണ്ട കാര്യങ്ങ ൾ,തന്നെയാണ് ഇദ്ദേഹം പറയുന്നത്,,

  • @flyingafrinak6958
    @flyingafrinak6958 4 года назад +58

    T p മാധവൻ നല്ല നടൻ ആണ്. ചെയ്ത എല്ലാ റോളുകളും ഭംഗിയാക്കി

  • @ramyapp4268
    @ramyapp4268 4 года назад +40

    ശാന്തിവിള ദിനേഷിന്‍റെ ഉപദേശം എല്ലാവര്‍ക്കും ബാധകമാണ്. പണം കിട്ടുമ്പോള്‍ സംബാദിക്കുക. അഹങ്കാരികളായി മാറാതിരിക്കുക

  • @sunilkumar-or1rd
    @sunilkumar-or1rd 4 года назад +123

    ഇദ്ദേഹം പറയുന്നത് ആർക്കും ഇഷ്ടം ആകുന്നില്ല.പക്ഷെ ഇദ്ദേഹം പറയുന്നത് മുഴുവനും ശരിയായ കാര്യങ്ങൾ ആണ്.

  • @sivendrasinghkc
    @sivendrasinghkc 4 года назад +50

    He is absolutely correct.

  • @mychannel7763
    @mychannel7763 4 года назад +9

    ശാന്തി വിളയുടെ സിനിമാ ചരിത്രം ഹൃദ്യമായ ഒരനുഭവമാണ്. ആരെയും കൂസാത്ത ഒരു തുറന്ന് പറച്ചിൽ.

  • @jothimon8191
    @jothimon8191 4 года назад +21

    സാർ നിങ്ങൾ പറയുന്നത് ശരിയാണ്

  • @eldhopaul9287
    @eldhopaul9287 4 года назад +8

    സിനിമാരംഗത്തെ ഓരോ ആളുകളെ പറ്റിയു० കാലങ്ങളിലെ അനുഭവസബത്തു० കാഴ്ചപ്പാടുകളുമുള്ള മനുഷ്യൻ.

  • @saidalavikoppam1495
    @saidalavikoppam1495 Год назад

    കലാ രംഗത്ത് ഏറ്റവും വലിയ അഹങ്കാരികളാണ് അഭിനേതാക്കൾ . കോടി കണക്കിന് രൂപയല്ലേ ഓരോ സിനിമയിൽ നിന്ന് വാങ്ങുന്നത്

  • @balachandrann4328
    @balachandrann4328 4 года назад +11

    പറഞ്ഞത് വളരെ ശരിയാണ്

  • @ani-pv5ge
    @ani-pv5ge 4 года назад +21

    താങ്കൾ പറഞ്ഞ കാര്യങ്ങൾ ജീവിതത്തിൽ മാതൃക ആക്കേണ്ടതാണ്

  • @bejimathew
    @bejimathew 4 года назад +6

    Iam going to be fan of his automatically iam watching all his interview

  • @thahaumar546
    @thahaumar546 4 года назад +4

    Sir പറയുന്നത് 100% സത്യം ആണ്

  • @nazeerpt3451
    @nazeerpt3451 4 года назад +10

    ചേട്ടൻ പറഞ്ഞത് വളരേസത്യം

  • @Dmaria16919
    @Dmaria16919 4 года назад +11

    സിനിമയിൽ മാത്രമല്ല ഈ ഉപദേശം എവിടെയും പ്രായോഗികമാണ്.

  • @bhai9811
    @bhai9811 4 года назад +7

    "എല്ലാം മായാവി കാണുന്നുണ്ടായിരുന്നു" എന്ന് പറയുംപോലെ "എല്ലാം ശാന്തിവിള ദിനേശ് കാണുന്നുണ്ടായിരുന്നു"

  • @ashaletha6140
    @ashaletha6140 4 года назад +26

    Spoke the Ultimate Truth. Nobody sidelines anyone , when they themselves position is at stake. No need to cry foul when they are out of the field, as stars fade , when another star appear . They life is short in the Tinseltown .

    • @sukhenduswaminathan4492
      @sukhenduswaminathan4492 3 года назад +2

      It's the universal truth. Age itself is the deciding factor in any field. Sometimes as an advantage and sometimes disadvantage. Time ticking of no need to wait. Amass wealth as much as you can, that's the only moto in film world. Those who gain success will survive others will disappear for ever. No need to cry over foul play. 🤣😂😁👌👍✊

  • @manojnkurian
    @manojnkurian 4 года назад +1

    വളരെ കൃത്യമായി തിരശീലക്കു പിന്നിലെ വിശേഷങ്ങൾ വിശദീകരിക്കുന്നതിൽ ശാന്തി വിളയ്ക്ക് ഒരു പേടിയും ഇല്ല...ഇവിടെ രാജാവ് നഗ്നനാണ് എന്നു വിളിച്ചു പറയാൻ എല്ലാവർക്കും പേടിയാണ് ....

  • @khalidinkuttyc.k4524
    @khalidinkuttyc.k4524 4 года назад +3

    സാമ്പത്തുകാലത്തു തൈ പത്തു വെച്ചാൽ ആപത്തുകാലത്തു കാ പത്തു തിന്നാം.ഏത് മിടുക്കനും അനാരോഗ്യത്തെ ഭയപ്പെടുക . പ്രത്യേകിച്ച് വാർദ്ധക്യം.

  • @ganeshr3331
    @ganeshr3331 4 года назад +3

    Very Very TRUE!!! At last somebody had the guts to tell true things!

  • @akbarlatheef7832
    @akbarlatheef7832 4 года назад +2

    Correct 💯

  • @MrTom1884
    @MrTom1884 4 года назад +5

    Eventully u did a Great talk

  • @shihadm5397
    @shihadm5397 4 года назад +4

    ഇദ്ദേഹം പച്ചയായ
    മനുഷ്യന്‍ ആണ്
    എനിക്ക് ഇഷ്ട

    • @rohith8330
      @rohith8330 4 года назад

      Dileep case orupadu channel talkshow vannittundu . Iyal channel talkil kidu

  • @power-cu6qn
    @power-cu6qn 4 года назад +1

    Good message

  • @libiraju9272
    @libiraju9272 4 года назад +1

    100%correct,not only cinema,each person should hear this words

  • @Chembirika
    @Chembirika 4 года назад +6

    ഇയാൾ ആൾ ഒന്നിനും കൊള്ളാത്തവൻ ആണെങ്കിലും മറ്റുള്ളോരെ കുറ്റം പറഞ്ഞു നടക്കുന്നവനാണെങ്കിലും ഈ പറഞ്ഞതൊക്കെ വളരെ കറക്‌ട്ട് ആണ്...ഈ ഉപദേശം നമ്മളെല്ലാവർക്കും ഉൾക്കൊള്ളാവുന്നതാണ് ...

    • @azeezsuntech3052
      @azeezsuntech3052 4 года назад +2

      ഒന്നിനും കൊള്ളാത്തവന്‍ ആയിരുന്നെങ്കില്‍ ഇവിടെ സംസാരിക്കാൻ അവസരം ലഭിക്കു ആയിരുന്നില്ല

    • @Chembirika
      @Chembirika 4 года назад +3

      എന്ന ബ്രോ പറ ..ഇയാൾ മലയാള സിനിമക്ക് എന്ത് നേട്ടമാണ് ഉണ്ടാക്കി തന്നിട്ടുള്ളത് ...എന്റെ അറിവിൽ ആകെ ഒരു പടം സംവിധാനിച്ചിട്ടുണ്ട് ...ബംഗ്ലാവിൽ ഔത എന്ന ഒരു വിധം ആരും കേട്ടിട്ടോ കണ്ടിട്ടോ ഇല്ലാത്ത ഒരു പടം ...പിന്നെ ചിലരെ ഒക്കെ മൈക്ക് കൊടുത്ത വിട്ടേക്കുന്നത് മറ്റുള്ളോരുടെ കുറ്റം കേക്കാനും കേൾപ്പിക്കാനും ഒക്കെ ആണ് ..അതിന് വേണ്ടി തന്നെ കുറെ ലോപികളുണ്ട് ...പക്ഷേ ഈ വീഡിയോയിൽ ഇങ്ങേര് പറഞ്ഞത് വളരെ ശെരിയാണ് ..

    • @akhilramachandran3005
      @akhilramachandran3005 4 года назад

      @@Chembirika vykathamayi പറഞ്ഞു തരാം. Bro ഇയാള് പറയുന്നത് കള്ളം ആകാം ചിലതു okke.. but ഇയാളുടെ career മനസിലാക്കണം ആദ്യം... 1980മുതൽ ഇയാള് journalist ആരുന്നു... 1988മുതൽ unit, അസിസ്റ്റന്റ്, assosciate director ആയി work ചെയ്യുന്നു cinema യിൽ... ആദ്യ cinema oozham ആണ്‌ 1988el.... national award winning സുകൃതം, കാവടിയാട്ടം, ഭാഗ്യവാൻ,vendor daniel എഴുന്നള്ളത്തു, കുറ്റപത്രം തുടങ്ങി പഴയെ ഒരുപാട് സിനിമകളിൽ work ചെയ്തു.. അതെ പോലെ കൃത്യം, arabhikadha, അമ്മക്കൊരു താരാട്ടു, തൊമ്മനും മക്കളും, fingerprint, അമൃതം, സ്പീഡ് ട്രാക്ക് തുടങ്ങി niravathy സിനിമകളിൽ അസിസ്റ്റന്റ്, associate director ആയി work ചെയ്തു.. നമ്മള് e direct ചെയ്ത ഒറ്റ cinema മാത്രം ആല്ലേ nokku.. അതിന്റെ പുറകിൽ കഷ്ടപ്പെടുന്ന അസിസ്റ്റന്റ് directors നീയോ technician mareyo nokkillalooo... 32വർഷം ആയി ഇയാള് സിനിമയിൽ... അതൊരു ഭയങ്കര എക്സ്പീരിയൻസ് ആണ്‌.. ഇയാള് പറയുന്നത് കുറച്ചു തള്ള് ആയിരിക്കും, മോശം സ്വഭാവം ആവാം.. but അയാളുടെ career ഉള്ളത് ഉള്ള പോലെ parayanolooo👍

  • @dhaneesh328
    @dhaneesh328 4 года назад +1

    True👏🏼👏🏼👏🏼

  • @Solosoldie
    @Solosoldie 2 года назад +1

    Money management elavarkum oru lesson anu

  • @sathidevi6657
    @sathidevi6657 4 года назад +1

    Very true.Hope this opens the eyes of all.Cinema field,model field etc. not at all reliable.

  • @surajraveendran1585
    @surajraveendran1585 4 года назад +3

    Sathyam

  • @aashiksukesan9772
    @aashiksukesan9772 4 года назад

    Super well said 👍 👍

  • @appuprakash1550
    @appuprakash1550 2 года назад

    Real truth

  • @cool-tv5zv
    @cool-tv5zv 4 года назад +2

    He well said it

  • @vijayakumarmk6855
    @vijayakumarmk6855 4 года назад

    You are correct

  • @ashaasha9222
    @ashaasha9222 4 года назад

    Love you so.much

  • @thahaiyppt2065
    @thahaiyppt2065 4 года назад

    You are right

  • @sayjen123
    @sayjen123 4 года назад

    Very true

  • @babumoscow2814
    @babumoscow2814 4 года назад

    This is real man

  • @jobinjose4484
    @jobinjose4484 4 года назад +4

    Dhenesh ettantte interviews ninniyum orupadu upload cheyiannam

  • @minhasminu2400
    @minhasminu2400 4 года назад +1

    Sathyam sir

  • @ABHILASHsvnair-yo5ws
    @ABHILASHsvnair-yo5ws 4 года назад

    Crrct 👍

  • @ashrafkaramana4426
    @ashrafkaramana4426 4 года назад +4

    ശരിയായിരിക്കും / i am ashrafkaramana Junior artist

  • @ലാസർഎളേപ്പൻ-ധ7ഴ

    ദിനേശ് സർ പറഞ്ഞത് വാസ്തവം... പക്ഷെ.. സിനിമയിൽ ഒതുക്കൽ പണ്ട് മുതലെ ഉണ്ട്

  • @soulMate_23
    @soulMate_23 4 года назад

    👍👍👍

  • @rarematerials9711
    @rarematerials9711 4 года назад

    Correct

  • @naaluveettilabdulrahman478
    @naaluveettilabdulrahman478 4 года назад

    സത്യം

  • @aryanambady6752
    @aryanambady6752 4 года назад +4

    ഏറ്റവും മികച്ച എപ്പിസോഡ്...

  • @mahinbabu3106
    @mahinbabu3106 4 года назад +3

    ഇദ്ദേഹം പറഞ്ഞത് ആണ് ശരി

  • @fifaworldcup8810
    @fifaworldcup8810 4 года назад

    ശരിയാണ്

  • @alexdaniel8271
    @alexdaniel8271 4 года назад +1

    What ever be the past.. his son has a responsibility to look after his father in this crisis situation. Who knows what will happen to him in his old age.

  • @mrejasvp3779
    @mrejasvp3779 4 года назад

    Satyam

  • @Shoot4youstudio
    @Shoot4youstudio 4 года назад +1

    അടുത്ത കാലത്ത് ഒരു സൂപ്പർഹിറ്റ് സിനിമയിലൂടെ വന്ന ഒരു പെൺകുട്ടി പെട്ടെന്ന് മാറി.. എറണാകുളത്ത് ഒരു ഫ്ലാറ്റ് എടുത്തു, വില കൂടിയ കാറ് വാങ്ങി.. ഇപ്പോൾ ഒരൊറ്റ പടം ഇല്ല.. ഫ്ലാറ്റിന്റെ പണം, കാറിന്റെ അടവ് എല്ലാം മുടങ്ങി..

  • @aryanambady6752
    @aryanambady6752 4 года назад +17

    വീഡിയോ ലെംഗ്ത കൂട്ടാത്തത് ചെറ്റത്തരമാണ്.... പറയാതെ വയ്യ

  • @ആക്ഷൻഹീറോബിജു

    100 comment..savings must ,😍😍😍

  • @sabugeorge2475
    @sabugeorge2475 4 года назад +3

    പടയണി പരാജയം ആയി രുന്നു

  • @akhilsudhinam
    @akhilsudhinam 4 года назад +14

    കറക്റ്റ് പോയിന്റ്

  • @itzgrandtwo3169
    @itzgrandtwo3169 4 года назад

    I used to criticise you for unnecessarily criticizing talented our own artists whom those bought to kerala motional awards several times. but this vedio is valuable for artists not earning and spends more than their income... a big example is sadhana.. (old artist).. she lives in a small one room with out any support from industry.. sad...

  • @rahulullas6583
    @rahulullas6583 4 года назад +4

    Epozhathe nadanmar kurachude investment mind ullavara ennu thonunu😊

  • @ahmadkhan3722
    @ahmadkhan3722 2 года назад

    സിനിമയിൽ മാത്രമല്ല എല്ലാ പുങ്ങച്ച കാരും അവസാനം ഇങ്ങനെ യൊക്കെ യാണ്
    ഒരു നിമിഷം മതി എല്ലാം അവസാനിക്കാൻ

  • @safeeralisafeer8010
    @safeeralisafeer8010 4 года назад +8

    ഇയാൾ എല്ലാം സത്യസന്ധമായി പറയും

  • @deepaprabhadeepaprabha5016
    @deepaprabhadeepaprabha5016 4 года назад +2

    Iyalu parajathanu sathyamanu .sambathu kaalathu cash sukshikkanam 👍

  • @jyothipk930
    @jyothipk930 4 года назад +27

    ഇതെല്ലം കൂടി ഒന്നിച്ചപ്പ്ലോഡ് ചെയ്താ പോരെ സേട്ടാ.. 😒😒

    • @flyingafrinak6958
      @flyingafrinak6958 4 года назад +1

      അപ്പൊ views കുറയില്ലേ?

    • @thomasulahannan4694
      @thomasulahannan4694 4 года назад +3

      100 vattam ayi ...ebar edunnu ...evarkku ........15 minutes vachu engillum video upload chaythu kude??

    • @sreenivaskr9154
      @sreenivaskr9154 4 года назад +1

      അപ്പോൾ വരുമാനം കുറയും സെട്ടാ.....

    • @sukhenduswaminathan4492
      @sukhenduswaminathan4492 3 года назад

      @@sreenivaskr9154 kasu anallo pradhanam ella perkkum 🤣😂😁

  • @vipinsobhanam6968
    @vipinsobhanam6968 3 года назад

    അദ്ദേഹത്തിന്റെ മകൻ ആണ്‌ അക്ഷയ്കുമാറിന്റെ Air Lift film ഡയറക്റ്റ് ചെയ്ത രാജാകൃഷ്ണ മേനോൻ

  • @visakhm4978
    @visakhm4978 4 года назад +3

    Why don't you put a fuller length video instead of a 4 or 5 mins one! The thrill of watching it gets disturbed !

  • @sayjen123
    @sayjen123 4 года назад +1

    Madhavan daily card player at Lotus

  • @praveenjayakumar2645
    @praveenjayakumar2645 3 года назад +1

    ഓന്തൻ ദിനേശൻ...എല്ലാവരോടും പുച്ഛം ... ഞാൻ ഹരിചന്ദ്രൻ... എന്നിട്ടെന്തെടെ.. നീ നന്നാകാത്തതു..?

  • @manumg9511
    @manumg9511 4 года назад

    Ho Enthoru buthiman bayakaram thanne

  • @oldagemedia4264
    @oldagemedia4264 4 года назад +2

    കറക്റ്റ് ആയി കാര്യങ്ങൾ പറഞ്ഞു.. സിനിമാ പ്രേമികൾ ഇത് കേൾക്കണം.. അല്ലാതെ ഇങ്ങനത്തെ വാർത്ത വരുമ്പോൾ സൂപ്പർ താരങ്ങളെ കുറ്റം പറയുകയല്ല വേണ്ടത്..

  • @josonissac4678
    @josonissac4678 4 года назад

    What about cochin haneefa, lohithadas etc..??

  • @sharunparambath99
    @sharunparambath99 4 года назад +16

    ആദ്യം ആയി തള്ളൽ ഇല്ലാത്ത ഒരു epidose 😐

    • @navadevek
      @navadevek 4 года назад +1

      കേൾക്കുന്നവർക്ക് ഒരു മെസ്സേജ് ഉള്ള എപ്പിസോഡ്...

  • @5432mithun
    @5432mithun 4 года назад

    Entte munne ulla question aayirunnu...

  • @tintyvarghese1866
    @tintyvarghese1866 4 года назад +1

    പറഞ്ഞതൊക്കെ ശെരിയായിരിക്കാം പലവരും മരുന്ന് വാങ്ങിക്കാൻ പോലും കഴിയാത്തവരുണ്ട് അവരൊന്നും അടിച്ചു പൊളിച്ചു കളയുന്നവരുമല്ല അതുകൊണ്ട് എല്ലാവരെയും മഞ്ഞ പിത്തമുള്ള കണ്ണ് കൊണ്ടു ദയവു ചെയ്തു കാണരുത്... കണ്ണ് തുറന്നു നോക്കു പ്ലീസ്... പിന്നെ ദയവു ചെയ്തു ഭക്ഷണ്ത്തെ ആക്ഷേപിക്കരുത്...

  • @Sadikidas
    @Sadikidas 3 года назад

    E pulliyude savings o ,

  • @arjunvmenon9245
    @arjunvmenon9245 4 года назад

    Saikumar

  • @harry683145
    @harry683145 3 года назад

    S

  • @prakashpaniker8959
    @prakashpaniker8959 4 года назад +12

    രണ്ട് പുരുഷന്മാരെ ഒരു ധൂർത്തനേയും ഒരു ധനികനേയും ഉദാഹരിക്കാൻ വേണ്ടി ഈ പാവം മോളികണ്ണമാലിയേം, മറ്റൊരു അമ്മ നടിയുടേയും ഫോട്ടോ ഉപയോഗിച്ചത് ശെരിയല്ല.
    അവരുടെ രണ്ടാളുടേം നിറമാണോ നിങ്ങൾക്ക് പ്രശ്നം. കലാഭവൻ മണിയെ മാത്രം ഒഴുവാക്കിയല്ലോ അതെന്താണ് അയാൾ ഒരു ധൂർത്തനായിരുന്നെന്ന് കേട്ടിട്ടുണ്ട്.

    • @benabraham3973
      @benabraham3973 4 года назад +5

      Prakash Paniker kalabhavan mani dhoorthadichitundavam, pakshe marikumvare pullike daridranayi jeevikkandi vannitillaa... ee paranja randu sthreekalum kure cinemakal cheyditundengilum pala kaaranangalal daridraranenum sahayikanamennum social mediayil abhyarthichade ee edakke thanneyaanuu... adukonde avarde photo thumbnailil vachade kondu oru kozhappavumillaa... allade adilotte niravum jaadiyum ‘aan/penn’ verthirive koottikozhachu nokkunnade manjapitham badhicha thangalude kanninte kozhappamaanuu...

    • @prakashpaniker8959
      @prakashpaniker8959 4 года назад +1

      @@benabraham3973 കലാഭവൻ മണി അവസാന കാലത്ത് കരൾ മാറ്റി വെക്കാൻ പോലും പണം കയ്യിലില്ലാതെ ഓപ്പറേഷൻ ഒഴിവാക്കി മരണം സ്വയം വരിച്ച വ്യക്തിയായിരുന്നു.
      അയാളുടെ സമ്പാദ്യമെല്ലാം ഭാര്യാ പിതാവും ചില അടുപ്പക്കാരും കൂടി സ്വന്തമാക്കി.
      ഈ രണ്ടു നടികളും വായിൽ വെള്ളികരണ്ടിയുമായി ജനിച്ചവരല്ല. കഷ്ടപ്പെട്ട് കുടുംബം പോറ്റിയവരാണ്.
      മോളിയുടെ മകന് നല്ലൊരു അടച്ചുറപ്പുള്ള വീടില്ല അതുപോലെ സേതുലക്ഷമിയുടെ മകന് ചികിത്സാ സഹായം ആവശ്യമായിരുന്നു. അതിനവർ പൊതുസമൂഹത്തോട് സഹായം അഭർത്ഥിച്ചത് ഒരു തെറ്റാണോ?
      ഒടുവിൽ ഉണ്ണികൃഷ്ണന്റെ ചിത്രം ഉപയോഗിച്ചതിന് വല്ല വിശദീകരണവും ഉണ്ടോ?

    • @ckkannan8194
      @ckkannan8194 4 года назад +3

      Prakash Paniker കരൾ മാറ്റി വച്ചാൽ ജീവിച്ചു മുൻപോട്ടു പോകാൻ ചാൻസ് കുറവാണ് അല്ലാതെ ക്യാഷ് ഇല്ലാഞ്ഞിട്ടല്ല

    • @ckkannan8194
      @ckkannan8194 4 года назад +1

      Prakash Paniker കൈയിലുള്ള വണ്ടികൾ കൊടുത്താൽ മതിയായിരുന്നു ഇപ്പൊ എല്ലാം നശിച്ചു കിടക്കുകയാണല്ലോ ഭാര്യാ വീട്ടുകാർ പേരിൽ ആണെങ്കിൽ അവർ വണ്ടികൾ maintaince ചെയ്യില്ലേ

    • @severussnape8430
      @severussnape8430 4 года назад +2

      @@prakashpaniker8959 കരൾ മാറ്റിവെക്കാൻ സാധിക്കാതിരുന്നത് പുള്ളിയുടെ physical condition അതിന് പറ്റിയ അവസ്ഥയിൽ അല്ലാതിരുന്നത് കൊണ്ടാണ് അല്ലാതെ പുള്ളി ദരിദ്രനായിരുന്നതുകൊണ്ടല്ല.കലാഭവൻ മണിയെ ചികിൽസിച്ച ഡോക്ടർ ഇന്നും ജീവനോടെ ഉണ്ട്..

  • @abhipv9840
    @abhipv9840 4 года назад

    കാശ് മൊട്ട തിന്ന് തീർത്തത് ആയിരിക്കും.

  • @shajikumar5717
    @shajikumar5717 4 года назад

    സാറെ സൂക്ക്ഷിച്ചു കൊള്ളൂ കരിഓയിൽ മായി ആളുകൾ ഇറങ്ങിയിട്ടുണ്ട്

  • @rinbochevlogs3027
    @rinbochevlogs3027 4 года назад +3

    ബംഗ്ലാവിൽ ഔതയുടെ producer ഇപ്പൊ ജീവിച്ച് ഇരിപ്പുണ്ടോ ആവോ.....

    • @akhilramachandran3005
      @akhilramachandran3005 4 года назад +7

      Bro ഇയാള് പറയുന്നത് കള്ളം ആകാം ചിലതു okke.. but ഇയാളുടെ career മനസിലാക്കണം ആദ്യം... 1980മുതൽ ഇയാള് journalist ആരുന്നു... 1988മുതൽ unit, അസിസ്റ്റന്റ്, assosciate director ആയി work ചെയ്യുന്നു cinema യിൽ... ആദ്യ cinema oozham ആണ്‌ 1988el.... national award winning സുകൃതം, കാവടിയാട്ടം, ഭാഗ്യവാൻ,vendor daniel എഴുന്നള്ളത്തു, കുറ്റപത്രം തുടങ്ങി പഴയെ ഒരുപാട് സിനിമകളിൽ work ചെയ്തു.. അതെ പോലെ കൃത്യം, arabhikadha, അമ്മക്കൊരു താരാട്ടു, തൊമ്മനും മക്കളും, fingerprint, അമൃതം, സ്പീഡ് ട്രാക്ക് തുടങ്ങി niravathy സിനിമകളിൽ അസിസ്റ്റന്റ്, associate director ആയി work ചെയ്തു.. നമ്മള് e direct ചെയ്ത ഒറ്റ cinema മാത്രം ആല്ലേ nokku.. അതിന്റെ പുറകിൽ കഷ്ടപ്പെടുന്ന അസിസ്റ്റന്റ് directors നീയോ technician mareyo nokkillalooo... 32വർഷം ആയി ഇയാള് സിനിമയിൽ... അതൊരു ഭയങ്കര എക്സ്പീരിയൻസ് ആണ്‌.. ഇയാള് പറയുന്നത് കുറച്ചു തള്ള് ആയിരിക്കും, മോശം സ്വഭാവം ആവാം.. but അയാളുടെ career ഉള്ളത് ഉള്ള പോലെ parayanolooo👍

  • @moseskp1780
    @moseskp1780 4 года назад

    ഇവരെ ആരും നോക്കി copy ചെയ്യരുത്

  • @prasanthek1685
    @prasanthek1685 4 года назад +3

    Ingarde interview poliyannue loose talk 👍

  • @severussnape8430
    @severussnape8430 4 года назад +2

    പടയണി പരാജയം ആയിരുന്നു.ഇരകളും നിരൂപക പ്രശംസ നേടിയെങ്കിലും നഷ്ടമായിരുന്നു സുകുമാരൻ തന്നെ പണ്ട് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുള്ളതാണ് അന്നത്തെ സിനിമ മാഗസിനുകളിൽ എല്ലാം വന്നിട്ടുണ്ട്..

  • @nicsilvestroni9221
    @nicsilvestroni9221 4 года назад

    May be Kochin Haneefa was like that .

  • @almonqatar7303
    @almonqatar7303 4 года назад +30

    തങ്ങൾ ആരാ എന്ന് അറിയില്ല എങ്കിലും മരിച്ചു poyavarayum ജീവിച്ചരിക്കുന്ന വരെയും അപവാതം പറയാൻ ഒരു മാസ്റ്റർ ഡിഗ്രി ഉണ്ട് എന്നു മനസിലായി. 300രൂപയും ഉത്സവ പറമ്പിലെ വളിച്ച സാമ്പാറും കുടിച് നടന്നവർ എന്ന് പറയുന്ന നീ..... മലയാള സിനിമക്കോ സീരിയൽലോ, നാടകമോ, ഡാൻസ്, അല്ല എന്തെകിലും കലാരൂപത്തിന് 5 പൈസയുടെ ഗുണം തന്റെ ജീവിതത്തിൽ നൽകിയിട്ടുണ്ടോ?????
    കേരളം കണ്ട കൂടുതൽ വലിയ കലാകാരൻ മാരും ഈ ഉത്സവ പറബിന്റ വെളിച്ചവും വളിച്ച സാമ്പാറും 300രൂപയുടെ കണക് കൂടീ ജീവിതം കൊണ്ടുപോയവരാ !!!തോപ്പിൽ ഭാസി, s. L. Puram, v. Sambhasivan, kalamandalam kalakaranmar, k. P. A. C. Artistkal ellam, pala super starkalum,ലോഹിത ദാസ് തുടങ്ങി ഒത്തിരി ഒർജിനൽ കലാകാരൻമാർ... അവരാരും തന്നപോലെ 7-അം കൂലികൾ അല്ല.....
    സ്വന്തം വ്യക്തിതോം തെളിയിച്ചവർ. തനിക് അറിയാം ജന്മത്തിൽ തനിക് ഒരു കലാമേഖലയിൽ ഒരു കോപ്പും പറ്റില്ല എന്ന് അത് കൊണ്ട് ഇങ്ങനെ എങ്കിലും നാലാം കിട ചീപ് പബ്ലിസിറ്റി കിട്ടുന്ന പണി മതിയാക്കി മൺവെട്ടി എടുത്തു ഭൂമിക് ഭാരം അകത ശരീരം അനങ്ങി ജീവിക് കുട്ടാ !!!അമേത്തിയം കണ്ടാൽ പലരും മാറിപോകുന്നത് അതിനോട് ഉള്ള ബഹുമാനം കൊണ്ടല്ല... ഓർത്താൽ കൊള്ളാം തനിക്.

    • @santalumpaniculatum38
      @santalumpaniculatum38 4 года назад +1

      അഹങ്കാരി ആണ് ഇയാൾ

    • @keralanews4891
      @keralanews4891 4 года назад

      Pooran.sureshgopiyeyum maniyeyum kuttam parayan ivan aaranu.ivan ethra save cheythu?

    • @TheSept94
      @TheSept94 4 года назад +5

      അയ്യാൾ പറഞ്ഞത് ശരിക്കും മനസ്സിലാക്കി ഇല്ല എന്ന് തോന്നുന്നു.. ആരെയും കുറ്റം പറഞ്ഞിട്ടില്ല.. പറഞ്ഞതൊക്കെ വാസ്‌തവം..

    • @fazilma2742
      @fazilma2742 4 года назад +5

      Ayal paranja point sradich kelku bro...engane life poya orupad per und cinemayil..

    • @akhilramachandran3005
      @akhilramachandran3005 4 года назад +3

      Bro ഇയാള് പറയുന്നത് കള്ളം ആകാം ചിലതു okke.. but ഇയാളുടെ career മനസിലാക്കണം ആദ്യം... 1980മുതൽ ഇയാള് journalist ആരുന്നു... 1988മുതൽ unit, അസിസ്റ്റന്റ്, assosciate director ആയി work ചെയ്യുന്നു cinema യിൽ... ആദ്യ cinema oozham ആണ്‌ 1988el.... national award winning സുകൃതം, കാവടിയാട്ടം, ഭാഗ്യവാൻ,vendor daniel എഴുന്നള്ളത്തു, കുറ്റപത്രം തുടങ്ങി പഴയെ ഒരുപാട് സിനിമകളിൽ work ചെയ്തു.. അതെ പോലെ കൃത്യം, arabhikadha, അമ്മക്കൊരു താരാട്ടു, തൊമ്മനും മക്കളും, fingerprint, അമൃതം, സ്പീഡ് ട്രാക്ക് തുടങ്ങി niravathy സിനിമകളിൽ അസിസ്റ്റന്റ്, associate director ആയി work ചെയ്തു.. നമ്മള് e direct ചെയ്ത ഒറ്റ cinema മാത്രം ആല്ലേ nokku.. അതിന്റെ പുറകിൽ കഷ്ടപ്പെടുന്ന അസിസ്റ്റന്റ് directors നീയോ technician mareyo nokkillalooo... 32വർഷം ആയി ഇയാള് സിനിമയിൽ... അതൊരു ഭയങ്കര എക്സ്പീരിയൻസ് ആണ്‌.. ഇയാള് പറയുന്നത് കുറച്ചു തള്ള് ആയിരിക്കും, മോശം സ്വഭാവം ആവാം.. but അയാളുടെ career ഉള്ളത് ഉള്ള പോലെ parayanolooo👍

  • @ottakalana8369
    @ottakalana8369 4 года назад +2

    വളിച്ച ഇഡലി പുളിച്ച സാമ്പാർ.... ഈ പ്രയോഗം ശരി അല്ല കാരണം താങ്കൾ പറഞ്ഞത് നാടക കലാകാരൻമാരെ ആണ്.. അവരാണ് യഥാർത്ഥ കലാകാരൻ മാർ സിനിമ യിൽ ഏതു നടീ നടൻ മാർക്കുണ്ട് ആ കലയോട് ഒരു നീധി.. ഒരാൾക്കും ഇല്ല.. എന്നാൽ താങ്കൾ പറഞ്ഞ വളിച്ചതും കഴിച്ചു അവർ എത്ര രാത്രിയിൽ ഉറക്കം ഉളച്ചു അവർ പരുപാടി നടത്തിയിരിക്കുന്നു.. കാരണം അവർക്ക് ആവശ്യം കല വളർത്തുക എന്നതായിരുന്നു നാടകം അവരുടെ ആത്മാവിൽ അലിഞ്ഞിരുന്നു...

  • @akkumar9012
    @akkumar9012 4 года назад

    ഇയാൾ പറയുന്ന കാര്യങ്ങൾ സത്യം

  • @blackcats192
    @blackcats192 3 года назад

    Inger parannat satyaman ath cinemakkarkk matramalla allavarkkum badakaman..

  • @manudaniel7949
    @manudaniel7949 4 года назад

    താങ്കളും വാടകയ്ക്ക് അല്ലേ താമസിക്കുന്നത്

  • @anilkumarkurup3668
    @anilkumarkurup3668 3 года назад

    പടയണി ഫ്ലോപ്പാണ് കോയെ

  • @avner5287
    @avner5287 4 года назад +7

    ഇരകൾ സൂപ്പർ മൂവി ആണ് ഗണേഷ് കുമാർ ഭാഗ്യം ഇല്ല

  • @toycartravel2156
    @toycartravel2156 4 года назад

    Madavan araa?? 🤔🤔

    • @Positiveviber9025
      @Positiveviber9025 4 года назад

      Adheham malayala cimimayil sredhikapedunna veshanghal cheydhitund,pandipada enna padathil dileepinte achan ayit ind,shavapetti kachavadakaaran ayit

  • @hareeshmarar5931
    @hareeshmarar5931 4 года назад

    Paranjath sariya chetta

  • @jollysports5654
    @jollysports5654 4 года назад +1

    According to him, only he is perfect, what is his contribution to the society or to the cinema field, interviewing him itself unnecessary.

    • @akhilramachandran3005
      @akhilramachandran3005 4 года назад +1

      Bro ഇയാള് പറയുന്നത് കള്ളം ആകാം ചിലതു okke.. but ഇയാളുടെ career മനസിലാക്കണം ആദ്യം... 1980മുതൽ ഇയാള് journalist ആരുന്നു... 1988മുതൽ unit, അസിസ്റ്റന്റ്, assosciate director ആയി work ചെയ്യുന്നു cinema യിൽ... ആദ്യ cinema oozham ആണ്‌ 1988el.... national award winning സുകൃതം, കാവടിയാട്ടം, ഭാഗ്യവാൻ,vendor daniel എഴുന്നള്ളത്തു, കുറ്റപത്രം തുടങ്ങി പഴയെ ഒരുപാട് സിനിമകളിൽ work ചെയ്തു.. അതെ പോലെ കൃത്യം, arabhikadha, അമ്മക്കൊരു താരാട്ടു, തൊമ്മനും മക്കളും, fingerprint, അമൃതം, സ്പീഡ് ട്രാക്ക് തുടങ്ങി niravathy സിനിമകളിൽ അസിസ്റ്റന്റ്, associate director ആയി work ചെയ്തു.. നമ്മള് e direct ചെയ്ത ഒറ്റ cinema മാത്രം ആല്ലേ nokku.. അതിന്റെ പുറകിൽ കഷ്ടപ്പെടുന്ന അസിസ്റ്റന്റ് directors നീയോ technician mareyo nokkillalooo... 32വർഷം ആയി ഇയാള് സിനിമയിൽ... അതൊരു ഭയങ്കര എക്സ്പീരിയൻസ് ആണ്‌.. ഇയാള് പറയുന്നത് കുറച്ചു തള്ള് ആയിരിക്കും, മോശം സ്വഭാവം ആവാം.. but അയാളുടെ career ഉള്ളത് ഉള്ള പോലെ parayanolooo👍

  • @ച്വാമികമ്മിയടിയാനന്ദകീറി

    എന്തു ചെയ്യാനാ 🤣

  • @Bond-ov4hi
    @Bond-ov4hi 4 года назад +3

    TP madhavande makan ayaale thirinj nokkunillenn thonunnu,Akshay kumarne okke vechu padam cheydha aalaa

  • @vaidotstraveleat3682
    @vaidotstraveleat3682 4 года назад

    Ivante number onnu tharumo aarenghilum

  • @jollysports5654
    @jollysports5654 4 года назад

    Who gave licence to this person to criticize everyone, he is not at all deserve to be interviewed, full of negative energy, not only in cinema, every field starting remuneration is very less, actually he is insulting everyone.

  • @satheeshrajan1984
    @satheeshrajan1984 4 года назад

    Sambhadhyam Ulla aarum , Abhay kendrathil elley , thantay Nalla രണ്ടു സിനിമ പറഞ്ഞെ കേൽകട്ടയ്.

    • @rohith8330
      @rohith8330 4 года назад +1

      32 years experience

  • @jishnunaduvathphotography8993
    @jishnunaduvathphotography8993 4 года назад +4

    ഇയാള് ഡയറക്റ്റ് ചെയ്ത സിനിമ ഒന്നേ ഒള്ളു അതാണ് Bunglavil Outha അതാണെങ്കിൽ 8 നിലയിൽ പൊട്ടി ആ ഇവനാണ് ഈ ഡയലോഗ് അടിക്കുന്നേ പോടാ അവിടെന്ന്

    • @almonqatar7303
      @almonqatar7303 4 года назад +1

      അതിന്റ ഈഗോ, നാട്ടിൽ ഉള്ള കഴിവ് തെളിയിച്ച കലാകാരൻമാര തെറി പറഞ്ഞു കഴുത കാമം കരഞ്ഞു തീർക്കുമ്പോല....

    • @akhilramachandran3005
      @akhilramachandran3005 4 года назад +4

      Bro ഇയാള് പറയുന്നത് കള്ളം ആകാം ചിലതു okke.. but ഇയാളുടെ career മനസിലാക്കണം ആദ്യം... 1980മുതൽ ഇയാള് journalist ആരുന്നു... 1988മുതൽ unit, അസിസ്റ്റന്റ്, assosciate director ആയി work ചെയ്യുന്നു cinema യിൽ... ആദ്യ cinema oozham ആണ്‌ 1988el.... national award winning സുകൃതം, കാവടിയാട്ടം, ഭാഗ്യവാൻ,vendor daniel എഴുന്നള്ളത്തു, കുറ്റപത്രം തുടങ്ങി പഴയെ ഒരുപാട് സിനിമകളിൽ work ചെയ്തു.. അതെ പോലെ കൃത്യം, arabhikadha, അമ്മക്കൊരു താരാട്ടു, തൊമ്മനും മക്കളും, fingerprint, അമൃതം, സ്പീഡ് ട്രാക്ക് തുടങ്ങി niravathy സിനിമകളിൽ അസിസ്റ്റന്റ്, associate director ആയി work ചെയ്തു.. നമ്മള് e direct ചെയ്ത ഒറ്റ cinema മാത്രം ആല്ലേ nokku.. അതിന്റെ പുറകിൽ കഷ്ടപ്പെടുന്ന അസിസ്റ്റന്റ് directors നീയോ technician mareyo nokkillalooo... 32വർഷം ആയി ഇയാള് സിനിമയിൽ... അതൊരു ഭയങ്കര എക്സ്പീരിയൻസ് ആണ്‌.. ഇയാള് പറയുന്നത് കുറച്ചു തള്ള് ആയിരിക്കും, മോശം സ്വഭാവം ആവാം.. but അയാളുടെ career ഉള്ളത് ഉള്ള പോലെ parayanolooo👍